Super ❤❤❤❤ഇത് പോലുള്ള വീട്ടുകാർ അമ്മായിയമ്മ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭർത്താവ് ഇതൊക്കെ തനുവിന് വീണ്ടും കിട്ടിയതിൽ സന്തോഷം തോന്നി ❤❤❤❤❤
@aishaaishu-wq4kd2 ай бұрын
കരഞ്ഞു പോയി story കേട്ടിട്ട് 😢😢നല്ല അമ്മ ഇത് പോലെ ഒരു അമ്മയെ കിട്ടിയത് thanunte ഭാഗ്യയാ. വിധു poliyaa ഇത് പോലെ ഒരു husband കിട്ടിയ thanu ഭാഗ്യവതി യാ 🤍.ഇക്കാന്റെ വോയിസ് പറയാതിരിക്കാൻ വയ്യ സൂപ്പർ ആണ്
@anithatv12052 ай бұрын
എടുത്തു ചാട്ടം മനുഷ്യ ജീവിതം എങ്ങനെ മാറ്റാം എന്ന് വ്യക്തമായി മനസ്സിലാക്കിയ കഥ..... പുതിയ തലമുറയിലെ കേൾവിക്കാർ മനസ്സിരുത്തി കേൾക്കണം.... പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ല എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു...കഥ ശുഭം ആയെങ്കിലും യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ആവണം എന്നില്ല... നല്ല കഥ ❤
@ShereenaC-yw2gf2 ай бұрын
സ്റ്റോറി സൂപ്പർ ❤❤❤
@RamlaBacker-l2x2 ай бұрын
C @@ShereenaC-yw2gf
@SALINI4662 ай бұрын
❣️ ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ട മനോഹരമായൊരു സ്റ്റോറി സൂപ്പർ 👌🏻👌🏻❣️
@saleenakpsaleenakp79832 ай бұрын
ഒത്തിരി ഇഷ്ടമായി 👍
@Lafsithaarif8893Ай бұрын
Etra aranjalum mathivaraatha vidham adipoli storie sooparayittund anu
@Adi545242 ай бұрын
ഒരുപാട് ഇഷ്ടം ആയി.. കണ്ണ് നിറഞ്ഞു 😢പാവം... ഒരുപാട് ഇഷ്ടം ആയി 👍🏼👍🏼
അടിപൊളി മനോഹരമായ കഥ കേട്ടിരിക്കാൻ നല്ല ഫീൽ ഉണ്ട് 😘😘😘😘
@LaxminarayanPandith2 ай бұрын
❤❤❤🎉🎉🎉❤❤❤❤ valare super 👌 story ❤❤❤ bro
@sruthisivankutty16 сағат бұрын
❤❤കണ്ണും മനസ്സും നിറഞ്ഞു ❤❤
@NusaibaShameer2 ай бұрын
ഈ സ്റ്റോറിയെ കുറിച്ച് എന്താ പറയേണ്ടത് എന്നറിയില്ല... സത്യം പറഞ്ഞാ കരഞ്ഞു പോയി 😢😢ഒരു നിമിഷം തനുവിന്റെ സ്ഥാനത്തു നമ്മൾ തന്നെയാണെന്നു തോന്നിപ്പോയി 😔ഒരു പുരുഷന് ഇത്രൊയൊക്കെ സ്നേഹിക്കാൻ കഴിയുമോ.... വിധുവിനെ പോലെ ഒരു hus നെ കിട്ടിയ തനു 💞എത്ര ഭാഗ്യവതി 🔥ഒന്നും പറയാനില്ല... കണ്ണും മനസ്സും ഒരു പോലെ നിറച്ച മനോഹരമായ സ്റ്റോറി 👌👌👌👌 Excellent ❤️🔥❤️🔥❤️🔥
@haifarafeeq2 ай бұрын
Mmmm😢
@NusaibaShameer2 ай бұрын
@@haifarafeeq Hi da ❤.. ചോറ് കഴിച്ചോ 👍
@haifarafeeq2 ай бұрын
@@NusaibaShameer mm ingalo
@NusaibaShameer2 ай бұрын
കഴിച്ചെടാ 👍🥰@@haifarafeeq
@Athiraprasad-58982 ай бұрын
❤️❤️❤️
@S-jworldАй бұрын
Suuuper 💯
@masnashameer92532 ай бұрын
കാത്തിരിപ്പായിരുന്നു......❤
@jasminnizarmulloli-nq6nf2 ай бұрын
വളരെ, വളരെ നല്ല സ്റ്റോറി ആയിരുന്നു. സൂപ്പർ
@Kukkuparukutty2 ай бұрын
ഒരുപാട് ഇഷ്ടം ആയി ഈ കഥ
@lataca22272 ай бұрын
പറഞ്ഞുപോയ വാക്കും എയ്തു വിട്ട അമ്പും തിരിച്ചെടുക്കാനാവില്ല. എൻറെ മാതാപിതാക്കൾ എന്നെ പറഞ്ഞ വാക്കുകൾ ഈ 63 _ ആം വയസ്സിലും എൻറെ ഹൃദയത്തെ വല്ലാതെ കുത്തി വേദനിപ്പിക്കുന്നു . എന്തു ചെയ്യാം , എന്നെ ചേര്ത്തു നിർത്തി ആശ്വാസിപ്പിക്കാൻ പോലും ആരുമില്ല 😢😢😢😢😢😢😢😢😢 .
