ഏലികുട്ടിയുടെ ഈ വീട്ടിൽ നിന്നും നമ്മക്ക് ഉടനെ പോകണം 😳 | Nepali girl daily vlog

  Рет қаралды 252,894

Nepali Mallu couple (soi & appu)

Nepali Mallu couple (soi & appu)

Күн бұрын

This is a nepali mallu couple family vlog where we talk about random family matters and life style of fun topics
#positivevibes #familychannel #mallu #dailyvlog #soikutty #appukuttan #couplegoals #nepalimallucouple #family #newvideo #elikutty #malayalam #nepalivlog #couplevlog

Пікірлер: 155
@swarnaviswan349
@swarnaviswan349 5 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടാ ഈ ഫാമിലിയെ എന്നും അവർ ഇങ്ങെനെ സന്തോഷമായി ജീവിക്കെട്ടെ ♥️♥️♥️♥️
@preethibiju9003
@preethibiju9003 5 ай бұрын
എല്ലാവരെയും ഒരു പാടിഷ്ടം❣️❣️❣️ മുത്തശ്ശി🥰🥰🥰
@febajenson-5559
@febajenson-5559 5 ай бұрын
നല്ല വീഡിയോ ആയിരുന്നു എന്തുപറ്റി ഏലിക്കുട്ടി അമ്മമ്മയ്ക്ക് രാവിലെ തന്നെ വയ്യാല്ലോ സിജി ചേച്ചിക്ക് എത്രപേരുണ്ട് രണ്ടാങ്ങളെയും സിജി ചേച്ചിയും ആണോ മേലിക്കുട്ടിയമ്മയുടെ വീട്ടിൽ വേറെ ആരും ഇല്ലേ അവിടെ വേറെ ആരെയും കാണാനില്ലല്ലോ പൊന്നൂസ് ❤️❤️❤️❤️❤️
@bijukuriakose9519
@bijukuriakose9519 5 ай бұрын
സേയ കുട്ടി അപ്പുകുട്ട അമ്മ സുപ്പർ❤❤❤❤❤
@myworld4324
@myworld4324 5 ай бұрын
ആൻസി മോൾ സുന്ദരിക്കുട്ടി❤
@jeenathomas3935
@jeenathomas3935 5 ай бұрын
Natural video super video casual talk ❤❤❤❤❤❤❤adipoli
@Nivi411
@Nivi411 5 ай бұрын
Cute fam❤❤ 😊orupad ishttam 😍🥰
@BennyBenny-jy5fh
@BennyBenny-jy5fh 5 ай бұрын
Alikutty അമ്മ ❤️❤️❤️
@MaryAgnes-zu3vw
@MaryAgnes-zu3vw 5 ай бұрын
Happy family. May God bless you all 🙏🙏🙏
@miniarun6094
@miniarun6094 4 ай бұрын
Amma and amuma adipolli. great woman
@sreejadileep8315
@sreejadileep8315 4 ай бұрын
Soikutty green dress super aayittunde❤❤❤
@JishaBiji-u6h
@JishaBiji-u6h 5 ай бұрын
വെരി ഗുഡ് ഫാമിലി ❤❤❤❤
@Bijijoseph07
@Bijijoseph07 5 ай бұрын
Amma super❤❤❤
@minisukumarani.v3297
@minisukumarani.v3297 5 ай бұрын
Soyakutti dreess nalla rasand tto
@amritab5333
@amritab5333 5 ай бұрын
Beautiful video Soi❤Alex& extended family.
@SubramanyaShet-bo2yf
@SubramanyaShet-bo2yf 5 ай бұрын
Wishes to you all.have a wonderful day.❤❤
@minimini3076
@minimini3076 3 ай бұрын
ആൻസി മോൾടെ തന്നെ ഒരു വീഡിയോ എല്ലാ വിവരങ്ങളുമായി വരണം കേട്ടോ പാവം molu
@c.pfamily
@c.pfamily 2 ай бұрын
സൂപ്പർ ഫാമിലി
@ajimolsworld7017
@ajimolsworld7017 5 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ വരൻ കാത്തിരിക്കും beautiful family ❤
@drmrchandran
@drmrchandran 4 ай бұрын
I feel it my own home. I love you all❤❤❤❤❤❤😂😂😂❤❤❤❤❤❤❤
@Padthulakku
@Padthulakku 5 ай бұрын
Cute beautiful loveable family. God bless you to all. *-Padmanaban,* from Kuwait.
@reeshmamanoj6934
@reeshmamanoj6934 5 ай бұрын
God bless you dears ❤
@radhaasokan7110
@radhaasokan7110 4 ай бұрын
ഏലിക്കുട്ടീടെ വീട് സൂപ്പർ ആണല്ലോ
@SanthammaJohn-oi4ox
@SanthammaJohn-oi4ox 5 ай бұрын
God bless dears 🎉🎉🥰❤🍫
@lincyroy5992
@lincyroy5992 5 ай бұрын
All of them are very friendly, cute baby
@sureshbabu-es2pu
@sureshbabu-es2pu 5 ай бұрын
Sister-നെ വീഡിയേയിൽ കൂടുതൽ കാണിക്കാത് എന്താ!
@ShameemaJm-i1g
@ShameemaJm-i1g 4 ай бұрын
എന്ത് സ്നേഹമുള്ള ഫാമിലി
@beenaantony6061
@beenaantony6061 5 ай бұрын
Appu family❤❤❤❤❤❤❤
@mdjoseph3488
@mdjoseph3488 5 ай бұрын
Super vedieo enjoy 👍🏽🌹
@jayachandrika8530
@jayachandrika8530 5 ай бұрын
ചെറിയ കുട്ടിയുടെ പല്ല് ഇപ്പോഴെ വളരെ ശ്രദ്ധിക്കാ നിങ്ങൾ മുതിർന്നവർ
@rajijayaprakash334
@rajijayaprakash334 5 ай бұрын
Soikutti pala pala ennu koyyapazham pole ondu❤❤❤❤
@teresa29810
@teresa29810 5 ай бұрын
Oh something else you found the reason Good.
@sugandhiwarrier3742
@sugandhiwarrier3742 5 ай бұрын
Soikutty ഇടക്ക് beauty tips കൂടി ചെയ്യണം..
@rahanapc8561
@rahanapc8561 5 ай бұрын
അലിനയുടെ അമ്മ എവിടെ ആണ്. ❤️❤️❤️
@rasheedputhanpeedikayil6221
@rasheedputhanpeedikayil6221 3 ай бұрын
Nice video ❤
@AjithKumar-iw4co
@AjithKumar-iw4co 5 ай бұрын
Cute vlog❤
@ammuswork8296
@ammuswork8296 5 ай бұрын
ഈ വീട് നല്ല സൂപ്പർ ആണല്ലോ. ഇത് ആരുടെ വീടാ
@sajeerav3443
@sajeerav3443 5 ай бұрын
അമ്മ എണ്ണ നല്ലപോലെ ചൂട് ആവണം എന്നിട്ടേ പൂരി ഇടാൻ പാടുള്ളു അപ്പോൾ നല്ലപോലെ പൊങ്ങിവരും പൂരി
@prabeethacoracaravittil1756
@prabeethacoracaravittil1756 3 ай бұрын
Yes,athupole pooriyude mele mele onnum press cheyyanam ennayil ittaal appol buff nnu varum .
@sarammasara2370
@sarammasara2370 5 ай бұрын
Amma endh dytikk poovunnadh
@ShamilaNishad
@ShamilaNishad 5 ай бұрын
അമ്മക്ക് എന്താ ജോലി 🥰
@Kallan.kokkachi
@Kallan.kokkachi 5 ай бұрын
Ammama super
@UshaKumari-uu5jk
@UshaKumari-uu5jk 5 ай бұрын
Nalla veed..
