LGBT+ ചാനൽ സംവാദം | Dr. അബ്ദുല്ലാ ബാസിൽ x ആദം ഹാരി (LGBT Activist) | EDITOR'S HOUR

  Рет қаралды 95,756

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 798
@Broplan
@Broplan 2 жыл бұрын
ഭാസിൽ പറഞ്ഞതിനോട് പൂർണ്ണമായും യോചിക്കുന്നു 👍👍👍
@sanjunlmbr4577
@sanjunlmbr4577 2 жыл бұрын
Dr ബേസിൽ സംസാരിക്കുന്നത് ഈ നാട് ദുഷിച്ചു പോകരുത് എന്ന് ആശിക്കുന്ന എല്ലാ മതങ്ങളുടെയും പ്രതിനിധി ആയിട്ടാണ് അല്ലെങ്കിലും നന്മയ്ക്ക് വേണ്ടി ഒരു പടി മുൻപിൽ മുന്നിട്ടിറങ്ങുന്നവർ മുസ്ലിംസ് തന്നെയാണ് അവതാരകനോ അതുപോലെ ആദിൽ എന്ന വ്യക്തിയ്ക്കോ യാഥാർഥ്യത്തിന്റെ ദുരന്തം മനസ്സിലാകാത്തവരാണ് Dr ബേസിൽ 👍👍
@lonely527
@lonely527 Жыл бұрын
ശെരിയാണ് ലോകത്ത് യുക്തി വാദികളോട് ഒക്കെ നേരെ ചൊവ്വേ സംവദിക്കുന്ന ഏകമതം ഇസ്ലാം ആണ്
@RR-tc1se
@RR-tc1se Жыл бұрын
ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവൻ
@lonely527
@lonely527 Жыл бұрын
@@RR-tc1se എന്ന് ഒരു ജുക്തി വാദി നേതാവ്
@RR-tc1se
@RR-tc1se Жыл бұрын
@@lonely527 തലയിൽ മതമെന്ന ചെളി കയറി ബുദ്ധി മരവിക്കാത്ത മനുഷ്യൻ എന്നും വിളിക്കാം
@msdvideos4447
@msdvideos4447 Жыл бұрын
@@RR-tc1se മറുപടി ഇല്ലെങ്കിൽ സ്ഥിരം പല്ലവി മദ്രസ ആറാം നൂറ്റാണ്ട് എന്ന മോങ്ങൽ മാത്രമാണ്
@aswing2706
@aswing2706 2 жыл бұрын
Feminist, Lgbt, gay, woke propaganda ലോട് ഒറ്റക്ക് പൊരുതുന്ന മുസ്ലിങ്ങൾക് അഭിനനന്ദനങ്ങൾ👍.
@blast9639
@blast9639 2 жыл бұрын
❤❤
@omar_vlogger
@omar_vlogger 2 жыл бұрын
Matu madhastarum sathyam manasilaaki ivrod poruthi thudangunund ❤❤🔥
@personalprofile1939
@personalprofile1939 2 жыл бұрын
❤️❤️
@shihabuddeenkunjukoya7301
@shihabuddeenkunjukoya7301 2 жыл бұрын
Masha അല്ലാഹ്
@shanavashaneefa3109
@shanavashaneefa3109 2 жыл бұрын
ക്രിസ്തിയ സംഘടനകൾ ഒന്നും ഇതിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല എന്നത് ഖേദകരം. അവർക്കു മതം എന്നത് കേവലം ചടങ്ങുകളും പ്രാർത്ഥനകളുമായി മാറിയോ? ഈ തീൻമകൾക്ക് ശിക്ഷ ഇറങ്ങിയാൽ എല്ലാവരും അനുഭവിക്കും. ചാവുകടലും ഇറ്റലിയിലുമൊക്കെ ഒരു പാട് ദൃശ്ടാന്തങ്ങളുണ്ട്.
@ibrahimcv5007
@ibrahimcv5007 2 жыл бұрын
അവതാരകൻ കണ്ണടച്ച് ഇരുട്ടാക്കുന്നു. അബ്ദുല്ല ബാസിൽ ബാറകല്ലാഹ്❣️
@നാടൻ-ഴ5ദ
@നാടൻ-ഴ5ദ 2 жыл бұрын
അങ്ങനെ വിലയിരുത്തേണ്ടതില്ല അവതാരകൻ വിഷയത്തിലെ അറിവില്ലായ്മ സമ്മതിക്കുന്നു
@nishauh577
@nishauh577 2 жыл бұрын
ഒരാൾ ആരോപണം ഉന്നയിച്ചാൽ മറുപടി പറയാനുള്ള അവസരം പോലും കൊടുക്കാത്ത പുരോഗമന അവതാരകൻ 😂😂
@Entertainer0707
@Entertainer0707 Жыл бұрын
Good Knowledge Basil Dr
@Pointstruth
@Pointstruth 2 жыл бұрын
Km ഷാജി ഒരു രാഷ്ട്രീയ കാരനായിരിക്കെ പൊതു സമൂഹത്തിൽ തുറന്നു പറയാൻ കാണിച്ച ധൈര്യം.. അഭിനന്ദനാർഹം തന്നെ യാണ്
@cyberlog4647
@cyberlog4647 2 жыл бұрын
ചർച്ച കേട്ടപ്പോൾ അബ്ദുല്ല ബാസിലിനോട് വലിയ ബഹുമാനം തോന്നി എന്നതാണ് സത്യം . വളരെ യുക്തിഭദ്രമായും ഡേറ്റയുടെ പിൻബലത്തോടെയും സംസാരിക്കുന്ന ശൈലി സംവാദത്തിൽ ഒരു മാതൃകയാണ്.
