എന്താണ് ഈ കഥക്ക് ഇത്രയും പ്രത്യേകത...മനസ്സിലാവുന്നില്ല.... പിന്നെയും പിന്നെയും കേൾക്കാൻ തോനുന്നു 😊എന്തോ ഒരു പ്രേത്യേകത ഉണ്ട് ഉറപ്പാ.... ♥️
@rizuillyas77557 ай бұрын
Athee etrayoo times
@sanuashraf43647 ай бұрын
സത്യം njn തന്നെ എത്ര തവണ വായിച്ചെന്നു അറിയില്ല അത്രയും ഇഷ്ട്ടം ❤️
@nourin7237 ай бұрын
സത്യം..... ഞാൻ ഏറ്റവും കൂടുതൽ കേട്ട കഥ.... ഇതിന് എന്തോ ഒരു പ്രത്യേകത ഉണ്ട് ❤️❤️❤️
@vibgyordesigns24056 ай бұрын
സത്യം എത്റ തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല
@rahithap36264 ай бұрын
സത്യം 🤷🏻♀️
@v_j4_r_s7859 ай бұрын
2 വർഷത്തിനു ശേഷം ഞാൻ വീണ്ടും ഇത് കേൾക്കാൻ വന്നു.അത്രക്കും ..❤ nice story anne
@DeviKrishna-vn5ws6 ай бұрын
ഞാനും 👌👌👌👌❤️❤️❤️❤️
@reshmaratheesh23636 ай бұрын
Njanum😁🤗
@Anitha-g2t2 ай бұрын
സൂപ്പർ ❤❤❤❤
@Ajintu-lk3kzАй бұрын
ഞാനും 🥰🥰
@reshmaachu1222 жыл бұрын
ഈ സ്റ്റോറി അപ്‌ലോഡ് ചെയ്ത ശേഷം ഒരു പത്തുപതിനഞ്ചു വട്ടം കേട്ടു ഒരു രക്ഷയും ഇല്ല സൂപ്പർ എപ്പോ കേട്ടാലും കണ്ണ് നിറഞ്ഞു പോകും 🥰😘😘
@nourin7232 жыл бұрын
Njnum
@nourin7232 жыл бұрын
ഞനും.... എന്താ ലെ 😍😍
@sanalk.s65862 жыл бұрын
Njanum
@shahulmalayil2 жыл бұрын
ഒത്തിരി സ്നേഹം
@navyajaison34262 жыл бұрын
Njanum
@aleenareji3541Ай бұрын
സ്റ്റോറി എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല എപ്പോഴും ഈ സ്റ്റോറി കേൾക്കാൻ തോന്നുന്നു ഇതിൽ ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു ഈ കഥയിലെ പെൺകുട്ടി ഞാനാണെന്നുള്ള തോന്നൽ വരെ മനസ്സിൽ വന്നു മനോഹരമായ സ്റ്റോറി അറിയാത്ത തന്നെ കണ്ണുകൾ നിറഞ്ഞു വന്നു
@SajithraSalilan11 ай бұрын
ഇടയ്ക്ക് വന്ന് കേട്ടിട്ട് പോകും. വല്ലാത്തൊരു feel ആണ്😢
@kuttappanpc74453 жыл бұрын
മാനുഷിക ഭാവത്തെ രാക്ഷസ ഭാവത്തിലേക്ക് ആവാഹിച്ച് നല്ല ഒരു climax!. Smt.ലില്ലി യുടെ മറ്റു കഥകളെപ്പോലെ മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങൾ കഥാകാരിക്കും ശ്രീ. ഷാഹുൽ മലയിലിനും ടീമിനും.
@shajimpshajimp66653 жыл бұрын
ധരനും വൃന്ദയും ..ഒരുപാട് ഇഷ്ടമായി ഈ Story. ലില്ലി ചേച്ചിയുടെ കഥകൾ Super ആണ്❤️❤️❤️❤️👌👌👌👌
@SALINI4663 жыл бұрын
♥️ ദേഷ്യവും സങ്കടവും സന്തോഷവും കൂടികലർന്നൊരു കണ്ണും മനസും നിറഞ്ഞൊരു മനോഹരമായൊരു കഥ 👍👍 സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ട്ടായി ♥️
@sobhamohan67953 жыл бұрын
എത്രകേട്ടാലു മതീയാകത്ത കഥ ലില്ലി' ഒരായിരം ആശംകൾ ഇനീയും ഒരുപാട് എഴ താൻ ദൈവം അനുഗ്രഹ) യ്ക്കട്ട് ഇക്കാൻ്റെ ശബ്ദം കൂട് ഉള്ളതുകൊണ്ടാട്ടോ'
@SinuSuhail-f6n3 жыл бұрын
സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണു നിറഞ്ഞു പോയി.... ലില്ലി ചേച്ചിടെ സ്റ്റോറിസൊക്കെ കിടുവാണ്....😍😍 ഒത്തിരി ഇഷ്ടമായി... സ്നേഹം സത്യമാണേൽ ഒരു ശക്തിക്കും പിരിക്കാൻ കഴിയില്ല... യഥാർത്ഥ സ്നേഹത്തിന് മുന്നിൽ എല്ലാം മുട്ട് മടക്കും...❣️❣️❣️❣️
@injoanand24252 жыл бұрын
ഇത് ഞാൻ 80 തവണ കേട്ട് കഴിഞ്ഞു. മടുത്തിട്ടില്ല ഇനിയും കേൾക്കാനുള്ള ആഗ്രഹം. അത്രയും സൂപ്പർ സ്റ്റോറി 😍😍❤️
@shahulmalayil2 жыл бұрын
ഒത്തിരി സ്നേഹം 🥰🥰🥰🥰
@Bindu-cd6ju Жыл бұрын
L
@aswathybinu7510 Жыл бұрын
ഞാനും
@sindhumohan2534 Жыл бұрын
ഞാനും ❤️
@kaveriharidevan4577 Жыл бұрын
@ranjushijith9621 Жыл бұрын
super എത്ര കേട്ടാലും മതിവരാത്ത വികാരപരവും സാഹിത്യവും നിറഞ്ഞു നിൽക്കുന്ന വരികൾ അവസാനമാകുംബൊഴെക്കും കണ്ണുകൾ നിറഞ്ഞു പോകുന്നു ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പോസ്റ്റുകൾ ❤❤
@sindhusanthosh11133 жыл бұрын
തർക്കമോ പിണക്കമോ ഇല്ലാതെ സഹനവും സ്നേഹവും മാത്രം കൈമുതലുള്ള വൃന്ദ, അവളെ സ്നേഹിക്കാതിരിക്കാൻ അവന് കഴിയില്ല.ശാരീരിക ബുദ്ധിമുട്ടുകൾ വല്ലാതെ അലട്ടുമ്പോഴും ഒരിക്കൽ അയാൾ തന്നെ സ്നേഹിക്കുമെന്ന് വിശ്വസിക്കുന്ന അസാധാരണ മനസാന്നിധ്യമുള്ള പെണ്ണ്, ധരൻ മാത്രമല്ല വൃന്ദയെ ഞങ്ങളും സ്നേഹിച്ചു പോകുന്നു 😘 ഒത്തിരി ഇഷ്ടമായ മറ്റൊരു കഥ👍 ഷാഹുൽജി, ലില്ലി 🥰🥰🥰🥰🥰🥰
ലില്ലിക്കുട്ടിയുടെ കഥ അല്ലെ. എല്ലാം ഒരുപോലെ ഇഷ്ടം. പിന്നെ ഷാഹുൽ പറഞ്ഞു കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel പറഞ്ഞു അറിയിക്കൻ കഴിയില്ല 😍😍😍😍😍
@asnashafeequeasnashafee47533 жыл бұрын
ഒരു കാര്യം പറയട്ടെ ഈ stry ഞാൻ sharechat ൽ വായിച്ചതാണ്.. പറ്റുമെങ്കിൽ storys വായിക്കുക തന്നെ വേണം കാരണം വായിക്കുന്ന ഫീൽ ഒരിക്കലും മറ്റൊരാൾ പറയുമ്പോൾ കിട്ടില്ല 😪... Njn പറഞ്ഞത് ith മോശമാണെന്നല്ല but വായിക്കുന്ന ഫീൽ വേറെ level 🔥🔥
@kashinadhanretheesh85423 жыл бұрын
Sathyam😍😍
@anaswaniscaria30772 жыл бұрын
@@asnashafeequeasnashafee4753 സ്റ്റോറിയുടെ പേര് എന്താ
@shahulmalayil2 жыл бұрын
🥰🥰
@yoosufk1075 Жыл бұрын
എന്തൊരു ഫീലാ ഈ കഥ അപ്‌ലോടക്കിയ അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാ ദിവസത്തിൽ ഒരു തവണയെങ്കിലും കേൾക്കും❤❤❤❤ ഇത് പോലെ കഥ ഇനിയും കേൾക്കാൻ ആഗ്രഹം lillykuty
@krishananpullut3 жыл бұрын
ഹൃദയം തുടികൊട്ടിയ മനോഹരമായ രചനയും തൻെറ ശബ്ദം കൊണ്ട് വിസ്മയം തീർത്ത ഷാഹുൽ ഭായ്. ഒരു വേളയിൽ കണ്ണുകളിൽ ഉറവയെടുത്ത കണ്ണീരിൻെറയും കാരണം ഹൃദയത്തിൽ എന്നും സൂക്ഷിച്ചു വെയ്ക്കാൻ ഒരു നല്ല രചന. ആശംസകൾ നേരുന്നു.