@MuhammedShan-c9j
@MuhammedShan-c9j 4 ай бұрын
ഏലി കുട്ടിയുടെ വീട് പൊളിയാണ്
@Shahana12Sunil
@Shahana12Sunil 2 ай бұрын
Ninghslkku etha kitchen undu white kitchen avida
@SudhaMangattil
@SudhaMangattil Ай бұрын
അമ്മക്ക് എന്താ work
@Suchitrabaiju
@Suchitrabaiju 5 ай бұрын
Elekutede veedanoe ethe chachte veetel arokeude
@josekuriakose4731
@josekuriakose4731 5 ай бұрын
സോയ കുട്ടി അമ്മയുടെ ജോലി എന്താ
@sreekalak.s9470
@sreekalak.s9470 5 ай бұрын
❤ഫ്രം ഖത്തർ
@shahu.hey7
@shahu.hey7 4 күн бұрын
Sisterne avoid cheyyjnnapole thonninnu chila bideoyil thonniyathukobdato kutram parayunnathalla ningale eniku irupaad ishtanu
@geethammacc9113
@geethammacc9113 5 ай бұрын
സോയക്കുട്ടിക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്
@mgaravindakshannair5862
@mgaravindakshannair5862 5 ай бұрын
Beautiful family ❤
@shailajap472
@shailajap472 5 ай бұрын
ഏലി കുട്ടി അമ്മയുടെ വീട്ടിൽ വേറെ ആരും ഇല്ലേ
@anniemathew8808
@anniemathew8808 5 ай бұрын
They have said it before that her son & family lives with her.
@anilamv4570
@anilamv4570 5 ай бұрын
അമ്മ പാവ മാണ്❤❤❤❤❤
@sudhasundaram2543
@sudhasundaram2543 5 ай бұрын
വാവക്കുട്ടീ പൊന്നൂസേ കാലിൽ എന്തുപറ്റിയെടാ♥️♥️
@SunnyGeorge-ut3bn
@SunnyGeorge-ut3bn 3 ай бұрын
ഏലിക്കുട്ടി അമ്മയുടെ വീട് സൂപ്പർ
@Ashwathi111
@Ashwathi111 5 ай бұрын
Black kadala chechi undakkar ille njan kandittuilla
@sumeshkc7632
@sumeshkc7632 5 ай бұрын
Elikutteede B P onnu nokuuu
@SubramanyaShet-bo2yf
@SubramanyaShet-bo2yf 5 ай бұрын
🥰🥰🥰😍
@Nikzzz2197
@Nikzzz2197 5 ай бұрын
പൊന്നൂസിന്റെ ദേഷ്യം കാണാൻ അടിപൊളിയാണല്ലോ 😡 പൊന്നൂസ് റിയൽ Name എന്താ??? ❤❤❤ 👻
@arifaathif8331
@arifaathif8331 5 ай бұрын
mable❤
@SubaidaLatheef-qh4uk
@SubaidaLatheef-qh4uk 5 ай бұрын
സോയി ❤
@beenashiney1308
@beenashiney1308 5 ай бұрын
Use boroline cream for little angel. It's antiseptic cream.
@drkgeetha9906
@drkgeetha9906 2 ай бұрын
Engane aanu ithrayum nannayi Malayalam parayunnath. Reply venamtto.
@SolamonKpz
@SolamonKpz 5 ай бұрын
Super
@RubeenaRubeena-x9i
@RubeenaRubeena-x9i 2 ай бұрын
Ealikutti araa
@fathimashoukathali5418
@fathimashoukathali5418 5 ай бұрын
പൊന്നൂസ് ❤❤❤❤
@asfgvbbnjjjg
@asfgvbbnjjjg 5 ай бұрын
❤❤❤
@Hamham12390
@Hamham12390 5 ай бұрын
അമ്മക്ക് എന്താ ജോലി
@jasnama419
@jasnama419 5 ай бұрын
Boraxin oilment itt kodukku kochinte kalin adipoli ane
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 5 ай бұрын
Haiiiiii❤❤❤🎉
@sujathab8165
@sujathab8165 4 ай бұрын
❤️❤️❤️❤️🥰🙌
@sabikbabu4318
@sabikbabu4318 5 ай бұрын
Hai ❤
@lousyabraham5356
@lousyabraham5356 5 ай бұрын
Shijiye nathoone kandal chachi aniyathi pole unde
@susanpradeep350
@susanpradeep350 5 ай бұрын
ഇപ്പോള് എവിടെയാണോ thamassum അമ്മച്ചിടെ വീട്ടിൽ
@SaliniAnil-mv6ri
@SaliniAnil-mv6ri 5 ай бұрын
Gd
@kusumamjoseph6596
@kusumamjoseph6596 5 ай бұрын
ഏലുമോൾക്ക് കൂടെ കൂടെ തലവേദന വരുന്നു എന്താ , നിങ്ങള് ശല്ല്യമാണോ
@sulabhapai2133
@sulabhapai2133 5 ай бұрын
Amma yku yendhan job
@arifaathif8331
@arifaathif8331 5 ай бұрын
bankil
@fasizworld8132
@fasizworld8132 5 ай бұрын
🥰🥰🥰🥰🥰
@Reshmi09
@Reshmi09 5 ай бұрын
അത് ശരിയാണ് ഈ നെറ്റിയാണൊ എപ്പോഴും കാണുന്നത്
@4s4only92
@4s4only92 5 ай бұрын
Ealy kutty amma ningalde Aara...achamma...ammamma angane Aarenkhilum Aano ariyaathondu chothikkuvatto😊
@sreelakams4949
@sreelakams4949 5 ай бұрын
Reply
@abinmuhammed8024
@abinmuhammed8024 5 ай бұрын
Ammama anen thonanu
@maryjose9386
@maryjose9386 5 ай бұрын
Ammayude amma
@shyljanair9291
@shyljanair9291 5 ай бұрын
Ammamma
@Meghana-v4w
@Meghana-v4w 5 ай бұрын
അമ്മ യുടെ അമ്മ ആണ്.b
@sudhakrishnan9352
@sudhakrishnan9352 5 ай бұрын
Love u all.
@Aysha_2009
@Aysha_2009 5 ай бұрын
😍😘😘😘😘
@dhiluuz1861
@dhiluuz1861 5 ай бұрын
🥰🥰🥰🥰🥰🥰❤❤
@teresa29810
@teresa29810 5 ай бұрын
Soikutty ponnusinte toesil prani bite or new shoes ittathinte ano ? Please check.
@Ashwathi111
@Ashwathi111 5 ай бұрын
Good morning chechi
@kusumamjoseph6596
@kusumamjoseph6596 5 ай бұрын
കൊളസ്ട്രോൾ ആണോ എന്ന് നോക്ക് ഏലുവിന്
@reshmyrajesh143
@reshmyrajesh143 5 ай бұрын
അമ്മ ഏത് ബാങ്കിലാണ് ?
@Kenzmehjebin
@Kenzmehjebin 5 ай бұрын
ആൻസി കുട്ടി nammel പറയുന്നധ് എല്ലാം കേൾക്കൂമോ.. കേൾവിക്ക് എന്തകിലും പ്രശ്നം ഉണ്ടോ.. പ്ലീസ് answer എന്റെ മകൻ 2yr ആയി ഒന്നും പറയുന്നില്ല ഉമ്മ ഉപ്പ.. പറയും ബാക്കി ഒക്കെ ആഗ്യ ആണ്.... ഇവനു കേൾവി കുറവ് ഒന്നും ഇല്ല എല്ലാം പറയുന്നദ് അറിയും. But സംസാരിക്കാൻ കഴിയുന്നില്ല
@ashithauv875
@ashithauv875 5 ай бұрын
കുട്ടിയോടുള്ള communication കൂട്ടിയാൽ മതി... എൻ്റെ friend ൻറെ മോൻ ഇങ്ങനെ ആയിരുന്നു... അച്ഛാ അമ്മാ മാത്രം... അവർ പിന്നെ അവനോട് ഓരോ കാര്യങ്ങൾ സംസാരിക്കും.. പാട്ട് പാടും അങ്ങനെ ഒക്കെ ആയപ്പോ അവനും കൂടെ ഓരോന്ന് പറഞ്ഞും ചെയ്‌തും തുടങ്ങി... പിന്നെ 3വയസ് ആയപ്പോ അങ്കണവാടിയിൽ പോയി തുടങ്ങിയപ്പോ കുട്ടികളോട് സംസാരിച്ചും കളിച്ചും ഒക്കെ തുടങ്ങിയപ്പോ നല്ല മാറ്റം ആയി... ഇപ്പൊ അവന് 6 years ആയി.. ഇപ്പൊ നല്ലോണം സംസാരിക്കും..
@Nepalimallucouple
@Nepalimallucouple 5 ай бұрын
She can't hear and talking 💔
@valleylife5804
@valleylife5804 5 ай бұрын
First step, mon TV, phone il okke cartoon kanunnundenkil athu complete stop cheyyu. Ente second son same issue aanu. I made the mistake letting him watch kids shows thinking that will help him learn things. Ippo weekend ozhike baaki days ( weekend lu avante chettanu school illathondu avan cartoon vekkum) oru electronic devices um on aakkilla. Athil thanne kure maattam vannu because automatically avan namamlodu kooduthal communicate cheyyan nokkum. Still nothing is clear what he says but avanu kure words okke parayum , numbers colors okke avan clear allenkilum parayum. Pinne ella divasavum atleast 30 minutes enkilum ethenkilum children’s book vayichu kodukku. Hearing kuzhappam illenkil samsaricholum. Ente monu December lu 3 years akum, avanu hearing test cheythu, autism screening cheythu and so far ellam ok aanu. Pinne if you can support financially start looking for speech therapy.
@Grace-qw5zk
@Grace-qw5zk 3 ай бұрын
😮​@@ashithauv875
@smithap4226
@smithap4226 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lincyroy5992
@lincyroy5992 5 ай бұрын
I like mammy so much, very poor
@bincyjohny4208
@bincyjohny4208 5 ай бұрын
Athu chachante wife aano
@beenabalan6951
@beenabalan6951 5 ай бұрын
👍with all suppot muscat
@sarithak6760
@sarithak6760 5 ай бұрын
കുഞ്ഞിന്റെ കാലിന് മഞ്ഞൾ ഇട്ട എണ്ണ തേച്ചാൽ മതി ❤❤❤❤❤❤
@KhairunnisaktKhairunnisa
@KhairunnisaktKhairunnisa 5 ай бұрын
Soikuti❤️❤️❤️
@bindhuj4185
@bindhuj4185 5 ай бұрын
❤❤❤❤❤❤❤❤❤
@livinginnature8668
@livinginnature8668 5 ай бұрын
Soyikuttiyude real name entha
@BinduM-y9r
@BinduM-y9r 4 ай бұрын
അൻസി സംസാരിക്കില്ലേ
@sinisanil35
@sinisanil35 5 ай бұрын
Elikuttyude BP nokku
@susheelathyagarajan6878
@susheelathyagarajan6878 3 ай бұрын
ഈ അമ്മ എവിടെ ആണ് ജോലിക്ക് പോണത് ബാങ്കിൽ എന്ന്.പറഞത് പോലെ......
@sureshbabu-es2pu
@sureshbabu-es2pu 5 ай бұрын
Sister ൻ്റെ പേര് എന്താണ്
@arifaathif8331
@arifaathif8331 5 ай бұрын
ancy
@SA-hv9ic
@SA-hv9ic 5 ай бұрын
ഏലൂ അമ്മ വെള്ളം കുടിക്കുന്നത് കുറവായിരിക്കും dehydration ഉണ്ടാകും അതു തലവേദനയുണ്ടാകും.
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН