Veedu alla joli cheyyunna sthalam aanu hra kku vendi pariganikkuka
@sumayyakp2288 Жыл бұрын
Endha eh ldc
@Mahhhh2004 Жыл бұрын
പ്രൊമോഷൻ wise 95% ദീപാർട്മെന്റ് കളിലും പ്രൊമോഷൻ കുറവ് ആണ് Gst, സഹകരണം,ട്രഷറി,revanue.. തുടങ്ങി ചുരുക്കം ചില dpt കിട്ടുന്നവർ നല്ല ഭാഗ്യം ഉള്ളവർ ആണ്
@robypamritha1633 Жыл бұрын
Ld Judiciary department enganeyanu promotion possibilities??
@abhi1457 Жыл бұрын
Sahakaranam and judiciary mathramanu promotion ullath
@vaishnavas5798 Жыл бұрын
@@abhi1457😅
@GwyyshsbakIzjsbsbszjzjzjhh7 ай бұрын
Revenue ഒക്കെ പണ്ട്.
@farhanahaleel4775 ай бұрын
Police ഇൽ എങ്ങനെയാണു
@Mahhhh2004 Жыл бұрын
ലീവുകൾ ആർജിത അവധികൾ =33 Casual ലീവ്=20 Commuted ലീവ്=10 പിന്നെ കലണ്ടർ ഇൽ ഉള്ള എല്ലാ ചുവപ്പ് ദിനങ്ങൾ Spark ലിങ്ക്ഡ് ആയ ഓഫിസുകളിൽ 10 മണിക്കൂർ ഒരു മാസം അധികം ജോലി ചെയ്ത 1 അവധി ഇങ്ങനെ വർഷം 12 എണ്ണം കൂടെ അധികം കിട്ടും.
@athulyakrishnan7603 Жыл бұрын
Ldc qualification ntha?
@Sree_011 Жыл бұрын
@@athulyakrishnan7603 tenth pass
@Neenu_A Жыл бұрын
@@athulyakrishnan7603degree കഴിഞ്ഞവർക്ക് എഴുതാൻ പറ്റില്ലേ?
@abhishektv4575 Жыл бұрын
@@Neenu_Ayes pattum
@jiniakbaiju19232 жыл бұрын
ഖാദി ബോർഡ് LDC cheyyamo? Work time, salary, നിയമന സാധ്യത, ഒന്നും അറിയില്ല.
@amalus70552 жыл бұрын
Starting from 5:50
@abhi14572 жыл бұрын
Thanku sahodara
@ahammad29342 жыл бұрын
Thanks
@Pppppjhftuuyghui78842 жыл бұрын
Thanks
@HARI-mr3pz2 жыл бұрын
Thanks bro
@fa76762 жыл бұрын
Thaks
@gooddayindia3553 Жыл бұрын
42 വയസ്സിൽ ആണ് LD ക്ലാർക്ക് ആവുന്നതെങ്കിൽ department test എഴുതാൻ പറ്റുമോ
@rk-us3xr Жыл бұрын
ഒരു കാര്യം പറഞ്ഞത് ശരിയാണോ ? നോർമൽ ആയി സീനിയർ സൂപ്രണ്ട് ആകുമോ? സർവ്വീസിൽ കയറിയാൽ ഉടനെ തന്നെ ഡിപ്പാർട്ട്മെന്റ് പരീക്ഷ എഴുതി ജയിക്കണം അല്ലെങ്കിൽ യുഡി ക്ലാർക്കായി grade വാങ്ങി റിട്ടയർ ചെയ്യേണ്ടിവരും.
@hashirpe2278 Жыл бұрын
Oru masam 10 ലീവോ 😊. ഇഷ്ട്ടപ്പെട്ടു 😂
@Xaaaak2.010 ай бұрын
Ayn joli kittanam 🤣
@Gokul.cs.7 ай бұрын
ullathano😂
@vishnuprasada.s17417 ай бұрын
Yes@@Gokul.cs.
