CPO നെ കുറിച്ചും ഇത് പോലെ ഒരു വിശദമായ വീഡിയോ ചെയ്യണം🙏
@professorv21822 жыл бұрын
Sir next CPO notification eppam undakum
@DREAMLDC2 жыл бұрын
@@professorv2182 2023 kannum
@akshayvfc86772 жыл бұрын
Vannu
@vlogification Жыл бұрын
Sir ethupole company board LGS ne pattiyulla detailed vedio cheyyamo athayathu salary , promotion, bytransfer promotion ethellam ulppeduthi oru vedio cheyyamo please sir
@vipinsnair212411 ай бұрын
2019 ൽ എഴുതിയ LGS പരീക്ഷയിൽ ഇന്ന് ഷോർട് ലിസ്റ്റിൽ ഉണ്ട് എന്ന് പറഞ്ഞു പ്രൊഫൈൽലിൽ കിടക്കുന്നു
@reshmaaneesh90848 ай бұрын
Job കിട്ടിയോ bro
@reshmaaneesh90848 ай бұрын
എൻ്റെ കസിൻ ഇന്ന് ജോയിൻ chythu
@thanuramesh11404 ай бұрын
Job kittiyo
@neelimak538111 күн бұрын
2024 LGS ethra vacancy undenn oru video cheyyamo.. district vise
@yadhuharilal63282 жыл бұрын
OA Judiciary Civil , Judiciary Criminal Court ne ptti prymo??
@jjkj8421 Жыл бұрын
Thanks bro..so helpful❤
@fighter.94072 жыл бұрын
Thank you sir. Good information.
@rejin50042 жыл бұрын
അടുത്ത video ldc post ജോലിയിൽ കേറിയാൽ by transfer ഹയർ post നെകുറിച്ചുള്ള video ചെയ്യാമോ ?
@aswinkumar32142 жыл бұрын
Sir assistant salesman koodi cheyyamo.. pls. Njangal orupad per wait cheyyunund
@radhika.v31142 жыл бұрын
Nalla information
@silpanj-v1y6 ай бұрын
Lgs work time
@nithinsukumaran25432 жыл бұрын
Irrigation dept il lascar aayi kayariyal promotion sadhyadhakal enthanu athu btech complete cheythal promotion eth post vare kittum
@anuraganu6542 жыл бұрын
അടിപൊളി ആണ് സർ...
@JustForFun-ky4yw2 жыл бұрын
Wait for 10k
@PSCSpectrum2 жыл бұрын
സത്യം 😇
@dreammakers73752 жыл бұрын
University lg's ne kurich inganoru video cheyo
@jyothi.v19422 жыл бұрын
Lpsa ആയി Join ചെയ്ത് HSST ആയി Promotion സാധ്യതയുണ്ടോ?(m. Com b. Ed undenkil )
@aysha_assain2 жыл бұрын
Lpsa ezhuthan D. El. Ed/D. Ed/Ttc +ktet cat 1 venam... B. Ed +ktet cat-2 undenkil upsa ezhutham
@Muhmdfayas Жыл бұрын
University lgs ജോലിയെ കുറിച്ച് ഒരു വീഡിയോ ഇടാമോ സാർ
@vvkvvkvv Жыл бұрын
Peon ആണ് LGS എന്നാൽ
@akshayks15675 ай бұрын
Ente Aim 😊❤
@ajmal59602 жыл бұрын
Watchman jolikk uniform undo
@akashr52642 жыл бұрын
Thanks dear
@Jidhingovind2 жыл бұрын
Thank you !
@AnjaliPrasanth-dm1op Жыл бұрын
Sir, oru health inspector te job details parayamo
@sudheeshr370 Жыл бұрын
കമ്പനി ബോർഡ് LGS തസ്തികയിൽ DA കാറ്റഗറിയിൽ ഉള്ളവർക്ക് സ്വന്തം ജില്ലയിൽ തന്നെ നിയമനം നൽകുമോ ഒരു വീഡിയോ ചെയ്യാമോ
@sooryaanoop60665 ай бұрын
ഞാൻ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ജോലി ചെയ്യുന്നു എനിക്ക് ഇന്റർ ഡിപ്പാർട്ട്മെന്റ് ട്രാൻസ്ഫറും ഇന്റർ ഡിസ്ട്രിക്ട് ട്രാൻസ്ഫറും കിട്ടുമോ? എങ്ങനെയാണു അപ്ലൈ ചെയ്യേണ്ടത്
@jithinp9712 Жыл бұрын
Company board lgs ayi joli cheyyunnavarkkum by- transfer promotion undo.
