നസീറും നായികമാരുടെ അറിയാ കഥകളും ......!Lights Camera Action - Santhivila Dinesh

  Рет қаралды 203,920

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

1951 മെയ് മാസത്തിലാണ് അബ്ദുൾ ഖാദർ ത്യാഗസീമക്കായി ക്യാമറയുടെ മുന്നിൽ നിന്നത്. 1990 ൽ റിലീസായ കടത്തനാടൻ അമ്പാടി വരെ 523 സിനിമകൾ.......!
അതിലെത്ര നായികമാർ..! 1951 മുതൽ 1976 ഇരുപത്തഞ്ചു വർഷക്കാലത്തെ തന്റെ നായികമാരിൽ 23 പേരെ ക്കുറിച്ച് പ്രേം നസീർ വിലയിരുത്തുന്നു ......!
Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 299
@sreedevip4022
@sreedevip4022 Жыл бұрын
പ്രേം നസീർ എന്ന മഹാ നടനെ പ്രണമിക്കുന്നു
@Chakkochi168
@Chakkochi168 Жыл бұрын
പ്രേംനസീർ മലയാളിയുടെ പൊതു സ്വത്ത്.അഭിഭാനമാണ്.ഇനി ഇങ്ങനെ ഒരു നടൻ ഉണ്ടാകില്ല.
@zubairkv3415
@zubairkv3415 Жыл бұрын
നിങ്ങൾ എത്ര ഭാഗ്യവാൻ ആണ് . നസീർ സാറിന്റെ നായികമാരെ കുറിച്ച് ഒരു എപ്പിസോഡ് എടുക്കാൻ സാധിചത് ചെറിയ കാര്യമല്ല. എനിക്ക് തോന്നുന്നു, താങ്കളുടെ ഏറ്റവും നല്ല പ്രോഗ്രാം ഇതാണ് എന്ന്. അഭിനന്ദനങ്ങൾ❤
@ajithkumarv2632
@ajithkumarv2632 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം പ്രേം നസീർ ജയഭാരതി ജോഡി ആണ്
@suvani-p5f
@suvani-p5f Жыл бұрын
പ്രേം നസീർ സാർ,the world 🌍🌎 super star ⭐✨⭐⭐✨
@manomohanannaird4889
@manomohanannaird4889 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@thahiramuthalif3489
@thahiramuthalif3489 Жыл бұрын
പ്രേംനസീർ എന്ന മഹാപ്രതിഭക്ക് ഓർമപ്പൂക്കൾ 🌹🌹🌹
@shylasuresh3679
@shylasuresh3679 Жыл бұрын
നസീർ സാർ ഇത് പോലെ ലോകചരിത്രത്തിൽ ഒരു നടൻ ഇല്ലാ സുന്ദരൻ സുമുഖൻ സുശീലൻ സൽസ്വഭാവി
@mayilpeeli8482
@mayilpeeli8482 Жыл бұрын
Pinne
@jobmj5252
@jobmj5252 Жыл бұрын
മനസ്സ് നിറഞ്ഞ വിലയ്രുത്തൽ
@jayasankarp5094
@jayasankarp5094 11 ай бұрын
❤❤❤Well said ❤❤❤
@jabeenas3572
@jabeenas3572 11 ай бұрын
​@@mayilpeeli8482P
@latheefboss
@latheefboss 10 ай бұрын
സത്യം
@manissery1956
@manissery1956 Жыл бұрын
പ്രേം നസീറിന് മരണം ഇല്ല. ഇത്രയും മലയാളിയുടെ ഹൃദയം കീഴടക്കിയ ഒരു കലാകാരൻ വേറെ ഇല്ല.❤
@sudhakarankotteery1792
@sudhakarankotteery1792 Жыл бұрын
1952 മുതൽ 1984 വരെ നസീർസർ മലയാള സിനിമയിൽ നായകനായിട്ട് തന്നെ നിലനിന്നു
@afsalcochin6160
@afsalcochin6160 Жыл бұрын
മരണംവരെ ഓർത്തുവെക്കാൻപറ്റിയ പറ്റിയ മഹാനടൻ പ്രേംനസീർ സർ
@suvani-p5f
@suvani-p5f Жыл бұрын
Prem Nazir sir 💯🌷🙏💪👏💯 The miracle.
@afsalcochin6160
@afsalcochin6160 Жыл бұрын
ആരെയും വെറുപ്പിക്കാത്ത മഹാ നടനാണ് പ്രേംനസിർ സാർ
@sheelakv7546
@sheelakv7546 Жыл бұрын
നസിർ സാർ ഒന്നുകൂടി ജനിച്ചിരുന്നെങ്കിൽ
@nazeerkavumkara8232
@nazeerkavumkara8232 Жыл бұрын
ദിനേശേട്ടാ സുഖമല്ലേ നസീർസാറിൻറെ ആരാധകനായ എനിക്ക് ഈ എപ്പിസോഡ് വളരെയധികം കൗതുകം തോന്നി
@ukn1140
@ukn1140 Жыл бұрын
ശ്രീ ജയഭാരതിയെക്കുറിച്ചും നസീർ സാർ ചുരുക്കിപ്പറഞ്ഞു ഈ എപ്പിസോഡ് രസകരമായിരുന്നു
@rkramachandramoorthy6966
@rkramachandramoorthy6966 Жыл бұрын
പ്രേംനസീര്‍ സാറിന് ഒരുതലത്തിലും പകരക്കാരില്ല ഒരു നൂറ്റാണ്ടിലും
@sajeevpurushothaman1138
@sajeevpurushothaman1138 Жыл бұрын
❤️❤️❤️ ഇത്രയും എല്ലാരും പറയുന്ന എഴുതുന്ന വാർത്തയാവുന്ന, ഓരോ ദിവസവും നാം കാണുന്ന, കേൾക്കുന്ന എല്ലാത്തിനുമുപരി എല്ലാം നന്മകൾ, എല്ലാം സ്നേഹ, സഹായ വായ് പിന്റെ സ്പന്ദനം നിറഞ്ഞ, ഓർമ്മകൾ കഥ ഇതു പോലെ ഒരു നടൻ കേരളത്തിൽ അല്ല ഇന്ത്യയിൽ അല്ല ലോകത്തു പോലും ഇല്ല ❤️❤️❤️❤️❤️ പ്രേം നസീർ സാർ ❤️❤️❤️❤️❤
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
സത്യം
@mukundanka7442
@mukundanka7442 Жыл бұрын
മാന്യമായി ജീവിക്കുന്നവരും പെരുമാറുന്ന വരൂടെയും അനുഭവം ഇന്നും അതുതന്നെ.
