സംഭവം ഒക്കെ ശരിയാണ്. എന്നാൽ ഇക്കാലത്തും കൈകൊണ്ട് സിഗ്നൽ കാണിക്കാൻ നിന്നാൽ പുറകെ വരുന്നവൻ ഇടിച്ചുതെറുപ്പിച്ച് പോകും. അത്രക്ക് വാഹനങ്ങൾ ഉണ്ട് റോഡിൽ. കാലഹരണപ്പെട്ട ഈ പണിമാറ്റണം. ഇൻഡിക്കേറ്റർ ലൈറ്റ് മാത്രമാണ് ഇനിയുള്ളകാലം കേരളത്തിനഭികാമ്യം.
@harikrishnan145710 ай бұрын
അയാൾ മനപ്പൂർവം പണി തന്ന ആണ്
@harikrishnan145710 ай бұрын
ഗണേഷ് കുമാറിനെ മാറ്റുന്ന ആയിരിക്കും നല്ലത്
@vampire__hunter10 ай бұрын
@@harikrishnan1457ayalk vattu ann Dubai model anathre namude road widthum, comfortum kond daridryam ann vandikal kond sambanavum Dubai model licence test cheyum roadum athupole vende
@shadowspeaks.665210 ай бұрын
@@vampire__hunterഅത് ശെരിയാണ് റോഡ് കൂടി ഇവന്മാർ നന്നാകണം
@00000......10 ай бұрын
@@harikrishnan1457കൈകൊണ്ട് സിഗ്നൽ കാണിച്ചിട്ട് വലിയ പ്രയോജനം ഇല്ല. കാലത്തിനൊപ്പം കോലവും മാറണം അല്ലെങ്കിൽ പല പല പ്രശ്നങ്ങളും വരും
@Manjapra10 ай бұрын
കൈ കൊണ്ട് സിഗ്നൽ കാണിക്കുന്ന ടെസ്റ് ഇൻഡ്യയിൽ മാത്രം .... കൈ കറക്കി പഠിപ്പിക്കൽ😂😂😂😂
@harikrishnan145710 ай бұрын
അത് ഒരുപാട് പ്രശ്നം ഉണ്ടാകും
@fabinacholayil850310 ай бұрын
നടന്നത് തന്നെ. കായിക്കൊണ്ട് കാണിക്കുമ്പോൾ. താഴെ വീണിട്ടുണ്ടാകും
@00000......10 ай бұрын
@@fabinacholayil8503കൈകൊണ്ട് സിഗ്നൽ കണിക്കുന്നത് കണ്ട് വല്ല പെണ്ണുങ്ങളും പൂവാലൻ ആണെന്ന് തെറ്റിദ്ധരിച്ചാൽ 😮
@remyap617710 ай бұрын
സത്യം ഞാൻ വീണതാണ് നിർത്തി
@JasirK-pe5mj6 ай бұрын
@@00000......ഒരുകൊട്ട😆😆😆😆😆😆
@kuttimanvallippalam247310 ай бұрын
ഡിജിറ്റൽ ഇന്ത്യയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഇപ്പോഴും കാളവണ്ടി യു ഗത്തിലെതിന് തുല്യമോ ഇതിനൊന്നും ഇനിയും മാറ്റം വരുത്താൻ ആയിട്ടില്ലേ
@MiniRoy-i1y11 ай бұрын
ഒരു കൈയിൽ വണ്ടി ബാലൻസ് ആകാനുള്ള tip പറഞ്ഞു തരാമോ sir
@lifelinedrivingschool398511 ай бұрын
ചെയ്യാം
@geethujohny159611 ай бұрын
Paraju tharumo
@unnivaava205510 ай бұрын
ആദ്യം മൊബൈൽ ഫോൺ എടുത്ത് ആർക്കെങ്കിലും ഡയൽ ചെയ്യണം, എന്നിട്ട് പെട്രോൾ ടാങ്കിന്റെമുകളിൽ വെക്കണം പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു മുൻപോട്ട് എടുക്കുക,,, ഒരുകയ്യിൽ ഫോൺ പിടിക്കുക സംസാരിക്കുക ആട്ടൊമാറ്റിക്കായി ഒറ്റക്കയ്യിൽ ഓടിക്കാൻ പഠിക്കും,,,, 😂😂😂🇮🇳🇮🇳🇮🇳🇮🇳
@ejniclavose189710 ай бұрын
Hhaaaaaaaaaaa@@unnivaava2055
@user-he5gg6qq5w10 ай бұрын
@@unnivaava2055😂😂😂
@imotions190210 ай бұрын
എല്ലാ വണ്ടികളുടെയും ഇൻഡിക്കേറ്ററിനു ബസർ നിർബന്ധം ആക്കിയാൽ മതി. ഇൻഡിക്കേറ്റർ ഇട്ടാൽ അത് ഓഫ് ആക്കാൻ മറക്കുന്നു പലരും. അതുപോലെ അത് കൃത്യമായി ഉപയോഗിക്കലും നിർബന്ധം ആക്കണം
@harikrishnan145710 ай бұрын
അത് നല്ല കാര്യം ആണ്
@dreamcatcher88667 ай бұрын
First gear ittathinu sheshamano signal kanikka. Atho signal kanichenu sheshamano first gear ida stop cheyyumbol
@time..traveler10 ай бұрын
ടെസ്റ്റ് പുതിയരീതിയിൽ കൊണ്ടുവരുന്നത് നല്ലത് തന്നെ. പക്ഷെ കൈ കൊണ്ട് ഉള്ള സിഗ്നൽ സംവിധാനം പ്രാകൃതമാണ്. ഇത് തുടരാൻ തന്നെയാണ് ഉദ്ദേശമെങ്കിൽ കമ്പനികളോട് പറയുന്നത് നന്നായിരിയ്ക്കും കേരളത്തിലേയ്ക്ക് ഉള്ള ഒരു വാഹനത്തിനും ഇന്റിക്കേറ്റർ ആവശ്യം ഇല്ല എന്ന
@nizarnizar916610 ай бұрын
ഇതൊക്കെ ഒരു ഉടായിപ്പ് ആണ് ഓരോരോ പ്രാവശ്യം പൈൽ ആകുമ്പോൾ 500 രൂപ വീണ്ടും കിട്ടും അതിനുവേണ്ടിയുള്ള
@nizarnizar916610 ай бұрын
അത്ര വലിയ സംഭവമാണ് റോഡ് നന്നാക്കണം കുറച്ചുമുമ്പ് ഒരു പോലീസുകാരൻ ഒരു ചേച്ചിയെ പിടിച്ചിട്ട് ചേച്ചിയോട് പറയുന്നു നമ്പർ പ്ലേറ്റ് ശരിയല്ല കാണുന്നില്ല എന്ന് എന്നിട്ട് അദ്ദേഹം പറയുന്നു ഇവിടെ 20 അപകടങ്ങൾ നടന്ന സ്ഥലമാണ് എന്ന് നമ്പർ പ്ലേറ്റ് ശരിയല്ലാത്തതുകൊണ്ടാണോ 20 അപകടങ്ങളും നടന്നത് അതുപോലെതന്നെ ഈ മണ്ടന്മാരോട് പറയണം റോഡ് ശരിയാവാത്തത് കൊണ്ട് എത്രയോ പേര് മരിച്ചിട്ടുണ്ട് കുഴിയിൽ വീണിട്ട് സർക്കാർ വല്ലതും ഒലക്ക പുണ്ണാക്കും ഇവർക്ക് കൊടുത്തിട്ടുണ്ടോ പിന്നെ എത്ര ശരിയാക്കി ലൈസൻ എടുത്തിട്ടും കാര്യമില്ല ഒരാൾ നല്ല വെള്ളം കുടിച്ചിട്ട് ഡ്രൈവിംഗ് ചെയ്താൽ തീരാവുന്നതേയുള്ളൂ പ്രശ്നം ഇതൊരു മണ്ടൻ നിയമമാണ് പുതിയ നിയമം എല്ലാവരും അനുകൂലിക്കുന്നത് കണ്ടു എന്തോ ഒരു വലിയ സംഭവമാക്കിയിട്ട് ഒരുത്തൻ കുറെ കാര്യങ്ങൾ പറയുന്നു പക്ഷേ എല്ലാം കൂടെ ശ്രദ്ധിക്കണം ഒരിക്കലും വെള്ളം അടിച്ചോണ്ട് വണ്ടി വിടാൻ സമ്മതിക്കരുത് അതിനെ കള്ള് ഷാപ്പ് പുട്ടണം പിന്നെ റോഡിലുള്ള കുഴികൾ ഇല്ലാതെയാക്കണം ഇതൊന്നും ചെയ്യാതെ എന്തോ മണ്ടൻ ഐഡിയയുമായി വന്നിട്ടുണ്ട് ഒരുത്തൻ
@ArifaArifa-v5pАй бұрын
@@nizarnizar9166😂
@SUBINA-CHANDRANАй бұрын
Oro sthalathum diffrent aanu road ...enikk 1st gearil itt right signal kanich thirinj varmbol 2nd gear aaki slowdown and stop kanikkanayrnn
@alexdevasia360110 ай бұрын
ഈ ഒരു കൈകൊണ്ട് കറക്കി കാണിക്കുന്ന system ആണ് ആദ്യം മാറ്റേണ്ടത്. Indicator പിന്നെ unjaal ആടാൻ ആണോ വചേക്കുന്നെ.
@appuzmalu72259 ай бұрын
Njan padickan തുടങ്ങിട്ടേയുള്ളൂ. പേടി തോന്നുന്നു.
@JasirK-pe5mj6 ай бұрын
@@appuzmalu7225😏😏
@JasirK-pe5mj6 ай бұрын
ആടാൻ അല്ല ആട്ടാൻ
@rakshitharachu89529 ай бұрын
Indicator edande?
@suryasugathan272610 ай бұрын
മിക്കവാറും ഈ ചേട്ടന്റെ ലൈസൻസ് കട്ടാകും
@lifelinedrivingschool398510 ай бұрын
എന്താ അങ്ങനെ പറഞ്ഞെ
@jayaprakashkalathil658410 ай бұрын
കേരളത്തിലെ റോഡ് ശരിയാകുക, എല്ലാ two വീലറിനും, private കാറിനും, നിർബന്ധം ആയും speed ഗവർണർ fit ചെയ്യണം, taxi വാഹനങ്ങൾക്ക് ഉണ്ട്,
@NishadNichu-pr1qn9 ай бұрын
Indicator enthinullathan🙄
@savithas255211 ай бұрын
നിർത്താൻ നേരത്ത് Slowdown ഉം stop signal ഉം അല്ലേ കാണിക്കേണ്ടത്. ലെഫ്റ്റ് signal അവശ്യമുണ്ടോ.
@lifelinedrivingschool398511 ай бұрын
Slow down,stop Hand signal kanichal mathi
@muneerceepee10 ай бұрын
ഇനി 8 വേണ്ടേ
@joseabraham295110 ай бұрын
ഇത്തരം പുരാവസ്തു ബൈക്ക് മാറ്റി ഇപ്പോൾ റോഡിൽ ഉള്ള ബൈക്കിൽ ടെസ്റ്റ് നടത്തുക.😊😊😊
@SonuSooranadu8 ай бұрын
ഇപ്പോഴും ബൈക്ക് ടെസ്റ്റ് MAT il aano
@bijuthomasbiju35735 ай бұрын
ഒരു കൈ വിട്ട് ടെസ്റ്റ് നടത്താം അത് കഴിഞ്ഞ് ഒരുകൈ വിട്ട് റോഡിൽ ഇറങ്ങിയ പോലീസ് കേസെടുക്കും അപകടമായ രിതിയിൽ വണ്ടി ഓടിച്ച് എന്നുപറഞ്ഞ്.... അതാണ് കേരളം
@lifelinedrivingschool39855 ай бұрын
എനിക്ക് അങ്ങനെ തോന്നുന്നില്ല
@gyprotech77034 ай бұрын
കൈ വിട്ട് സിഗ്നൽ കാണിക്കുമ്പോൾ ബാലൻസ് പോകുന്നു r😭😭
@abhinavabhi12128 ай бұрын
Sir ടുവീലർ ൽ റോഡ് ടെസ്റ്റ് ചെയ്തൂടെ
@suresh.kk.suresh170710 ай бұрын
സ്കൂട്ടർ ഓടിക്കുന്ന ആൾ വലത്കൈകൊണ്ട് എങ്ങിനെയാണ് സിഗ്നൽ കൊടുക്കുന്നത് അതും കേറ്റമുള്ള റോഡാണെങ്കിൽ 😂😂
@nanna8189 ай бұрын
Yes agganyy
@drishyasharath31649 ай бұрын
For gearless ,handsignal venda only. Indicator mathram madhi
@aleemaaleemaac555811 ай бұрын
Vandi stop aakumbam. Slow down. Signal kannukande. Stop signal umm kaanikande
@vishnushajivishnuzz94017 ай бұрын
Sathyam ith endhh myyra kanikkunne🚶🏻♂️👀
@JerinJohnson-it6lk10 ай бұрын
ഗിയർ ഇല്ലാത്ത സ്കൂട്ടർ കിട്ടില്ലേ? അങ്ങനെയുള്ളവർ എന്ത് ചെയ്യണം
@lifelinedrivingschool398510 ай бұрын
Without Gear bike odichal mathi
@JerinJohnson-it6lk10 ай бұрын
@@lifelinedrivingschool3985 ok
