Libin and Father shifted from ICU to room

  Рет қаралды 534,626

E BULL JET

E BULL JET

Күн бұрын

Пікірлер: 2 000
@antonyf2023
@antonyf2023 3 ай бұрын
ഇ എല്ലാ ബുദ്ധിമുട്ട് അവസ്ഥയിലും ചങ്ക് ആയി നിൽക്കുന്ന ജോബി സാറിനു ദൈവനുഗ്രഹം ഉണ്ടാകട്ടെ.
@geenanandhan4690
@geenanandhan4690 3 ай бұрын
അതെ നല്ലൊരു മനുഷ്യനാണ് അ േദ്ദഹം. പാവo.
@jobitjohn9007
@jobitjohn9007 3 ай бұрын
🙏
@soorajjohn6771
@soorajjohn6771 3 ай бұрын
Sir avare vittu pokalle 😢
@Mrblack498-x1w
@Mrblack498-x1w 3 ай бұрын
🙏🏻🙏🏻🙏🏻
@Sree_nj
@Sree_nj 3 ай бұрын
ഉറക്കമില്ലാതെ തുടർച്ചയായി വണ്ടിയോടിച്ചതാണ് കാരണമെന്ന് പലരും പറയുന്നു😮
@akprincecutzz1197
@akprincecutzz1197 3 ай бұрын
ഇവർക്ക് എന്ത് പ്രശ്നം ഉണ്ടായാലും ഓടി വരുന്ന ആ സാർ ന് ബിഗ് സല്യൂട്....
@Nobinpd
@Nobinpd 3 ай бұрын
Yes❤❤❤
@abz_popz
@abz_popz 3 ай бұрын
ഇങ്ങനെയൊരു സാഹചര്യത്തിലും നിങ്ങളോട് ഇഷ്ട്ടം മാത്രം..❤വേഗം സുഖം പ്രാപിക്കട്ടെ🥹🙏🏻🙏🏻🙏🏻
@firosealone1218
@firosealone1218 3 ай бұрын
പിന്നെ ഇങ്ങനെത്തെ സാഹചര്യത്തിൽ ആർക്കെങ്കിലും ഇഷ്ടമില്ലാതാകുമോ ഓട്രാ മൈ.....
@AnwarAnwar-mi4eg
@AnwarAnwar-mi4eg 3 ай бұрын
അഭിരാമി ഒരു ധൈര്യമുള്ള പെൺകുട്ടിയാണ് ഈ കുടുംബത്തിന് അതൊരു ആശ്വാസമായി പ്രാർത്ഥനയോടെ നിങ്ങളോടൊപ്പം
@VWinTv
@VWinTv 3 ай бұрын
അഭിരാമി ചേച്ചി ❤
@Nobinpd
@Nobinpd 3 ай бұрын
Yes❤❤❤
@downlongrider8632
@downlongrider8632 2 ай бұрын
🤗♥️
@abthilakan
@abthilakan 3 ай бұрын
ജോബി സാറിനെ പോലെ ഒരു സ്നേഹിതനെ ഇക്കാലത്തു കിട്ടുമോ ? എല്ലാവർക്കും വേഗം സുഖമാകാൻ പ്രാർഥിക്കുന്നു ❤❤❤❤❤
@MallufoodieASMR
@MallufoodieASMR 3 ай бұрын
പെട്ടെന്നു തന്നെ തിരിച്ചു വരാൻ കഴിയട്ടെ Brosss👍🏻😰
@prafuljith6286
@prafuljith6286 3 ай бұрын
പാവം 🥹ചെക്കന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ട് നല്ല വേദന ഉണ്ടെന്ന് തോന്നുന്നു 🥲പെട്ടെന്ന് എല്ലാം ശരിയാകട്ടെ 🙌🏻
@ShowTime.
@ShowTime. 3 ай бұрын
Libin full poweril return varum🔥🔥
@Rukkuttan
@Rukkuttan 3 ай бұрын
ജോസ്ബിൻ സാറിനെ കണ്ടല്ലോ. നന്മയുള്ളവർ നിങ്ങളോടൊപ്പം ഉണ്ട്. അതിൽ ഒരാളാണ് ജോസബിൻസർ
@bivinjohn5737
@bivinjohn5737 3 ай бұрын
ജോസ്മിൻ സാർ നിങ്ങളാണ് യഥാർത്ഥ അദ്ധ്യാപകൻ... കരുതൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.
@ahmedhussain6449
@ahmedhussain6449 3 ай бұрын
ഓപ്പോസിറ്റിൽ വന്ന വണ്ടി അയാളുടെ സൈഡി തന്നെയാണല്ലൊ ഉള്ളെ
@shabeerusman7305
@shabeerusman7305 3 ай бұрын
പാവം ലിബിൻ😢 പടച്ചോൻ എത്രയും പെട്ടെന്ന് എല്ലാം മാറ്റിത്തരട്ടെ! എല്ലാ അപകടങ്ങളിൽ നിന്നും എല്ലാവരേയും പടച്ചോൻ കാക്കട്ടെ! ആമീൻ🤲
@rosilyjohny5641
@rosilyjohny5641 3 ай бұрын
എന്റെ മാതാവേ ഈ മക്കൾക്ക് വേഗം സൗഖ്യം കൊടുക്കണേ 🙏🙏
@ihaveanoidea
@ihaveanoidea 3 ай бұрын
എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് 😂😂
@kuttan1001
@kuttan1001 3 ай бұрын
അപ്പോ മതാവല്ലേ ഈ പരുവത്തിലാക്കിയത് ?🤔
@Heart_broken_cat
@Heart_broken_cat 3 ай бұрын
@@kuttan1001enna pazhanik vidaam allel usthaathinte aduth pokam atho chaanakam thinnano 😊
@jibinjoseph3368
@jibinjoseph3368 3 ай бұрын
നിങ്ങളുടെ ഭാഗ്യം ആണ് ജോസ്വിൻ സർ.... വളരെ നല്ല മനുഷ്യൻ... നല്ല സഹായി.. ദൈവം അനുഗ്രഹിക്കട്ടെ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@beastxd271
@beastxd271 3 ай бұрын
Sherikum ❤️.
