ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷയില്ലാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് വളരെ വളരെ നന്ദി. 🙏👍
@devakumarc5309315 сағат бұрын
@@HariKrishnan-mr3dp sorry language 😅
@mathewjohn315820 сағат бұрын
കുറച്ചു നാൾ ആയി നിങ്ങളുടെ വ്ലോഗ് സ്ഥിരം ആയി കാണാൻ സാധിച്ചിട്ടില്ല ആകാശ് ബ്രോ വന്നല്ലോ സന്തോഷം ആയി പത്തനംതിട്ടയുടെ ഹാപ്പി ശുഭദിനം ആശംസകൾ ❤️❤️
@പ്രദീപ്കുമാർ.പി10 сағат бұрын
ആകാശ്, രതീഷ്, ജലജ എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും ആശംസകൾ നിങ്ങളോടൊപ്പം ഞാനും നല്ല വീഡിയോകളും വിവരണങ്ങളും കാഴ്ചകളും ആയി യാത്ര തുടർന്നു വരുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു.👍👍👍👍👍👍👍👍👍👍👍👍👍🚛🚛🚛🚛🚛🚛🚛🚛🚛🚛🚛👌👌👌👌👌👌👌👌👌👌👌👌👌💞💞💞💞💞💞💞💞💞💞🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪👋👋👋👋👋
@arungeorge26520 сағат бұрын
ഞങ്ങളുടെ ആകാശ് മോൻ വാള് വെക്കുന്നത് കാണിക്കണ്ടായിരുന്നു😂😂
@MrLatheefa20 сағат бұрын
ജലജ സിസ്റ്റർ ഉണ്ടങ്കിൽ എല്ലാ കൃഷിയും കാണിച്ച് തരും ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങളുടെ ഈ യാത്രയുടെ ആകർശണവും വൈബും അതുതന്നെ ❤️❤️
@shajeerali252015 сағат бұрын
കുറച്ചൂടെ നിന്നായിരുന്നു എങ്കിൽ മില്ലു ഭായി നിങ്ങൾക്ക് ഒരു സദ്യക്ക് ഉള്ള സാധങ്ങൾ ഒരുക്കിയേനെ 😍🔥പൊളി
@KERALAVIEWER227219 сағат бұрын
ഇതൊക്കെ ഒരു ഭാഗ്യമാണ്. നോർത്ത് ഇന്ത്യൻ സ്റ്റേറ്റിലെ യാത്രയോടൊപ്പം റോഡ് സൈഡിൽ ഇതുപോലെ വാഹനം നിർത്തി സ്വന്തമായി പാചകം ചെയ്ത് തൃപ്തിയായി ആഹാരം കഴിച്ച് ഉള്ള യാത്ര.
@sajidaniel145520 сағат бұрын
ജിലുമോൾ മാരിയറ്റ് - കൈകൾ ഇല്ലാതെ ജീവിതം ആരംഭിച്ച് , കാലുകൾ കൊണ്ട്, ജീവിതത്തെ സുഗമമാക്കി , കമ്പുട്ടർ അനിമേഷൻ പഠിച്ച് , ജൊലി നെടി , ജീവിതയാത്ര സുഗമമാക്കാൻ കാലുകൾ കൊണ്ട് കാർ ഓടിയ്ക്കുന്ന - രാജ്യത്തെ നിയമത്തെ തന്നെ തിരുത്തി കുറിച്ച - ഏകവനിത - A Big Salute For Her Courageous Activity. പുത്തെട്ട് ട്രാവൽ പ്ലോഗിൽ ഒരിക്കൽ കൊണ്ടുവരും എന്ന് പ്രതീക്ഷിയ്ക്കുന്നു
@rosethomasp228918 сағат бұрын
തണ്ണിമത്ത നല്ല ആ തോട്ടം -ഷമാം ആണ് - ഇലകൾ പോലും നല്ല വ്യത്യാസമുണ്ട്.