@Abhi-kr5mb10 ай бұрын
ഇതിന്റെ qualification sslc എന്നല്ലേ കൊടുത്ത appol പലതരത്തിൽ ഉള്ള ആളുകൾ ആയിരിക്കും വരുക computer knowledge വേണം എന്ന് ഇതിൽ പറയുന്നില്ല അപ്പോൾ അത് illathavar അവിടെ എത്തിയാൽ ഇത് പഠിക്കാൻ pattumo 🤔
@Rashankaran2 жыл бұрын
LDC 200 റാങ്കിനുള്ളിൽ വന്ന ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 🔥🤩
രെജിസ്റ്ററേഷൻ കഴിഞ്ഞ് എന്ത് ചെയ്യണം എന്ത് പഠിക്കണം പഠിക്കാനായിട്ട് ബുക്ക്സ് ഒക്കെ എവിടന്ന് കിട്ടും എന്താണ് പഠിക്കാൻ തെരഞ്ഞെടുക്കേണ്ടത് ഒന്നും അറിയാതെ രെജിസ്റ്ററേഷൻ മാത്രം കഴിഞ്ഞ് ഇരിക്കുവാ എന്താണ് ചെയേണ്ടതെന്ന് ആരും പറഞ്ഞു തരുന്നില്ല
@balagopalg55603 ай бұрын
@@Kooky-e2dettavum nallthu aduthu psc offline classil pokuka appol oru idea kittum . Adyam oru institute nte support nallatha .
@iamaphotographer4862 жыл бұрын
LDC this time niyamana sadhyatha oru class cheyyamo
@ancys34542 жыл бұрын
Very good information. Thanks
@BL-hw6bf2 жыл бұрын
very useful information 👏👏👏...Thank you ❤️
@shamsudheenpp4500 Жыл бұрын
Police കോൺസ്റ്റബിൾ ആവാൻ ഇതുകൊണ്ട് പറ്റുമോ
@itsmesivuuttysivuutty55352 жыл бұрын
ഒരുപാട് കഷ്ടപ്പെട്ടതാ sir. But ldc പോയി. കേൾക്കുമ്പോ സങ്കടം സഹിക്കാൻ പറ്റുന്നില്ല
@DREAMLDC2 жыл бұрын
Try agin
@njan4907 Жыл бұрын
2024 try
@aparnaa-369 Жыл бұрын
Saramilla try again👍🏻
@Jidhingovind2 жыл бұрын
Lgs koodi parayamo
@hit_man45422 ай бұрын
Valare nalla video avatharanam❤
@anoopunnikrishnannair2 жыл бұрын
Watching after getting Rank 28 in LDC 2022
@5h3j7s42 жыл бұрын
Please guide me bro how to do it
@adhil8651 Жыл бұрын
Job kittiyo
@anoopunnikrishnannair Жыл бұрын
@@adhil8651 yes
@aswathyvasu2755 Жыл бұрын
@@anoopunnikrishnannair salary ethra kitti
@reshmaaneesh9084 Жыл бұрын
1st prilims ldc preparation എന്തൊക്കെ പഠിക്കണം,2022 lakshya edition Text(3vol) vaangittu self study ചെയ്യാൻ ആണ്..mains syllabus എന്നാണ് ടെക്സ്റ്റ് name
@sudheeshsb50652 жыл бұрын
Lgs ന്റെ കൂടി പറയാമോ
@vvekvjyan81682 жыл бұрын
Lgs ൽ ഓരോ ജോലിയുടെയും സ്വഭാവം പറയണം.. Eg വാച്ച്മൻ ലാസ്കാർ നൈറ്റ് watchaman തുടങ്ങിയവയുടെ വ്യത്യസ്ത സ്വഭാവങ്ങൾ..🙏🏻🙏🏻🙏🏻
@ashikakunnath17202 жыл бұрын
Very informative video...thank you sir
@sujithsb80122 жыл бұрын
പ്രമോഷൻ സാദ്ധ്യതകൾ വിശദീകരിച്ചു പറയാമോ, ഓരോ ഡിപ്പാർട്മെന്റ് ഉം പ്രേത്യേകം
@anjali7110 Жыл бұрын
നിലവിൽ ldc kittiyal adutha ldc ezhuthan pattumo? Ee thavana other district aanu koduthe adutha thavana swantham naatil ezhuthi jolik keran sadikkumo
