ഗുരു പറഞ്ഞു: അധർമ്മത്തോട് നിന്ന് ജയിക്കുന്നതിനേക്കാൾ ധർമ്മത്തോട് അടുത്ത് നിന്ന് തോൽക്കുന്നതാണ് നല്ലത്. മി.ശാന്തിവിളക്ക് അഭിനന്ദങ്ങൾ.. 🎉🎉
@sajimylapra-ev1bg6 ай бұрын
You are doing a great job keep it up congratulations 🎉
@josephchathamkuzhy2746 ай бұрын
താങ്കളുടെ ആദ്യ വീഡിയോകളിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ പൂർണ്ണമായും എഴുതി വായിക്കുന്നതുകൊണ്ട് ആസ്വദിയ്ക്കാൻ കഴിയുന്നില്ല
@jayakumarannairs34806 ай бұрын
നമ്മൾ ഈ ലോകത്ത് രണ്ടോ മുന്നോ ദിനം മാത്രമാണ് കർമ്മം ചെയ്യാനും ധർമ്മം ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത് അത് ഒരു യുഗ കാലം ആയിരിക്കും നന്മ കൊണ്ട് നന്മ ചെയ്യുക അതാണ് ഏറ്റവും വലിയ മനുഷ്യ ധർമ്മം. നമുക്ക് എല്ലാ കാലത്തും ആരെയും നന്നാക്കാൻ സാധിക്കില്ല ഒരു കൈയിൽ അഞ്ച് വിരലും ഒരു പോലെ അല്ലല്ലോ മിസ്റ്റർ (മുതലാളി, ജന്മി) ഒരു നാൾ എല്ലാ കറവയും വറ്റും, അപ്പോ നാം പറവകൾ ആകും. പക്ഷികൾ കൊയ്യുന്നും ഇല്ല കളപ്പുരയിൽ കരുതുന്നുമില്ല. ഇത് പോലെ പല നടന്മാരും മുതലാളിമാരും തമിഴ് നാട്ടിൽ ഉണ്ടാക്കിയത് അവിടെ തന്നെ വിട്ടു കൊടുത്തു നാടും വീടും ഇല്ലാതെ വെറും നാടോടികൾ പോലേ ആയ യഥാർത്ഥ ജീവിത അനുഭവ കഥകൾ വേറെയും ഉണ്ട് സാറേ. കഥ അല്ല ജീവിതം അനുഭവം ആകുന്നു ജീവിതം ഒരു ഗുരു. സ്വാമി ശരണം അയ്യപ്പാ മാപ്പ് നൽകൂ. ❤.
@sasidharanmk44946 ай бұрын
Very interesting topic of our legends, Thank you chetta
@jacobtitusin6 ай бұрын
Nice episode
@MrAbhilashash6 ай бұрын
ഏത് കൊലകൊമ്പൻ ചീത്ത ചെയ്താലും അണ്ണൻ ചീത്ത എന്ന് തന്നെ പറയും 🔥.. ദിലീപ് ഒഴികെ 😂
@muttaroast71546 ай бұрын
കണ്ണുനീരില്ല, കരച്ചിലുമില്ല, അവസാനം വരെ നന്നായി കളിച്ചു so inspector നിങ്ങൾ ജയിച്ചു ല്ലേ.....? പക്ഷേ തോൽക്കാൻ എനിക്ക് മനസ്സില്ലെങ്കിലോ...... ജയരാജൻ 🔥 (ഉയരങ്ങളിൽ)
കൊടയുടെ സംഭവം കാലൻ കുടയന്നാണ് പണ്ടൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത് ഇന്ന് കൊട, പിടിക്കാൻ പ്രൊഡക്ഷൻ ബോയ്സ്
@sureshsuku33946 ай бұрын
🎉🎉🎉
@തീപന്തൽ6 ай бұрын
🧱 മോഹൻലാൽ അദ്ദേഹത്തിൻ്റെ തന്നെ ഇമേജിൻ്റെയും മനറിസങ്ങളുടെയും തടവറയിൽ ആണന്നു എനിക്ക് തോന്നിയിട്ടുണ്ട്. അതിൽ നിന്ന് പുറത്ത് വന്നു അഭിനയിക്കുന്ന പടങ്ങൾ വ്യത്യസ്തം ആകുന്നും ഉണ്ട് പ്രത്യേകിച്ച് ഡയലോഗ് ഡെലിവറി . തമാശ രംഗങ്ങൾ ഫ്രീ ആകുന്നില്ല എന്ന് പലപ്പോഴും തോന്നി തുടങ്ങി. . യിപ്പോഴും ഇനിയും ഫ്രീ ആയി അഭിനയിച്ചാൽ മോഹൻലാൽ വിസ്മയം തന്നെ ആണ്.
@kesavanmadhavassery85786 ай бұрын
5:41 yes ur right
@SunilKumar-qc1mq6 ай бұрын
👍👍👍👍👍👍
@abdullakovukkal15776 ай бұрын
❤👍👌🌷
@MrMariyamma6 ай бұрын
Super❤❤❤❤
@hrishikeshottuvazhickal34856 ай бұрын
MT പറഞ്ഞത് അങ്ങനെയല്ല... എന്റെ സ്ക്രിപ്റ്റിനും മുകളിൽ പോയത് സദയം മാത്രമാണ് എന്നാണ്... എന്ന് വച്ചാൽ മറ്റു സിനിമകൾ പോയിട്ടില്ല
@santhoshsanthoshkumar5865 ай бұрын
പാവം ക്രൂരൻ ഫെയിം മാധുരി
@Rahulvkm6 ай бұрын
L❤
@PranavvenuVenu6 ай бұрын
♥️
@BinduM-dc5ic3 ай бұрын
മമ്മൂട്ടി യെയും ഐവിശശിയേയും കുറിച്ച് പറയണം ചേട്ടാ.കാരണം ഐവിശശിയിസൗടെ ആണല്ലോ മമ്മൂട്ടി വളർന്നത്.
@sreejass48226 ай бұрын
ഇത്ര give & take ഒന്നും ഞങ്ങൾ സാധാരണക്കാർക്ക് വേണ്ട സാർ😂😂
@hrishikeshottuvazhickal34856 ай бұрын
ദേവാസുരത്തിലെ സിറ്റുവേഷൻ പറഞ്ഞത് മാറിപ്പോയി
@NithinJoseph896 ай бұрын
ദേവാസുരം കണ്ടിട്ടില്ല അല്ലേ...,
@KRS17696 ай бұрын
🎉❤🎉
@tnanil93366 ай бұрын
നല്ല പിക് 🎉
@darshana_sreekanth81716 ай бұрын
♥️🙏🏻....
@safuwankkassim97486 ай бұрын
പ്രതീക്ഷിച്ച അത്ര നല്ല എപ്പിസോഡ് അല്ല അടുത്ത എപ്പിസോഡ് അടിപൊളി ആവട്ടെ
@RajaPalamittan6 ай бұрын
Who is directing Barroz, dear Dinesh. Do not joke dude.😅😅😅😅😅😅😅😅😅😅
@bijukumar84416 ай бұрын
കുറച്ച് കാലമായി മോഹൻലാൽ അഭിനയിച്ച സിനിമ ഒന്നും കണ്ടില്ല. അയാൾ കൂടെ ഉൾപ്പെട്ട കുറച്ച് പടങ്ങൾ കണ്ടു. പണ്ടത്തെ പ്രതാപം വച്ചു നിലനിന്നു പോകുന്നു. അല്ലാതെ ഒന്നുമില്ല.... 🙏🙏🙏
@svm98576 ай бұрын
അതു പോരെ
@svm98576 ай бұрын
1000 വർഷം കഴിഞ്ഞാലും മോഹൻലാൽ ൻറെ കുറേ സിനിമ കൾ എല്ലാവരെയും ഹരം കൊള്ളിപ്പിക്കും അതുമതി മമ്മൂട്ടി ഒക്കെ ചത്തു പോയാൽ കഴിഞ്ഞു കാര്യം
@BaijuSadasivan6 ай бұрын
Bandit ക്വീൻലെ സിമ ബിസ്വാസിന്റെ നഗ്നത ബോഡി ഡബിൾ ആയി മറ്റൊരു സ്ത്രീ ആയിരുന്നു അഭിനയിച്ചത്. അഭിനയിച്ച സ്ത്രീ തന്നെ ഒരു bolliwood മാഗസിനിൽ പറഞ്ഞതാണ്.
@rajeshkh82876 ай бұрын
Ethokke verum kinattile thavalayaya engerengine ariyaan...
@jcubeentertainers6 ай бұрын
You are correct 👍
@BaijuSadasivan6 ай бұрын
@@rajeshkh8287 ഞാൻ പറഞ്ഞത് രമേഷിന്റെ ചെറുതാക്കൻ അല്ല. എല്ലാ കാര്യങ്ങളും എല്ലാവരും അറിഞ്ഞിരിക്കണം എന്നില്ല. ഞാൻ അറിയാന് ഇടയായ ഒരു കാര്യം പറഞ്ഞു എന്ന് മാത്രം. ആ സ്ത്രീ ഇങ്ങനെ പല സിനിമകളിലും നടിമാർക്ക് വേണ്ടി ബോഡി ഡബിൾ ആവാറുള്ളതാണ്.
@sreejithkallada6 ай бұрын
അതെ
@jcubeentertainers6 ай бұрын
@@sreejithkallada 🙏
@geetharavi47426 ай бұрын
അന്ന് സീമ ഇത്രയല്ലേ കാണിച്ചുള്ളൂ
@തീപന്തൽ6 ай бұрын
🧱🧱💥ഓ പിന്നെ.. കഥ ക്ക് വേണ്ടി അഭിനയം ആണ് പോലും സിനിമയ്ക്ക് വേണ്ടി കഥയ്ക്ക് വേണ്ടി വയറിളക്കം ഷൂട്ട് ചെയ്തത് കാണിക്കാത്തത് എന്ത്. ഇത്ര പേർക്ക് vim കലക്കി കൊടുക്കുന്ന സീനുകൾ എത്ര സിനിമകളിൽ ഉണ്ട്. അത് ഒരു സിനിമയിൽ കാണിക്കൂ...കഥ ആവശ്യപ്പെടുന്നത് അല്ലേ. അതിനു മാർക്കറ്റ് ഇല്ല എന്ന് അറിയുന്ന കൊണ്ട് അത് ഷൂട്ട് ചെയില്ല. കുളി സീൻ ഷൂട്ട് ചെയ്യാം തെറി വിളിക്കും നഗ്നത ക്കും മാർക്കറ്റ് ഉള്ളകൊണ്ട് അതും..അല്ലാതെ എന്ത്. ? ഇതൊക്കെ ലക്ഷങ്ങളും കോടികൾക്കും പ്രശസ്തിയും മാർക്കറ്റും മാത്രം ലക്ഷ്യം വച്ച് തന്നെ ആണ് എല്ലാവരും സിനിമ എടുക്കുന്നത്. പുറത്ത് കല ഉദ്ധാരണം കഥ ആവശ്യപെടുന്നു എന്നൊക്കെ പറഞ്ഞാലും പ്രശസ്തിയും പണവും മാർക്കറ്റും തന്നെ ആണ് ഇതിൻ്റെ ഒക്കെ പിന്നിൽ എല്ലാവരുടെയും മനസ്സിൽ. അഭിനയിക്കുന്ന ആൾക്കും സിനിമ എടുക്കുന്ന ആൾക്കും.
@ajipk63536 ай бұрын
Hai 😅
@XYZ-j6r7f6 ай бұрын
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെപ്പറ്റി താങ്കൾ അഭിപ്രായമൊന്നും പറഞ്ഞില്ല.
തുലാഭാരം മുതൽ ഇതുവരെ വിഷം കൊടുത്തു കൊല്ലു ന്നവർ മികച്ച അഭിനേതാക്കൾ . കൊല ചെയ്യിത്തിട്ടു ജയിലിൽ തൂ ക്കൂമരവും കാത്തു കിടക്കുന്നവൻ അതിലും മികച്ച അഭിനേതാവ്. കണ്ണ് പൊട്ടനും, കുഷ്ട രോഗിയും കഥാപാത്രം അതിലും മേലെ. കാലമേ നീ മാറിയോ? നിൻ മാറ്റത്തിലെവിടെ നവ ഭാവനകൾ, നവ ചേതനകൾ?
@rozyroshan98346 ай бұрын
നടി സീമ ഒരു ഇൻ്റർവ്യൂ വിൽ പറയുന്നത് ഇങ്ങനെ യാണ് | V ശശി ആദ്യമായി ഒരു റോൾ കൊടുത്ത് വീണ്ടും വീണ്ടും റോൾ കൊടുത്ത് പ്രശസ്തിയിൽ ഉയർന്ന് സ്വന്ത്യമായി പടമെടുത്ത് ഹിറ്റായ ഒരു നടനെ IV ശശി തൻ്റെ മോശം കാലസമയത്ത് ആവലിയ നടനെ വച്ച് ഒരു പടം സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോൾ ഈ നടൻ്റെ ഡ്രൈവറുടെ അടുത്താണ് നടൻ്റെ ഡേറ്റ് ഉള്ളത് അതുകൊണ്ട് ഡ്രൈവറെ മീറ്റ് ചെയ്യു എന്നാണ് മറുപടി ലഭിച്ചത് ഈ ഇൻ്റർവ്യൂ 1:03:14 മിസ്റ്റർ ദിനേശൻ കേട്ടുകാണില്ലന്ന് തോന്നുന്നു.
@senatorofutah6 ай бұрын
Dileep was high profile pimp ! My uncle told me
@RajeshKumar-fr8pm6 ай бұрын
വഴിമാറടാ . മുണ്ടയ്ക്കൽ ശേഖരാ എന്ന് പറയുന്നത് രാവണപ്രഭുവിലാണ്.....
@aparnar35846 ай бұрын
താൻ ഇത്രയും നാളും പാർവ്വതി തെരുവോരത്തു നിന്നല്ലേ? ഇപ്പോൾ എങ്ങനെ തെരുവോത്തായി
@kesavanmadhavassery85786 ай бұрын
1:02 മത്സരം എന്നൊന്നും പറയാൻ പറ്റില്ല, but moov good. Normal movie
@minisreenivas38416 ай бұрын
പഴയ കാല നടീനടന്മാരുടെ യും ടെക്‌നിഷ്യൻ മാരുടെയും കഥകൾ ചെയ്താൽ നന്നായിരിക്കും,.. ബാലതാരങ്ങളായി അഭിനയിച്ച ധാരാളം കുട്ടികൾ ഇപ്പോൾ എന്തു ചെയ്യുന്നു.. അങ്ങനെ...
@rajeshkh82876 ай бұрын
Thudakkathilulla thamte ee thallukal sahikkaan pattanillado...Bayankara overaa...
@dicrus.556 ай бұрын
Anna big boss vaana parupadiyum adhil ninn irangunna kaatu vdnangaleym onnu valich keero
@harir39786 ай бұрын
L ❤
@jeevanmenon11266 ай бұрын
അങ്കോ പാകം അല്ല ഹേ അങ്കോ പാങ്കം ആണ്.
@Mahesh-iu9th6 ай бұрын
നിനക്ക് കമ്പി പറയണം എങ്കിൽ വീട്ടിൽ ഇരുന്ന് പറയണം യുട്യൂബിൽ അല്ല