നല്ല മഴക്കാലത്തു കണ്ടത്തിൽ പുല്ല് മുറിക്കാൻ പോവും, അമ്മ മുറിക്കും ഞാൻ എടുക്കും.. വേനലിൽ പത്തു കിലോ ഉള്ള പുല്ല് കെട്ട് മഴക്കാലത്തു 30 കിലോ ഫീൽ ചെയ്യും. അത് നല്ല കയറ്റം ഉള്ളോടത്തോടെ കേറി ഇറങ്ങി വീട്ടിൽ എത്തിക്കും. That make the whole body sweat in the rainy climate.🔥 this video bring back my childhood.
@Celinekelias10 ай бұрын
🙌🙌
@rakeshpr745910 ай бұрын
ചേട്ടാ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ...... ശരിക്കും നിങ്ങളോടുള്ള ഇഷ്ടം എക്സ്ട്രീം ലെവൽ എത്തി..... Proud of you ചേട്ടാ.... കുമാരേൻ അച്ഛനും സരോജിനി അമ്മയും ഒരുപാടിഷ്ടം 🌹❤❤🌹
@arunthangu-or9fh10 ай бұрын
ഒരു പരാതിയും ഇല്ല.... ഒരു പരിഭവം ഇല്ല... ആരോടും കുശുമ്പ് ഇല്ല..... സന്തോഷം മാത്രം 🥰😘
@soulwiper428510 ай бұрын
ഇവിടെ ഒരാൾക്ക് 92വയസ്സായി ഇപ്പോഴും സ്വന്തം കാര്യങ്ങൾ നോക്കുന്നു.. ദിവസം ഒരു 4കിലോമീറ്റർ നടക്കുന്നു... കരിയിലകളും ചപ്പ് ചവറുകളും അടിച്ചു കൂട്ടിയിട്ട് കത്തിക്കുന്നു എവിടേലും പോവാൻ ഉണ്ടേൽ ആദ്യം തന്നെ ഇറങ്ങി പുറപ്പെടുന്നു.. ഞങ്ങളുടെ സ്വീറ്റ് ഉപ്പ... മാഷാഅല്ലാഹ് അള്ളാഹു ആഫിയത്തും ദീര്ഗായുസും കൊടുക്കട്ടെ ആമീൻ
@shijinmathew710 ай бұрын
ഇത്രേം നാള് ചെയ്തതിൽ വെച്ച് ഏറ്റവും top വീഡിയോ 😊
@Hiux4bcs10 ай бұрын
Oh my God !!! ഒരു new gen ചിന്തിക്കാൻ പോലും ആവാത്ത level ലാണ് താൻകാൾ
@bs_anagha310 ай бұрын
എന്തെന്നറിയില്ല ... ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് വല്ലാണ്ട് നിറഞ്ഞ് പോയി...🥹 എവിടെയൊക്കെയോ ഒരു സങ്കടം പോലെ ...😊 Boombaangh നിങ്ങൾ എന്തു നല്ല മനുഷ്യനാടോ!!🥰 നല്ല മനസ്സിൻ്റെ ഉടമ 👌 ഒത്തിരി സ്നേഹം....❤
@sruthikpkp968810 ай бұрын
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ.ഞാനും എൻ്റെ ചെറുപ്പത്തിൽ ഒരുപാട് പുല്ലരിഞ്ഞും , പശുവിനെ നോക്കിയും, ഓരോ വീട്ടിലും പാല് കൊണ്ടു കൊടുത്തും വളർന്നുവന്ന ആളാണ്.എൻറെ പഴയ പല ഓർമ്മകളും ഓർത്തെടുക്കാൻ ഈ വീഡിയോ ഒരു കാരണമായി.സരോജിനി ചേച്ചിക്കും കുമാരേട്ടനും എനിയും ആയുസും ആരോഗ്യവും ദൈവം നൽകട്ടെ❤
@abeervellangallur10 ай бұрын
ഒന്നും പറയാൻ ഇല്ല എന്തോ ഒരു സന്തോഷം ഇ വീഡിയോ കണ്ഠപോ ❤❤❤❤
@muhammedashiks289710 ай бұрын
ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്തിട്ട് ഈ വീഡിയോ കണ്ടപ്പോ ഇഷ്ടപ്പെട്ടു ജോലി ചെയ്യാൻ തോന്നുന്നു ❤
@sree267910 ай бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു നല്ല മെസ്സേജ് ഉള്ള ഒരു വീഡിയോ 😍 കണ്ടിരുന്ന ഞങ്ങളും ഹാപ്പി ആയി 😊 കുമാരേട്ടനും സരോജിനിയമ്മയ്ക്കും ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവതശംസകൾ ❤😍