@albin6126
@albin6126 Жыл бұрын
he is the matt walsh of kerala
@saliibnm446
@saliibnm446 6 ай бұрын
​@@albin6126exactly
@പ്രേം
@പ്രേം Ай бұрын
😢but why onnu parayamo
@poliwow791
@poliwow791 2 жыл бұрын
ബാസിൽ ഇക്ക നിങ്ങൾ വേറെ ലെവൽ ആണ് 🔥🔥🔥 അള്ളാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഗായുസ് നൽകട്ടെ 😍
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
Aameen summa aameen
@hawwamaryam7044
@hawwamaryam7044 2 жыл бұрын
Ee level kku adhehathinte hard work undu... May Almighty grant him good rewards
@thazlimhakeem2255
@thazlimhakeem2255 2 жыл бұрын
കേരളത്തിലെ മുതിർന്ന ചാനൽ അവതാരകാർക്ക് പോലും ഇത്ര കാലമായിട്ടും എന്താണ് LGBTQ എന്നോ, എന്താണ് ജൻറ്റർ ന്യൂട്രാലിറ്റി എന്നോ ഉള്ള അടിസ്ഥാന വിവരം പോലും ഇല്ല എന്നത് സങ്കടകരമായ ഒരു അവസ്ഥയാണ്....!!!!
@bogatyr4500
@bogatyr4500 2 жыл бұрын
എന്തിനു സായിപ്പ് തുപ്പുന്നത് അതെ പടി ചവച്ചു ഇറക്കുക അത് അല്ലെ അറിയാവൂ ഇവർക്ക്
@_Soul_Hacker
@_Soul_Hacker 2 жыл бұрын
😂😂
@ajuajas4559
@ajuajas4559 2 жыл бұрын
@@bogatyr4500 sayip okk marithudangi
@vishnubuddha2669
@vishnubuddha2669 2 жыл бұрын
@@bogatyr4500 sayipp thuppunna marunn kazhikkam
@bogatyr4500
@bogatyr4500 2 жыл бұрын
@@vishnubuddha2669 വകതിരിവ് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞത് മനസ്സിൽ ആകും അല്ലാതെ ഞഞ്ഞാ പിഞ്ഞാ പറയാൻ അഞ്ചോ പത്തോ വയസ്സുള്ള കുട്ടികളോട് പോയി പറ എനിക്ക് ഇത്രയും ബുദ്ധി കുറഞ്ഞ തന്നോട് എന്ത് പറയാ പിന്നെ ന്യായ വൈകല്യങ്ങൾ അല്ലാതെ അതായതു ലോജിക്കൽ fallacy അല്ലാതെ വകതിരിവ് ഉള്ള എന്തേലും പറയാൻ പറ്റുമെങ്കിൽ വാ എന്തായാലും ഇത്രയും റീടാർഡെഡ് ആകാൻ എനിക്ക് കഴിയില്ല
@howdoesit1065
@howdoesit1065 2 жыл бұрын
തന്റെടവും ആർജവവും അറിവും ഉള്ള നേതാവ് അതാണ്‌ ബാസിൽ 👍👍👍
@abdulfathahvariappully5378
@abdulfathahvariappully5378 2 жыл бұрын
അറിവും അറിവില്ലായ്മയും വേർതിരിയുന്ന നല്ലൊരു ഡിബേറ്റ്... ബാസിൽ നിന്നും ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞു...
@Saniha01
@Saniha01 2 жыл бұрын
ചില അപകടങ്ങളെ സമൂഹത്തിലേക്ക് പടച്ചു വിടുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്..അവർ എന്താണ് ചെയ്‌തുകൊണ്ടിരിക്കുന്നത് എന്ന് അവർക്ക് തന്നെ ബോധമില്ല!!
@bogatyr4500
@bogatyr4500 2 жыл бұрын
ngo spend more money and now there is social media which the corporates control
@raihn5252
@raihn5252 Жыл бұрын
They are well aware of that! Its all part of their agenda
@sabiquet364
@sabiquet364 2 жыл бұрын
അല്ലാഹു ഇനിയും ആയുസ്സും, ആര്യോഗ്യവും അറിവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤
@SadikTP
@SadikTP 2 жыл бұрын
ഷാജി 'തല്ലിപ്പൊളി' എന്ന് പറഞ്ഞത് പൊളിയാണ് 👍സംവാദം കേട്ടപ്പോൾ പൂർണ്ണമായും മനസ്സിലായി 👍
@abiram3
@abiram3 2 жыл бұрын
നികേഷിന് ഈ വിഷയത്തിൽ അറിവില്ല എന്ന് അദ്ദേഹം ആദ്യം തന്നെ സമ്മതിക്കാതെ സമ്മതിക്കുന്നുണ്ട്. ഷാഫി ചാലിയം പറഞ്ഞ പോലെ ഇതൊരു പൊളിറ്റിക്കൽ അജണ്ട തന്നെയാണ്, അതിനെതിരെ ശബ്ദിക്കാനൊന്നും നികേഷ് ആയിട്ടില്ല. വെസ്റ്റേൺ രാജ്യങ്ങളെ കോപ്പി അടിക്കലാണ് പുരോഗമനം എന്നാണ് പല മൊണ്ണകളും മനസ്സിലാക്കിയിരിക്കുന്നത്. അവസാനം ആയപ്പോഴേക്കും ആദമിന്റെ വിവേകം പോയി വികാരം വന്നു. ചർച്ച ഉടനെ അവസാനിപ്പിച്ചത് കൊണ്ട് രക്ഷപെട്ടു 😂 അബ്ദുല്ല ബാസിൽ 👏
@Testdos09
@Testdos09 2 жыл бұрын
നികേഷ് കുമാർ ഈ ചർച്ച മുക്കി😯😯 നോക്കണേ എത്രത്തോളമുണ്ട് ഇവരുടെ സ്വാധീനം ഒന്ന്
@നീയുംഞാനും-ത8ഡ
@നീയുംഞാനും-ത8ഡ 2 жыл бұрын
Appo thanne nammale pokki😁
@LathishRshankar
@LathishRshankar 2 жыл бұрын
എന്റമ്മോ ഈ ചർച്ച മുക്കീന്നോ??? നല്ല മാധ്യമ അജണ്ട. Hypocrisy at it's peak!!!