@BABUE-q4f
@BABUE-q4f Жыл бұрын
പഴയ കാല നസീറിന്റെ സിനിമകളിലെ നായികമാരെക്കുറിച്ചുള്ള 42:51 നസിറിന്റെ വെളിപ്പെടുത്തൽ ഇത്രയും കൃത്യമായി എടുത്ത് പറഞ്ഞു തന്നതിന് താങ്കളെ അഭിനന്ദിക്കുന്നു.
@mohananpv8654
@mohananpv8654 Жыл бұрын
നസീർ സാറിന്റെ എത്ര എത്ര മനോഹരമായ കുടുംബ ചിത്രങ്ങൾ. ചില പടങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ശ്വാസം നിന്നുപോകുന്നതുപോലെ തോന്നും. പക്ഷേ അദ്ദേഹത്തിന് അതിനനുസരിച്ചു അംഗീകാരങ്ങൾ ലഭിച്ചില്ല. പ്രേം നസീർ, ആ പേര് മലയാളി ഉള്ളിടത്തോളം കാലം ഓർമ നിൽക്കും.
@muhammadparamban5181
@muhammadparamban5181 Жыл бұрын
പ്രാഞ്ചിയേട്ടനാകാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശരി നസീർ സാറിനെ വെച്ച് മാസശമ്പളം കൊടുത്ത് പണിയെടുപ്പിച്ച് പണക്കാരായി മാറിയത് എല്ലാവർക്കും അറിയാം ഇപ്പോഴത്തെ സാഹചര്യത്തിൽ ആ പേരുകൾ പറയാൻ പറ്റില്ല . അതാണ് പുതിയ കേരളം
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
പ്രേം നസീറി ന്റെ ഒരു പാട് കഥകൾ കേട്ടിട്ടുണ്ട് എന്നാൽ ഇത് വരേ കേൾക്കാത്ത കഥയാണ് ഇത് = അഭിനന്ദനങ്ങൾ
@ABUKUTTYMH
@ABUKUTTYMH 11 ай бұрын
വടക്കൻ സിനിമകളിൽ ഇത്രയും ഗ്ലാമർ ഉള്ള നടനെ ഞാൻ കണ്ടട്ടില്ല കൃഷ്ണ നയും ഇത്രയും ഒരുനടനെ ഞാൻ കണ്ടിട്ടില്ല
@mathewjose6987
@mathewjose6987 10 ай бұрын
Correct. ethu veshathilum adeham sundaranayirunnu.
@mohananpv8654
@mohananpv8654 Жыл бұрын
നസീർ സാറിനെ പറ്റി പറയുമ്പോൾ ശാരദ അമ്മക്ക് ആയിരം നാക്കാന്. നസീർ സാറിന്റെ അവസാന നിമിഷത്തെ പറ്റി പറയുമ്പോൾ അവർക്കു സങ്കടം സഹിക്കാൻപറ്റാതെ വരുന്നു. എന്നാൽ നസീർ സാറിനെ അധികം പരിചയമില്ലാത്ത പോലെയാണ് ഷീലയുടെ വർത്തമാനം. യീ യിടെ ഷീല പറയുന്നു അവരുടെ ഉറ്റ സുഹൃത്ത്‌ മധു ആണെന്ന്.
@alexdaniel8271
@alexdaniel8271 Жыл бұрын
A case of sour grapes.
@ATHIRAification
@ATHIRAification Жыл бұрын
Nazir sirinte perumaayi pandu orupaadu cherkkappettoru peraanu sheelaammede. Dileep-Kavya movie vellarippraavinte changathi Nazir-Sheela real life story aanennum kettittundu. So athaayirikkaam sheelaamma adhikam onnum parayaathathu. Oru pakshe ithu verumoru gossip aayirunnilla enkil ethra maathram Nazir sirinte ormmakal avare haunt cheyyunnundaakum..... Sathyaavastha avarkkum daivatthinum maathrame ariyullu😌😊
@bichaamina4624
@bichaamina4624 Жыл бұрын
അതവർ മനപൂർവ്വം പറയാത്തത് തന്നെയാണ് ഇതിൽ നിന്നും പല രഹസ്യങ്ങൾ നമുക്ക് മനസ്സിലാക്കാം
@girijaek8912
@girijaek8912 Жыл бұрын
ഷീലമ്മ നസീർ സാറിനെ ഇഷ്ടമാണ് എന്ന് പറഞ്ഞാലും ഇത്തരം ആളുകൾ അവർക്ക് എതിരെ കമന്റ്‌ പറയാൻ മടി കാണിക്കില്ല
@girijaek8912
@girijaek8912 Жыл бұрын
​@@bichaamina4624yes
@sreedevip4022
@sreedevip4022 Жыл бұрын
സിനിമ ലോകം ചതി വഞ്ചന, ക്രൂരത .പണക്കൊതി എന്നിവ നിറഞ്ഞതാണ്. ശ്രീനവാസനും, മോഹൻലാലും അടങ്ങുന്ന സിനിമാ ലോകം ചതിയൻ മാരുടെ ലോകമാണ്. എന്റെ സ്വന്തം അനുഭവമാണ് ഞാൻ സൂചിപ്പിക്കുന്നത്.
@dileepanvm2599
@dileepanvm2599 Жыл бұрын
Cinemayil ethu section ayirunnu work cheytirinnathu. Ipol undo. Producer or costume ethu ayirunnu. Etra cinemayil undayirunnu.