@Milenmannil9 ай бұрын
ഇത്രയും അനുഭവവും പണംവും ഒക്കെ ഉള്ള താങ്കൾ ഇത്ര സാധാരണക്കാരന് ആണെന്ന് അറിഞ്ഞിരുന്നില്ല .എന്ത് വിലപ്പെട്ട കാര്യങ്ങൾ ആണ് ഇന്ന് ഈ വിഡിയോയിൽ അങ്ങ് പറഞ്ഞു തന്നത് ❤
@jamsheerkhanp10 ай бұрын
Love this video .:.. This is how Boombang is something special from other KZbin channels …
@asha471010 ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ടമായ വീഡിയോ .......❤
@diljo7710 ай бұрын
പൊളി വീഡിയോ... നാടിന്റെ ശാലീന സൗന്ദര്യം❤ ലവ് യു ബും ബാംഗ് 🥰🥰🥰
@miyanunu10 ай бұрын
Nice video. ആരും ഇങ്ങനെ ഉള്ള വീഡിയോ ഇടില്ല നിങ്ങൾ ഒരു ഇടിവെട്ട് മനുഷ്യനാണ് '❤
@sijojoykm10 ай бұрын
Really you are opening a good thoughts to the people who not suffer anything about the real life from a family...who they can understand it's a real human in 87/88/89/90..
@vpallan12310 ай бұрын
Very informative video, mobility is a must for joints for all ages
@Ota0459 ай бұрын
വർഷങ്ങളായി എല്ലാ എപ്പിസോടും മുഴുവൻ കാണാൻ ശ്രമിക്കാറുണ്ട്. നിഷ്കളങ്കമായ ഈ സംസാരമാണ് മുഴുവൻ കാണാൻതോന്നിപ്പിക്കാർ . കൂട്ടത്തിൽ ഇടയിലെ ചിരിയിൽ കൂടെ ഞാൻ അറിയാതെ ചിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ ✌🏻✌🏻.
@Lovelythoughtsbs10 ай бұрын
Beautiful video... എന്റെ അമ്മ നല്ല ആരോഗ്യത്തോടെ ഇരുന്ന സമയം ഇതുപോലെ പണിയെടുക്കുമ്പോൾ ആണ്. മക്കൾ ഞങ്ങൾ എന്നാണോ ജോലിക്കൊന്നും പോവാതെ അമ്മയെ സംരക്ഷിക്കാൻ നോക്കിയത് അന്ന് അമ്മയുടെ ആരോഗ്യം ക്ഷയിച്ചു 🥹🥹 പ്രായമായ ആൾക്കാരെ സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക അവരുടെ ജോലിയെ തടസ്സപ്പെടുത്താതെ 🥹🥹🥹 beautiful video
@aaliyaaaliya446910 ай бұрын
സരോജിനി അമ്മ കുമാരേട്ടൻ lovely 🥰🥰🥰🥰
@vipinc351510 ай бұрын
Functional fitness is more important. fitness is not about going to gym & building huge muscles😊, your body should be functional in all aspects.
@district_nilgiris864410 ай бұрын
To say the fact this is the only KZbin channel that i have subscribed & the best example is this video 🎉
@JeswinJamesp9 ай бұрын
Super video . ഈ നിഷ്കളങ്കമായ സ്നേഹം മനുഷ്യർ കണ്ടു പഠിക്കണം. Some one wants to show this so we can look back and do the right things. Everybody please takes care of your own health by doing daily work.
@ktpvlogs200010 ай бұрын
നല്ല സന്തോഷം വീഡിയോ കണ്ടപ്പോൾ മനസ്സ് ഒരു സന്തോഷം
@huntingwithprochef259710 ай бұрын
What a great video ❤.