@ginujacob97433 жыл бұрын
Mmm
@ammuthrikkakara28243 жыл бұрын
കഥയുടെ അവസാന ഭാഗം വന്നപ്പോൾ എനിക്ക് സന്തോഷം തോന്നി ആദ്യഭാഗത്തിൽ സങ്കടവും തോന്നി
@sreelakshmivv28792 жыл бұрын
ഹായ്
@ammuthrikkakara28242 жыл бұрын
@@sreelakshmivv2879 ☺️
@shahulmalayil2 жыл бұрын
🥰🥰
@ammuthrikkakara28242 жыл бұрын
@@shahulmalayil ☺️☺️
@kavyabijukavya16163 жыл бұрын
മുഴുവൻ കേട്ടില്ല !പക്ഷെ ഒന്നും പറയാനില്ല.... അത്രമേൽ മനോഹരമായ വരികളും ശബ്ദവും.. ഇനിയും എഴുതുക..... ഇനിയും ഈ ശബ്ദത്തിൽ പറയുക.........ഇത്രമേൽ ഒരു കഥയും എന്നെ ആകർഷിച്ചിട്ടില്ല. പ്രണയം ഇത്രമേൽ മനോഹരമാക്കിയ ലില്ലി ക്ക് ഇനിയും ഒത്തിരി എഴുതാൻ സാധിക്കട്ടെ
@Habiya_3 жыл бұрын
❤❤
@asifaaliasifaali98073 жыл бұрын
സത്യം പറഞ്ഞാൽ last ഭാഗം എത്തിയപ്പോൾ കരഞ്ഞു ചിരിച്ചു. കാരണം.ആ വെള്ള പുതപ്പിച്ച ശരീരം എന്നൊക്കെ പറഞ്ഞപ്പോൾ ആ ഡയലോഗ് full കേൾക്കാതെ കരഞ്ഞു. പിന്നെ കാര്യം മനസിലായപ്പോൾ കൊറേ ചിരിച്ചു വല്ലാത്ത സന്തോഷം. ഞാൻ ലില്ലി fan ആണ് ലില്ലിയുടെ story എനിക്ക് ഭയങ്കര ഇഷ്ട ആണ്. ഇനിയും ഒരുപ്പാട് കഥകൾ പ്രതിക്ഷിക്കുന്നു. വളരെ നല്ല story ഒത്തിരി ഇഷ്ടം ആയി
@kalikkaranfives82893 жыл бұрын
സൂപ്പർ സ്റ്റോറി
@sobhamohan67953 жыл бұрын
നല്ല കഥ ഷാ ഹുൽ ഇക്കാ സൂപ്പർ
@athirasoman30293 жыл бұрын
I am all so big fan of lilli
@santhysanthosh58603 жыл бұрын
സൂപ്പർ ലില്ലി യുടെ കഥകൾ ഒരു വല്ലാത്ത ഫീൽ ആണ് ... പിന്നെ ഇക്കയ്യുടെ വോയിസ് .... 👍🏻👍🏻👍🏻👍🏻
@shahulmalayil2 жыл бұрын
🥰🥰
@nourin72311 ай бұрын
ഷാഹുൽക്കന്റെ ശബ്ദത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട കഥ ❤❤❤❤❤
@k-poplachimolala99102 жыл бұрын
ഏറ്റവും ഇഷടപ്പെട്ടത്... എന്നെ കരയിച്ചത്... ആശങ്കപ്പെടുതിയത്... വളരെ നല്ല രീതിയിൽ ആയിരുന്നു കഥ ... വോയ്സ് ,,, തങ്ങളുടെ സ്വരം എന്നും ഇങ്ങനെ നിലനിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...
@shahulmalayil2 жыл бұрын
🥰🥰🥰
@aleemabiabdulsalam3 жыл бұрын
എന്താ പറയാ അറിയില്ല. ഇതൊരു വികാരമാണ്... ഇടയ്ക്കു പുഞ്ചിരിയും കണ്ണീരും കലർന്ന ഒരുതരം വികാരം. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ. ഇക്കാന്റെ വോയിസിൽ കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ
@esathannickal68302 жыл бұрын
Aleema hi
@AaaaAaa-ol2pl3 жыл бұрын
എത്ര കേട്ടാലും മതിവരില്ല ലില്ലിയുടെ കഥകൾക്ക് ഇനിയും കാത്തിരിക്കും
@shakelabashir49052 жыл бұрын
Thanks, lilly, shahul and team. ആവർത്തിച്ചു ആവർത്തിച്ചു കേട്ടു. ഒരു മഴ പെയ്തു തോർന്നപോലെ. Super
@shahulmalayil2 жыл бұрын
🥰🥰🥰🥰
@ajithasiva3162 Жыл бұрын
എത്ര തവണ കേട്ടൂ ന്ന് അറിയില്ല .....അത്രമേൽ ഇഷ്ടം ---...💞💞💞💞💞
@rechurose Жыл бұрын
എത്ര വട്ടം കേട്ടിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല 👍🏻ഇടക്ക് വന്ന് കേൾക്കും
@SajithraSalilan11 ай бұрын
എന്തൊരു കഥ ആണല്ലേ. ഇടക്ക് വന്ന് കേൾക്കും അപ്പോഴും കണ്ണിൽ ഒരു നീർമണി ഉതിരും. ലില്ലി, ഷാഹുൽ ഇക്ക and BGM എല്ലാം ഒന്നിനൊന്ന് മികച്ചത്.