@muhammad.thariq7743
@muhammad.thariq7743 3 ай бұрын
അതെ അദ്ദേഹം അവരുടെ കയ്യിൽ ഒന്നും ഇല്ലാത്ത സമയം മുതൽ കൂടെ ഉണ്ട് പക്ഷെ മറ്റുള്ളവരെ നമ്പാൻ പറ്റില്ല
@devanandhankargil7070
@devanandhankargil7070 3 ай бұрын
പെരിന്തൽമണ്ണ ഉള്ള നല്ല സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ആണ് അൽശിഫ അവരുടെ സർവീസും 100% സേഫ് ആയിരിക്കും നിങ്ങൾ ❤️എന്റെ നാട്ടിലെ ഹോസ്പിറ്റലിൽ ആണ് നിങ്ങൾക്ക് പൂർണമായും വിശ്വസിക്കാം
@ponnus655
@ponnus655 3 ай бұрын
നല്ല hospital ഒക്കെ തന്നെയാണ്... പൈസ എറിയണം എന്നുമാത്രം......
@YadavTheja235
@YadavTheja235 3 ай бұрын
​​@@ponnus655എല്ലാം പിന്നെ ഓസിക്ക് കിട്ടുമോ. നല്ല ക്യാഷ് കൊടുത്തിട്ടും നല്ല സൗകര്യങ്ങൾ ഇല്ലാത്ത ഹോസ്പിറ്റലുകൾ കിട്ടാൻ ഇല്ല
@adarshb5594
@adarshb5594 3 ай бұрын
ബ്രോ ഓപ്പോസിറ്റ് കാറിൽ ഉള്ളവരുടെ കാര്യം കൂടെ പറയണമായിരുന്നു. എന്ത് പറഞ്ഞാലും നിങ്ങൾ കാരണമാണ് അവർക്കും കറിനും എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ
@vazhipokka
@vazhipokka 3 ай бұрын
ഇവരുടെ ഇത്രയും മോശമാവസ്ഥയിൽ അപകട വാർത്ത തെറ്റിദ്ധരിപ്പിച്ച് നൽകിയ 24 ന്യൂസ് ചാനലിനെയൊക്കെ എന്നാ പറയാ...
@oommenthalavady2275
@oommenthalavady2275 3 ай бұрын
24 channels is like a Parasites. Really no-one watching 24 channel.
@yathrikan8215
@yathrikan8215 3 ай бұрын
Chila News channels news ellam valachodicha kodukkane ith mathram alla mikyathum🥴
@jubytom824
@jubytom824 3 ай бұрын
K..niar alle…swobhavikam😂
@vazhipokka
@vazhipokka 3 ай бұрын
@@jubytom824 ഈ കണ്ടൻ നായർ പണ്ട് ഈ ഏഷ്യാനെറ്റിന്റെ തലപ്പത്തിരുന്നപ്പോഴാണ് 73 വയസുള്ള ഉമ്മൻചാണ്ടി എന്നെ പീഡിപ്പിച്ചേന്ന് പറഞ്ഞു നമ്മുടെ സോളാർ പുണ്യാളത്തി വന്നപ്പോൾ അത് ഭയങ്കര വാർത്തയാക്കിയത് ആ ചങ്ങായി റേറ്റിങ്ങിന് വേണ്ടി ഇതല്ല ഇതിനപ്പുറം കാണിക്കും...
@rejidavid3501
@rejidavid3501 3 ай бұрын
ലിബിനും അപ്പനും എബിനും എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@nishdnavaz9509
@nishdnavaz9509 3 ай бұрын
എല്ലാം ok ആകും കേട്ടോ..... ലിബിൻ നീ ok ആയി വാ... കരയണ്ട..... And അഭിരാമി ഒരു ആക്‌സിഡന്റ് ഉണ്ടായാൽ 2/3 days നമുക്ക് ഒരു ബോഡി pain ഉണ്ടാവും അതൊക്കെ മാറ്റിവെച്ചു എല്ലാവരേം ഹെല്പ് ചെയ്യുന്നു.. And നമ്മുടെ മൈക്കിൾ നെ വിടാതെ പിടിച്ചു അവനൊരു ആപത്തും വരാതെ നോക്കി ❤️
@santhusheela135
@santhusheela135 3 ай бұрын
ആക്സിഡന്റ് തലേദിവസം എബിന്റെ അപ്പൻ പറഞ്ഞതാ എനിക്ക് നിന്നെ പേടിയാ നിനക്കു ഉറക്കഷണം ഉണ്ടെന്ന്.
@muneerc721
@muneerc721 3 ай бұрын
എല്ലാ കാര്യത്തിലും അവസരോചിതമായി ഇടപെടുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന ലിബിൻ സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തായിരിക്കും വേദന , ഹൊ പത്തിരുപത്താറ് വയസ്സുളള ഒരു മനുഷ്യന്‍ ഇങ്ങനെ കുട്ടികള്‍ കരയുന്ന പോലെ കരയണമെങ്കിൽ എന്ത് മാത്രം വേദന ഉണ്ടാകും?; ഈ അപകടവും ബാക്കി വീഡിയോയും കണ്ടവർക്ക് സീറ്റ് ബെൽറ്റിന്റെ ഉപയോഗം എന്താണെന്നു മനസ്സിലായിരിക്കും sure
@najeeem
@najeeem 3 ай бұрын
എല്ലാം പെട്ടന്നു മാറട്ടെ അല്ലാഹ്.. 🤲🏻 😢 അവന്റെ ആ കരച്ചിൽ സഹിക്കണില്ല 🥹🫡
@AlexanderOlga1
@AlexanderOlga1 3 ай бұрын
😢
@Nihal38372
@Nihal38372 3 ай бұрын
Aameen
@manusmruthssajeev1282
@manusmruthssajeev1282 3 ай бұрын
നിങ്ങളുടെ ഈ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എത്രയും പെട്ടെന്ന് ആ പഴയ energy യോടെ തന്നെ തിരിച്ചു വരട്ടെ എൻ്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും😢
@janeeshp9881
@janeeshp9881 3 ай бұрын
ലിബിന്റ കിടപ്പ് സഹിക്കുന്നില്ല.. 😔ദൈവം നിങ്ങളുടെ കൂടെ ഇണ്ട്..ഇങ്ങനെ തീർന്നല്ലോ.. പെട്ടന്ന് തിരിച്ചു വരട്ടെ.. പ്രാർത്ഥന ഉണ്ടാവും..
@dailyvlogs7379
@dailyvlogs7379 3 ай бұрын
Chekuthan undakkiya accident
@HashMathan
@HashMathan 3 ай бұрын
ലിബിന്റെ അവസ്ഥ കണ്ടപ്പോ.. നമുക്കും feel ചെയ്തു ആ വേദന... എത്രയും പെട്ടന്ന് എല്ലാം ശരിയാവട്ടെ 🙏🏼
@ranjithlalu6085
@ranjithlalu6085 3 ай бұрын
എല്ലാവരെയും പറ്റിച്ച് തമ്പ് നെൽഇടാറില്ലേ.ഇപ്പോൾ എല്ലാം ശരിയായി... എത്രയും പെട്ടന്ന് സുഖപ്പെട്ടേ...
@JeswinJohn-ej5um
@JeswinJohn-ej5um 3 ай бұрын
വേഗം പവർ ആയിട്ട് തിരിച്ചു വരട്ടെ 💪💥
@MD-cy7lb
@MD-cy7lb 3 ай бұрын
യാ അല്ലാഹ് ലിബിനും കുടുംബത്തിനും എത്രയും വേഗത്തിൽ പൂർണ്ണ ശിഫ കൊടുക്കണേ. ലിബിന്റെ അവസ്ഥ കാണുമ്പോൾ സങ്കടം വരുന്നു 🤲🤲. എല്ലിന് കൊണ്ടാൽ നല്ല വേദന ആയിരിക്കും 🥲🥲
@AbdulLatheef-cg1me
@AbdulLatheef-cg1me 3 ай бұрын
😢😢
@afsalafzi1303
@afsalafzi1303 3 ай бұрын
Ameen
@fayisbushra3958
@fayisbushra3958 3 ай бұрын
ആമീൻ
@skkotu
@skkotu 3 ай бұрын
ആമീൻ
@ManHunter350
@ManHunter350 3 ай бұрын
🤣🤣🤣
@ArjunGhoshArackal
@ArjunGhoshArackal 3 ай бұрын
പ്രാർത്ഥിക്കുന്നു❤ ശ്രീ മഹാദേവൻ നിങ്ങളുടെ ആയുസ്സിന് കാവൽ ആയി ഉണ്ട്.. തിരിച്ച് വരും നിങ്ങളുടെ കുടുംബം❤
@ManHunter350
@ManHunter350 3 ай бұрын
മഹാദേവന് ആക്‌സിഡന്റ് ഒഴിവാക്കാമായിരുന്നു.. 🤭🤣🤣
@ArjunGhoshArackal
@ArjunGhoshArackal 3 ай бұрын
@@ManHunter350 എത്രയോ അപകടകരമായ കാര്യങ്ങള് ഒഴിവായി പോകുന്നു നമുക്ക് പോലും..ഞാൻ എന്തായാലും ദൈവത്തോട് കടപ്പെട്ട് ജീവിക്കുന്ന ഒരാൾ ആണ്..അയത് കൊണ്ട് തന്നെ പ്രാർത്ഥനയിൽ ഞാൻ വിശ്വസിക്കുന്നു..ഈ രാജ്യത്ത് യാതൊരു ദൈവത്തിലും വിശ്വസിക്കാതെ ജീവിക്കാം എന്ന സ്വാതന്ത്ര്യം ഉള്ളിതിനാൽ അങ്ങേയ്ക്ക് അങ്ങയുടെ രീതി തുടരാം
@ManHunter350
@ManHunter350 3 ай бұрын
@@ArjunGhoshArackal ആ വണ്ടിയുടെ dashboard ൽ മഹാദേവന്റെ പ്രതിമ കിടക്കുന്ന കിടപ്പ് കണ്ടാ 🤣
@sajisurendrababu3316
@sajisurendrababu3316 3 ай бұрын
വേഗന്ന് സുഖ ആകും. prayer ചെയ്യുന്നുണ്ട്. ലിബിൻ ന്റെ വേദന കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. എബിൻ മുറിവ് എണ്ണ വാങ്ങിച്ചുനന്നായി വേദന ഉള്ള ഭാഗത്തു എന്നും തേക്കുക.. വേഗന്ന് കുറയും.
@salmaanehh
@salmaanehh 3 ай бұрын
ഈ വിഡിയോ കണ്ടിട്ട് കരച്ചിൽ വന്നു. അത്രക്ക് പ്രിയപ്പെട്ടവരാ നിങ്ങൾ എനിക്ക്. സഹിക്കാൻ പറ്റുന്നില്ല😢എല്ലാ പ്രാർത്ഥനയിലും ഉൾപ്പെടുത്തും 🤲🏻
@jinshinkichu
@jinshinkichu 3 ай бұрын
കൊച്ചിനൊന്നും പറ്റാതെ ദൈവം കാത്തു ❤️🥺
@Nihal-Tech
@Nihal-Tech 3 ай бұрын
അല്ലാഹ് പെട്ടന്ന് രികവറി ആക്കി നമ്മുടെ സഹോദരന്മാരെ കൊണ്ടുവരണം ആമീൻ
@sameeshkv4803
@sameeshkv4803 3 ай бұрын
ഇഷ്ടമുള്ളവർക്ക് എന്തെങ്കിലും പറ്റുമ്പോൾ ഭയങ്കര നീറ്റൽ ആണ് 🥹
@vichuzvichu626
@vichuzvichu626 3 ай бұрын
എപ്പോൾ ഏത് ആവിശ്വതിനും ദൈവദൂതൻ ആയി ഓടി എത്തുന്ന ആ സാർ ആണ് എന്റെ ഹീറോ❤
@vijilraju3904
@vijilraju3904 3 ай бұрын
പൈസ ലാഭം ഉണ്ടാക്കാൻ വേണ്ടി രാത്രി വണ്ടിയോടിച്ചതാ അന്നേരെ ആ റൂമെടുത്ത് ആരുന്നേൽ ഇതൊക്കെ വരുമായിരുന്നോ
@mohammedcheenathan3246
@mohammedcheenathan3246 3 ай бұрын
ചെറിയൊരു വേദന പോലും സഹിക്കാൻ കഴിയുന്നതല്ല എന്തായാലും ഭാഗ്യം ജീവൻ രക്ഷപ്പെടുത്തിയല്ലോ ദൈവം എല്ലാം ശരിയാകും നിങ്ങൾ പൂർവധികം ശക്തിയോടെ തിരിച്ചു വരും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ഇതൊരു പരീക്ഷണമായി കണക്കാക്കിയാൽ മതി അന്യ നാട്ടിൽ നിന്നാണെങ്കിൽ എന്താവുമായിരുന്നു അവസ്ഥ ഉടയതമ്പുരാൻ അറിയാതെ ഭൂമിയിൽ ഒരില പോലും അനങ്ങില്ല എന്നാണല്ലോ ❤
@Ananduvk900
@Ananduvk900 3 ай бұрын
ഞങ്ങടെ സ്വന്തം പെരിന്തൽമണ്ണയിലെ alshifa❤‍🩹 get well soon brothers🥺
@AshikAshik-wf4xd
@AshikAshik-wf4xd 3 ай бұрын
എല്ലാവരും പെട്ടെന്ന് തിരിച്ചു വരും ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് നിങ്ങൾക്ക് വേണ്ടി 🙏
@ShylajaO-fp2pc
@ShylajaO-fp2pc 3 ай бұрын
പാവം ലിബിൻ. മോനേ എത്രയും വേഗം നിങ്ങൾക്ക് സുഖമാകാൻ പ്രാർത്ഥിക്കുന്നു. ലിബിൻ മോനെ എപ്പോഴും നിറഞ്ഞ ചിരിയോടെ മാത്രം നിന്നെ കണ്ടിട്ട്.വേഗം സുഖമാകട്ടെ മോനേ 🙏🙏🙏🙏🙏🙏🙏🙏🙏
@aboobakkarsiddheeq571
@aboobakkarsiddheeq571 3 ай бұрын
എന്റെ കാലിന് 5സർജറി ചെയ്ത ഹോസ്പിറ്റൽ ആണ് അവിടെ എല്ലിന്റെ മെയിൻ ഡോക്ടർ ആണ് mohankumar കേരളത്തിൽ നംബർ വൻ ഡോക്ടർ ആണ് ഒന്നും കൊണ്ടും പേടിക്കണ്ട
@Kl.mini.blogger
@Kl.mini.blogger 3 ай бұрын
അപ്പൻ കൊതിച്ചു കൊണ്ടുവന്ന ചെടി സാർ വീട്ടിൽ കൊണ്ട് നടണം🥺🙏
@Suduishere444
@Suduishere444 3 ай бұрын
ഇത് കണ്ടിട്ട് കണ്ണിൽ വെള്ളം നിറഞ്ഞവരുണ്ടോ പെട്ടന്ന് തന്നെ ആദ്യത്തെ പോലെ എനർജിയിൽ വരാൻ സാധിക്കട്ടെ
@AkshyPo
@AkshyPo 3 ай бұрын
😢
@roseyxav
@roseyxav 3 ай бұрын
മോനെ വേഗംസുഖം ആവട്ടെ. അപ്പനും, എബിയും എല്ലാവരും 🙏🏼🙏🏼🙏🏼🙏🏼
@salmaanehh
@salmaanehh 3 ай бұрын
പടച്ച റബ്ബേ എത്രയും പെട്ടന്ന് നീ പൂർണ ആരോഗ്യത്തിലേക്ക് എത്തിച്ചു കൊടുക്ക്‌ നാഥാ ❤❤. സഹിക്കാൻ പറ്റുന്നില്ല വിഡിയോ കണ്ടിട്ട് 😢
@akshay6775
@akshay6775 3 ай бұрын
ഒന്നും നോക്കണ്ട ഇനി fortuner thanne എടുത്തോ safari യെ അങ്ങ് ഇരുത്തി കളഞ്ഞില്ലേ
@maneeshnk9615
@maneeshnk9615 3 ай бұрын
ഞാൻ ദൈവത്തോട് നിങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കും ഞാൻ ഇത് കേട്ടതിനു ശേഷം ഇതുവരെ ഭക്ഷണംകഴിക്കുവാൻ തോന്നിയിട്ടില്ല ഉറങ്ങുവാനും കഴിഞ്ഞിട്ടില്ല എൻറെ പ്രാർത്ഥനയും എൻറെ കുടുംബത്തിൻറെ പ്രാർത്ഥനയും നിങ്ങളുടെ എപ്പോഴും ഉണ്ടായിരിക്കും ❤🙏🏿🙏🏾🥹 god bless you your all family members ഞാൻ കാത്തിരിക്കുന്നു നിങ്ങൾ നല്ല ആരോഗ്യവാന്മാരായി വരുവാൻ വേണ്ടി ❤😢🙏🏾🙏🏾😔🫡
@Journey._.Lover._.2004
@Journey._.Lover._.2004 3 ай бұрын
Same അവസ്ഥ എന്തോ എപ്പോളും സന്ദോഷത്തോടെ കണ്ടവരെ പെട്ടെന്ന് ഇങ്ങനെ കാണുമ്പോൾ എന്തോ ഒത്തിരി സങ്കടം ആണ് മനസ്സിന്
@ajirajkumar1501
@ajirajkumar1501 3 ай бұрын
Same enikkum... Onnum ariyanjittu oru tension arunnu... Ivarodu nammal ariyathe oru attachment anu.. Innu ivarkkuvendi prateyekam prayer il ulpeduthi.
@sijovarghese3217
@sijovarghese3217 3 ай бұрын
🤦🏻ok
@anusreeas4127
@anusreeas4127 3 ай бұрын
Same അവസ്ഥ Happy ആയി കാണണം
@innuz
@innuz 3 ай бұрын
സ്വന്തം മനസാക്ഷിക്കു ഏറ്റമുറിവ് ഉണക്കി കേരള ജനതയ്ക്ക് മുന്നിൽ ജീവിച്ചു വരുന്ന ചങ്കുകൾ ആണ്... ❤️പിന്നാ ശരീരത്തിന് ഏൽക്കുന്ന മുറിവ് 🙂ഇവരെ ഒന്നും തളർത്താൻ കഴിയില്ല ഒരു അപകടത്തിലൂടെ ആർക്കും... ഉയർത്തെഴുന്നേൽക്കും നന്നായി തന്നെ.. 👍🏻
@Davman256
@Davman256 3 ай бұрын
ദൈവത്തിന്റെ പരീക്ഷണം ആയ്യി കണ്ടാൽ മതി എല്ലാം പെട്ടെന്ന് മാറട്ടെ
@kaajaakk4740
@kaajaakk4740 3 ай бұрын
Chattaaaalum jeevichaaalum vlogermaarkk paisa. ICU kidakkunna vedio Onnum ella. Atum kuode Undengil Kurachu kuoode views kittumaayirunnu. Naahippichu 😂😂😂😂😂😂😂😂
@factgaragevlogz6270
@factgaragevlogz6270 3 ай бұрын
പലരും ഈ സമയത്ത് ഊക്കുന്നത് കണ്ടു... പക്ഷെ നിങ്ങൾ തീയിൽ കുരുത്തതാണ്..... സമയം അത് എപ്പോഴും ഒരുപോലെ അല്ല ബ്രോ sooo keep goinggg....
@VijokvVijokv
@VijokvVijokv 3 ай бұрын
ലിബിന്റെ അവസ്ഥ കണ്ടിട്ട് കരച്ചിൽ വരുന്നു പാവം വേഗം സുഖം പ്രാപിക്കട്ടെ
@Davman256
@Davman256 3 ай бұрын
ഇവർക്കു അപകടം പറ്റിയപ്പോൾ 24 news കാണിച്ച പരിപാടിക്.............. എന്ന് പറയാം
@navaminayana7898
@navaminayana7898 3 ай бұрын
ഞങ്ങളുടെ പ്രാത്ഥന കൂടെ ഉണ്ട്,,, വേഗം സുഖമാകട്ടെ,,, ഇതിലുവലിയ പ്രതിസന്ധികൾ തരണം ചെയ്തിട്ടുള്ളവരാണ് നിങ്ങൾ,,,, ഈ കാലവും നമ്മൾ തരണം ചെയ്യും..... വിഷമിക്കരുത്♥️♥️♥️♥️♥️♥️♥️♥️
@jimmymathew4394
@jimmymathew4394 3 ай бұрын
Sureeee
@ajmalpm7484
@ajmalpm7484 3 ай бұрын
നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ്.. ഒരു ദിവസത്തിൽ കൂടുതൽ ഉറക്കം കളഞ്ഞ് വണ്ടി ഓടിക്കരുത്.. നമ്മുടെ ജീവനേക്കാൾ വലുതായി ഒന്നുമില്ല.. ദീർഘദൂര യാത്രയിൽ വിശ്രമം അത്യാവശ്യമാണ്.. കണ്ണ് ഉറങ്ങിയില്ല എങ്കിലും മനസ്സ് ഉറങ്ങും.. ഒരു സെക്കൻഡ് മതി ഒരു അപകടം നടക്കാൻ... എത്രയും പെട്ടെന്ന് എല്ലാം ശരിയാവട്ടെ ❤
@sajinisajusaju6148
@sajinisajusaju6148 3 ай бұрын
Libin chetta 😢 Karayalle Sankadom aavunnu
@_RTX_SMOOTH_
@_RTX_SMOOTH_ 3 ай бұрын
Athe chechi ath kanditt an vishamam
@LONEHUNDER
@LONEHUNDER 3 ай бұрын
എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് പഴയതുപോലെ ഉഷാർ ആയി വരട്ടെ 🙌
@yadhukrishna3920
@yadhukrishna3920 3 ай бұрын
ഹോസ്പിറ്റൽ നല്ലതാ പക്ഷെ ഒരു സാധാരണക്കാരന് താങ്ങാൻ പറ്റാത്ത രീതിയിൽ ആണ് ബില്ല് വരാ എന്തിരുന്നാലും എല്ലാം പെട്ടന്ന് മാറട്ടെ 🙏🏻❤️
@dailyvlogs7379
@dailyvlogs7379 3 ай бұрын
Ivar koddeswaranmarayi.....nammal ippolum akri
@yadhukrishna3920
@yadhukrishna3920 3 ай бұрын
@@dailyvlogs7379 satyam but effort aan bro ellaaam🥰
@babyshaylaja7266
@babyshaylaja7266 3 ай бұрын
ഒരിക്കലും റസ്റ്റ് ചെയ്യാതെ യാത്ര തുടരാൻ പാടില്ല. ഡോക്ടർ എന്താണ് പറഞ്ഞത് അതുപോലെ ചെയ്യുക. എത്രയും പെട്ടെന്ന് ഭേദമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഗോഡ് ബ്ലെസ് യു.