@Travelfoodbysana12 жыл бұрын
Asm promotion ethu pole oru video cheyamo
@Ajiajith-y9p6 ай бұрын
എല്ലാ Yearilum notification വരുമോ.. എങ്ങനെയൊക്കെ ആണ് വരുന്നത്.. ഏതു മ മാസത്തിൽ ആണ്.. ഞാൻ lgs aply ചെയ്തു.. But ldc ചെയ്തില്ല 😕
@BipinF-lw2cp5 ай бұрын
Sir njn degree padichukond erunapol ann notification vannath 2024 lgs, athinu shesham ann njn degree pass ayath, verification problems undakumo, degree undekil promotion kittumo lgs nnu
@rinsonpaul97602 жыл бұрын
Company Board le lgs num ee salary scale thanee aano?
@varshavishnu2653 Жыл бұрын
Oru psc job kitiyaal pinne vere xm ezhuthaan patuo.. By trnsfr xm ellaa emplyees inum ezhuthamo
@MVkkkkk Жыл бұрын
Ezhutham
@sahadp7462 жыл бұрын
Sec.oa..asm..fild wrkr...ethine patti oke video cheyyumooo
@Ajiajith-y9p10 ай бұрын
LDC ഞാൻ apply ചെയ്തില്ല.. ഇനി ചെയ്യാൻ പറ്റുമോ??
@neharose37319 ай бұрын
No
@saneeshkv32 жыл бұрын
By transfer examinu age limit undo?
@bindulaxman29472 жыл бұрын
ഇപ്പോൾ Ldc യുടെ by ട്രാൻസ്ഫർ എഴുതമോ നോട്ഫിക്കാൻ vanno
@midhunmaniyeri3192 жыл бұрын
Bytransfer ldc exam notificAtion varunnath various ayano... Atho athath department lekk matramano
@faseelashafeeq2292 Жыл бұрын
Cleaner ath pole watch man okke ithilano peduka
@Kanyakumari-h4f2 жыл бұрын
Psc listukal late aakunnathil aarkum prathishetham ille
@JustForFun-ky4yw2 жыл бұрын
Nammuk ethu cheyyan pattum bro
@akhilpb42632 жыл бұрын
🥰🥰
@sandhyav46322 жыл бұрын
Thank you sir 👍
@sheebathomas34564 ай бұрын
Women and child dev dep il lgs ayittanu joli cheyunath .promotion sadhyathaye kurich on parayamo
@nishasajith7252 жыл бұрын
Sir LGS TVM rankholdersil അംഗമാകുന്നതിനു എന്താചെയ്യേണ്ടേ
@AKSHAY-pz1xk2 жыл бұрын
ഞാൻ Tvm lgs rank holders Admin ആണ്
@nishasajith7252 жыл бұрын
@@AKSHAY-pz1xk എത്രയാ റാങ്ക്. ഞാൻ 881 general
@AKSHAY-pz1xk2 жыл бұрын
@@nishasajith725 166 .general aanu njnum..
@nishasajith7252 жыл бұрын
@@AKSHAY-pz1xk 👌🏻ഇയാൾക്ക് പ്രതീക്ഷിക്കാം. എന്റെ കാര്യം 😭 ലാസ്‌റ്ചാൻസ് ആയിരുന്നു
@AKSHAY-pz1xk2 жыл бұрын
@@nishasajith725 പറയാൻ പറ്റില്ല..list theeran chance undd... Work cheythl kitumm
@entertainmentcafe70132 жыл бұрын
Great video 👍
@sreesankargeethu4372 жыл бұрын
CPO ithupole cheyyamo
@BINSOmathew10 күн бұрын
Next lgs വിജ്ഞാപനം എന്നാണ്
@dreammakers73752 жыл бұрын
University lgs nu by transfer ezhuthi ldc akan pattumo
@laneeshm74342 жыл бұрын
HRA ജോലി ചെയ്യുന്ന സ്ഥാപനം എവിടെയാണ് എന്നതിനെ ആശ്രയിച്ചാണ്
@inaraewaan672 жыл бұрын
Bro.... University lgsnte minimum ellam poyitt salary ethra kittum kayyil
@Creatormedia693 Жыл бұрын
Lgs paranal pune aano
@ammuzz971 Жыл бұрын
Lgs ayi health department il joliyil kayariya alkk technical department lekk maran vendi sadhikumo plzz reply😊
@aneesasheheer354Ай бұрын
Sir nja lgs nu aplly cheyumpol degree illayirunnu, but confirmation kodukuna time aayapazhek degree pass ayi , enk exam eyuthan patumo
@arjun_pathanamthittaАй бұрын
rank list varumbol degree ningakk undengil, jolikk kayaran sadhikilla....
@Akash-oi7jmАй бұрын
Apply ചെയ്യുമ്പോൾ ഡിഗ്രി ഇല്ലാതിരുന്നാൽ മതി കുഴപ്പം ഒന്നുമില്ല
@xxx-dm4eg10 ай бұрын
Ld clerk aaya salary starting salary aairikumoo..
@ajucnair2 жыл бұрын
By transfer ld yil 40 above vangiyal.. mark anusarichano atho seniority anusarichno promotion??
@freshmalayali60652 жыл бұрын
Seniority അനുസരിച് ആണെകിൽ പിന്നെ എക്സാം നടത്തേണ്ട ആവശ്യം ഇല്ലലോ.. എല്ലാരും വെറുതെ രജിസ്റ്റർ ചെയ്താൽ പോരെ
@ajucnair2 жыл бұрын
@@freshmalayali6065 athalla bro.. exam nadathi 40 mark vagiyal rank listil varum.. but athil ninnum niyamanam rank anosarichano or seniority anusarichano?
@akhila.l71602 жыл бұрын
@@ajucnair by transfer list orikkalum cancel akilla.2007 muthal ulla bytransfer ld listukal nilavil undu. Athil ninnulla ellavarkkum niyamanam kittiya shesham nilavile listil ullavarkku mark adisthanthil kittum. By transfer listil ld kittiyalum 15 varsham engilum edukkum ld akan
@akhila.l71602 жыл бұрын
@@ajucnair adutha direct ld ezhithi edukku
@neeraj80699 ай бұрын
@@akhila.l7160lgs automatically 8-10 kollam kondd ld aville... appo ee 15 year nn enth logic ann ullath
@angelsworld76292 жыл бұрын
thanks
@mabasith81992 ай бұрын
എല്ലാ വർഷവും lgs exam ഉണ്ടാകുമോ?
@Eroor-rx7bzАй бұрын
3 വർഷം കൂടുമ്പോളേ ഉള്ളു lgs exam
@sinilavk49122 жыл бұрын
Sir puthiya lgs rank list l ninnum advice ayach thudangiyo?
@sujith_nairs2 жыл бұрын
not yet
@hd.952 жыл бұрын
ഇതുപോലെ bfo ചെയ്യാമോ
@shajicp9562 жыл бұрын
Sir lgs ethu department kittiyallum 8 year konde clerk avumo
@akhila.l71602 жыл бұрын
Illa chila department 20 varsham vare edukkum.
@smstudio11432 жыл бұрын
ഇല്ല.. 15+ എടുക്കാറുണ്ട്..
@muhammedshafi78802 жыл бұрын
👌
@Neelaambari1034 ай бұрын
Sir +2TTC ulla oralk LGS exam എഴുതുവാൻ പറ്റുമോ
@MuhammadYaseen-sc9wq4 ай бұрын
Yes
@Akcs-96 Жыл бұрын
Lgs criminal court promotion sadhydha egne?
@abhijithpk5349 Жыл бұрын
Bro lgs surviceil kerio
@midhunkv93492 жыл бұрын
Bcom qualification ullavark eth dept ayirikkum nallath
@akhilprasad1142 жыл бұрын
ട്രെഷറി, സഹകരണം....
@midhunkv93492 жыл бұрын
@@akhilprasad114 thank u
@SrEe93-k52 жыл бұрын
Evide list vanitum kitto ellena pedi lasta 😞😞😒😔
@nirmalmr54792 жыл бұрын
Company board lgsil kayariyaal vere departmentsilekk bytransfer vazhi diploma/btech related postsilekk maaran patumo????
Pf 1500 namalen cut cheyumbole athe amount govt idile. Ath pole thane nps um 2461 nameln pidikumbole athrayum amount govt idile 🤔🤔
@smstudio11432 жыл бұрын
ഗവണ്മെന്റ് ഇടൂല്ല..
@vishnuprasada.s17416 ай бұрын
Idum@@smstudio1143
@yadhuharilal63282 жыл бұрын
LGS Education Department ngne??
@vvkvvkvv Жыл бұрын
Peon ആണ് അവിടെയും
@neharose37319 ай бұрын
@@vvkvvkvvlgs vazhi education departmentil kayaritt ..ippo b.edum ktet ulla alka after teacher ayitt join cheyan pattumo transfer ayitt
@dilshad-hy8kc7 ай бұрын
@@neharose3731 yes
@hibav80802 жыл бұрын
Sir njan mlp lgs list il supply 68 ( Muslim) Ann job kittan chance undo sir
@iconicgoal84611 ай бұрын
Hii ningalkk advice vanno
@kuttusoccer3727 Жыл бұрын
Ldc mining and geology promotion scope ?
@akhilbr95862 жыл бұрын
🤘🤘
@akhiladileep33412 жыл бұрын
Sir njn kannur lgs supply listill 44 rank und st anu joli kittan kure delay undakumo?
@Sunshine1-gt Жыл бұрын
Supply 44 ഒന്നും പോകില്ല...vere examinu prepare cheyyu...
@Skvlogxz Жыл бұрын
ജോലി കിട്ടിയോ
@anjelacelina8010 ай бұрын
LGS job kittiyitt degree kittiyal kuzhappamundo
@Msdian-g2q10 ай бұрын
Illa
@ajin_pk Жыл бұрын
Sir, എൽജിഎസിലെ വാച്ച്മാനും / നൈറ്റ് വാച്ച്മാനും ജോലികൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ? എനിക്ക് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെൻറ് എൽജിഎസ് ബാച്ച്മാൻ ആയി ജോലി ലഭിച്ചിട്ടുണ്ട് ഞാനൊരു ഡിപ്ലോമ ഹോൾഡർ ആണ് ഈ ജോലിയിലെ തുടർന്നുള്ള എൻറെ സാധ്യതകളെക്കുറിച്ച് ഒന്നു പറയാമോ...
@vvkvvkvv Жыл бұрын
Peon ആണ് LGS എന്നാൽ. ബാക്കി മനസ്സിലാക്കുക
@vvkvvkvv Жыл бұрын
@@അനീഷ്-ഘ2ജ putcham അല്ല. ഞാൻ LGS ആയിരുന്നു. അതിൽ ഞാൻ ഒരുപാട് അനുഭവിച്ചു. അതാ ഇങ്ങനെ തന്നെ എഴുതിയത്
@INDIAN-ps8cb Жыл бұрын
Bro enikkum same department ആണ്. Watchman goli engane enn parayo. Joli time, leave etc.
@ajin_pk Жыл бұрын
@@INDIAN-ps8cb evideya kittiyath?
@ajin_pk Жыл бұрын
@@INDIAN-ps8cb kuzhappam onnumilla bro njn ippo work cheyyunnund randu perund shift aayit joli cheyyunnu. Pinne ithil nilkkathe vere psc exam try cheyyuka bcs padikkan orupad samayam kittum so athu proper aayi use cheythal set aahnu 👍🏿 e joli kittiyathil vishamikkanda ethu joli aahnelum santhoshathode cheyyuka. 😊
@neelimaganesh4829 Жыл бұрын
Dpharm complete akiya alkko
@for-urinfo2 жыл бұрын
👍
@rahanariya92622 жыл бұрын
Sir lgs proabtion period kazhyathe long leave edukkan pattumo for higherstudies
@akhil11942 жыл бұрын
നിലവിൽ പഠനം തുടരാൻ സമയം തരും
@rahanariya92622 жыл бұрын
Joliyil aayrkkumbol highestudiesnu admission kityal povan pattumo?next yr idhe samayathanu class start cheyyuka.adhanu samshayam .
@akhil11942 жыл бұрын
@@rahanariya9262 leave edukam
@rahanariya92622 жыл бұрын
Probation period kazhym munbe leave edkkamo?
@akhil11942 жыл бұрын
@@rahanariya9262 nilavil പഠനം തുടരാൻ ആണെകിൽ 180divasm vare time kittum athil kudthal anakil join cheytha ശേഷം leave edakam athe course complete cheyan vendi sarkar orde il clear ayi paryunnunde
LGS എന്നാൽ peon ആണ്. ദയവായി ആരും ഈ ജോലിയിൽ ഒന്നും കയറരുത്. പ്രത്യേകിച്ച് വിദ്യാഭ്യാസം ഉള്ളവർ. ഞാൻ LGS ആയിരുന്നു. ഇപ്പൊ ജോലി ഉപേക്ഷിച്ചു. കാരണം ഞാൻ എൻ്റെ വിദ്യാഭ്യാസ യോഗ്യത വച്ച് ഇപ്പൊ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ engineer ആണ്. പിന്നെ കാശു മാത്രം ലക്ഷ്മിട്ടാണ് നടക്കുന്നതെങ്കിൽ ഇത് നല്ലതാ. മാസം ഒരു ₹20000 കയ്യിൽ കാണും. ഒരു പ്രൊഫഷൻ ആണ് ലക്ഷ്യമെങ്കിൽ അതിൻ്റെ പുറകെ പോവുക. LGS ആയാൽ പ്രൊമോഷൻ ഒക്കെ കിട്ടാൻ 8 കൊല്ലം എടുക്കും. ഏതെങ്കിലും ഒരു ജോലി മതിയെങ്കിൽ ഇത് തിരഞ്ഞെടുക്കാം. പിന്നെ LGS ആയാൽ ഒരു വിലയും കാണില്ല. വൃത്തികെട്ട ഓഫീസേഴ്സ് ആണെങ്കിൽ നിങ്ങൾ പാട് പെടും. പിന്നെ അവിടെ ടൈപ്പിസ്റ്റ്, clerk ഒക്കെ നിങ്ങളെ ബുദ്ധിമുട്ടിക്കും. കാരണം അവർക്ക് നിങ്ങടെ യോഗ്യത ഉണ്ടാകില്ല. ഈ ജോലി കഷ്ടപ്പെട്ട് എഴുതി എടുത്ത് അവിടെ ചെല്ലുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നും
@shaijulalm.s3160 Жыл бұрын
Exactly
@abirekhsachin5949 Жыл бұрын
മൂട് പോയി
@Sunshine1-gt Жыл бұрын
True
@vvkvvkvv Жыл бұрын
പിന്നെ ഒരു കാര്യം രാവിലെ ഓഫീസേഴ്സ് വരുമ്പോ അവർക്ക് വെള്ളം കുപ്പിയിൽ എടുത്ത് കൊടുക്കണം, ചിലപ്പോ കപ്പിൽ ഒഴിച്ച് കൊടുക്കണം. പിന്നെ meeting ഒക്കെ വന്നാൽ തിന്നാൻ ഓരോന്ന് വാങ്ങിക്കൊണ്ടു വരണം. രാവിലെ നേരത്തെ വരണം. എല്ലാവരും പോയിട്ട് മാ പോകാൻ പറ്റൂ. അങ്ങനെ പോകുന്നു.
@maheshckalluthan5602 Жыл бұрын
Ella department um angane alla bro. Nalla samadhanathode life enjoy cheyyan pattunna post aanu Lgs . Shambalam kuravu aayirikkum. Ningalkk angane aanennu vach ellarkkum angane alla. Ippo oru govt Joli kittuka ennu vachaal athrathanne budhimutt und.
@Abhi-kr5mb8 ай бұрын
Ldc work എങ്ങനെ ആണ്
@RanjiniPallipuzha4 ай бұрын
Lgs Schoolil kittumo peon ayitt
@dude74072 жыл бұрын
Sir LGS advice ne patti enthelum vivaram undo????
@Entertainment-gn7gd2 жыл бұрын
by transfer 40 mark vangiyal ethra year edukum maximum job kittan?
@akhila.l71602 жыл бұрын
15
@Anu-k7o2g2 жыл бұрын
ഏത് department ആണ്
@jithindeep31372 жыл бұрын
Sir epol ore course cheyuvaane...regular aayi..join cheytha shesham no salary leave edukan pattumo?