@rajeshputhenpurayil7583
@rajeshputhenpurayil7583 Жыл бұрын
P
@preethap1927
@preethap1927 Жыл бұрын
ആരാ നിങ്ങൾ 🤔 സിനിമ ഫീൽഡ് മായി എന്താ ബന്ധം?
@himaanand4844
@himaanand4844 Жыл бұрын
ഇനിയും കുറെ വീഡിയോ ചെയ്യണം നസീർ സാർ നെ കുറിച്ച് 👍👍👍👍
@josephsalin2190
@josephsalin2190 Жыл бұрын
മറന്നു പോയ നടിമാർ K V ശാന്തി സുജാത ഉഷാകുമാരി സീമ അംബിക .
@mullamullapoove9721
@mullamullapoove9721 Жыл бұрын
നിങ്ങൾ നസീറിനെ കളിയാക്കുകയാണോ 40വർഷം ഒള്ളത് 25 വർഷം ആക്കി 675 സിനിമ അത് 400ആക്കി ഇത് പറയാൻ നിങ്ങൾക്കു പണം തന്നതാരാ പിന്നെ മരം ചുറ്റി പ്രേമം നിങ്ങൾ ഒരു 50 പാട്ടുസീൻ കാണു എത്രമരം ചുറ്റി പ്രേമം ഒണ്ടു ഒന്ന് പോടോ
@muraleedharanpr7467
@muraleedharanpr7467 Жыл бұрын
എനിയ്ക്ക് ഇന്നും കാണാനിഷ്ടം നസീർ മീലാ ടീമിന്റേതാണ് ........ വിജയശ്രീയും
@prassannavijayan284
@prassannavijayan284 Жыл бұрын
മിസ്സ്കുമാരി. എന്റെ. നാട്ടുകാരിയാണ് ( ഭരണങ്ങണം ) അവരുടെ പേരിൽ. ഒരു. സിനിമ തിയേറ്റർ. ഉണ്ട്. ഞങ്ങൾ. ഇറങ്ങുന്ന. എല്ലാം. പടങ്ങളും. കാണാൻ. പോകുമാറുന്നു. പിന്നെ. മിനി സ്റ്റേഡിയം. ഉണ്ടാരുന്നു. മാഡത്തിന്റെ. ബ്രദർസ്. നോക്കി നടത്തിയിരുന്നു. ഇപ്പോൾ. ഇതൊന്നുമില്ല. ആങ്ങളമാർ. ആരുമില്ല. പിന്നെ. മിസ്സ്കുമാറിയുട. മൂത്തമകൻ. ജോണി. ഉണ്ട്. ഭരണങ്ങണംതു ബാക്കി. രണ്ട്. പേര്. വേറെ എവിടെയോ ആണ്. 3. ആൺമക്കൾ. ആണ്. മാഡത്തിന്റെ. മരണത്തിന്റെ. ദുരൂഹത. ഇപ്പോളും. ബാക്കിനിൽക്കുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആന. വളർത്തിയ. വാനമ്പാടി. മാഡത്തിന്റെ. ഫേമസ്. മൂവി.
@jacobjose1795
@jacobjose1795 Жыл бұрын
A respectful artist.Her second son Thomas is an Engineer in USA.Third son Babu is Professor at JNU.
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
ഭരണങ്ങാനം അല്ലെ ?
@praveenkumarcoimbatore9758
@praveenkumarcoimbatore9758 Жыл бұрын
രണ്ട് കുട്ടികളുമായി കീറിയ വേഷത്തിൽ പോയ ആ കഥ കേട്ട് മനസ്സ് വളരെ വേദനിച്ചു.അവരുടെ മക്കൾക്ക് എന്ത് പറ്റിയെന്ന് ഓർത്തു വിഷമിച്ചു.ഇപ്പോൾ ഈ കമന്റുകൾ കണ്ടപ്പോൾ ആശ്വാസം ആയി.അവർ നന്നായി ഇരിക്കട്ടെ
@mollykuttykn6651
@mollykuttykn6651 11 ай бұрын
​@@asainaranchachavidi6398അതെ
@josephsalin2190
@josephsalin2190 Жыл бұрын
അംബിക , തിരുവിതാംകൂർ സഹോദരിമാരുടെ അമ്മയുടെ സഹോദരീ പുത്രിയാണ്. ചിത്രകാരൻ രാജാരവിവർമ്മയുടെ ചെറുമകൾ, രാജകുടുംബാംഗമാണ്. കിട്ടിയതോ ദരിദ്ര കഥാപാത്രങ്ങളും സുകുമാരിയമ്മയും മറ്റൊരു ഇളയമ്മയുടെ മകളാണ്.
@revanth3508
@revanth3508 Жыл бұрын
Via sambandam not rajakudumbangam
@nowshadtasrn8008
@nowshadtasrn8008 Жыл бұрын
നസീർസാറിന്റെ വ്യക്തിസുവിശേഷങ്ങൾ ഇന്നത്തെ നടന്മാർ പഠനവിധേയമാക്കേണ്ടതുണ്ട്‼️ താങ്കൾക്ക് അഭിനന്ദനങ്ങൾ‼️😊👌
@kshivadas8319
@kshivadas8319 Жыл бұрын
നന്ദിത ബോസിൻ്റെ ചിത്രം കാണിച്ചില്ല .എനിക്ക് നസീർ സാർ ജയഭാരതി .സിനിമകൾ ഇഷ്ടം ആണ്.
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
എനിക്കും
@latheefboss
@latheefboss Жыл бұрын
എനിക്കും ❤
@bichaamina4624
@bichaamina4624 Жыл бұрын
എനിക്കും
@ramakrishnanvm8475
@ramakrishnanvm8475 Жыл бұрын
🙏സത്യൻ പോയിൽകാവ് എന്റെ നാട്ടുകാരനാണ്. പറഞ്ഞത് എല്ലാം സത്യമാണ്. ശ്രീനിവാസൻ ചതിച്ചതാണ്. 👍
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
അപ്പോൾ ഒരു സിനിമയിൽ നമ്മൾ കണ്ടത് പരമാര്‍ത്ഥം ആയിരുന്നു അല്ലെ? കഥ മോഷണം
@madhusudananadiyodi1753
@madhusudananadiyodi1753 Жыл бұрын
Evergreen memories of a legend.
@Maharajastudiorajan
@Maharajastudiorajan Жыл бұрын
🙏പ്രേനസീർ
@navamis4754
@navamis4754 10 ай бұрын
മരിച്ചവരെ പറ്റി ഇല്ലാ കഥകൾ പറഞ്ഞു കാശടിക്കുന്നു
@niralanair2023
@niralanair2023 Жыл бұрын
മേരാ നാം ജോക്കർ എന്ന് ഹിന്ദി സിനിമയിൽ രാജ് കപൂർ ന്റെ നായിക ആയിരുന്നു പത്മിനി അമ്മ.
@prad_yu
@prad_yu Жыл бұрын
Not only mera naam joker, jis desh mein ganga behti hai 1960 and aashiq 1962, raj kapoor padmini was pair
@viswanadhan9880
@viswanadhan9880 Жыл бұрын
പാവപ്പെട്ട ആൾക്കാരുടെ കഥ മോഷ്ടിച്ചു സിനിമാ പിടിക്കുന്ന ഷീനിവാസാ ലാലേട്ടനിരിക്കുമോൾ പാവപ്പെട്ട വഞ്ചിക്കപ്പെട്ട കലാകാരന്മാർ വന്നു കരയുകയും പിഴിയുകയും ചെയ്യുമ്പോൾ ഒരു ശുദ്ധഗതിക്കാരനായ ലാലേട്ടൻ മോഷ്ടിച്ച ഈ ചിത്രത്തിലഭിനയിക്കേണ്ടിയിരുന്നില്ല എന്നു പറഞ്ഞത് താങ്കളുടെ നിത്യ വൈരാഗ്യ ത്തിനു കാരണമായി അതു കൊണ്ട് മോഷണം എല്ലാവരും അറിഞ്ഞുകാലത്തിൻ്റെ കാവ്യനീതി.
@kilayilabbas5586
@kilayilabbas5586 Жыл бұрын
പ്രേം നസീർ സാറിന്റെ കൂടെ, ഏറ്റവും കൂടുതൽ സിനിമകൾ അഭിനയിച്ച നായിക നടി ഷീലാമ്മ ആയിരിക്കാം രണ്ടാം സ്ഥാനം ജയഭാരതിക്കും ആയിരിക്കാം, പക്ഷേ ജനഹൃദയങ്ങൾ സ്വീകരിച്ച നായിക നടി വിജയശ്രീ തന്നെയാണ്, പ്രേം നസീർ വിജയശ്രീ ജോഡികളെക്കാൾ മികച്ച ജോഡികൾ, മലയാള സിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ യുവഹൃദയങ്ങളെ കീഴടക്കുവാനുള്ള കഴിവും അഭിനയമികവും സൗന്ദര്യവും നൃത്തവും എല്ലാം ഒന്നിച്ച് ഒരുപോലെ കൊണ്ടുപോകാനുള്ള കഴിവ് വിജയശ്രീക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ, ഇത്രയും പെട്ടെന്ന് യുവഹൃദയങ്ങൾ സ്വീകരിച്ച ഒരു നടി വേറെയുണ്ടോ, അപാരമായ സൗന്ദര്യവും അതിനേക്കാൾ ഏറെ നൃത്തവും അറിയുന്ന നല്ലൊരു നിർത്തേകിയും സുന്ദരിയും ആയിരുന്നു വിജയശ്രീ, അപ്സര സുന്ദരിമാർ പോലും നാണിച്ചുപോകും വിജയശ്രീയുടെ സൗന്ദര്യത്തിന് മുൻപിൽ, വിജയശ്രീ ഈ ലോകം വിട്ടുപിരിഞ്ഞു പോയി 49 വർഷങ്ങൾ കഴിഞ്ഞു, ഇന്നും ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്ന മലയാളത്തിലെ ഏക നായിക നടിയാണ് വിജയശ്രീ, വിജയശ്രീയോളം പേരും പ്രസക്തിയും അർജ്ജിച്ച വേറെ ഏത് നായിക നടിയുണ്ട് മലയാളത്തിൽ?? അവർ പ്രേംനസീറുമായ അഭിനയിച്ച എല്ലാ സിനിമകളും ഹീറ്റുകളും സൂപ്പർഹിറ്റുകളും ആണ് വിജയശ്രീ മലയാളത്തിൽ അഭിനയിച്ച ഏറെ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്, ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഇന്നും യൂട്യൂബിലൂടെ ദിവസേന പതിനായിരങ്ങൾ കാണുന്നു, വിജയശ്രീ അഭിനയിച്ച ചിത്രങ്ങൾ ആരാധകർ കാണുന്നത് വിജയശ്രീയെ കാണുവാൻ വേണ്ടിയാണ്, കൂടെ അഭിനയിക്കുന്ന ഏതൊരു നായിക, നായകൻ മാരുടെ കൂടെയും കട്ടക്ക് നിൽക്കുവാനുള്ള കഴിവ് വിജയശ്രീക്ക് ഉണ്ടായിരുന്നു മാസ്മരികമായ ഒരു സൗന്ദര്യം തന്നെ വിജയശ്രീയുടെ മുഖ സൗന്ദര്യത്തിന് ഉണ്ടായിരുന്നു, ഗാനരംഗങ്ങളിലും റൊമാൻസ് രംഗങ്ങളിലും നിർത്തരംഗങ്ങളിലും ആണ് വിജയ് തിളങ്ങിയത്
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
പ്രേം നസീർ-ജയഭാരതി ജോഡിയാണ് ഏറെ ഇഷ്ടം.. ഷീല ഒരിക്കലും മികച്ച ജോഡിയായിരുന്നില്ല.. അതിലും ഭേദം വിജയശ്രി തന്നെ..
@bichaamina4624
@bichaamina4624 Жыл бұрын
Yes
@girijaek8912
@girijaek8912 Жыл бұрын
​നിങ്ങക്ക് sheelammaya eshtamallayirikkam Ennukaruthi allavarumningala pola akanamennilla avera eshtapadunna orupadper ennumunde
@SathyanathanKV
@SathyanathanKV 11 ай бұрын
അഹങ്കാരം ഒട്ടും ഇല്ലാത്ത മനുഷ്യ സ്നേഹിയായ മഹാനായാ പ്രേനസീറിന് പ്രണാമം
@observer4134
@observer4134 Жыл бұрын
1980 നു ശേഷമുള്ള സിനിമകൾ മാത്രം കണ്ടു ശീലമുള്ള, നസീർ സാറിന്റെ അവസാന കാലഘട്ടത്തിലുള്ള വളരെ ചുരുക്കം സിനിമകൾ മാത്രം കണ്ടിട്ടുള്ള എന്നെപ്പോലുള്ളവർക്ക് നല്ലൊരു അറിവാണ് നിങ്ങൾ നൽകിയത്.. 👌👌
@majeedpnr-xr6df
@majeedpnr-xr6df Жыл бұрын
വിജയസ്റിയുടെഫാമിലിയെപററി സ്റ്റോറി ചെയ്യണം ഇവരുടെ സഹോദരൻ ജീവീചിരിപുഡാകു
@monaanida9685
@monaanida9685 Жыл бұрын
ഓരോരുത്തർ കൊണ്ടു കൊടുക്കുന്ന കഥ അടിച്ചു മാറ്റി യായിരിക്കും ശ്രീനിവാസൻ തിര ക ഥ എഴുത്തു ന്നത്. സിനിമ യുടെ പിന്നാപുറം എത്ര ഭികരും.
@jayaprakashnk1199
@jayaprakashnk1199 Жыл бұрын
Enjoyed an interesting episode from u
@chandralekhaps6041
@chandralekhaps6041 Жыл бұрын
ഇന്ദിരാ ഭായി തങ്കച്ചി .ഞാൻ പഠിച്ച തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തിന്റ വടക്കേ നടയിലുള്ള വടക്കേ കൊട്ടാരം സ്കൂളിന് അടുത്ത് താമസിച്ചു ഡാൻസ് സ്കൂൾ (വീട്ടിൽ തന്നെ )നടിതിയിരുന്നത് 72 വയസുള്ള ഞാൻ ഇപ്പോഴും ഓർക്കുന്നു .
@ashrafa4484
@ashrafa4484 Жыл бұрын
ജയഭാരതി, വിജയശ്രി :: ഏറ്റവും നല്ല ജോടികൾ - .... പിക്നിക്കിലെ ... ലഷ്മി: ഇവരെയൊന്നും ശരിയായ രീതിയിൽ വിലയിരിത്തിയില്ല. എന്തായാലും കൊള്ളാം
@suvani-p5f
@suvani-p5f Жыл бұрын
Ever wonder lovely excellent top most handsome personality Prem Nazir sir 👏💯👏👍🙏👏💯🌷
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Жыл бұрын
താങ്കളെ എന്നും ഓർമിക്കുന്നത് kp ഉമറിനെ ഇമിറ്റേറ്റ് ചെയ്യുന്ന ആ പ്രോഗ്രാം ആണ്...
@sindhudevsindhudevan9688
@sindhudevsindhudevan9688 Жыл бұрын
പ്രേം നസിർ മലയാളിക് ഒരു തേൻ മണം ആണ്
@ndgegg
@ndgegg Жыл бұрын
സത്യം
@sidhikmarackar7055
@sidhikmarackar7055 11 ай бұрын
ഇത്രയും നായികമാരെ കുറിച്ച് വിലയിരുത്താനുള്ള വ്യത്യസ്തമായ പദസമ്പത്ത് ഒരത്ഭുതം തന്നെയാണെന്ന് തോന്നുന്നു 👏🏻
@bineshbalan6846
@bineshbalan6846 Жыл бұрын
ചേട്ടാ , മേലുകാവ് മുവാറ്റുപുഴയിലോ, വഴക്കുളത്തോ അല്ല. ഈരാറ്റുപേട്ടക്കും -മുട്ടത്തിനും ഇടയിൽ ആണ്.
@kannurchandrasekhar522
@kannurchandrasekhar522 Жыл бұрын
കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്..... അപ്പക്കാള ചതിക്കും
@gireeshms2052
@gireeshms2052 Жыл бұрын
നാടോടിക്കാറ്റ് സിദ്ദിഖ് ലാലിന്റെ കഥയാണെന്ന് ആരോപണം വന്നപ്പോൾ താങ്കൾ പറഞ്ഞു അങ്ങനെ വരാൻ വഴിയില്ല ശ്രീനിവാസന് കഥ മോഷ്ടിക്കേണ്ട ആവശ്യമില്ല അദ്ദേഹം നല്ല ടാലന്റ് ഉള്ള വ്യക്തിയാണെന്ന് താങ്കൾ പറഞ്ഞു ഇപ്പോൾ താങ്കൾ പറയുന്നു ശ്രീനിവാസൻ ഒട്ടുമിക്ക കഥകളും മോഷ്ടിച്ചതാണെന്ന് താങ്കൾ ഇപ്പോൾ പറയുന്നു ദിനേശ് സാർ പഴയ ഒരു എപ്പിസോഡിൽ പറഞ്ഞതാണ് ഈ കാര്യങ്ങളെല്ലാം താങ്കൾ അന്ന് പറഞ്ഞത് പല കഥകൾ കേൾക്കുന്നതാണ് ആ പല കഥകൾ കേൾക്കുമ്പോൾ അറിയാതെ ഏതെങ്കിലും സാഹചര്യ സംഭവങ്ങൾ ഉണ്ടാവുന്നതാണെന്ന് അന്ന് പറഞ്ഞു ഇപ്പോൾ എന്താണ് മാറ്റി പറയുന്നത് താങ്കൾ ഏതെങ്കിലും വസ്തുതയിൽ ഉറച്ചുനിൽക്കുന്നതാണ് നല്ലത്
@SureshKumar-zh8dc
@SureshKumar-zh8dc Жыл бұрын
ദിനേശേട്ടാ ഞാന്‍ സുരേഷ് ആറന്മുള ..ഇതില്‍ B S സരോജം എന്ന് പറഞ്ഞപ്പോള്‍ കാണിച്ച ഫോട്ടോ സരോജാദേവിയുടേതാണോ എന്ന് സംശയം...പിന്നെ തമിഴ് ചിത്രത്തിന്റെ പേര് തായ് പിറന്താല്‍ വഴി പിറക്കും എന്നല്ല...തെെ പിറന്താല്‍എന്നാണ്..അര്‍ത്ഥം ഒരുപാട് മാറും...anyway very good episode ..
@Sharu201
@Sharu201 Жыл бұрын
സരോജ ദേവിയുടെ ആണോ എന്ന് സംശയം വേണ്ട അത് സരോജ ദേവി തന്നെ.
@sasikumarn5786
@sasikumarn5786 Жыл бұрын
B S സരോജ ക്കു പകരം സരോജ ദേവിയെ കാണിച്ചോ?
@Maharajastudiorajan
@Maharajastudiorajan Жыл бұрын
പ്രിയപ്പെട്ട നസീർ സാർ ❤🙏
@RajagopalanM-o4f
@RajagopalanM-o4f 4 ай бұрын
നസീറിന്റെ ഏറ്റവും നല്ല ജോഡി ജയഭാരതിയായിരുന്നു
@krameshkumar6918
@krameshkumar6918 Жыл бұрын
കുട്ടിക്കുഞ്ഞ്തൻകച്ചി എന്നാണ് ഇരയിമ്മൻ തന്ബിയുടെ മകളുടെ പേര്.
@vijayang1711
@vijayang1711 Жыл бұрын
ഇതിലെ പോയത് വസന്തം ❤
@Syamala_Nair
@Syamala_Nair Жыл бұрын
ശ്രീ. ശാന്തിവിള ദിനേശൻ താങ്കൾ നന്നായി സംസാരിക്കുന്നു. . You are great God bless you always
@noufalta1271
@noufalta1271 Жыл бұрын
Super episode ❤❤❤❤❤
@sajeevpurushothaman1138
@sajeevpurushothaman1138 Жыл бұрын
ശാന്തിവിള ദിനേശ് പറയുന്ന പല കാര്യങ്ങളിലും തെറ്റുണ്ട് പ്രേംനസീർ ചിത്രമായ ആയിരംജന്മങ്ങൾ, എന്ന ചിത്രം ഇറങ്ങുബോൾ ആ, ചിത്രത്തിലെ പ്രധാന പരസ്യം, ഇതാണ്, അഭിനയ കലയുടെ 25, ആം വർഷം ആഘോഷിക്കുന്ന എന്നെ എന്നെന്നും ഓർമ്മിക്കുവാൻ നിങ്ങൾക്കു എന്റെ അവിസ്മരണീയമായ ഒരു കഥപാത്രം അതായിരുന്നു പ്രേനസീർ പറയുന്നതായ പരസ്യം ആ പരസ്യം പോലെ തന്നെ നസീർ സാറിന്റെ ഏറ്റവും മികച്ച റോളുകളിൽ ഒന്നായി ആയിരം ജന്മങ്ങൾ ഇന്നുംഎന്നും നിലനിൽക്കും
@royJoseph-lx6uq
@royJoseph-lx6uq 11 ай бұрын
പക്ഷെ എനിക്ക് ഷീല, ജയഭാരതി, ശാരദ ഇവരിൽ ഇഷ്ടം ഭാരതിയുടെ ആണ്. മറ്റുള്ളവരുടെ ഒരു overacting ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
@abdurahiman8267
@abdurahiman8267 Жыл бұрын
Yes sir i liked your presentation a lot thank you expecting more about nazir sir
@rajanmathiyattu5538
@rajanmathiyattu5538 Жыл бұрын
വെൽഡൺ, ഒരു.ഹിറ്റ് ചിത്രം കാണുന്ന പ്രതീതി ഉളവാക്കി, ദിനെശ് സാറിൻ്റെ ഈ വിവരണം.
@anandpv1986
@anandpv1986 Жыл бұрын
മരിച്ചു പോയ നടൻ സുബൈറിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ
@santhiviladinesh3285
@santhiviladinesh3285 Жыл бұрын
ചെയ്യും
@ksreekumari3182
@ksreekumari3182 Жыл бұрын
സുധീർ അല്ലെ
@vdhgc8004
@vdhgc8004 Жыл бұрын
അതേതാണ് സുബൈർ?സുധീറാണൊ?
@anandpv1986
@anandpv1986 Жыл бұрын
@@ksreekumari3182 അല്ല സുബൈർ എന്നൊരു നടനുണ്ട്. ലേലം, രൗദ്രം, സിനിമകളിൽ ഉണ്ടായിരുന്നു
@anandpv1986
@anandpv1986 Жыл бұрын
@@vdhgc8004 അല്ല സുബൈർ
@kinginimohan5838
@kinginimohan5838 Жыл бұрын
Nazeer jayabharathy super jodi
@shajia5718
@shajia5718 Жыл бұрын
Thank you Dinesh sir for the info about Nazir Sir
@muraleedharanpr7467
@muraleedharanpr7467 Жыл бұрын
ഈ ചരിത്രങ്ങൾ തെരെഞ്ഞെടുത്ത് അവതരിപ്പിച്ചതിന് നന്ദി
@ajithkumarv2632
@ajithkumarv2632 Жыл бұрын
Nazir sir great man
@jordanmanoj9975
@jordanmanoj9975 Жыл бұрын
When you say about M.N.Rajam The photo of Naseer sir is with Devika.
@ramakrishnank3324
@ramakrishnank3324 11 ай бұрын
അടിപൊളി episode ഇത്രയും ഓർത്തു കൊണ്ട് വളരെ ബങ്ങിയായി അവതരിപ്പിച്ചതിന് നന്ദി.ഇനി ശ്രീ ജയൻ്റെ പ്രോഗ്രാം വരട്ടെ.നന്ദി.❤
@sohan1249ghb
@sohan1249ghb Жыл бұрын
പ്രിയപ്പെട്ട നസീർ സാറിന് പ്രണാമം,,🌹🌹🌹
@yemmos725
@yemmos725 Жыл бұрын
ചേട്ടാ, താങ്കൾ ബംഗ്ലാവിൽ ഔദാ സെക്കന്റ്‌ part എടുത്തു കാണിച്ചുകൊടുക്കൂ. ഇപ്പോൾ തങ്ങളും രാജമൗലിയും തമ്മിലാണ് മത്സരം.
@vishalanc.a2317
@vishalanc.a2317 Жыл бұрын
ചേട്ടൻ ഷീലാമെ കുറച്ചു പറഞ്ഞത് ശരിയാണ് ഞാൻ പലപ്പോഴും ആലേചികകാറുണഢ് ഉർവശി അവാർഡ് ഷീലമക് കിട്ടാതെ പോയ കാരണം എൻദാണ് എന്ന്...മഹാ കഷ്ടം... ലാൽ സലാം സഖാവെ മുന്നോട്ട്
@chandrasekharb9157
@chandrasekharb9157 Жыл бұрын
Sheelaude dubbing nallathalla pinne Over Acting unde pakshe Jayabharathi natural acting Dubbing very nice ennittum avarku Urvashi Award kittiyilla ( Special Jury Award for Marupakkam Tamil movie)
@futureco4713
@futureco4713 Жыл бұрын
Very sad story of Ms. Kumari😢
@naturecoolnow
@naturecoolnow Ай бұрын
എന്താണ് വിജയശ്രീ യെ കുറിച്ച് പറയാത്തെ എന്ന് വിചാരിച്ചു.... അപ്പോൾ ദേ കേക്കുന്നു.... വിജയശ്രീ യെ കുറിച്ച് പറയുന്നു.... സന്തോഷമായി! ഇപ്പോഴത്തെ നടൻമാർ ആരും വിജയശ്രീ യെ കുറിച്ച് ഒന്നും പറയുന്നില്ല... കാരണം എല്ലാവർക്കും അറിയാം കുഞ്ചാക്കോ ഇല്ലാതാക്കിയ പാവം നടി യാണ് വിജയശ്രീ അതുകൊണ്ടാണ് ആരും ഈ നടിയെ കുറിച്ച് ഒന്നും പറയാത്തത്.... ശാന്തിവിള ദിനേശേട്ടൻ പറഞ്ഞു അതുമതി ഞങ്ങൾക്ക്!
@rajanmathiyattu5538
@rajanmathiyattu5538 11 күн бұрын
എന്നെ തേടിയെത്തിയ കഥാപാത്രങ്ങൾ എന്ന പ്രേംനസീർ സാറിന്റെ ബുക്കിൽ ഇതെല്ലാം നസീർ സാർ എഴുതി വെച്ചിട്ടുണ്ട്. മംഗളം വരികയിൽ വന്നിട്ടുണ്ട്. പിന്നെ ബുക്ക്‌ രൂപത്തിലും ഇറങ്ങിയിട്ടുണ്ട്.
@asainaranchachavidi6398
@asainaranchachavidi6398 10 ай бұрын
കുമാരി തങ്കത്തിനെപ്പറ്റി പറയുമ്പോൾ പ്രേം നസീറി നൊപ്പം മിസ് കുമാരിയെയാണല്ലോ കാണിക്കുന്നത്
@artistspvijay9609
@artistspvijay9609 10 ай бұрын
കുഞ്ചാക്കോ പൊതുവെ പിടി വാശിക്കാരനാണല്ലോ വിജയശ്രീ വെള്ളച്ചാട്ടത്തിൽ ഒറ്റ മുണ്ട് ഉടുത്ത് കുളിപ്പിച്ച് കിടത്തിയവനെല്ലെ കാമ പിശാച് കുഞ്ചാക്കോ
@jamesdevassia8282
@jamesdevassia8282 10 ай бұрын
ചില തെറ്റുകൾ ചൂണ്ടിക്കാട്ടട്ടെ. നസീറും മിസ് കുമാരിയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം 'അവകാശി' യാണ്. മനഃസാക്ഷി 1957ലല്ല,1954ലാണ് പുറത്തുവന്നത്.ഉഷാകുമാരി, ഉഷാനന്ദിനി, രേണുക തുടങ്ങിയവരെ മറന്നുപോയോ?
@ajithakumari3864
@ajithakumari3864 11 ай бұрын
ചെറുപ്പം മുതൽ ഇഷ്ടപ്പെട്ട നടൻ 🌹
@shihabanke
@shihabanke 10 ай бұрын
സന്മനസ്സുള്ളവർക്ക് സമാധാനവും ഒരു പഴയ ഹിന്ദി ചിത്രത്തിൽ നിന്നും അടിച്ചു മാറ്റിയതാണ്...udpal dath, Rajbabbar ഒക്കെ അഭിനയിച്ച 'ഖിരായദാർ' എന്ന ചിത്രത്തിന്റെ മോഷണമായിരുന്നു അത്‌. അതിൽ കുറേ മസാലകൾ ചേർത്തു എന്നത് സത്യം l.
@vinujithnair9083
@vinujithnair9083 Жыл бұрын
ഇത് കണ്ടാലും ശ്രീനിവാസൻ സത്യചന്ദ്രന് ഒന്നും കൊടുക്കാൻ പോകുന്നില്ല. കൊടുത്താൽ അത് മോഷ്ടിച്ചു എന്നതിന്റെ സമ്മതം ആണല്ലോ. ശ്രീനിയാരാ മോൻ
@monaanida9685
@monaanida9685 Жыл бұрын
പക്ഷെ മനസഃ ക്ഷീയുള്ളവൻ ആയിരുന്നു വെങ്കിൽ കൊടുക്കുമായിരുന്നു.
@abdullaabdulla7453
@abdullaabdulla7453 10 ай бұрын
ദിനേഷ് ഇപ്പോഴാണ് വീഡിയോ കണ്ടത്. നസീറിന്റെ ഒരു പ്രധാന നായിക L. വിജയലക്ഷ്മിയെ കുറിച്ച് പറഞ്ഞില്ലല്ലോ. 3 പടങ്ങളിലേ ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു. ലൈലാ മജ്നു , ജ്ഞാന സുന്ദരി അവരെ ഒന്ന് സ്മരിക്കാമോ?
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Жыл бұрын
ശ്രീനിവാസനോട്‌ ആര് കഥ പറഞ്ഞാലും ആ ആളിനെ പറ്റിച്ചു സ്വയം ഉണ്ടാക്കിയ കഥ എന്ന പോലെ അവതരിപ്പിച്ചു വഞ്ചിക്കുന്നു
@cbksaleemyoutube4613
@cbksaleemyoutube4613 Жыл бұрын
When I finished this video, I felt like I saw a classic hit movie. Super sir.
@ABUKUTTYMH
@ABUKUTTYMH 11 ай бұрын
പ്രേം നസീർ ഒരു കാലത്ത് സ്ത്രീ കളുടെ ഒരു ഹരം ആ യിരുന്നു. മരണകാലത്തു പല സ്തികളും ആ നമ്മഹത്യ ക്കു സൃമിച്ചിരുന്നു
@Maharajastudiorajan
@Maharajastudiorajan Жыл бұрын
നല്ല എപ്പിസോഡ്👌🙏
@suvani-p5f
@suvani-p5f Жыл бұрын
Prem Nazir sir 👏💯🌷
@xavierj4229
@xavierj4229 Жыл бұрын
ഇതു കേട്ടാൽ തോന്നും ഇദ്ദേഹം നസീറിന്റെ പടങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് എന്ന് തോന്നിപോകും ഈ തള്ള് കേട്ടാൽ.കഷ്ടം 😊
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Mr. Santhivila Dinesh has carried out a careful study of what the late actor Shri. Premnazir commented on various actress he has co-acted with and brilliantly brought forward for the benefit of viewers , Nazir's view points on each and every actress he had worked with, as it turned out to be so amusing and engaging to listen to it , as most of the viewers have never heard about such kind of things before. What an illustrious acting career Premnazir had ,he had properly assessed the personal qualities of his co-stars very well , as viewers just enjoyed it to the maximum.
@chandranpillai2940
@chandranpillai2940 Жыл бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും .... ശാന്തി വിളയ്ക്ക് എന്റെ അഭിനന്ദനങ്ങൾ ......
@samreen8217
@samreen8217 Жыл бұрын
Sir... അദ്ദേഹം ശ്രീനി... ഇപ്പോഴും ഈ ലോകത്തല്ല... ഇങ്ങനെ കട്ട് മോഷ്ടിച്ചു അതിനും നല്ല തിരക്കഥ എഴുതിയില്ലേ... എന്നതും പരമാർത്ഥം അല്ലെ
@stephen5922
@stephen5922 Жыл бұрын
Ayyoo nanma maram brandivila dinesh
@uprm4944
@uprm4944 Жыл бұрын
27.03 - ആലുവ ഈസ്റ്റ്‌ 🤔. മനസ്സിലായില്ല. ആലുവ ഒന്നല്ലേ ഉള്ളു?
@SureshKumar-iy6to
@SureshKumar-iy6to Ай бұрын
Dinesanu ആദ്യായി ഫുൾ സപ്പോർട്ട് കിട്ടുന്നു
@ukn1140
@ukn1140 Жыл бұрын
മിസ് കുമാരി ഒരു നൊമ്പരമായി
@beenababu7367
@beenababu7367 Жыл бұрын
Premnazir sir nte charithrangal utube il kudy 2 years aayittullu njan arinjittu. Appol muthal movies kanan thudangy.ippol utube il ulla ella movies oronnum dharalam pravashyangal kandu kazhinjirikkunnu.adhehathe athraum njan ishttappedunnu.appol pazhaya aalkkarude karyam paraeno.
@sarojadevi9042
@sarojadevi9042 10 ай бұрын
നന്ദിതദാസ് ശ്രദ്ദിക്ക പ്പെട്ട നടിയായിരുന്നു പക്ഷേ അ ധികം കാണാന് കിട്ടിയില്ല
@Worldvision339
@Worldvision339 Жыл бұрын
523 സിനിമകളോ? നസീർ സാർ മൊത്തം 750സിനിമകളിൽ അഭിനയിച്ചു എന്നാണല്ലോ പലരും പറഞ്ഞു കേട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ നവതി ആഘോഷപരിപാടിയിലും എല്ലാവരും അങ്ങനെയാ പറഞ്ഞത്
@bichaamina4624
@bichaamina4624 Жыл бұрын
750 ചിത്രങ്ങൾ തന്നെയാണ് അഭിനയിച്ചത് നസീർ സാർ
@Grapes12345
@Grapes12345 Жыл бұрын
Vijayasree chechi RIP
@nandanar8894
@nandanar8894 Жыл бұрын
ശാന്തിവിള ദിനേശ് സാറിന് അഭിനന്ദനങ്ങൾ. പഴയ കാലത്തെ ചില തരികിടകളും എല്ലാം പറഞ്ഞു തന്നതിന്
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Actress Sheela on gossips | Manorama News | Nere Chovve
23:49
Manorama News
Рет қаралды 120 М.
Interview with Santhikrishna in Nerechovve  - Part 1 | Manorama News
25:00
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН