കാറിന്റ റോഡ് ടെസ്റ്റ് fail ആകാനുള്ള കാരണങ്ങൾ ഇതൊക്കെയാണ് |Four wheeler Road Test

  Рет қаралды 17,414

LIFE LINE DRIVING SCHOOL

LIFE LINE DRIVING SCHOOL

Күн бұрын

Пікірлер: 37
@Abhin800
@Abhin800 9 ай бұрын
Test full pass ayyi video kannuna njan 😂😌
@lifelinedrivingschool3985
@lifelinedrivingschool3985 9 ай бұрын
Safe drive
@Ameer-wq9yx
@Ameer-wq9yx 6 ай бұрын
Nja🤣
@ShefeequeShefu
@ShefeequeShefu Ай бұрын
Thanks und ❤❤❤ ഇന്നായിരുന്നു car ൻ്റെ test...test ഞാൻ പാസ്സ് ആയി... ഞാൻ test പോകുന്ന മുന്നേ ഒരുതവണ പോലും car road test trail ittit ഉണ്ടായിരുന്നില്ല .. എൻ്റെ ആകെ ഉള്ള ഒരു കോൺഫിഡൻസ് ചേട്ടൻ ൻ്റെ വീഡിയോ ആയിരിന്നു ഞാൻ നല്ലോണം ഇരുന്നു ഡെയിലി വീഡിയോസ് കാണാർ ഉണ്ടായിരുന്നു..ശരിക്കും ഹാഫ് ക്ലച്ച് ഒക്കെ ഞാൻ ഒരുപാട് വീഡിയോസ് കണ്ട് പരിജയം അല്ലാതെ എനിക് പരിജയം ഇല്ലായിരുന്നു.. എന്നിട്ട് പോലും ഇന്ന് ഞാൻ അടിപൊളി ആയി ഹാഫ് ക്ലച്ചിൽ വണ്ടി എടുത്തു.. എല്ലാം നിങ്ങളുടെ വീഡിയോസ് കണ്ട് പഠിച്ചതാണ് ❤❤❤ നിങ്ങളുടെ വീഡിയോസ് വളരെ അധികം യൂസ്ഫുൾ ആയി തോന്നി...H എടുക്കുന്ന സമയം ഒക്കെ എൻ്റെ ഓർമ്മയിൽ നിങ്ങള് പറഞ്ഞ് തന്ന കാര്യങ്ങൾ ആയിരിന്നു
@lifelinedrivingschool3985
@lifelinedrivingschool3985 Ай бұрын
Thanks Safe drive 😍
@Visualtech26
@Visualtech26 6 ай бұрын
Very useful video Thank you so much Sir.. innu test anu.. prarthikane.. 🙏
@AmbadysWorld-xx5os
@AmbadysWorld-xx5os 8 ай бұрын
വളരെ നല്ല ക്ലാസ്സ്‌.... അറിയില്ലാത്ത ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു.... Thank you sir
@lifelinedrivingschool3985
@lifelinedrivingschool3985 8 ай бұрын
🙏
@hamza-hamzakutty5045
@hamza-hamzakutty5045 8 ай бұрын
വളരെ യൂസ്ഫുൾ ആയ വിവരണം
@khairunnisamansoor5358
@khairunnisamansoor5358 2 ай бұрын
റോഡ് ടെസ്റ്റിന് വണ്ടി നിർത്താൻ പറഞ്ഞാൽ വന്ന ഗിയറിൽ ആണോ നിർത്തേണ്ടത് ക്ലിയർ ആക്കിതരുമോ july30 ന് ടെസ്റ്റ്‌
@lifelinedrivingschool3985
@lifelinedrivingschool3985 2 ай бұрын
ഗിയർ down ചെയ്യണം
@lalyjames850
@lalyjames850 9 ай бұрын
Very useful video congratulations 🙏
@lifelinedrivingschool3985
@lifelinedrivingschool3985 9 ай бұрын
Thanks
@muhammedsinanv8327
@muhammedsinanv8327 7 ай бұрын
4 th gearil pokunna vandi nere 1st lekk down cheyyan pattumo
@lifelinedrivingschool3985
@lifelinedrivingschool3985 7 ай бұрын
പറ്റും സ്പീഡ് കുറക്കണം
@arunkrishnan.k
@arunkrishnan.k 6 ай бұрын
4th gear ⚙️ ettu കാണിക്കണം എന്ന് നിർബന്ധം ഉണ്ടോ?
@Ameer-wq9yx
@Ameer-wq9yx 6 ай бұрын
Mm
@AROMALB.S-yc5qp
@AROMALB.S-yc5qp 5 ай бұрын
ഉണ്ട്
@aneettabiju4558
@aneettabiju4558 7 ай бұрын
Forward test nu turning, uphill .. indavo
@lifelinedrivingschool3985
@lifelinedrivingschool3985 7 ай бұрын
ഇല്ല
@mayavinallavan4842
@mayavinallavan4842 9 ай бұрын
സർ ഇന്ന് ടെസ്റ്റ്‌ ഡേറ്റ് എടുത്തു, പുതിയ മാറ്റങ്ങൾ പറഞ്ഞു വീഡിയോ ഇടുമോ
@lifelinedrivingschool3985
@lifelinedrivingschool3985 9 ай бұрын
ok
@mayavinallavan4842
@mayavinallavan4842 9 ай бұрын
@@lifelinedrivingschool3985 🙏🙏🙏🙏🙏
@jasishabeer2776
@jasishabeer2776 Ай бұрын
Thanks
@lifelinedrivingschool3985
@lifelinedrivingschool3985 Ай бұрын
Welcome
@StellaMaria-ht1xq
@StellaMaria-ht1xq 7 ай бұрын
👍👍
@rockyff6555
@rockyff6555 4 ай бұрын
Thanks ❤
@lifelinedrivingschool3985
@lifelinedrivingschool3985 4 ай бұрын
You're welcome 😊
@sivadas8433
@sivadas8433 9 ай бұрын
♥️👍🏼
@lifelinedrivingschool3985
@lifelinedrivingschool3985 9 ай бұрын
🙏
@mayavinallavan4842
@mayavinallavan4842 9 ай бұрын
സർ സൗണ്ട് കുറവ് ആണ് 🙏🙏
@lifelinedrivingschool3985
@lifelinedrivingschool3985 9 ай бұрын
Ok
@sheejaantony3683
@sheejaantony3683 5 ай бұрын
H പാസ്സായി റോഡ് പോയി സർ
@muhammedmuhammed-bf9ui
@muhammedmuhammed-bf9ui 9 ай бұрын
Sir in ayrn test njn correct ayrnu aduthr bt korach lag ayipoyi athukond fail ayi😢
@lifelinedrivingschool3985
@lifelinedrivingschool3985 9 ай бұрын
സാരമില്ല
@FarhathInsha-wp5xw
@FarhathInsha-wp5xw 3 ай бұрын
Enikk 4-7-2024 tast
@lifelinedrivingschool3985
@lifelinedrivingschool3985 3 ай бұрын
All the best
How it feels when u walk through first class
00:52
Adam W
Рет қаралды 18 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 460 М.
Chinna's BACK... Will mum's presence help? or be a distraction?
31:54
Clearview Driving
Рет қаралды 1,5 МЛН