@anjumohan51272 ай бұрын
വളരെ മനോഹരമായ കഥ.
@ancyfathima59432 ай бұрын
ആകാംഷയോടെ ഇന്നത്തെ പാർട്ടിന് കാത്തിരുന്നവർ ആരൊക്കെ ♥️
@younuskunderi1122 ай бұрын
❤❤ഞാൻ
@FaseelaRamshad91272 ай бұрын
M
@Mufeedasafvan49062 ай бұрын
❤
@sooryarajesh60682 ай бұрын
നോം ഒണ്ട് ❤️
@ameenat34412 ай бұрын
ഈ ഞാനും
@sooryarajesh60682 ай бұрын
10:28 ആ നിമിഷം 🔥തനു അനുഭവിച്ച ആ ഒരു വേദന അറിയാതെ മനസ്സിൽ വന്നു 🔥 വല്ലാത്തൊരു ഹൃദയ വേദന 🔥സ്വന്തമായത് മറ്റൊരാളുടെ ആവുമ്പോൾ തോന്നുന്ന ആ ഒരു വിഷമം 🔥 സ്വന്തം തെറ്റ് മനസിലാക്കി വീണ്ടും അത് സ്വന്തമാക്കുമ്പോൾ 🔥അതിന്റെ മൂല്യം വളരെ വലുതാണെന്ന് 🔥മനസിലാക്കിത്തന്ന കഥ 👍👍👍
@NusaibaShameer2 ай бұрын
ഡി ❤️കുരിപ്പേ... Morning എന്താ വരാഞ്ഞേ 😂😂
@gloryjoy8802 ай бұрын
The story gives a positive vibes.
@sooryarajesh60682 ай бұрын
@@NusaibaShameer morg കുറച്ചു buzzy 🔥but story കേട്ടു 🤣comt ഇട്ടില്ല 🤣🤣
@NusaibaShameer2 ай бұрын
@@sooryarajesh6068 👍👍ഒത്തിരി miss ആവുന്നുണ്ട് നിന്നെ 😍പിന്നെ ആ കുരിപ്പിനെയും 🤣🤣
@sooryarajesh60682 ай бұрын
@@NusaibaShameer 😂😂 foodiyo 🔥🔥ഞാൻ ഹോസ്പിറ്റലിൽ പോയി 🔥അച്ഛനു മരുന്ന് വാങ്ങാൻ ♥️രാവിലെ 👍
@shahikacs20662 ай бұрын
Nalla story manasu niranju❤❤❤❤
@RemyaRatheesh-ih4zt2 ай бұрын
അടിപൊളി നോവൽ 😍
@kochumonjoshi33462 ай бұрын
❤❤ വിധു ❤❤ തനു ❤❤ 💞💞 സൂപ്പർ സ്റ്റോറി 💞💞
@Adi545242 ай бұрын
കാത്തിരിക്കുയായിരുന്നു
@gopikavg70092 ай бұрын
Kollaammm nalla kadha🥰🥰
@FaseelaRamshad91272 ай бұрын
Waiting ആയിരുന്നു ❤❤
@sooryarajesh60682 ай бұрын
അതെ 👍
@bindujohn66822 ай бұрын
Very nice story with happy ending 👍
@ArifarArifarАй бұрын
❤❤😘😘👌❤️❤️🎉🎉
@binukoratty2 ай бұрын
👍 സൂപ്പർ സ്റ്റോറി❤️❤️❤️
@devipriyads62852 ай бұрын
Super story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nourin7232 ай бұрын
കരഞ്ഞു പോയി 🥹🥹🥹തനു വിധുവിന്റെ അമ്മയെ phonil വിളിച്ച ആ രംഗം 😭😭😭😭
@santhygopalan76552 ай бұрын
Lovely story Anamika.
@RejinaReji-kn7lv2 ай бұрын
Super story ❤❤
@Athiraprasad-58982 ай бұрын
സൂപ്പർ സ്റ്റോറി 💞💞💞
@sooryarajesh60682 ай бұрын
@@Athiraprasad-5898 👍
@gvaarocks90152 ай бұрын
waiting aayirunnu
@babuea51542 ай бұрын
ആത്മാർത്ഥ സ്നേഹം പവിത്രമാണ് അത് ഒരിക്കലും നശിക്കില്ല
@ancyfathima59432 ай бұрын
സ്വന്തം തെറ്റ് തനുവിന് മനസിലായല്ലോ 💕കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️♥️♥️
@gloryjoy8802 ай бұрын
❤❤❤
@Murshida-v6j2 ай бұрын
Super story❤❤❤❤❤❤vallade feeling aayi poyi eduthu chattam onninum pariharqmalla
@hymasatheesh55782 ай бұрын
നല്ല കഥ ❤️❤️❤️
@maniyammedepachakappura2 ай бұрын
ന്നൂപ്പർ കഥ.❤❤❤❤❤❤❤❤❤❤❤❤
@HajaasHajaas2 ай бұрын
😊 അടിപൊളി സ്റ്റോറി
@sruthisivankuttyАй бұрын
❤️😍😍🥰🥰🥰🥰ഞാൻ വീണ്ടും ❤🥰😍😘❤️🥰😍🥰🥰🥰
@jasnajasna40602 ай бұрын
ഇന്നലെത്തെ ബാക്കി അറിയാൻ വന്നവർ ഹാജർ ഇട്ടോളൂ ഇവിടെ....❤❤
@Mufeedasafvan49062 ай бұрын
നീ എപോഴാ ഡി സ്റ്റോറി കേട്ടത് 🙄
@jasnajasna40602 ай бұрын
@@Mufeedasafvan4906 ഇന്നലെ അല്ലെ ഫസ്റ്റ് പാർട്ട് ഇട്ടത്.... അപ്പോൾ കേട്ടു 😍😍
ആ പെൺകുട്ടി ഇത്ര vedanippichittum ക്ഷമിക്കാൻ കഴിയുന്നത് എങ്ങനെ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു
@sheejababu51442 ай бұрын
Nice😊
@sabeesabeena91322 ай бұрын
Captain kandu njetti.....aniyathiyude bhariya yo
@jasminjasna14042 ай бұрын
Super
@januthomas96522 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sooryarajesh60682 ай бұрын
❤❤
@SullaNoufal2 ай бұрын
❤❤
@Ayanasaneeshgs2ch2 ай бұрын
👌
@rahmath57342 ай бұрын
🥰🥰🥰🥰🥰
@ayshuuhanyaaz60622 ай бұрын
❤❤ ❤️❤️❤️comments idathe kore kaalamaayi👍👍👍
@berriishx2 ай бұрын
നൈസ് സ്റ്റോറി
@rajitk32922 ай бұрын
💔
@HimaKumar-w5n2 ай бұрын
Super super super story
@nathamohazin70062 ай бұрын
First
@suhailasajeer58572 ай бұрын
Njan aan first enne pin cheyyumo🥰
@sreejask37022 ай бұрын
എല്ലയ്പൊഴും എല്ലവർക്കും നഷ്റ്റപ്പെറ്ട്ട അവസരം ലഭിക്കനമെന്നില്ല. അറ്റിനൽ കിട്ടുന്ന അവസരം പഴക്കറ്റിരിക്കുക. 😂
@279vs2 ай бұрын
കൃഷ്ണാ ഗായുവിന്റെ ഭർത്താവാവാൻ പോവുന്നത് വിധുവാണോ? ഇന്നാണ് ശാരംഗ് എന്ന ഞാൻ ഈ കഥയുടെ രണ്ടാം ഭാഗം വായിക്കുന്നത്(സെപ്റ്റംബർ പതിനാറ് 2024 തിങ്കളാഴ്ച). ഇന്നലെ ഒന്നാം ഭാഗം വായിച്ചു.