ഞാൻ ഉൾപ്പെടുന്ന യുവത്വം അഭിമാനത്തോടെ ഇന്നും എന്നും പറയും ഞങ്ങൾക്ക് മുന്നിൽ യാത്രകൾ എന്തെന്ന് കാണിച്ചു തന്ന, ചെയ്യുന്ന ജോലിയിൽ അടങ്ങാത്ത അഭിനിവേശം ഉണ്ടായിരിക്കണം എന്നു സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു : സന്തോഷ് ജോർജ്ജ് കുളങ്ങര സാർ, ഞങ്ങളുടെ സ്വന്തം SGK ♥️🔥
@gokuedits93523 жыл бұрын
SGK sir😍❤സഫാരി അത് ഒരു ലഹരി പോലെ ആക്കി തന്ന മനുഷ്യൻ😘🤗
@DARK-444-DK3 жыл бұрын
അതെ 😊
@sushamams47853 жыл бұрын
ആര്കും എന്നെ വേണ്ട ആര്കും എന്നെ ഇഷ്ടമല്ല ആരും എന്നെ സഹായിക്കാന് ഈല ആരും എന്നെ സ്നേഹിക്കുന്നില എന്നിക് ജീവിച്ച് മതിയാഹി എന്നിക് ചെയാന് പറ്റുന്നത് ആത്മഹത്യ മാത്രമാണ് MOTIVATION KNOWLEDGE EDUCATION SELF DEVELOPMENT FULL COMPLETE DETAILS PLEASE EXPLAIN
@manulal37383 жыл бұрын
നിങൾ എന്തൊരു മനുഷ്യനാണ് ഭായ്......i have never seen a personality lie you.....hats off
@amsivadasan10123 жыл бұрын
S GK സർ താങ്കളുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു
@laseandcrezymedia84993 жыл бұрын
You are great
@jayalekshmi82393 жыл бұрын
ഞാനും ❤😍
@mrtransporter80143 жыл бұрын
Njanum
@Das43252 жыл бұрын
ജീവിതത്തിൽ നിങൾ നിങ്ങളെ അറിയുവാനും മനസിലക്കുവനും കഴിക്കുന്നവർക്ക് ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത inspiration ആണ്.sgk❤️❤️❤️
@unplugged9073 жыл бұрын
കുഞ്ഞു നാൾ മുതൽ സന്തോഷ് sir inte assistant ആയി world 🌎 കാണണം എന്ന് ആഗ്രഹിച്ച ഞാൻ 🥰❤️👍
@kumkum45272 жыл бұрын
ഇയാൾ ഒരു കടലാണ് ആശയങ്ങളുടെ ആഴകടൽ.കനൽ വഴികൾ താണ്ടി വന്ന വസന്ത പർവം.🙏🏻🌹
@shajanshekhar51923 жыл бұрын
നമ്മുടെ മലയാളികളുടെ അഭിമാനം .. ❤🔥 സന്തോഷ് ജോർജ് കുളങ്ങര Sir... Um..🔥 എം എ യൂസഫലി.. Sir.. Um.... 🔥
@devu61363 жыл бұрын
ഏതൊരു വ്യക്തിക്കും മാതൃക ആക്കാവുന്ന വ്യക്തിപ്രഭാവം...... ആശയങ്ങളുടെ വ്യക്തതയാവും എന്നെ ഇദ്ദേഹത്തിന്റെ ആരാധിക ആക്കിയത്.... ഏതൊരു മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ജീവിതത്തിൽ പ്രയോജനപ്പെടുന്ന വാക്കുകൾ..... 👍👍👍
@RAJESHK-oq6qp2 жыл бұрын
SKG "എന്റെ ജീവിതത്തിൽ ഞാനിതുവരെ നിങ്ങളോളം ഇഷ്ട്ടപ്പെട്ട മറ്റൊരു വ്യക്തി വേറെയില്ല.. U r my rollmodel❤❤❤
@jainamanoj15113 жыл бұрын
SGk.. ഒരുപാടിഷ്ടം എത്ര കണ്ടാലും കേട്ടാലും മതിവരാത്ത വാക്കുകൾ
@abinjacob8592 жыл бұрын
ഏതു നേതൃത്ത സ്ഥാനത് നില്കാൻ ഏറ്റവയും യോഗ്യനായ ആൾ 🔥🔥🔥 Our Role Model SGK🔥🔥
@swamianandatit Жыл бұрын
The man of true inspiration.
@susanvarghese69402 жыл бұрын
The most suitable person in kerala ...to become the tourism minister.... Santhosh George kullangara....👍😍
@nithinmohan78133 жыл бұрын
മലയാളം അഭിമാനിക്കുന്ന വ്യക്തി 🙏👍❤️❤️❤️
@manumonkrkr70853 жыл бұрын
This reality is real motivation
@reenabenoy20473 жыл бұрын
ഒരു പാട് ഇഷ്ട്ടം സാർ ... 🙏. നല്ല വാക്കുകൾ .
@gokulkrishnanppl12213 жыл бұрын
ഇങ്ങേരെയൊക്കെ ആണ് ഫോളോ ചെയ്യേണ്ടത്....രാജ്യം ഭരിക്കേണ്ടത് sgk യെ പോലെ ഉള്ളവർ ആണ്
@chandran1663 жыл бұрын
U r a motivational guru 🙏🏼
@jyothishmuhamma51882 жыл бұрын
വല്ലാത്തൊരു മനുഷ്യൻ സ്ന്തോഷ് ജോർജ്കുളങ്ങര💥
@sabinbabu35483 жыл бұрын
You are a great inspiration sir👍
@gunshot7683 жыл бұрын
Hope we will see soo many passionate travellers in future ✨
@ansaryk62473 жыл бұрын
Sir you are miracle we proud of you 🙏
@prahladvarkkalaa2433 жыл бұрын
സഫാരി എന്റെയും. ജീവിതവും, യാത്ര യും കാണാൻ... I💜India... I💜safari
@dynukd2 жыл бұрын
A big Salute
@teamworld44853 жыл бұрын
Santhosh sir uyir 💙💛🧡🧡♥️💚💙💛♥️💛🧡
@veenandhu3 жыл бұрын
Love u sir🥰🙏
@RahulRahul-cp6rg3 жыл бұрын
Really.... Motivated & amazing storys 🥰great man
@abdulraziqck97182 жыл бұрын
Sir.. അങ്ങ് ഞങ്ങളുടെ അഭിമാനമാണ്..😊❤️
@karmayogam14403 жыл бұрын
Congrats,your great karma is helpful to all students,you are great karmayogi,God bless you
@antonykj82233 жыл бұрын
A legend 🙌
@Shiyadkhalid3 жыл бұрын
great message.,👌👌👌 big salute to your Social commitment 👍👍👍👍🌹🌹🌹🌹
@ramachandranck71433 жыл бұрын
താങ്കളുടെ ഓരോ വാക്കുകളും മനസ്സിൽ സുഖകരമായ ഒരു പോറൽ ഏല്പിക്കുന്നതുപോലെ തോന്നുന്നു....
@itsesifu_84073 жыл бұрын
Super man...!!💜
@ncvlogs30633 жыл бұрын
നാട് അറിയുന്ന നാടിനെ അറിയുന്ന ആളുകൾ വേണം നാട് ഭരിക്കാന്‍..
@parvathyvinod77513 жыл бұрын
സഫാരി ❤️
@aldringeorge83793 жыл бұрын
Sir, you are a very big University.
@abriyaspgi3 жыл бұрын
ഇപ്പൊ യൂട്യൂബർസ് ആയ പല യാത്രികരും ഇങ്ങേരു ഇത് തുടങ്ങുമ്പോൾ ജനിച്ചിട്ട് പോലുമില്ല എന്നതാണ് സത്യം 🙂
@ptsivasuthan91363 жыл бұрын
God blessyou
@jamsheedchaliljamshi19793 жыл бұрын
Love you SGK god bless you 😍
@arifasalahudeen54202 жыл бұрын
The great legend 💐
@celincelingeorge980911 күн бұрын
ചഗിൽകെള്ളുന്നവാക്കുകൾ❤❤❤❤
@haneefaman31463 жыл бұрын
ഒരുപാട് ഇഷ്ടം
@Words.and.arrows3 жыл бұрын
എന്തിനാ വിസ്റ്റിംഗ്ക്കാർഡ് മറ്റുനെ ചുമ്മാ ഗൂഗിൾ ചയാൻ പറയണ്ടേ 😍
@SureshKumar-ib9vq2 жыл бұрын
Great 🙏
@sivansivadassivansivadas81453 жыл бұрын
Ser നിങ്ങളെ പോലുള്ള ആളല്ലേ ഈ കേരളം ഭരിക്കേണ്ടത് വെറുതെ ഒരു ആഗ്രഹം
@gokulkrishnanppl12213 жыл бұрын
കേരളം അല്ല ഇന്ത്യ ഭരിക്കണം....
@Environment2083 жыл бұрын
Fantastic. Valareyere arivu tharunna chanal സഫാരി
@W1nWalker3 жыл бұрын
Editing nice 😊
@shivaprabhaminnutti59613 жыл бұрын
Safari channel addiction 🔥🔥🔥🔥❤
@DARK-444-DK3 жыл бұрын
SGK inspirational words 😍😍
@5858100100583 жыл бұрын
Love you.... ❤️❤️❤️❤️
@shuhaibshaabzz2823 жыл бұрын
Wow sir ur inspiring us a lot sir
@teem_mlp52232 жыл бұрын
Santhosh kullagara നമ്മുടെ പ്രധാന മന്ത്രി ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നത് ഞാൻ മാത്രം ആണോ? 💞 നമ്മുടെ പ്രധാന മന്ത്രി ആയാൽ നമ്മുടെ നാട് മാറ്റം കാണും 100%ഉറപ്പാണ് കാരണം അതേഹം ലോകം കണ്ട ഒരാൾ ആണ് പട്ടിണി പാവങ്ങളെ കണ്ടാൽ തിരിച്ചറിയാൻ ഉള്ള മനസ് ഉടമയാണ് 💞 നമ്മുടെ കേരളത്തിന്റെ അഭിമാനം ആണ് We like it santhosh kullagara 💞💞💞💞
@MaheshMahi-cd3cq3 жыл бұрын
You are great sir🙏🙏🙏❤❤❤
@godplus72073 жыл бұрын
God bless you.
@suneeshkumarsudhakaran19083 жыл бұрын
Always follow you sir
@udaybhanu21583 жыл бұрын
SGK സാറിൻ്റെ മലയാള ഭാഷയ്ക്ക് ഒരു പ്രത്യേക ഗരിമ ഉണ്ട്, ലളിതം, സുന്ദരം. ഇതാണ് ശരിക്കും മധുരം മലയാളം.
@shafeer_wayanad3 жыл бұрын
Chinthakalkk orupaad mattangal varuthiya aalaanu . Sir .. God bless you 🙏
@inspiringmedia14213 жыл бұрын
Sgk sir 🙏
@Vinayakkkkk3 жыл бұрын
Great sir ❤️❤️❤️❤️❤️❤️
@mathewjohn81263 жыл бұрын
Nice talk Mr. SGK
@mathewjohn81263 жыл бұрын
❤️
@sureshkumarn87333 жыл бұрын
Great.....
@marshmellopypubg97363 жыл бұрын
100%true sir
@nirmalsundharan78182 жыл бұрын
One and only SGK 🥰🥰🥰🥰🥰🥰
@dinsjoy55723 жыл бұрын
great sir
@youtubeuser99383 жыл бұрын
KING♥️
@jijogeorge42413 жыл бұрын
SGK❤🙏🏻
@Wildcook2223 жыл бұрын
Proud ❤
@joysubramaniamtrip4ooty2263 жыл бұрын
what to say......proud of you brother
@anu-hw2vl3 жыл бұрын
I ❤️ u
@jayasuryanj37823 жыл бұрын
SGK SIR THE LEGEND
@antonypj2173 жыл бұрын
Nice Santhosh 👍
@miniatureworld2174 Жыл бұрын
ഈ നൂറ്റാണ്ടിൽ ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടായിരുന്നു എന്ന് അടുത്ത തലമുറക്കാർ പഠന വിഷയമാക്കുന്ന മഹാന്മ്മാരിൽ ഒരാൾ. നമുക്ക് മാർക്കൊപ്പോളയും ഇബിൻ ബതുതയും പോലെ ആ നൂറ്റാണ്ടിൽ ഉള്ളവർ ഓ ർക്കുന്ന ചരിത്രപുരുഷൻ ആയി സർ മാറും
@ebindas57103 жыл бұрын
Safari ❤❤❤❤
@ashok_akrcreations3 жыл бұрын
SGK ❤️🔥
@rrautocraft63083 жыл бұрын
Insipration.... 💪
@vyshnav51963 жыл бұрын
💖
@tonyjohn85423 жыл бұрын
Vellathaa jathi manishan ❤️❤️❤️
@nancyr55293 жыл бұрын
Skg super ❤️❤️❤️❤️
@早上好-p7o3 жыл бұрын
🔥🔥😍
@asharafjrkrld78503 жыл бұрын
Full kittumo
@geetanair27473 жыл бұрын
🙏💞👍
@jaleelkavungal40373 жыл бұрын
ഇദ്ദേഹത്തിന് ലേഡിസ് ഫാൻസ് ഉണ്ടോ എന്നെപോലെ
@Syamascooking3 жыл бұрын
ഉണ്ട്
@jaleelkavungal40373 жыл бұрын
@@Syamascooking 👍
@rajuek15722 жыл бұрын
കുട്ടികാലം മുതൽ കാണുന്ന മനുഷ്യൻ 🔥❤ മാത്രം SGK 🔥💕
@rejeeshattingal1553 жыл бұрын
🙏👏👏👏👏👏
@രതീഷ്കുമാർ.എം3 жыл бұрын
കാഞ്ഞങ്ങാട് ഒരു മോട്ടിവേഷൻ ക്ലാസ് എടുക്കുമോ.... Ur words very intended.....
എനിക്ക് താങ്കളേയും താങ്കളുടെ ചാനലിനെ യും ഇഷ്ടമാണ് .എനിക്ക് താങ്കളോട് പറയാനുള്ളത് Leverage എന്ന tool നെ കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക അത് ഉപയോഗത്തിൽ വരുത്തുകയും ചെയ്യുക ,അപ്പോൾ താങ്കളും താങ്കളുടെ മൈൻഡും ഫ്രീ ആവും അപ്പോൾ ഭാവിയിൽ താങ്കളിൽ നിന്നും ലഭിക്കാവുന്ന ത്തിൻറെ 100 മടങ്ങ് കൂടുതൽ ലഭിക്കും തീർച്ച .
@gafoortpc2133 жыл бұрын
💯
@sajikg81403 жыл бұрын
Wondering why he always speaks in Malayalam...! The young generation wants to listen to his ideas in an international language (English) as well.