@naseem148
@naseem148 2 жыл бұрын
@@LathishRshankar monkey pox pseudoscience aanenn paranna aa vekthi arivullavanum satyam satyam pole paranna aa vekthi hypocrisy chelithunnavanum🤦
@anvarfou
@anvarfou 2 жыл бұрын
Really 😮 ഞാൻ നോക്കിയിട്ട് കണ്ടില്ല. എനിക്ക് മിസ്സ് അയതയിരിക്കും എന്ന കരുതിയത്. ശരിക്കും മുക്കിയോ😮
@aneesak8036
@aneesak8036 Жыл бұрын
ഇവരുടെ സ്വാധീനം ന്ന് പറയാൻ പറ്റുവോ ഇവരെ പോലുള്ളവരെ മാധ്യമങ്ങളും , ഹോസ്പിറ്റൽക്കാർ എല്ലാം ചേർന്ന് കൂടെ ഉണ്ട് തോന്നുന്ന രീതിയിൽ പറ്റിക്കുവായ് ട്ടാണ് എനിക്ക് തോന്നുന്നത് ഹോസ്പിറ്റൽ കാർക്ക് surgery , hormone treatment ക്കെ വഴിയുള്ള പണം മാധ്യമക്കാർക്ക് ഇത് തന്നെ
@fathimazuhara4574
@fathimazuhara4574 2 жыл бұрын
അബ്ദുൽ basilinu അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ
@jeeva_cfk
@jeeva_cfk 12 күн бұрын
@@fathimazuhara4574 🐷😂
@unmp8481
@unmp8481 2 жыл бұрын
അബദുല്ല പൊളിച്ചു. ഈ വിവാദം സാദാരണക്കാരിലേക്കും വസ്തുത അറിയിച്ചു.
@Thanshi123
@Thanshi123 2 жыл бұрын
Dear Basil, you have simply nailed it..Allah's words occur to the believing minds--Good and bad cannot be equal even if the abundance of bad fascinates you(Quran 5:100).How relatable this verse is in the present scenario! May Allah keep us proud of His Deen and its teachings, Ameen...
@biomaster
@biomaster 2 жыл бұрын
Super. Crystal clear. Jazakallh Dr. Basil
@ameenroshan8428
@ameenroshan8428 2 жыл бұрын
അവസാനം ആയപ്പോ ഹാനി എന്താണ് ചർച്ച എന്ന് പോലും മറന്ന് ഇരവാദം മുയക്കാൻ തുടങ്ങി 🥴🥴🥴
@IYASonline
@IYASonline 2 жыл бұрын
വിവരമില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്ന കൊറേ 'മനുഷ്യരു'മായി നിരന്തരം ആരോഗ്യപരമായി സംവദിക്കുന്ന unmasking atheism ടീമിന് അഭിവാദ്യങ്ങൾ 🔥👏
@arshadkp1855
@arshadkp1855 2 жыл бұрын
മുസ്ലിം സമുദായം മാത്രം സത്യം തൻ്റേടത്തോടെ തുറന്നു പറയുന്നു. എന്തുകൊണ്ട് ഒരു ആശയം തന്നെ ആയിട്ടും എല്ലാ മത വിശ്വാസികൾക്കും ഒരുമിച്ച് പ്രവർത്തിചൂട
@muneebgrace
@muneebgrace 2 жыл бұрын
ലിബറലിസം വിഴുങ്ങി കഴിഞ്ഞു
@sabji559
@sabji559 2 жыл бұрын
First of all they lost the sense of moral sanity and some who has , has no gutts to talk against such social obnoxity.
@mohammedniyaf4642
@mohammedniyaf4642 2 жыл бұрын
@@sabji559sad reality is that the moral degradation is now happening in Muslim community too.. And in a great pace.
@ഫൈസിഗ്രൂപ്പ്കേരള
@ഫൈസിഗ്രൂപ്പ്കേരള 2 жыл бұрын
ഒരു അധ്യാപകനായ എന്റെ ഇന്നത്തെ ഒരു ദിവസത്തെ ജീവിതം തന്നെ അധ്യാപകരുടെ ആവലാതിയും സങ്കടവും വിഷമവും കണ്ടും കേട്ടും കൊണ്ടുമാണ്. കുട്ടികൾ അവരല്ലാതായി കഴിഞ്ഞിരിക്കുന്നു. ടീച്ചർമാർക്ക് ക്ലാസ്സ് എടുക്കാൻ കഴിയാത്ത അവസ്ഥ വരെ..!!