@seenajyothidas84843 жыл бұрын
ലില്ലി ചേച്ചിയുടെ കഥകൾ സൂപ്പറാണ്
@anjuanil72993 жыл бұрын
വല്ലാത്ത ഫീൽ ഈ കഥക്കു കണ്ണ് നിറഞ്ഞു 🤗🤗🤗💕💕💕
@swaliswali9731 Жыл бұрын
ഏത് സ്റ്റോറിയായാലും ഇത്ര മനോഹരമാക്കുന്നത് സാഹുൽ ഇക്ക ന്റെ വോയിസ് ആണ്. ഒരു രക്ഷേയില്ല. കഥകളിലെ ഫീലിംഗ്സ്. ഹൃദയത്തിൽ പതിഞ്ഞു പോവുന്നു
@lincyvklincy57613 жыл бұрын
പറയാൻ വാക്കില്ല ചേച്ചി. അറിയാതെ കരഞ്ഞുപോയി. Super ഇക്ക 🥰🥰🥰
@amruthaskitchen96113 жыл бұрын
ഇപ്പൊ സമയം രാവിലെ 8 15... കേട്ടപ്പോ വല്ലാതെ കരഞ്ഞു... നിങ്ങളൊരു നല്ല എഴുത്തുകാരിയാണ് ട്ടോ... ഉള്ള് തൊടാൻ കഴിവുള്ള എഴുത്തുകാരി 💞💞💞💞💞💞💞💞💞
@rafimunakkalrafimunakkal14202 жыл бұрын
സത്യം ഞാൻ ഇപ്പോൾ കേട്ടതേയുള്ളു അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി 😢😢😢
@sajinishaji88503 жыл бұрын
നിങ്ങടെ കഥ കളിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കഥ. എനിക്കറിയാവുന്ന ആരെയോ പോലെ
@bijithasubash65692 жыл бұрын
എന്തൊരു ഫീലിംഗ് 🥰🥰🥰 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🥰🥰
@dhyandhanishavlogs91612 жыл бұрын
supper സ്റ്റോറി ഇക്ക,അറിയാതെ കണ്ണ് നിറഞ്ഞു പോയി,ഇക്കയുടെ വാക്കുകൾ ആണ് ഒരു കഥയെ സ്പർഷികുനത്,feeling 🤗
@shahulmalayil2 жыл бұрын
🥰🥰
@sujasasidharan10363 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് സങ്കടം വന്നു സന്തോഷവും സൂപ്പർ
@muhsinaameer72623 жыл бұрын
Amazing story Story തുടക്കം മുതൽ അവസാനം വരെ വല്ലാത്തൊരു ഫീലായിരുന്നു😍😍😍⚡⚡ ഈ കഥയിലെ ധരന്റെ ഒരോ ഡയലോഗുകളും ശെരിക്കും മനസ്സിനെ വ്വ്രണപ്പെടുത്തിയോ 💔💔 💔💔 കേൾവിക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയ എഴുത്തുകാരി ലില്ലി ചേച്ചിക്ക് 👍👍👍🤝🤝🤝
@mohiyadheenmohiyadheen23173 жыл бұрын
Lilly ചേച്ചി എന്താലെ..... ഹോ god..... ഇതൊക്കെ വല്ലാത്തൊരു കഴിവ് തന്നാ.... അല്ലേ.....
Dharan വൃന്ദ കഥ കേട്ടത് ഒരുപാട് ഇഷ്ടം ആയി എത്ര പ്രവസിയം കേട്ടു എന്നു എനിക്ക് അറിയില്ല കേക്കുംതൊരും പിന്നേം പിന്നേം കൊതി തീരാത്ത കഥ. മനസ്സു ഒത്തിരി വേതനിച്ചാലും പിന്നേം പിന്നേം കേട്ടു .
@neethusanoj23083 жыл бұрын
സങ്കടവും സന്തോഷവും നിറഞ്ഞ ഒരു മനോഹര കഥ കുറച്ചു ദിവസങ്ങക്ക് ശേഷം നല്ലരു കഥ 🥰🥰🥰
@mohiyadheenmohiyadheen23173 жыл бұрын
Lilly..... നേരിട്ടൊന്നു കാണാൻ വല്ലാത്ത ആഗ്രഹം..... ന്റമ്മോ..... എന്തൊരു ഫീലാ..... Thank u so much
@basheerkm36092 жыл бұрын
P@@mohiyadheenmohiyadheen2317 k
@sumayyasajeer61222 жыл бұрын
@@mohiyadheenmohiyadheen2317 n☏︎
@binducbinduc76652 жыл бұрын
നല്ല കഥ
@shahulmalayil2 жыл бұрын
🥰🥰
@bangtansonyeondan48753 жыл бұрын
നല്ല കഥയായിരുന്നു ലില്ലിക്കുട്ടി. Super
@anjalibinubinu62763 жыл бұрын
ലില്ലിയുടെ കഥകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് "പ്രിയതേ"....
@nourin723 Жыл бұрын
അത് ഞാൻ തിരഞ്ഞിട്ട് കണ്ടില്ലല്ലോ...
@anjalibinubinu6276 Жыл бұрын
@@nourin723 ലില്ലിയുടെ പ്രൊഫൈൽ നോക്കിയാൽ കിട്ടും
@nourin723 Жыл бұрын
@@anjalibinubinu6276 evide
@anjalibinubinu6276 Жыл бұрын
@@nourin723 പ്രതിലിപിയിൽ ലില്ലിയുടെ പ്രൊഫൈൽ നോക്കിയാൽ മതി
@nourin723 Жыл бұрын
@@anjalibinubinu6276 ok... ഷാഹുൽക്ക ന്റെ ചാനലിൽ വന്നിട്ടില്ലേ ആ കഥ
@saji92412 жыл бұрын
എത്ര തവണ കേട്ടെന്ന് ഒരു നിശ്ചയം ഇല്ല... ഇനീം എത്ര തവണ കേൾക്കുമെന്നും അറിയില്ല.. ഒരു മടുപ്പ് തോന്നുന്നെയില്ല...
@Saranyavineesh3703 жыл бұрын
ഈ കഥയുടെ ആദ്യഭാഗം കേട്ടപ്പോൾ വല്ലാത്ത ഭയവും ദേഷ്യവും തോന്നി അവസാനം സൂപ്പർ ആയി നല്ല കഥ
@nourin723 Жыл бұрын
ഞാൻ ഷാഹുല്ക്കാന്റെ വോയ്‌സിൽ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്.... എത്രയോ മനോഹരമായ കഥകൾ bt എന്താണ് ഈ കഥയുടെ പ്രത്യേകത എന്നറിയില്ല.... ഇതിന്റെ തട്ട് എന്നും താണുത്തന്നെ ഇരിക്കും ❤️❤️❤️❤️
@shamnashami45683 жыл бұрын
നല്ല സ്റ്റോറിയായിരുന്നു ഒരുപാട് ഇഷ്ടമായി ഇനിയും നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു ലില്ലി ചേച്ചി
@sumacg91383 жыл бұрын
ഒന്നും പറയാനില്ല, അത്രത്തോളം നല്ലത് ആയിരുന്നു, ഇടക്ക് എപ്പോളോ കണ്ണു നീർ വന്നു കാഴ്ച്ച മറച്ചിരുന്നു. ഇനിയും എഴുതണം. കാത്തിരിക്കുന്നു ലില്ലി.
