ലിനുന്റെ സ്കൂളിൽ സഭവിച്ചത് 😳😭.

  Рет қаралды 390,187

Kunjan Pandikkad

Kunjan Pandikkad

Күн бұрын

Пікірлер: 963
@Anas-pg2sf
@Anas-pg2sf 3 жыл бұрын
ജെസി നിന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് ആഷി ഇളയച്ഛൻ ഒരു പെങ്ങളെ കാണുന്ന പോലെ ആണ് നിന്നെ കാണുന്നത് മാഷാ അള്ളാഹ് ❤️❤️
@minfeesvlog970
@minfeesvlog970 3 жыл бұрын
ആഷി അനിയൻ അല്ലെ
@shibilimuhammed158
@shibilimuhammed158 3 жыл бұрын
Ilayachar
@Anas-pg2sf
@Anas-pg2sf 3 жыл бұрын
കുഞ്ഞാന്റെ അനിയൻ അല്ലെ
@ashidamarva4513
@ashidamarva4513 2 жыл бұрын
ഈ വാക്ക് കരയിപ്പിച്ചു..... എന്തൊരു സ്നേഹം ആണ് അവർ😍😍
@sumeerasumeera9652
@sumeerasumeera9652 2 жыл бұрын
🤲🏻🤲🏻😭
@shilusali8056
@shilusali8056 2 жыл бұрын
പാവം ആഷി ☺️നല്ലൊരു മനുഷ്യൻ ആണ് 👏
@sameerthachagad5827
@sameerthachagad5827 2 жыл бұрын
അള്ളാഹു ഈ കുടുംബത്തിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@feminaa8578
@feminaa8578 3 жыл бұрын
കുഞ്ഞാക്കയുടെ ചിരി ഒരു മൊതലാ ആട് കരയുന്നത് പോലെ എന്ന് പറഞ്ഞപ്പോൾ ചിരിച്ചു ചിരിച്ചു ഒരു ഭാഗത്തായി
@mansoorkc-fi4ok
@mansoorkc-fi4ok 3 жыл бұрын
കുട്ടികളെ ഇങ്ങനെ വിഷമിപ്പിക്കാൻ പാടില്ല മോളു മാളു ഉപ്പാക്ക് അടിപൊളി പണി കൊടുക്ക് 😄
@afsalpcafu4343
@afsalpcafu4343 3 жыл бұрын
@@mansoorkc-fi4ok Molu malu..??
@shahanariyas6521
@shahanariyas6521 3 жыл бұрын
ലിനൂനു ഇജ്ജാതി പ്രാങ്ക് കൊടുത്തതിന് ഞങ്ങൾ ലിനു ഫാൻസ്‌ പകരം ചോദിച്ചിരിക്കും . കുഞ്ഞാൻ & റിച്ചു careful🤟🤟
@farooqmalappuramvlog
@farooqmalappuramvlog 3 жыл бұрын
ലിനുനേ കരയിപ്പിച്ചു 😢
@messifan2055
@messifan2055 3 жыл бұрын
😄
@customs_of_kulappadam1972
@customs_of_kulappadam1972 3 жыл бұрын
Endha farooq verified allallo
@Jaasisaahi
@Jaasisaahi 3 жыл бұрын
ഫാറൂഖ് മലപ്പുറം എവിടെ ആണ് വീട്
@muhammedniyas2306
@muhammedniyas2306 3 жыл бұрын
@@Jaasisaahi ibade kuthiravattam
@Jaasisaahi
@Jaasisaahi 3 жыл бұрын
@@muhammedniyas2306 ഒഹ്ഹ്ഹ് തന്നെ
@salmathp8654
@salmathp8654 3 жыл бұрын
ലിനുവിനെ കരയിപ്പിക്കാൻ പാടില്ലായിരുന്നു ❤️❤️❤️ലിനു പാവം ലിനുവിനെ പ്രാങ്ക് ചെയ്യരുത്
@littlehearteditzz1145
@littlehearteditzz1145 2 жыл бұрын
ആഷി മുണ്ട് 👌ഉടുത്തപ്പോൾ സൂപ്പർ 😃👌
@basimonbasimon3011
@basimonbasimon3011 3 жыл бұрын
അയിറി & ജെസി fans ഉണ്ടോ ഇവിടെ ഉണ്ടാകിൽ ഇവിടെ like അടിക്കുക