@abdhulbasith2214
@abdhulbasith2214 2 жыл бұрын
വളരെ കറക്ട്
@jasminm7313
@jasminm7313 11 ай бұрын
ഡോ. അബ്ദുല്ല ബാസിലിന് അഭിനന്ദനങ്ങൾ 👏. തന്റെ അറിവും കാര്യങ്ങൾ വസ്തുനിഷ്ഠമായി വ്യക്തതയോടെ അവതരിപ്പിക്കാനുള്ള കഴിവും ദൈവം നൽകിയ മഹത്തായ അനുഗ്രഹങ്ങളാണ്.. താങ്കൾ ആ അനുഗ്രഹങ്ങളെ സമൂഹത്തിൽ തിന്മയെ തടുക്കാനും നന്മ പ്രചരിപ്പിക്കാനുമായി ഉപയോഗിച്ച് കൊണ്ട് ദൈവപ്രീതി കരസ്ഥമാക്കുന്നു. താങ്കളുടെ സംവാദങ്ങൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും ( എതിർവാദക്കാർക്ക് പോലും ) താങ്കളുടെ വാക്കുകൾ 100% സത്യമാണെന്ന് ബോധ്യമാകുന്നുണ്ട്.. ഇനിയും മുന്നോട്ടു പോകുക.. ദൈവാനുഗ്രഹമുണ്ടാകട്ടെ
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
നികേഷ് മുക്കിയത് നിങ്ങൾ പബ്ലിഷ് ചെയ്ത് എല്ലാത്തിന്റേയു൦ അണ്ണാക്കിൽ കൊടുത്തതിന്👏👏👌🔥💪😘😘❤💚
@giggles7801
@giggles7801 2 жыл бұрын
Masha Allah.. Dr Abdullah basil നന്നായി അവതരിപ്പിച്ചു... 🌹🌹
@Shajahanaks
@Shajahanaks 2 жыл бұрын
വസ്തുതകൾ കേട്ടിട്ട് നികേഷ് anti lgbtq ആവാൻ ചാൻസ് ഉണ്ട്. ഇജ്ജാതി.. ബാസിൽ ബ്രോ പൊളി 🔥
@RationaleMallu
@RationaleMallu 2 жыл бұрын
അവതാരകനെ പഠിപ്പിക്കണം, സഹസംവാദകനെ അവരുടെ വാദം പഠിപ്പിക്കണം തന്റെ വാദം അവതരിപ്പിക്കണം. ബാസിൽ എന്തെല്ലാം ചെയ്യണം ഒരു സംവാദത്തിൽ.
@raseenawafiyya3479
@raseenawafiyya3479 2 жыл бұрын
😃
@cyberlog4647
@cyberlog4647 Жыл бұрын
😂😂😂sathyam
@Firoz-vl8tn
@Firoz-vl8tn Жыл бұрын
അതെ 😄
@shafeequemanu1441
@shafeequemanu1441 11 ай бұрын
അതേ അതേ 🤣
@fathimazuhara4574
@fathimazuhara4574 2 жыл бұрын
ഇങ്ങിനത്തെ നിയമങ്ങൾ കൊണ്ടുവരുന്നതിനു മുൻപ് ഇവിടെ എന്ത് പ്രശ്നമാണ് ഉണ്ടായതു പശ്ചാത്യർ fed up ആയ ഈ കാര്യം ഇപ്പൊ ഈ ബുദ്ധിയില്ലാത്ത ആൾകാർ ഏറ്റെടുക്കുന്നല്ലോ എന്നുള്ള വിഷമം ഉണ്ട്. ഇങ്ങിനത്തെ വൃത്തികെട്ട നിയമങ്ങളെ എതിർക്കാൻ എല്ലാ മതവിശ്വാസികളും ഒരുമിച്ചു നിൽക്കേണ്ടത് ആണ് 🤝
@FaisalFaisal-pp5mh
@FaisalFaisal-pp5mh 2 жыл бұрын
അബ്ദുള്ള ബാസിൽ സാർ നിങ്ങൾ പൊളിച്ചു തെളിവ് സഹിതം ആണ് ചർച്ച നടത്തിയത് അഭിനന്ദനങ്ങൾ അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും ഇവരുടെ ഈ ഒളി അജണ്ട പൊളിക്കാൻ അല്ലാഹു സഹായിക്കട്ടെ ആമീൻ 🤲🤲🤲🤲
@sajnk7324
@sajnk7324 2 жыл бұрын
മാഷാഅല്ലാഹ്‌.... വളരെ കൃത്യമായും സമർത്ഥമായും അവതരിപ്പിച്ചു.. എതിർ വാദക്കാരൻ നിഷ്പ്രഭമായെന്നു തന്നെ പറയാം
@Epitome_of_Excellence
@Epitome_of_Excellence 2 жыл бұрын
മുസ്‌ലിം സമൂഹം വളരെ വ്യക്തമായും കൃത്യമായും ഈ അജണ്ടകളെ പ്രതിരോധിക്കുന്നു. മറ്റെല്ലാ വിശ്വാസങ്ങളെയും ലിബറലിസം മൂടിയിരിക്കുന്നു..
@travel_sports3874
@travel_sports3874 2 жыл бұрын
Every second of basith nice 👍
@indianpremi4245
@indianpremi4245 2 жыл бұрын
No basith (basil)
@muhammedhaqinsan6318
@muhammedhaqinsan6318 2 жыл бұрын
Abdulla basil cp
@suhalien
@suhalien 2 жыл бұрын
നമ്മക്കൊരു സംവാദം നടത്താം😆 നടത്തിയതേ ഓർമയുണ്ടാകുകയുള്ളൂ
@ഇത്ഞാൻതന്നെ
@ഇത്ഞാൻതന്നെ Жыл бұрын
നടത്തി.. ഓടി...
@dailydose380
@dailydose380 Жыл бұрын
നടത്തി
@jaseemv5974
@jaseemv5974 11 ай бұрын
​@@ഇത്ഞാൻതന്നെvideo undo ? With Adam nadathiyittundo
@PCUSER-yy2dz
@PCUSER-yy2dz 6 ай бұрын
@@dailydose380 link tharuo
@gudzeus
@gudzeus 6 ай бұрын
Link undo?
@anasanu7854
@anasanu7854 Жыл бұрын
എതിർ കക്ഷികൾക്ക് അവരുടെ വാദം എന്താണെന്ന് തന്നെ അറിയില്ല. അതുപോലും ബസിൽ പഠിപ്പിച്ചു കൊടുത്തു. ബാസിൽ നേ പോലുള്ളവർ വളരെ കൃത്യമായ ഡാറ്റ വെച്ച് സംസാരിക്കുന്നു.
@shakeelanh5646
@shakeelanh5646 5 ай бұрын
അതെങ്ങനെ
@shihabuddeenkunjukoya7301
@shihabuddeenkunjukoya7301 2 жыл бұрын
بارك الله فيك وجزاك الله خيرا dr. Basil 👍👍👍
@hamalkh9903
@hamalkh9903 2 жыл бұрын
ഇത് കണ്ടപ്പോൾ മനസിലായത് ആദം lgbtkkarude വലയിൽ പെട്ടതാണ് എന്നതാണ് ഒരു നിഷ്കു 🙏🙏 സയൻസ് വെച്ച് ഇതിനെ വാദിക്കാൻ കഴിയില്ല അതാണ് ഇതുപോലെ സെന്റിമെൻസ് പറയേണ്ടി വരുന്നത് അത് ഇവരുടെ അടവ് ആണ്
@ummerfarooqpni7577
@ummerfarooqpni7577 Жыл бұрын
ബസിലിനെ അറിവും കഴിവും വർധിപ്പിച്ചു നൽകണേ റബ്ബേ
@പ്രേം
@പ്രേം Ай бұрын
Arivo😂
@mshinas3139
@mshinas3139 2 жыл бұрын
Maa shaa allah, relavant discussion❤️💯
@ummerp2010
@ummerp2010 2 жыл бұрын
നികേഷ് സാറിന് വ്യക്തമായ ഒരു അജണ്ടയുണ്ട്
@nissarmuhammed4974
@nissarmuhammed4974 2 жыл бұрын
ഇതിനെ കുറിച്ചൊന്നും പുള്ളിക്ക് അറിയില്ല
@thajutvbox9366
@thajutvbox9366 2 жыл бұрын
He don’t know anything. But he may learn from now onwards.
@PCUSER-yy2dz
@PCUSER-yy2dz 6 ай бұрын
moopar communistaan. swabaavikamaayum moopare lakshyam leagine illaathaakuka ennathaayirikkum
@noushadpayyanedam1165
@noushadpayyanedam1165 Ай бұрын
കമൻ്റ് box full അബ്ദുല്ല ബസിൽ നിങ്ങൾ പൊളിച്ചു ❤❤
@techteam565
@techteam565 2 жыл бұрын
ആഭാസങ്ങളെ അതയിട്ട് തന്നെ മനസ്സിലാക്കുന്നത് നന്നായിരിക്കും.അതാണ് സമൂഹത്തിനും പുരോഗതിക്കും നല്ലത്. എല്ലാ വൃത്തികേടുകളും സര്ക്കാര് കൂട്ടുനിന്നു ഈ നന്മയുള്ള നാടിനെ കുട്ടിച്ചോറക്കരുത്.🙏
@basheernechikattil8853
@basheernechikattil8853 2 жыл бұрын
Exactly
@deepworld8757
@deepworld8757 2 жыл бұрын
ഇതൊക്കെ കുത്തഴിഞ്ഞ ലൈംഗികതയ്ക്ക് വേണ്ടിയിട്ടാണ്
@zaidkunjon130
@zaidkunjon130 2 жыл бұрын
അതിൽ ഏറ്റവും മുതലെടുപ്പ് നടത്തുന്നത് ബൈsexual ആണ് 😂, അടി കിട്ടാത്ത പ്രശ്നം ആണത് 😂
@choow981
@choow981 Жыл бұрын
Correct...orikkalum angeekarikkaruth...ottapeduthanam ithineyokke
@PCUSER-yy2dz
@PCUSER-yy2dz 6 ай бұрын
@@choow981 ottappeduthukayalla cheyyendath. avarum manushyaraan. athinulla solutions dr.basil thanne parayunnund
@szaeem07
@szaeem07 2 жыл бұрын
ഒരാൾക്ക് താൻ മറ്റൊരു വ്യക്തി ആണെന്ന് തോന്നിയാൽ അത് ഒരു മെൻ്റൽ ഡിസോർഡർ ആയും മറ്റൊരു ജൻ്റർ അയൽ അത് ബയോളജിക്കൽ ഡിസോർഡർ ആയി കാണുന്ന അവരുടെ ഹിപോക്രസി നോക്കണേ 😶
@Colourmeen
@Colourmeen 2 жыл бұрын
ഓപ്പൺ സംവാദം വെക്കണം എന്ന് ആദം ഹാരി 😂😂😂
@ameenahmed4u
@ameenahmed4u 2 жыл бұрын
😄😄
@asharafqatar8750
@asharafqatar8750 Жыл бұрын
അതോട് കൂടി തീരും LGBTQ 😂
@ഇത്ഞാൻതന്നെ
@ഇത്ഞാൻതന്നെ Жыл бұрын
വെച്ചു . ശീതൽ ഓടി
@choow981
@choow981 Жыл бұрын
​@@ഇത്ഞാൻതന്നെ😂njan ath kandaayirinnu
@YesFreshIndia-gw7mw
@YesFreshIndia-gw7mw Жыл бұрын
ശീതൾ ഒരു കോമെടി ആയി
@nublariyas6162
@nublariyas6162 2 жыл бұрын
Well said basil bro
@sp9635
@sp9635 2 жыл бұрын
Abdullah Basil thanks 🙏 you've helped make it clearer .