@shivashivashivashiva7067
@shivashivashivashiva7067 3 ай бұрын
ആ വണ്ടി ഇനി നന്നാക്കാൻ നിക്കണ്ട ആകെ ഒന്നൊന്നര ലക്ഷം രൂപ വിലയുള്ള വണ്ടിയാണ്.അത് നിങ്ങൾ പണിയാൻ നിന്നാൽ ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം രൂപ ആവും!
@lijojohn-yq2yt
@lijojohn-yq2yt 3 ай бұрын
എല്ലാം റെഡി ആവും ടെൻഷൻ ആവണ്ട ഉടനെ സുഖമായി വരട്ടെ എല്ലാവരും ❤❤❤❤❤
@administrator8
@administrator8 3 ай бұрын
ലിബിൻ സെൻ്റർ seat belt ഇട്ടിരുന്നെങ്കിൽ കാര്യമായിട്ട് ഒന്നും പറ്റില്ലായിരുന്നു പുറകിൽ ഇരിക്കുന്ന വരും ഇനി മുതൽ seat belt ധരിക്കുക കുട്ടിക്കു ചൈൽഡ് seat vangi വെച്ചു കൊടുക്കണം
@robinchry8996
@robinchry8996 3 ай бұрын
ദൈവം പെട്ടന്നു സുഖപ്പെടുത്തും കുഞ്ഞുങ്ങളെ പേടിക്കാതെ മുൻപോട്ടു പോകാൻ നോക്കുക എന്റെ പ്രാർത്ഥന നിങ്ങൾക്കു വേണ്ടി അർപ്പിക്കുന്നു ❤
@mubashiramubashira6515
@mubashiramubashira6515 3 ай бұрын
എല്ലാം പെട്ടെന്ന് ദൈവം മാറ്റി കൊടുക്കട്ടെ പാവം തോന്നുന്നു കണ്ടപ്പോൾ ഒരുപാട് ആളുകൾ ഒന്നും അറിയാതെ കുറ്റപ്പെടുത്തും ഇന്നവർക്ക് ആണെങ്കിൽ നാളെ നമുക്ക് ആയിരിക്കും എന്ന് എപ്പോഴും ഓർക്കണം
@funpackedmalluakkus4411
@funpackedmalluakkus4411 3 ай бұрын
Sir ആ വണ്ടി യുടെ ബാറ്ററി എടുക്കയിരുന്നു അല്ലെങ്കിൽ ആരെങ്കിലും എടുത്ത് കൊണ്ട് പോകും, അതിൻ്റെ കണക്ഷൻ ഊരി കിടക്കുക ആണ്
@zainulabidumuthu3763
@zainulabidumuthu3763 3 ай бұрын
Ebin bro എന്റെ നാട്ടിലുള്ള ഒരു ഹോസ്പിറ്റലാണ് kims alshifa നല്ല ഹോസ്പിറ്റലാണ് പിന്നെ ഒരു കാര്യം നിങ്ങൾക്ക് വേണമെങ്കിൽ 3 നേരെത്തെ ഭക്ഷണം വേണമെങ്കിൽ എന്റെ വീട്ടിൽ നിന്ന് എത്തിക്കാം ഔദാര്യമായിട്ടല്ല നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ഭക്ഷണം തരുന്നതിനു ഞങ്ങളെ വീഡിയോയിൽ കാണിക്കാനോ ഒന്നും വേണ്ട താല്പര്യം ഉണ്ടെങ്കിൽ reply തരണേ bro
@romzonpc
@romzonpc 3 ай бұрын
പേടിക്കണ്ട ഏട്ടന്മാരേ, ഈ സമയവും കടന്നുപോകും, with lots of love from Thalassery
@pavisankar4248
@pavisankar4248 3 ай бұрын
എല്ലാരു പെട്ടെന്ന് സുഗമായി വരട്ടെ.. ലിബിൻ. അപ്പനും വേണ്ടി പ്രാർത്ഥിക്കാം 🙏🏻🙏🏻... മോന് ഒന്നും പറ്റാഞ്ഞത് നന്നായി ഈശ്വര
@multimideams2085
@multimideams2085 3 ай бұрын
എല്ലാം മാറിക്കോളും പ്രാർത്ഥിക്കാം
@AjalKrishna-lm6uh
@AjalKrishna-lm6uh 3 ай бұрын
അതാണ് ഞങ്ങളുടെ പെരിന്തൽമണ്ണയുടെ ഹോസ്പിറ്റലിന്റെ പവർ ❤❤
@shijuss8071
@shijuss8071 3 ай бұрын
ആ വണ്ടി ഇനി റെഡി ആകേണ്ട അത് ഫുൾ പോയി .ഇനി എങ്കിലും ഞങ്ങടെ വാക്കുകൾ ഒന്നു കേൾക്കു .ഫാമിലിയുമായി യാത്ര പോകാൻ നല്ല ഒരു പുതിയ മോഡൽ വണ്ടി എടുക്കണം .എന്നിട്ടു ഫാമിലി യാത്ര എല്ലാം പ്ലാനിംഗ് ആയിരിക്കണം .ഉറക്കമില്ലാതെ വണ്ടി ഓടിച്ചതും ഇതിനു കാരണം ആകാം ദയവായി ഒന്ന് സീരിയസ് ആയി എടുക്കു .ഇഷ്ട്ടം ഉള്ളതു കൊണ്ടാണ് 🙏🙏🙏🙏🙏🙏🙏
@rejumon2637
@rejumon2637 3 ай бұрын
മക്കളേ നിങ്ങളെ ഇങ്ങനെ കാണാൻ വയ്യടാ എനിക്ക്❤ എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@innuz
@innuz 3 ай бұрын
ജോസഫി സർ... അർഹത പെട്ട വിളി.. ജനനം തൊട്ടു മരണം വരെ കൂടെ ഉണ്ടാകും എന്നൊക്കെ കേട്ടിട്ടേ ഉള്ളു.. പക്ഷെ ഇവിടെ അങ്ങനല്ല കഷ്ട്ടകാലം തൊട്ടു ഇപ്പോൾ നില്കുന്നത് നല്ലയൊരു അവസ്ഥയിൽ അല്ല എന്നാലും.. 👍🏻അദ്ധ്യാപകൻ എന്ന് പൂർണമായും വിളിക്കാം
@thoufeeqthoufeeqvahab3749
@thoufeeqthoufeeqvahab3749 3 ай бұрын
ലിബിൻ്റെ കരച്ചിൽ പാവം വേദന ഉണ്ടാക്കും പെട്ടന്ന് സുഖം പ്രാഭിക്കട്ടെ😢😢😢
@VijayalekshmiSekhar
@VijayalekshmiSekhar 3 ай бұрын
ഈ സമയവും കടന്നു പോകും വിഷമിക്കേണ്ട ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും
@Rukkuttan
@Rukkuttan 3 ай бұрын
ആസാമിൽ വെച്ചുണ്ടായ ലോറി പ്രശ്നത്തിലും ജോസ്ബിൻ സാർ പറഞ്ഞത് ഓർക്കുന്നു. മക്കളെ നിങ്ങൾ എങ്ങിനെയെങ്കിലും ഷോർട് കട്ട്‌ വഴി വണ്ടി വിട്ടു നാട്ടിലെത്ത്
@pmlgrand
@pmlgrand 3 ай бұрын
എൻ്റെ പൊന്നേ ആ കൊച്ചിൻ്റെ കൂടെ ദൈവം ഉണ്ട്
@Prince-db8le
@Prince-db8le 3 ай бұрын
എപ്പോഴും ചിരിക്കുന്ന ലിബിനെ ഇങ്ങനെ കാണാൻ വയ്യ🥺🥺
@ahmmdasf854
@ahmmdasf854 3 ай бұрын
അൽഷിഫ ഹോസ്പിറ്റൽ നല്ലൊരു ഹോസ്പിറ്റലിലാണ് , ഞാൻ ഒരാഴ്ച നട്ടെല്ലിന് പരിക്കുപറ്റി അവിടെ നിന്നിരുന്നു,നല്ല ട്രീറ്റ്മെൻറ് ആണ് ,കേരളത്തിൽ തന്നെ നല്ല എല്ലിന് ചികിത്സ ചെയ്യുന്ന ഹോസ്പിറ്റലിലാണ്,മലപ്പുറം ജില്ലയിലെ മികച്ച ഒരു ഹോസ്പിറ്റലിലാണ്
@aboobakkarsiddheeq571
@aboobakkarsiddheeq571 3 ай бұрын
യെസ് കറക്ട് എന്റെ കാലിന് 5സർജറി ചെയ്ത ഹോസ്പിറ്റൽ ആണ് ഡോക്ടർ മോഹൻ കുമാർ കേരളത്തിൽ നംബർ വൻ ഡോക്ടർ ആണ് ഇനി അടുത്ത സർജറിക്ക് വേണ്ടി വെയ്റ്റ് cheyyuva
@sureshkm2403
@sureshkm2403 3 ай бұрын
വേഗം സുഖം പ്രാപിക്കട്ടെ❤❤❤
@Cartoonbytia3058
@Cartoonbytia3058 3 ай бұрын
​@@aboobakkarsiddheeq571kaliyakiyath anno
@vishnuvp5382
@vishnuvp5382 3 ай бұрын
Dr Mohan Kumar best aanu 👍
@AbhinAbhinkm
@AbhinAbhinkm 3 ай бұрын
Tata ആയതുകൊണ്ട് safe ആയി.... ❤get well soon
@Dakyyyy105
@Dakyyyy105 3 ай бұрын
പെരിന്തൽമണ്ണ hospital city ആണ് alshifa നല്ല ഹോസ്പിറ്റലിൽ ആണ്
@Nis76.
@Nis76. 3 ай бұрын
നിങ്ങളെ രക്ഷിച്ചത് വേളാങ്കണ്ണി മാതാവ് ആണ് 🙏🙏🙏 എത്രയും വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jimmymathew4394
@jimmymathew4394 3 ай бұрын
👍
@shafirocks7499
@shafirocks7499 3 ай бұрын
Allate seat belt ittathu kondalla😂
@Komban___01
@Komban___01 3 ай бұрын
​@@shafirocks7499onnu poda
@JALLUPAJJUJALLUPAJJU-br9kw
@JALLUPAJJUJALLUPAJJU-br9kw 3 ай бұрын
😃😃😃😃😃​@@shafirocks7499
@വിപിൻ-ള6ഠ
@വിപിൻ-ള6ഠ 3 ай бұрын
വണ്ടി ഇടിപ്പിച്ചട്ട് രക്ഷപെടുത്തി
@sreejithc1498
@sreejithc1498 3 ай бұрын
ലിബിന്റെ ചിരി മാത്രം കണ്ടൽ മാത്രം മതി കൊച്ചിനൊന്നും സംഭവിച്ചില്ല ഭാഗ്യം ഈശോ കാവൽ നിൽക്കട്ടെ
@williajoseph1
@williajoseph1 3 ай бұрын
Wish you a speedy recovery Lipin !!
@sanusr1731
@sanusr1731 3 ай бұрын
ആരും ടെൻഷൻ ആവണ്ട എല്ലാം ശരിയാവും ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ❤😢❤
@ahmedhussain6449
@ahmedhussain6449 3 ай бұрын
ഉറങ്ങി പോയതാന്നാ എൻ്റെയൊരു അഭിപ്രായം തുടർച്ചയായ ഡ്രൈവിംഗ് അപകടം വരുത്തും❤❤ ശ്രദ്ധിക്കുക ക്ഷമയോടെ നേരിടുക
@shijothomas8016
@shijothomas8016 3 ай бұрын
ബ്രോസ്... നിങ്ങളെ ഇങ്ങനെ കണ്ടിട്ട് ചങ് പൊട്ടുന്നു.,.. ആ കുഞ്ഞിന് ഒന്നും പറ്റിയില്ല ലോ ദൈവം ത്തിനു നന്ദി., എല്ലാരും വേഗം സുഖം പ്രാപിക്കട്ടെ
@PulsarSuni-rj2bq
@PulsarSuni-rj2bq 3 ай бұрын
ലിബിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല 💔
@LeoMathew-qw5gk
@LeoMathew-qw5gk 3 ай бұрын
🥹
@ac-rocks2060
@ac-rocks2060 3 ай бұрын
🙏🏻ചേട്ടാ ഞങ്ങളുടെ അലവരുടേയും പ്രാർത്ഥനയുണ്ട്
@bibinbiju3488
@bibinbiju3488 3 ай бұрын
Libin chettanem achanem kanumbo sangadam thonni😢😢
@jeejot
@jeejot 3 ай бұрын
അനിയനും ചാചനും എത്രയും വേഗം സുഗമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🌹🌹🌹
@aerafilijo4721
@aerafilijo4721 3 ай бұрын
എല്ലാരും വരുന്നതും കാത്തിരിക്കുന്ന RAMBO🥹
@jibinkumbazhavlogs356
@jibinkumbazhavlogs356 3 ай бұрын
😢😢😢 പരിക്കുപറ്റിയതെല്ലാം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു പെട്ടെന്നു മാറിയതുപോലെ തന്നെ നല്ല ആരോഗ്യവാൻമാരായിട്ട് പ്രാർത്ഥിക്കുന്നു
@ajeeshvadakel8421
@ajeeshvadakel8421 3 ай бұрын
ചിരിച്ചും കളിച്ചും നടന്ന ലിബിന്റ ഈ അവസ്ഥ കാണുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം 😢😢😢
@teepeesvlogtp8399
@teepeesvlogtp8399 3 ай бұрын
എത്ര യും വേഗം അസുഖം എല്ലാം മാറി.. യാത്ര പോകാൻ സാധിക്കട്ടെ....ഒരു ആപത്ത് ഘട്ടത്തിൽ കട്ടക്ക് കൂടെ നിൽക്കുന്ന ജോഷ്മി സർ നു ഒരായിരം നന്ദി. 🙏🙏🙏
@creationsofkmmisbahi7679
@creationsofkmmisbahi7679 3 ай бұрын
ഇത് നിങ്ങളുടെ ഉയർച്ചക്കുള്ള ഇടവേള ആയി കണ്ടാൽ മതി ... 👍🏻👍🏻
@naveenkrishna6980
@naveenkrishna6980 3 ай бұрын
ആരോ നിങ്ങൾ നശിക്കാൻ വേണ്ടി എന്താക്കോ ചെയ്യുന്നുണ്ട് 💯
@adilikka978
@adilikka978 3 ай бұрын
Ellam sheriii avummm🥺🥺
@shortvibe7036
@shortvibe7036 3 ай бұрын
Elarum safe aayit drive chyuaa over speeed pookalle😓
@deadshortyt8400
@deadshortyt8400 3 ай бұрын
Bro ith nammale malappuram aan nanmal sneham varikoritharum❤ 42:17
@PulsarSuni-rj2bq
@PulsarSuni-rj2bq 3 ай бұрын
😢ഇങ്ങനെ ഇവരെ കാണേണ്ടി വന്നല്ലോ ദൈവമേ എത്രയും വേഗം സുഖം ആകട്ടെ 😔
We are shifted to Room
40:29
E BULL JET
Рет қаралды 276 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 73 МЛН
WE ARE BACK TOGETHER ❤️ | A DAY IN OUR LIFE
25:27
Travel Kicks Aswin
Рет қаралды 194 М.
ഞങ്ങൾ യാത്ര തുടങ്ങി family trip
39:58
We brought another Safari Strome
38:23
E BULL JET
Рет қаралды 195 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН