ലിജി മോളെ 🥰🥰🥰🥰 പെട്ടെന്ന് തന്നെ പുതിയ ഒരു വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ഈ കഷ്ടപ്പാട് കാണുമ്പോൾ ഒരുപാട് വിഷമം ഉണ്ട്
@soujath.m4148Күн бұрын
നിങ്ങളുടെ എല്ലാ ആഗ്രഹവും ദൈവം അനുഗ്രഹിക്കട്ടെ 🤲🏽🤲🏽🤲🏽❤️❤️❤️❤️
@binduprakash68012 күн бұрын
എന്തു പറഞ്ഞു സമാധാനിപ്പിക്കും........... ആകെ വിഷമമായി............ എന്തെങ്കിലും ഒരു വഴി തുറന്നു കിട്ടട്ടെ..........❤❤❤
@selfyangel1942 күн бұрын
ലിജി പെണ്ണെ...😍😍ഒരു ദിവസം എല്ലാം ശെരിയാകും.. നിങ്ങളുടെ മനസ്സിൽ ഉള്ളത് പോലെ എല്ലാം നടക്കും. ❤❤❤
@lekhashivakumar32112 күн бұрын
Asianet news goup ine vilikku pls... Solution kittum sure👍🏽🙏🏽
@geethamk14312 күн бұрын
ഇവർക്ക് വേണ്ടി എല്ലാം വരും ഒന്ന് കൈകോർത്താൽ അത് നമ്മക്ക് ച്ചെ യ്യാൻ പറ്റം ന്ന ഒരു ദെയ് വ കാരുണ്യമാണ് അത് മലയാളികള യനമ്മുക്ക് പറ്റം🙏🙏🙏
@rasheedasiraj19622 күн бұрын
ശരിയാണ്
@DivyaMol-c8xКүн бұрын
Athe
@ushapradeep6286Күн бұрын
അതെ എത്രയോ പേർക് ഒരുപാടു സഹായം കിട്ടുന്നു പാവം സുജിത്തിനും അമ്മയ്ക്കും എന ്തെ സഹായങ്ങളൊന്നും കിട്ടാത്തത് 😢 ഞങ്ങളെ പോലുള്ള സാധാരണ ക്കാർക്ക് ഒന്നും പറ്റുന്നും ഇല്ലല്ലോ 😊 പ്രാർത്ഥിക്കാം എന്തെങ്കിലും ഒരു മാറ്റം സംഭവിക്കട്ടെ 🙏🙏
@summayasumu9676Күн бұрын
Athe
@soniyasalam4408Күн бұрын
Ade namukk endangilum cheydukodukanam....
@thankamramachandran91612 күн бұрын
വീട് പൊക്കുന്നതിരുമാനം വേണ്ട- അതിനു കരം വിട്ട് പൊളിച്ച നല്ലൊരു വിടണ്ടാക്യൊണ്ട് നല്ലതു.പൊക്കുന്നതിനുള്ള പൈസങ്ങ് ചെറിയ ഒരു വിടുണ്ടാക്കാം. റോഡിനു ഉയരത്തിൽ മണ്ണ് ഇട്ട ഉയർത്തുക. ഒറേ കല്ലൊക്കെ ഈ വിട്ടിൽ നിന്നു തന്നെ കിട്ടുമല്ലോ. എന്തായാലും നിങ്ങളുടെ സ്ഥിതി കാണുമ്പോൾ വിഷമം തോന്നുന്നു.
@shefeenakt-xi9gmКүн бұрын
നിങ്ങളെ ഗൂഗിൾ പേ നമ്പർ ഒക്കെ ഇതിൽ കൊടുക്കൂ ആകുന്ന ആളുകളൊക്കെ ഇവരെ സഹായിക്കട്ടെ
@kunjumolpappachan29952 күн бұрын
മുകളിൽ രണ്ട് റൂം എടുക്കാൻ പറ്റിയാൽ നന്നായിരുന്നു അല്ലേ എല്ലാം പറയാൻ എളുപ്പമാ അല്ലേ നടപ്പിലാക്കാൻ സാധിക്കട്ടെ 🙏❤️
@SaliayoorAyur12 сағат бұрын
എന്തൊരു അവസ്ഥ സുജിത്തേ കണ്ടിട്ട് വല്ലാത്ത വിഷമം àആകുന്നു
@valsalakumari4801Күн бұрын
വീട് നല്ല വീട് ആണ്. വിൽക്കണ്ട. നല്ല സ്ഥലം. റോഡ്, വെള്ളം okke und.
