Light a Candle Request Prayer - Kreupasanam Marian Shrine | പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന | Marine

  Рет қаралды 71,666

Riginthomas

Riginthomas

Күн бұрын

Пікірлер: 813
@annmariyajohn1967
@annmariyajohn1967 9 ай бұрын
അമ്മേ ഞങ്ങളുടെ മുൻകോപം മാറ്റിതര ണമെ. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അന്ധകാര ശക്തികളെയും തകർത്ത് കളയണമെ🙏
@MANOJKUMAR-um3po
@MANOJKUMAR-um3po 9 ай бұрын
കൃപാസനം പ്രസാദവര മാതാവേ :അമ്മേ സൗമ്യക്കു അയച്ച കൊറിയർ എത്രയും പെട്ടന്ന് ഈ ശനിയാഴ്ച ക്കു മുൻപ് അവളുടെ കൈകളിൽ എത്തിച്ചേരാൻ അമ്മ സഹായിക്കണമേ. ഈശോക്കും അമ്മമാതാവിനും ഒരു കോടി പ്രണാമം
@BaijuGeorge333
@BaijuGeorge333 8 күн бұрын
അമ്മേ മാതാവേ എന്റെ കാലിലെ വേദനയും ശാരിരിക ബുദ്ധിമുട്ടുകയും എല്ലാം മാതാവേ എത്രയും പെട്ടെന്ന് എനിയ്ക്ക് മാറ്റിതരണമേ അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ ഭാഗമാക്കി തീർക്കണമേ
@riginthomas3276
@riginthomas3276 8 күн бұрын
മാതാവേ, കനിയണമേ
@AnjuAnjana-u8m
@AnjuAnjana-u8m Жыл бұрын
അമ്മേ മാതാവേ ഞാൻ പഠിക്കുന്നത് എല്ലാം മറന്ന് പോകുവാ..മറക്കാതെ എന്റെ പരീക്ഷ നന്നായിട്ട് എഴുതാനും പരീക്ഷക്ക് ജയിക്കാനും... എന്നെ കാത്തുകൊള്ളണമേ മാതാ‌വേ 🙏🏻🙏🏻🙏🏻
@jessyjohnson3095
@jessyjohnson3095 9 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെയും മക്കളുടെയും skin diseases ഉം അലർജിയും മറ്റ് അസുഖങ്ങളും തീർത്തു മാറ്റി സൗക്യം തരണേ
@mollyjoseph5120
@mollyjoseph5120 Жыл бұрын
അമ്മേ എന്റെ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ
@rahulk.r6552
@rahulk.r6552 Жыл бұрын
Krupasanam mathavinodu prarthichathinte phalamay njagalkk kunjugale nalki mathavu anugrahichu.
@riginthomas3276
@riginthomas3276 Жыл бұрын
🙏🙏🙏ave mariya, ave mariya, ave mariya
@kwtkwt6127
@kwtkwt6127 Жыл бұрын
അമ്മേ മാതാവേ എന്റെ കടഭാരം തീരാൻ പ്രാർത്തിക്കണമേ ആമേൻ മരിയ
@florencefernandez2441
@florencefernandez2441 Күн бұрын
എന്റെ അമ്മെ എന്റെ ആശ്രയമേ text book audit യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യാതൊരു ബാധ്യതയുമില്ലാതെ society യുടെ തെറ്റ് മനസിലാക്കികൊടുത്തു എത്രയും പെട്ടന്ന് theerane🙏🙏🙏🙏🙏✝️✝️✝️✝️✝️
@riginthomas3276
@riginthomas3276 Күн бұрын
അമ്മേ, ഇടപെടണേ
@binyalexander8463
@binyalexander8463 4 ай бұрын
എൻ്റെ മാതാവേ എൻ്റെ മോൾ പഠിക്കുന്നതെല്ലം മരണ്ണുപോകത്തോർത്തിരിക്കാൻ അനുഗ്രഹിക്കണമേ.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ജയിക്കാൻ സഹായിക്കണേ അനുഗ്രഹിക്കണമേ
@rosilygeorge2942
@rosilygeorge2942 3 күн бұрын
അമ്മേ മാതാവേ എൻ്റെ കൊച്ചുമോളുടെ തിങ്കളാഴ്ച ഉള്ള ഇൻ്റർവ്യൂ പാസാക്കിതരണമേ. Amen. Thanku മാതാവേ.
@riginthomas3276
@riginthomas3276 3 күн бұрын
അമ്മേ, ഇടപെടണേ
@vimalamathew676
@vimalamathew676 8 ай бұрын
എന്റെ അമ്മേ എന്റെ പപ്പാക്കും മമ്മിക്കും കണ്ണിന് നല്ല കാഴ്ച്ച ശക്തി കിട്ടണേ അമ്മേ റോജനെ B2 എക്സാം പാസ് ആക്കി തരണേ അമ്മേ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
@raichealvarughese364
@raichealvarughese364 9 ай бұрын
എന്റെ അമ്മേ എന്റെ ബാങ്ക് ലോൺ തീർത്തു മറ്റ് കടങ്ങൾ തീർത്തു സമാധാനം ത രേണമേ. ജപ് തി നടപടി മാറ്റി തരണേ. വസ്തു വിൽക്കാനാണ് ദൈവഹിതമെങ്കിൽ എത്രയും വേഗം ബാത്യത തീർക്കാൻ സഹായിക്കണമേ അമ്മേ
@AffectionateCoastline-ch7uu
@AffectionateCoastline-ch7uu 9 ай бұрын
എന്റെ ഭർത്താവിന്റെ മുൻകോപം മാറ്റി, ഞങളുടെ കാർ വിൽക്കാൻ പറ്റരുതേ, ഞങളുടെ കടങ്ങൾ മാറാൻ ഒരു വഴി തുറന്നു തരണമേ മാതാവേ🙏ആമേൻ
@SheebaSabu-nn1iz
@SheebaSabu-nn1iz 13 күн бұрын
എൻ്റെ യൂട്രസിലെ മുഴകൾ എല്ലാം അപ്രത്യക്ഷമാക്കണെ മാതാവെ.
@riginthomas3276
@riginthomas3276 13 күн бұрын
അമ്മേ, കനിയണമേ
@ShobaBen-l2e
@ShobaBen-l2e 8 ай бұрын
അമ്മേ മാതാവേ ഞാൻ എൻ്റെ മകളെ തന്നു സമർപ്പിക്കുന്നു അവൾക്കുമാനസാന്തരം കൊടുത്തു് അവളെ അനുഗ്രഹിക്കേണമേ
@mollykuttyjose1421
@mollykuttyjose1421 18 күн бұрын
അമ്മേ കൃപസനം മാതാവേ ഞങ്ങൾക്ക് വിൽക്കാനുള്ള വീടും സ്ഥലവും എത്രയും വേഗം വിൽക്കാൻ ഡിസംബർ.8ന് മുൻപ് അമ്മ നടത്തി tharaname🙏🏻🙏🏻🙏🏻
@riginthomas3276
@riginthomas3276 18 күн бұрын
അമ്മേ, മാതാവേ, ഇടപെടണേ
@girijaakshara5938
@girijaakshara5938 Жыл бұрын
ഇതൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്ന സാറിനും കുടുംബത്തിനും അമ്മ മാതാവ് തുണയകട്ടെ 🙏🙏🙏
@reenabinu7616
@reenabinu7616 Ай бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ വഴക്കെല്ലാം മാറ്റി എല്ലാവരും പഴയപോലെ സ്നേഹത്തോടെ ആവണേ
@SujaNelson-zn5dy
@SujaNelson-zn5dy 20 күн бұрын
🙏 അമ്മേ എന്റെ മാതാവേ എന്റെ മക്കളുടെ പഠനത്തെ സമർപ്പിക്കുന്നു കെനോമോന്റെ പ്രോജക്ട് വർക്കുകൾ എല്ലാം ശരിയാക്കി ചെയ്യാനുള്ള അനുഗ്രഹം കൊടുക്കേണമേ സഞ്ജു മോന്റെ ജർമൻ എക്സാം ഡിസംബർ 6നാണ് മോന് നല്ലപോലെ എഴുതാനുള്ള അനുഗ്രഹം കൊടുക്കേണമേ ഹസ്ബന്റിനെയും എന്നെയും സമർപ്പിക്കുന്നു ഷോൾഡർ വേദനയും നടുവേദനയും മുട്ടുവേദനയും എല്ലാം മാറ്റി തരേണമേ അതുപോലെ ഞങ്ങളുടെ ജോലി സ്ഥിരമാക്കി തരണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏
@ajithasabu7413
@ajithasabu7413 12 күн бұрын
Ente parisudha madave anugraha kiane
@mollyjose2282
@mollyjose2282 3 ай бұрын
Amme mathave njanghalude mon te agraham anusariche nalla oru jeevitha panghaliye nalki anugrahikaname amme
@JayadasK
@JayadasK 2 ай бұрын
അമ്മമാതാവേ എന്റെ ജീവിതത്തിൽ കടന്നുവരേണമേ എന്റെ ബാക്പൈൻ വേദന എന്റെ ഭരമേറിയ കടം ഈ മാസം 30000രൂപ കടം തീർക്കാൻ ഒരുവഴി തുറന്നു തരേണമേ കുടുമ്പമായി കൃപാസനത്തിൽ വരാൻ ദാമ്പത്യ ജീവിതത്തിൽ ബെലഹീനത മാറാൻ ഉപജീവനത്തിൽ ഒരു വഴി തുറന്നു തരേണമേ ആമേൻ
@SelvanKuriakose
@SelvanKuriakose Ай бұрын
Amme mathave ente brotherient vivaham nadathitharane
@JanakiU-h3z
@JanakiU-h3z 9 ай бұрын
Ente Ammakk ottum vayya pani moothrathile pazhuppum sheenavum ane oru masamayi marunnilla ammakkuvendi prathikkename Amen Amen Amen haleluya haleluya haleluya 🙏
@Sibin-w8x
@Sibin-w8x Жыл бұрын
കൃപാസനപ്രസാദപരമാതാവേ ഉടനെ ഉടമ്പടി നിയോഗങ്ങൾ സാധിപ്പിച്ചു തരേണമേ
@anitabaiju9895
@anitabaiju9895 3 ай бұрын
Amme ente asrayame 🙏
@RaniShaji-w1m
@RaniShaji-w1m 9 ай бұрын
അമ്മേ മാതാവേ എന്റെ മോൻ B2 എക്സാംമിനു പഠിക്കുകയാണ് അവന് എക്സാം ഡേറ്റ് കിട്ടുന്നില്ല അമ്മേ എക്സാം ഡേറ്റ് തന്ന് എന്റെ മോന് വിജയം നൽകി അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ കുടുംബത്തെ മാറ്റാണമേ ഞാൻ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏
@AnnThomas-zy1wl
@AnnThomas-zy1wl 3 ай бұрын
Ete kripasana madave Angel Thomas ete magalke kadinamaya thalavedanayane ete magalude ee asugam purnamayi mattikodukkane
@AnjuJiyesh
@AnjuJiyesh Ай бұрын
അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങൾ തനിയെ ഉള്ളു അവരെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻ഇടിയും മിന്നലും ആണ് അവര്ക് കാവൽ ആകേണമേ
@riginthomas3276
@riginthomas3276 Ай бұрын
അമ്മേ, ഇടപെടണേ
@ansythankachan3623
@ansythankachan3623 3 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@manjumol9880
@manjumol9880 5 ай бұрын
അമ്മ മാതാവേ എന്റെടുത്ത് വന്ന് എന്നെ സന ഖ്യപ്പെടുത്തണമേ
@lovelythomas8845
@lovelythomas8845 Жыл бұрын
മാതാവേ എന്റെ അലർജി രോഗം മാറ്റിത്തരാണമേ
@Athira-s6b
@Athira-s6b 4 ай бұрын
എൻ്റെ മാതാവേ ഉരുൾപൊട്ടാൽ ഉണ്ടഅട്ത്ത് രക്ഷകയി അമ്മ ഉണ്ട വണ മേ മാതാവേ സീനാ ത്തിൻ്റെ കാലിലെ രോഗം മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ
@jasminvimala3626
@jasminvimala3626 Жыл бұрын
Amme ee oru varshakalavum ni thanna ella vijayathinum parajayathinum nanni parayunnu adutha 2 nd yearile jeevithavum ninte kripayal success akki tharane amme 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShintoAdm
@ShintoAdm Жыл бұрын
Amme ente thozhil prasanangalil ninnu enne rekshikkanne amme kai vidalle sanjari mathave avidunnu njangslude thozhil meghalayil kadannu vannu njangale anugrahikkumennu njan urachu viswasikkunnu njan kripasanathil vannu sakshyam paranjolam
@johnpaul8685
@johnpaul8685 4 ай бұрын
അമ്മേ മാതാവേ. എന്റെ German വിസ മോഹത്തെ.സാക്ഷകരിക്കണമേ
@kwtkwt6127
@kwtkwt6127 Жыл бұрын
അമ്മേ മാതാവേ ബാങ്ക് ക്കാര് എന്നെ ലോണിന്റെ പലിശ മാറ്റിത്തരണമേ എനിക്ക് ഇരുപത്തിനാല് ലക്ഷത്തി അൻപതിനായിരം രൂപ കടം ഉണ്ട് അത് അടക്കാൻ ഒരു വഴിയും ഇല്ല അമ്മയും ഈശോയും വഴി തുറന്നുതരണമേ ആമേൻ മരിയ
@niminaebinniminaebin4880
@niminaebinniminaebin4880 3 ай бұрын
Amma thirichu thanathu njagalludea molea amma thannea samreshikanam
@bindushine6271
@bindushine6271 4 ай бұрын
അമ്മേ കൃപാസനം പ്രസാദ വര മാതാവേ... ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്ത് തരണേ അമ്മേ 🙏🙏🙏🙏🙏🙏😢😢😢😢😢 ആമേൻ
@AjithaKeshu
@AjithaKeshu Ай бұрын
അമ്മേ കൃപാസന മാതാവേ... 🙏🙏🙏 കനിയണമേ 😔😔😔😔
@JohnVincent-e7s
@JohnVincent-e7s Жыл бұрын
Ente amme enne sahaikeneme
@malathysivan7985
@malathysivan7985 2 ай бұрын
അമ്മേ മാതാവേ എന്നെ കടങ്ങൾ കൊണ്ട് വളരെയധികം ബുദ്ധിമുട്ടാണ് അമ്മേ ഒരു വഴി കാണിച്ച് തരണമേ മാതാവേ ആമേൻ ആമേൻ
@sayanthkrishna8571
@sayanthkrishna8571 3 ай бұрын
അമ്മ മാതാവേ എന്റെ കണ്ണന്റെ എല്ലാ രോഗവസ്ഥയും കണ്ടു പിടിച്ചു മാറ്റുവാൻ കനിവുണ്ടാവേണമേ 🙏🙏🙏
@jinubinubinu1712
@jinubinubinu1712 Жыл бұрын
അമ്മേ ഞായറാഴ്ച എന്റെ ഈ പാസ്പോർട്ട് റീലീസ് ആക്കി തരണേ മാതാവെ എന്റെ അവസ്ഥ അമ്മയ്ക്ക് അറിയാലോ😢😢😢😢🙏🙏🙏🙏🙏 പരിശുദ്ധ അമ്മേ സഞ്ചാരി മാതാവെ എന്റെ പാസ്പോർട്ടിന്റെ അടുത്തു നിവരണെമാതാവെ🙏🙏😥😥
@abhilahchandran8595
@abhilahchandran8595 5 ай бұрын
Yanta mathava njan avidutha munbaka yadutha udanbadila yalla avashyangalum sadhichu tharana mathava
@jincyjose4519
@jincyjose4519 Жыл бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ പനിയും അസ്വസ്ഥതകളും മാറ്റിത്തരേണമേ.
@SajiAbraham-gm4cc
@SajiAbraham-gm4cc 5 ай бұрын
അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ നീക്കി ജോലിയിൽ ഉള്ള തടസങ്ങൾ എല്ലാം നീക്കി അമ്മേ അനുഗ്രഹിക്കേണമേ 🙏
@sobhanaviswanathan7764
@sobhanaviswanathan7764 Жыл бұрын
അമമമാതാവേ മകനെ എല്ലാം തിൻമയിൽ നിന്ന് മോചിപികണേമഅമമയുടെസാ ക്ഷിയാകേണമേ
@anjuphilips6499
@anjuphilips6499 Жыл бұрын
Amme nashtappetta ente kasiroopam kittane
@omanarejireji496
@omanarejireji496 8 ай бұрын
Ammea.entea.ella.udabadi..niyogangalum.sadhich.tharanea.udambadipoortheekarikkan.sakthi.tharaneamea Entea.magantea..madhyapana.asakthi.poornnamaum.nithan.sadhikanea.ammasahayikkanea.ammea 😢😢😢😢😢🙏🙏🙏🙏
@Athira-s6b
@Athira-s6b 4 ай бұрын
എൻ്റെ കുഞ്ഞ്ങ്ങൾക്ക് പഠിച്ചാത് എല്ലാം ഓർമയോടെ പരീക്ഷക്ക് എഴുതാൻ സായിക്കണമേ എൻ്റെ അമ്മ മാതാവേ
@SmithaSumeesh
@SmithaSumeesh Ай бұрын
അമ്മേ മാതാവേ ഞാൻ പ്രതീക്ഷികരണ പ്രാർത്ഥന ചൊല്ലി കഴിയുന്നത് മുറയ്ക്കു അമ്മേ നീതു അനുകൂല മറുപടി എനിക്കുതരണം
@ShintoAdm
@ShintoAdm Жыл бұрын
Amme entemonu joly thannathinu ayiramayiram nanni parayunnu
@geogygeorge1318
@geogygeorge1318 2 ай бұрын
എനിക്ക് ഇപ്പൊ നഷ്ടപ്പെട്ട പോയ പണം തിരികെ കിട്ടേണമേ എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു.
@elsybiju2201
@elsybiju2201 Жыл бұрын
അമ്മേ മകളുടെ വിവാഹനടത്താനുള്ള വഴി തുറന്നു താരാണെമെ ഞങ്ങളുടെ കൈയിൽ ഒന്നുമില്ല അമ്മ
@subisijo4740
@subisijo4740 Жыл бұрын
Amen
@greeshmarose6380
@greeshmarose6380 Жыл бұрын
🙏
@linijohny9798
@linijohny9798 Жыл бұрын
Amme entta joyde manasu vegam maatti jagale orumichu jivikan anubadikaneee.may.
@jasminshanto8228
@jasminshanto8228 Жыл бұрын
Amme entte sahodaranu oru vivaham nadathitharane pettanu
@lourdemariajoseph2478
@lourdemariajoseph2478 Жыл бұрын
- അമ്മേ മാതാവ് എന്റെ സഹോദരന്റെ വലതുകാലിലെ മുറിവ് ഊക്കി നന്ന റേ
@jessyjohnson3095
@jessyjohnson3095 9 ай бұрын
എൻ്റെ മാതാവേ സിജോയുടെ അസുഖം മാറ്റി ഒരു വരുമാനമാർഗ്ഗം നൽകി അനുഗ്രഹിക്കാണെ
@chithraabhilash7444
@chithraabhilash7444 19 күн бұрын
മാതാവേ മറ്റന്നാൾ ഒരു ലക്ഷം രൂപ പലിശ പൈസ കൊടുക്കാൻ പറഞ്ഞേക്കുവാ. ഒരു വഴിയും ഇല്ല മാതാവേ. സഹായ്‌ക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@riginthomas3276
@riginthomas3276 19 күн бұрын
അമ്മേ, കനിയണമേ
@sheebageorge7271
@sheebageorge7271 9 ай бұрын
അമ്മെ വീടും സ്ഥലവും നല്ല വില കിട്ടി വിൽക്കാൻ സാഹായിക്കണെ അമ്മെ
@AiswaryaAiswarya-hr5sp
@AiswaryaAiswarya-hr5sp 2 ай бұрын
Ente monpareeshaikepooyirikene mathav avanapasakkane karthav ente jeevitham mechapeduthane
@jesnaantony695
@jesnaantony695 4 ай бұрын
മാതാവേ ഒരു നല്ല വാടക ക്കു ആ ളേ കിട്ടണ മേ. മരു മാ നമാർ ഗം ത രേ ണ് മേ
@eggloves
@eggloves Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടം തീർത്തു തരണമേ
@infolodesin
@infolodesin 19 күн бұрын
Amma mathavea kunjuvum achaum thammil sneahathil akuvansahaykanea ammea amma edapadanea sanchari mathaveakunjuvintea aduthu challanea
@riginthomas3276
@riginthomas3276 19 күн бұрын
അമ്മേ, ഇടപെടണേ
@sandhyagowri8127
@sandhyagowri8127 6 ай бұрын
അമ്മേ മാതാവേ എന്റെ ബ്രദർ പെട്ടന്ന് ഉണ്ടായ അസുഖം മൂലം അകാലത്തിൽ പൊലിഞ്ഞു poyi എന്റെ ബ്രദറിന്റ ജോലിക്ക് വേണ്ടി അപേക്ഷിച്ചത് അതു രണ്ടു വട്ടം reject ayi മൂന്നാമത് 10 തീയതി വീട്ടും അപേക്ഷ കൊടുക്കുന്നു അതിൽ എങ്കിലും എന്റെ അമ്മ എനിക്ക് അനുകൂല മായ oru മറുപടി കിട്ടാൻ അമ്മ മാതാവിനോട് ഞാൻ അപേഷിക്കുന്നു amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@francisvufrancis2284
@francisvufrancis2284 Жыл бұрын
Etea vedume sthalavume udane thane vette tharename🙏
@LissyJoseph-py8pc
@LissyJoseph-py8pc 3 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെയും എന്റെയും രോഗങ്ങൾക്കും പേടിക്കും സൗഖ്യം തരണമേ
@LeeLa-x4b
@LeeLa-x4b 3 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി prarthikana സാമ്പത്തികമായി ഒന്നും ella കടബാധ്യത ഒരുപാട് ബുദ്ധി ഇല്ലാത്ത മകന് എനിക്ക് ഒരു വഴി കണ്ടെത്തി തരണമെന്ന് അപേക്ഷിച്ച് കൊള്ളുന്ന മാതാവേ ❤👏👏👏❤❤
@chakkusajna5559
@chakkusajna5559 Жыл бұрын
Ente sister rogam mattane maathave
@geethakunjumon1353
@geethakunjumon1353 25 күн бұрын
Amen ❤❤❤❤❤❤❤❤❤❤❤
@Beena-ku7gz
@Beena-ku7gz 7 ай бұрын
എന്റെ മകന്റെ ദുർശീലങ്ങളെല്ലാം മാറ്റി തരണമേ അവന്റെ കൗൺസിലിംഗ് പൂർത്തിയാക്കാർ സഹായിക്കണമേ
@KRISHNADATHAN
@KRISHNADATHAN 4 ай бұрын
അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റിതരണേ
@mayamaya5057
@mayamaya5057 6 ай бұрын
അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് മാറ്റണേ
@marysajan116
@marysajan116 2 ай бұрын
മാതാവേ എൻറെ മോള് ചൊവ്വാഴ്ച വരുന്നുണ്ട് എന്റെ കുഞ്ഞിന് കൂടാതെ രക്ഷിക്കണേമാതാവേരഹിക്കണേമാതാവേ അമ്മേ മാതാവേ
@sheebadavis4963
@sheebadavis4963 2 ай бұрын
Madave yesuvinode paranje njangalude jeevithathil nadathitharaname amme niyogangal sadichutharuvan kripa yundakaname
@Sheebamol-ld8db
@Sheebamol-ld8db Ай бұрын
അമ്മേ മാതാവേ ഇന്ന് 3മണിക്ക് ഞാൻ 1500000ലക്ഷം രൂപ കൊടുക്കണം അതിനു ഒരിടത്തും പൈസ കിട്ടുന്നില്ല അമ്മ സഹായിക്കണേ എല്ലാവരും പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@philominajames-pc1et
@philominajames-pc1et 8 күн бұрын
Amme Marviline ennuthanne oru nalla Joly vangi kofukane
@riginthomas3276
@riginthomas3276 8 күн бұрын
അമ്മേ, കനിയണമേ
@SheebaJose-i6j
@SheebaJose-i6j Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ തകർന്നുകൊണ്ടിറിക്കുന്ന ബിസ്നെസ് മേഗലയെ താങ്ങി നിർത്തണം മാതാവേ
@riginthomas3276
@riginthomas3276 Жыл бұрын
അമ്മേ, കത്ത് കൊള്ളണമേ, ഇടപെടണേ അമ്മേ
@kwtkwt6127
@kwtkwt6127 Жыл бұрын
അമ്മേ എന കടം തീർത്ത് തരുവാൻ പ്രാർത്തിക്കണമേ ആമേൻ
@aliceip6136
@aliceip6136 6 ай бұрын
അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്ഹിക്കണമേ അഥീനക്ക് ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമേ പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ
@VimalKumarvijayan
@VimalKumarvijayan 4 ай бұрын
അമ്മേ ഞങ്ങള്ക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാക്കിത്തരേണമേ ആമേൻ ഞങ്ങൾ വളരെ പ്രയാസത്തിലാണമേ
@malavika8080
@malavika8080 6 ай бұрын
അമ്മേ മാതാവേ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് കിട്ടുവാനും പാസ് ആകുവനും അതിനെ പറ്റിയുള്ള ആകുലതകൾ അകലുവാനും കൃപ ചെയ്യണമേ
@ambilygeorge1919
@ambilygeorge1919 4 ай бұрын
Loving my Mother, please remove from me my fear and shivering hands.❤
@augustinpj7629
@augustinpj7629 Жыл бұрын
Enta ammea prishudha devamathave enta ama vadham athu mulamulla vadhanayum pur namayi sugappedunnathinum
@salykunjumon9871
@salykunjumon9871 Жыл бұрын
അമ്മേ കടഭാരത്തിൽ നിന്നും എന്നെ മോചിപ്പിക്കണേ
@riginthomas3276
@riginthomas3276 Жыл бұрын
അമ്മേ, കനിയണമേ
@shijisamson805
@shijisamson805 Ай бұрын
Easoyea madavea ente monu oru nalla joly nalki anugrakienema
@riginthomas3276
@riginthomas3276 Ай бұрын
അമ്മേ, ഇടപെടണേ
@satheeshakshaya5901
@satheeshakshaya5901 Жыл бұрын
അമ്മേ മാതാവേ ഓഗസ്റ്റ് 14ന് മുന്നേ എന്റെ ഭർത്താവിന്റെ അസുഖങ്ങള് പൂർണ്ണമായും മാറ്റി മാതാവ് അനുഗ്രഹിക്കേണമേ എന്റെ പപ്പായ മാതാവ് ഞങ്ങളുടെ പിണക്കം മാറ്റി സഹകരണത്തിൽ പോകുവാൻ അനുഗ്രഹിക്കേണമേ
@riginthomas3276
@riginthomas3276 Жыл бұрын
മാതാവേ ഇടപെടണേ
@Tencolourshopper.24
@Tencolourshopper.24 Жыл бұрын
അമ്മേ... എന്റെ ഭർത്താവിനെ പണത്തിന്റെ സ്ത്രീ ബന്ധത്തിൽ നിന്നും മാറ്റി.. സ്നേഹത്തിന്റെ വില മനസിലാക്കി തിരികെ നൽകേണമേ... ആ പെണ്ണ്കുട്ടിയും വീട്ടുക്കാരു൦ ഈ ബന്ധത്തിൽ നിന്നും മാറിപ്പോകട്ടെ... 🙏🙏🙏 മനസ്സ് ഉരുകി പ്രാർഥിക്കുന്നു.. എനിക്കു അദ്ദേഹത്തെ തിരികെ നൽകണ൦.. എന്റെ ജീവിത അവസാനം വരെ ഈശോയുടെയു൦ അമ്മയുടെയു൦ നാമം ഉയർത്തി ജീവിക്കും.. കൃപാസനത്തിൽ വന്ന സാക്ഷ്യം പറയാ൦ അമ്മേ 🙏🙏🙏🙏 എന്നെയും അദ്ദേഹത്തെയു൦ വേ൪പ്പെടുത്തിയ എല്ലാ പൈശാചിക ബന്ധനങ്ങളും യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ.. ആമേൻ 🙏🙏🙏🙏🛐
@jinubinubinu1712
@jinubinubinu1712 Жыл бұрын
നാളെ മറ്റുള്ളവരുടെ മ്മൻസിൽ നാണം കൊടുത്തരുതെ മാതാവെ
@riginthomas3276
@riginthomas3276 Жыл бұрын
അമ്മേ, കനിയണമേ, കൃപ ചൊരിയണെ
@robinjoy856
@robinjoy856 Жыл бұрын
Ente mathave.... Entge thettukal shemikkane amme...anjanayude vazhak mari njangale orumippikane amme....
@RenjithA-yx1pl
@RenjithA-yx1pl Ай бұрын
അമ്മേഅതാവേ ഒരു ദൂരയാത്രയിൽ ആണ് അതിൽ വരുന്ന തടസങ്ങളെ എല്ലാം മാറ്റി തരേണമേ അമ്മേ
@jamesjkv7912
@jamesjkv7912 Жыл бұрын
Amme Mathave എന്റെ ഹൃദയം ദൈവ സ്നേഹത്താൽ നിറയാൻ ഈ ശേയോട്ട പറയണേ ആമ്മേൻ
@sudhamonym3731
@sudhamonym3731 7 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മോന്റെ ഡ്രൈവിങ്ങിന്റെ test അമ്മ എത്രയും പെട്ടെന്ന് കൊടുക്കണമേ ഫെയിലായതാണ് ഇപ്പോൾ വീണ്ടും പൈസ അടച്ചതാണ് അവര് വിളിച്ചിട്ടില്ല അമ്മയെ മാതാവേ എത്രയും പെട്ടെന്ന് അവർ വിളിച്ച് എന്റെ മോന്റെ ഡ്രൈവിങ്ങിന്റെ ടെസ്റ്റ് കൊടുക്കുവാൻ അമ്മ അനുഗ്രഹിക്കണമേ ഞങ്ങളുടെ കൃപ ഉണ്ടാകണം മാതാവേ
@franciscathomas9176
@franciscathomas9176 Жыл бұрын
അമ്മേ മാതാവേ എൻ്റെ കാല് വേഗം സുഖപ്പെടുത്തി തരണമെ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന Department Nursing officer - ൽ ചെന്നു പറയുമ്പോൾ അവർ എന്നെ കേൾക്കാൻ തയാറാവണമെ .. ഇനി ഒരു തടസ്സവും ഉണ്ടാവല്ലേ അമ്മേ ഞാനിത് സാക്ഷ്യപ്പെടുത്തിയേക്കാമേ
@jilyjoby7732
@jilyjoby7732 Жыл бұрын
Ammen
@ancyjohn4984
@ancyjohn4984 Жыл бұрын
Help my son in U. S to get Employment Authorization Document. Ammae pl help and bless him
@ShalaAloshious-qs3sb
@ShalaAloshious-qs3sb Жыл бұрын
അമ്മേ മാതാവേ എന്റെ മോന് ഒരു ജോലി തന്ന് അനഹിക്കണമേ
@celinthomas8306
@celinthomas8306 Жыл бұрын
അമ്മേ ഞങ്ങളുടെ ആധാരം തിരിച്ചു കിട്ടണേ
@riginthomas3276
@riginthomas3276 Жыл бұрын
കനിയണമേ അമ്മേ
@radhamanies5445
@radhamanies5445 10 ай бұрын
അമ്മേ മാതാവേ വനിതാ ബാങ്കിലെ പ്രേശ്നങ്ങൾ തീർത്തു തരണേ പോലീസ് കേസ് റിവേണുവ റിക്കവറി ഡെപ്പോസിറ്റേഴ്സ് എന്ന്നിവയിൽ നിന്ന് എന്നെ രക്ഷിക്കണേ
@sherlyjohny6956
@sherlyjohny6956 Жыл бұрын
Amme mathave ente makanu jeevitha pangaliye kanichutharene amen
@molybaby2901
@molybaby2901 11 ай бұрын
അമ്മേമാതാവേ, എന്റെ മരുമകൾ തിരിച്ചു വരണമേ 🙏🌹മരുമകന്റെ ക്യാൻസർ രോഗം തീർത്തും മാറ്റി തന്നു ഞങ്ങളെ സാക്ഷ്യം പറയാൻ സാധിക്കണമേ 🙏
@sheebaanilkumar5016
@sheebaanilkumar5016 Ай бұрын
അമ്മേ മാതാവേ 14 വർഷമായി മക്കളില്ല അനുഗ്രഹിക്കേണമേ 🙏🙏🙏
@riginthomas3276
@riginthomas3276 Ай бұрын
അമ്മേ, മാതാവേ, ഇടപെടണേ
@smitharajeev8612
@smitharajeev8612 3 ай бұрын
അമ്മേ സമ്പത്തികതകർച്ചയും കടബാധ്യതയും മാറ്റി ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.