@ushatony14703 жыл бұрын
Kjjhjhjh
@AmeenAmeen-fe4pe3 жыл бұрын
Hai
@rubirubi30582 жыл бұрын
Realy❤️
@lekshmipradeep19422 жыл бұрын
വിഗ്6വ്
@riyamolrocks67832 жыл бұрын
Ll
@shilpakrishna.1.2.3 Жыл бұрын
ഞാൻ ആദ്യമായി വായിച്ച സ്റ്റോറി 😍😍ഒത്തിരി ഇഷ്ട്ടമായി 😍😍😍😍 പിന്നെ പിന്നെ ശാഹുലിക്കാന്റെ ശബ്ദത്തിലുള്ള ഒരുവിധം സ്റ്റോറികളൊക്കെ കേൾക്കാൻ തുടങ്ങി 😍😍😍 ശാഹുലിക്കാന്റെ വോയ്‌സ് ഒരു രക്ഷയുമില്ല കിടുവാണ് 🥰🥰🥰🥰🥰🥰
@0to0123 жыл бұрын
Excellent story , special congrats to Lilly
@lasnasajesh25163 жыл бұрын
സന്തോഷോം സങ്കടോം ഒക്കെക്കൂടെ...... എന്താ പറയാ എന്ത് എഴുതിയാലും കുറഞ്ഞു പോകും. കുറച്ചു ദിവസത്തേക്ക് ഓർത്തു നടക്കാൻ ധരനും വൃന്ദയും താങ്ക്സ് lilly🤜🤛
@rahimkollam25766 ай бұрын
ഈ കഥ വേറെ ചാനലിൽ കേട്ടു പക്ഷെ ഇവിടെ കേട്ട ഫീൽ അതെവിടെയും കിട്ടിയിട്ടില്ല അടിപൊളി എത്രവട്ടം കേട്ടന്ന് അറിയില്ല
ഇത് എത്ര പ്രാവശ്യം കേ ട്ടാ ലും വീണ്ടും കേൾ ക്കാൻ തോന്നുന്നു വളരെ നല്ല കഥ
@ismailpokkadan37233 жыл бұрын
Nalla story last karajupoyi Lilichechiyude story orupadishtaman inyum Nalla story pradeeshikunnu🥰🥰🥰
@Shilpagopan-ti4kv6 ай бұрын
Lilliy ചേച്ചിയുടെ സ്റ്റോറി എല്ലാം. കിടുവല്ലേ.. Entho എത്രവട്ടം ഈ കഥ കേട്ടെന്നറിയില്ല. എത്ര കേട്ടാലും മതി വരുന്നില്ല. Namude ഷാഹുലിക്കന്റെ വോയ്‌സിൽ super അല്ലെ. Love u dharan & vrindha♥️♥️♥️♥️. അവർ ജീവിക്കട്ടെ സന്തോഷത്തോട്ട്
@nimmymuttathu82563 жыл бұрын
This is the third time .. Really beautiful... Thanks shahul sir.. And thanks lilly mam .. For this beautiful story
@aparnamurali10463 жыл бұрын
ഒന്നും പറയാൻ ആവുന്നില്ല അത്രേക്കും മനോഹരം.... ഒരിക്കലും തീർന്നു പോകരുത് എന്ന് തോന്നിപ്പോയി✨
@shahulmalayil2 жыл бұрын
🥰🥰🥰
@avandhikalittleworld2 жыл бұрын
2ണ്ട് ടൈം റിപീറ്റ് ആയി കേൾക്കുന്നു.... Addicted to each and every stories... ❤️❤️❤️❤️
മനസ്സിന് വളരെ അതികം സന്തോഷം തന്ന കഥയാണ് എത്ര തവണ വായിച്ചാലും മതിയാവില്ല 🥰🥰🥰😅
@mubashira6189 Жыл бұрын
ഇപ്പോൾ ആണ് ഞാൻ ഈ കഥ കേട്ടത് ഒരുപാട് ഇഷ്ടപ്പെട്ടു അവസാനബാഗം എത്തിയപ്പോൾ കണ്ണുകൾ ഈ റ നനിഞ്ഞു ❤❤
@anithavinodu824 Жыл бұрын
ഈ story എത്ര വട്ടം കേട്ടെന്നു എനിക്ക് പോലും അറിയില്ല. കേട്ടിട്ടും പിന്നെയും കേൾക്കാൻ തോന്നുന്നു. 🥰🥰
@athirashiju11023 жыл бұрын
സന്തോഷവും... സങ്കടവും ഒക്കെ ഒരുമിച്ചു വന്ന് പോയി... Chettanta ഒച്ചയിൽ അതിമനോഹരം ആയി അവതരിപ്പിച്ചു.. I am your big fan chetta
@soumyacp38858 ай бұрын
ഞാനും ഈ കഥ കുറെ തവണ കേട്ടൂ കേട്ടാലും കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നും 👍👍👍👍👌👌👌👌
@nourin723 Жыл бұрын
കുറെ നാളുകൾക്ക് ശേഷം ഞാൻ വീണ്ടും വന്നു... ലില്ലിയുടെ തൂലികത്തുമ്പിലെ മഴവിൽ വർണങ്ങൾ കണ്ട് മതിമറന്നു ഈ ജിന്നിന്റെ ശബ്ദമന്ത്രികതയിൽ അലഞ്ഞു നടക്കാൻ ❤️❤️❤️❤️❤️❤️എത്ര വട്ടം കേട്ടതാണെന്ന് എനിക്ക് തന്നെ അറിയില്ല ❤️❤️❤️❤️❤️❤️
@muneermuthu10817 ай бұрын
വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കഥയോട് മാത്രം വല്ലാത്തൊരു ഇഷ്ട്ടം എത്രകേട്ടാലും മതിവരാത്ത ഒരു കഥ 🥰🥰❤
@Joshwithjo3 жыл бұрын
Lilly ennu kandal pinne ariyam super story avum ennu.santhoshavum sankadavum ellam kudi idakalarnna oru prathyeka vikaramanu lillyude storykku ..super
@shahulmalayil2 жыл бұрын
🥰🥰
@archaathira45573 жыл бұрын
Oh....... ഇടക്ക് ഒന്ന് പേടിച്ചു poi 😢😢😢 പകുതി മുതലേ കരച്ചിൽ തുടങ്ങിയതാ ഓഹ് emotional love story പൊളിച്ചു ❤❤🥰🥰🥰🥰❤❤❤❤❤❤😢😢😢😢
@rashmarajesh38313 жыл бұрын
Super story 🥰ലില്ലി ചേച്ചി കൊള്ളാട്ടോ... ഇനിയും എഴുതുക കാത്തിരിക്കുന്നു കഥക്ക് ആയി.... ❤🥰
@mubashirak98094 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥയാണ്,❤❤❤❤dharan❤️vrindha❤❤ഞാൻ ഇതു എത്ര തവണ കെട്ടുന്നു അറിയില്ല,പിന്നെയും പിന്നെയും കേൾക്കാൻ തോന്നും, പറയാൻ വാക്കുകളില്ല, സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
@abdulla8b1993 жыл бұрын
Lilly chechiyude ella kathakalum poliyaanu njaan kaathirikkum puthiya kathakalkayi😘😘😘
@nourin7234 ай бұрын
ഷാഹുൽക്ക ❤️❤️❤️❤️വീണ്ടും വന്നു ഞാൻ...... ഇതെത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല..... അക്ഷരങ്ങൾക്കൊണ്ട് ലില്ലിയും ശബ്ദം കൊണ്ട് ഷാഹുൽക്കയും മായാജാലം തീർത്ത കഥ....... ഒരിക്കൽ കേട്ടവർക്ക് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എന്തോ ഒരു മാന്ത്രികത ഉണ്ട് ഈ കഥക്ക് ❤️❤️❤️❤️❤️❤️❤️
@Ponnu04833 жыл бұрын
അടിപൊളി 👍🏻👍🏻😍🥰അവസാന ഭാഗത്ത് കരഞ്ഞു പോയി.
@kunjuvava3422 жыл бұрын
Fousiya correct aanu 😍😍❤❤
@shahulmalayil2 жыл бұрын
🥰
@Zaascakes Жыл бұрын
എത്ര പ്രാവശ്യം കേട്ടിട്ടും മടുപ്പില്ലാത്ത story🤍
@fousteenajifty8980 Жыл бұрын
പല്ലതവണ അരവർത്തിച്ചാവർത്തിച്ച കണ്ടു ഒരുതവണ ഫോൺ reset ആക്കിയാപോ ഇത് പോയി പിന്നെ കുറെ തിരഞ്ഞു കിട്ടിയപ്പോ മനസിന് എന്തോ വലിയ സന്തോഷം.. അത്ര ഇഷ്ടം അന്ന് ഈ story 😍❤️
@ajeenajayasreeshan26243 жыл бұрын
Ee story ki vallath oru fell ane. Supper story, ❤️
@shahulmalayil2 жыл бұрын
🥰🥰
@btslove1771 Жыл бұрын
ITHINTE TITLE KANDITTU OPEN CHEYYANDA NNU VICHAARICHU VITTU KALANJATHA. BUT OPEN CHEITHILLAARUNNEL ATHORU VALLYA NASHTAM AAYENE. POLICHU ❤
@nourin723 Жыл бұрын
എത്രവട്ടം കേട്ടാലും കണ്ണുകൾ നിറഞ്ഞൊഴുക്കൊണ്ടിരിക്കും സങ്കടം കൊണ്ടും സന്തോഷം കൊണ്ടും 😭😭😭❤️❤️❤️❤️
@ameenaami56323 жыл бұрын
Lilly chechide Story kelkkunnathinu munne like adikkunnath sheelamayi💝✨
@bisharafasal30413 жыл бұрын
വല്ലാത്ത ഒരു അനുഭൂതി ഈ സ്റ്റോറി കേട്ടപ്പോൾ ആദ്യം കുറെ കരഞ്ഞു😢 പിന്നെ സന്ദോഷമായി 😊🥰🥰👌👌👌❤❤❤💞💞💞💞
@kunjuvava3422 жыл бұрын
Bishara correct 😍😍❤❤
@ammaamma56573 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ 👌👌❤❤❤ഇനിയും ഇതു പോലെ നല്ല കഥകൾക്കായി കാത്തിരിക്കുന്നു god ബ്ലസ് you
@sindhudasan7840 Жыл бұрын
എത്ര വട്ടം കേട്ടാലും മതിവരാത്ത ഒരു കഥ... ഇപ്പോ എത്ര കേട്ടു അറിയില്ല ❤❤❤❤❤❤
@ash-vlogs48143 жыл бұрын
Uff 😍😍നല്ലൊരു കഥ, പ്രണയവും നോവും വാത്സല്യവും നിറഞ്ഞ ഒരു കഥ, അതിലുപരി ഒരു ജീവിതം pole തോന്നി ☺️☺️ ലില്ലി ചേച്ചി samanikunna ഓരോ കഥയും ഹൃദയത്തെ കിഴടക്കുന്നുണ്ട് ☺️☺️
@@girijatv4105 സത്യം... വീണ്ടും വീണ്ടും കേട്ടാലും mathiveratha കഥ ☺️☺️സത്യത്തിൽ വീണ്ടും വീണ്ടും കേട്ടു ennathan യാഥാർഥ്യം ☺️😍😍😍
@shirlydonbosco99793 жыл бұрын
സങ്കടവും സന്തോഷവും നിറഞ്ഞ ഒരു മനോഹരമായ കഥ 👌👌👌👌👌 ഷാഹുൽ ഇക്കാ 💖😘💖
@anisharaf79123 жыл бұрын
അമേസിങ്... ശാഹുൽ സർ.. തങ്ങളുടെ വോയ്‌സിൽ സ്റ്റോറി ബ്യൂട്ടിഫുൾ
@sreekuttybaburaj78456 ай бұрын
ഒരുപാട് തവണ ഒരു മടുപ്പു തോന്നാതെ കേൾക്കുന്ന കഥ.... 👌
@sreekumarnechikkattil646211 ай бұрын
Super story ❤❤Shahulkka voice super ❤
@lathadeviks14832 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു.....ലില്ലീ......ഇതുപോലെ ഹൃദയ സ്പർശി യായ കഥകൾ
@shahulmalayil2 жыл бұрын
🥰🥰
@laibyjoseph92283 жыл бұрын
Angane pettennonnum snehikkathavar snehichal pranthamayittu snehikkum. Super story ikka .👌👏👏👏💛💛💛
@harisismail13783 жыл бұрын
Mm ☺☺
@k-poplachimolala99102 жыл бұрын
ഇത്പോലെയുള്ള കഥകൾ ഇപ്പൊൾ വരുന്നില്ല. ചിലത് nirashappeduthunnund. അപ്പോഴെല്ലാം ഈ കഥയാണ് കേൾക്കുന്നത്. ഞാൻ ഈ കഥ കേട്ടാണ് channel subscribe ചെയ്തത്. Thangalude വോയ്സ് 👌 ഇനിയും നല്ല കഥകൾ ഉണ്ടാവട്ടെ.
@shahulmalayil2 жыл бұрын
🥰🥰🥰
@soumyaramesh30983 жыл бұрын
എന്ത് നല്ല കഥ.. ശോ തീരണ്ടാരുന്നു
@harisismail13783 жыл бұрын
Hai ☺☺☺
@harshadsaleem38043 жыл бұрын
🥰🥰
@athulya-dj1nq2 жыл бұрын
😍😍😍😍
@shahulmalayil2 жыл бұрын
🥰🥰
@muzammilmuzammil73683 жыл бұрын
ഈ കഥ എത്ര കേട്ടാലും മതിയാവുന്നില്ല
@shahirah97103 жыл бұрын
E story njan vayichitud, ikhade soundil adipoli
@shajipc44212 ай бұрын
Super story എത്ര വട്ടം കേട്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല ഇപ്പോഴും കേൾക്കുന്നുണ്ട് കഥ വന്ന കാലം തൊട്ടു കേൾക്കു ന്നതാണ് ❤❤❤❤
@achayiachayi17763 жыл бұрын
ഒന്നിൽ കൂടുതൽ തവണ കേട്ടു. പിന്നെയും കേൾക്കാൻ തോന്നുന്നു
@asyaaboobackar55582 жыл бұрын
ഞാൻ ഇന്നും കേട്ടു 16പ്രാവശ്യം ആയി so super
@shahulmalayil2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@LOVE-um9tz2 жыл бұрын
ഈ കഥ ഞാൻ ഒരുപാട് തവണ കേട്ടു. എന്റെ മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. എന്തോ ഒന്ന് ഇതിലേക്ക് എന്നെ അടുപ്പിക്കുന്നു
@shahulmalayil2 жыл бұрын
🥰🥰🥰
@DS-rf3md3 жыл бұрын
Sathyaattoooo..... Oru rakshayum illa. Chehiide story fan aanu njn. God bless u chechiiii
@SMGking4443 жыл бұрын
കഥ നന്നായിട്ടുണ്ട്.... ഒരു തരം feel😍😍😍😍
@shahulmalayil2 жыл бұрын
🥰🥰
@aminanizam69783 жыл бұрын
Adipoli story.......❤
@archaachu87223 жыл бұрын
Adipoli story ❤❤❤❤❤
@Habiya_3 жыл бұрын
You are a Good writer..🥺💔👍🏻 എനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു.🙌🏻🙂 New Storyk Katta Wytng anto..😍🤩🥳