@AnuzVlogamnu
@AnuzVlogamnu 3 жыл бұрын
പാവം ലിനു എനിക്ക് സങ്കടമായി മാഷ് മാഷ് മാരുടെ ഇടയിൽ ഇങ്ങനെ കാണിക്കുമ്പോൾ എത്ര സങ്കടം ആവുന്നു അറിയോ 😭😭
@shanzafathima7876
@shanzafathima7876 2 жыл бұрын
പക്ഷേ അതു
@shanzafathima7876
@shanzafathima7876 2 жыл бұрын
ഹലോ
@shanzafathima7876
@shanzafathima7876 2 жыл бұрын
ഇത് എല്ലാ
@abdulkr2872
@abdulkr2872 2 жыл бұрын
അച്ചോടാ എന്നിട്ട് നീ ഉറങ്ങിയില്ലാഇരുന്നോ 😏😏😏
@mujeebmuji5824
@mujeebmuji5824 2 жыл бұрын
പ്രാങ്ക് ആണെങ്കിലും സ്വന്തം മക്കളെ അവരുടെ അദ്ധ്യാപകരുടെയും കൂട്ടുകാരെയും മുന്നിൽ വെച്ച് അപമാനിക്കുന്നതിനോട് ഒരു ഇത്തിരി പോലും യോജിക്കുന്നില്ല ബ്രോ
@വയനാട്-ച4ഗ
@വയനാട്-ച4ഗ 3 жыл бұрын
ലിനുനെ ദേഷ്യം പിടിപ്പിക്കണ്ട... Sycho ആകും. പാവം 🤭🥰🥰🥰❤❤❤
@ajmal5356
@ajmal5356 2 жыл бұрын
Psycho😁🥳🥳😇
@muhammadroshan4287
@muhammadroshan4287 3 жыл бұрын
Linuvinte mudi onn othukki kettikoduthal nalla rasandavum mudi ayichidumbol oru edager snehathode😊♥️
@hibafathima2233
@hibafathima2233 Жыл бұрын
Enik athiyam nigalude channel arila ente frnds okke parnju anak kunjanpadikkad channel ariyo n illan parnju kandappol enik nigalude channel patu 🥰🥰❤️ I love you 💞💞
@shanshanu452
@shanshanu452 3 жыл бұрын
Nighlu enthu bhagyam ulla manushyanaaanu.. Kunjan ikkka.. Allahu ithupole oru kudumbathine thannille... 😍
@aleenaalee4729
@aleenaalee4729 3 жыл бұрын
Sathyam
@ayishakuttymohammedali9534
@ayishakuttymohammedali9534 3 жыл бұрын
Kunjaakaade aa chiri ishtaaayavar like adikuu
@shibin1941
@shibin1941 3 жыл бұрын
അമൃതൻ സാർ ഒരു പൊളി പൊളിച്ചിട്ടാണ് ഇവിടെന്ന് പോയത് 🔥🔥
@fathifahi4740
@fathifahi4740 Жыл бұрын
My family ente penghaluttik pani koduthalle pavam enthayalum nighala family pwoliya masha ahllah😍❤🥰🥰🥰❣️❣️❣️
@imthihajyumna5850
@imthihajyumna5850 3 жыл бұрын
ഇതിന് നിനക്ക് നല്ല പണി ഞങ്ങൾ തരും കുഞ്ഞാനെ എല്ലേ ലിനു in sha👍allh ♥♥♥
@muhsinashajahan8
@muhsinashajahan8 3 жыл бұрын
Kunjanikka..... ജെസീത്ത... Love u.... ഇന്ന് pkd കണ്ടു സംസാരിച്ചു
@muhammedashrafashraf2125
@muhammedashrafashraf2125 3 жыл бұрын
ആണോ ഞങ്ങൾ നാളെ പാണ്ടിക്കാട് പോകുന്നുണ്ട് അവരെ വീട്ടിൽ വെച്ചാണോ കണ്ടത്
@muhsinashajahan8
@muhsinashajahan8 3 жыл бұрын
@@muhammedashrafashraf2125 അല്ല...
