അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന പഴയ കേരളത്തനിമയുടെ ജീവിതപരിസരങ്ങൾ... അതിലൂടെ സ്വച്ഛന്ദമായൊഴുകുന്ന സ്നേഹയുറവകൾ... ലാളിത്യാനുഭൂതികളിൽനിന്നും ഒപ്പിയെടുത്ത ഈയൊരേടും മനോഹരം...😍😍
@vinodkumarvinodkumarpm63642 жыл бұрын
Yes
@leelamaniprabha90912 жыл бұрын
പാട്ട് നന്നായി പാടി . Super. ഭാര്യയുടെ പാട്ടിൽ അലിഞ്ഞ് അഭിമാനത്തോടെ ഇരിക്കുന്ന Aju വിനെയാണ് കണ്ടത്. Keep this happiness always.
@sreejithvelayudhan81652 жыл бұрын
അജു ചേട്ടാ നമസ്കാരം... ഒരുപാട് ഇടങ്ങളിൽ ഇതുപോലെ കുറെ ചേട്ടാനിയന്മാർ ഉണ്ടാകും അവിടങ്ങളിൽ ചില കൃഷികളും ഉണ്ടാകും... പക്ഷെ ഇത്രയും സ്വാതന്ത്ര്യത്തോടെ ഏത് നിമിഷവും ഇതുപോലെ അങ്ങോട്ടും ഇങ്ങോട്ടും പോയി എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന ഇടങ്ങൾ നന്നേ കുറവായിരിക്കും, എന്നാൽ നിങ്ങളുടെ ഈ ഒത്തൊരുമ ആണ് ഞങ്ങളെപ്പോലെ ഉള്ളവർക്ക് മാതൃക ആക്കാനും ഇനി വളർന്നു വരാൻ പോകുന്ന തലമുറക്ക് കാണിച്ചു കൊടുക്കാനും ഉള്ളത്... പിന്നെ ചേട്ടാ ഒന്നു പറയട്ടെ, എന്റെ അച്ഛന്റെ വീട്ടിൽ അവർ 11 മക്കളാണ്. പക്ഷെ ഒരുമിച്ച് വട്ടമിട്ടു നിർത്തിയാൽ 11ഉം 11 ദിശയിലേക്ക് തല തിരിച്ചു നില്കും. അതിന് അവരുടെ അച്ഛനും അമ്മയും വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ ഇവിടെ നിങ്ങളെ ഒരുമിച്ച് നിർത്തുന്നതിന് ഒരു വലിയ അഭിനന്ദനം അർഹിക്കുന്നത് ചേട്ടന്റെ അച്ഛനും അമ്മയും ആണ്... "A big SALUTE to your Father and Mother from my small lovable heart"... ഈ ലോകത്തെ ഭാഗ്യവാന്മാരിൽ ഒരാൾ ചേട്ടനാണ്... അതിലൂടെ ഭാഗ്യജീവിതം ലഭിച്ച രണ്ട് പേരാണ് സരിത ചേച്ചിയും ജഗുവും...ദൈവം നല്ലത് വരുത്തട്ടെ...സ്നേഹാശംസകൾ 🌹🌹🌹
@raginidevimr43372 жыл бұрын
സരിതയുടെ പാട്ട് 👌👌. ഇന്നത്തെ കാഴ്ചകളും സുന്ദരം.
@divyapbr2 жыл бұрын
ഞാൻ രണ്ടു മൂന്നു ദിവസം മുന്നേ ചെറിയേട്ടനെ സ്വപ്നം കണ്ടു - സഹോദരങ്ങളിൽ ചെറിയേട്ടനോട് ഇത്തിരി ഇഷ്ടം കൂടുതൽ ഉള്ളത് കൊണ്ടായിരിക്കും... സ്വപ്നത്തിൽ ചെറിയേട്ടന് തലമുടി ഉണ്ടായിരുന്നു :)
@anilalbert9022 жыл бұрын
സ്വപ്നം കണ്ടു എങ്കിൽ ആ വ്യക്തിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം
@latharaghunath69032 жыл бұрын
സരിത പാട്ടു സൂപ്പർ, പി ടി തോമസിനെ ഓർത്തുപോയി 🙏🙏🙏🙏
@sarojpattambi62332 жыл бұрын
നാടിന്റെ പച്ചപ്പും ഹരിതാഭയും നിങ്ങളുടേ സ്നേഹവും സരിതയുടെ പാട്ടും . ഹോ മനോഹരം.ജഗ്ഗൂട്ടാ ഉമ്മ❤🧡💛💚
@gpnayar2 жыл бұрын
ആവശ്യമുള്ള എല്ലാ ഭക്ഷ്യ സാധനങ്ങളും സ്വന്തം പറമ്പിൽ നിന്നും സമാഹരിക്കാൻ കഴിയുന്ന നിങ്ങൾ ഭാഗ്യവാന്മാരാണ്. ധനത്തിന്റെ ഫലത്തിന് മാധുര്യംകൂടും. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 💐💐💐
@umasoopermudiuma82152 жыл бұрын
Ippol nigal uan kazhikunnathu kanumbol oru namboothiri lukundu super kari
@rasilulu42952 жыл бұрын
സരിത പാട്ടു സൂപ്പറായി 👍👍👍👌👌👌🥰 അജുചേട്ടൻ നല്ല സപ്പോർട് 👌👌👌👌👌
@jayasreemanoj21922 жыл бұрын
സരിത യുടെ പാട്ട് അടിപൊളി 👌👌. പിന്നെ സരിത ചോറ് ഇരുന്ന് ഇളക്കുന്ന രീതി കാണുമ്പോൾ പഴയ കാലസിനിമ ഓർമ വന്നു ഒരു പാട് നന്ദി ഉണ്ട്. കാണാൻ തന്നെ നല്ല രസം 🙏🙏🙏❤❤❤
@ssajithasajitha58002 жыл бұрын
സരിതയുടെ പാട്ടും സൂപ്പർ ഭക്ഷണവും സൂപ്പർ കേട്ടോ ഞാൻ സൗദിലാ വൈകിട്ട് ഡ്യുട്ടികഴിഞ്ഞാൽ വന്ന ഉടൻ നിങ്ങളുടെ വീഡിയോ കാണും ടെൻഷനൊക്കെ മാറും
Saritha oru set mundu eduthu oru divasam varumo...
@padmajaprayangot22212 жыл бұрын
സരിത പാട്ടു നന്നായിട്ടുണ്ട് എനിക്കും ഈ പാട്ടു വളരെ ഇഷ്ടമാണ്
@kkskodathoor23042 жыл бұрын
വീട്ടിൽ ഉണ്ടായ കുമ്പളങ്ങി അല്ലേ കഴുകി വൃത്തിയാക്കിയ ശേഷം കട്ട് ചെയ്യാം പോഷകഗുണങ്ങൾ നഷ്ടപ്പെടുത്താതെ യൂസ് ചെയ്യുക
@lilaalexander58442 жыл бұрын
Sooper nicely sang Saritha!
@sheelabindu73202 жыл бұрын
Saritha paattu ugran👌👌👏👏
@talebroypranatha40422 жыл бұрын
Randu kadayil ninnum ( peedikayil ninnum ) ithra kappalandiye kittiyullu = ennu oru KZbin family
@swapnasiji89662 жыл бұрын
Super ayitte padi Sarita 😍😍,super song👌👌👌
@lathathulasi3932 жыл бұрын
സരിത ഇത്രയും നന്നായി പാടുമായിരുന്നു നന്നായി പാടി കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്
@praveespaniely36552 жыл бұрын
Ajuvetta… sarithaa.. jaguu👋🏻👋🏻👋🏻Paatuu pollichutoo nalla bhavam… a pattine konnillatoo… inni ithupole ulla melodies song oru 4 varii englum ellaa video ilum padnee ennoru apesha und…. Nattine soundharythe miss cheyunna pravasi
@rosydavis25492 жыл бұрын
സരിതേ കടുക് വറക്കുമ്പോൾ കുറച്ച് ഉലുവക്കൂടി പൊട്ടിയ്ക്കണം ട്ടാ സൂപ്പർ ടേസ്റ്റ് ആയിരിക്കും
@snehalathanair15622 жыл бұрын
Nalla peaceful video....... Kumblanga parichu kootan undakiyadhu adipoli.... Pinne thenga arachadum nostalgia..... Innu 3 perum tired anallo..... Heat karanam ayirikkum... Saram ella.... Natural video agumbol adhupole irunnal kuzhapam illya..... Nalla choodu chorum.... Moru curryum oru swargam thanne. .. Aju groundnuts kazhugade kazhichadu chiri vannu... Pinne Saritha paranjathum ugran
@rayyanrichu20352 жыл бұрын
ഇനി എ ല്ലാ വീഡിയോ ഇടുബോഴും ഓരോ പാട്ട് പാ ടണം, അ ചാർ ആ യിട്ട്, വീഡിയോ എല്ലാം, suppar, ആണ് 👌👍
@josenjose64222 жыл бұрын
Saritha pattu super, 👌👌👌👌🌹🌹🌹
@jyothisunil20362 жыл бұрын
Saritha ur song was good. Very interesting to see Ajju, Jaggu & Saritha enjoying their simple lunch
@sollymathew51322 жыл бұрын
Saritha…soooo beautiful 😍 Edakkide ingene padikkanam ketto Aju 👏👏👏
@rajandaniel8052 жыл бұрын
ഇലിnji പുളി thayyu കിട്ടുമോ
@gooseberrycreation19762 жыл бұрын
Saritha പാട്ടു സൂപ്പറായിട്ടുണ്ട് ട്ടോ
@veenaraj18242 жыл бұрын
നിങ്ങളുടെ വീഡിയോകൾ ഞങ്ങൾ സ്ഥിരം കാണാറുണ്ട്. സരിതയുടെ പാട്ട് അസ്സലായിട്ടുണ്ട്. 😍😍👌🏼👌🏼
@jango48942 жыл бұрын
Barter system anusarichu nammude kayyil camera undallo alle ajuvetta😀😀
പാട്ട് അടിപൊളി കുറച്ചുകാലങ്ങളായി പാട്ടിന്റെ കുറവ് ഉണ്ടായിരുന്നു 👍👍😍😍😍
@unnikrishnan39772 жыл бұрын
Sariha sooper song nannayi padukem cheythu ♥️😍👏👏👏
@geetharaghu51872 жыл бұрын
Where did you buy this knife from? pl reply.
@ajusworld-thereallifelab35972 жыл бұрын
അത് ദുബായിൽ നിന്ന് കൊണ്ട് വന്നതാണ്.
@jeevanandh99162 жыл бұрын
അയ്യോ നേരം വൈകി വീഡിയോ കാണാൻ ചേച്ചി 😍😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻. ഇനിയും ഇതുപോല padikolo 👌🏻👌🏻👌🏻👌🏻
@sheebaaby79912 жыл бұрын
Saritha nannayi padiyittundu.
@shameemafaizalshameemafaiz29432 жыл бұрын
Sarithechi paatt super🥰🥰🥰 cute family👪 👍👍👍
@lathaika.e.gjayan98182 жыл бұрын
Saritha chechi pattu super
@AlexAlex-yo9dq2 жыл бұрын
Ee video il oro karythinum abiprayam parayendi varum.... Sarithayude pattu pole ellam atraykum manoharam aayirunu.... Awesome ❤ God bless you dears🥰🥰
@aadhianddhilusworld6422 жыл бұрын
സരിതയിൽ ഇങ്ങിനെ ഒരു ഗായിക ഒളിച്ചിരിപ്പുണ്ടായിരുന്നോ... തകർത്തുല്ലോ.. Really talented 🥰
@ambilysreedhar15892 жыл бұрын
Aha manoharam mole 👏👏👏
@satheeshkumarchandrasekhar65212 жыл бұрын
അജു ഇങ്ങിനെ ഹർത്താൽ വരുമ്പോ നല്ല പാട്ട് കേട്ട് ഇരിക്കാമല്ലോ സരിത sister പാട്ട് സൂപ്പർ.
@saviyo31572 жыл бұрын
നിങ്ങളുടെ പാചകമൊക്കെ കാണാൻ നല്ല രസമാണ്
@RonTheDon-302 жыл бұрын
അങ്ങനെ മാസങ്ങൾക്ക് ശേഷം സരിതേച്ചിടെ പാട്ട് കേൾക്കാൻ കഴിഞ്ഞതിലുളള അതിയായ സന്തോഷം അറിയിച്ചു കൊള്ളുന്നു.. 🤗🥰 പാട്ട് ഉഗ്രനായിരുന്നു... പറയാതെ നിവൃത്തിയില്ല. 👏👏 കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ എന്ന വയലാറിന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ പണ്ടേ കണ്ടെത്തിയതാ - എന്റെ വകയിലൊരു അമ്മാവൻ! 🤭 "പ്രേമിച്ചു പ്രേമിച്ചു പണ്ടാരമടങ്ങി! മടുത്തുപോയടേ" എന്ന് പുള്ളിക്കാരൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. 😅
വറുത്തു കഴിക്കുമ്പോൾ ഒരു രസം. പുഴുങ്ങി കഴിക്കുമ്പോൾ വേറൊരു രസം... 👍🥰
@regikuriakose38002 жыл бұрын
ഹായ്... മൂവർ സംഘം.. വീണ്ടും Super... positive energy മാത്രം തരുന്ന സീനുകൾ.. സരിതയുടെ പാട്ട് നന്നായിട്ടുണ്ട്. അ ജുവിന്റെ സംസാരരീതി സൂപ്പർ.കാജൽ എന്ന മിടുക്കി കുട്ടിയുടെ presence തകർപ്പൻ. അമ്മയെ അടുക്കളയിൽ സഹായിക്കുന്ന കാജലിന് അഭിനന്ദനങ്ങൾ. Students മാതൃകയാക്കേണ്ട വ്യക്തിത്വം.ജഗു.. പരീക്ഷയൊക്കെ എളുപ്പമല്ലേ... ചേട്ടൻമാരും, കുടുംബാംഗങ്ങളും.. ചേർന്നപ്പോൾ കൂടുതൽ മനോഹരം .വളരെ സന്തോഷം. എന്തായാലും മറ്റൊരു തകർപ്പൻ വീഡിയോ കൂടി.. Rpk Sir
@ajusworld-thereallifelab35972 жыл бұрын
പരീക്ഷ എല്ലാം എളുപ്പമായിരുന്നു.... 🥰🥰👍
@sreelokam69402 жыл бұрын
Patte valare nannaitunde🥰🥰🥰🥰
@hariharaniyer18182 жыл бұрын
സരിതേടെ പാട്ട് നന്നായി നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക എനർജിയാണ് സുഖമല്ലേ മൂന്നാൾക്കും വിഷു ആശംസകൾ adwance
@saffronburrows3972 жыл бұрын
Happy Xmas in advance
@sadalata12 жыл бұрын
Highly desirable peaceful life in this current chaotic situation. You all are lucky
മോരു കൂട്ടാൻ വയ്ക്കുമ്പോഴും സാമ്പാർ വെക്കുമ്പോഴും,, കുമ്പളങ്ങ അൽപ്പം വലുതാക്കി അറിഞ്ഞാൽ കുമ്പളങ്ങ പുളിയെല്ലാം പിടിക്കുമ്പോൾ ഒരു പ്രത്യേക ടേസ്റ്റാണ്,,,, കുറെ നാളുകൾക്ക് ശേഷം ചേച്ചിയുടെ പാട്ടും കൂടിയായപ്പോൾ സംഭവം കളർ ആയിട്ടാ,,,, കഥകളും തമാശയും ചിരിയുമൊക്കെയായി സന്തോഷകരമായ കാഴ്ചകൾ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജാഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏
@hemalathavenugopal68222 жыл бұрын
അജു ചെയ്യുന്നത് കണ്ടിട്ട് ഞാനും ഉള്ളി നട്ടിട്ടുണ്ട്..
@veeveredvayveevere83302 жыл бұрын
Chechiyudey paattu polichu:)
@aroundmyworldwithajitha57812 жыл бұрын
Saritha paattu supper
@nandakumarmp69442 жыл бұрын
ഗ്യാസിന് വില കുടിയയോ കുറഞ്ഞോ യാതൊരു പ്രശ്നവും ഇല്ല . നല്ല രസം ഉണ്ട് വീഡിയോ കാണാൻ. ഒരിക്കൽ നിങ്ങളെ കാണണം എന്ന് ഉണ്ട് .
@ajusworld-thereallifelab35972 жыл бұрын
👍👍👍
@baijuthottungal36962 жыл бұрын
അജു താഴെ പോയ പപ്പടകഷണത്തിന് നോക്കുന്ന നോട്ടം കൊള്ളാം ❤🙏
ഇങ്ങേർ എന്ന ഇന്നലെ മഞ്ഞനീരാട്ടിനു വരാഞ്ഞേ? മി നോക്കി നോക്കി കുറെ നേരം നിന്നു...കസവു സാരി ഒക്കെ എടുത്തു ഇയാൾ വരും എന്ന് സ്വപ്നം കണ്ടു , കാണാൻ കൊതിച്ചങ്ങനെ നിന്ന്...എന്നിട്ടും എന്നെ വന്നില്ല!!!
അതിൽക്കുറച്ചു സവാളയും പച്ചമുളകും അരിഞ്ഞിട്ട് നാരങ്ങ പിഴിഞ്ഞ് തിന്നാൻ നല്ല രുചിയാ
@indulekha70592 жыл бұрын
സരിതക്കുട്ടി സകലകലാ വല്ലഭ, പാട്ട് super നിങ്ങൾ വീഡിയോ ഇടുന്ന കാലം തൊട്ട് രണ്ടു പേർക്കും ഒരു മാറ്റവും ഇല്ല, അമ്മിയിൽ അരക്കുന്ന കുട്ടി, രണ്ടു പേർക്കും നല്ല excercise ആണല്ലേ
@ranjithmenon86252 жыл бұрын
കണ്ടില്ലേ അജൂസ് എന്ത് ഭംഗിയാണ് വീഡിയോ കാണാൻ രാത്രി യാണെങ്കിൽ ഈ vegetation onnumകാണില്ല. ബാക്കി നാളെ യല്ലേ 👍❤️
@user-eb7bv2vb9y2 жыл бұрын
കപലണ്ടി ചെടി ചരിച്ചിട്ടു ഓരോ മുട്ടിലും മണ്ണ് ഇട്ടു കൊടുക്കണം....എല്ലാ മുട്ടിലും കപലണ്ടി പിടിക്കും
@ajithkarthika33172 жыл бұрын
സരിത നന്നായി പാടി.... 👍
@girijadevir55132 жыл бұрын
സരിത നന്നായി പാടി ട്ടോ👍
@shreyalekshmi71212 жыл бұрын
Pattu adipoli sarirha
@nasarma2312 жыл бұрын
Song chambitunndu kalakinne
@sugusugu81022 жыл бұрын
Adipoli❤❤❤❤❤👍👍
@issabu67412 жыл бұрын
സൂപ്പർ 🙏🙏🙏👌👌
@sujeshkv73012 жыл бұрын
Nice song and sang really well by Saritha
@kmohanan980 Жыл бұрын
സരിതക്ക് ഒരു ബിഗ് സല്യൂട്ട്
@rashidahmed6852 жыл бұрын
Saritha mum sung this song very well though it is a very difficult song to sing. I request you to sing this song with karaoke 🎤 backing tracks.. Please🙏
@shermanz86622 жыл бұрын
ഒരു ദിവസം നിങ്ങളുടെ തറവാട്ടിലെ എല്ലാ young generation ആള്ക്കരേം വിളിച് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കണം..
@jalaypiannmaria23002 жыл бұрын
Oru paavam Achan, Kaavadi aadunna kanthadangalum, kasthoori chorum kavilanayum, dhaivam mattoru sreelakshmi aakiya paavam oru Amma.. Yesss ennu adipoli aayi parayunna oru pinju kunju... Video superrrrrrrrrr
@ഹൈദരാലി-ഫ4ഫ2 жыл бұрын
Hai Cheriyettaaa... 😍
@SuperShobhana2 жыл бұрын
Saritha, you sang really well....You are the lifeline of this channel. I love Aju and saritha's chemistry 😍👍 Jaggumon is adorable. Keep up the good work..
@rejirajan85412 жыл бұрын
പാട്ട് സൂപ്പർ അഭിനന്ദനങ്ങൾ സരിത...❤️❤️❤️
@arjunm49922 жыл бұрын
നിങ്ങളുടെ പഴയ ക്യാമറാമാൻ എന്തിയെ?
@satheeshkumarchandrasekhar65212 жыл бұрын
മോനെ നീ പറഞ്ഞത് കലക്കി. കർഷകർക്ക് എന്തും പോകും.
@sreedevi29052 жыл бұрын
പിന്നെ കപ്പലണ്ടി പുഴുങ്ങി തിന്നത് കണ്ടപ്പോൾ കൊതി വന്നു പോയി
@lekshmibindhu42952 жыл бұрын
Pampu ondo Saritha avide
@artcreation32512 жыл бұрын
ചേച്ചി പാട്ട് പൊളിച്ചു 🎉🎉🎉
@fana70662 жыл бұрын
Aju chetans favourite song. Munpathe videoyil saritha ee paat paadiyath orkkunnu💕💕nannayitund👍🏻👍🏻
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@rajeevsoman652 жыл бұрын
അജു ചേട്ടാ കശുവണ്ടി മരത്തിൽ അല്ലേ ഉണ്ടാക്കുന്നത് മണ്ണിൽ എങ്ങനെ അത് ഉണ്ടാകുന്നത് ഒന്ന് പറയാമോ