No video

പണിക്കരേ, വഞ്ചനയിൽ ചതി പാടില്ല !ഗിരിജ തിയേറ്ററിനെ ചതിക്കരുത് !L C A - Exclusive | Santhivila Dinesh

  Рет қаралды 93,664

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

സിനിമാക്കാർക്കായി രൂപം കൊടുത്ത കേന്ദ്ര സ്ഥാപനത്തിൽ ടി വി താരങ്ങളെ തിരുകി കയറ്റാൻ കേരളത്തിൽ ഒരു ടി വി സംഘടന നേതാവ് കളിക്കുന്ന കളികളും ....... ഒരു സ്ത്രീ നടത്തുന്ന തൃശൂർ ഗിരിജ തിയേറ്ററിനെ പൂട്ടിക്കാൻ നടത്തുന്ന ഹീന ശ്രമങ്ങളും .......
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 269
@ajeeshjohny3
@ajeeshjohny3 Жыл бұрын
ഡോക്ടർ ഗിരിജയെ നേരിട്ട് അറിയുന്ന ആളാണ് ഞാൻ താങ്കൾ പറഞ്ഞത് 100% സത്യമാണ് വെറും ഒരു പാവം ആണ് ഡോക്ടർ അത്രക്ക് അവർ കഷ്ട്ടപെട്ടിട്ടുണ്ട് ഇപ്പോളും കഷ്ട്ടപെടുന്നു. അവരെ സപ്പോർട്ട് ചെയ്തതിനു നന്ദി
@Aysha_s_Home
@Aysha_s_Home Жыл бұрын
❤❤❤❤🎉🎉🎉
@dhjncf524
@dhjncf524 Жыл бұрын
❤❤❤🎉🎉🎉
@sunilg70
@sunilg70 Жыл бұрын
👍
@Patriotmissale
@Patriotmissale Жыл бұрын
❤❤❤❤
@shkhan9546
@shkhan9546 Жыл бұрын
ധൈര്യമായി സത്യസന്ധമായി മുഖം നോക്കാതെ കാര്യങ്ങൾ തുറന്നു പറയുന്ന ദിനേശ് സാറിന് ഒരു ബിഗ് സല്യൂട്ട്. ആയുസ്സും ആരോഗ്യവും ഐശ്വര്യവും നേരുന്നു.
@ShivDas-kf8vg
@ShivDas-kf8vg Жыл бұрын
ഗംഭീര എപ്പിസോഡ് from ശാന്തി വിള 👏👏👏👏👏👏👏👏👏
@manojparayilparayilhouse2456
@manojparayilparayilhouse2456 Жыл бұрын
ദിനേശേട്ടാ ഗിരിജ ചേച്ചിയെ ഇനിയും പിന്തുണയ്ക്കണേ സുരേഷ് ഗോപി എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടെങ്കിൽ ചെയ്യട്ടെ അതിനെ കുറച്ച് കാണരുത്.
@majus5555
@majus5555 Жыл бұрын
സത്യം തുറന്നുപറയുന്ന അപൂർവ്വ വ്യക്തിത്വം.. ഇത്തരം ആളുകളാണ് മലയാള നിരുപണ സിനിമക്ക്, അത്യാവശ്യം..
@abz9635
@abz9635 Жыл бұрын
Sathym alla vayil thonnitha
@abysamuel4896
@abysamuel4896 Жыл бұрын
Nona keni Eshani ethokke kelkunnathu oru rasamanuu… athu kelkukkaaa pokukaaa …no need to put a comment for that …
@lalisebastian1426
@lalisebastian1426 8 ай бұрын
Great job Dinesh Sir Big Salute Girija Mam God bless you ❤❤❤❤
@juststarvlog.
@juststarvlog. Жыл бұрын
👍👍👍👍
@juststarvlog.
@juststarvlog. Жыл бұрын
സപ്പോർട്ട് ചെയ്ത എല്ലാവർക്കും വളരെ വളരെ സന്തോഷം 🌹🌹
@samjohn9061
@samjohn9061 Жыл бұрын
Dr. Girija is a 'super lady'. Thank you for still maintaining the theater. I watched some movies in 1980 to 1985 when I was a student in TCR. I will be visiting Girija theater next time when I visit TCR and I want to see her if she is available.
@ullasraghavan-qt5nx
@ullasraghavan-qt5nx Жыл бұрын
All blessings 🎉🙏 Dr Girija Ma'm,All supports,🎉.
@shamsushamsu3352
@shamsushamsu3352 Жыл бұрын
ആളിപടരുന്ന തീജ്വാലയിൽ നിന്ന് പറന്ന് ഉയർന്ന ഫിനിക്സ് പക്ഷി. Dr.ഗിരിജ.
@TheDishRestaurant-pp1ko
@TheDishRestaurant-pp1ko Жыл бұрын
Girija theatre നല്ല വിജയം കൈവരിയട്ടെ... All the best എല്ലാ തൃശ്ശൂർകാരും ഏറ്റെടുക്കട്ടെ.... 👍
@onlookerhedgehog9083
@onlookerhedgehog9083 Жыл бұрын
ഇദ്ദേഹം ഇ ചാനൽ തുടങ്ങിയപ്പോൾ പറഞ്ഞത് സിനിമക്കു പിന്നിലെ രസകരമായ കാര്യങ്ങൾ present ചെയ്യാം എന്നാണ്. But ഇപ്പോൾ ഓരോരുത്തരെ അടിക്കാൻവേണ്ടിയുള്ള ഒരു channel ആക്കി മാറ്റിയോ എന്നൊരു സംശയം. അണ്ണാ ശരിയല്ലിത്. എന്നാൽ Dr. Girija യെക്കുറിച്ചു പറഞ്ഞത് വളരെ പ്രശംസനീയവുമാണ്
@rkn04
@rkn04 Жыл бұрын
Good program on Girija...❤ But rude offensive language against Panicker, abusing him, calling his acting in movies,as shown his 'montha' in few movies... in bad taste.
@joymathewmathew1238
@joymathewmathew1238 Жыл бұрын
👍പൊളിച്ചെഴുത്ത് വേണം 👌👌അഭിനന്ദനങ്ങൾ 🌹🌹
@wesolveeasy9011
@wesolveeasy9011 Жыл бұрын
m r ശാന്തിവിള ദിനേശ് താങ്കൾ ഒരു സിനിമാ നിരീക്ഷകൻ എന്നതിനപ്പുറം ഒരു മനുഷ്യ സ്നേഹി കൂടിയാണ് ഗിരിജ Tv യിൽ എന്തൊ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ ഒന്നും മനസ്സിലായില്ല ഇപ്പോൾഎല്ലാ o വ്യക്തമായി താങ്കൾക്ക് ഒരായിരം നന്ദി താങ്കളെ പോലുള്ള വരാണ് ഈ നാടിന് ആവശ്യം താങ്കൾക്കും ഗിരിജക്കും ഒരായിരം അഭിവാദ്യങ്ങൾ
@unnikrishnanpuzhankara1412
@unnikrishnanpuzhankara1412 Жыл бұрын
താങ്കൾ ചെയ്തത് മഹത്തായ ഒരു സേവന മാണ്‌. അഭിനന്ദനങ്ങൾ.
@ponnachanthomas1510
@ponnachanthomas1510 Жыл бұрын
Hats off to you Madam from an old man an ex Air Force Sgt retired 41 years ago. You are really brave. God is with you. The bastard who is troubling you will die a dogs Deth with out water. A big salute to you Sir Mr
@azeezk8688
@azeezk8688 Жыл бұрын
സുരേഷ് ഗോപി ഒരു രാഷ്ട്രീയക്കാരനും കൂടിയാണ്..രണ്ട് വോട്ട് കിട്ടാൻ പരസ്യം വേണം
@cpjayaraj8648
@cpjayaraj8648 Жыл бұрын
ഇതു പോലുള്ള ആൾക്കാർ കൂടുതൽ കാലം ജീവിക്കട്ടെ. 🙏🏻🙏🏻
@nimmusree9230
@nimmusree9230 Жыл бұрын
Salutes to Dr Girija and thanking you for sharing her story 👏👏👏
@sreedevip4022
@sreedevip4022 Жыл бұрын
അഭിനന്ദനങ്ങൾ! സത്യമേവ ജയതേ
@sasibalakrishnan9034
@sasibalakrishnan9034 Жыл бұрын
തൃശ്ശൂർകാരനായ ഞാനും എന്റെ കുടുംബവും ഇനി ഗിരിജയിലെ സിനിമ കാണു....
@madhuunnithan6336
@madhuunnithan6336 Жыл бұрын
ചേട്ടന് അഭിവാദ്യങ്ങൾ ♥🙏
@kanthilalkb2837
@kanthilalkb2837 Жыл бұрын
ഇടയ്ക്ക് എല്ലാ ആശംസകളും ബോൾഡായി മുന്നേറുക
@krishnapillaiharikumar8928
@krishnapillaiharikumar8928 Жыл бұрын
Great job. God bless you and all.
@nbijith
@nbijith Жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച എപ്പിസോഡ് .. Dr.ഗിരിജ പൊരുതിയ വഴികൾ ആലോചിക്കുമ്പോൾ സത്യത്തിൽ രോമാഞ്ചം തോന്നുന്നു .. ശരിക്കും ഒരു ത്രില്ലിംഗ് സിനിമപോലെ അവരുടെ ലൈഫ് .. അവർക്ക് എല്ലാവിധ വിജയവും നേരുന്നു .. മലയാള സിനിമ അവരെ സപ്പോർട്ട് ചെയ്യണം .. അവർക്ക് നീതി കിട്ടുനെന്നു പ്രതീക്ഷിക്കുന്നു
@juststarvlog.
@juststarvlog. Жыл бұрын
👍👍👍👍👍👍👍
@SijoJose-zp5zu
@SijoJose-zp5zu Жыл бұрын
​@@juststarvlog.❤
@Straightforward098
@Straightforward098 Жыл бұрын
വളരെ നല്ല episode ആയിരുന്നു 👍
@ullaskumar5396
@ullaskumar5396 Жыл бұрын
Dr ഗിരിജ യെ സഹായിക്കു കൂടെ നില്ക്കു പുണെന്നയത്തെ കിട്ടും 💐
@LXofficial297
@LXofficial297 Жыл бұрын
നന്നായിരിക്കുന്നു.. ഞാനും കൂട്ടുകാരനും കൊടുങ്ങല്ലൂർ ആയിരിക്കുമ്പോൾ ഒരിടയ്ക്ക് തൃശൂർ ഗിരിജയിൽ സൈക്കിൾ ചവിട്ടി പോകുമായിരുന്നു.. കൊടുങ്ങല്ലൂർ നിന്ന് 40കിലോമീറ്ററിലധികം ദൂരമുണ്ട് തൃശൂർക്ക്.. അന്നവിടെ നല്ല തമിഴ് ഹിന്ദി ഇഗ്ളീഷ് സിനിമകൾ കളിക്കുമായിരുന്നു... ഇങ്ങനെയൊരു വേദനിപ്പിക്കുന്ന കഥ പിന്നിലുണ്ടെന്ന് അറിയില്ലായിരുന്നു.... 🙏🏻❤
@siddharthane.t.1103
@siddharthane.t.1103 Жыл бұрын
Hats off to you Girija mam. God bless you n family 👍
@pjvenugopalnair5895
@pjvenugopalnair5895 Жыл бұрын
Great, Great and Great sir.
@doncgeorge
@doncgeorge Жыл бұрын
വന്നല്ലോ വനമാല. നിങ്ങളുടെ സംസാരം കേൾക്കാൻ രസമുണ്ട്.
@sampathsp4223
@sampathsp4223 Жыл бұрын
ജീവിതത്തിൻ്റെ കനൽ വഴികൾ താണ്ടി സധൈര്യം മുന്നോട്ട് നീങ്ങിയ ഡോ.ഗിരിജ മാഡത്തിനും ,അദ്ദേഹത്തിൻ്റെ ജീവിത കഥ പകർന്നു നൽകിയ ദിനേശ് സാറിനും അഭിവാദ്യങ്ങൾ❣️👌👍
@kgsatheesan6985
@kgsatheesan6985 Жыл бұрын
Girija.madam.bigsalute
@achu1258
@achu1258 Жыл бұрын
🙏🙏🙏 May Lord bless you Girija 🙏🙏🙏
@shyworne6996
@shyworne6996 Жыл бұрын
Ippo Girija Theatre kandal , ee paranjathu onnum vishwasikilla...
@telbinu
@telbinu Жыл бұрын
എപ്പിസോഡ് നന്നായി പക്ഷെ തലക്കെട്ട് കണ്ടപ്പോൾ ദിനേശ് പണിക്കർ ആണ് ഗിരിജ യെ ഉപദ്രവിക്കുന്നത് എന്ന് തോന്നി
@rkn04
@rkn04 Жыл бұрын
Even I thought, Dinesh Panicker is the tormentor of Girija, seeing headlines
@ShivDas-kf8vg
@ShivDas-kf8vg Жыл бұрын
Ragam theater thrissur
@marieslal2922
@marieslal2922 Жыл бұрын
Ningal satyangal paranju super
@ajimonajimon2525
@ajimonajimon2525 Жыл бұрын
അവരുടെ കഥ കേട്ടിട്ടുണ്ട് സങ്കടവും അതുപോലെ അവരെ ക്കുറിച്ച് അഭിമാനവും തോന്നി ഒരുകാര്യം നേരാണ് സാറേ ദിലീപേട്ടൻ പറഞ്ഞത് ശരിയാണ് ദൈവം കാണുന്നുണ്ട് എല്ലാം ഇന്ന് കിട്ടിയില്ലെങ്കിലും നാളെ ഉറപ്പായിട്ടും കിട്ടും അത് ഭൂമിയിലെ നിയമമാണ്
@vijayakrishnannair
@vijayakrishnannair Жыл бұрын
Dr girija 👍
@PradeepKumar-fk1zb
@PradeepKumar-fk1zb Жыл бұрын
ഡോ.ഗിരിജയെ നശിപ്പിക്കാനിറങ്ങിയ, ത്യശൂരിലെ ഏതോ സിനിമാ തിയ്യറ്റർ മുതലാളി ആരെന്നറിഞ്ഞാൽ, മേലിൽ ഞാനോ എനിക്ക് വേണ്ടപ്പെട്ടവരോ ആ തെമ്മാടിയുടെ തിയ്യറ്ററിൽ കയറി പടം കാണില്ല.
@ShivDas-kf8vg
@ShivDas-kf8vg Жыл бұрын
രാഗം വാടകക്ക് നൽകിയ സുനിൽ. Georgettan ഈ തെണ്ടിത്തരം ചെയ്യില്ല. വാടകക്ക് തിയേറ്റർ എടുത്ത സുനിൽ ഓവർ ആയി ഗിരിജയെ പണി നൽകുന്നുണ്ട്
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
Full support to Girija madam.
@SUNIL-pg5cz
@SUNIL-pg5cz Жыл бұрын
🙏🙏🙏💓💓💓💓💓💓സാർ സത്യത്തിന് കാലമില്ല
@anujoseph5123
@anujoseph5123 Жыл бұрын
Sir u have talked very sincere about girija theatre.hats off to you👍🏻
@sivakumarcp8713
@sivakumarcp8713 Жыл бұрын
❤Thank You Sir
@abdulrahmanraiesitradinges6641
@abdulrahmanraiesitradinges6641 Жыл бұрын
ഇപ്പൊ അധികം കാണാനില്ലാത്ത കല്യാണം മുടക്കി അമ്മാവന്മാരുടെ അവസാന തലമുറയിൽ പെട്ട മനുക്ഷ്യൻ ആണ് ദിനേശ് ഏട്ടൻ.. സിംഹവാലൻ കുരങ്ങന്മാരെ സംരക്ഷിക്കുന്ന പോലെ ഇദ്ദേഹത്തെയും സംരക്ഷിക്കണം എന്നാണ് കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കാൻ ഉള്ളത്.. ദിനേശ് ഏട്ടൻ ഉയിർ😂
@sudeeshkumar4936
@sudeeshkumar4936 Жыл бұрын
Very funny
@kiranrs6831
@kiranrs6831 Жыл бұрын
Full support to ഡോ. ഗിരിജ
@gafoorkallan4084
@gafoorkallan4084 Жыл бұрын
ധൈര്യമായി മുന്നോട്ടു പോകൂ ബ്രോ👍💪
@renithvayalilepurayil7927
@renithvayalilepurayil7927 Жыл бұрын
അഭിനന്ദനങ്ങൾ❤
@anujoseph5123
@anujoseph5123 Жыл бұрын
Best episode ever❤
@pradeepab7869
@pradeepab7869 Жыл бұрын
ഗിരിജ ധീരയായ വനിതയാണ്. ഈ ധീരതയാണ് ആയിരകണക്കിന് ഗതികെട്ട വർക് പ്രചോദനമായി തീരുന്നത്.നാളെ പ്രതീക്ഷയുടെ പ്രതീകമായി മാറും ഉറപ്പ്.
@vimalsachi
@vimalsachi Жыл бұрын
Thank u dinesh sir for this video ❤️🙏🇮🇳
@chandrabose4623
@chandrabose4623 Жыл бұрын
All the best Dr. Girija
@rajeevb2605
@rajeevb2605 Жыл бұрын
ഗിരിജാ തിയേറ്ററിനെക്കുറിപ്പുള്ള വീഡിയോയിൽ സംഭാഷണം കുറച്ചു കൂടി മാന്യമാക്കാമായിരുന്നു എന്ന് തോന്നി.
@theenlightened5811
@theenlightened5811 Жыл бұрын
ദിലീപിന്റെ കാര്യം മാത്രം പറയണ്ട.അവൻ ആരാണെന്നു ഈ സമൂഹത്തിനു മനസ്സിലായിട്ടുണ്ട്.
@SGFMalappuram
@SGFMalappuram Жыл бұрын
എന്താ മനസ്സിൽ ആയത്
@SageerkaipasKaipas-ci2ek
@SageerkaipasKaipas-ci2ek Жыл бұрын
സമുഹത്തിൽ ഞങ്ങളും ഉണ്ട് 100 താഴെ ജനങ്ങളെ ദീലിപിനെ കുറ്റം പറയുന്നത് നേരിട്ട് കേട്ടിട്ടുണ്ടു
@sureshmn9482
@sureshmn9482 Жыл бұрын
താങ്കൾക്ക് ഇഷ്ടം അല്ലാത്തവരെ മുഴുവൻ താങ്കൾ പരിഹസിച്ചാണ് സംസാരിക്കുന്നത്. അത് മനസിലാകാത്തത് താങ്കൾക്ക് മാത്രമാണ്
@7MohanRaj
@7MohanRaj Жыл бұрын
എന്നാ പിന്നെ നീ പറ. ഞങൾ കേൾകാം. മറ്റുള്ളവരെ കുറ്റം പറയാൻ എളുപ്പമാ. ചങ്കൂറ്റത്തോടെ ഇത് പോലുള്ള ഒരു എപ്പിസോഡ് എങ്കിലും ഉണ്ടാക്കാൻ നിന്നെ കൊണ്ടു പറ്റുമോ??
@ubaidullakokkarni7442
@ubaidullakokkarni7442 Жыл бұрын
Dr Girija❤❤❤❤❤❤
@MrSibish
@MrSibish Жыл бұрын
തൃശൂർ ഹനുമാൻ തീയേറ്റർ
@gopakumarsivaramannair4759
@gopakumarsivaramannair4759 Жыл бұрын
മോഹനൻ ചോദിച്ചു വാങ്ങി,, മിണ്ടാതിരുന്നാൽ മതിയായിരുന്നു. ഇപ്പൊൾ പബ്ലിക് ന് കൂടി മനസ്സിലായി എല്ലാം
@sabutharakan2186
@sabutharakan2186 Жыл бұрын
ശ്രീമതി ഗിരിജയടെ അനുഭവ൦തന്നെ ഓസ്കറിന് അർഹതപ്പെട്ടതാണ്. സഹോദരി സധൈര്യം മുന്നോട്ട് മുന്നോട്ട്. .....🙏
@jayakrishnanr3444
@jayakrishnanr3444 Жыл бұрын
Adipoli sir ❤
@7MohanRaj
@7MohanRaj Жыл бұрын
ഗിരിജ ❤🌹🙏🙏🙏🙏🙏🙏🙏
@joypu6684
@joypu6684 Жыл бұрын
Dr. Girija യുടെ പേര് തിയറ്ററിന് ഇട്ടതല്ല, തിയറ്റർ തുടങ്ങി ഏകദേശം 16വർഷം കഴിഞ്ഞാണ് അവർ ജനിച്ചത് എന്നാണ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.
@shameertv7545
@shameertv7545 Жыл бұрын
Nalla avataranam anu Dinesh sirnte areyum veiktihatya cheyyate mugattu noki karyam parayunna alanu denesh sir 👍 Ella vediosum super anu
@ksabdulla1410
@ksabdulla1410 Жыл бұрын
നല്ല എപ്പിസോഡ്. ഡോക്ടർ ഗിരിജ കടന്ന് പോയ തിയേറ്റർ അനുഭവം കേട്ടപ്പോൾ ആളുകൾ എന്തിന് മറ്റുള്ളവരെ ഇങ്ങനെ ദ്രോഹിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ആ സ്ത്രീക്ക് സമാധാനവും സന്തോഷവും ദൈവം പകരം നൽകുക തന്നെ ചെയ്യും. ഗിരിജ തിയേറ്റർ ഉണ്ടായ അതി ജീവിക്കുന്ന കഥ ഞങ്ങളെ അറിയിച്ചതിനു നന്ദി. സാറിന്റെ ഇരിപ്പ് ബാക്ക് ഗ്രൗണ്ട് ചിത്രം നന്നായിട്ടുണ്ട്. ആ ചിത്ര കളറിനു യോജിച്ചില്ല കറുത്ത ഷർട്ട്‌ എന്ന ഒരു തോന്നൽ.
@socialcriticism21stcentury
@socialcriticism21stcentury Жыл бұрын
ഗിരിജമാഡത്തിന് അഭിവാദ്യങ്ങൾ 💪💪💪💪💪💪💪
@kvs2014
@kvs2014 Жыл бұрын
...1972-1975 കാലത്തെ തൃശ്ശൂരിലെ കോളേജ് പഠനകാലത്ത് ഗിരിജ തീയേറ്ററിൽ അധികവും ഇംഗ്ലീഷ് സിനിമകളായിരുന്നു വന്നിരുന്നത്.ഇടയ്ക്ക് ഹിന്ദി സിനിമകളും വരുമായിരുന്നു. 'Summer of 42', The Graduate' തുടങ്ങിയ സിനിമകളും ധാരാളം വൈൽഡ് വെസ്റ്റ് സിനിമകളും കണ്ടത് അവിടെനിന്നാണ്.തൃശൂരിൽ ആദ്യം ഉണ്ടായിരുന്ന തീയേറ്ററുകൾ രാമവർമ്മ,ജോസ്,ഗിരിജ,മാതാ എന്നിവയായിരുന്നു.1971-72 കാലത്താണ് രാംദാസ് തീയേറ്റർ പൂരബ് ഔർ പശ്ചിം എന്ന സിനിമയുമായി തുടങ്ങുന്നത്.1973-74 കാലത്ത് രാഗവും...
@vijayanak7180
@vijayanak7180 Жыл бұрын
സീരിയലിൽ അഭിനയിക്കുന്ന കൂതറ നടി ,നടൻ എന്ന് പറയേണ്ടി യിരുന്നില്ല .
@muhammadnisar9904
@muhammadnisar9904 Жыл бұрын
ഏത് പടത്തിന് ചെന്നപ്പോഴാണ് എലി കടിച്ചത് കമ്പി പടം ആയിരിക്കും
@ashraf2508
@ashraf2508 Жыл бұрын
🙏
@vijayakumarb
@vijayakumarb Жыл бұрын
ഈ സ്ത്രീയുടെ കഥ തന്നെ ഒരു സിനിമ നിർമ്മിക്കാനുള്ള സ്കോപ്പുണ്ട്
@josbhavana3687
@josbhavana3687 Жыл бұрын
Yes yes currect
@george-mathew
@george-mathew Жыл бұрын
ഇതിപ്പോ, മീശമാധവനിലെ ഭഗീരഥൻ പിള്ള, വെടിവഴിപാടിന് "പേര് വിളിച്ചുപറയണ്ടാ" എന്നു പറഞ്ഞപോലായല്ലോ ഈശ്വരാ.
@janapriya2477
@janapriya2477 Жыл бұрын
തൃശൂർ രാഗലോല തീയ്റ്റർ മുതലാളി ആണ് ഗിരിജക്‌ പാര
@ShivDas-kf8vg
@ShivDas-kf8vg Жыл бұрын
അത് തൃശ്ശൂർക്കാർക്ക് മനസ്സിലായി ഇതോടെ.
@girijadivakaran6338
@girijadivakaran6338 Жыл бұрын
My name is girija. Njanum kaliyakkalinu erayayittund
@gineshmr2887
@gineshmr2887 Жыл бұрын
Jai jai Chechi, go ahead
@maneeshkumar4207
@maneeshkumar4207 Жыл бұрын
Super episode
@AnilKumar-pu1tp
@AnilKumar-pu1tp Жыл бұрын
തീരെ ഓർമ്മയില്ലാത്തയാൾ പഴയകാര്യങ്ങളാണല്ലോ കൂടുതൽ പറയുന്നത്...
@theenlightened5811
@theenlightened5811 Жыл бұрын
ആ പാരയെ പുറത്തുകൊണ്ടുവരൂ, സമൂഹം അറിയട്ടെ.അവന്റെയും അവന്റെ കുടുംബത്തെയും ഒന്നു അറിയട്ടെ.
@josbhavana3687
@josbhavana3687 Жыл бұрын
Yes yes yes
@ShivDas-kf8vg
@ShivDas-kf8vg Жыл бұрын
രാഗം തിയേറ്റർ നെ police kudanjaal സത്യം പുറത്തു വരും
@KrishnaKumar-dx6nb
@KrishnaKumar-dx6nb Жыл бұрын
സത്യത്തിൽ ഒരു സ്ത്രീയെ അമ്മ പ്രസവിച്ചവർ ദ്രോഹിക്കുമോ ..... എങ്ങനെ ഇത്രയും ക്രൂരമായ സാഡിസ്റ്റ് മനോഭാവം ? വിശ്വസിക്കാൻ കഴിയുന്നില്ല
@vijayakrishnannair
@vijayakrishnannair Жыл бұрын
Gandhiji rip 🙏, , nice👍
@sameerchemmazhathu4473
@sameerchemmazhathu4473 Жыл бұрын
എല്ലാ ജയിലിലും ഇങ്ങേരുടെ ബംഗ്ലാവില്‍ ഔത എന്ന സിനിമകാണിക്കണം അതാണ് പ്രതികള്‍ക്ക് കൊടുക്കാവുന്ന വലിയശിക്ഷ
@nithin1007
@nithin1007 Жыл бұрын
ലേ മോഹൻ.. ശെടാ ഇത് വല്ലാത്തൊരു പറയൽ ആയിപോയല്ലോ..
@vinsknr3932
@vinsknr3932 Жыл бұрын
Sathyam....theri vilichathinu parasyamaayi maap parayaanam ennu paranjit ayaal nammude mathilil maira maap ennu ezhuthi vechaal enganirikkum athpole ayipoyi
@madhu.vvasuleela5107
@madhu.vvasuleela5107 Жыл бұрын
❤supperrrrrrrr🙏
@shajanshaju1247
@shajanshaju1247 Жыл бұрын
ദിനേശ് പണിക്കർക്കെതിരെ കേസെടുക്കണം.
@davidkp5413
@davidkp5413 Жыл бұрын
🎉Super sir
@mannadyaneesh
@mannadyaneesh Жыл бұрын
❤🎉
@sajithp8608
@sajithp8608 9 ай бұрын
Someone may be trying to get the land. The most beautiful & approachable place. Not inside the town..But not outside the town. Approachable through the outer ring roads. A big salute to the brave sisters. Taken out from Book my show etc. Heard that their own booking sites are hacked. Now. The best family theatre in Thrissur . Thanks for the episode & support of Dinesh sir also.
@user-te3xq9kr9w
@user-te3xq9kr9w Жыл бұрын
@shajanshaju1247
@shajanshaju1247 Жыл бұрын
വളരെ സത്യം താങ്കൾ പറയുന്നത്.
@bijumtw
@bijumtw Жыл бұрын
കമ്പിപടം, കമ്പിപടം എന്ന് എത്ര പ്രാവശ്യം പറയണം. കാര്യം പറഞ്ഞു പോയാൽ പോരെ. ഈ പറയുന്നത് കേട്ടാൽ ഡോക്ടർ ഗിരിജ നേരിട്ട് പറഞ്ഞു കൊടുത്തതാണ് എന്ന് തോന്നും. നടി വിജയശ്രീ യുടെ കഥ പറഞ്ഞപ്പോൾ ചിരി വന്നുപോയി. അവരുടെ എല്ലാം കാര്യങ്ങളും നേരിട്ട് ഇങ്ങേരോട് പറഞ്ഞതുപോലെ ആണ് അവതരിപ്പിക്കുന്നത്. നിങ്ങൾ നിങ്ങളുടെ രീതിയിൽ പറയു. അല്ലാതെ അവർ നിങ്ങളോട് പറഞ്ഞതാണ് എന്ന് പറയരുത്.
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Case vannaal annanu easy aayi thadiooooraaam...yeath 😂😂😂
@jayapalcheramangalam561
@jayapalcheramangalam561 8 ай бұрын
But I am sure her enemies will get their dues !
@backerpadath7145
@backerpadath7145 Жыл бұрын
Nice Program..Backer Alains
@indukizkeel6952
@indukizkeel6952 Жыл бұрын
👏👏👏
@harir3978
@harir3978 Жыл бұрын
👌👌👌
@anooptsanoopts859
@anooptsanoopts859 Жыл бұрын
തൃശൂർ രാഗം തിയേറ്റർ ആണോ ഇതിലെ വില്ലൻ 🤔
@ShivDas-kf8vg
@ShivDas-kf8vg Жыл бұрын
Yes, എല്ലാ സിനിമകൾ ഫിനാൻസ് അല്ലെങ്കിൽ ദുബായ് distribution രാഗം സുനിലേട്ടൻ ആണ്, നിർമ്മാതാക്കളോട് പടം നൽകരുത് പറഞ്ഞാൽ ആരും നൽകില്ല, ഗിരിജയെ ഉപദ്രവിക്കുന്നത് രാഗം തിയേറ്റർ എന്നു തൃശ്ശൂരിൽ പലർക്കും അറിയാം
@sajikumar2357
@sajikumar2357 Жыл бұрын
❤❤❤
@pamenon6590
@pamenon6590 Жыл бұрын
A unified atrocity against Dr Girija ,a lady entrepreneur can not be justified. There should be an amicable arrangement for her to continue her business comfortably by all means.
@poppttlalpb431
@poppttlalpb431 Жыл бұрын
തൃശൂർ ബിന്ദുവിൽ ഉണ്ടെന്ന് തോന്നുന്നു.
@marieslal2922
@marieslal2922 Жыл бұрын
Ladies nae etupolae upadravikunnatu usual
@user-or1ce7ez5w
@user-or1ce7ez5w Жыл бұрын
കാന്താര പടത്തിനെ കാന്താരി എന്ന് വിളിച്ച് ഓമനിച്ച ദിനേശട്ടൻ ബ്രില്ലയൻസ് 💥😃
@snowbell24
@snowbell24 9 ай бұрын
പാപ്പൻ മൂവിയെ പാപ്പാൻ എന്നും പറയുന്നുണ്ട് 😃😃
@prasoonsoon3411
@prasoonsoon3411 Жыл бұрын
👍
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 20 МЛН