@subairkhan6849
@subairkhan6849 3 жыл бұрын
ഉമ്മു uyirr mashaallah 😍😍❤️❤️❤️🔥🔥🔥🔥
@ijaz2891
@ijaz2891 2 жыл бұрын
This channel deserve more than a million subcribers fanz from karnataka... kunjaan family👌
@Anu-xn3no
@Anu-xn3no 3 жыл бұрын
Masha allah ❤️❤️❤️നല്ല സ്നേഹം ഉള്ള വല്ലിമ്മ. ❤️പടച്ചോൻ ദീർഗായുസ്സ് കൊടുക്കട്ടെ ❤️❤️❤️🥰🥰🥰🥰
@saleenam7766
@saleenam7766 3 жыл бұрын
Ameen
@MisbahpkSonu
@MisbahpkSonu 3 жыл бұрын
Ameen
@mansoorpv7999
@mansoorpv7999 2 жыл бұрын
Aameen
@sulaikam1836
@sulaikam1836 2 жыл бұрын
Ameen
@Jaasisaahi
@Jaasisaahi 3 жыл бұрын
ലിനു ഉപ്പച്ചി നെ പ്രാങ്ക് ചെയ്യേ. ജെസ്സിത കട്ടക്ക് നിക്കണേ ലിനുന്റെ കൂടെ. 💖💖
@saleenam7766
@saleenam7766 3 жыл бұрын
Athuthanne
@shamnamansoor5146
@shamnamansoor5146 2 жыл бұрын
ന്റെ ജസ്യേ അന്റെ ചങ്ങായി ഒരു വല്ലാത്ത സാനാട്ടോ😀💗
@muhammedshadhil2467
@muhammedshadhil2467 3 жыл бұрын
Ashikkkka poliya ikk bayankara istaaa 😍😍😍😍pinne kunjankka bayankara monjannn mashaallla 💯💯
@richurichoos6270
@richurichoos6270 3 жыл бұрын
Suppsarayiknn. Ayarine kude kont poyile. Suppar family. 👍👍👍
@fathifahi4740
@fathifahi4740 Жыл бұрын
Nighala videos kanan verathane mood aan sathiym parayala pwoli miss you family❤
@najae5536
@najae5536 2 жыл бұрын
ലിനു നോരോളിക്കുന്നെ കണ്ടിട്ട് എനിക്ക് സഗടം വേരാ 😳😥😥😥😍
@sadiqasulu2111
@sadiqasulu2111 2 жыл бұрын
ഇത്രയും വേണ്ടി ല്ലായിരുന്നു ഇത് ഓവറായി പോയി പാവം കുട്ടി
@manafpbshakkela1304
@manafpbshakkela1304 3 жыл бұрын
Schoolil vendayirunnu pavam linu mol😍😍😍😍
@shifanasherin4121
@shifanasherin4121 2 жыл бұрын
പാവം ആ കുട്ടിയെ കരയിപ്പിക്കല്ലേ നിങ്ങൾ ഇങ്ങനെ ലിനു കരയുമ്പോൾ എനിക്കും കരച്ചിൽ വരുന്നു😞😞😞😞😞😞😞😞 പാവമാണ് ലിനു 😘😘😘😘😘
@abuthahir5882
@abuthahir5882 3 жыл бұрын
Aashi nte mone luck🔥😌😌🥰🦋😁
@shaluvlog7690
@shaluvlog7690 2 жыл бұрын
പാവം ലിനു കരയിക്കരുത് പ്ലീസ് 🥰ബിഗ് ഫാൻ യുവർ ഫാമിലി
@niyasrazaqu8330
@niyasrazaqu8330 3 жыл бұрын
വാ അലൈക്കും സലാം കുഞ്ഞാനെ and family
@m.u.s.apathumoochi8912
@m.u.s.apathumoochi8912 3 жыл бұрын
😅😅😅😅😅😅ഇടക്ക് ഇടക്ക് ഇങ്ങനെ ഓരോ പ്രാങ്ക് ഓക്കേ വേണം രസല്ലേ
@noufiyahussain5586
@noufiyahussain5586 3 жыл бұрын
Hyri kuttyda varthanam😍😍😍😘😘😘😘 Kunjan ikkada song polichu😂😍
@anshiarshu6567
@anshiarshu6567 3 жыл бұрын
Super 👍 familly❤️
@shameerkvs
@shameerkvs 3 жыл бұрын
പാവം ലിനു🥰🥰
@Jaasisaahi
@Jaasisaahi 3 жыл бұрын
റിച്ചു അങ്ങനെ ആണ് ഉമ്മമാർ മക്കളുടെ മുഖം വാടിയാൽ 😭. അത് നിനക്ക് പറഞ്ഞ മനസ്സിലാവൂല്ല. നീ ചിന്ന പയ്യൻ 😄😜
@shihabvt633
@shihabvt633 3 жыл бұрын
ഞാൻ ആദ്യായിട്ട നിങ്ങളുടെ vlog കാണുന്നത്.. എനിക്ക് നല്ല ഇഷ്ട്ടായി 😍😍
@dollchannel1904
@dollchannel1904 2 жыл бұрын
ഇപ്പോഴത്തെ വീഡിയോസ് അടിപൊളിയാണ്
@nurjhannurjhan7012
@nurjhannurjhan7012 3 жыл бұрын
ഞാൻ നിങ്ങളെ എല്ലാം വിഡിയോസും കാണാറുണ്ട്. എനിക്ക് നിങ്ങളെ എല്ലാവരിം നല്ല ഇഷ്ട്ടമാണ്. പക്ഷെ ഇത് ഇത്തിരി ഓവർ ആയിപ്പോയി. ആ കുട്ടിയുടെ സ്കൂളിൽ പോയി എല്ലാവരുടെയും മുമ്പിൽ വെച്ച് അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു. പ്രാങ്ക് ഒക്കെ ആവാം പക്ഷെ അതൊന്നും സ്കൂളിൽ പോയി ആവേണ്ടായിരുന്നു. ഇനിയും സ്കൂളിൽ പോവേണ്ട ആ കുട്ടിക്ക്. ടീച്ചേഴ്സിനെ ഒക്കെ ഇനിയും കാണേണ്ടതല്ലേ.
@habeebrahman3021
@habeebrahman3021 2 жыл бұрын
Mm
@muhammadajmal4182
@muhammadajmal4182 2 жыл бұрын
Mm
@umaira3855
@umaira3855 3 жыл бұрын
Kunjankka ഇങ്ങനെഇങ്ങള് പ്രങ് ചെയ്ത് കുട്ടികൾക്ക് വരെ വില ഇല്ലാതായി.kunjankkaye അടിക്കുന്നു 😍😂🤣😜kunjankkak അങ്ങനെ വേണം
@sajithakabeer7322
@sajithakabeer7322 3 жыл бұрын
സ്കൂളിൽ കയറി prank ആക്കിയത് ശരിയായില്ല എന്നാണ് എനിക്ക് തോന്നുന്നത്,....... വീട്ടിൽ കാണിക്കുന്ന പോലത്തെ കോമാളിത്തരം കൊച്ചു മക്കൾ പഠിക്കുന്ന സ്കൂളിൽ കയറി കാണിക്കുന്നു... ഇതിനോട് yojikkunnavar like.... ഞാൻ ഇവരുടെ hater ഒന്നുമല്ല, ഇത് കണ്ടപ്പോ ഉള്ള അഭിപ്രായം മാത്രം
@baseemleo
@baseemleo 3 жыл бұрын
ഹൈരി മോൾ പറഞ്ഞപ്പോ ഞാൻ ലൈക്‌ ചെയ്ത 😇😍
@sabi.....4024
@sabi.....4024 3 жыл бұрын
സൂപ്പർ ഫാമിലി 😍😍😍
@veeduveedu8708
@veeduveedu8708 3 жыл бұрын
എന്തായാലും ഫാമിലി പ്പെളിച്ചു ലിനു ചമ്മി ഉഷാറായി സുപ്പർ-സുപ്പർ
@abdusamadkunjani9136
@abdusamadkunjani9136 3 жыл бұрын
🤣🤣🤣🤣. പാവം ചിരി വന്നു കരച്ചിലും വന്നു 😀😀😀
@ponnu_ponnoos9875
@ponnu_ponnoos9875 3 жыл бұрын
Itha ikkak prank kodukkanam 😂 Ashi poli👍🏻👍🏻
@Hanumol34
@Hanumol34 3 жыл бұрын
😂🙏🏻
@abdulhakeem3784
@abdulhakeem3784 3 жыл бұрын
Orupad ishtaman ningalea familyea Masha allah
@ajmalkalathil8529
@ajmalkalathil8529 3 жыл бұрын
Linu mol 🙋
@minhz_mehazi
@minhz_mehazi 3 жыл бұрын
അടുത്ത video കുഞ്ഞാൻകാക്ക prank✌️
@saleenam7766
@saleenam7766 3 жыл бұрын
Yes
@basheerb3687
@basheerb3687 3 жыл бұрын
*yes*
@sachuzzzworld9707
@sachuzzzworld9707 2 жыл бұрын
ജെസി താത്താക് മക്കന ശെരിയാക്കുന്ന പണി ആണ് ല്ലേ ☺️☺️☺️
@shakeermohmedvlog7624
@shakeermohmedvlog7624 3 жыл бұрын
ലിനു മോൾ ഉയിർ ♥️🥰
@anvarsulaiman8232
@anvarsulaiman8232 2 жыл бұрын
അമൃതരംഗൻ സാർ ഇപ്പോൾ ഞങ്ങളുടെ നാട്ടിലുണ്ട് അദ്ദേഹം വന്നതോടുകൂടി ഞങ്ങളുടെ നാട് ഒരുപാട് വ്യത്യസ്ത പെട്ടു നല്ലൊരു മനുഷ്യനാണ് അദ്ദേഹം
@sgamesyt7690
@sgamesyt7690 3 жыл бұрын
റിച്ചു വിന് ഒരു അഡാർ prank കൊടുക്കണം ഈ കുഞ്ഞു മനസ്സിൽ
@minnusannu542
@minnusannu542 3 жыл бұрын
Adipoliyayie. 👍eni. Richune. Onu. Prakuchayuu. Too
@crazy4016
@crazy4016 3 жыл бұрын
Full comedy kunjan❤️
@74fahmidakm63
@74fahmidakm63 2 жыл бұрын
Mashaalla adipoli family 😻😻😻
@noorshilagafur7660
@noorshilagafur7660 3 жыл бұрын
മക്കളെ സ്നേഹിക്കുന്ന ഉമ്മമാർക്ക് മക്കൾ കരയുമ്പോൾ കരച്ചിൽ വരും ❤❤
@ashmilvlog5941
@ashmilvlog5941 3 жыл бұрын
Athe
@minhz_mehazi
@minhz_mehazi 3 жыл бұрын
Ath sheriyaa😊
@annusilu6891
@annusilu6891 3 жыл бұрын
Shariyan
@shahananiyu7797
@shahananiyu7797 2 жыл бұрын
Yes 🥰🥰
@__4357
@__4357 3 жыл бұрын
Super Family 👍❤️
@maji_zz2211
@maji_zz2211 3 жыл бұрын
Kunnan എന്തായാലും ഒരു prank കൊടുക്കണം ലിനു.......