ഒരേഒരു മാർഗ്ഗമേ ഉള്ളൂ വേറെ വീട് പണിയുക പൈസ ഇല്ലാത്തവർക്ക് അത് അത്ര എളുപ്പം അല്ല എല്ലാ കാര്യങ്ങളും ദൈവം നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇങ്ങനെ വെള്ളം കിടക്കുന്നതുകൊണ്ട് ഫണർണി ച്ചർ കേടാകില്ലേ ഇനിയും പുതിയ വീട് വെക്കുമ്പോൾ റോഡിനെക്കാൽ ഉയർത്തി വെക്കണം
@sujamanyrajan1947Күн бұрын
Achan ini ethranal paniyedukkum bhaviyil avide ennum vellakketavum avide ninnum Mari veedu ondakku vellam illathappol thamasikkam
@sheejadevasia24312 күн бұрын
ഇവിടെ നിന്ന് മാറി പോകാൻ വല്ല വഴിയും ഉണ്ടോ ❤️ വിൽക്കാൻ സാധിക്കുമോ, ലിജിക്കും അമ്മയ്ക്കും വയ്യാത്തോണ്ട് ചോദിച്ചതാണേ... അല്ലേൽ hight കൂട്ടാനുള്ള വഴി ആലോചിക്ക് സുജിത്തേ 🥰
@anildajohnson75802 күн бұрын
വീടിന്റെ മുകളിൽ ഒരു മുറി പണിതാൽ വെള്ളം കേറുമ്പോൾ അവിടെ കിടക്കാം ആരെങ്കിലും സഹായിക്കു ഇവരെ... എനിക്ക് ഇപ്പോൾ സഹായിക്കാനുള്ള അവസ്ഥ ഇല്ല.. ആഗ്രഹം ഉണ്ട്..
@geethadileep58292 күн бұрын
Sujithe Bank Account No iduka. Pattunnavar sahayikkatte. Puthiya veedu vangam.
@Cartoonbytia3058Күн бұрын
Pinne veedu polum illathe asugam ayitt jeevikunne alkar ishtam pole und ... Rentinu thamasikunnavar athilum kuduthal und ..ivarkk youtube income oke nallath pole und
@dakshina68692 күн бұрын
Etrayum pettennu oru rent veedu kittatte ingine vellathil tamasichal asukhangal undakum...veedum furniture um cheetayayi pokum...cash okke onnu set akumpol veedu nannakki edukkam
ചുറ്റും അസ്ഥിവാരം കീറി നന്നായിട്ട് ചുറ്റുമത്തിൽ കെട്ടിയാൽ കുറച്ചു shariyaakumo❤️❤️❤️
@rajirajan5472 күн бұрын
എല്ലാരും അസുഖം ഉള്ളവരാണ്.സുജിത് നു ജോലിക്കു പോകാനും പറ്റില്ല ലിജിയെ നോക്കേണ്ടത് കൊണ്ട്. അവിടെ ഉള്ള പഞ്ചായത്ത് കാർ ഒക്കെ ഇത് കാണുന്നില്ലേ. എത്ര vedio ഇട്ടു.ഇതുവരെ ആരും കണ്ടില്ലേ. ഗണേഷ് കുമാർ sir വീടുകൾ വച്ചു കൊടുത്തല്ലോ കുറേപേർക്.എങ്ങനെങ്കിലും ഇവർക്കു കൂടി കിട്ടിയാൽ മതി.
@radhamma3224Күн бұрын
ബാത്ത് room അവസ്ഥ എന്താ 😭😭😭
@yousafkp24422 күн бұрын
ഞാൻ പറയുന്നത് ശെരിയാണോ എന്ന് അറിയില്ല എന്നാലും പറയാണ് തൊട്ടീന് വെള്ളം കേറുന്ന ഭാഗത്തു മണ്ണ് ഇട്ടാൽ ശെരി ആകുമോ
@VaijayanthyManoharanКүн бұрын
എന്താ ചെയ്യാൻ വിഷമം തോന്നുന്നു
@joyammathomas72772 күн бұрын
ഫ്രണ്ടിലും ബാക്കിലും ഫുഡിന്റെ പടി പൊക്കി കെട്ടിയാൽ വെള്ളം കേറാതിരിക്കില്ലേ
@YousufYousuf-i4w2 күн бұрын
Enthu parayaan kanumbol sangadam...😢😢😢
@chithrarajeev6623Күн бұрын
Sujith gpay no edu walker sahayikkum athukondu abide thanne oru veedu vaykkam. Nanakkedonnum vicharikkanda. Pavam Amma, achan, Liji ellarkkum Aslam alle. Suresh gopi sir ariyikku
@Myself-wd7re2 күн бұрын
Enthenkilum oru vazhi daivam urappayittum kaanichu tharum.. I will keep praying for you all.. 🩷🩷
@kavithar53515 сағат бұрын
ആ ഏരിയ എല്ലാവരും ഈ ദുരിതം അനുഭവിക്കുന്നുണ്ട്... Husband ന്റെ ഒരു frnd ഉണ്ട് അവിടെ അവര് വാടകക്ക് വേറെ വീട് എടുത്തു മാറി...😮😢
@Cartoonbytia3058Күн бұрын
Nigal veedu veykumpole pillaril undakiya mathi oru kuzhapavum undakilla pinne
@PraseethaM-w1wКүн бұрын
Anna palazhiyilak
@ranisabu7806Күн бұрын
ചുറ്റുമതിൽ കെട്ടിയാൽ ശരിയാകുമോ
@divurt2 күн бұрын
Sujith, kathav mathram uyarthi vecha mathiyaville? Appo ullilekk vellam kayrilla.. Athayath kathavinte frame thazhathu vekkakathe bithi kurach pokki ketti athinte mele kathav vekkanam.. kaal uyarthi vech kayarendi varum..pakshe vellam kayarathe nokkam.. Koyilandy (Kozhikode) Pisharikavu kshetrathil akathekk kadakkan ekadesham Ee model aan kathav.. poyittundenkil kandittundavum
@rekha.t.vrekha.t.v2242 күн бұрын
Rodu pogiyathu kondanu athukondaanu
@mercymanoj94002 күн бұрын
🙏🙏
@maryhamlet79812 күн бұрын
ഇടിച്ചു കളഞ്ഞാൽ പുതിയ വീട് വയ്ക്കുന്നത് എളുപ്പമല്ല. കോൺക്രീറ്റ് തൂണ് വാർത്തിട്ട് മുകളിൽ room എടുത്താൽ താഴെ താമസിക്കണ്ടല്ലോ. രണ്ടാമത്തെ നില പോലെ ചെയ്തെടുക്കുക.
@ashalatha61172 күн бұрын
Pillaril undakkanam
@bettysabukaleeckal8775Күн бұрын
ഗവണ്മെന്റ് തലത്തിൽ ഇതിനൊരു സൊല്യൂഷൻ ഉണ്ടാക്കാൻ പറ്റൂല്ലേ. മെമ്പർ ഇതൊന്നും കാണുന്നില്ലേ. കടൽ ഭിത്തി കെട്ടുന്നത് പോലെ എന്തെങ്കിലും ചെയ്തു തരണം ഗവണ്മെന്റ്
Sujith gpay no edu walker sahayikkum athukondu abide thanne oru veedu vaykkam. Nanakkedonnum vicharikkanda. Pavam Amma, achan, Liji ellarkkum Aslam alle. Suresh gopi sir ariyikku