സത്യം പറഞ്ഞാൽ എനിക്ക് ജനശതാബ്ദിയിൽ പോകാൻ ഇഷ്ടം അതിൻറെ ആ സീറ്റ് ആയിരുന്നു നമ്മളായി നമ്മളെ പാടായി അവിടെ ഇരുന്ന് ഓരോന്നാലോചിച്ച് അങ്ങനെ പോകാമായിരുന്നു. ഇപ്പോഴുള്ള seat ഇഷ്ടമല്ല
@vishnusanilk77412 ай бұрын
💯
@awayfarer50302 ай бұрын
സത്യം
@sini_sterАй бұрын
💯
@sajad.m.a23902 ай бұрын
പുതിയ കോച്ച് കിട്ടിയിട്ട് എന്ത് കാര്യം സമാധാനത്തോടെ ഒന്ന് ഇരിക്കാൻ സീറ്റ് നല്ലതല്ലെങ്കിൽ പിന്നെ എന്ത് കാര്യം.. വീഡിയോ അടിപൊളി
@sabeeshareekkalsabeesharee84212 ай бұрын
പഴയ സീറ്റുകൂടി ഉണ്ടേൽ Supr ആയേനെ
@Siraj-e2i2 ай бұрын
Old JS Seat 💺 is still the best 👍
@SoloRiderVloger2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള train ഈ വണ്ടിയാണ് കാരണം അങ്ങനെ late ആവില്ല പിന്നെ നല്ല service പക്ഷെ എല്ലാരും പറയുന്ന പോലെ seating ഒരു വിഷയം ആണ്
@Nisamvl2 ай бұрын
എല്ലാവർക്കും JS LHB ആക്കാഞ്ഞിട്ടെന്തായിരുന്നു..ഇപ്പൊ ഉള്ള നല്ല സീറ്റും പോയിക്കിട്ടിയില്ലേ...😢
@yunussafiyaazeez702 ай бұрын
അത് അങ്ങനെ ആണ് bro
@abhijithk5464Ай бұрын
But old one nte condition valare mosham ayirunnile broo
@dr_tk2 ай бұрын
4:50 opposite irikkunna passenger camera yil varaathirikkaan kure kashtappedunnund Paavam 😁
@Thomas-7912 ай бұрын
13:46 ട്രെയിൻ നല്ലത് പോലെ സൂക്ഷിക്കാൻ എല്ലാവരോടും പറയണം .... ട്രെയിൻ ഫാൻ ആയ ആ കൂട്ടുകാരൻ പോലും ഡോറിന്റെ സൈഡ് ഭിത്തിയിൽ ചെരിപ്പിട്ട് ചവിട്ടുന്നു.... അപ്പോൾ പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണം😞😞😞
@manojcm52432 ай бұрын
സത്യം 😂😂 ഉപദേശവും ഊഞ്ഞാലാട്ടവും ഒരൊറ്റ ഫ്രെയിമിൽ ❤❤
@AbhinandLoverboy2 ай бұрын
Njan wait cheyth irunn video ❤❤
@adithyanls2 ай бұрын
0:33 ഹെൻ്റെ പൊന്നോ ഇതിനെ ഈയടുത്ത കാലത്തോന്നും ആക്കാതിരുന്നാൽ മതിയായിരുന്നു. Memu seat🙃
@MuhammadK-oc9dlАй бұрын
Venad express paavangalude jan shadabti🎉
@vrvvv2 ай бұрын
13 :47 "നമ്മൾ സൂക്ഷിക്കുന്ന കാര്യം പറയുമ്പോൾ മറ്റേ rainfan പുള്ളി മതിലിൽ കാല് ചവിട്ടി വെച്ചേക്കുന്നത് പോലെ അവിടെ 😅😅
@VRgangsters6 күн бұрын
good experience in Jan Shatabdi express
@mohdmusawir98522 ай бұрын
Eni varunna Ella trainsilum automatic door akam ayirunnu alle safety pramanich!😊
@VishnuPrasad-ek7oz2 ай бұрын
Adipoli video endhayallum funky coaches mattiyallo🤭🤭
@Cayymm2 ай бұрын
- Please change Janshatabdi timing!! കാരണം ഈ train kannur morning 4:50 നാണ് പുറപ്പെടുന്നതും night 12:50 നാണ് എത്തുന്നതും. 75% കണ്ണുരുകാർക്കും ഈ train ഉപകാരപ്പെടില്ല. Railway station ന് അടുത്ത് വീട്ടുള്ളവർക്കും സ്വന്തം വണ്ടി ഉള്ളവർക്കും മാത്രമേ ഉപകാരപ്പെടു.. ബാക്കി ഉള്ളവർക്ക് ആർക്കും ഉപകാരപ്പെടില്ല.