@shifasworld4731
@shifasworld4731 3 жыл бұрын
kzbin.info/www/bejne/rqixoZ57ial3f6M
@shifasworld4731
@shifasworld4731 3 жыл бұрын
Plss subscribe
@maji_zz2211
@maji_zz2211 3 жыл бұрын
@@shifasworld4731 ok
@balkeesv7638
@balkeesv7638 2 жыл бұрын
ഞാൻ ആദ്യമായാണ് ഈ വീഡിയോ കണ്ണിൽ പെടുന്നത് അടിപൊളി വീഡിയോ മോൾ ആകെ പ്ലിംഗ് ആയി പോയി സാരല്ല ഇതൊക്കെ ഒരു രസല്ലേ ഞാൻ subscryb ചെയ്തു 👍🏻😄
@shafeeqmus7204
@shafeeqmus7204 3 жыл бұрын
😔😔😔👈👈. ഇത് ഈ വീഡിയോ കണ്ടതിനു ശേഷം ഉള്ള എന്റെ മുഖത്തിന്റെ ഭാവം.... അവൾ എല്ലാ വിഡിയോയിലും മൗനം പാലിക്കുമായിരുന്നു... ചില സമയങ്ങളിൽ അവൾ നിഷ്കളങ്കമായും അല്പം നാണത്തോടെയും ചില കാര്യങ്ങൾ പറയുമായിരുന്നു... അത് കൊണ്ട് ഈ വീഡിയോയിൽ കാണിക്കുന്ന ആരെക്കാളും അവളെ ആരും ശ്രദ്ധിച്ചില്ലയിരുന്നു... പക്ഷെ അവൾ ഒരു നിഷ്കളങ്കമായ മനസ്സിന് ഉടമയാണെന്ന് സത്യം ഞാൻ അടക്കം ഉള്ള പല ആളുകളും ഇന്നായിരിക്കും അറിഞ്ഞത്‌.... ഇത് വരെ നിങ്ങളുടെ ഒക്കെ ഫാൻ എന്ന മാത്രം കമന്റ് എഴുതിയിരുന്ന ഞാൻ ആദ്യമായി പറയുന്നു ലിനു ഫാൻസ്‌ ... ഖത്തർ 😍😍😍💪💪💪💪💪💪💪💪💪
@kunjanpandikkad9861
@kunjanpandikkad9861 3 жыл бұрын
Sathyam👍🏻👍🏻👍🏻🥰🥰
@rafiyap2054
@rafiyap2054 3 жыл бұрын
Masha Allah. Ummu linu iyryyyyyyy👍👍👍👍👍👍👍👍💕💕💕💕💕💕💕💕💕
@naseerapariyaran1133
@naseerapariyaran1133 3 жыл бұрын
വലിമ്മാൻ്റെ സ്നേഹം അത് വേറെ ലവൽ ആണ്
@welcometonafhaworld72
@welcometonafhaworld72 2 жыл бұрын
Pavam anu linu
@minhz_mehazi
@minhz_mehazi 3 жыл бұрын
Va-alaikkum Salam ങ്ങളെ family എനിക്ക് ഒത്തിരി ഇഷ്ട്ടാ. 😊
@suhadpallar2451
@suhadpallar2451 3 жыл бұрын
കുഞ്ഞാക്ക ഒന്ന് massanger ഒന്ന് നോക്കു ഞാൻ sms അയച്ചിട്ടുണ്ട്
@Jaza_lillu
@Jaza_lillu 3 жыл бұрын
Enne subscribe cheythu support cheyyumo
@aslamleo1046
@aslamleo1046 3 жыл бұрын
Ennna va povam 😌❤
@islamicspeech1m724
@islamicspeech1m724 3 жыл бұрын
കുഞ്ഞാനെ മോളോട് ജീൻസ് പാന്റ് ഇടരുത് എന്ന് പറയണം.... അത് പോലെ മുണ്ട് ഇടാൻ മുടി മറക്കാൻ പറയണം
@kunchuttybanu3449
@kunchuttybanu3449 3 жыл бұрын
Correct
@shahanasahad4837
@shahanasahad4837 3 жыл бұрын
Paavam linu😭saralla linu eppakk oru nnalloru prank kodukkanam all the best 👍
@linuamisvolg953
@linuamisvolg953 3 жыл бұрын
Linu uyir ❤❤❤❤❤💞💞💞
@minhajmonu559
@minhajmonu559 3 жыл бұрын
റിച്ചൂസ് കൊടുക്കണം കുറെ ദിവസം ആയില്ലേ റിച്ചൂസ് പ്രാങ്ക് കൊടുത്തിട്ട്
@Jaseel7373
@Jaseel7373 2 жыл бұрын
Waiting
@aryann369
@aryann369 3 жыл бұрын
Iyri ishttam 💞❤️
@Rockfordyt10
@Rockfordyt10 2 жыл бұрын
Enik kananam ente vidd chagaramkulam Naranipuza
@diludilu2149
@diludilu2149 3 жыл бұрын
അടുത്ത prank Aashikk veenam
@muhammedirfano.s3846
@muhammedirfano.s3846 2 жыл бұрын
Poli video supr🥰👍
@sharafalipsharafu4301
@sharafalipsharafu4301 3 жыл бұрын
Mashaallah Poli Vlog 💕💕💕
@shifanasherin4121
@shifanasherin4121 2 жыл бұрын
ജെസ്സി അമ്മായി റിച്ചുവിന് നല്ലൊരു പ്രാങ്ക് കൊടുക്കണം പാവം ആ ലീലൂന് കരയിപ്പിച്ച പോലെ തന്നെ റിച്ചുവിനും കൊടുക്കണം
@MALLUKL14
@MALLUKL14 3 жыл бұрын
കുഞ്ഞിനെ ഒന്നും പറയാനില്ല നിങ്ങൾ പൊളി...😍😍
@Jalal123Muhammed-so2bq
@Jalal123Muhammed-so2bq Жыл бұрын
Jasee adipoliyann munnu makkalude ummanne Ariila 😊
@rayanr9846
@rayanr9846 3 жыл бұрын
കുഞ്ഞൻ കാക്ക നിങ്ങൾ അയറിനെ കൊണ്ട് പാട്ട്പാടിക്കിം please 🥰
@rayanr9846
@rayanr9846 3 жыл бұрын
Looo
@busssulthank.s.r2691
@busssulthank.s.r2691 2 жыл бұрын
Ashii നല്ല nice prank കൊടുക്കണം
@munimanu3826
@munimanu3826 3 жыл бұрын
Hi. My family muthumanikale ingale njan nokkirikkukayayirunnu. Oru hi parayo ijj plzzz
@kunjanpandikkad9861
@kunjanpandikkad9861 3 жыл бұрын
Hi dear🥰🥰
@sin_xcy_
@sin_xcy_ 3 жыл бұрын
@@kunjanpandikkad9861 please kunjikka enikk number tharoo
@munimanu3826
@munimanu3826 3 жыл бұрын
@@kunjanpandikkad9861 video edukukupol hi parayanam. Jasithatha oro divasam kuttum thorum monje kudivarukayanallo
@crimnl-whityff5458
@crimnl-whityff5458 3 жыл бұрын
പാവം ലിനു മാഷേ മുന്നിൻ vendilaayirunnu
@jabervision2127
@jabervision2127 3 жыл бұрын
ഈ വീഡിയോ എനിക്ക് ഇഷ്ട്ടപ്പെട്ടില്ല തുറന്ന് പറയുന്നു കുട്ടികളെ ഇങ്ങനെ ടീച്ചേഴ്‌സ് ന്റെ ഇടയിൽ ഇട്ട് വേദനിപ്പിക്കാൻ പാടില്ലായിരുന്നു 😍
@shamilvlog8548
@shamilvlog8548 3 жыл бұрын
റിച്ചൂന് ഒരു പണി വേണം 😜
@naturevideo3682
@naturevideo3682 2 жыл бұрын
പാവം ലീന കഴിഞ്ഞില്ലേ ഏതായാലും പുളി 😍😍
@__4357
@__4357 3 жыл бұрын
ലിനു പാവം😢
@siyassiyas8798
@siyassiyas8798 3 жыл бұрын
Pavam mol. Ente cheruppakkalam orma vannu. 🤣🤣👍👍👍
@arsalaayshavlogs3366
@arsalaayshavlogs3366 3 жыл бұрын
പാവം ലിനു 😔
@khalidthayyil7331
@khalidthayyil7331 3 жыл бұрын
ജെ സി ക്കു ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുക്കു
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 3 жыл бұрын
കുഞ്ഞാൻക യൂട്യൂബ് നിർത്തരുത് ജെസിനെ മുന്നിൽ നിർത്തി വീഡിയോസ് ചെയ്യണം ഞങ്ങൾ ഉണ്ട് കൂടെ
@hamzathaganuthaganu2603
@hamzathaganuthaganu2603 2 жыл бұрын
ജാഡ ഇല്ലാത്ത മുത്തുമണി കുഞ്ഞnan🥰
@ajaychalissery4607
@ajaychalissery4607 2 жыл бұрын
Polichu.... chirichu chathu🤣🤣🤣🤣🤣
@NiyasTechy
@NiyasTechy 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘😍💞
@sin_xcy_
@sin_xcy_ 3 жыл бұрын
Mm
@fathimathulriyakuttullayil6696
@fathimathulriyakuttullayil6696 3 жыл бұрын
1PM koooo hll🙏😍😊👌👌🥰🥰🙃🤦‍♀️🙆‍♀️Riya17
@sadiqsadi3459
@sadiqsadi3459 3 жыл бұрын
Nndallooo😍❤
@faisalmm5090
@faisalmm5090 2 жыл бұрын
Pandikkad. Picha. Picha. Super. Song.. Alla. Songum. Super
@threestar6407
@threestar6407 3 жыл бұрын
Paavam linu😪 praang aanangilum ingane onnum cheyyendillayirunnu kandapo sangadam vannu😪
@fathmswaliha827
@fathmswaliha827 2 жыл бұрын
Linunodu chirikan parannappolulla chiri polichu
@SalmanSalman-tk4qm
@SalmanSalman-tk4qm 3 жыл бұрын
Aaa station kandappo Amruth Rangan sirne orma vannallo. He is an brilliant police officer with golden hearts
@raavan7455
@raavan7455 3 жыл бұрын
Jessi itha fans ❤️. Ijjathi monj and cuteness.
@riswannjr4481
@riswannjr4481 3 жыл бұрын
Kunjan ikka oru salam tharumo വലിയ ഒരു ആഗ്രഹം ആണ് 🥰🥰
@kunjanpandikkad9861
@kunjanpandikkad9861 3 жыл бұрын
Assalaamualaikum
@riswannjr4481
@riswannjr4481 3 жыл бұрын
വാ അലൈക്കും മുസ്സലാം 😘😘😘🥰😘😘😘😘😘😘😘😘😘😘🥰🥰🥰😘🥰🥰🥰🥰🥰🥰🥰😘😘😘🥰🥰
@sin_xcy_
@sin_xcy_ 3 жыл бұрын
Vahalaykkum mussalam
@minhz_mehazi
@minhz_mehazi 3 жыл бұрын
@@kunjanpandikkad9861Va-alaikkum salam🤝🥰
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 30 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН
Mom had to stand up for the whole family!❤️😍😁
00:39
WHO’s Alfiya ? Relationship Q&A Exclusive Video  l UNBOXINGDUDE l
19:28
KL Bro Biju & Content + Lifestyle + Explanation
34:32
Secret Agent
Рет қаралды 16 М.
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 30 МЛН