@skullpilot64802 жыл бұрын
Lgs കൂടി
@shamishabi1385 Жыл бұрын
Ldc kk computer use cheyyan ariyillh engil prashnamano...training kittumo
@വസുദേവ്കൃഷ്ണൻ2 жыл бұрын
സർ നിലവിലെ ldc vacancy യും(അഡ്വൈസ് അയക്കുന്നതിനു മുൻപ് )ലിസ്റ്റിൽ ഉള്ളവരുടെ നിയമന സാധ്യതയും വീഡിയോ ചെയ്യാമോ 🙏
@mariavlogs71582 жыл бұрын
Informative video sir..Sir junior superintendent akan ethra varsham edukum.. Department exam ezhuthiyal etra years edukum sir.. Plz reply
@subeesh_187 ай бұрын
അവസാനത്തെ വാക്കുകൾ 🤍
@harshpillai4806 Жыл бұрын
പഞ്ചായത്തിൽ ഏങ്ങനെ ആണ്?
@susmithamj9185 Жыл бұрын
Cooperative department LDC promotion സാധ്യത ഏതൊക്കെയാണ്.
@amalb2555 Жыл бұрын
Cooperative inspector ആകാം ബികോം ഉണ്ടെങ്കിൽ
@susmithamj9185 Жыл бұрын
@@amalb2555 😊
@sachusajeev8997 Жыл бұрын
Asirtha neyamanathi kurchi our video chyo plz
@Loopz-4447 ай бұрын
Ldc 2nd rank kitti video kanunna njan 🤩
@leelamani45966 ай бұрын
Ottakk alla enikm 2nd ayirunnu 😮
@UnniAr-o4l6 ай бұрын
Congragts
@rajeshraj56772 жыл бұрын
Other district job kitiyal swantham district transfer procedure related video cheyamo... It's very useful for many candidates... Waiting for that video
@Rashankaran2 жыл бұрын
സ്വന്തം ജില്ലയിൽ കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ😅
@joemonthomas29692 жыл бұрын
അഞ്ചു കൊല്ലം കഴിഞ്ഞിട്ട് നോക്കിയാൽ മതി
@dreammakers73752 жыл бұрын
@@Rashankaran swantham Jilla yil kodthal Matt dist Lott transfer varille , doore ulla dist lokke
@Rashankaran2 жыл бұрын
@@dreammakers7375പിന്നോക്ക ജില്ലകളിൽ ആ ജില്ലക്കാർക് ഒരു 5 മാർക്ക് കൂടുതൽ കൊടുക്കണം...ഇത് ipo തെക്കൻ ജില്ലകളിൽ നിന്നും ഇങ്ങോട്ട് വന്ന് ഇവിടെ മത്സരം കടുപിക്കുന്നൂ....
@Muhammadfasil-nv4db7 ай бұрын
പഞ്ചായത്ത് ഓഫീസ് വാട്ടർ അതോറിറ്റി ജോലി ലഭിക്കാൻ psc ഏത് കോഴ്സ് എടുക്കണം
@Achippo-h3r6 ай бұрын
Thank you sir....
@sahadp7462 жыл бұрын
Sec..office attend salary....promotn video cheyyumooo
@akhilbr95862 жыл бұрын
Need LGS also
@anukumar449 Жыл бұрын
ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരണം പത്താം ക്ലാസ് യോഗ്യത ഉള്ള ഒരു വ്യക്തി ക്ലാർക്ക് തസ്തികയിൽ ജോലി കയറിയാൽ പ്രൊമോഷൻ കിട്ടാൻ ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതാൻ വേണ്ട യോഗ്യത എന്താണ് ഡിഗ്രീ വേണമോ,അടുത്ത കാര്യം എത്ര വയസ്സ് വരെ obc ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതാൻ കഴിയും
@shafnap.a9672 Жыл бұрын
Ariyumo?
