"കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നത് തന്നെ ചിലർക്ക് ഒരു ആശ്വാസം ആണ് അനുഗ്രഹം ആണ് "💯💯💯💯
@avaamaila68643 жыл бұрын
Chetta njan free an enod paranjo😁
@shemiakku42163 жыл бұрын
കേൾക്കാൻ ഒരാളുണ്ടാവുക എന്നതിൽ മാത്രമല്ല മനസ്സിലാക്കുക എന്നത് കൂടി ഒരു അനുഗ്രഹമാണ്
@Sona-vm6zn3 жыл бұрын
ആദ്യം നന്നായി കേട്ടിരിക്കും പിന്നെ താല്പര്യം കുറയും പിന്നെ നമ്മുടെ വേദനകൾ അവർക്ക് മടുക്കും.. അവസാനം നമ്മൾ ഒറ്റക്കാകും
@kaleshksekhar23043 жыл бұрын
Athe
@justuslopez73223 жыл бұрын
You are right
@ASARD202410 ай бұрын
താങ്കൾ തന്നെ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുമ്പോൾ കേൾക്കുന്ന ഞാൻ😂
@നമഹ2 жыл бұрын
സഹജീവകളോടുള്ള സ്നേഹമാണ് സാറിന്റെ ഏറ്റവും നല്ല മാജിക് 👍👍👍👍
@shaajanjoy85392 жыл бұрын
പ്രിയപ്പെട്ട സാർ വളരെ മൂല്യം ഉള്ള വാക്കുകൾ. 🙏. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ..🙏
@firozkp23882 жыл бұрын
എനിക്ക് ഈ video കണ്ടപ്പോൾ മനസ്സിലായത് എടുത്ത് ചാടി ഒന്നും ചെയ്യരുത് എന്നണ് എന്റെ ജീവിതത്തിന്റെ രീതി മാറ്റിതന്നതിന് thanks I proud of you
@jasirtom80813 жыл бұрын
കേൾക്കാൻ ഒരു ആളുണ്ടാവുക എന്നത് പറഞ്ഞതിന് ലൈക്👍 ആ വാക്കിനു 100ലൈക് തരാം പറ്റുമെങ്കിൽ അതും തന്നേനെ.. sir👍👍👍
@bhagyalashmiajith97853 жыл бұрын
സർ പറഞ്ഞത് സത്യമാണ് മിക്ക പ്രശ്നങ്ങളും. ഞാൻ തന്നെ ഉണ്ടാക്കിയതാണ്
@beenam18812 жыл бұрын
ഞാനും 😔😔😔
@haneeshahakkim30063 жыл бұрын
വളർത്തി വലുതാക്കിയ രക്ഷിതാക്കൾക്ക് മക്കളെ ശാസിക്കാം ഉപദേശിക്കാം ശിക്ഷിക്കാം. തിരിച്ചു അവർ തെറ്റ് ചെയ്താൽ മക്കൾക്കു ഉപദേശം പാടില്ലേ..? മക്കൾ എന്തും സഹിക്കണം. തിരിച്ചു ഉപദേശിക്കാൻ അർഹതയുമില്ല. പ്രഥമ സ്ഥാനം രക്ഷിതാക്കൾക്ക്.. ഇത് മനസ്സിലാക്കി കൊണ്ട് ഒരു എപ്പിസോഡ് തരണം sir 🙏
@afsalzaini25803 жыл бұрын
👌speech 👍👆🌹 ഈ പറഞ്ഞ 75% ശതമാനം എന്നിലുണ്ട് അതിൽ നിന്ന് രക്ഷ പെടാൻ പരിഹാരം മാർഗം മന ക്കരുത്തോടെ തേടിക്കൊണ്ടിരിക്കുന്നു വിജയിക്കും റബ്ബ് പരിശ്രിമിക്കുന്നവന്റെ പരിശ്രമം തട്ടുകയില്ല പ്രശ്നങ്ങളെ അഭിമുഖികരിക്കുന്ന എല്ലാവർക്കും പരിഹാര വഴി തുറന്ന് തരട്ടെ...
@vijayalakshmib17072 жыл бұрын
thavery ഗുഡ് തങ്കു sir
@ratheeshkrishna12362 жыл бұрын
Sir number tharumo
@binduac2509 Жыл бұрын
സാറിന്റെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയതിൽ പിന്നെ എന്തോ ഒര് പോസിറ്റീവ് എനർജി 🙏🙏🙏 thank you sir
@noorislamicchannel63843 жыл бұрын
അല്ലാഹുവിലുള്ള വിശ്വാസം ഏതു പ്രശ്നത്തിലും എനിക്ക് തുണയാവാറുണ്ട്. ആരു കൈ വിട്ടാലും അവൻ കൈ വിടാറില്ല.. ഈ വോയിസ് കേട്ടപ്പോൾ എന്റെ അനുഭവം എഴുതി എന്നു മാത്രം ആരെയും വിമർശിക്കാനല്ല
@prasanthp.k76413 жыл бұрын
ദൈവത്തിനും അപ്പുറം നമുക്ക് നമ്മൾ മാത്രം ഉള്ളൂ എന്നൊരവസ്ഥ വരാനുണ്ട് സഹോദര.....
@kmkkarnatakamalluskitchen3 жыл бұрын
Alhamdulillah...same here...
@kmkkarnatakamalluskitchen3 жыл бұрын
@@prasanthp.k7641 I agree too brother 👍
@justuslopez73223 жыл бұрын
May god bless you
@dewdrops92533 жыл бұрын
അപ്പൊ പ്രശ്‌നം ഉണ്ടാകാതിരിക്കാൻ തള്ളാഹു വിചാരിച്ച്ചാൽ പറ്റില്ലേ? എവിടെയും കൊണ്ട് കേറ്റിക്കോളും തള്ളാഹുവിന്റെ പേര്...18 കോടി രൂപ കിട്ടിയിട്ടും ആ നിരപരാധി വാപ്പയും ഉമ്മയും ലക്ഷ കണക്കിന് ആളുകളും പ്രാർത്ഥിച്ചതും ഈ തള്ളാഹു കേട്ടില്ലയോ? പാവം ഇമ്രാൻ ദാരുണമായി കൊല്ലപ്പെട്ടു. അതെ കൊല്ലപ്പെട്ടു. ഇനിയും എത്രയോ നീച ദുഷ്ട്ട, മണ്ട ലീലാ വിലാസങ്ങൾ തള്ളുവിന്റെ..എവിടെയും കൊണ്ട് കേറ്റും സുടു വാക്കുകൾ. ആമീൻ, അൽഹംദു ഇല്ലാ.... എന്തോന്ന് ടെ ഇല്ലാ? എവിടെയും കൊണ്ട് ബന്ധപ്പെടുത്തി തട്ടിക്കോളും മതം...
@mayamt7902 жыл бұрын
You r the great person സാറിന്റെ വിലപ്പെട്ട വാക്കുകൾക്ക് ഒത്തിരി നന്ദി
@gracyjose33712 жыл бұрын
ഇതെല്ലാം എന്റെ അനുഭവം ആണ് സർ ഇപ്പോൾ ഞാൻ കഴിവിന്റെ പരമാവധി പിടിച്ചു നിൽക്കുന്നുണ്ട് സഹായിക്കാൻ മനസിലാക്കാൻ ആരും ഇല്ല ഞങ്ങളും വയ്യാത്തവരാണ് ഒരു മകൻ ഉണ്ട് അവനു കുഴപ്പം ഒന്നും ഇല്ല അവനു നേർവഴി ക്ക് നയിക്കാൻ ആരും വരുന്നില്ല എങ്ങും പരിഹാസം മാത്രം
@musafirahamedak83643 жыл бұрын
അഭിഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാനായെന്നുവരില്ല.... പക്ഷെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാത്തോളം കാലം ഒന്നും തന്നെ പരിഹരിക്കപ്പെടുകയില്ല... - ജയിംസ് ബാൽഡ്വിൻ..❤️
@Preethiskumar2 жыл бұрын
I'm a Principal of one cbse school. I wish, if our kids hear this ....help themselves.....thank U....for ur wonderful speeches.
@noorjahanpallath40302 жыл бұрын
ഭയന്നോടാൻ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ ഭയന്നോടേണ്ടി വരുമെന്ന് ശ്രീ എപിജെ.. പറഞ്ഞിട്ടുണ്ട്.. സാർ പറഞ്ഞത് എത്ര ശെരിയാണ്. നമ്മുടെ ജീവിതം നമ്മൾ തന്നെ ജീവിച്ചു തീർക്കേണ്ടേ.. 75%.. പ്രശ്നങ്ങളും നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ്.. എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.. പക്ഷേ.. ഞാൻ എന്റെ മനസ്സിനെ ഒരു മാജിക്ക് വേൾഡ് ആക്കി. ജീവിതം ആസ്വദിക്കുന്നു.. മനസ്സിന്റെ ആരോഗ്യം.. ജീവിതത്തിൽ മിന്നും നക്ഷത്രങ്ങളാണ്..
@sujeshpachu1942 жыл бұрын
കേൾക്കാൻ ഒരാൾ ഉണ്ടാവുന്നത് ഒരു മഹാഭാഗ്യമാണ് 😍❤
@tserieos85052 жыл бұрын
സാറിന്റെ ഈ വീഡിയോ കണ്ടിട്ട്. എനിക്കൊരു പ്രശ്നം ഉണ്ടായപ്പോൾ ഞാൻ സാർ പറഞ്ഞതുപോലെ തന്നെ ചെയ്തു പിന്തിരിഞ്ഞു ഓടാതെ അതിനെ ധൈര്യമായി നേരിട്ടു. ശരിക്കും പ്രശ്നം ഒഴിവായി. സർ നന്ദി..
@oommencabraham79403 жыл бұрын
ജീവിതത്തിൽ.... ഒരു കാര്യം ചെയ്യുന്നതിന് മുൻപ്.... ആലോചിക്കുക... "അത് നാളെ നമ്മളെ എങ്ങനെ ബാധിക്കും എന്ന്" ........ പിന്നീട് പ്രോബ്ലം വരാത്ത നല്ല തീരുമാനം എടുക്കാൻ ഇതു നമ്മളെ സഹായിക്കും.
@Yasramaryam8782 жыл бұрын
അതെ 😭
@minibiju762 Жыл бұрын
Yes
@skilltechfabrications1089 Жыл бұрын
ചിന്തിക്കാൻ സമയം തരാതെ സ്വന്തം അച്ഛനെയും അമ്മേയെയും പറഞ്ഞുകൊണ്ടേയിരുന്നാൽ എന്ത് ചെയ്യും സർ അവർ മരിച്ചുപോയി എന്നിട്ടും
@SalmanFaris-b3b7 ай бұрын
ഞൻ നാളത്തെ കുറിച്ചു ആലോചിച്ചില്ല 😰 ആലോചിക്കാതെ തെറ്റിൽ അകപ്പെട്ടു ഇപ്പൊ ഞൻ അതിന്റെ ബവിശ്യത് അനുഭവിക്കുന്നു 😰എന്താ ചെയ്യാ എന്ന് ഒരു പിടിയും കിട്ടുന്നില്ല
@rajeshshaghil51463 жыл бұрын
കലക്കി, സ്വന്തം ഗോപിനാഥ് സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Yasramaryam8782 жыл бұрын
Sir നമ്മൾ സ്വയം ചെയ്ത തെറ്റുകൾ.... 😭 അതിൻ്റെ കാര്യം ഓർത്ത് മാനസികമായി ഒരുപാട് വിഷമം ഉണ്ട്... ഇനി ഒരിക്കലും അങ്ങനെ ഒരു കാര്യത്തിലേക്ക് പോകില്ലെന്ന് ഉറച്ച വിശ്വാസം ഉണ്ട്.
@sajisajiayodhya2076 Жыл бұрын
Athe 😭😭😭😭
@mujeebkm-kl9qz7 ай бұрын
Njanum angine ne yanu yasr
@anandm38843 жыл бұрын
ദൈവം ഓരോ ആളുകൾക്കും ഓരോ തരത്തിൽ ആണ് സാർ
@venup72713 жыл бұрын
ദൈവം ആണ് ചെയ്യിക്കുന്നത്, അത് അറിയില്ലേ
@romeojuliet28072 жыл бұрын
എത്ര ചിന്തിച്ചു ആലോചിച്ചും ചെയ്ത പ്രവൃത്തികൾ തന്നെ തിരിഞ്ഞ് കൊത്തും.
@resmiresmi62853 жыл бұрын
Oh great thank you so much sire Neril kanan orupad agraham .....
@geetharajesh125 Жыл бұрын
സാറിന്റെ കഥകൾ എല്ലാം ഞങ്ങൾക്ക് കൂടുതൽ ധൈര്യം പകർന്നു തരുന്നു.🙏
@AjaycAnand3 жыл бұрын
Thank you sir എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ എന്തുചെയ്യണം എന്ന് അറിയാതെ ഞാൻ upset ആയി പോകുമായിരുന്നു പേടിയായിരുന്നു ഇപ്പോൾ sir ന്റെ വാക്കുകൾ കേട്ടപ്പോൾ വളരെ ധൈര്യം കിട്ടി thank you so much sir❤🙏
@ReenaTM3 жыл бұрын
ശെരി ആണ് sir അവനവൻ തന്നെ ആണ്
@osologic10 ай бұрын
മനുഷ്യൻ എന്നാൽ അവവനവനറിയാതെ ആയി തീരുന്ന ആഗ്രഹങ്ങളുടെ പരിണിത ഫലമാണ്. അതായത് ഞാൻ എന്നാൽ എന്റെ ആഗ്രഹങ്ങൾ തന്നെയാണ്. മനസ്സിന്റെ തുടക്കം ആഗ്രഹങ്ങളിലാണ്. ആഗ്രഹങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാശയാണ് മനുഷ്യൻ. എത്ര കരുത്തുള്ള ശരീരം ഉണ്ടെങ്കിലും പ്രത്യാശയുടെ ഊർജ്ജം അതിനെ ചലിപ്പിക്കുന്നില്ല എങ്കിൽ നമ്മുടെ ശരീരത്തിന് മുന്നോട്ടു ചലിക്കുവാൻ കഴിയില്ല. പ്രത്യാശയുടെ അഭാവം നിരാശയാണ്. നിരാശക്കു ശരീരത്തിൽ വരുത്തുവാൻ കഴിയാത്ത രോഗങ്ങളില്ല എന്ന് നാം മറക്കരുത്.
@moosamoosa37023 жыл бұрын
ഒരോ മനുഷ്യാനും ഒരോ ജന്മയോഗം ഉണ്ടാകുമോ നമ്മളിൽ കഴിഞ്ഞത് മുഴുവനും നമ്മളിൽ കഴിയാൻ ഉള്ളതാണെന്നു o കഴിഞ്ഞിട്ടില്ലെങ്കിൽ അത് കഴിയാൻ ഇല്ലാതണെന്നും കരുതുക ചിലവർക് എന്ത് കിട്ടിയാലും ഒരു സന്തോഷവും ഉണ്ടാവുകയില്ല ചില വർക്ക് ചെറിയ കാര്യം കട്ടിയാൽ വലിയ സന്തോഷം ചിലവർപാവം ഒന്നും അലോജിക്കാതേചെന്നു ചാടും ചിലവർ ആലോ ജിക്കും എന്നിട്ടും ചാടും നമ്മളേക്കാൾ പ്രയാസപെട്ടവരേയുo നഷ്ടപെട്ട വെരേയും അറിയുബോൾ നമ്മളുടെ ത് ഒന്നും അല്ലാന്ന് തോന്നും സന്തോഷത്തിൽ കൂടുതൽ അഹങ്കരിക്കതേയും വിഷമത്തിൽ കൂടുതൽ തളരേ തെയും ഇരിക്കാനും സർവ്വേശ്വരനായ പടച്ച തംബുരാൻ നമ്മൾ എല്ലാവരേയും അനുഗ്രഹിക്കുമാറ കട്ടേ
@sampvarghese85702 жыл бұрын
നല്ല ആശയങ്ങൾ തന്നതിന് വളരെ സന്തോഷം. Thank you sir.
@beenarasheed73083 жыл бұрын
എന്റെ വിഷമങ്ങൾ കേൾക്കാൻ ആരും ഇല്ല ഇനി ഇപ്പോൾ കേട്ടാൽ തന്നെ എന്നെ കുറ്റപ്പെടുത്തും
@fairooskp81953 жыл бұрын
എന്താണ് അതിന് മാത്രം വിഷമം ഉള്ളത്
@whiteandwhite5453 жыл бұрын
മനുഷൃൻ കുറ്റപ്പെടുത്താത്ത ഒരു മനുഷൃനും ഭൂമിയിൽ ഇല്ല തെറ്റുകൾ ഇല്ലാത്ത മനുഷൃനും ഇല്ല,പ്രാർത്ഥനയോടെ ദൈവത്തിനു മുന്പാകെ സങ്കടം പറയുക,അവന് ആശ്വസിപ്പിയ്ക്കും, ദൈവം അനുഗ്രഹിക്കട്ടെ 🦋
@Rayshas3 жыл бұрын
@@whiteandwhite545 😍
@sunilasaleendran5793 жыл бұрын
@@whiteandwhite545 👍👍👍🌹🌹🌹
@കളിയുംചിരിയും-ഘ7സ3 жыл бұрын
എന്താ മോളെ. സാരമില്ല എല്ലാം ഷെറിയാകും ട്ടോ
@sajithkumars89183 жыл бұрын
Guru thulyamaya sirintae vakkukkalkke orupade Nanni🖤🖤🖤
@girijanampoothiry40663 жыл бұрын
എത്ര വലിയ സത്യമാണ് സർ പറയുന്നത്.
@bindhus.10043 жыл бұрын
അതെ നമ്മൾ നമ്മളുടെ ഉത്തരവാദിത്വതേക്കുറിച്ച് പലപ്പോഴും മനസ്സിൽ ആക്കില്ല.
@sindhuamma7478 Жыл бұрын
Good sir ഇന്നത്തെ ലോകത്തിൽ ഒരാൾ കേൾക്കാൻ ഉണ്ടായാൽ പലപ്പോഴും അങ്ങനെ കേൾക്കുന്നവർ പിന്നീട് അവർ നമ്മെ സമൂഹത്തിൽ നാണം കെടുത്തുന്ന സംഭവങ്ങൾ കേൾക്കുകും ചെയൂന്ന മനസാനിദ്യം കെവിടാതെ മുൻപോട്ട് പോകുക അത് അല്ലെ നല്ലത് 👍🌹🌹🙏
@radhaak50263 жыл бұрын
വളരെ ശരിയാണ് sir
@Good-h9m2 жыл бұрын
Dear Sir,what you said is very true...what is most important in life is to have someone to listen to us!
@ajinamuhammed.s46313 жыл бұрын
Sirnta speech orupad motivation tharunnu sirrr
@zereenamanaf95393 жыл бұрын
സർ... വളരെ നന്ദി...
@jyothylakshmy59333 жыл бұрын
You are right sir... Thanks for your contributions.....
@artistakhilrevi60662 жыл бұрын
4:13 thottu 🔥🔥👍😌
@AnilKumar-yt7rj3 жыл бұрын
Great Sir!! Truly inspiring message to all...
@aryadevivijayan72943 жыл бұрын
സർ വളരെ നല്ല സന്ദേശം
@pathilchiravincent18003 жыл бұрын
Thank you sir, for this valuable messages. God bless you.
@jishawilliams32752 жыл бұрын
🙏 thank u sir
@abhilash60752 жыл бұрын
Great sir 🤩🤩,passing messages to next generation. 75% of problems everyone can overcome by 'Engage your brain with something passionate' rest of 25% will overcome by the support of others.🙏
@nisarnisarjamal44562 жыл бұрын
God bless you...sir...onnu vilikanam ennund...sorry
@bosslady84162 жыл бұрын
Njnum vilichittund orikkal valllathe Thakarnnu poyapppollll … ennne keetirunnu 1 manikkoril athikammmm ennodu samsarichuuu… oru pithavinte oru sahodarante ellllaaa support um nalki… orayiram nandiiii … ❤
@marjanamusthafa56523 жыл бұрын
Yes sir കേൾക്കാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എത്ര സമാദാനം ഉണ്ടാവുമായിരുന്നു 😪എല്ലാരും പറയും നമ്മൾ ആണ് തെറ്റ് ന്ന്
@MS-oo6ej3 жыл бұрын
എന്താണ് നിങ്ങളെ അലട്ടുന്ന പ്രശ്നം
@nazarthanniyoottil37533 жыл бұрын
Okay Okay
@hamzarasheed44823 жыл бұрын
Njan kettaal mathiyo
@ജോസ്തൊമസ്3 жыл бұрын
താങ്ക്സ് സാർ
@beunique35133 жыл бұрын
Sir you are a brilliant life saver...good motivational speech with lots of story examples...everyone love to listen...hats of you.lots of love n prayers
@antho36572 жыл бұрын
Thank you for your great message.
@AnuAnu-zw1xp2 жыл бұрын
സാർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സമാധാനമാണ്
@chellappasoosamma6102 жыл бұрын
Thankyou Sir, God bless you
@presennababu65072 жыл бұрын
Thank you so so so much for this encouraging words !!!
@shanavasvk61003 жыл бұрын
ശരിയാണ് സർ, ഞാനും വല്ലാത്ത അവസ്ഥയിലാണ്... ജനിച്ച കാലം മുതൽ ഈ സമയം വരെ സന്തോഷം അറിഞ്ഞിട്ടില്ല. യാതൊരു ദു:ശ്ശീലവും ഇല്ല. ജീവിതത്തിനോട് പടപൊരുതി തന്നെയാണ് ഇത് വരെ ജീവിച്ചത്. ഇനി വയ്യ സർ, ഇനി ജീവിതം മുന്നോട്ട് പോകാൻ താല്പര്യം ഇല്ല... ഞാൻ ദൈവത്തിങ്കലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു... എന്റെ സമാധാനം അവിടെ ആയിരിക്കും.
@ayshanourin57633 жыл бұрын
ദൈവത്തിലേക്ക് മടങ്ങാനൊന്നും ചിന്തിക്കാതെ.... ദൈവം നമുക്കായി കരുതി വെച്ചതെല്ലാം അനുഭവിക്കുന്നതെല്ലാം നമ്മുടെ നല്ലതിനാണെന്നും ഇതിനേക്കാൾ എനിക്ക് നല്ലതായൊരു നാളെ ഉണ്ടാകുമെന്നും അത് നൽകാൻ അവൻ പ്രാപ്തനാണെന്നും വിശ്വസിച്ചു ജീവിക്കുക. ഉള്ള അനുഗ്രഹങ്ങളിൽ ചികഞ്ഞു എണ്ണി നോക്കി അനുഗ്രഹം പറഞ്ഞു മുന്നോട്ട് പോകു.. ബാക്കിയുള്ളവ കൂടെ വരും... ജനിച്ചെങ്കിൽ ദൈവം വിളിക്കുന്നത് വരേയ്ക്കും പോരാടി ജീവിക്കുക... ജീവിതം സുഖദുഃഖങ്ങളുടെ സമ്മിശ്രയിടമല്ലേ.. ജന്മം തന്നവൻ തിരിച്ചെടുക്കും നാളിൽ അന്തസായി ചിരിച്ചങ് പോകണം.. ഇവിടെ അനുഭവിച്ചതിനുള്ളതെല്ലാം അവിടെ കരുതി വച്ചിട്ടുണ്ടല്ലോ 😊
@safiyak8428 Жыл бұрын
അങ്ങനെ ദൈവത്തിൻ്റെ അടുത്ത് പോയിട്ട് രക്ഷപ്പെടില്ല
@babujoseph69143 жыл бұрын
100%100%സത്യം
@janam9933 жыл бұрын
Sir... വല്ലാത്ത മാനസിക അവസ്ഥയാണ് ഞാൻ അനുഭവിക്കുന്നത്.....ആരോട് പറയണം...ഇനി എന്തു ചെയ്യണം?😥
@sumak54862 жыл бұрын
Everybody!
@jayk38393 жыл бұрын
Gopyetta.. othiri ishtam...great words..❤️❤️
@reemachowdhary92433 жыл бұрын
Thanks sir good message
@latharajesh61743 жыл бұрын
Great sir thank you so much 🙏🙏🙏🙏🙏
@sanudeensainudeen17743 жыл бұрын
great thinking words thank you so much sir.
@ashithprototype2 жыл бұрын
your words had helped me during my down times....thank you so much sir.......
@reshmaheera39143 жыл бұрын
വളരെ ശരിയാണ് സാ൪.🙏 കേൾക്കാ൯ ഒരാളുണ്ടാവുക എന്നത് വലിയ ആശ്വാസമാണ്👌👌
@manmadhans27082 жыл бұрын
Fgffhj
@shameermp26732 жыл бұрын
എനിക്കും ഉണ്ട് അങ്ങനെ ഒരാൾ അതാണ് എന്ററ് ഉമ്മ
@rafeeqrafeeq52082 жыл бұрын
എന്റെ സങ്കടം ഒരു പാട് marunnad സാറിന്റെ വീഡിയോ kanumpozhan
@GutsFromIN2 жыл бұрын
Ee voice kelkkumbol enikk aarokkeyo Ulla pole. Thank you Sir 😍😍
@binoyjoseph10883 жыл бұрын
വളരെ ശരിയാണ് സർ 🙏
@unnikrishnan34943 жыл бұрын
Sathyam sir thank you very much really gd one sir ❤️ I like it 😍🥰
@shynymk2913 жыл бұрын
കൃത്യമായി മനസ്സിൽ ആയി.
@asha44823 жыл бұрын
സർ ഞാൻ ഈ video ആവർത്തിച്ചു കാണുകയാണ്... ഇത് എനിക്ക് വല്ലാത്ത ആശ്വാസം തരുന്നു 🙏
@شفيقاحمدبنابراهيم3 жыл бұрын
Same thought 🌹😍❤
@asha44823 жыл бұрын
@@شفيقاحمدبنابراهيم 🙏😊
@asha44823 жыл бұрын
I don't know ur language.. Sorry
@شفيقاحمدبنابراهيم3 жыл бұрын
@@asha4482 If you do not understand my language, I will understand your language🌹❤
@asha44823 жыл бұрын
@@شفيقاحمدبنابراهيم 😊👍
@sampvarghese85703 жыл бұрын
നല്ല ഒരു Topic :- Thanks
@LeelaR-z2r5 ай бұрын
Yes 3:03
@snehas52533 жыл бұрын
Tq sir iam waiting this video
@sruthylaya99483 жыл бұрын
Thank u🙏🙏❤
@kilukkampetty-w1k2 жыл бұрын
Thank you for your precious words
@habeebakizhakkil33953 жыл бұрын
Ente jeevithathile prashnangal ellam bakkiulloor undakkiyathanu
@rashidp.t42453 жыл бұрын
Well explained 🌹
@gouthamgopal.v.p33393 жыл бұрын
ഞാൻ +1 വിദ്യാർത്ഥി ആണ്. എനിക്ക് ഫയർമാൻ ആകാനാണ് ആഗ്രഹം. ഇപ്പോൾ എനിക്ക് മാജിക് പഠിക്കാൻ ആഗ്രഹം ഉണ്ട് സാർ
@shandilk4363 жыл бұрын
Fire women
@ishrathishrath31812 жыл бұрын
നല്ല അവതരണം
@Karthikasks_2.03 жыл бұрын
Thku sir.gud msge
@shafeekmon5522 жыл бұрын
സൂപ്പർ, സൂപ്പർ 👍👍👍👍👍
@JAGANPOPZ3 жыл бұрын
നേരിടാം 🙂
@artofgold67772 жыл бұрын
100%correct aanu sir..
@shyamrobi14913 жыл бұрын
Thank you sir very nice message 😊
@jaber32813 жыл бұрын
അനുഭാവം ആണ് ഗുരു
@haidrusak75443 жыл бұрын
സാർ.55 വയസ്സ് വരെ കുടുംബത്തെ സംരക്ഷിച്ചു. എണ്ടിനെ പണമുണ്ടാക്കുന്നു എന്നോ എൻ്റെ പ്രാരാബ്ദങ്ങളോ മക്കളെ അറീച്ചില്ല. സാമ്പത്തിക പ്രയാസമുള സമയം കാൻസർ വന്നു് അവശതയിലും പരിഹാരുണ്ടാക്കി. മക്കൾ സ്വയംപര്യാപ്തരായപ്പോൾ 36 വർഷം സുഖമായി കുടുംബം നിയന്ത്രിച്ച എനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് ഇല്ലാക്കഥകൾ ഉണ്ടാക്കി മക്കളെ അകറ്റാൻ ചിലർ വന്നു. കാൻസർ എത്രയെത്ര നിസ്സാരം പക്ഷേ സ്വഡ്നങ്ങൾ നെയ്ത് മക്കളെ വളർത്തിയ എനിക്ക് മന..ശ്ശാസ്ത്രജ്ഞര പല തവണ കാണേണ്ടി വന്നു. രസകരമായ സംഭവം വഴി തെറ്റിക്കുന്നവർ മതവിശ്വാസികൾ എന്നതാണ്. ഇത്തരം "വിശ്വാസികൾ " ബല്ലാത്ത ജാതി-9567102125 സാർ ഒന്ന് വിളിക്കുമോ
@ajesh39113 жыл бұрын
ശരിയാണ്
@Anas.A.R99 Жыл бұрын
Very good 👍 sir👍👍👍👍👍👍 Thanks 😄😄⭐⭐⭐⭐⭐♥️
@deepeshpunnoldeepeshpunnol45593 жыл бұрын
thanks sir. super👍👌👌👌💪💪💪
@ahammedkabeer35143 жыл бұрын
Thank you sir 🙂😍🙏👌
@sindhuc64092 жыл бұрын
സാർ പറയാൻ വാക്കുകൾ ഇല്ല
@raufkk86172 жыл бұрын
സൂപ്പർ 👌
@30539613593 жыл бұрын
Thank you Sir ❤❤❤
@saifutell45792 жыл бұрын
നമ്മുടെ കൈയിലുള്ള പണം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ ഒരുപാട് ചിന്ദിക്കണം. മനസ്സിൽ കുറ്റബോതം ഇല്ലാത്ത കുറച്ചു പേര് നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്