@justonetime8939
@justonetime8939 2 жыл бұрын
അബ്ദുള്ള ബസ്സിൽ 👌👌👌👌
@azeemsoona
@azeemsoona 2 жыл бұрын
Muslims firmly, blatantly, wholeheartedly, unambiguously believe that homosexuality is a sin. Period. We won't budge from that. But that doesn't mean we disrespect or discriminate against anyone. But again we would never allow that to be popularized in our community.
@sweetmaanu
@sweetmaanu 2 жыл бұрын
Allah may reward you guys
@BOL3550
@BOL3550 Жыл бұрын
Dr അബ്ദുല്ല നല്ല നിലയിൽ സംസാരിച്ചു ❤️❤️❤️👌
@asifbasheer8297
@asifbasheer8297 2 жыл бұрын
Jazakallah khair ❤️
@remla6618
@remla6618 2 жыл бұрын
ബാസിൽ അടിപൊളിയായി പറഞ്ഞു. ആദം തല്ലിപ്പൊളിയായി പറഞ്ഞു.
@Abconskochi
@Abconskochi 2 жыл бұрын
നികേഷ് കുമാർ ആദ്യം പോയി അബ്‌ദുല്ല ബാസിലിനു ദക്ഷിണ വക്കാൻ വെറ്റില വാങ്ങിക്കോളൂ.
@khairullahbinswalah7014
@khairullahbinswalah7014 2 жыл бұрын
Dr. Basil🔥
@MinimalistTutor
@MinimalistTutor 2 жыл бұрын
Abdula basil literally killed her with words😹
@RIYAD28
@RIYAD28 2 жыл бұрын
Her or him 😅😅😅🤣
@MinimalistTutor
@MinimalistTutor 2 жыл бұрын
@@RIYAD28 she is a biological female. So her
@insta......adil.x__........i
@insta......adil.x__........i 2 жыл бұрын
Eey soundokke male de aan
@MinimalistTutor
@MinimalistTutor 2 жыл бұрын
@@insta......adil.x__........i biologically male engne aan trans men aavunth
@insta......adil.x__........i
@insta......adil.x__........i 2 жыл бұрын
@@MinimalistTutor Female aarnnu Ipo aan aay 😂
@muhammedarshadv.k6989
@muhammedarshadv.k6989 2 жыл бұрын
Akbar sahib paranja Poole.. Quran nammude kayyil undoo athrayum kaalam aarude munnilum nammal thala kunikkendi varilla😊
@mujthabacp7827
@mujthabacp7827 2 жыл бұрын
Sure
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
👍🏻👍🏻💯♥️
@lonely527
@lonely527 Жыл бұрын
❤️
@choow981
@choow981 Жыл бұрын
💯❤👍
@abdulnvm125
@abdulnvm125 Жыл бұрын
ഷാജി പറഞ്ഞത് 100 % ശരി തല്ലിപ്പൊളി പരിപാടി "സ്വവർഗരതി "
@tajbnd
@tajbnd 2 жыл бұрын
ആദം ഹരി പെട്ടു 😂😂😂 ഇത്രയൊക്കെ studies പറഞ്ഞിട്ട് പറയുവാ no base എന്ന് 😂😂😂😂😂😂
@sharafudheenl291
@sharafudheenl291 2 жыл бұрын
അബ്ദുള്ള ബാസിൻ വളരെ കൃത്യമായി പറഞ്ഞു 🌹🌹🌹❤👍
@farhadfighter165
@farhadfighter165 2 жыл бұрын
ഡോക്ടർ Abdulla ബസിൽ 😍♥️💪💪💪
@meee6145
@meee6145 Жыл бұрын
We need someone like you from Hindu community also Abdulla bro 👏🏻
@PCUSER-yy2dz
@PCUSER-yy2dz 6 ай бұрын
are you from hindu community?
@4dhnan.
@4dhnan. Жыл бұрын
Doctor nailed it.🔥🔥
@mtpshaheer5909
@mtpshaheer5909 2 жыл бұрын
ഇപ്പോ ഡിബേറ്റ് ചെയ്താൽ എന്താണ് lgbtq ന്ന് നമ്മൾ തന്നെ പറഞ്ഞുകൊടുക്കണ്ടേ അവസ്ഥയാണ് 😂😂
@kmyousef91
@kmyousef91 2 жыл бұрын
😂😂
@ameeralipc2278
@ameeralipc2278 2 жыл бұрын
സ്വന്തം അമ്മയെ , കുഞ്ഞിനെ, സഹോദരങ്ങളെ ഭോഗിക്കുന്നതിനെ നിയപരമായി സംഗത്യം നൽകണം എന്ന് പറയുന്നത് എന്ത് വങ്കത്തരമാണ്!
