നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. സ്നേഹഭാഷ - ദാമ്പത്യ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള അനവധി മാർഗ്ഗങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന ഓൺലൈൻ കോഴ്സ് ആണ്. ഇനിമുതൽ വെബ്സൈറ്റിലൂടെയുള്ള പഠനാനുഭവം സമ്മാനിച്ചുകൊണ്ട് സ്നേഹഭാഷ സെപ്റ്റംബർ 10 ന് പുതിയ പ്ലാറ്റ് ഫോമിൽ പുതിയ ബാച്ച് ആരംഭിക്കുന്നു. വിശദ വിവരങ്ങൾക്ക് api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20സ്നേഹഭാഷ%20പുതിയ%20ബാച്ച്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ഉടൻ ആരംഭിക്കുന്ന ഈ കോഴ്സിന്റെ ആദ്യബാച്ചിൻ്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
@jayamenon9594 Жыл бұрын
2 times whatsup il answer polum chythila
@pavananep89787 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എൻജിൻസ് ഗോഡ് താങ്ക്യൂ താങ്ക്യൂ റീഡിങ് മാസ്റ്റർ
@Sarath.us1111 Жыл бұрын
എന്റെ പരിചയത്തിൽ ഉള്ള എന്റവും വലിയ പോസിറ്റീവ് വ്യക്തി എന്റെ വൈഫ് ആണ്.
@dubaishah Жыл бұрын
Same pinch 👌✌🤩 My wife also 🥰 We are blessed ❣️❣️
@kareemkk5644 Жыл бұрын
ഭാഗ്യവാൻ 👌. നമുക്ക് തിരിച്ചും. നഗറ്റിവ് മാത്രം എത്ര ശ്രമിച്ചിട്ടും. സൈക്കോളജിനെ കാണിച്ചു. എന്നിട്ടും നോ രക്ഷ. നിറി നിറി ചത്ത് ജീവിക്കുന്നു
@shanabilkn7930 Жыл бұрын
@@kareemkk5644ഉള്ളതിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും ശ്രമിക്കു ചിലപ്പോൾ വിജയിക്കാം
@btsgamingff7508 Жыл бұрын
നല്ല caring കൊടുക്കുന്നുണ്ടാവും. ഇല്ലങ്കിൽ കാണാം പോസിറ്റീവ് 😄😄😄
@abdulnisar2234 Жыл бұрын
Viswasam😃😃😃
@sreelayam3796 Жыл бұрын
അവഗണന സഹിച്ചവനേ ഭാവിയിൽ എന്തെങ്കിലും നേടിയിട്ടുള്ളൂ ..... താങ്ക്യൂ സർ👍👍👍😍😍🙏🙏
@ManiKandan-oy3ir Жыл бұрын
ഞാൻ സാറിന്റെ വലിയൊരു ആരാധകനാണ്
@speedanimation5404 Жыл бұрын
ഞാനും
@anitharaghunathan6711 Жыл бұрын
ഞാനും
@adeebvt5574 Жыл бұрын
Njanum
@muneebu197 Жыл бұрын
ആരാധനയല്ല ബഹുമാനമാണ് വേണ്ടത്
@sureshBabu-go8ec Жыл бұрын
Jhanum
@Coolmind0081 Жыл бұрын
എന്റെ ജോലി പോകുന്ന തരത്തിൽ എനിക്ക് ദേഷ്യം വന്നു ഇന്ന് ഇപ്പൊ കുറച്ചു മുൻപ്.. പക്ഷെ ഞാൻ നിങ്ങളുടെ വീഡിയോ ഇന്നലെ മുതൽ കണ്ടു തുടങ്ങിയത് കൊണ്ട് അവർ അങ്ങനെയാണ് എന്ന് ഞാൻ സ്വയം വിശ്വസിച്ചു എന്റെ മനസ്സിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചു അതുകൊണ്ട് എനിക്കത് സിംപിൾ ആയി ഹാൻഡിൽ ചെയ്യാൻ പറ്റി 😃
@girijamanikuttan8264 Жыл бұрын
🙏👍👍
@arunkichuz2118 Жыл бұрын
😂❤gud
@arunkichuz2118 Жыл бұрын
Kollam alle videos enikum isttayi
@krishnakumaric6753 Жыл бұрын
ഒരു 30 കൊല്ലം മുന്നെ എങ്കിലും കേൾക്കേണ്ടത്.😊😊
@sinisunil567 Жыл бұрын
തീയിൽ ഇട്ടാൽ പോലും നമ്മളൊന്നും വാടില്ല.. 😁പിന്നല്ല.. Love you sir 🥰🥰🥰
@Sindhu-m9wАй бұрын
വളരെ സത്യമായ - കാര്യങ്ങൾ . ഇതൊക്കെ ശരിയാണ് എന്നറിഞ്ഞിട്ടും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ . കറക്ട് ഒരു ആൻസർ കിട്ടി - നന്ദി🙏🙏🙏
@mssachin98729 ай бұрын
എല്ലാവരും വരുന്ന പരസ്യം വരെ full ആയി കാണുക, sirne കൊടുക്കാൻ പറ്റുന്ന ഏക ദക്ഷിണ അതാണ് ❤️
@Neetha.1125Ай бұрын
Urappayum. Njan eppozhum ella add um kanarund sir nte videoil ingane oru comment idan thonniya ningalodum thanks😊
@sreedevikkp4069 Жыл бұрын
Sir ന്റെ videos കണ്ടു ന്റെ life ഇല്‍ transformation ഉണ്ടാകുന്നു
@sujithk7906 Жыл бұрын
ഞാൻ ഇന്നുമുതൽ ഈ കാര്യം പ്രവർത്തിച്ചുതുടങ്ങും ❤️❤️❤️❤️നന്ദി 👍
🥹🥹 ലാസ്റ്റ് വേർഡ്‌സ്.. നിങ്ങൾ തീയാണ്.. എന്നെ ഉരുക്കി രൂപപ്പെടുത്തുന്ന തീ.. നന്ദി
@akheshkumar9746 Жыл бұрын
These videos really helps people to achieve their higher self Great efforts
@shreyamurugan8113 Жыл бұрын
വളരെ പ്രചോദനപരം, ഇത് ഫോളോ ചെയ്യാൻ കഴിയുന്ന തരത്തിൽ മനസ്സിനെ ഒരുക്കാൻ കഴിയും എങ്കിലും അല്പ ദിവസം കൊണ്ട് പിന്നെയും മാറിപ്പോകും. എങ്കിലും ശ്രമിക്കുന്നു..thank you . നന്നായിട്ട് അവതരി പ്പിക്കുന്നൂ.
@preethimola.k5133 Жыл бұрын
Really..sir nte classes valare positive energy thanne tharunnnu❤
@vinodpgpalanilkkunnthil5004 Жыл бұрын
സാർ ഒരുപാട് നന്ദി ഇത്രയും വിലയേറിയ അറിവുകൾ പകർന്നതിന് 🙏🙏🙏❤
@santhoshck9980Ай бұрын
Great... അഭിനന്ദനങ്ങൾ ❤❤❤😊
@SindhuM-si3lr6 ай бұрын
ഇതെനിക്ക് അനുഭവമുള്ള കാര്യം❤
@nafsalvt3924 Жыл бұрын
Njan arkum cement idatha oru alle ane ithu kattapole very nice motivation sir
@sunu79466 ай бұрын
എന്റെ വീട്ടിൽ ഒരു വ്യക്തി ഉണ്ട്. എന്നെ അവർക്ക് ഇഷ്ടം അല്ല. എന്നെ കുറിച്ച് ഒന്നും സത്യമായ കുറ്റം പറയാൻ ഇല്ലാത്തതു കൊണ്ട് മനസിനെ അസ്വസ്ഥമാക്കാൻ പാകത്തിൽ ഇല്ലാത്തത് പറഞ്ഞ് നടക്കുന്നു. ഞാൻ എല്ലാം ദൈവത്തിൽ സമർപ്പിച്ചിരിക്കുകയാണ്. തർക്കത്തിനോ പ്രശ്നത്തിനോ പോയിട്ടില്ല
@sajithasanthosh9147 Жыл бұрын
എന്റെ മനസിന് ഒരു പക്വത വന്നു തുടങ്ങി ഒരുപാട് നന്ദി ഉണ്ട് സാർ
@girijamanikuttan8264 Жыл бұрын
ഹരേ കൃഷ്ണാ ...🙏🙏🙏🌹🌹🌹🥰🥰🥰
@babuvk7144 Жыл бұрын
Great talk sir ❤ 16:20
@jubujubairya18 Жыл бұрын
അനിൽകുമാർ സാർ സാർ ഇതെല്ലാം പറയുന്നത് എന്നോടാണോ എന്ന് എനിക്ക് തോന്നിപോകുന്നു ഇതുപോലെ കൊക്കെയുള്ള ചിന്ത ത്തന്നെയാന്ന് എന്നിൽ മിന്നിമറയുന്നത് വളരെ നന്ദി നന്ദി നന്ദി🙏❤️
@PrincipalTGSSS4 ай бұрын
One suggestion.kindly don't say good bye at the end of every video. Just before that whatever you said is good enough. We are very much connected to you and your voice.
@pavananep89787 ай бұрын
താങ്ക്യൂ മാസ്റ്റർ താങ്ക്യൂ താങ്ക്യൂ
@mallualchemist Жыл бұрын
Sirr full likes and subscribers❤❤ Njan sirinte ella videosum kanarund inniyum prathikshikkunnu such an masterpiece content for life changing 🥰🥰💯💯
@sreedevimenon8264 Жыл бұрын
It is very important informative topic,Thank you so much 🙏
@adeebvt5574 Жыл бұрын
Iggala voice inta kaakaa oru raksheem lla .thijj aanu
@aaabdulrehman1385 Жыл бұрын
❤🎉 എന്റെ ജീവിതത്തിന് അവശ്യം
@prettyjohnson6495 Жыл бұрын
🙏sir.👍🏻👍🏻👍🏻🙏. Very true. You are very positive motivator.
@MallikaK-s8b Жыл бұрын
Big salute sir❤❤❤Onnum parayanilla ❤
@sujithk7906 Жыл бұрын
ഏറ്റവും മികച്ച വീഡിയോ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@MohammedAli-yj1wf9 ай бұрын
Well said Sir.
@mnmnmnmx1762 Жыл бұрын
Inne vaynerathek ante Ella task um teerum ellavarayilnnum free aavum full on full power solo vibe💥💥
@chandinivp2182 Жыл бұрын
സത്യം 🙏🏻🙏🏻
@girijamanikuttan8264 Жыл бұрын
ഹരേ കൃഷ്ണാ....🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰
@ARYAVARGHESETV Жыл бұрын
Enne kurich eppolum ellaavarum ingne kaliyaakkum athpole thanne slow aanenn paraj ingne ellaavarde idayilum koch aakkum😢.. endh cheyyanam . Maximum mind cheyyaarilla.. ennaalum enik onnu overcome cheyyanamennund.. endh cheyyym njaan