@Abhi-ub9lo2 жыл бұрын
Sir ldc palakkad 590 rank general anuu..kittan chance indo ....last time 723 anu oc poyathu....
@jardanijovanovich43616 ай бұрын
Keriyo bro😅
@vikram19242 жыл бұрын
Sir, appointment nu shesham nammude responsibilities neyum cheyyenda mattu activities neyum kurich namuk training labikumo
Scert 5-10 vare ulla chapter follow cheyuka. Previous yr q orenam vechu daily nokuka. Athinte book kitum. Mock test cheythu nokuka weekly one time. Nalloru rank file follow cheyuka. Revision must anu.5 day padichitu.sunday Saturday revision kodukuka. Ninte time anusarichu. Time namalanu kandathendathu. Oru time tabel set cheyunathu nallathayirikm ethu topic padichu date enoke ariyan patum 👍njan oru beginer ayathukondu ithoke anu follow Cheyune.
@dreamcatcher4230 Жыл бұрын
@@sumeshct8746scert yo? Ath eth books aanu?
@sumeshct8746 Жыл бұрын
@@dreamcatcher4230 scert school text books.5 to 10 vare ullathu.ncert 11.12.book online shop available anu. Scert ela subject adanghiya oru book kittila seperate ayitu vanghedi varum. Ithil ninnanu psc adhikavum questions idunathu. Pdf kitum.utube clasum kitum.
@dreamcatcher4230 Жыл бұрын
@@sumeshct8746 oh thanks 😊
@sumeshct8746 Жыл бұрын
@@dreamcatcher4230scert school time lakshya book undu flip nokiyamathi👍
Sir ldc ekm rank 450 oc aanu. Niyamanam kittan ethra varsham edukkum sir
@shahinshan24432 жыл бұрын
2
@santhykrishnas65372 жыл бұрын
Eee listil ullavarvude niyamana sadyatha kodi parayamo sir
@anuraj60382 жыл бұрын
Thanks
@JeevanR0Y9 ай бұрын
Chetta ssc ldc anel ithupole thanne ano
@devu__uu Жыл бұрын
LDC 10th level ano plus 2 level ano
@sreelekshmicr7698 Жыл бұрын
10th
@akhilsiva2527 Жыл бұрын
@@sreelekshmicr7698LD to UD promotion aavan +2 veno
@kochuvava82222 жыл бұрын
Groundwater dept m und😔
@sreelekshmisreekumar57492 жыл бұрын
ASM koodi parayamo
@nillnill3657 Жыл бұрын
Ith എഴുതാൻ 10 മെയിൻ പാസ്സാവാണോ
@harishkumaru19032 жыл бұрын
Ld typist ld clerk same salary scale ano
@GSMedia-dc2gl2 жыл бұрын
No
@harishkumaru19032 жыл бұрын
@@GSMedia-dc2gl ld typist salary etraya
@gopikars61392 жыл бұрын
Athe
@amalb1952 Жыл бұрын
അതെ 26500
@akshayaakshaya2553 Жыл бұрын
Degree ullavark ldc ezhuthan patumo
@ameenashihab73219 ай бұрын
Central govt ldv regional language ഉണ്ടോ?
@DhruvPrajith Жыл бұрын
Eth +2kazhijarvarku azhuthsn patiley vera nthelum certificate veno
@drishhvloggs Жыл бұрын
Pf amount ethra kittum, Bonous undo??