@shakeelanh5646
@shakeelanh5646 5 ай бұрын
ഇതാണോ ഇവിടത്തെ വിഷയം അമ്മപെങ്ങൾ ഭോഗം ഇഷ്ടപെട്ട വിഷയം ആണല്ലേ
@_Soul_Hacker
@_Soul_Hacker 2 жыл бұрын
ബാസിൽബ്രോ കൃത്യമായി പറഞ്ഞു ❣️
@bavu70
@bavu70 2 жыл бұрын
അവസാനം ഹാരി മലയാളവും ഇംഗ്ലീഷും മറന്നു പോയി
@shaheermk7870
@shaheermk7870 2 жыл бұрын
Abdulla basil വ്യക്തമായ നിലപാട് 👍
@muhammadshafeeq3598
@muhammadshafeeq3598 2 жыл бұрын
ഞാൻ പഠിച്ച ശാസ്ത്രത്തിൽ ഒന്നും ഇവര് പറയുന്ന ശാസ്ത്രം ഇല്ലല്ലോ...ഈ പുരോഗമനക്കാർക്ക് മാത്രം എവിടുന്നാ ഇങ്ങനെ ഉള്ള ശാസ്ത്രം കിട്ടുന്നത്🙄 ഇനി ഇവന്മാരുടെ Universe വേറെ ആണോ🧐
@cmkuttykottakkal5377
@cmkuttykottakkal5377 2 жыл бұрын
ഫ്യൂഡോ സയൻസ് എന്ന ഒരു യമണ്ടൻ ശാസ്ത്ര സാഗരമുണ്ട്. യുക്തൻമാരും LGBTQ ടീംസമൊക്കെ വിലപ്പെട്ട മുത്തും പവിഴവും വാരി കൊണ്ട് വരുന്നത് ആ ചാവുകടലിൽ മുങ്ങിത്തപ്പിയിട്ടാണ്.
@abduljaleel6040
@abduljaleel6040 2 жыл бұрын
Well said..
@shammerish
@shammerish 2 жыл бұрын
നികേഷ് ആ കോട്ട് ഇടുന്ന നേരം വിഷയത്തെ കുറിച്ച് ഒന്ന് ലാപ്പിൽ സെർച് ചെയ്തു നോക്കാമായിരുന്നു 😂😂
@MustafaMustafakannur
@MustafaMustafakannur 7 ай бұрын
കെഎം ഷാജി ഡോക്ടർ 👌👌അബ്ദുള്ള ബാസിൽ 👌👌🌹❤️🌹❤️
@jafarp884
@jafarp884 Жыл бұрын
Mattullavark vendi nanma aagrahikkal oru muslimnta swabhavamaann .Good work Dr.Basil.
@zeenathsinu4359
@zeenathsinu4359 9 ай бұрын
Hats off to Dr Abdulla Basil..very well presented🎉🎉🎉
@AbidAli-fz8fv
@AbidAli-fz8fv Жыл бұрын
ബാസിൽക്ക ഒരു സംഭവം തന്നെയാണ് വളരെ കൃത്യമായിട്ട് അവതരിപ്പിച്ചു
@musawirmusthafa
@musawirmusthafa 2 жыл бұрын
Very useful 👍🏻☺️
@nazeemkocheri3569
@nazeemkocheri3569 2 жыл бұрын
സംവാദം നടത്ത് . സമൂഹത്തിൽ നിർബന്ധമായും ചർച്ച ചെയ്ത് ക്ലിയർ ആക്കണ്ട കാര്യമാണ്.