@ShamonnishadThamarakulam11 ай бұрын
Hand signal kanikkunna etra perund lokath chettan onn paranj taramo.roadil kond vech test nadathumpo janangalk roadil test nadakkunnu ennaoru munnariyipp koode koduthal nallatayirunnu
@lifelinedrivingschool398511 ай бұрын
റോഡിൽ ബോർഡ് വെച്ചിട്ട് മാത്രമാണ് ടെസ്റ്റ് നടത്തുകയുള്ളു
@carloff84469 ай бұрын
റോഡ് testil കാൽ കുത്താൻ പറ്റുമോ തിരിയുമ്പോൾ
@abinsks8 ай бұрын
No
@SulaimanC-u8r10 ай бұрын
Mash. Halmatvandda
@nissare96678 ай бұрын
Thanks
@sijoalex3138Ай бұрын
Pass aayi. Thankyouuu
@alexdevasia360110 ай бұрын
നേരത്തെ ലൈസൻസ് എടുത്ത് കൊണ്ട് രക്ഷപെട്ടു 😊😅
@harikrishnan145710 ай бұрын
അവൻ മാർ പണി തരുന്നത് എപ്പോൾ ആണെന്ന് പറയാൻ പറ്റില്ല കരുതി ഇരിക്കുന്ന നല്ല ആണ്
@mudracerpkm-qy4jz10 ай бұрын
😂😮
@muhammedalip61258 ай бұрын
U turnil vandi off aayal fail aako
@lifelinedrivingschool39858 ай бұрын
strart ചെയ്യ്ത് എടുത്താൽ മതി
@MisriyaShaki11 ай бұрын
Without gear road test ithpolennyaano?
@lifelinedrivingschool398511 ай бұрын
അതെ
@remyap617710 ай бұрын
നന്നായി hmmm
@SahidShazz-vd3it10 ай бұрын
Withgear innu without vandi kondupoyalo
@YadhuCr-ic1tp4 ай бұрын
8 testum road testum bikil thanneyalle
@lifelinedrivingschool39854 ай бұрын
അതെ
@YadhuCr-ic1tp4 ай бұрын
@@lifelinedrivingschool3985 alla Ella edathekkum agane aittilla.. aaivanne ollu..test kazhinju
@sanilmethil495310 ай бұрын
എട്ടാം ക്ലാസ് മുതൽ ഡ്രൈവിംഗ് ക്ലാസ്സ് തുടങ്ങണം
@JasirK-pe5mj6 ай бұрын
അതെന്തിനാ നേരത്തെതന്നെ പോവാനാണോ
@abdulsathar36710 ай бұрын
റോഡിൽ വലിയ അപകടങ്ങൾ ഉണ്ടാക്കുന്നത് ബസ്സാണ് - അവർക്കാണ് കർശന നടപടി എടുക്കേണ്ടത് - എന്തേ കയ്യും - കാലും കാണിക്കണമെന്നോ?😂😂😂 ഇതെന്താ ? പിന്നെന്തിനാണ് ബേക്കിൽ ഇൻഡിക്കേറ്റർ വെച്ചിരിക്കുന്നത്? ഇയാൾ പഴയ യുഗം - Lefപോകുമ്പോൾ Left ഇൻഡിക്കേറ്റർ - Right തിരിയുമ്പോൾ Right ഇൻഡിക്കേറ്റർ - Stop ചെയ്യുമ്പോൾ Stop ഇൻഡിക്കേറ്റർ - ഇതൊക്കെ പിന്നിലെ വാഹനം മനസ്സിലാക്കി ഓടിക്കുക - അതിന് പിന്നിലെ വാഹനം Destence keep ചെയ്ത് ഓടിക്കുക - ഇതാണ് ദുബൈയിൽ Drivig school ൽ നിന്നും പഠിപ്പിക്കുന്നത് - ഓടുമ്പോൾ കൈയ്യും മറ്റും കാണിക്കേണ്ട - കാക്ക പറക്കുന്നത് പോലെ കളി പഴയ യുഗം - Stop ന് മാത്രം കൈകൊണ്ട് കാണിക്കാം.
@rakeshrakannan-el6xw10 ай бұрын
എനിക്ക് ബൈക്ക് ഒട്ടിക്കാൻ അറിയാ. ലൈസൻസ് ഇല്ല ഞാൻ ലൈസെൻസ് എടുക്കുമ്പോ റോഡ് ടെസ്റ്റ് ഉണ്ടാവുമോ....? ഞാൻ ലൈസൻസ് എടുക്കാൻ എന്താണ് ചെയേണ്ടത്
@lifelinedrivingschool398510 ай бұрын
8 എടുക്കണം റോഡ് ടെസ്റ്റും ചെയ്യണം
@JasirK-pe5mj6 ай бұрын
ഒന്നും ചെയ്യാനില്ല പോലിസ് കൈ കാണിച്ചാൽ നിറുത്താതെ പോയാൽ മതി
@physicsisfun7911 ай бұрын
Road test with gearl ki edkmbol balance kitnilla detail aayt oru video cheyumo
@lifelinedrivingschool398511 ай бұрын
Ok
@ansonajohn98134 ай бұрын
Sir ippazhum m80il edkavo
@lifelinedrivingschool39854 ай бұрын
ഇല്ല
@EnikuttyAlungal10 ай бұрын
Sir Ethonnum possible alla Experience ellatha oru Lady roatil kayye konde Karakkan paranjal bassinay Kanumbam veenupokum
@JJkmn48710 ай бұрын
ഇതെല്ലാം വെള്ള പെയിന്റടിച്ചതിനു തുല്യം
@geethujohny159611 ай бұрын
Kaal kuthan pattumo
@lifelinedrivingschool398511 ай бұрын
ഏത് Rto ഓഫീസാണ്
@geethujohny159611 ай бұрын
Manananthavady
@muhammedsharbin904011 ай бұрын
Kaal kuthan pattumo
@jaisreeraamm76047 ай бұрын
താങ്കൾ പൊട്ടനാണോ?
@shibinkurian196610 ай бұрын
നിർത്തുമ്പോൾ സ്റ്റോപ്പ് സിഗ്നൽ കാണിക്കണ്ടേ
@lifelinedrivingschool398510 ай бұрын
വേണം
@JasirK-pe5mj6 ай бұрын
അതൊന്നും വേണ്ട അയാളെ അടുത്ത്ന്ന് ആ മൈക്ക് ഒന്ന് വാങ്ങിച്ചാൽ മതി എന്നിട്ട് പറയുക ഞാനിതാ നിർത്താൻ പോവുകയാണ് 🫣🤪
@sujanav195010 ай бұрын
ഗള... ഗള... ഇങ്ങനെ തന്നെ വേണം.... വളവിൽ... അഭ്യാസം... എപ്പടി....
@remyap617710 ай бұрын
എന്തിനാ കൈവിട്ട് കളി താഴെ വീഴും ഞാൻ test ൽ വീണു 8 കിട്ടിയപ്പോ Happy ആയിരുന്നു But road test ൽ '😢 . ബാക്കിൽ വരുന്ന വാഹനം നമ്മളെ വീഴ്ത്തും എന്തിനാ വെറുതെ Indicatorഇട്ടാൽ പോരെ
@aboobackeraboobacker644010 ай бұрын
Signal elle
@MuruganvaasthuK.Murugan-oe4ye10 ай бұрын
പുതിയ റോഡ് സംസ്കാരം റൈറ്റ് സൈഡ് കേറി വണ്ടി ഓടിക്കുക എന്നതാണ്.😂😂😂😂
@prakashp853910 ай бұрын
പുറകോട്ടു തിരിഞ്ഞു നോക്കാൻ പറയുമോ.. പിന്നെ എന്തിനാ മിറർ..
@user-nq3yq8hs7isaina10 ай бұрын
മുൻപ് എടുത്തു നന്നായി
@skrocks328910 ай бұрын
Apoo mirror enthina
@Ismail-vv2ip10 ай бұрын
ഇൻഡിക്കേറ്റിൽ അലാറം ഉണ്ടെങ്കിൽ ഓഫാകാൻ മറക്കില്ല
@lifelinedrivingschool398510 ай бұрын
👍
@JasirK-pe5mj6 ай бұрын
അത് കറക്റ്റ് ആ നിയമവും പോയി ശബ്ദമലിനീകരണം 😡 എത്ര ആളുകൾ ഓഫാക്കതെ എന്നെപ്പോലെ തേങ്ങ പഠിക്കാൻ പോകുന്ന പോലെ പോകുന്നു എന്നോട് മുമ്പോരാൾ പറഞ്ഞു ഇക്കാ ഒന്നുകിൽ ഇന്റിക്കേറ്റർ ഓഫാക്കുക അല്ലെങ്കിൽ എവിടെക്കെങ്കുമൊന്ന് തിരിയുക
@musicchannel663310 ай бұрын
Hand singnal ഒയിവക്കൻ മന്ത്രിയോട് പറയൂ schoOlukarodalla
@tomcat_z10 ай бұрын
Uff innale njan driving test pass aay 😃
@lifelinedrivingschool398510 ай бұрын
👍
@MalluMediaMovieprovider10 ай бұрын
എനിക്ക് കിട്ടിയിട്ട് 1 മാസം ആകാറായി ഇതൊക്കെ സിമ്പിൾ ആണ് ഞാനൊക്കെ bullet ലാണ് road ടെസ്റ്റ് ചെയ്തേ 😌
@lifelinedrivingschool398510 ай бұрын
👍
@shjibava93810 ай бұрын
കൈ കൊണ്ട് സിഗ്നൽ ഈ നാട്ടിൽ മാത്രമേ ഉള്ളൂ ഊളത്തരം വിട്ട് പോകില്ല ഇരുചക്ര വാഹന ലൈസൻസ് അടക്കം ഗിയർ ഉള്ള വാഹനത്തിനും ഇല്ലാത്ത വാഹനത്തിനും വേറെ വേറെ ആവണം ഇല്ലെങ്കിൽ ഭാവിയിൽ അപകടം തുടർക്കഥ ആവും
@AbrahamPhillip-t2c10 ай бұрын
🚗 ആണെങ്കിലും കൈ കാണിക്കണ്ടേ അതെങ്ങനാ
@lifelinedrivingschool398510 ай бұрын
indicator ഇട്ടാൽ മതി
@ctshaji10 ай бұрын
സൈഡ് മിററിനും, ഫ്ലാഷ് സിഗ്നലുകള്‍ക്കും യാതൊരു വിലയും നല്‍കാത്ത ടെസ്റ്റുകള്‍. വിദേശ രാജ്യങ്ങളില്‍ ടെസ്റ്റ് സമയത്ത് പുറത്തേക്ക് തലയിടുകയോ, കൈ കൊണ്ട് സിഗ്നല്‍ കാണിക്കുകയോ, പിന്നോട്ട് തിരിഞ്ഞു നോക്കുകയോ ചെയ്‌താല്‍ അതോടെ അവന്റെ, അല്ലെങ്കില്‍ അവളുടെ ടെസ്റ്റ് റിസള്‍ട്ട് ഫെയില്‍ ആകും... പ്രത്യേകിച്ചും ടൂ വീലറില്‍ പോകുന്നവരൊക്കെ കൈ വിട്ട് സിഗ്നല്‍ കാണിക്കാന്‍ നിന്നാല്‍ എന്താകും അവസ്ഥ....
@harikrishnan145710 ай бұрын
ഇതൊക്കെ നടക്കാത്ത കാര്യം ആണ്
@Fahad-Tk10 ай бұрын
ഈ വിഡിയോയിൽ കാണുന്ന bike name?
@lifelinedrivingschool398510 ай бұрын
M80
@manojkrishnan93610 ай бұрын
ആദ്യം താങ്കളുടെ സ്കൂട്ടറിൽ ഇടതു വശത്തെ റിയർവ്യൂ മിറർ ഘടിപ്പിക്കുക. ഒരു two wheeler ഓടിക്കുമ്പോൾ രണ്ട് റിയർവ്യൂ മിററും വേണം, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ് വർക്ക് ചെയ്യണം. സ്കൂൾ വണ്ടിയായാൽ ഇതൊന്നും വേണ്ടായിരിക്കും. പുതുമയോടൊപ്പം പഴമ (പൈത്യർകം) കൈവെടിയാത്ത ഒരു രാജ്യം മാത്രമേ ഉള്ളൂ...കൈ കൊണ്ട് സിഗ്നൽ കാണിക്കുന്ന രാജ്യം, പിന്നെ ഒരു സിഗ്നൽ വർക്ക് ചെയ്യുന്നില്ലായെങ്കിൽ കൈ കൊണ്ട് കാണിക്കുന്ന സിഗ്നലിന്റെ പ്രാധാന്യം ഏറും.
@user-drivin10 ай бұрын
ഡ്രൈവിംഗ് പഠിപ്പിക്കുന്നത് ഒക്കെ നല്ല കാര്യം. പക്ഷേ ആദ്യത്തെ 2 മിനുറ്റ് ഈ തിരക്കുള്ള വഴിയിൽ നിന്ന് യൂട്യൂബ് വീഡിയോ എടുക്കുന്നത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടു ആണ്. 04:58, ചുവന്ന കാർ വലതുവശത്തുകൂടി മറികടക്കുന്നു, ഇത് ഒരു റോഡ് നിയമ ലംഘനമാണ്? അതൊരു അപകടകാരണമാകുമായിരുന്നു. ആ കാർ അവിടെ പാർക്ക് ചെയ്തിരിക്കുന്നതിനാൽ എല്ലാ വാഹനങ്ങളും നടുവിലെ ലൈനുകൾ മുറിച്ചുകടക്കാൻ നിർബന്ധിതരാകുന്നു.
@Zyerogamer11 ай бұрын
45 days ayi ethuvare msg vannilla , license kittiyilla😢
@RafiKp-m4x11 ай бұрын
Rto poyi nokoo
@lifelinedrivingschool398511 ай бұрын
Application status check cheyy
@shafeeraab323711 ай бұрын
എന്റെ ഒരു മാസം ആയി മെസ്സേജും ഇല്ല ലൈസൻസ് ഉം ഇല്ല 😢ആദ്യം ഒക്കെ ഒരാഴ്ച കൊണ്ട് കിട്ടിയിരുന്നു
@Zyerogamer11 ай бұрын
@@lifelinedrivingschool3985 Approval,DL printing, DL Dispatch by post pending status kanikkunn
@shortsyoutube431510 ай бұрын
Onnum manasilayilla
@souravsouravjose963710 ай бұрын
ഞാൻ ടെസ്റ്റ് പാസായി❤
@lifelinedrivingschool398510 ай бұрын
Safe drive
@JasirK-pe5mj6 ай бұрын
ഇനി വിട്ടോളൂ
@shobinaugustine10 ай бұрын
ചേട്ടാ ഇതുപോലെ തന്നെയാണ് ഇപ്പളും അല്ലാതെ ഇത് പുതിയതല്ല
@Manasmhsin8310 ай бұрын
Sir ith praballayathil vanno
@lifelinedrivingschool398510 ай бұрын
Illaa
@Manasmhsin8310 ай бұрын
@@lifelinedrivingschool3985 എന്റെ ടെസ്റ്റ് 25 നാണ് അപ്പോഴേക്കെങ്ങാനം? 🥲
@jubysamuvel131810 ай бұрын
പിന്നെ എന്തിനാ സിഗ്നൽ ലൈറ്റ്
@JasirK-pe5mj6 ай бұрын
ചൊർക്കിന്
@JasirK-pe5mj6 ай бұрын
പോലിസ് കൈ കാണിച്ചു നിർത്തിയാൽ ചെക്ക് ചെയ്താൽ കൈ പോരെ സാറേ എന്തിനാ എല്ലംകൂടി എന്ന് പറയാം
@arunvijay941910 ай бұрын
പിന്നെ ഇൻറ്റി കേറ്റർ വച്ചിരികുന്നത് കണാനാ
@JasirK-pe5mj6 ай бұрын
ഇങ്ങനെ പോയാൽ ഇന്റ്കേറ്റർ പറയും പഹയന്മാർ എന്നെ ചതിച്ചു. പരിവം പറയും ആകെ എനിക്ക് പ്രവർത്തിക്കാനുള്ളത് തിരിയുമ്പോഴും ഓടിക്കുമ്പോഴുമൊക്കെ ആക്സിലെറ്റർറിനും ഗിയറിനും ബ്രയിക്കിനുമൊക്കെ എപ്പോഴും ബിസിയാ എനിക്കാകെയുള്ളത് ഈ സമയത്താ അതും ഇങ്ങനെ യായാൽ 😭ഞാൻ പോവാ ഇങ്ങനെയായാൽ കൈ പോരെ ഞാനിവിടെ എന്തിനാ കൂട്ടത്തികാലും വേണങ്കി കൂട്ടിക്കോ 😏കാല് കൊണ്ടും ഇങ്ങനെ കറക്കാൻ പറ
@ashkarkhan223411 күн бұрын
M80 is a out
@jasnaayanikkode39536 ай бұрын
വല്ലാത്ത പുലിവാൽ 🤣ആയെല്ലോ 😲
@bijuthomasbiju35735 ай бұрын
സിഗ്നൽ കൈകൊണ്ട് കാണിക്കാൻ ആണേൽ പിന്നെ വണ്ടി റിനിവലിന് കൊണ്ട് ചെല്ലുമ്പോ എന്തിന സിഗ്നൽ ലൈറ്റ് വർക്കിംഗ് അല്ല എന്നുപറഞ്ഞ് തിരിച്ചുവിടുന്നത് ....പാസ് കൊടുത്ത് വിട്ട പോരെ.....സാറേ
@lifelinedrivingschool39855 ай бұрын
hand signal അറിഞ്ഞിരിക്കണം അത്രയുള്ളു
@samjidirivetty10 ай бұрын
കയ്യും കാലും കാണിക്കുന്ന പരിപാടി നിർത്താനായിലെ
@00000......10 ай бұрын
അങ്ങനെ കൈയ്യും കാലും കണിച്ചാൽ ചിലപ്പോൾ വല്ല സ്ത്രീകളും പൂവാലൻ ആണെന്ന് തെറ്റിദ്ധരിച്ച് പഞ്ഞിക്കിടാം 😮 ⚡😩💥👊🏻☺️
@mohamedfasununef442710 ай бұрын
Eee vandi oke mattanam
@JaineP-pe8ww10 ай бұрын
Hand signals 👎👎👎👎👎👎👎👎👎👎👎👎
@shijicherian518310 ай бұрын
ഇയാൾ എന്നാ ഒന്നും മനസ്സിലാകുന്നില്ല ഒന്നും മനസ്സിലാകുന്നില്ല
@pjgeorge153610 ай бұрын
മണ്ടത്തരം
@BabuGaddafi10 ай бұрын
😂😂😂😂😂😂😂😂😂
@saleemfuji518410 ай бұрын
M80 ഉണ്ടാക്കിയിരുന്നില്ലങ്കിൽ ഇന്ത്യയിൽ ലൈസൻസ് ഉണ്ടാകുമായിരുന്നില്ലെ? അല്ല ഒരു പാവക്കുട്ടിയെ പോലെ സ്ലോ റണ്ണിംങ്ങ് കൂട്ടി വെച്ച വണ്ടിയിൽ കയറ്റി 8 നുള്ളിൽ കിടന്നുള്ള തിരിഞ്ഞു കളി ലൈസൻസിന്റെ മാരകമായി ടെസ്റ്റായി അംഗീകരിച്ചത് കാണുമ്പോ ചോദിച്ചു പോകുവാണ് .... ഈ ടെസ്റ്റ് വെറും പ്രഹസനം മാത്രമാണ്
@UmmerPp-bd8sd10 ай бұрын
8. വേറും. തട്ടിപ്പ് മാത്രം. റോടിൽ വണ്ടി ഓടിച്ചി. ട്ടസ്റ്റ് നടത്തണം .6 കോൽ കുത്തി . അവിടേ തട്ടി. മുട്ടി ഒരതി മാന്തി പിച്ചി . നുള്ളി - തറ്റാണന്ന് കാണിച്ചി. 2.... 3: പ്രവാസിം. ട്ടസ്റ്റ് നടത്തി പൈസ തട്ടാൻ ഉള്ള . പയയ കാല കൂടതന്ദ്രം
@Manasmhsin8310 ай бұрын
💯💯
@JasirK-pe5mj6 ай бұрын
ഈ 8എന്നതെങ്ങനെ ഗവൺമെന്റിന്റെ ബുദ്ധി യിലുദിച്ചത്. ഒരു 100000മൊക്കെ ആക്കണ്ടേ അപ്പോഴല്ലേ തീരുമ്പോഴേക്കും തല കറങ്ങി വീഴുകയൊള്ളു
@muhammedsharbin904011 ай бұрын
Kaal kuthan pattumo
@lifelinedrivingschool398511 ай бұрын
എവിടെയാ സ്ഥലം
@muhammedsharbin904011 ай бұрын
@@lifelinedrivingschool3985 ferok
@hudhamuhammedrafi238010 ай бұрын
Kannur
@lifelinedrivingschool398510 ай бұрын
ഇവിടെ റോഡ് ടെസ്റ്റിൽ കാൽ കുത്തി തിരിക്കുന്നത്കൊണ്ട് കുഴപ്പമില്ല Hnad signal ഗിയർ up down cheyyanam
@hudhamuhammedrafi238010 ай бұрын
@@lifelinedrivingschool3985 signal kanikkumbol kaal kuthamo