മനസിൻ്റെ ഒരു മതിൽ തകർത്താൽ NEXT LEVEL LIFE - Kill Your Comfort Zone Before It Kills You

  Рет қаралды 39,021

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZbin :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448
#viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

Пікірлер: 82
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. WEBSITE: www.rhythmoflife.coach KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@rashidkpkp7760
@rashidkpkp7760 Жыл бұрын
ഇന്ന് മുതൽ ഞാൻ ആരംഭിച്ചിരിക്കുന്നു കംഫേർട്സോൺന്റെ പുറത്ത് കടക്കാൻ. Tankyou sir❤❤❤.
@meghaminnu2322
@meghaminnu2322 Жыл бұрын
Ente husinte 25 varsham kondulla comfort zone kandu manassu pidanj njanengilum purathu kadakkan nokki avide prasnangal arambhichu oru padu pazhikal njan anubhavichu mentally njan out ayi... ippol njanum comfort zonil anu...jeevitham oru bahalavumillathe valarcha nilacha avasthayil munnottu...kanunnavarkk kadal santhamayi ozhukunnu❤❤❤
@sindhubabu7788
@sindhubabu7788 Жыл бұрын
Comfort zone ജീവിതത്തിൽഎപ്പോഴും ഉണ്ടാകില്ലല്ലോ.. ഈ സോണിൽ നിന്നും സ്വയം മാറിയില്ലെങ്കിൽ പ്രകൃതി മാറ്റിക്കൊള്ളും..എന്റെ അനുഭവം അതാണ്... ഈ സോണിനെ കുറിച്ച് വ്യക്തമാക്കി തന്നതിന് സാറിന് നന്ദി അറിയിക്കുന്നു...
@ashanthoughts55
@ashanthoughts55 Жыл бұрын
സാറിന്,, കൃത്യമായി മനുഷ്യ മനസിലേക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ട്
@rajith4547
@rajith4547 Жыл бұрын
കുറെ വര്ഷങ്ങളായി ഒരു സർക്കിളിൽ കിടന്നു കറങ്ങുന്നു.. ഇപ്പോൾ സമയമായി.. ഞാൻ break ചെയ്യും.. 🔥
@Santhakumari-q3x
@Santhakumari-q3x 6 ай бұрын
ഈ വൃത്തത്തിനുള്ളിൽ നിന്നും പുറത്തുകടക്കാനേ പറ്റില്ല. കാരണം ബന്ധനത്തിലാണ്. നന്ദി❤❤❤❤ സ്നേഹം
@vishnulal80
@vishnulal80 Ай бұрын
Most funny part is last dialogue. I'm blessing you to break comfort zone. Oru tharathilum jeevikan samathikilla allae 😂😂
@shajahanvalappil
@shajahanvalappil 2 ай бұрын
Good ❤❤❤
@bijubiju7954
@bijubiju7954 Жыл бұрын
From my heart thanks thanks thanks.
@Ourareaaa10
@Ourareaaa10 Жыл бұрын
ഞാൻ ഞാനായിട്ട് പോവുന്നതുകൊണ്ട് എനിക്ക് ഭയം ആദ്യമേ ഇല്ല 😂പ്രതീക്ഷയും ഇല്ല ✌️ധൈര്യം ആദ്യമേ ഉണ്ട് ഇപ്പൊ അസുയ്യക്കാർ കെട്ടിയോനെ അടിമയാക്കി ഇരുന്ന് എന്നെ ദ്രോഹിക്കയായിരുന്നു അങ്ങനെ അവരെ ദ്രോഹത്തിൽ പൊരുതി വിജയിച്ചു തളരാൻ നിന്നാൽ ചവിട്ടി നിരങ്ങും 😂ധൈര്യത്തോടെ നേരിടും എല്ലാം 🥰
@Ourareaaa10
@Ourareaaa10 Жыл бұрын
@shiningstar3242 👍👍🥰എനിക്ക് പണ്ടേ ഹാപ്പി ഉണ്ട് അ ഹാപ്പി അവരെ മുന്നിലൂടെ തല ഉയർത്തി നടക്കുമ്പോൾ അവര്ക് പറ്റില്ല ✌️അവർ എത്ര ദ്രോഹിച്ചാലും എന്നും ഹാപ്പി 💞ഇനി അവസരം കൊടുക്കരുത് ഒന്നിനും
@najeebhamza4861
@najeebhamza4861 Жыл бұрын
Go ahead
@Ourareaaa10
@Ourareaaa10 Жыл бұрын
@@najeebhamza4861 നമ്മളായിട്ട് പോവുമ്പോ മറ്റുള്ളവരിലേക്ക് ചിന്തകൾ പോവില്ല അപ്പൊ എന്നും ഹാപ്പി ആവാം 💞അസുയ്യക്കാരെ ചതി ഞാൻ പൊളിച്ചു ചാടിച്ചു ബാക്കിക്കാർ അല്ലെ വിചാരിച്ചു എത്ര ദ്രോഹം കിട്ടിയാലും മനസറിഞ്ഞു സ്നേഹിച്ചു സഹായം ചെയ്തു അവർ ചൂഷണം ആക്കി മാറ്റി ഞാൻ വിജയിച്ചപ്പോ പുറത്തു ചാടി ✌️നേരെ പോവുന്നവരെ മാത്രമേ വിശ്വസിക്കാൻ പറ്റു അല്ലാത്തവരെ ചിന്തകൾ മാറും അപ്പൊ പിറകിലൂടെ ചതിയും ചെയ്യും ✌️കുടുംബത്തിൽ ഉള്ളവർക്കു തന്നെ ആദ്യം അസുയ വരുക 💞
@Bbty391
@Bbty391 Жыл бұрын
നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണു..❤❤❤
@rejivt9133
@rejivt9133 3 ай бұрын
Haayi suuppar ❤❤❤
@tojoi4230
@tojoi4230 Жыл бұрын
A calm sea does not produce an expert sailor
@tojoi4230
@tojoi4230 Жыл бұрын
Super message I am always following this metod I am very confident now 100% true message 👍👍👍👍
@SindhuM-si3lr
@SindhuM-si3lr 7 ай бұрын
Ok Thankyou sir ❤
@bennymm820
@bennymm820 Жыл бұрын
Thank you sir great message thank you ❤❤
@surumiajims8330
@surumiajims8330 7 ай бұрын
Thanks sir
@vishnugs2138
@vishnugs2138 Жыл бұрын
Yes, realy good information vedio, tanks sir
@sreelekhap4552
@sreelekhap4552 Жыл бұрын
ee same problem thiloode njn kadannu pokunnu.Vilapetta arivukalk orupad nandi sir 🙏
@SyamlalSyamlal-x7x
@SyamlalSyamlal-x7x Жыл бұрын
SUPER ... THANK YOU SIR
@nasere7722
@nasere7722 Жыл бұрын
Best amazing program
@thouseefcn4739
@thouseefcn4739 Жыл бұрын
Great Anil Sir...Thank you
@maneshmohan2483
@maneshmohan2483 Жыл бұрын
Dear sir, Thanks for the video My current life is going on the same way what u said . But now I'm ready for the fight to escape from comfort zone. I'm Confident and strong. Thanks again sir❤
@karthikavk7844
@karthikavk7844 Жыл бұрын
❤ Super Video Sir ❤
@healthandhappinessbycinder8464
@healthandhappinessbycinder8464 Жыл бұрын
Excellent Presentation 🙏🙏🙏
@jayamary-q1n
@jayamary-q1n Жыл бұрын
Good message
@BinduPp-n2y
@BinduPp-n2y Жыл бұрын
Thankkoo ❤
@joshymatthew9511
@joshymatthew9511 Жыл бұрын
Thanks❤
@deepaambalapatt831
@deepaambalapatt831 Жыл бұрын
എനിക്ക് comfort zone ഉണ്ടായിട്ടില്ല. ജോലിയിലായാലും. അനുദിനമായാലും, ഒന്ന് കഴിയുന്നതുമുമ്പ് അടുത്തത് വന്നുകൊണ്ടിരിക്കുന്നു.
@sinivs118
@sinivs118 Жыл бұрын
🙏🏻🙏🏻
@sreekalai7872
@sreekalai7872 Жыл бұрын
🙏
@futureco4713
@futureco4713 Жыл бұрын
Great🎉Great 🎉
@anilnarayanan564
@anilnarayanan564 8 ай бұрын
❤❤❤❤ സത്യം
@manojvarghese5235
@manojvarghese5235 Жыл бұрын
Thanks alot sit
@aryac3202
@aryac3202 Жыл бұрын
Mal adaptive daydreaming നെ പറ്റി വീഡിയോ ചെയ്യോ
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you💜
@midunsree3111
@midunsree3111 11 ай бұрын
ഒരു മോട്ടർ വാക്ക് കേട്ട് എൻറെ കൂട്ടുകാരൻ നല്ല ജോലി കളഞ്ഞു കംഫോർട്സ് soൺ പൊട്ടിച്ചു പത്തുമാസമായി ഇപ്പോഴും അലഞ്ഞു നടക്കുകയാണ് മാനസികമായി അദ്ദേഹം തകർന്നിരിക്കുകയാണ് വളരെ ശ്രദ്ധിക്കുക ആൾക്കാർ😅😅
@Neetha.1125
@Neetha.1125 4 ай бұрын
Motivation bodam illatha alukalk vendi ullathalla ithiri engilum bodam ullavarke athukond gunam indavuuu
@sindhup2534
@sindhup2534 Жыл бұрын
Very informative . Thank u sir
@shabinnazeer8395
@shabinnazeer8395 Жыл бұрын
Thankyou sir ❤❤❤
@ratheeshmaniyan845
@ratheeshmaniyan845 Жыл бұрын
Kolllangalaaayi dubaiyil work cheytu samayam nashtapeduthunnna ente sahodharangalkkku vendi maaatramulllla mesaage aaanu ithu
@anseelali4540
@anseelali4540 Жыл бұрын
Good
@prasadnambiar6778
@prasadnambiar6778 Жыл бұрын
Started breaking comfort zones👍 thank you for the valuable lesson ♥️
@ashanthoughts55
@ashanthoughts55 Жыл бұрын
മനസിൻ്റെ പല മേഘലകളും സാറിന് കീഴടക്കാൻ കഴിയും
@ashanthoughts55
@ashanthoughts55 Жыл бұрын
സാർ,സന്തോഷകരമായ ഒരു മനുഷ്യൻ്റെ ലക്ഷണങ്ങൾ എന്താണ്
@shymoljoy2023
@shymoljoy2023 Жыл бұрын
My days are always Sam
@shafeekshafeek2765
@shafeekshafeek2765 3 ай бұрын
No Ellah enikku oaru karym thonunu arivu oaru diwasam kudubol arovugal kudunu
@lalithavijayakumar3339
@lalithavijayakumar3339 Жыл бұрын
ക൦ഫ൪ട്ട് സോണിൽതന്നെ ഒതുങ്ങി ക്കൂടാ൯ആഗ്രഹമില്ല. പുതിയതായി ട്ട് തോന്നിയതല്ല.
@JomyZachariah-fx2xr
@JomyZachariah-fx2xr Жыл бұрын
Pray to Jesus Christ,he will deliver
@manojbaby8105
@manojbaby8105 Жыл бұрын
You are great thinking man ❤❤
@AbdulAziz-gt6mf
@AbdulAziz-gt6mf Жыл бұрын
👍👍👌👌
@sunithark8305
@sunithark8305 Жыл бұрын
🙏🙏🙏
@treesakurian7039
@treesakurian7039 Жыл бұрын
🥰
@shanilkoppam5087
@shanilkoppam5087 Жыл бұрын
🔥🔥❤
@athultv1
@athultv1 Жыл бұрын
Driving ariyilla 😢
@soudhalatheef7763
@soudhalatheef7763 Жыл бұрын
👍👍👍🌹🌹🌹
@lissysebastian6775
@lissysebastian6775 Жыл бұрын
👌
@antoneythekkan562
@antoneythekkan562 Жыл бұрын
🔥🔥🔥🔥🔥
@jayasrees2751
@jayasrees2751 Жыл бұрын
Es
@sandhyasuresh7088
@sandhyasuresh7088 2 ай бұрын
ധൈര്യം ഇല്ലാത്ത ബുദ്ധി കുറഞ്ഞ ആലുകള്ക്കി പറയുന്നത് ഒന്നും നടക്കില്ല ഒഴുക്കിന് ഒത്തു നീന്തുക് അതെ ഉള്ളൂ😂
@demisonKmichael
@demisonKmichael Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@sumaputhiyedath4156
@sumaputhiyedath4156 Жыл бұрын
❤❤❤
@takeitorleaveit783
@takeitorleaveit783 Жыл бұрын
Njan 11 yr ayi comfort zone il anu
@manojvarghese5235
@manojvarghese5235 Жыл бұрын
എൻ്റെ anufsvsm അന്
@lalithavijayakumar3339
@lalithavijayakumar3339 Жыл бұрын
Thank you 🙏🙏🙏
@AnithaBs-qd5tx
@AnithaBs-qd5tx Жыл бұрын
Thank you sir❤
@soudhalatheef7763
@soudhalatheef7763 Жыл бұрын
🙏🙏🙏👏👏
@SibikuttyChris
@SibikuttyChris Жыл бұрын
@JabirAmaravila
@JabirAmaravila 24 күн бұрын
Thank you sir🙏
@sherlypk6124
@sherlypk6124 Жыл бұрын
Thank you sir❤
@AnishKumar-nh6md
@AnishKumar-nh6md Жыл бұрын
@ShafeekKShafeek-n6x
@ShafeekKShafeek-n6x Жыл бұрын
@binic2696
@binic2696 Жыл бұрын
❤❤❤
@chandinivp2182
@chandinivp2182 Жыл бұрын
💕💕
@krishnakumarisumithran3864
@krishnakumarisumithran3864 Жыл бұрын
❤❤❤
@vsbinuraj8043
@vsbinuraj8043 Жыл бұрын
❤❤❤
@shafeek159
@shafeek159 Жыл бұрын
@insighttalk5446
@insighttalk5446 Ай бұрын
I didn’t expect that #kindness #help #respect #heroic #leohoangviet
00:19
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 78 МЛН
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН
Positive Self Talk Will Help You A Lot | BK Sheeba
16:46
BK Sheeba
Рет қаралды 8 М.
I didn’t expect that #kindness #help #respect #heroic #leohoangviet
00:19