@rejin50042 жыл бұрын
40 mark ഇൽ ഇടം നേടിയാലും ആ ലിസ്റ്റിന് ഒരു നിശ്ചിത കാലാവധി ഉണ്ടാകില്ലേ ... അപ്പോഴും റാങ്ക്ലിസ്റ് അടിസ്ഥാനത്തിൽ അല്ലെ അതിലെക്ക് posting കൊടുക്കുക list cancel ആയാൽ കിട്ടുല്ലല്ലോ ?എത്ര വർഷം കൂടുമ്പോൾ by transfer ldc വിളിക്കും ?
@@jayalekshminj1915 ഇപ്പോൾ 15 കൊല്ലം മുന്നെ ഉള്ള ലിസ്റ്റിൽ നിന്നാണ് നിയമനം നടക്കുന്നത്
@kavyaminnus14602 жыл бұрын
@@akhila.l7160 appo by tranfer exam eyuthitte oru karyam illa
@soumyaplratheesh47562 жыл бұрын
@@jayalekshminj1915 k
@harikrishnan55872 жыл бұрын
Sir... Oru doubt...Tvm il 1000+ aalkaarey listi ulpeduthiyittillry... Ithavana 700 perey enkilum edukkumo
@akhilprasad1142 жыл бұрын
ഒരു വർഷത്തെ ഒഴിവുകൾ ബോണസ് ആയി ലഭിച്ചത് കൊണ്ട് 700-800 നിയമനം ഒക്കെ നടക്കും ആയിരിക്കും Njd, deletion ഒത്തിരി വരുന്നത് കൊണ്ട് ലിസ്റ്റ് തീരാൻ സാധ്യത ഉണ്ട് 😌
@harikrishnan55872 жыл бұрын
@@akhilprasad114 🥰🥰🥰🥰
@neharose37319 ай бұрын
@@akhilprasad114chetta oru doubt chodhichotte..ippo lgs vazhi education departmentil peon ayii kayari then b.edum ktet oke already ulla alk teacher ayitt transfer cheyyan pattumoo after years
@anandhusivan5457 ай бұрын
ഇങ്ങനെ യാത്ര ചെയ്യുമ്പോൾ യാത്ര ചിലവ് ആര് നടത്തും
@vishnuprasada.s17415 ай бұрын
അതിന് നമ്മൾ വേറെ കടം എടുക്കുകയോ ലോൺ എടുക്കുകയോ വേണം ❤
@bijinatp55Ай бұрын
😅@@vishnuprasada.s1741
@rahule84372 жыл бұрын
Ini oru LGS enna
@neharose37319 ай бұрын
Vannallo noti
@aryasada93812 жыл бұрын
Sir ldc aay joliyil kettal by transfer vazhi ethu vare etham?
@meenakshi74032 жыл бұрын
LGS ano ASM ano field worker ano nallathu...girls nu..etha promotion oke kooduthal
@ameen22372 жыл бұрын
LGS
@rubeenaak48352 жыл бұрын
mlp 678rank job kittan chance undo
@sandhyasubash17544 ай бұрын
കിട്ടിയോ
@jayakkr2 ай бұрын
Wate
@jishnutp43652 жыл бұрын
NPS means? National Pension Scheme alle
@sruthisruz9943 Жыл бұрын
Yes
@abirekhsachin5949 Жыл бұрын
സാലറി ഒന്ന് പെട്ടെന്ന് പറയുമോ 🤦♂️
@deramlover8 ай бұрын
സർ njn iti dress making course padichatha enik iti lgs ayi joli kittiyal Stitching teacher ആകാൻ kazhiyumo
@highranger93302 жыл бұрын
Enthanu department test?
@robinvarghese6420 Жыл бұрын
Already ulla government jolikkar promotionu vendi ezhuthunna test....
@@rafganat4985 ചായ കൊടുക്കണം. നിലം തുടയ്ക്കാൻ sweepers ഉണ്ട്. അവര് ചെയ്യും. But for example meeting കഴിഞ്ഞു മേശപ്പുറത്ത് എണ്ണയോ മറ്റോ വീണാൽ അത് തുടക്കണം