@Sabiathazhakunnu
@Sabiathazhakunnu 2 жыл бұрын
Barak allah
@shafic.m6059
@shafic.m6059 2 жыл бұрын
Avatharakante nilaravaramillatha adhyathe chodhyathinu thanne basil arhikkunna Vila mathram koduthu. Samayam ottum kalayathe Avashyamulla kaaryangal mathram samsarichu.👌👌👌👌👍
@sameersaleem6541
@sameersaleem6541 2 жыл бұрын
ഷാഫി ചാലിയം നിങ്ങൾ പറഞ്ഞത് അടിപൊളി എനിക്ക് നിങ്ങൾ പറഞ്ഞത് ആണ് എനിക്ക് പറയാൻ ഉള്ളത്
@nooshinjawahar
@nooshinjawahar 2 жыл бұрын
More power to you guys. Jazakallah khair🙌
@socialscienceexpert6455
@socialscienceexpert6455 2 жыл бұрын
നികേഷിന് ഇത് നെ പറ്റി വല്യ ധാരണ ഇല്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@sulfikkarbasheer6448
@sulfikkarbasheer6448 Жыл бұрын
Well done dr. Speak up. Stand firm. ❤ we need you
@shihabulhaqpookottumpadam
@shihabulhaqpookottumpadam 2 жыл бұрын
بارك الله
@shamsudheena4858
@shamsudheena4858 2 жыл бұрын
Basil💯💯💯💥👍
@shahabaztly8517
@shahabaztly8517 2 жыл бұрын
2. البقرة - അല്‍ ബഖറ - 2:6 إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവര്‍, അവരെ നീ താക്കിത് ചെയ്തുവോ, അല്ലെങ്കില്‍ അവരെ താക്കീത് ചെയ്തില്ലയോ (രണ്ടായാലും) അവരില്‍ സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല. 2. البقرة - അല്‍ ബഖറ - 2:7 خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَٰرِهِمْ غِشَٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ അവരുടെ ഹൃദയങ്ങളടെ മേലും, അവരുടെ കേള്‍വിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു: അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്. 3. آل عمران - ആലു ഇംറാന്‍ - 3:19 إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ നിശ്ചയമായും, മതം അല്ലാഹുവിന്‍റെ അടുക്കല്‍ 'ഇസ്‌ലാമാ'കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ -തങ്ങള്‍ക്കിടയിലുള്ള ധിക്കാരം (അഥവാ) അസൂയനിമിത്തം- തങ്ങള്‍ക്ക് അറിവ്‌ വന്നെത്തിയ ശേഷമല്ലാതെ, ഭിന്നിക്കുകയുണ്ടായിട്ടില്ല. അല്ലാഹുവിന്‍റെ 'ആയത്ത്' (ദൃഷ്ടാന്തം)കളില്‍ ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം ആരെങ്കിലും എന്നാല്‍, (അറിഞ്ഞുകൊള്ളട്ടെ) നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു. 28. القصص - അല്‍ ഖസസ് - 28:70 وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْءَاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ അവനത്രെ അല്ലാഹു; അവനല്ലാതെ ആരാധ്യനേയില്ല. ആദ്യലോകത്തും, അവസാനലോകത്തും [ഇഹത്തിലും, പരത്തിലും] സ്തുതികീര്‍ത്തനം അവന്നാകുന്നു. അവനുതന്നെയാണ് വിധികര്‍തൃത്വവും; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ആയത്തുകളും ഖുർആനിൽ നിന്നുള്ളതാണ് വിവർത്തനങ്ങളുള്ള ഖുർആൻ ആപ്ലിക്കേഷനുകൾ സൗജന്യമായി ലഭ്യമാണ്
@rashidmohamed3899
@rashidmohamed3899 2 жыл бұрын
Basil🤝
@drsahilm6811
@drsahilm6811 Жыл бұрын
Well done Abdullah Basil.you nailed it .❤
@amm3266
@amm3266 2 жыл бұрын
എന്ന് Steroids(anabolic) കുത്തിവച്ചു മീശയും താടിയും വയ്പ്പിച്ച biological female Harry 🤣
@shazzzaman164
@shazzzaman164 Жыл бұрын
Ayn where is meesha and thaadii
@A_zee-
@A_zee- 2 жыл бұрын
ഇതെന്താ റിപ്പോർട്ടർ ടീവി യൂറ്റൂബിൽ ഇടാത്തത്.
@waleed0936
@waleed0936 2 жыл бұрын
Politically incorrect
@muneebgrace
@muneebgrace 2 жыл бұрын
Power of 🏳️‍🌈💩
@mayemunamayemuna5487
@mayemunamayemuna5487 11 ай бұрын
ഡോ. ബാസിൽ THank you God Bless you
@bilalmuhammed9864
@bilalmuhammed9864 2 жыл бұрын
This is the most evidental example for what is (in group bias)....
@varattenokkam
@varattenokkam 2 жыл бұрын
ABDULLA BASIL POWER FULL ❤👏👏👏👍👍
@FaisalFaisal-pp5mh
@FaisalFaisal-pp5mh 2 жыл бұрын
സ്വന്തം മക്കൾ ഈ തെറ്റിലേക്ക് പോകുമ്പോൾ നിങ്ങൾ ചാനൽ കാർ അനുവദിക്കുമോ 100%തെറ്റ് ആയ ഒരു സംഗതി സമൂഹത്തിൽ പടർത്താൻ അനുവദിക്കില്ല 😡😡😡😡നിങ്ങൾ ചാനൽകാർ ആണ് ഇതിനെ പ്രോത്സാഹനം നൽകുന്നത് 😡😡😡😡
@sanilks1814
@sanilks1814 2 жыл бұрын
hats off you dr abdhulla basil 👏👏👏👏👏👏
@faz192
@faz192 2 жыл бұрын
Shafi chaliyam 👌👍👍👍
@Hf_Cholayil
@Hf_Cholayil 2 жыл бұрын
Dr Basil💯❤
@abdhulbasith2214
@abdhulbasith2214 2 жыл бұрын
രാഷ്ട്രീയക്കാർക്ക് നിലപാട് ഉണ്ടാകും. അവർക്ക് മത വിശ്വാസവുമുണ്ടാകും
@nidheeshpareed3026
@nidheeshpareed3026 Жыл бұрын
How dangerous our world is about to become
@musthafakamal55
@musthafakamal55 Жыл бұрын
Dr Basil gives a knowledge besed talk. Clearly describes each things vividly ❤🌹🌹🌹👌The boy already in the group strugles in the situation hardly able to realize the things and deliver his stand. Its unfortunate
@shihabea6607
@shihabea6607 2 жыл бұрын
പാവം ഹാരി അവസാനം ആയപ്പോളേക്കും ദുർബലനായി പോയി.. ഇനി ഇതിന്റെ പുറകെ പോയി ഡിബേറ്റ് ചെയ്യാൻ ചെന്നാൽ ബാക്കി കൂടി കീറും...