@jithindeep31372 жыл бұрын
Sir epol ore course padikuvane...join cheythene shesham no salary leave edukan pattumo?etra nalathekke edukan pattum?pls reply
@Crypto_feed8 ай бұрын
5 year
@Abhi-sc5nw2 жыл бұрын
സർ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും എത്ര പേർക്ക് ജോലി കിട്ടും എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@PSCSpectrum2 жыл бұрын
സുഹൃത്തേ... ദൈവം പോലും ഞെട്ടി നിക്കുകയാണ്. അത് തീരുമാനിക്കുന്നത് ഒരു ട്രസ്റ്റ് ആണ് - PSC, ഭരണ വർഗം, പിന്നെ പിൻവാതിലിന്റെ കട്ടള യും. റാങ്ക്ഹോൾഡേഴ്‌സ് ആഞ്ഞുപിടിച്ചാൽ മുൻപത്തെ അത്രതന്നെയോ അല്പം കൂടുതലോ ഒക്കെ എത്തിയേക്കാം.
@nivedhyaramesh9306 Жыл бұрын
@@PSCSpectrum 😂
@midhunktkl89492 жыл бұрын
Lgs nte koode idu
@Mr_John_Wick. Жыл бұрын
Platernity leave??? Athu enthanu
@ranjinimenonvpstar2 жыл бұрын
Sir , ldc next promotion soon akan department test ezhuthamo..
@GSMedia-dc2gl2 жыл бұрын
Yes
@RahulRahul-nw9nl Жыл бұрын
Ud clerk aavan degree venoo sir
@amalb1952 Жыл бұрын
വേണ്ട ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായാ മതി
@akhilsiva2527 Жыл бұрын
@@amalb1952+2 vendallo
@rose-ck5ll2 жыл бұрын
Asm കൂടി പറയാമോ
@meenukutty30942 жыл бұрын
Ldc കിട്ടിയാൽ പോലീസ് ഡിപ്പാർട്മെന്റിൽ ക്ലാർക്ക് ആയി നിയമിക്കുമോ അതോ.. അതിനു വേറെ എക്സാം ആണോ?
@blueskymedia90462 жыл бұрын
No,വേറെ എക്സാം ഇല്ല
@akhila.l71602 жыл бұрын
നിയമിക്കും
@deepanjalideepuzz945 Жыл бұрын
Department Change cheyyan pattumo
@farhanahaleel4775 ай бұрын
Police dept clerk promotion onnu parayo
@for-urinfo2 жыл бұрын
👍... 🙏
@hd.952 жыл бұрын
Sir ഇതുപോലെ beat forest officer ചെയ്യാമോ
@athiraa63642 жыл бұрын
Sir dewasam ldc oru video cheyamo
@user-jm6kx2jv9c2 жыл бұрын
Sir oru 300 rank general nu advice kittan ethra time edukkum
@Lindan19982 жыл бұрын
District etha
@Lindan19982 жыл бұрын
TVM, EKM okke aanel 1 yr nu ullil thanne keram
@user-jm6kx2jv9c2 жыл бұрын
@@Lindan1998 tsr
@sijimathew57002 жыл бұрын
@@Lindan1998 alapuzha? 133
@RIJIN912 жыл бұрын
sir Ldc ethu department aanu nallatu??
@Safeena-qp8uw10 ай бұрын
Pension kittumo
@Malayalam_jokes6 ай бұрын
@@Safeena-qp8uw60 vayasinu mel ee thalamurayile aarum indavilla..pinnenthina pensione patti alochikkunne
@juvaidhate3221 Жыл бұрын
Ldc kk education qualification ndha?
@Sinan-d6u Жыл бұрын
SSLC
@aswinkumar32142 жыл бұрын
Assistant salesman koodi cheyyanee..
@subramanianbabu2280 Жыл бұрын
LDC eppozhanu apply cheyyendathu?
@sangeethraj71682 жыл бұрын
GPF nu govt contribution undo?
@meenu6902 жыл бұрын
Oru satisfactions kittatha job ആണ് ldc 😞
@meghnar40982 жыл бұрын
Why?
@meenu6902 жыл бұрын
@@meghnar4098 ഞാൻ ബ്ലോക്ക് ഓഫീസിൽ ആണ് വർക്ക് ചെയ്യുന്നത്