@user-ng3rl5tb1q2 ай бұрын
Sunday illathaanum..... Sunday must aayi oodanam.
@shanijesi2 ай бұрын
Kannur 12.50 time aanenkilum 12.15 aakumboyekum ethaarund
@TheWroooom2 ай бұрын
Morning time aanu demand. Ernakulam oke 9 - 10 ethan vendi. After 7am vere trains unde like VB etc to trivandrum side. Doore ullavark 8 maninte VB or northside nu varunna trains inde
@HariMulavana2 ай бұрын
Janashatabdi de identity aa coach um athinte white blue combo, aa seats okke aayirunnu... Rajadhanikum Garib Radhinum sesham ipo LHB yiloode Janashatabdi yude identity um poya pole.. ith ipo Venad express nte upgraded version pole und.. :/ P.S.: travel cheyatha kond facilities ne pati parayunnila look wise aanu paranjea.. :/
@Travelogue_Shorts_By_Musawir2 ай бұрын
സ്വന്തം സീറ്റിൽ ഉറങ്ങാല്ലോ old jan-shatabthi ആണെങ്കിൽ
@nandanaajikumar60812 ай бұрын
Satyam paraja stiram yatra chyam use akuna train ahh..nerate ollla seat arunuu nallath long pokam ipo ollla seat patilllaa..naduvoke vedanikum💯🥲
@amshumansankarr53632 ай бұрын
20:13 Athu st. Angelo fort aduthulla beach aanu.
@abhisheksnair86422 ай бұрын
ഷൊറണൂർ - കോയമ്പത്തൂർ പാസഞ്ചർ പോലും ഷൊറണൂർ പാലക്കാട് സെക്ടറിൽ 110 കിലോമീറ്റർ സ്പീഡ് എടുക്കുന്നുണ്ട് 1
@abinsanthosh65272 ай бұрын
aa rakes banglore intercity de aan bro athan
@chayakkadakaranm29252 ай бұрын
13:44 ചെങ്ങന്നൂര്‍ ഡോണിനോട് ആ നില്‍പ്പ് മോശം ആണ് എന്നൊന്ന് പറഞ്ഞേരെ.😀
@navaneethr59582 ай бұрын
Venadil ulla Seat aan expect cheythath,ith long ridein kurach difficult aan food onnum kazhikan pattila
@jstsull2 ай бұрын
5:32 icf ഗരീബ് രത് 🥹💚
@Strickers-r2z2 ай бұрын
വൈക്കം റോഡിൽ കിടപ്പുണ്ട്
@v.madhavkannan9292 ай бұрын
Bro that train you are travelling JS old icf coach rake is just spotted at Avadi Chennai I think that is standing for scraping😢❤
@nikhilkrishnan55692 ай бұрын
Trains like aronai exp, korba exp , yeswantpur GB has stop at mavelikara but not at varkala
@gajanhaas2 ай бұрын
Super coverage. Adi poli vlog. The seats are too narrow for 3 people!
@AbhijithBhakthan2 ай бұрын
❤️
@mahroofmrf6112 ай бұрын
Ithilum nalla seat venadinte aaan...😅
@nikhilkrishnan55692 ай бұрын
Mavelikara NSG-5 category, Aluva NSG 3, Varkala-NSG 3, Changanasseri NSG 4 . Railway's epic common sense .How on earth will they get enough revenue by avoiding the main stations(mentioned above)and giving stop at mavelikara 😂
@jinu_views2 ай бұрын
11:33 Konkan railway il ipo 120 kmph aayitundu..
@athulsuresh31522 ай бұрын
Njan already kerrii🔥🔥 pwoli anuuu
@Vignesh-x2g2 ай бұрын
Nice video bro ❤❤❤
@at53482 ай бұрын
മാവേലിക്കര to കായംകുളം ബസിനു 20 മിനിറ്റ് മതി
@ajeeshphilip75792 ай бұрын
Athe but mavelikara nalla thiraku varaar ulla station aahnu athu pole Kayamkulam thum so thiraku ozhuvakaan aahnu athu nalla collection kittanah station num aahnu
@sayee32 ай бұрын
All the best for a great journey . Safe travel
@arunvirad2 ай бұрын
ഇതിലെ SL1, SL2 കോച്ച് സ്ലീപ്പർ ആണോ...
@AbhinandAnil-v2d2 ай бұрын
Alla bro sitting aan sleeper alla
@brahmakulamcreations73152 ай бұрын
പറയുന്നത് ശരിയാണോ എന്നറിയില്ല. 🙏എങ്കിലും ചൂണ്ടി കാണിക്കുന്നു. ചെങ്ങന്നൂർ ഡോൺ 13:45-14.06 വരെ അഭി ട്രെയിനിനെ നമ്മൾ നല്ലോണം സൂക്ഷിക്കണം എന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഡോറിന്റ അരികിൽ ഒരു കാൽ പുറകിൽ ചവിട്ടി മൊബൈലും നോക്കിയാണ് നിൽക്കുന്നത്. നിങ്ങളുടെ സുരക്ഷയും അപകടം വിളിച്ചു വരുത്തും. അപ്പൊ അവിടെ അങ്ങനെ ചവിട്ടി ചെരുപ്പിലെ ചളി ആക്കല്ലേ എന്ന് അഭ്യർത്ഥിക്കുന്നു 🙏❤️🥰വീഡിയോ സൂപ്പർ. യാത്രകൾ തുടരട്ടെ
@AbhijithBhakthan2 ай бұрын
❤️
@SajidSaji-b8t2 ай бұрын
Alla janasadabdi oke oru jillayil oru stop alle. Kozikode trivandrum janasadabdi 6 hr kozikode to trivandrum..super fast express ale 😮😮..Id entonn..memuvo kanunnidath oke stop anello
@evinmathew2402 ай бұрын
11:30 ee mobile app nte link share cheyyumo
@tteworld96102 ай бұрын
Gps speedometer aano ath?
@jaynair29422 ай бұрын
Awesome bro 👍
@komaldas18922 ай бұрын
Super bro 😂😂❤❤
@padmeshj92102 ай бұрын
Tvm kannur reserved memu spcl
@muhammadnaajil93972 ай бұрын
ഇ ട്രെയിനിന്റെ correct name ഇതാണ് 😂😂😂 റിസർവിഡ് മേമു ട്രെയിൻ tvm kannur
@umeshkumarvlogz2 ай бұрын
Please do a video on Ananthapuri express from kollam to Chennai Egmore. Waiting for the video 😊
@arunmk23422 ай бұрын
16:38 അപ്പോ കോയമ്പത്തൂർ ഇന്റർസിറ്റി കു പുതിയ coach കൊടുത്തോ?
@adhithyanv4392 ай бұрын
Enta ore thonnalil maintenance karanam ann push back seat ulla chair car erakkatha enn. Push back seat inte maintenance kooduthal menakeedu ann
@anshadm12642 ай бұрын
Katta waiting aayirunn bro ♥️😍
@AbhijithBhakthan2 ай бұрын
🥰
@user-amarYT2 ай бұрын
Oru nalla thadi ulla aal keri irunnal it is enough to destroy your whole journey…nalla best seat
@adithyanls2 ай бұрын
Namo Bharat rapid rail/Vande metro cover cheyyanayirikkum bhuj pokunnath😁
@arjunmohan33642 ай бұрын
nalla best seat... vallaattha thepp aayopoyi...
@gopikrishnann85532 ай бұрын
Waiting for long journey bro wait🎉🎉
@AbhijithBhakthan2 ай бұрын
Coming soon
@ManuK_12342 ай бұрын
Old seat 💺 nallatha...
@nirmalk34232 ай бұрын
Seating is not that comfortable for doing long journey 😮
@SoloRiderVloger2 ай бұрын
എനിക്ക് ഈ jan shathabdi ല് കേറണമെങ്കിൽ അടുത്ത march or ഏപ്രിൽ ആകണം
@AnshadKN2 ай бұрын
Y
@aquaman55522 ай бұрын
Pathukke mathi…pettenn vann keran ullath onnum ithinilla
@AirArabiaAirArabia2 ай бұрын
Bro sasthamcotta railway station kanikatha ntha avaganikal 😢
@gauthamajay72 ай бұрын
Nalla train ahn . better than old kura janshadapti.air circulation best ahn puthayathil . window side kityya best ahn table illath ullu oru kurav .
@dr_tk2 ай бұрын
Aa bench type seating oru downside thanne aanu .
@arunpaul50362 ай бұрын
Bro kochuveli to Bangalore humsufer SF weekly express vedio cheyumo
@padmeshj92102 ай бұрын
Ente manasil ipo keralathinu oru janashatabdiye olluu.lhb akkiyathode kannur janashatabdi chathu .rip kannur js
@redballoons53272 ай бұрын
Starting map kanikk 😌
@abhipillai33552 ай бұрын
Kayamkulam❤❤❤❤
@adithyanrajendran24282 ай бұрын
❤
@SoonaPaana362 ай бұрын
Ive travelled to Kerala 34 times in past 5 months .. before entering Kerala, train is always or before time. But after entering Kerala,,not even once I've reached my destination on time .. Always late by 30 to 50 mins, 3hrs( worse).. don't know why. You have 2 tracks and 10 trains but still it you can't make train reach on time. Lol May be it's shitty rly scheduling maintains their reputation of making late for the passengers. Way to go.
@hrishikeshnarayanan.m59472 ай бұрын
Aduthatu etha train.. Vande bharat?
@gopikrishnann85532 ай бұрын
Which year will Kozhikode janshabti Icf coach change Lhb coaches bro🎉🎉😂😂
@gamer_07-.2 ай бұрын
bro maveli maatti eranad express nu poookaamoooooooooooooooooo
@sajathmenon2 ай бұрын
music onnu maati piduchudey..there are so many free music available
@bewoke3692 ай бұрын
Aaa parashuram express koodi LHB ayirunenkil 😢😢
@AbhinandAnil-v2d2 ай бұрын
Eee seat long distance travel cheyyan budhimutt aano
@nandanaajikumar60812 ай бұрын
Athe budimutt ahn..A/C ahnekii nalla seat ahh..
@AbhinandAnil-v2d2 ай бұрын
@nandanaajikumar6081 ok bro
@Adhil-k8h2 ай бұрын
അടിപൊളി
@xavier2.0272 ай бұрын
Aronai Express eppazha bro😊😅
@samkunnamkulam22442 ай бұрын
നിങ്ങളുടെ വാട്സ്ആപ്പ് ചാനലിലൂടെ ലിങ്ക് ഓപ്പൺ ആകുന്നില്ല അതുകൊണ്ട് ലിങ്ക് കമന്റ് ബോക്സിൽ പിൻ ചെയ്തു വയ്ക്കാമോ
@AbhijithBhakthan2 ай бұрын
whatsapp.com/channel/0029VanyWdCF6smzRcEbbG2Z
@r.a.j.a.n.r.g12122 ай бұрын
superb
@SSgobtc2 ай бұрын
Seats not suitable for long journey 😢
@SPIDEYX102 ай бұрын
Chennai sf edthond evdelum itta nalle ayrnnu
@adarshrafi56622 ай бұрын
Skip ചെയ്യുന്ന സ്റ്റേഷന്റെ പേരും കൂടെ കൊടുക്കാൻ ശ്രമിക്കുക
@georgevarghesekulathumkal2 ай бұрын
Good video.
@roopakroopu87212 ай бұрын
vivek express review cheyyu
@Sankar-fg3jk2 ай бұрын
This service will run six days very shortly.
@Krishnarao-v7n2 ай бұрын
❤👌👌👌❤🎉🎉🎉🎉🎉🎉🎉
@Abhishektechy1232 ай бұрын
Kollam memo video cheyoo
@AbhijithBhakthan2 ай бұрын
Sure
@akhil18322 ай бұрын
Ithre speed pokunna traininte loco engine manasilakunnu
@rockwithjyoambu2 ай бұрын
My place Thiruvananthapuram
@stanger36912 ай бұрын
cigarette valich vandi nikuvanel north indiayil onnum vandi odillallo ente oru doubt nan choykkuvan ariyunnavar marupadi tharuka
നോൺ എസി ഫുൾ പറ്റിക്കൽ ആണുബ്രോ… സ്പ്ലിറ്റ് സീറ്റ് ഇല്ല , ആംറസ്റ്റ് ഇല്ല, ലെഗ് റസ്റ്റ് ഇല്ല, ഫുഡ് ട്രേ ഇല്ല , ഫേസ് ടൂ ഫേസ് സീറ്റിങ് പൊസിഷൻ ഒട്ടും കംഫർട്ട് അല്ല എന്നിങ്ങനെ പോകുന്നു … ഇതെല്ലാം എടുത്തു കളഞ്ഞതിലൂടെ റെയിൽവേയ്ക്ക് വൻ ലാഭം . TT യോട് ചോദിച്ചപ്പോൾ അയാൾ പറയാ എല്ലാ സീറ്റിലും ചാർജിങ് സ്ലോട്ട് കിട്ടിയില്ലെന്ന്🤷♂️ നമ്മടെ നാട്ടിലെ അപ്ഡേഷൻ ഇതാണ് ഉള്ള ഫെസിലിറ്റി എടുത്തുകളഞ്ഞിട്ട് ഉള്ള അപ്ഡേഷൻ . ആരോട് ചോദിക്കാൻ ആര് കേൾക്കാൻ ?? പഴയതുമായി നോക്കുമ്പോൾ ഒന്ന് ഇഷ്ട്ടായി തൈ സപ്പോർട്ട് കൊള്ളാം പക്ഷേ ബഞ്ച് സീറ്റ് വിതൗട് ആംറസ്റ്റ് ആയോണ്ട് അതും പോയി…!!! എസി കിടു….
@DennyM-j4s2 ай бұрын
സാധാരണ ജനങ്ങൾക്ക് ഇത് മതി എന്നാവും റെയിൽവെയുടെ തീരുമാനം. വെരി pathetic.
@Browngirl628432 ай бұрын
PLEASE AVOID NON STOP COMMENTARY. VERY ANNOYING 😢😢
@shabeershah90skid2 ай бұрын
കേരളത്തിലേക്ക് ഉള്ള ജനശതാബ്ദി അല്ലെ അപ്പൊ മെമു ട്രെയിനിൻ്റെ സീറ്റ് ഒക്കെ മതി ഇത് ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥരുടെ ഇരട്ട താപ്പ് ആണ് ഇതോന്നും പ്രതിഷേധിക്കാൻ കേരളത്തിൽ ആരും ഒരു രാഷ്ട്രീയ പാർട്ടികളും ഉണ്ടാകില്ല സൂപ്പർഫാസ്റ്റ് റേറ്റ് കൊടുത്ത് പോകുമ്പോൾ മെമു ട്രെയിനിൻ്റെ സീറ്റിങ് കംഫർട്ട് മതിയെന്ന് പറയുന്നതിൻ്റെ ലോജിക് മനസ്സിലാകുന്നില്ല പിന്നീട് അപ്ഗ്രേഡ് ആക്കും എന്നാണെങ്കിൽ കുഴപ്പമില്ല പക്ഷെ എനിക് തോനുനില്ല
@abhinav-pe2fi14 күн бұрын
Pull naduv vedhnikkan.. .. kore mandammara design🥲🥲🥲🥲
@thampuran43952 ай бұрын
700th❤🫣
@swaroopkrishnanskp48602 ай бұрын
lhb ok but seat!!!!! anyway good for new lhb
@AbdullaP-p6iАй бұрын
സീറ്റ് മോശം 😢
@adarshkeezhur3382 ай бұрын
Coach design cheyynavanmark logic nokk undakkanulla budhi ille