സിതാരക്കും അശ്വതിക്കും ഇല്ലാത്ത കഴപ്പാ ഇവന്മാർക്ക്....!! Lights Camera Action - Santhivila Dinesh

  Рет қаралды 16,325

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 91
@gurudivakar6983
@gurudivakar6983 19 күн бұрын
ശാന്തിവിള ഈ എപ്പോസിഡ് അത്രയ്ക്ക് മികവുറ്റതല്ല എത്ര പ്രഗത്ഭൻ ആണെങ്കിലും തെറ്റ് തെറ്റ് തന്നെ
@Somu-ev3wy
@Somu-ev3wy 19 күн бұрын
മരണം ആരെയും വിശുദ്ധർ ആക്കുന്നില്ല
@തീപന്തൽ
@തീപന്തൽ 17 күн бұрын
എന്തൊക്കെ മഹത്തായ കര്യങ്ങൾ ചെയ്താലും ഇല്ലെങ്കിലും.. ജീവിച്ചിരിക്കുമ്പോൾ ചെയ്തത് മരിച്ചാലും കേൾക്കേണ്ടി വരും.. അതിനു ഇങ്ങനെ കുരു പോട്ടിട്ട് കാര്യമില്ല.. അത് രോമത്തിൽ തോട്ടാലും ഇല്ലേലും പറയേണ്ടവർ പറയും ഭായ്
@tintutin
@tintutin 19 күн бұрын
12 വയസ്സിൽ ഒരു കുഞ്ഞിനെയും ഭാര്യയും ഉപേക്ഷിച്ചിട്ട് അവളുടെ കല്യാണത്തിന് കയറിച്ചെന്നാൽ, ആരും പെരുമാറുന്ന പോലെ ആ സ്ത്രീയും പെരുമാറുള്ളൂ, പിന്നെ ഭാര്യ ഉപേക്ഷിച്ച കാരണം താങ്കൾ എന്താണ് പറഞ്ഞത്, ഭാര്യയ്ക്ക് ഫോൺ വരുവാണെന്ന്, തന്റെ ഭാര്യയുടെ ഫോണിൽ കോൾ വരുന്ന പേരിൽ ഭാര്യയെ ഉപേക്ഷിക്കാൻ പറ്റുമോ, പിള്ളേരുടെ നല്ല പ്രായത്തിൽ അപ്പനും അമ്മയും എന്തെങ്കിലും നല്ലത് ചെയ്യണം, എങ്കിലേ അവരെങ്കിലും വയസ്സാൻകാലത്ത് ഓർക്കത്തുള്ളൂ
@thealchemist9504
@thealchemist9504 19 күн бұрын
ആര് ആരെ ഉപേക്ഷിച്ചു എന്ന് കൂടി നോക്കണം.
@rajeshkoikal4470
@rajeshkoikal4470 19 күн бұрын
Well said 🎉
@Meghana-v4w
@Meghana-v4w 18 күн бұрын
ഒരു കുഞ്ഞു ഉള്ള ഒരു അമ്മയും സ്നേഹം ഉള്ള കുഞ്ഞിൻ്റെ അച്ഛനെ ഉപേക്ഷിച്ചു പോകില്ല. ഒരു കുട്ടിയെ ഉണ്ടാക്കിയത്തിന് ശേഷം നിയമപരവും ആയി വിവാഹം കഴിച്ചിട്ടില്ല എന്ന് കോടതിയിൽ പറഞ്ഞു രക്ഷപെടാൻ നോക്കിയ ഈ എഴുത്തുകാരന് വേണ്ടി വാദിക്കാൻ ആൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല. ഛെ ഛെ. ഹ കഷ്ടം എന്ന് മാത്രം പറഞ്ഞു നിർത്തുന്നു.