@Blackhoodie910 ай бұрын
Ithpolathe oru nalla video e aduthakalath nan akndite illa, motivated simplicity, good lesson, thanks bro
@sujithrajan200010 ай бұрын
Energetic episode..Nice one Bro ❤
@mithunnair830410 ай бұрын
Channel ulla kaaryam marannittilla alle. Nalla motivation aan video❤
@t-noppy637710 ай бұрын
പൊളിച്ച്.... ഇതുപോലെ ഒരു item 😍😍😍😍
@rameshpoovakkode134110 ай бұрын
ബ്രോ ഈ വീഡിയോ പൊളിച്ചു നിങ്ങളുടെ ഇത്രേം കാലം കണ്ടതിൽ ഏറ്റവും ടോപ് വീഡിയോ 👌👌😘
@nabeelpalliyalthodi810410 ай бұрын
Wow that was absolutely great ..........we started becoming worse when we left all these simple things in our live swapping with modern technology......all the way i too hate it but trapped....... But deep in my heart i want to be in a place were the birds and sound of river should wake me up .........a home in the middle of fields......to grace some farm animals ..........cook and eat some traditional food .....and to sit in a chair peacefully were everything is around me relaxing with a cup of tea ..........if nothing happens atleast I want to run away from my mechanical life and start setting up my dream...........money it is secondary.......... healthy life is primary Boombang🎉🎉🎉🎉
@unknown_singer_9910 ай бұрын
Bro നിങ്ങളാണ് ശരിക്കും ജീവിതം ആസ്വദിക്കുന്ന മനുഷ്യൻ❤ എല്ലാവരോടും ഒരുപാട് സ്നേഹം😍
@tinusvlog678810 ай бұрын
One of the best video you have made in this recent time. Ready Ready Boombang 🔥
@SPJCREATION36910 ай бұрын
Million dollar video ❤
@melbinmichael771110 ай бұрын
What a kind soul🎉
@SarovarR10 ай бұрын
This single video can change ones mindset
@user-ys9ui2zq3i10 ай бұрын
One of the best vlog I have ever seen in my entire lifetime, you conveyed the message so beautifully with lots of emotion and love. Good job man .
@mithunsivan198910 ай бұрын
The best video from your channel brother !!
@_LEODAS_10 ай бұрын
9:19 നമ്മൾ അനങ്ങിയാൽ നമ്മൾ ജീവിക്കും ✅💯
@NisNikh10 ай бұрын
എന്തൊരു inspiring video..loved it Rendu പേരോടും respect 😊
@jintomathew356010 ай бұрын
നല്ല വീഡിയോ.. first 5 minutes kandapol thanne thonni ❤
@DVTPI10 ай бұрын
*പാവം അച്ഛനും അമ്മയും ❤️❤️❤️❤️ഇന്നത്തെ വിഡിയോ പൊളിച്ചുട്ടാ....Lovefly 🤙🏼😜Boompaangh*
@sinan003310 ай бұрын
You made me smile today
@ujalabalakrishnan62138 ай бұрын
Naveene, i have viewed almost all of your culinary videos....but this is marvelous...keep going...
@VishnuprasadSvloger10 ай бұрын
വീഡിയോ സൂപ്പർ ഞാനും വീട്ടിലെ പശുവിനു ഇതുപോലെ പുല്ല് ഒക്കെ മുറിച്ചു കൊടുത്തിട്ടുണ്ട്. വലിയ കഷ്ടപ്പാട് ആണ്. ഇപ്പോൾ പശു ഇല്ല. കൃഷി ആണ്. നന്നായി കിതക്കുന്ന ജോലി ചാകുന്നത് നല്ലതാണ്
@shibimuhammed162010 ай бұрын
Really proud of you,such a heartwarming video
@sharathKavodan10 ай бұрын
ഇങ്ങേരെ ഒന്ന് നേരിൽ കാണണം 😢 വല്ലാത്ത മനുഷ്യൻ ❤❤❤❤❤❤❤❤❤❤ love u boomBang
@Ameenchenniyan10 ай бұрын
Kandit sangadam thoonni. Cash ellavarkkum aavishyam undagum. Avark aavishyamillengilum avark ee video nte cash koduthaaal ath oru shandosham aagum avarkkum kanunna njangelkkum. Ente abiprayam aan your choice. All the best
@tintuviswam23610 ай бұрын
One of the best videos you ever posted ❤❤❤
@enigmatalks713310 ай бұрын
While watching this i thought about my Grandpa.. Who was the best farmer in my family.. Grandpa usually works harder on fields sometimes a small boy helps him that was meh.. He made all the assets of my family threw his farming... Rip ma grandpa 😢❤
@greenmangobyajeshpainummoo427210 ай бұрын
great great great bro....
@lithinlakshmann10 ай бұрын
Feel good video❤
@abdulvahid678910 ай бұрын
Ejjathi content❤️❤️❤️
@shibinm507410 ай бұрын
നമ്മൾ അനങ്ങിയാൽ നമ്മൾ ജീവിക്കും❤
@UNNIKRISHNANMM10 ай бұрын
Heart touching and motivating video bro. Keep uploading healthifying videos. Love from Trivandrum and Ernakulam
@amithk880210 ай бұрын
Words are not enough... So just ♥🥰😘
@MrRobinkv10 ай бұрын
Eee appachanum ammachikkum entevak oru umma 😘😘. Bro ningal oru manushya snehiyan......
@sajeevedathadan110 ай бұрын
ഒടുക്കത്തെ ഇൻസ്‌പൈറിങ് ❤️❤️❤️💪💪🥰🥰🥰
@nibudasvenjaramoodu710610 ай бұрын
എന്റെ അണ്ണാ നിങ്ങള് വേറെ ലെവല് 🥰❤... അമ്മയും അച്ഛനും 🥰🥰💪💪
@sijojoykm10 ай бұрын
87/88/89/90 almost the childs.stilll they keep in there memory what they felt .but who they get extra care they cannot understand anytime
@RIGHT7610 ай бұрын
അപ്പൻ ജാതി കോമഡി 😂😂😂😂😂ആന താവളത്തിൽ കണ്ടിട്ടുള്ളു ഗുരുവായൂർ
@nidhinag77710 ай бұрын
Full of energy❤❤❤
@vipinm998010 ай бұрын
Nalla health kodukkatte ❤ God 🙏
@josephpg239410 ай бұрын
Lovely vedio
@anssma10289 ай бұрын
Love❤ this video !
@simalsunesh296210 ай бұрын
Lovely 🤩
@Miccu12310 ай бұрын
Nice content 🎉
@meenakshil658910 ай бұрын
This is so wholesome❤🥺
@saleemayyyy10 ай бұрын
Love you Boombangh... What a Human you are❤
@SajadHussein-jd2yr10 ай бұрын
Bro pakka paranju. Hlth is real wealth. Nice vdo
@prakasht980910 ай бұрын
Manasil orupadu vishamam varumbo njan angu dispersion aavum pinne mr newzeland bro is here muthe love you ❤❤❤
@izenwillie10 ай бұрын
I must say thankyou for thr content ❤
@mohammedfazil552110 ай бұрын
Beautiful people ❤
@jincy845510 ай бұрын
Veedinte frontil chenittu ammmenu ulla vili.. 😂😂njan maathramalla angane vilikunnenu arinjathil santhosham🤪🤪.. good video bro, keep it up. By the way, I did try that sit up at the end, and I was able to do it 💪💪. Thanks for making me do it.
😂😂😂 ഗുരുവായൂർ കുട്ടി കൃഷ്ണൻ എനിക്കുന്ന പോലെ ഡാഡി മാസ്സ് ഡയലോഗ്സ്സ് 😂
@sandeepchandhu521610 ай бұрын
വളരെ നല്ല വീഡിയോ ❤❤
@shanshanu36910 ай бұрын
❤നവീൻ ചേട്ടൻ പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങളാണ്👏🏻 പണി എടുക്കാൻ നമുക്ക് പണ്ടെ മടിയ ഒരാളെ നമുക്ക് വേണ്ടി പണി എടുക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആലോചിക്കും പക്ഷേ നമ്മൾ അറിയുന്നില്ല അവരാണ് നമ്മളെക്കാൾ healthy എന്ന് by the way le njan😅 ഈ ഉള്ളവന് ഈ പറഞ്ഞ ശീലങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ട് ഇല്ല പണി എടുക്കാൻ മടി aanne എന്താണെന്ന് അറിയില്ല😂 അപ്പോ ശരിട്ട by for now ready ready boombaanghh💯💥
@junaidthangal10 ай бұрын
Great.... Hats off ❤❤❤
@sabithmohammed590110 ай бұрын
Message in boombaagh style is lit🤌🏻🙌🏻
@denoyzaria832410 ай бұрын
Bro best video of urs.... ippolum sofayil kidannanu ee comnt polum idunnathu ennu orkumbol aanu oru virodhabhasam.... oru paniyum edukatha njan
@ranisijo807810 ай бұрын
Super 🙏
@fazil365610 ай бұрын
love this vedieo , its very informative 😍
@govind12199410 ай бұрын
Beautiful case study chetta! Very well done!
@anandhu15224 ай бұрын
Goosebumps and kannirum koodi orumich vannit innevare kittathoru feeel oru vettam ammanem ammummenem orma vannu .Orupaad pullu chumannittund njanum 😊