ആലിമീങ്ങൾക്ക് ശൈഖ് മുറബ്ബി ആവശ്യമെങ്കിൽ സാധാരണക്കാർക്ക് നിർബന്ധമാണ്. സിംസാറുൽഹഖ് ഹുദവി
Пікірлер: 88
@aboobacker98602 жыл бұрын
നിങ്ങൾക്ക് അള്ളാഹു കണ്ണ് തുറന്ന് യഥതാർഥ അവ് ലിയാക്കളെ കാണാനും തർ ബിയത്ത് കരസ്ഥമാക്കാനും തൗഫീഖ് നൽകട്ടെ
@Jafarijaz2 жыл бұрын
മുറബ്ബിയായ ശൈഖ് ഇല്ലാത്തവന് മരിക്കുമ്പോൾ ഒരു മുസ്ലിമായിട്ട് പോലും മരിക്കാൻ കഴിയില്ല. എന്നാൽ ഒരു മുമീൻ ആയി മരിക്കണമെങ്കിൽ മുത്ത് റസൂലിലേക്ക് പരമ്പര ചെന്നെത്തുന്ന കണ്ണി മുറിയാത്ത ഔലിയാക്കളിലൂടെ കൈമാറി വന്ന പരിശുദ്ധ കലിമ لا اله الا الله محمد رسول الله അവരിൽ നിന്ന് നേരിട്ട് സ്വീകരിച്ചു, അവരുമായി കരാർ ചെയ്ത് ജീവിക്കണം.( സയ്യിദ് മൂഹിയാദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി -റ ഉപ്പാപ്പ ♥️♥️♥️🌹) നമ്മുടെ കയ്യിൽ ഒരു നന്മയും ശേഷിക്കാതെ വരുമ്പോൾ, നാളെ ആഖിറത്തിൽ നമ്മുടെ നാവിനു സീൽ വെച്ച് നമ്മുടെ കൈകൾ പോലും നമുക്ക് എതിരെ സാക്ഷി പറയുമ്പോൾ, ഉറ്റ സുഹൃത്തുക്കളും രക്തത്തിൽ പിറന്ന സഹോദരങ്ങളും, ജന്മം നൽകിയ മാതാപിതാക്കൾ പോലും, എല്ലാവരും നമ്മെ കുറ്റപ്പെടുത്തി നമ്മെ കൈവെടിയുന്ന നേരത്ത് അവസാനം സ്വർഗത്തിലേക്ക്, അല്ലാഹുവിന്റെ രാജഥാനിയിലേക്ക് നമ്മെ കൈപിടിച്ചുകൊണ്ടുപോകാൻ ഒരു മുറബ്ബിയായ സ്നേഹനിധിയായ ശൈഖ് വേണം. അല്ലെങ്കിൽ ഈ ദുനിയാവ് വേസ്റ്റ്.
@thajudheenpareekadavath9061 Жыл бұрын
ഇപ്പോൾ ജീവിച്ചിരിപ്പുള്ള മുറബ്ബിയായ ശൈഖിന്റെ പേര് പറയാമോ
Shaikhum mureedum കാന്തവും ഇരുമ്പും പോലെയാണ്. ഇരുമ്പിനെ ( മുരീദ് ) കാന്തം ( ഷെയ്ഖ് )ആകർഷിച്ചോളും. തൗഫീഖ് ഉള്ളവർക്കു സമയമാകുമ്പോൾ ഷെയ്ഖ് വന്നു കൊള്ളും. എന്റെ അനുഭവം. എന്നാലും നാം നമ്മൾ ചെയ്യാനുള്ളത് ചെയുക. അത്രയേയുള്ളൂ എന്നാണ് മനസ്സിലായത്.
@nishuv6184 Жыл бұрын
❤❤❤
@manseenabeegum90693 ай бұрын
ഉസ്താദ് ബൈഎത് എടുത്തിട്ടുണ്ടോ
@XvHe-y5i Жыл бұрын
فبذالك يذهب الخضر (ض) إلي كل مجتهد ٤ زيارةا علم الشريعة وٱعطي الخضر (ض) لهم علم الباطن وعلم معرفة الله
@strigtway13823 жыл бұрын
ശരിക്കും പ്രബോധനം നടത്തേണ്ടത് പാരമ്പര്യ മുസ്ലിങ്ങളിൽ ആണ് മക്കത്തെ ഇബ്രാഹിം നബി (a)ന്റെ ജനതയിലേക്ക് നബി (s)യെ അയച്ചത് കാരണം അത് പാരമ്പര്യ മുസ്ലിങ്ങൾ ആയിരുന്നു ജഹലാത്തിലേക്ക് ആണ്ടു പോയവരെ തിരിച്ചു കൊണ്ടുവന്നു.... ഇന്ന് ഇസ്ലാം പേരിൽ ഒതുങ്ങി സിനിമയും പാട്ടും പലിശയും വെഭിചാരവും ബാക്കി എല്ലാ കുറാഫാത്തും ഇന്ന് ഉള്ളത് മുസ്ലിം നാമദാരികളിൽ അതുകൊണ്ട് ഒരു സത്യവ്ശ്വസിയും ഈ നാമദരികൾക്ക് ദഅവത്ത് ചെയ്യുക ആദ്യം സ്വന്തം വീട്ടിൽ നിന്നും തുടങ്ങേണ്ടി വരും കാരണം സ്വന്തം വീട് വാഹനവും തന്നെ തന്നെ പലിശയിൽ ആയിരിക്കും.... نعوذ بالله
@rahmanabdul28624 жыл бұрын
good
@nasmedia95094 жыл бұрын
Super
@Think_and_Reflect4 жыл бұрын
വ്യത്യസ്ത മേഖലയിൽ ഉള്ള വലിയ വ്യക്തിത്വങ്ങൾ - അവർക്ക് അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാൻ കൂടെ ഒരു ഡോക്ടർ അല്ലെങ്കിൽ ഒരു ടീം തന്നെ ഉണ്ടായേക്കാം. അതു പോലെയാണോ സാധാരണക്കാർ? നമുക്ക് വല്ല രോഗം വരുമ്പോൾ ഡോക്ടറെ കാണാൻ പോയാൽ പോരെ? അല്ലാത്ത സമയങ്ങളിൽ നമ്മൾ ജീവിതത്തിൽ ചില ചിട്ടകൾ പാലിച്ചാൽ മതിയല്ലോ. അതു പോലെ അല്ലെ ആത്മീയ വിഷയത്തിലും? ഒരു സംശയം പറഞ്ഞു എന്നെ ഒള്ളു. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.
@Jafarijaz2 жыл бұрын
ആത്മീയ പരമായ ആ ചിട്ട അറിയാനും അത് മനസിലാക്കി ചികിൽസിക്കാനും ഒരു മുറബ്ബിയായ ശൈഖ് ഉണ്ടായേ പറ്റൂ ♥️
تمام بيانكم ٱعطي لي طريقة ٱسد الأله في اليقظة و حلاج(ض) ٱري من السماء 🎆 نور حوله بلاإله إلا الله إذا كان قلبي و نفسي زلزالا فينظر ذاك الأنوار فيسكن نفسي والله أستاذي عالم الأرواح oru Anuboothi thanneyyaa jinnu world ٱصوات الملاءكة وسارة المنتهي وجنة paraghu manasilakan pattilla adhonnum قلب سليم وشيخ مربي undayal kanam Aluva shaik aboobakar kandille malakooth my grand moder's shaik لا مني أعجوبة فيه كل خلق الله 😇🙏👼 أستاذي مع النفس kondu pooval muhalanooo miraj journy nabi allatha vere oraleum kondu poovilla annu kithabil undoo plsssss😢 سبحان الذي ٱري بعبده ليلا من المسجد الحرام إلي المسجد الأقصي الذي pls مع البيان التام قل on you 📺
@lavamiu82584 жыл бұрын
നമ്മുടെ ഏത് കർമശാസ്ത്രത്തിൻ്റെ കിതാബിലാ ? മുറ ബിയായ ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണ് എന്ന് പറഞ്ഞത്?
@sirajk83014 жыл бұрын
, 9744369578
@savadmp75754 жыл бұрын
കർമം പഠിച്ചത് കൊണ്ട് കാര്യമില്ല. ആ കർമത്തെ ഹഖായ തൊരീഖത്തിലൂടെ നടത്തി മഅ് രിഫത്ത് അറിയണം. അതിനാണ് മുറബ്ബിയായ ശൈഖ്
@habeebi3133 жыл бұрын
Gazzali imam paranjitund thwareeqath sweegarikk oro vyakthikum nirbhandhaman enn
@muhsinkadungallur59883 жыл бұрын
ഇതൊക്കെ ചോദിക്കുന്ന നിങൾ ആണല്ലോ മുജാഹിദുകളോട് സംവാദത്തിനും വാദപ്രതിവാദത്തിന് നടക്കുന്നത് കഷ്ടം
@Jafarijaz2 жыл бұрын
ആ കർമശാസ്ത്ര ഗ്രന്ഥങ്ങൾ എഴുതിയ ആളുകളുടെ ജീവിതത്തിലൊക്കെ അങ്ങനെ ഒരു മുറബ്ബിയായ ശൈഖ് ഉണ്ടെങ്കിൽ, അങ്ങനെ ഒരു ശൈഖ് ഇല്ലെങ്കിൽ ദീൻ അപൂർണമാണെന്ന് മനസിലാക്കി അവരൊക്കെ ഷൈഖിനെ തേടി പിടിച്ചിട്ടുണ്ടെങ്കിൽ പിന്നെ അത് വേണമെന്ന് അവർ പ്രതേകം പറയണോ