@sandeep-vz9qx
@sandeep-vz9qx 15 күн бұрын
ഇത് പറയാനുള്ള യോഗ്യത ശാന്തി വിള ദിനേശിന് ഇല്ല. ഇഷ്ടമില്ലാത്തവർ നിങ്ങളുടെ ചാനൽ കാണണ്ട എങ്കിൽ ബാക്കിയുള്ളവർ പറയുന്നതിനെപ്പറ്റി നിങ്ങളും അഭിപ്രായം പറയേണ്ട
@rajeshr-tk4nu
@rajeshr-tk4nu 19 күн бұрын
വൃത്തികെട്ട u ട്യൂബർമാർ.. നിങ്ങളും ഈ വർഗ്ഗത്തിൽ പെടില്ലേ😂😂
@rajeshkoikal4470
@rajeshkoikal4470 19 күн бұрын
കറക്റ്റ് 🎉
@rashmichandrasekharan5995
@rashmichandrasekharan5995 18 күн бұрын
Sindhune eppozum pokkiparayunnundallo.ningal oru kalyanam koodikazhikku.appol sindhu enthu cheyyum ennu kanam.acchante 2ndmarriage ariyunna makalude chethovikaram ariyanamenkil aa sthanathu vannu nilkkanam ningalum,ningalude makkalum.
@66sobhak71
@66sobhak71 18 күн бұрын
ദിനേശ്... നിങ്ങൾക്ക് ഇത്രക്കെ ഉള്ളൂ മനസ്സാക്ഷി..കഷ്ടം.. സരസ്വതി ടെ വാക്കുകൾ നിങ്ങൾക്ക് ആഹാ...പ്രമീളയുടെ മനസ്സിൻ്റെ തീചൂട് നിങ്ങൾക്ക് പരമപുഛം...ഹൊ!!! നിങ്ങള് ഒരു മനുഷ്യനാണോ...സ്നേഹിച്ചതിനെക്കാൾ തീവ്രതയോടെ വെറുക്കുന്നത് വേദനിപ്പിച്ചത് കൊണ്ട്. എങ്കിലും സ്നേഹിച്ചിരുന്നു. മറ്റൊരാളെ aa സ്ഥാനത്ത് പ്രതിഷ്ഠിച്ചില്ല. അതുകൊണ്ട് അല്ലേ മരണസമയത്ത് കാണാൻ ആഗ്രഹിച്ചത്...അവരാണ് സ്ത്രീ. സിതാര ഒരു സ്വത്തും വേണ്ടെന്ന് പറഞ്ഞൂ. അമ്മയെപ്പോലെ അഭിമാനി ആണ് അവർ. ഓരോ ജീവിതങ്ങൾ...പക്ഷെ വെറുതെ ന്യായീകരിക്കാൻ നടക്കരുത് ദിനേശാ
@UntoldStoriesofAustralia
@UntoldStoriesofAustralia 19 күн бұрын
Mr Vali Dinesh. You are spot on. I share your opinion
@PremKumar-zi2ct
@PremKumar-zi2ct 19 күн бұрын
MT Vasudevan Sir and ONV Kurup both are the Diamonds 💎 of Malayalam Lovers...RIP to Legends 🏵️ Thanks Dineshettan for your support... very much appreciated 👍💞
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 19 күн бұрын
👍👍👍
@remadevisreekumar1602
@remadevisreekumar1602 18 күн бұрын
അവർ എന്താണ് ഇതിൽ ഇത്ര അപരാധം പറഞ്ഞിട്ടുള്ളത്. എം ടി യ്ക്ക് മാത്രമല്ല ആ സ്ത്രീക്കും ആത്മാഭിമാനം ആകാം
@sudharma7232
@sudharma7232 19 күн бұрын
ദിനേശാ ഒന്നും പറയാനില്ല...... കാരണം പറഞ്ഞിട്ട് കാര്യമില്ല..! ഒന്നേ പറയാനുള്ളു ..!! നീ പോ മോനെ ദിനേശാ..😂
@umasaraswathy-r3s
@umasaraswathy-r3s 19 күн бұрын
പരിത്യജിക്കപ്പെട്ടവർക്കേ ഒറ്റപ്പെടലിന്റെ വേദന അറിയൂ. തോന്നിയപോലെ ജീവിച്ചെങ്കിൽ തോന്നിയപോലെ ഞങ്ങളും എഴുതും. താൻ യു ട്യൂബർ അല്ലെ. പിന്നെ എന്താ ഇത്ര പുച്ഛം. ഇരിക്കേണ്ടടത്തു ഇരിക്കണം. എന്നാൽ ബഹുമാനിക്കും. വീട് തിരക്കി വന്നു ഇടിച്ചാൽ ഞങ്ങൾ വെറുതെ ഇരിക്കും.
