ആ വല്യ മനസ്സിന്റെ ഉടമ എന്റെ ഒരു സഹോദരി ആണ്... അഭിമാനം❤❤
@shijinarameshan34453 сағат бұрын
വീൽ ചെയർ വാങ്ങാൻ സഹായിച്ച ചേച്ചിക് 🙏🏻🙏🏻💞💞.. ഇനിയും ഒരുപാട് പേർക്ക് ആശ്വാസമാവാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻സർവേശ്വരൻ എന്നും കൂടെയുണ്ടാവട്ടെ 🙏🏻.. 💞💞💞
@chandramathy47582 сағат бұрын
ഹായ് ലിജി, സുജിത്തേ വീൽ chayer സൂപ്പർ അത് വാങ്ങാൻ സഹായിച്ച ആ വെക്തിക്ക് ഭഗവാൻ എല്ലാ ആയുരാരോഗ്യ sugyavum നൽകട്ടെ നിങ്ങൾക്കും കുടുംബത്തിനും ഹാപ്പി xrismass 💑💑
@SiniReji-u3r2 сағат бұрын
വണ്ടി എന്ന് പറഞ്ഞപ്പോൾ ഞാൻ സത്യത്തിൽ വിശ്വസിച്ചു😊💖💖 രണ്ടുപേരുടെയും ആഗ്രഹം പോലെ എല്ലാ കാര്യങ്ങളും ഈശ്വരൻ സാധിച്ചു തരട്ടെ 🙏🏻🙏🏻ഇത്രയും ദൈവം നടത്തി. ഇനിയും ദൈവം എല്ലാം നടത്തും 🙏🏻🙏🏻 നിങ്ങൾ രണ്ടാളും ആഗ്രഹിച്ചതിനേക്കാൾ ഇരട്ടി ദൈവം തരും 🙏🏻🙏🏻❤
@Anil-u5n18 минут бұрын
കഴിഞ്ഞ ദിവസം ലിജിയെ കണ്ടപ്പോൾ ഒത്തിരി സകടം തോന്നി കാരണം ലിജിക്ക് എന്തോ ഷീണം ഉള്ള പോലെ തോന്നി ഇന്ന് ലിജി happy ആയി ❤️❤️❤️
@snehavasudevan183 сағат бұрын
ലിജിക്കുട്ടി veelcheir അടിപൊളി കണ്ടപ്പോൾ സന്തോഷം അതിൽ ഇരിക്കാതെ പെട്ടന്ന് നടക്കാൻ കഴിയട്ടെ ❤️❤️❤️സുജിത്തേ 🙏🏻🙏🏻
@linybiju228227 минут бұрын
ഒത്തിരി സന്ദോഷം 🥰വീൽചെയർ വാങ്ങാൻ സഹായിച്ചത് ആരായാലും അവരെ ദൈവം സമർഥമായി അനുഗ്രഹിക്കട്ടെ 🙏ലിജികുട്ടി കൂടുതൽ സുന്ദരി ആയി വരുന്നുണ്ടാട്ടോ ❤
@BusharaFaisa3 сағат бұрын
വീ ചെയർ ഇല്ലാതെ ലിജി എത്രയും പെട്ടന്ന് നടക്കട്ടെ
@sarojiniamma1224Сағат бұрын
ലിജികൊച്ചിന് പുതിയ വീൽചെയർ കിട്ടിയതിൽ സന്തോഷം വാങ്ങിത്തന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ലിജികൊച്ച് വേഗം എണീറ്റു നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤
@raginimohanan71633 сағат бұрын
ഒരുപാട് സന്തോഷം ലിജി കുട്ടി ❤️
@JoselynPhilipМинут бұрын
ഇനിയും ഒരുപാട് പേരെ സഹായിക്കുവാൻ ദൈവം ആ സഹോദരിയെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🙏ലിജിമോളെ ❤️U😘😘😘
@vineeshyaa15343 сағат бұрын
ലിജി വണ്ടി ദൈവം കണ്ണു തുറന്നാൽ വാങ്ങാൻ പറ്റംദൈവം എല്ലാത്തിന് അനുഗ്രഹം തരട്ടെ
@drowpathyСағат бұрын
Lijikkutty Happy aayit ഇരിക്ക് 🥰🥰❤️❤️😘😘
@rejaniradha14803 сағат бұрын
ലിജി മോളെ.... സൂപ്പർ ഒരുപാട് സന്തോഷം പുതിയ വീൽചെയർ കണ്ടപ്പോൾ 🥰🥰🥰🥰❤️❤️❤️❤️❤️
Minicooper um, Thar okkae vaangaan sadhikkum....... 💖
@reginavarghese38173 сағат бұрын
❤️❤️❤️
@ridhukishore57 минут бұрын
👌👌👌👍👍👍🤗🤗🤗🤗
@rubyjohnson4187Сағат бұрын
Wheelchair super🙏🙏👌👍
@smithaunni40873 сағат бұрын
Super.. Liji. And.. Sujith
@geethamk143127 минут бұрын
ഞാനും അചേച്ചിക്ക് വേണ്ടി സർവേശ ര നോട് പ്രാത്ഥിക്കാം ഞാൻ ആ രെങ്കിലും ഒന്ന് സഹായിക്കാൻ വേണ്ടി മേസേജ്ഇട്ടിരുന്നു അത് സാദിച്ച് കൊടുതതിൽ എന്റെ മനസിന്ന് എന്നോ ഒരു സമാദാനം
@SreedeviG-i7z2 минут бұрын
🙏🙏🙏👌👌👌❤️❤️❤️😘😘😘
@lathikak31093 сағат бұрын
സന്തോഷം ഇന്നലെ ലിജിയുടെ മുഖത്ത് ഒത്തിരി ദുഃഖം ഉണ്ടായിരുന്നു എല്ലാം മാറും സന്തോഷമായിരിക്ക
@leenababu10583 сағат бұрын
❤❤❤🎉🎉🎉🎉
@chandramathikvchandramathi38853 сағат бұрын
❤️❤️❤️❤️🥰
@KeralaPuneSpiceСағат бұрын
God bless you❤❤🎉🎉
@AnsalnaSaleemСағат бұрын
Bro.liji.koche😂❤❤❤❤
@Myself-wd7re2 сағат бұрын
So happy for both of you Liji n Sujith.. Really happy to see Liji being relieved and relaxed on her new wheelchair, she was looking very tensed on the broken wheelchair in your earlier videos..
@kalakumari8459Сағат бұрын
ഇനി ഇത് പോലത്തെ ഒരു വൺടി എ ടുക്കാൻ സാധിക്കട്ടെ 🙏🙏🪔🙏🙏ലിജി കൊച്ചേ സുഖം മാണോ
@sinijohn3017Сағат бұрын
🥰😍😊😮❤
@lakshmikuttyknair917915 минут бұрын
വീൽ ചെയർ വാങ്ങി തന്ന ആൾക്കും കുടുംബത്തിനും നല്ലതു വരട്ടെ എല്ലാവര്ക്കും നല്ലതു വരട്ടെ 🙏🏻ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ ❤
@sugunabalu54092 сағат бұрын
ലിജി കുട്ടിക്ക് പുതിയ വീൽ ചെയർ കിട്ടിയതിൽ സന്തോഷമായില്ലേ❤❤👍👍👍
@omanatsoope92083 сағат бұрын
Ante liji pattanne nadakan nokku, veel chair vanda