@padmaprasadkm290011 сағат бұрын
ആകാശ് മോന് എല്ലാം പേടിയാ എന്നാലും ഒരുപാടിഷ്ടം ജലജ ഉള്ള കാരണം ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത എല്ലാ പച്ചക്കറികളും കാണാൻ പറ്റുന്നു പുത്തേട്ടി ൻ്റെ എല്ലാ വീഡിയോകളും ഒരുപാട് സന്തോഷം❤❤❤❤
16: 12 കുവൈറ്റ് എന്നു പറഞ്ഞപ്പോൾ കുവൈറ്റിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ ആഹാ അന്തസ്സ്❤❤😊😊
@muhammedshafi110916 сағат бұрын
കുവൈറ്റിൽ എവിടെ??? ഞാൻ wafara
@AshrafMoosa-j4s16 сағат бұрын
കുവൈറ്റിൽ നിന്ന് ഞാനും Qosour❤️❤️
@sebintech601415 сағат бұрын
Thalle marikkalle
@INTOGEORGE8 сағат бұрын
കുവൈറ്റിൽ നിന്ന് ഞാനും (MAHBOULA)
@vibin4447 сағат бұрын
എന്നാൽ ഞാനും കുവൈറ്റിൽ നിന്നും ഫർവാനിയാ.. 😊😊
@sasankanmk697117 сағат бұрын
നമസ്കാരം, ഇന്ന് വിവിധ കൃഷികൾ കാട്ടി തന്നിരിക്കുന്നു, പ്രത്യേകിച്ചു വോളയുടെ വിത്തിനു വേണ്ടിയുള്ള കൃഷി. ഫാമിൽ നിന്നു ഫ്രഷ് പച്ചമുളകും ക്യാരറ്റും ചേർത്തുള്ള പാചകം അടിപൊളി!!! ട്രെയിലർ ഓടിക്കാൻ ആകാശ് ഭയപ്പെടുന്നതു പോലെ. രതീഷ് ഭായിയും ജലജാ ജിയും ചേർന്നു പ്രോൽസാഹിച്ചാൽ ആകാശ് തയ്യാറാകും. ജലജാ ജിയോടു ചേർന്നുള്ള രതീഷ് ഭായിയുടെ വിവരണങ്ങൾ വളരെ നന്നായിരിക്കുന്നു. ആശംസകളോടെ ശുഭയാത്ര
@hurryshorts19 сағат бұрын
This vlog captures the lives of everyday people, and it often makes us realize how fortunate we are compared to those who are enduring hardships.
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
@krishnankrishnan69116 сағат бұрын
ഉലുവ വെളുത്തുള്ളി എല്ലാം വേക്തമായികാണിച്ചുതന്നതിനു ഒരുപാട് തെങ്ക്സ് 🙏🌹🙏🙏🌹🌹👍👍
@sujikumar79215 сағат бұрын
എല്ലാ കാഴ്ചകളും മനോഹരം... ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി കാഴ്ചകൾ... 👌👌👌
@snehalbergal974017 сағат бұрын
Thank you for uploading the video🤩It was nice meeting you both that day!...Keep travelling safely😊
@BaijuAkbar-mx4lh19 сағат бұрын
🌹🌹🌹 ഗംഭീര കാഴ്ചകൾ ആണ് കേട്ടോ നന്ദി❤️❤️❤️ റിയാദിൽ നിന്നും
@RajeshKumarK-y9p20 сағат бұрын
മൂന്നാർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤🚛
@AsharfachummpAchummp16 сағат бұрын
ഇന്നത്തെ സൂപ്പർ ബ്ലോഗ് നല്ല കാഴ്ചകളും കണ്ടു നല്ല രസം അടിപൊളി സൂപ്പർ ❤️❤️❤️❤️🥰🥰🥰👍👍
@forever278918 сағат бұрын
ആകാശ് ബ്രോ തേങ്ങ ഉരയ്ക്കുന്നത് ഗിറ്റാർ വായിക്കുന്നത് പോലെ ആണല്ലോ 🤣🤣🤭🤭
@AjuThomas-y6w10 сағат бұрын
Jalaja chechi ki Jai full support nammude retheeshettan pinne akashum super video ❤❤❤❤❤
@mvchandrashekar573019 сағат бұрын
Rateesh is a very good thinker, he made sure that Jaleja Chechi, drove the trailer by herself and asked her and learnt from Chechi, that she got the feel of driving the trailer, in no time..... She's a keen learner.... It's like child's play, once she sits in the driver's 💺seat, it's like cake walk... But our Akash is shying away and backing out...He should plunge without any worry.... It's time he learnt.... Driving a trailer is not rocket science Mr Akash...
@babuvarghese707319 сағат бұрын
showing all places & your special cookery classes, simple items with our own old cooking systems. It is always to have our own food. big salute to a hard woking family, husband ,wife,sister.
@AslamchembanAslamchemban14 сағат бұрын
ഇപ്പൊ എന്നും കാണാണ്ടിരിക്കാൻ പറ്റാണ്ടായി ❤❤ ആകാശ് ഇല്ലാതെ നിങ്ങൾ ട്രിപ്പ് പോവരുത് 😂അങ്ങനെ സംഭവിച്ചാൽ ഞങ്ങൾ ആൾ കേരള ( ഊളമ്പാറ--കുതിരവട്ടം )ഫാൻസ് പ്രതിഷേധിക്കും 😂😂😂😂
@parameswaranpm835420 сағат бұрын
Om Nama :Shivaya.... Wish Safe and Comfortable Journey
@JeyaseelanJeyaseelan-e8g20 сағат бұрын
Really you people are enjoying the work. May God bless you all. Have a wonderful, happy and safety travel ❤❤❤❤❤❤❤
@shinopchacko375919 сағат бұрын
ഏതായാലും നല്ല ഗൃാസ്സ് സ്റ്റൗ ആണ്..സൂപ്പര്‍.ഞാനും തിരക്കി നടക്കുകയാ ആ ടൈപ്പിന് വേണ്ടി....
@manojcheeramkumarath57518 сағат бұрын
25:26 ചിരിയാണ് സാറെ ഇവന്റെ main 😂😂
@rajnishramchandran172920 сағат бұрын
सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏
@rajann.g862817 сағат бұрын
I recomment a padma award to smt.Jalaja who travelled all over India by truck.Congrats all the team.
@philipgeorge775311 сағат бұрын
Seeing your truck life eases my mind, felt that I am also one among you. Every moment I have enjoyed.
@MohammedHussain-qe6os6 сағат бұрын
Wow adipoli Murigakaya thottam
@sahadevannair531435 минут бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉
@digitalxpressnta19 сағат бұрын
തളി മഹദേവ ക്ഷേത്രത്തിൽ ഉപ്പുമാവും ചട്നിയുമാ കോമ്പിനേഷൻ കൂടെ ശർക്കരയിട്ട കാപ്പി❤
@ligingl753114 сағат бұрын
അടുത്ത വീഡിയോയിൽ കാണാം 🙏👍🥰😍
@velayudhanmuthuswamy28517 сағат бұрын
കൃഷി വകുപ്പിന് പോലും ഇത്രയും വിവരങ്ങൾ അറിയുമോ എന്ന് സംശയമാണ്. 🎉
@maheshachuachu463020 сағат бұрын
പുത്തെറ്റ് ഫാമിലിക്ക് സ്നേഹ സ്വാഗതം
@josephjohn863219 сағат бұрын
കേരളത്തിൽ കൊച്ചിയിലും പരിസരങ്ങളിലും ഒക്കെ ആയി Adani, ഫ്ലിപ്കാർട്, TVS Logistics, Pannonsi തുടങ്ങിയ കമ്പനികൾ ലോജിസ്റ്റിക് പാർക്കുകൾ തുടങ്ങുന്നു. അതിനാൽ ഇതു ട്രക്ക് ബിസിനസ് ഉള്ളവർക്കു പൊതുവെ ഒരു നല്ല വാർത്ത ആവും. പ്രതേകിച്ച് ട്രൈലെർ ട്രക്ക് ഉള്ളവർക്ക്. FMCG ഉപഭോഗം ഇന്ത്യയിലെ 10% കേരളത്തിൽ ആണ്. അതിനാൽ കേരളത്തിലോട്ടു ഉള്ള ലോഡ് ആവും കൂടുതൽ. മാഡം ട്രൈലെർ ഡ്രൈവ് ചെയുന്നത് കാണുമ്പോൾ കുലുക്കം കാരണം ഫിഷിങ് ബോട്ട് മാതിരി തോന്നുന്നു. But you have mastered driving this difficult vehicle also, congratulations, Jalaja Madam. Come on Akash, you are a man, not a kid. Drive the trailer truck, it is a Bharat Benz one.
@ArunKumar-s-n7z17 сағат бұрын
കാഴ്ചകൾ മനോഹരം പുതിയ കാഴ്ചകൾ വരട്ടോ🙏🙏🙏🇮🇳🇮🇳
@sobharejin90298 сағат бұрын
ഇന്നത്തെ കാഴ്ചകൾ സൂപ്പർ മൂന്നു പേർക്കും നമസ്കാരം❤❤❤ 🎉 👍
@AshokkumarKalayil18 сағат бұрын
Very happy to see when people recognize you
@thomasjoseph305512 сағат бұрын
God job and puthettu family Vlogs 👌👌 super and Good night God bless you all 🙏🙏❤❤❤❤❤❤❤❤❤❤
@NarayanaMoorthy-cw5ek17 сағат бұрын
Wish you a happy n safe journey brothers n sister.
@haneefakk.vengara759017 сағат бұрын
ഞാൻ വീഡിയോകാണാൻ നേരം വൈകി അടിപൊളികാഴ്ചകൾ ❤️❤️
@philipk.v164620 сағат бұрын
Good morning retheesh,jalaja&chathunni and wish a nice journey
@RajeevanAP-q1j20 сағат бұрын
❤ രതീഷ് ഏട്ടാ ചേച്ചി ആകാശ് മോൻ ❤ ഗുഡ്മോണിങ്❤❤❤
@jamesbaby320615 сағат бұрын
ആകാശ് ന് അരപിരിയല്ലാ ഒരു പിരി ലൂസാണ് പിന്നെ ജലജ ബ്രോ ഉള്ളത് കൊണ്ട് പല പല കൃഷികൾ കാണാൻ കഴിയുന്ന് ഉണ്ട്. സൂപ്പർ
@kuttankrishna624919 сағат бұрын
ഉപ്പുമാവിന് അച്ചാറിൻ്റെ ചാറ് നല്ല സുപ്പറ
@krishnankrishnan69116 сағат бұрын
അടിപൊളി മുരിങ്ങ തോട്ടം സൂപ്പർ താങ്ക്സ് 🙏🙏🙏🌹👍👌👍👍👍
@venkatswamy533719 сағат бұрын
Drumsticks are now favourite of US people as weight loss supplement. They call it Moringa, and plenty of moringa, moringal powder, bark powder are exported. A small village on the way to Kodaikanal now has large captive garden for Moringa cultivation.
Today's Farm Fresh Uppu Maa is Mouth Watering Dish.... Appreciable Art of Cooking by Jalaja Madam
@shinopchacko375918 сағат бұрын
സതൃത്തില്‍ രതീഷ് ചേട്ടനും ചേച്ചിയും ടെയിലറില്‍ കിച്ചണും കൃാമ്പിന്‍ കുറച്ചു കൂടി പൊക്കവും കൂട്ടി ബര്‍ത്ത് നന്നായി പണിതെടുത്താല്‍ ടെയിലര്‍ ഏറ്റവും നല്ലതാണ് ...അതും.10 വീല്‍ ടെയിലര്‍ ഏറ്റവും നല്ലത്..കുലുക്കം തീരെ കുറവുമാണ്....
@satharmanikoth925219 сағат бұрын
ഞാൻ ഇന്ന് ഡ്യൂട്ടിയുടെ ഇടയിൽ വീഡിയോ ഫുൾ കണ്ടു കഴിഞ്ഞു 👍👍👍❤
@k.c.thankappannair579318 сағат бұрын
Best wishes for a happy journey 🎉
@sankarkayamkulam11 сағат бұрын
This is what is life. once we suffer, struggle along with hard work we will reach Island of happiness. Happy to see
@shashiarayil63018 сағат бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@shibujohn540315 сағат бұрын
❤❤❤❤👍👍👍👍സൂപ്പർ സൂപ്പർ അടിപൊളി വിഡിയോ ❤ചേട്ടായി❤ ചേച്ചി ❤ആകാശ് bro ❤എല്ലാവർക്കും ഹായ് ഹായ് ❤Happy journey Dears God bless all take care ❤❤❤❤❤
@MusicLessons-rj7rj18 сағат бұрын
ഇന്നത്തെ കൃഷി കാഴ്ചകൾ വളരെ നന്നായി. കടുക് ചെടിയുടെ അടുത്ത് കണ്ടത് കൊത്തമരയാണ്. ആകാശ് കുറച്ച് സീരിയസ് ആയല്ലോ. പക്വത വന്നു തുടങ്ങി.😂
@praveenkumar-tm1ov2 сағат бұрын
Really awesome
@anil54012 сағат бұрын
ആകാശ് രാവിലെ തന്നെ വാളു വെച്ചല്ലോ? പുതിയ Gas Stove കൊള്ളാം❤
@Aswiiiiiii11 сағат бұрын
22:40 നാട്ടിൽ ആയാലും റോട്ടിൽ ആയാലും ജലജചേച്ചിയുടെ കണ്ണ് വല്ലവന്റേം പറമ്പിലാ 😂😂
വെളുത്തുള്ളി, കടുക് എല്ലാ കൃഷിയും കണ്ടും കാണിച്ചും തന്നുകൊണ്ടുള്ള യാത്ര. കൂടെ ടയ്‌ലർ ഓടിച്ചു പരിശീലനവും. അടിപൊളി.. ഇനി ഒരു ട്രെയിനും ഹെലികോപ്റ്ററും കൈകാര്യം ചെയ്യുന്നതും കൂടി ആയാൽ സൂപ്പർ..
@fahimfahu4302 сағат бұрын
Jaleja chechi❤️
@manojgeorgre11519 сағат бұрын
❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ശുഭയാത്ര 🥰🥰🥰🥰🥰🥰എന്റെ ആകാശ് മോനെ പേടിക്കാതെ ചാടി ക്കേറി ഓടിക്കേണ്ടേ ട്രൈലർ ഇങ്ങിനെ ഒരു ചാൻസ് കിട്ടിയിട്ട് മുതലാളിമാർ കട്ട സപ്പോർട്ട്. നാളെ ട്രൈലർ ഓടിച്ചോണം ❤❤❤❤❤❤
@prajeshplacheriyil98859 сағат бұрын
Puthettu family🥰🥰🥰
@SheejaBnair19 сағат бұрын
ശുഭയാത്രാ ...❤❤
@HSO-os3bk15 сағат бұрын
രതീഷ് ചേട്ടാ പടങ്ങളിൽ ഇറങ്ങുബോൾ സൂക്ഷിക്കണം ഒരിക്കൽ ചിതൽ പൂറ്റ് കണ്ട് ഇറങ്ങിയപ്പോൾ പാബിനെ കണ്ടത് ഓർമയുണ്ടോ ❤
@prabakaranraju561816 сағат бұрын
Very good drum stick,good for sambar🎉
@jeevan27219 сағат бұрын
യാത്രയുടെ വിവിധ കാഴ്‌ച്ചകൾ കാണാൻ നാളെ 11 മണിവരെ വീണ്ടും കാത്തിരിക്കുന്നു 🙏🏼താങ്ക്സ് പുത്തേറ്റു ട്രാവൽ വ്ലോഗ് 🚩🚩🚩🚩
ഹായ് രതീഷ് ബ്രോ, ജലജ മാഡം, ട്രൈലറിൽ കാബിനിൽ A C പിടിപ്പിക്കാത്തതുകൊണ്ട് കുറച്ചു സമയം കഴിഞ്ഞപ്പോൾ ചൂട് എടുത്തു പിന്നെ കാബിന്റെ കുലുക്കം കൂടുതലാണ് അതുകൊണ്ടാണ് നിങ്ങൾക്ക് രണ്ടാൾക്കും ഇരുന്നു വീഡിയോ എടുക്കാൻ സാധിക്കാതിരുന്നാത്. ക്യാബേജ് പാടവും, 1 മീറ്റർ നീളമുള്ള മുരിങ്ങ കായ്കളും പൊക്കം കുറവുള്ള മുരിങ്ങ മരങ്ങളും വേറിട്ടൊരു കാഴ്ചകളായിരിന്നു. ഇനിയും ഇതുപോലുള്ള വൈവിധ്യമുള്ള കാഴ്ചകളായി വീഡിയോകൾ വന്നുകൊണ്ടിരിക്കട്ടെ.😂😂😂😂
@gireeshcb837011 сағат бұрын
Trailer cabin is aircondioned
@francislobo921610 сағат бұрын
trailor cabin Ac അല്ലാ എന്നു പറയുന്ന താങ്കൾ അപ്പോൾ old videos ഒന്നും കണ്ടിട്ടില്ലാ
@aneeshKumar-z5w15 сағат бұрын
Super videos, Akash bro keep jai @UAE🎉🎉🎉🎉🎉
@KrishnanKrishnanp-c8o17 сағат бұрын
അങ്ങിനെ സന്തോഷമായി യാത്ര തുടരൂ ❤❤❤❤
@Abdulgafoorelayoor18 сағат бұрын
ലോറിക്കാരായാൽ നിങ്ങളെ പോലെയും ശുഭദിനം നേരുന്നു 🎉🎉
@tomythomas698114 сағат бұрын
Hai puthet gays 🎉🎉🎉Happy journey 😂Tomy veliyannoor ❤❤❤
@manikuttanck375119 сағат бұрын
അണ്ണൻ,, അണ്ണി,, സുപ്പർ,, സ്റ്റാർ,, ആയി 🎉🎉🎉🎉🎉🎉🎉
@rejimonkn334312 сағат бұрын
രതീഷ്, ജലജ,ആകാശ് നമസ്ക്കാരം രാവിലെ ആ കാശിന് എന്തുപറ്റി വാളുവയ്ക്കാൻ ടോയിലറ്റ് അത്രയ്ക്ക് വൃത്തിയായിരുന്നോ? എന്തായാലും നല്ല പേരയ്ക്കാ വണ്ടിക്കാർ തന്നല്ലോ? ഈ പ്രവശ്യം ചാത്തുണ്ണി ഉഴപ്പാണ് അവനെക്കൊണ്ട് നന്നായി പാചകം ചെയ്യിയ്ക്കുക. ഉപ്പുമാവും ഏത്തപ്പഴവും Supper. യാത്ര അടി പൊളി Keep it up. God bless all❤️❤️❤️
@suninelson886514 сағат бұрын
Happy Journey 👌👌👌❤❤❤
@maryzachariah264318 сағат бұрын
Welcome to our Gandhidham.
@PankajakshanTM-yk7hz9 сағат бұрын
ടിപ്പറിന് ജർക്കിങ് കൂടുതലാണ മനോഹരമായ കാഴ്ചകളാണ് പുത്തേട്ട് കാഴ്ചവെക്കുന്നത് ആ കാശ് എതു കൊണ്ടാണ് വാൾ വെച്ചത് വാഷ് റൂമിന്റെ വൃത്തി കൊണ്ടാണോ കൊണ്ടാണോ
@sreejithsudhakaran26807 сағат бұрын
രണ്ടു വണ്ടി പോകുമ്പോൾ രണ്ടു വണ്ടിയിലും ക്യാമറ എടുക്കണം അത് ഒരു മൊബൈലിൽ പിടിച്ചാൽ മതിയല്ലോ അപ്പോൾ രണ്ടുപേർ എഡിറ്റ് ചെയ്ത് രണ്ടും കൂടെ ചേർക്കുമ്പോൾ കാണാൻ നല്ല ഭംഗിയായിരിക്കും
@nainamohamed608216 сағат бұрын
Super excited 🎉🎉🎉🎉🎉
@spradeepkumarschandrasheka67219 сағат бұрын
Awesome vlog mam 😊😊😊
@vijayadastm105520 сағат бұрын
Super, adipoli 👏🏻👏🏻👍🏻
@JJ-mg3pr12 сағат бұрын
Super upma missing all that
@satheeshmurugesan437720 сағат бұрын
Safe driving.. Happy journey..🎉❤
@muraleedharanchandualingal925517 сағат бұрын
Wish you a very happy and safe journey
@WilsonKc-g3u20 сағат бұрын
❤Hai Puthuttu travels and all the members❤ ❤Good morning all the members❤ ❤Happy day❤
@rufaidappc32213 сағат бұрын
നിങ്ങളെ വീഡിയോ കണ്ട് സമയം പോകുന്നത് അറിയില്ല supper aan
@shanskkannampally75998 сағат бұрын
ഇന്ന് എറണാകുളം ഭാരത് ബെൻസ് സർവീസ് സെന്ററിൽ നിങ്ങളുടെ ക്യാരവാൻ കണ്ട് ആയിരുന്നു 😊
@sunilsunilsnair89967 сағат бұрын
നമസ്ക്കാരം ❤🙏
@rajeshmuttappam820516 сағат бұрын
❤❤ ഒമാൻ സലാല നിന്നും രാജേഷ് മുട്ടപ്പാം ട്രയിലർ ഓടിക്കാൻ ആള് വേണമെങ്കിൽ പറയുനാട്ടിൽ വരുമ്പോൾ വരാം❤❤