@rajimanoj6945
@rajimanoj6945 19 күн бұрын
നിങ്ങൾ പ്രമീള യെ കുറച്ചു അനുതാപത്തോടെ കാണൂ. എം ടി യുമായി പിരിഞ്ഞശേഷം അവർ വളരെയധികം വിഷാദത്തിലായിരുന്നു. പിന്നെ അവർ എങ്ങനെ മറ്റുള്ളവരുടെ കൃതികൾ വിവർത്തനം ചെയ്യും. മകൾ നല്ല നിലയിൽ എത്തിയത് കൊണ്ടും അമേരിക്കൻ ജീവിതം കൊണ്ടും പിൽക്കാലത്ത് അവരുടെ വേദന ഒട്ടൊക്കെ ശമിച്ചുകാണും. സിതാര 13 വയസിൽ അനുഭവിച്ച വേദന നിങ്ങൾ ക്ക് മനസിലാവില്ലേ. പിൽക്കാലത്ത് അവർ അതു തരണം ചെയ്തു കാണും...
@rkn04
@rkn04 19 күн бұрын
The manner in which Dinesh abuses others, like WCC, Bhagyalakshmi and other youtubers,they also have every right to criticize Dinesh. Calling WCC people as 'kootharakal ' is a display of Dinesh mindset, attitude and narrow mindedness. Since,MT is famous,he is liable for criticism and is natural that the public will look into his personal lives as well. They will talk about it for sure. All public personalities are subject to such critical evaluation of both public and personal lives.
@safuwankkassim9748
@safuwankkassim9748 19 күн бұрын
എംടി സാറിനെ കുറിച്ച് പലരും മോശമായി പറയുന്നു കേൾക്കുമ്പോൾ സങ്കടം തോന്നുന്നു ജീവിച്ചിരിക്കുമ്പോൾ ഒന്നിനും നട്ടെല്ല് ഉണ്ടായിരുന്നില്ല ചേട്ടൻ പറഞ്ഞത് തന്നെ ശരി❤ happy new year
@renjithkumar2573
@renjithkumar2573 19 күн бұрын
ആദിശങ്കരന് ശേഷം സർവ്വജ്ഞ പീഠം കയറിയ ദിനേശൻ...... രാജൻ ജോസഫിനെ നിങ്ങൾ ആക്ഷേപിച്ച് പറയുന്നു തിരിച്ചു രാജൻ ജോസഫ് നിങ്ങളെയും നിങ്ങളുടെ മകനെയും നിങ്ങളുടെ കുടുംബത്തെയും കുറിച്ച് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ദിനേശാ വടി കൊടുത്ത് അടി മേടിക്കരുത് ആ രാജൻ ജോസഫിന് നിങ്ങൾ വെറുതെ വിടൂ അയാൾ ജീവിക്കട്ടെ
@binufasal
@binufasal 19 күн бұрын
വിവാഹ ജീവിതം സുഖകര മല്ലെങ്കിൽ പിരിയലാണ് നല്ലത് . ഒരിക്കലും യോജിക്കാത്തവർ ഒരുമിച്ച് ജീവിക്കാൻ പാടില്ല .
@mithun2337
@mithun2337 19 күн бұрын
പുതുവർഷത്തിലെങ്കിലുo നിന്റ കുത്തിത്തിരുപ്പ് ഒക്കെ നിർത്തി നല്ല എന്തെങ്കിലും ചെയ്യ്ത് കൂടെ 😅😅😅
@rajeshkoikal4470
@rajeshkoikal4470 19 күн бұрын
😂😂😂
@NOZAS-lb2db
@NOZAS-lb2db 14 күн бұрын
nirthiyal pinne pani eduthu jeevikkanam
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 19 күн бұрын
സുഹൃത്തേ.. താങ്കൾ ക്ക് ഒന്നുമറിയില്ല ആ ദാമ്പത്യ ബന്ധത്തിൽ വന്ന പിഴകളെക്കുറിച്ച്. അച്ഛന്റെ വിവാഹ വാ൪ത്ത അറിയുമ്പോൾ ആ മകൾ അനുഭവിച്ച വികാരത്തിൽ എല്ലാമുണ്ട്. അതൊരുതര൦ self death/ ego death ആണ്. നമ്മളൊക്കെ മുതി൪ന്നവരുടെ വികാരങ്ങൾ ക്ക് മാത്ര൦ പ്രാധാന്യ൦ കൊടുത്ത് ശീലിച്ചവരാണ്. അതുകൊണ്ടാണ് വരികൾക്കിടയിൽ വായിക്കുവാൻ കഴിയാത്തത്.
@shajisjshajisj8773
@shajisjshajisj8773 18 күн бұрын
നീ വരിയിലോ വരമ്പിലോ വായിക്ക് ...അവനവന്റെ ജീവിതം അവനവന്റെ ഇഷ്ടം
@surekhavinod6244
@surekhavinod6244 19 күн бұрын
Thanks 🙏 for this episode Paying tribute to the great writer ❤️
@JayanKrishnan-r5q
@JayanKrishnan-r5q 19 күн бұрын
Niyoru chetayanu
@scoopidiboopz77z26
@scoopidiboopz77z26 19 күн бұрын
തിരുവനന്തരോളി മാഫിയ മാറിക്കോയെ കണ്ടില്ലെന്ന് നടിക്കുന്നു. അണ്ണാ ഒരു റിവ്യൂ ഇട്.അപ്പി 🔥
@കൊട്ടാരക്കര-ഢ3ഭ
@കൊട്ടാരക്കര-ഢ3ഭ 19 күн бұрын
ബംഗ്ലാവിൽ ഔദ remake ഉണ്ടോ അണ്ണാ box office പൂട്ടാൻ 🤣🤣🤣🤣
@rajeshr-tk4nu
@rajeshr-tk4nu 19 күн бұрын
😂😂. ചിലപ്പോൾ ഓസ്കാർ കിട്ടും
@Rons88
@Rons88 18 күн бұрын
😂😂
@sajithsadadivan8627
@sajithsadadivan8627 15 күн бұрын
ബംഗ്ലാവിൽ ഔത.. കാലം തെറ്റി വന്ന സിനിമ.... അന്നു കണ്ടവർക്ക് മനസിലായില്ല........ ഇന്ന് കാണുന്നവർക്കും...
@allyjosephhearttohearts9207
@allyjosephhearttohearts9207 19 күн бұрын
Prameela was in a wife’s role , but dance teacher married him and led a servant role . In fact 80% of wives leads a life of servant, and 90% men looking a wife as servant or act like a mother. Prameela was right, is right, and will be right, and you are wrong. If you want give a will to your children you don’t ask , you just give .
@revanth3508
@revanth3508 14 күн бұрын
Mr Santhivila, her story was fiction with elements of her life in it . She probably did not want to defame him further by mentioning his affair with the dance teacher. The second wife was certainly the person who came to teach her daughter dance . No one denies that. The book she wrote has elements of the pain she and her daughter went through . How would you feel if you had a daughter and her husband had an affair with your grandchild’s dance teacher? Would you be able to forgive such a man. The words that you use about the book - munnam kida might be better used about your movie .
@Ardra_mohan
@Ardra_mohan 18 күн бұрын
ന്യൂ ഇയറിൽ എങ്കിലും ഒന്ന് നന്നായി കൂടെ 🤌🏻
@SRC1711
@SRC1711 18 күн бұрын
അലവലാതി യൂട്യൂബർമാറിൽ താങ്കളും പെടുമോ?
@junaidcm4483
@junaidcm4483 15 күн бұрын
🥰🥰🥰🌹
@dhruvmedia5202
@dhruvmedia5202 13 күн бұрын
നിങ്ങക്ക് ഇത് പറയാൻ യോഗ്യത ഉണ്ടോ 🙄യേശുദാസിനെ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വഭാവത്തെ കളിയാക്കിയ ആളല്ലേ നിങ്ങൾ..
@sebastianpalathara8685
@sebastianpalathara8685 14 күн бұрын
MT യുടെ movie ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച!
@arm378
@arm378 18 күн бұрын
Why is he only believing that she wanted a room in Ymca 17.12...but in her story she says ..devadas came and proposed..Dinesh is being baised..all the negative part in the story he believes .. example about the phone calls17.46..and 19.08 she gets..etc 15.33.This is a video supporting Devan..Athmabhimanam ulla alkkaar won't marry a servant who comes to take care of his daughter and then leave the daughter also Should find out how happy the teacher was and is after marrying the father of her student?
@gravityconverse
@gravityconverse 12 күн бұрын
ഡോ ... Subscribers ഒഴികെ ആരും ഈ channel താൻ പറയുന്ന പോലെ കാത്തിരുന്ന് കാണുന്നതല്ല .. You tube posts scroll ചെയ്ത് പോവുമ്പോ കാണുന്നതാ . പരദൂഷണവും ചീത്ത വിളിയും പിന്നെ നിങ്ങളുടെ മാത്രം കണ്ണിലൂടെ ബാക്കി ഉള്ളവരെ എല്ലാം വിലയിരുത്തുന്നതും മാത്രം ഉള്ള ഈ channel ലിലൂടെ പറയുന്നതോ , അവരവരുടെ channel ൽ മറ്റുള്ളവർ പറയുന്ന ആഭിപ്രായങ്ങളെ തെറി പറയൽ !! എന്നാൽ നിങ്ങൾക്ക് അത് കാണാതീരുന്നാൽ പോരേ ? social media ആണെങ്കിൽ public കാണും comments ഇടും .. സഭ്യമല്ലാത്തത് ഒഴികെ എന്തും പറയാം .. പറ്റില്ലെങ്കിൽ Comments പൂട്ടി പൊഡേ ....
@ashokan3513
@ashokan3513 18 күн бұрын
നന്നായി പോസ്റ്റ്‌ 😍😍😍😍
@niralanair2023
@niralanair2023 19 күн бұрын
എന്തോന്ന് മി. നിങ്ങളും മറ്റുള്ള കൊലുകൊണ്ട് നടക്കുന്നവരെപ്പോലെ കാപ്ഷൻ ഇടാൻ തുടങ്ങിയോ?
@violetgirl478
@violetgirl478 10 күн бұрын
Marichaal ellaavarum visudhanmaaravumo?
@ratheeshc7314
@ratheeshc7314 19 күн бұрын
എന്തിനാടോ കഷ്ടപ്പെട്ട് വെള്ള പൂശാൻ നോക്കുന്നത്
@ramprasadnaduvath
@ramprasadnaduvath 19 күн бұрын
👏👏👏👏👏
@manojmanojvk8333
@manojmanojvk8333 19 күн бұрын
Hai Dinesh Atta❤❤❤🎉🎉🎉
@Lalita-c7g
@Lalita-c7g 19 күн бұрын
What are you talking morally m.t was not good. That sorrows you don't know
@vijayakumarabhi8903
@vijayakumarabhi8903 15 күн бұрын
👍
@Ashokkumar-q1r7c
@Ashokkumar-q1r7c 19 күн бұрын
പണം പിടിക്കാൻ മലയാളം വായിക്കാൻ പോലും അറിയില്ല
@PradeepKumar-uw5cb
@PradeepKumar-uw5cb 15 күн бұрын
Sir , Some self assumed INTELECTUALS or PRABHUDHAR will say anything for their GREED for Bread & Butter , Money and Fame . Donot expect Cultured and Civilized approach towards anyone or society .
@priya-wo4hv
@priya-wo4hv 19 күн бұрын
തലക്കെട്ട് എന്തോന്ന് ഭാഷയാണ്😮 രാവിലെ വർഷം തുടങ്ങുന്നത്🤔
@rajeshkoikal4470
@rajeshkoikal4470 19 күн бұрын
പോത്തിനെന്ത്‌ ഏത്ത വാഴ??😂😂
@nandu462
@nandu462 19 күн бұрын
"Kazhappu "ennu trivandrum local bhashaya.. .kottayathane eppo karanam pottiennu👋 chodhicha mathi😂😂
@sethumadhavan4500
@sethumadhavan4500 19 күн бұрын
ഇയാളെ (പരദൂഷണം വിള) പോലെ culture ഇല്ലാത്ത മനുഷ്യനിൽ നിന്നും ഇതുപോലത്തെ ടൈറ്റിൽ പ്രതീക്ഷിക്കുന്നുള്ളൂ. Anyway, Happy New Year
@sajikumar2357
@sajikumar2357 18 күн бұрын
🙏🙏🙏🙏
@Badarusaman-w2y
@Badarusaman-w2y 19 күн бұрын
❤❤❤❤❤❤❤❤❤❤
@mohamedmohasin3091
@mohamedmohasin3091 14 күн бұрын
രാജൻ ജോസഫ് ഫുൾ ടൈം കഞ്ചാവാണ് തല ഇല്ലാത്തവൻ😂
@prinscharles4817
@prinscharles4817 19 күн бұрын
🎉😊
@jinu0247
@jinu0247 19 күн бұрын
ONV രണ്ട് കല്യാണം കഴിച്ചതല്ലേ
@muraleedharankv4878
@muraleedharankv4878 17 күн бұрын
They are all vivaradoshikal. And also todays political climate supports it. Many of these critics are might be cruel to their family and continue their double life.
@thulaseedharanvasudevan6452
@thulaseedharanvasudevan6452 17 күн бұрын
Njan ippol dubail anu ullathu
@kjjayadas
@kjjayadas 19 күн бұрын
Nee ചിരിക്കാതെ പറയടെ അവരുടെ സ്റ്റോറി.അവർ അവരുടെ ദുക്കം പറഞ്ഞു ഒരു നോവലിൽ. ജീവിതവും ഒരു നോവൽ അല്ലെ? നമ്മളും😊😊
@thulaseedharanvasudevan6452
@thulaseedharanvasudevan6452 17 күн бұрын
Eni oru MT undakilla
@thulaseedharanvasudevan6452
@thulaseedharanvasudevan6452 17 күн бұрын
Rajan Joseph themmadi avane aru calculate cheyyum athu vitteku
@RadhakrishnanNair-g4x
@RadhakrishnanNair-g4x 19 күн бұрын
Enthonnade nuna ingane parayunne, madukkille* veettile paru' chinthu ' mba kkaran makan 😂😂😂😂
@thulaseedharanvasudevan6452
@thulaseedharanvasudevan6452 17 күн бұрын
M T sir Nammude personal asset poy
@VijayKumar-gs1bu
@VijayKumar-gs1bu 19 күн бұрын
പിന്നെ തനിക്കാണോ കഴപ്പ് നല്ലോരൊന്നാം തീയതിയായിട്ട് അവൻ്റെ ഒരു മറ്റേടത്തെ ക്യാപ്ഷൻ
@SudhaMenon-im1fb
@SudhaMenon-im1fb 18 күн бұрын
Why this guy is so biased?
@eliyasbaramy735
@eliyasbaramy735 19 күн бұрын
ഇയാൾ പറയൂന്നത് കള്ളവു ആണ്
@thulaseedharanvasudevan6452
@thulaseedharanvasudevan6452 17 күн бұрын
Eni undakunthau Rajen joseph, Santhosh varkey polullavar ellam poy
@padmakumarits4879
@padmakumarits4879 17 күн бұрын
Stree virothi
@sasikumarnair6326
@sasikumarnair6326 16 күн бұрын
MDMA = RAJAN JOSEPH 😂😂😂
@rajeshkrishnan4366
@rajeshkrishnan4366 19 күн бұрын
നന്മവിള ദിനേശ്
@sharilm1
@sharilm1 15 күн бұрын
Chinju manjuu kunju
@leks4329
@leks4329 17 күн бұрын
Onnu Poda shanthi
@madhuvramakrishnan
@madhuvramakrishnan 19 күн бұрын
മരിച്ചു പോയ മോനിഷ
@ratheeshc7314
@ratheeshc7314 19 күн бұрын
അരോചകം
@user-ie9we3bi7h
@user-ie9we3bi7h 19 күн бұрын
Super
@sreejashaji6201
@sreejashaji6201 19 күн бұрын
അക്ഷരങ്ങൾ സിനിമ
@ronyjose3705
@ronyjose3705 19 күн бұрын
കൊത്തായതിവിള ദിനേശാ.. നിനക്ക് തോന്നുന്നവരെ അങ്ങ് വെളുപ്പിച്ചാൽ .. മനസില്ലട .. മലരെ
@KRISHWEBZ
@KRISHWEBZ 13 күн бұрын
നിന്നെ പോലെ ഒരു വിഷം
@hngogo9718
@hngogo9718 19 күн бұрын
മരണം ആരെയും വിശുദ്ധർ ആക്കുന്നില്ല
@vijayakrishnannair
@vijayakrishnannair 14 күн бұрын
👍
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН