ഈ ഭൂമിയിലെ പ്രശ്നങ്ങൾക്ക് ഇവിടെ തന്നെ പരിഹാരമുണ്ടെന്നേ.... അങ്ങനെ വിശ്വസിച്ച് അതിന്റെ പരിഹാരം കണ്ടു പിടിക്കാൻ ശ്രമിക്കുമ്പോൾ full happy 😍 no tension ❣️❣️❣️
@manjuct52322 жыл бұрын
🤩
@varshasankar49092 жыл бұрын
സംസാരിക്കാൻ ആരും ഇല്ലാത്തവർ കണ്ണാടി നോക്കി എല്ലാം share ചെയ്യുക.. It works👍
@shifachippushahban18162 жыл бұрын
Sheriya...njn cheyarind🤭
@shajishahid90412 жыл бұрын
😄😄
@achuttyachuzz5302 жыл бұрын
Njnum☹️
@Anu-um9xn2 жыл бұрын
അശ്വതി ചേച്ചിയുടെ ഇന്റർവ്യൂ കാണുമ്പോ സന്തോഷം വരാറുണ്ട്. പിന്നെ ഈ ചാനലിലെ എല്ലാ വീഡിയോയും ആദ്യം മുതൽ അവസാനം വരെ കാണും. ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടം ആണ്
@snehaabraham40272 жыл бұрын
Chechi contents present chyuna style excellent anu😍. Ella vdeos nalla informative anu.. Thanks for sharing it with us😁
@renukakammadath2 жыл бұрын
നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കാണ് ഇതേ stress time എന്നു വിചാരിച്ച്, അവർക്ക് ഏതെങ്കിലും തരത്തിലുള്ള നിർദേശമോ ഉപദേശമോ കൊടുക്കുന്ന പോലെ ഞാൻ എന്നോട് തന്നെ അതൊക്കെ പറഞ്ഞു സ്വന്തമായി സമാധാനിപ്പിക്കും.🥰❤ പിന്നെ ഞാൻ ഒരു കിടിലം ആണെന്ന് എന്നെ പറഞ്ഞു മനസിലാക്കും. 😂👍🏻
@chitheeshma2 жыл бұрын
Spending time with my close one, singing and recording songs and organizing my room are some of my ways to ease stress.😄😄
@Itsmeabhiwithu2 жыл бұрын
What i do is 1. Sleep sleep sleep😴😴 2. Chat with loved ones🥰 (including u chechi... ) 3. Online shoping😉
@chandanaponnu86542 жыл бұрын
ചേച്ചിടെ സംസാരം തന്നെ ഒരു positive vibe ആണ്
@nilamazha64322 жыл бұрын
Now I'm stressed and watching your video really enhanced my mood thank you dear you are full of positivity ❤️
@sushamageorge58222 жыл бұрын
ചേച്ചി പാട്ടു കേൾക്കുമ്പോൾ നന്നായി stress മാറാറുണ്ട്
@nissyjames56202 жыл бұрын
Sleeping is very helpful for stress relief. Friendumayi conversation nadathuka. Namuk ettavum Eshttapetta kariyam cheyuka. Eg : Gardening, art's works etc..
@amsreepassionvlog2 жыл бұрын
ഞാനും ഏറ്റവും കൂടുതൽ എഴുതാറുള്ളത് stress അടിച്ചിരിക്കുമ്പോൾ ആണ് ചേച്ചി 🥰🥰 ആ ടൈമിൽ എഴുതുന്നത് എഴുതി തീർത്തു കഴിയുമ്പോൾ ഒരു പോസിറ്റീവിറി ആണ്.. മഴ പെയ്തു തോർന്ന അനുഭൂതി 😍😍എന്റെ എഴുതുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ളത് ന്ഹാൻ ആ ടൈമിൽ എഴുതിയിട്ടുള്ളതാണ്... പിന്നെ നടക്കാൻ പോകും, ആ വിജനമായ വഴിയിൽ കരഞ്ഞങ്ങു തീർക്കും ഇടയ്ക്ക്.. പിന്നെ ഇതുപോലെ ഒറ്റപെട്ട പോലെയും, depressed ആയി നെഗറ്റീവ് അടിച്ചു കിളി പോകുമ്പോൾ ഇടയ്ക്ക് കുറെ കട്ട സ്റ്റാറ്റസ് ഇടും own എഴുത്തോ, കോപ്പിയോ, അല്ലേൽ memorable pics കുറെ ചവറു പോലെ പോസ്റ്റും സ്റ്റാറ്റസിൽ... അത് കണ്ടു ആരെങ്കിലും ചൊറിയുമ്പോൾ തിരിച്ചു ചൊറിയും 🤣🤣അല്ലേൽ നല്ലൊരു പിക് mbl ഇൽ ഉള്ളതെടുത്തു fb, ഇൻസ്റ്റയിലൊക്കെ പോസ്റ്റും... അതിന്റെ കമന്റ്സ് വായിച്ചു mind സെറ്റ് ആക്കും...കോമഡി flms, സീൻസ് ഒക്കെ കാണും, റീൽ ചെയ്യും, നെയിൽ പോളിഷ് ഇടും മേക്കപ്പ് ഇടും... അങ്ങനെ അങ്ങനെ ☺️☺️☺️☺️
@Mydomofcl2 жыл бұрын
When I feel stressed i write my feelings in a piece of paper📃 that time I feel like I said my feelings to someone that's a big relief ❤️,after i tear the paper and put it in the dustbin or keep it safe as no one will find When I feel stress someother day i read the paper I kept safe,that time we get a confidence& relief Look soo weird but effective 💪💪
@neethujayesh78252 жыл бұрын
When I saw my baby's smile I will feel relaxed my delivery was one month after yours. Mam you helped me in many ways including postpartum depression. I noticed ur review about the Indian kitchen after that I heard the interviews and when u started channel I feel so happy and u are coming with amazing contents proud of you 👏 🥰 💛
@LifeUneditedAswathySreekanth2 жыл бұрын
🤗🤗
@nirmalaal64732 жыл бұрын
@@LifeUneditedAswathySreekanthkunjeldoyil മനോഹരമായ വരികൾ എഴുതിയത് അശ്വതി ചേച്ചിയാണ് എന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു
@vak78712 жыл бұрын
Stressum depressionm pathivilum kuduthal nmmde societye badhichirikunna ee samayath ith oru sambhavame alla enna reethiyil peaceful aayi ikkaryangale patti samsarichath is a good job.really appreciatable.......
@alizhzzsmgogaming37692 жыл бұрын
Ashwathy chechi penpoove lyrics its heart melting ❤️ pollichu chechiyude oro words num oru pretheka feel aannu🥰🥰🥰 Kunjeldo yile penpoove song eshttayavar like button adich pottichekk🔥🔥🔥
@LifeUneditedAswathySreekanth2 жыл бұрын
😍😍
@AnnieRahael2 жыл бұрын
ഞാൻ ഒരു ocd പേഷ്യന്റ് ആണ് അപ്പോ സ്‌ട്രെസും ഡിപ്രെഷനും വളരെ കൂടുതൽ ആണ്. അതിനു ഞാൻ ചെയ്യുന്ന രണ്ടുവഴികൾ 1, എന്നെ നല്ലപോലെ മനസിലാകുന്ന ഒരാളോട് സംസാരിക്കുക. 2, wild life or natural documentaries കാണുക.. 😇. വേറൊന്നും വർക് ചെയ്തിട്ടില്ല.
@shanu30572 жыл бұрын
സ്ട്രെസ്സ് കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം എന്ന് പറയുന്നത് തനിയെ ഒറ്റക്കിരുന്നു ഉച്ചത്തിൽ കുറെനേരം കരയുക എന്നതാണ്. അപ്പോൾ മനസ്സിന് നല്ല രീതിയിലുള്ള ആശ്വാസവും സമാധാനവും കിട്ടും ❤♥️🥰🥰( സങ്കടം വരുമ്പോൾ കരയുന്നത് ഒരു മോശം കാര്യമല്ല ) always be positive 😍
Stress തലയ്ക്കു പിടിച്ച് ഫോൺ ഓഫ് ചെയ്തു, പിന്നെ ഒണാക്കിയപ്പോൾ Unexpected ആയി കണ്ട video , ടെൻഷൻ എവിടെപ്പോയോ ആവോ tension വരുമ്പോ ഞാൻ കണ്ണാടി നോക്കി ചിരിക്കാറുണ്ട് കേട്ടോ🤗
@anjuaswin94762 жыл бұрын
ചേച്ചിയെ കേട്ടിരുന്നാൽ തന്നെ കുറെയൊക്കെ സ്ട്രെസ്സ് കുറയും. എന്ത് രസമാണ് ചേച്ചി പറയുന്നത് കേൾക്കാൻ😍😍😍 You are such a wonderful person🤗
@sarathmohan33882 жыл бұрын
ഞാൻ ചെയ്യുന്ന രണ്ട് കാര്യങ്ങൾ പറയാം. 1. അറിയാവുന്ന പച്ച തെറി പറയുക ഫുൾ ടെൻഷൻ അടിച്ചു തെറ്റി ഇരിക്കുമ്പോൾ ഇങ്ങനെ പറയാറുണ്ട് ആരും കേൾക്കാതെ മനസിലാണ് പറയാറ് ഇത് എനിക്ക് വർക്ക് ചെയ്യാറുണ്ട് 2. നല്ലപോലെ Breath ചെയ്യും എന്നിട്ട് ഇപ്പോൾ തന്നെ എന്തേലും ചെയ്യണം എന്ന് കരുതി ഒരു കാര്യം പ്ലാൻ ചെയ്യും എന്നിട്ട് one two three start എന്ന് പറഞ്ഞു ഒറ്റ പോക്കാ വളരെ effective ആണ്
@dia69762 жыл бұрын
First one gyanum cheyarundu
@anupamatharakrishnan2 жыл бұрын
Creative content . Boring alla , athukondu thanne eppoyum onnu vannu kanan thoonuna videos aanu ellam . All your videos are a kind of stress relief. Enjoying a lot . Take care.
@deepamohan7022 жыл бұрын
To be frank, കഴിഞ്ഞ കുറെ മാസങ്ങളായി stress വരുമ്പോ ആദ്യം ചെയുന്നത് 'Life unedited' ലെ old videos തപ്പി കാണലാണ്. * ഫേസ്ബുക്ക് നെ പടിയിറക്കി വിട്ടിട്ട് കുറെ നാളായി -toxic toxic toxic. *വലിയ mood off ആണേൽ പോയി ഹെയർ cut ചെയ്യും.പുറത്തിറങ്ങാൻ പറ്റില്ലേൽ ആരോടേലും cut ചെയ്ത് തരാൻ പറയും.അപ്പോ നല്ലൊരാശ്വാസം കിട്ടും. *പിന്നെ പടം വര *ചെടികൾ ടെ തൈ പറിച്ചു അങ്ങോട്ട് നടൽ, ഇങ്ങോട്ട് നടൽ. *തയ്യൽ machine ൽ എന്തൊക്കെയോ തയ്ച്ചുണ്ടാക്കും., like pillow case, baby ഇല്ലെങ്കിലും കുറച്ചു കുഞ്ഞുടുപ്പുകൾ,etc. *Oil massage * പിന്നെ കുറെ നാളായി contact ഇല്ലാത്ത ആരെയേലും വിളിക്കും..1 hr കത്തിവയ്ക്കും. അപ്പോ പുതിയ വിശേഷങ്ങൾ ഒക്കെ അറിയുമ്പോ ഒരു ഉന്മേഷം കിട്ടും.
@LifeUneditedAswathySreekanth2 жыл бұрын
🤗🤗🥰
@shijishiji51542 жыл бұрын
L
@jeen86852 жыл бұрын
Njn kurach neram ennod thanne samsarikkum.... Its so relaxing.... Writing, journaling okke cheyyarund
@fathima.sufeer2 жыл бұрын
I have a habit collecting old things like school days books , friends greeting cards ,reading autograph diary and also diary writing..♥️ When my mood off i went to my room reading my diary those memories day and smile .♥️ When my mind disturb that time i watch wake up sid hindi movie in that movie iktara song gives me relaxed. ♥️ More relief is my baby 's smile and giving kiss to my baby .😘
@sanjujismariya16362 жыл бұрын
What you had said is 90% right for me chechii as i am a +1 student.Good sleep , drinking water, simply walking through road by seeing the nature, recollecting our old sweet mories , thinking about our good achievement (don't thik too deep and become too happy) , dancing(for dapankooth songs) or singing( even though bi am not a singer), going to my gallery finding my favourite photos (of mine and others) , i love driving so much but i am just 17 😭,watching my favourite shows one or two episodes and so on will help me to reduce my stress....some of the informations are new for me thanks chechii for your valuable message ❤️love you so much chechii .. i will remember you in my prayers..also remember me in your prayers too...have a nice day tomorrow.. bye
@geejabai66432 жыл бұрын
Hai... Aswathy, njaan stress varumbol travel videos irunnu kaanum. 🥰. Ur videos are also stress out medicine. 😄😘
@Mydomofcl2 жыл бұрын
Writing diary 📕or doing journaling 📚make your mood relaxed ❤️😌
@muahmmedfirdouse37842 жыл бұрын
Thanks for sharing it with us.. ❤️😍🥰
@alphonsaa92722 жыл бұрын
Chechi, teenagers inu vendi oru video idavo, like, self-worth, character, fake people/friends, relationship with family, angane. It'll be really helpful💜💜💜
@purple_drama_love24902 жыл бұрын
Yaah💜
@futureme59992 жыл бұрын
Yeah pleaee
@reelzworld...72272 жыл бұрын
Your videos and contents are very different and informative. 😊😍
@swethavishal95202 жыл бұрын
Chechi your contents are really good and i like your thoughts 👍👍
@bishashaji41282 жыл бұрын
Super video chechi 👌
@aiswaryaharikumar57822 жыл бұрын
Dancing to a random song or listening to music relieves my stress❤️❤️.... Looking forward to more videos of you🥰🥰
@sreelakshmibnair93242 жыл бұрын
thank you chechi . this viedo is very helpfull
@mariyagrace40582 жыл бұрын
Adipoli aannu chechiii presenting style awesome😊 kettirikkan thonnuumm chechiii tqq so much for this informative video 🥰🥰
@resmirnair69922 жыл бұрын
Take a shower, This will help you to reduce stress at a large extent.this is my personal experience, if you feel the same please comment 😀.
@Simplyaishuu2 жыл бұрын
Such an inspirational video 😊
@akhilard29772 жыл бұрын
1)Old photos , videos kanunka 2)fresh air kittan sthalath chumma irikka 3)pattu vekka dance kalikaa 4)playing with pets 5)vrthe kuthivarakaa
@JomolGeorge_2 жыл бұрын
Mam u have told R realistic things..... in those tips, i hv done repeatedly is Writting all stuffs that in mind to the papper and Take a nice coffee /any else......Mam thanks 4 the sharing,coz i hv doubted my writting deed many times because no one around doing it,but by ur This video make me Sure that its good only nothing wrong in that😘😘😘😘❤❤💝❤❤💕💞💕
@shacreation60302 жыл бұрын
My fav motivaters - pearly chechi and you😻🖇️
@hidden_pearl30542 жыл бұрын
Chechi, please do a video on how you mastered driving skills? It will be really helpful for the struggling ladies.. Also, please do a video on how you manage career,personal life,kids alone, since ur husband is working abroad..
@Saptisunil2 жыл бұрын
Driving class inu poya mathi chechi
@ardraprasannan54342 жыл бұрын
Super video cheachi ❤️
@neharosejoshy70772 жыл бұрын
Chechi your contents are very useful Plz do this type of videos Your prestation is awesome ❤❤
@suhailack30332 жыл бұрын
Inspiring videos chechiiiiiiiiii😍😍😘 Lots of love ♥️♥️♥️❤️❤️❤️❤️❤️❤️❤️
@harshadinesh27742 жыл бұрын
This was a much needed video for me now... Thanks a lot chechi... ❤️❤️
@nithyapv53122 жыл бұрын
Adipoli video ✨
@aruntm5932 жыл бұрын
എന്തായാലും നല്ലൊരു മോട്ടിവേഷൻ 👍
@fathimanoorudheen26062 жыл бұрын
Stress ന്റെ whole sale cetnre ആണ് ഞാൻ. Stress വന്നാൽ food കഴിക്കും. അതും sweets ആണ് കൂടുതൽ. Food കിട്ടിയില്ലെങ്കിൽ ഉറങ്ങും.
ഇന്ന് വളരെ സുന്ദരി ആയിട്ടുണ്ട്.. മനോഹരം ആയിട്ടുണ്ട്.... Stress മാറട്ടെ. എന്നേ കൊണ്ട് ആവുന്നത് ചെയ്തു...🏃♂️
@LifeUneditedAswathySreekanth2 жыл бұрын
😂😂 thank you
@sujaanoop91822 жыл бұрын
Halo sisi, ningalude... Padasambathine, kurich parayadirikkan, vayya k to.. Ellathine kurichum, samsarikkan kazhiyunna... Ningale, I love u... 😍😍😍
@nasariyasfunnytimewithalth79612 жыл бұрын
Super Ashwaty chechii👍🏻👍🏻❤🔥🔥
@fellac.c70532 жыл бұрын
Nice chechi 👍🏻👍🏻👍🏻
@parvanasreejith30712 жыл бұрын
Thank you so much chechi🥰
@angelthomas23782 жыл бұрын
Videos ellam inspiring anu adipoli 🥰
@anaghasankethathil41122 жыл бұрын
When I feel unhappy or stressed I used to listen songs...I enjoy music very much...so that always helps to uplift my mood and I think listening to music is a very good therapy Your way of presenting is very nice aswathy chechi 😍♥️ I love your talking and u always try to put very useful content to the public it's really a nice thing...keep going chechi
@mufeedamuneer24372 жыл бұрын
Ningalude videos ellam bayangara variety anne ellavarum cgeyunna polle vlogs challenges angane onnum alla athethe kondethanne anne enikke ii channel ithra ishtappettathe. ente polle ethra perrekke ingane thonni?
@deepababu82512 жыл бұрын
Super video chechi ❤❤❤❤❤❤❤😍😍😍😍😍😍
@sunithasaji3002 жыл бұрын
Love you chechi,❤️❤️❤️❤️❤️
@v3queen7102 жыл бұрын
Chechi mattullavark vendi ellam cheyyunnulle keep going dear 😍spread happiness and positivity 😍
@shakeelafiroz79132 жыл бұрын
A crazy thing that I do when I am stressed is watch one of your videos ☺️
@LifeUneditedAswathySreekanth2 жыл бұрын
😂😂
@gopikamohan85132 жыл бұрын
Me too ❤️
@ratheeshkravi87602 жыл бұрын
ഇഷ്ടപ്പെട്ട ആളെ കാണുക 💗 😊😍😁പിന്നെ സോങ്‌സ് അതും 👌👌👌
@shijips91962 жыл бұрын
Craft, painting, drawing. Ithoke ishtanel athinod oru ishtam vech cheyumbo. Namde mood onu up akum.. Chechi love uuu. Kutti fan💖
@anjithavishnu37092 жыл бұрын
Good and useful video, chechi ... Chechiyuda malayalam books collection onu kanikavo.......
@neenushaiju85152 жыл бұрын
Great indian kitchen ayirunnu kayinja 10years ❤️aa kitchenil ninnu kayinja varshan njan family illathe frendsinoppam Ooty kku trip poi ❤️enniku kids undayappoyanu itre happy ayathu❤️ chilapol thonnum evideyenkilum poi kurachu pattu kelkkan❤️swastamayi irikan ❤️ennikku istamulla karyamcheyan❤️ippo iam very happy njan oru home Baker anu ente karyangal ellam smooth ayi povunnu❤️njan yatra cheyyunnu❤️ family happy ❤️ itrayum paranjapol oru sugam❤️❤️
@sreeshagadadharan89112 жыл бұрын
Very good video..chechide videos oke nalla useful aaittulathanu... 🥰👍Enik songs kelkunathum oru kuthu pattinu dance kalikunathokke stress relief aakarundu...
1. അടിപൊളി പാട്ട് കേൾക്കും sometime workout ആകും 🤣 2. Writtings 3. Silent ആയിട്ട് ഇരിക്കും 4. Comdey webseires or film കാണും 5. നമ്മൾക്കു പ്രിയപ്പെട്ടവർ നമ്മുടെ ഒപ്പം ഉള്ള പോലെ imagine ചെയ്തെ അവരോട് സങ്കടം share ചെയ്യും. കാരണം friends ഉണ്ടേൽ മറ്റേ ഒരാളുടെ എന്റെ കാര്യം പറഞ്ഞു മനസിലാക്പ്പിക്കാൻ വളരെ failure അതു പറഞ്ഞു അടുത്ത stress, അടി ഉണ്ടാകും എന്നേ അല്ലാതെ കാര്യം ഇല്ല so ഞാൻ imaginary life നല്ല maturity ulla kutty so athe enike വളരെ helpfull.
@pathuuu94652 жыл бұрын
Nan nalla song kelkumbol mind relax avum athan nan athikavum cheyyar
@shamnasalih62272 жыл бұрын
Njanum first husband n vilikum,alengil ummak vilikum, athum alengil phone il note's eduth athil ente sangadagal ellam ezhuthi vekkum. Pinneed ok avumbol ath dlt cheyum😍athikam prethikarikan povilla. Ennal namuk samadanam kittum.
@dia69762 жыл бұрын
Yes
@aswathiknair18272 жыл бұрын
What i do for stress relief is,i write a letter to my self 🥰its a great relief, the letter comprises of contents where in i make sure myself that im not alone, we are with you, those kinda dialogues😄even if you don't have anybody just assure yourself that there is somebody to listen you🥰 Ps: i write this letter in my Mobile notes.
@shebushbz48412 жыл бұрын
Sathyam ente athee swabavam😂💕💕
@salimaap26372 жыл бұрын
I used to take over all the house hold chores including the chores given to my husband and do it in a hurryburry. After seeing an organized home and completed works gives me satisfaction and i am stress free
@rufinaabdu442 жыл бұрын
Hi chechi..beautiful presentation
@AbdullaAbdulla-ir8bx2 жыл бұрын
Yoo chechi vann vann polich adakkukayaanallo adipoli video, informative yoooo poliiiiii sherikkum feel. Athe family kk sugano dubai days engane pokunnu. Amma enth parayunnu
@kyet55942 жыл бұрын
You are my fav person😌 lub you 🥰🖐🏻
@dhanyarejin4872 жыл бұрын
Realy usefull video thank u
@abtechandtips15022 жыл бұрын
Excellent ❤️
@queenofcraftingbykrishna17802 жыл бұрын
കാരണം എന്റെ സ്‌ട്രെസ് കൂട്ടൻ വീണ്ടും ഓരോരുത്തർ ഓരോന്ന് ചെയ്യുന്നു expecially my father 😓😓😓😓
@userjeos45162 жыл бұрын
When I am stressed I feel like do nothing... Think there is no life more It often comes More time am Like this
@abdulkhader46692 жыл бұрын
എനിക്ക് നല്ല ഇഷ്ടാണ് ചേച്ചീനെ ഞാൻ ചേച്ചിടെ ഒരു ആരാധികയാണ് ചേച്ചിടെ പ്ലസ് പോയിന്റ് വലിയ കണ്ണുകൾ aanu❤♥♥♥♥
@suhanafaizy78792 жыл бұрын
❤ luv it
@SatheesanAm2 жыл бұрын
Chechi love story parayuu plse chechi❤️... Waiting.....
@hazzledazzle74422 жыл бұрын
Me: watching this video while I am stressed 😩
@RoseRose-hb3yk Жыл бұрын
Very true
@irin55922 жыл бұрын
You are very positive chechii... Ellarm subscribe kottan aayitt vdos chymbo you are very different.. Useful aaya vdos cheynn 🥰
@annmiyasabu43102 жыл бұрын
enikk enthelum vishamam thonnumbol nan music kelkkukkukaya cheyyunne music theraphy is relives my stresss😁😁 looking forward to more videos🥰🥰🥰🥰🥰🥰 chechiiiiiii
@AbdullaAbdulla-ir8bx2 жыл бұрын
Tension maran njn adyam cheyyar chechide video kanum. Video oru pravishyam kandathaayirikkum pakshe ennalum enne relax cheyyan chechiii yan main
@LifeUneditedAswathySreekanth2 жыл бұрын
🤗🤗
@AbdullaAbdulla-ir8bx2 жыл бұрын
😘❤️
@anupamak2382 жыл бұрын
Chechi career choosing ne patti oru video cheyo Pleasse
@silpajustin8672 жыл бұрын
Writing helps a lot with stress and emtions
@fousiyafaisal92762 жыл бұрын
Chakkappazham thekk ini varumo❓️❓️❓️❓️❓️❓️❓️❓️
@aswathya66632 жыл бұрын
Stress varumbol.. Frndsine vilikum.. Songs kelkum... Varaikum... Art + music combo othiri help cheyarund... 😇😇
@LearnandrelaxwithEmy2 жыл бұрын
Njan depression അടിച്ച് ഇരിക്കുമ്പോള്‍ room അടച്ചിട്ട് കരയും, അപ്പോ ഒരു relief കിട്ടും. പിന്നെ deivathinodu കുറച്ച് complaints പറയും. Pinne എഴുതും അത് രചനകള്‍ ഒന്നും അല്ല എന്നെ vishamipicha സംഭവം. പിന്നെ പാട്ട് കേട്ട് കരയും. പിന്നെ phone എടുത്ത് relax feel ചെയ്തിട്ടുള്ള Aarudengilum channels എടുത്ത് കാണും.
@Ayusha19732 жыл бұрын
അവതരണം സൂപ്പർ .നല്ല ചുറുചുറുക്കുള്ള അശ്വതി. കൺപോളകൾക് താഴെ കറുപ്പ് വന്നതോ കൺമഷിയോ? ഈ അവതരണശൈലി കണ്ടാൽ കണ്ടിരുന്നുപോകും👍👍