For Authentic African ornaments and high-quality Tshirts visit Our Online shop Site Link 👇 www.amazingafrica.in/products www.amazingafrica.in/store-map
@abdulsalimabdulaziz5424 жыл бұрын
ഈ ചാനലിന് അർഹതക്കുള്ള അംഗീകാരം കിട്ടുന്നില്ല... സങ്കടമുണ്ട്. നല്ല കിടിലൻ കാഴ്ചകൾ... നന്ദി പൂജ
@muhammadali.elayoor45884 жыл бұрын
എനിക്കിഷ്ടപെട്ടു.... അതിനാൽ ഇത് നമ്പർ1 ആകും ബ്രോ....🥰🥰🥰
@nirmalson8064 жыл бұрын
Yes
@karlosefernades39174 жыл бұрын
thallal kurachal nallathanu
@salimsallu28244 жыл бұрын
satyam
@salimsallu28244 жыл бұрын
satyam
@Malayalam_news_Express4 жыл бұрын
ജീവിതത്തിൽ കേട്ട് മാത്രം പരിചിതമായ ഒട്ടേറെ നല്ല കാഴ്ചകൾ ഞങ്ങൾക്കായി സമ്മാനിക്കുന്ന ചേച്ചിക്ക് നിറഞ്ഞ 👏👏👏👏
@Beyond_Boundaries-np4 жыл бұрын
Thanks Gokul :)
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ4 жыл бұрын
..💕..💙💚💙...💕.. മലയാളത്തിൽ ഇതുപോലെ വേറെ ചാനൽ ഉണ്ടോ എന്നറിയില്ല .. എന്തായാലും ഞാൻ ആദ്യമായാണു കാണുന്നത് .. ചേച്ചി ഈ കാഴ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ ഒരു പാട് കഷ്ടപ്പെടുന്നുണ്ട് അത് പറയാതിരിക്കാൻ വയ്യ .. ഇനിയും നല്ല ആവേശകരവും മനോഹരവുമായ കാഴ്ച്ചകൾ ജനങ്ങങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടേന്ന് ആശംസിക്കുന്നു ... ..💕..💙💚💙...💕..
@vishnuabord9miss8974 жыл бұрын
Super chechi
@simonantony49894 жыл бұрын
IT. Is. Highly. Very. Itersting. Seen. Keep. It. Up.
@Zara-vd8bx3 жыл бұрын
👍👍👍
@subhadrav47733 жыл бұрын
Super,God bless you
@SureshKumar-jo3nq4 жыл бұрын
താങ്കളുടെ ചാനലായിരിക്കും മസായി മാര ഇത്രയും നന്നായി ചിത്രീകരിച്ച ആദ്യത്തെ മലയാളി ആയിരിക്കും Thanks
@ashirpkdpurakkad87034 жыл бұрын
ഇതെന്താ discovery ചാനൽ മലയത്തിലോ 😍👍🏻 ഇതൊക്കെയാണ് മില്യൺ അടിക്കണ്ടേ വീഡിയോ കൾ കട്ട സപ്പോർട് ചേച്ചി 👍🏻👍🏻
വൗ.... നാഷണൽ ജ്യോഗ്രഫിക് ചാനലിൽ പോലും ഇത്ര മനോഹരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞിട്ടില്ല, പ്രത്യേകിച്ചും തനി നാടൻ മലയാള വിവരണത്തോടെ, വ്യക്തതയോടെ... നമിക്കുന്നു സഹോദരി താങ്കളെ..
@adwaithaneeshadwaith38694 жыл бұрын
നിള കുട്ടിയേയും കൊണ്ട് ഈ കൊച്ചുവെളുപ്പിന് തണുപ്പത്തു പോയി വിഡിയോ എടുത്തു ഞങ്ങളെ കാണിച്ചതിന് ഒരായിരം നന്ദി ചേച്ചി & ചേട്ടൻ 😍😍😍
@nidheeshk69954 жыл бұрын
എല്ലാ വെള്ളിയാഴ്ചയും 4 മണി വരെ amazing africa കാണാൻ wait ചെയുന്നത് ഞാൻ മാത്രം ആണോ. പൂജേച്ചി video സൂപ്പർ 👌👌👌
@@Beyond_Boundaries-np cheechi ...video okke adipoliyaane...oru hi parayo.
@prajeeshsk45994 жыл бұрын
ഡിസ്കവറി ചാനലിൽ കാണുന്ന ദൃശ്യത്തിനു മലയാളം ഡബ്ബ് ചെയ്ത് വെച്ച പോലുണ്ട്..... സൂപ്പർ ചേച്ചി ഇനിയും ഇത് പോലുള്ള മനോഹര കാഴ്ചകൾ പ്രതീക്ഷിക്കുന്നു........ നല്ല അവതരണം
@SivaPrasad-mz5mc4 жыл бұрын
സൂപ്പർ നിളക്കുട്ടൻ ഒരു രക്ഷയുമില്ല എന്തിനും മുന്നിൽ👍👍👍👍 പൂജക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ👍👍 ഇനിയൊരു നല്ല നാളേക്കായ് നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം🙏
@adharshp21543 жыл бұрын
എന്താണിത് എത്ര മനോഹരമായ കാഴ്ചകളാണ് പൂജ ഞങ്ങൾക്ക് സമ്മാനിക്കുന്നത്. ഒരുപാട് ഇഷ്ട്ടപെട്ടു ഒരുപാട് ട്രാവൽ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ മനോഹരമായ ഒരു കാഴ്ച ഇത് ആദ്യമാണ്. അതുപോലെ തന്നെ വളരെ നല്ലരീതിയിൽ ക്യാമറ work ചെയ്തിട്ടുണ്ട് ഇത്രയും ക്വാളിറ്റിയിൽ ക്യാമറ work കണ്ടിട്ടുള്ളത് സത്യത്തിൽ അമൽ നീരദിന്റെ സിനിമകളിലാണ് സൂപ്പർ അടിപൊളി ഒന്നും പറയാനില്ല editing കൊള്ളാം. ഞാൻ മുൻപ് പറഞ്ഞതുപോലെ ഈ കേരളത്തിന് പുറത്ത് ഒന്ന് പോകണം എന്ന് ചിന്തിക്കുവാൻ പോലും കഴിയാത്ത സാദാരണകാരിൽ സാദാരണകാരായ ഒരുപാട് മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്. ( അതിൽ ഞാനും ഉണ്ട് കേട്ടോ ) അവർക്കു ഇത്രയും മനോഹരങ്ങളായ കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങളുടെ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹവും ഇത് കാണുന്ന ഞങ്ങളുടെ പ്രാർത്ഥനയും എന്നും ഉണ്ടാകും. പിന്നെ ഒരുകാര്യം ഈ കാഴ്ചകൾ നേരിൽ കാണുവാൻ ഭാഗ്യമുള്ള കുട്ടിയാണ് നിള. ഇങ്ങനെ ഒരു അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കാൻ കഴിഞ്ഞതാണ് മോളൂസിന്റെ ഏറ്റവും വലിയ ഭാഗ്യം മോൾക്ക് ഒരു സ്പെഷ്യൽ " ഹായി " ഒരുപാടൊരുപാട് നന്ദിയുണ്ട് നിങ്ങളുടെ ഫാമിലിയോട്
@shineeshperumthattil4 жыл бұрын
👌👌👌ഇതുവരെ കണ്ടതിലേറ്റവും നല്ല വീഡിയോയായിട്ട് എനിക്കു തോന്നി.രാവിലത്തെ ആ സീനറിയൊക്കെ ഒരു അനുഭവം തന്നെയായിരുന്നു.ക്യാമറാമാനൊരു ബിഗ് സല്യൂട്ട്👏അത്രയ്ക്ക് മനോഹരമായിരുന്നു കാഴ്ചകളെക്കെ.ഇനി അടുത്തയാഴ്ചത്തെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു............................👍👍👍
@pvattoly4 жыл бұрын
😊😊
@latheefrose88934 жыл бұрын
വീഡിയോ വളരെ നല്ലതായിരുന്നു. നന്ദി യുണ്ട്. ഒരു മലയാളി സഹോദരി ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഇനിയും ഇത്തരം റിയൽ വീഡിയോ പ്രതീക്ഷിക്കുന്നു.
@AneeshBlog4 жыл бұрын
മലയാളികളുടെ ഡിസ്‌കവറി ചാനൽ 🥰😍
@sivandasan24304 жыл бұрын
വളരെയധികം സന്തോഷം ഉണ്ട് ചേച്ചി ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിൽ ചേച്ചിയോടും ചേട്ടനോടും നിള കുട്ടിയോടും അതിലുപരി ആ ഡ്രൈവർ ചേട്ടനോടും എല്ലാവരോടും സ്നേഹത്തോടെ നന്ദി പറയുന്നു ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു സ്നേഹം♥️♥️♥️💗💗💗
@____-iw4xo4 жыл бұрын
ആദ്യായിട്ടാണ് ചാനൽ കാണുന്നത് 🥰അടിപൊളി 👍subscribe ചെയ്തു ട്ടോ 😃
@pvattoly4 жыл бұрын
Welcome
@1234kkkkk4 жыл бұрын
Very good
@jithinjacob484 жыл бұрын
AMAZING AFRICA Logo design chaithatu aara cheachi...? Adipoli aayittundu.. Programum, logoyum...
@appuzz98134 жыл бұрын
നല്ല വീഡിയോസ് ഇതൊക്കെയാണ് കാണേണ്ട ത് 👍 അല്ലാതെ വീട്ടിൽ മീൻ കറിവെക്കുമ്പോൾ അതും വ്ലോഗ് ആക്കുന്ന കുറെണ്ണം ഉണ്ട്
@amidhun7844 жыл бұрын
Sathyam kure ennam day in my life ennum paranj avar brush cheyanathum mukam kazhukanathum pathram kazhukanathum vlog aaki nadapund
എനിക്ക് safari ചാനൽ കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടമുള്ള ചാനൽ🤩🤩... യാത്രകൾ ഇഷ്ട്ടമുള്ള എന്നെപോലുള്ള സഞ്ചരികൾക്ക് ഇതൊരു വേറിട്ട കാഴ്ചകൾ ആണ്... ബോറടിപ്പിക്കാതെയുള്ള അവതരണ ശൈലി... "ഇതാരാ നിക്കണെന്ന് നോക്ക്യേ.. വാര്യമ്പള്ളിയിലെ മീനാക്ഷ്യല്ല്യോ........." മാമിയോടൊന്നും തോന്നല്ലേ മക്കളെ..... ❤️❤️❤️❤️❤️❤️
@sadiqmuhammad50122 жыл бұрын
പല ഇംഗ്ലീഷ് ചാനലുകളോടും കിട പിടിക്കുന്ന വീഡിയോ…👌 keep it up 👍
@mayajayamon22534 жыл бұрын
എനിക്ക് ബഹുമാനം തോന്നിയ രണ്ടാമത്തെ മലയാളി വ്ലോഗർ 1-santhosh george kulangara 2-pooja ചില മലയാളി വ്ലോഗർമാരുടെ ജാടകാണുബ്ബോൾ അതിൽ നിന്ന് നിങ്ങൾ വ്യത്യസ്തയാണുട്ടോ
@anasuyapalathinkal65774 жыл бұрын
E channel kanuvan thudangiyite oru month ayittullu.. Kanatha kazhchakal kanuvanum africayiley jeevatha reethikal kanuvanum okem sadikkunnu...... God bless... ❤️❤️❤️
@thomasmathai29284 жыл бұрын
Thank you Pooja , very very good videos and superb presentation
Hai Pooja.. wonderful video.. liked so much.. Happy Onam to all of you..
@safeerkujhaani16634 жыл бұрын
ചേച്ചിയുടെ ചാനൽ സൂപർ അടിപൊളി അവതരണം നാഷണൽ ജോഗ്രഫി കാണുന്ന പോലുണ്ട്. പിന്നെ ഒരു പരാതിയുണ്ട്രു. ഹെഡിങ്ങ് സത്യമായി കൊടുകുക. പറ്റിക്കരുത്
@sujithkumartvsujitdresslan7774 жыл бұрын
ഡിസ്കവറി ആനിമൽ പ്ലാനറ്റ് ചാനലുകൾ കണ്ടത് പോലുള്ള ഒരു ഫീൽ അനുഭവപ്പെട്ടു .ഇനിയും നല്ല നല്ല വീഡിയോകൾ കാണാനായി കാത്തിരിക്കുന്നു .
@Mummusvlog4 жыл бұрын
പ്രശംസനീയമായ കാര്യം തന്നെ ആണ് അതും സാധാരണ ഭാഷയിൽ അവതരണം നല്ല നല്ല visualisation സമ്മതിക്കണം 😍😍😍😍😍😍
@dfgdeesddrgg26004 жыл бұрын
Nice work. 👍✌️ (Especially camera 👏👏👏👏👏👏)thank you very much. 😍😍😍
@muhsinmuhsi22524 жыл бұрын
Vedio suuuper മലയാളത്തിൽ ഇത് പോലെ ഒരെണ്ണം മാത്രം ഞാൻ കണ്ടിട്ടുള്ളൂ
@kolethuranny4 жыл бұрын
നിളകുട്ടിയും ഒന്നിച്ചുള്ള പൂജയുടെ യാത്ര ഞങ്ങളും വേണ്ടുവോളം ആസ്വദിച്ചു. ലോക നിലവാരം പുലർത്തുന്ന എപ്പിസോഡുകൾ. പുലർകാല യാത്രയും സൂര്യോദയവും... പിന്നീടുള്ള ദൃശ്യങ്ങളും അടിപൊളി. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. ക്യാമറാമാനും അടിപൊളി.
@വിമൽ4 жыл бұрын
Onam special video koode cheyyane pooja chechii...
@georgetvnl4 жыл бұрын
Super.keep it up
@Sebastian-te4wh4 жыл бұрын
ഇപ്പോൾ ഈ ചാനലും എന്റെ ഫേവറിറ്റ് ആയി... സഹോദരി നിങ്ങളുടെ വിവരണം അതി മനോഹരം ആണ്. ലളിതവും. ആശംസകൾ 🌼🌼🌼🌼🌼ആഫ്രിക്കൻ സവാന... കേട്ടുകേൾവി മാത്രം ഉള്ള ദൃശ്യം കാഴ്ചക്ക് വിരുന്ന് ആക്കിയ സോദരി.. tks
@elizabethpriyanka90984 жыл бұрын
Got the feeling of viewing an animal planet channel!!!! Amazing footage.... well appreciated your hard work chechi.... Migration series was really wonderful.... hats off!!!
"A Day in my life" നടത്തുമോ ചേച്ചി...ഒരു ഫ്രണ്ടിന്റെ request ആയി കണ്ട മതിട്ടോ!!!... ഉടനെ വീഡിയോ upload ചെയ്യും എന്നു വിചാരിക്കുന്നു 😁😁
@shajithomas84664 жыл бұрын
എനിക്ക് യാത്രയും, കാടും ചെറുപ്പം മുതലേ, ഇഷ്ടമാണ്. ഇപ്പോൾ എന്റെ മകനും അതേ വഴിയിൽ ആണ്. ഇപ്പോൾ അവൻ ഒരു വൈൽഡ് ഫോട്ടോ ഗ്രാഫർ ആണ്. പ്രത്യകിച്ചു പക്ഷികളുടെ, ashishmalathusserilthomas ''👍👍
@sajeevsivankutty36184 жыл бұрын
ചേച്ചി നിങ്ങൾ ആമസോണിൽ നിന്നും വാങ്ങിയ monopad ന്റെ മോഡൽ പറയാമോ plz..... പിന്നെ കടയിൽ നിന്ന് വാങ്ങിയ tripod ന്റെ ഡീറ്റെയിൽസും പറയണേ
@swethagangadharan12204 жыл бұрын
Pooja chechiii superrr Peru pole thane amazing aanu chechide videos.. 🥰🥰🥰 Kannan chettande videography awesome 👍👍👍 Avidatha sunrise 👍🌄 Ithu kanunathu kondu ippo discovery kannunila 🙂 .Herd of 🐘 , pride of 🦁 really wonderful chechi...... Last but not least love you Nilakutta 😘😘😘
@Abcdefgh11111ha4 жыл бұрын
പൂജചേച്ചി കണ്ണേട്ടൻ and മോളൂസ് ഒത്തിരി ഇഷ്ടം 🌹🌹പെട്ടെന്ന് തന്നെ one മില്ല്യൺ subscirbrs ആവട്ടെ 🌹
@mytravelstory36814 жыл бұрын
Niggal ithu pole video orupad cheyyane pleaz pinne countryside visit cheyyunna videos kooduthal idanam orupad colcher ulla nadalle 😊😊
@Beyond_Boundaries-np4 жыл бұрын
തീർച്ചയായും 😊😊
@mytravelstory36814 жыл бұрын
Thanks for the reply
@battmanbattman60614 жыл бұрын
അടിപൊളി ഡിസ്‌കവറി ചാനലിൽ കണ്ട കായ്ച് ഒരു മലയാളി കാണിക്കുന്നു....👌👌👌... നൈസ് one
@nishavikaj16213 жыл бұрын
Hunting video ille? Njan new subscriber aanu.. Good job... Keep it up... Stay blessed
@Beyond_Boundaries-np3 жыл бұрын
thanks and welcome 🤗
@Achayan534 жыл бұрын
മസായി മാര ട്രിപ്പ് അടിപൊളി ഫീൽ ആയിരുന്നു വിഷ്യൽസ് ഒക്കെ വേറെ ലെവൽ ആയിരുന്നു......👌😘👍
@Beyond_Boundaries-np4 жыл бұрын
Thank you :)
@anishmelappillydavis94564 жыл бұрын
European diary siyad ,,,,,vazhiyanu amezing Africa chanal arijathu , eppol Ella vidoes kandu ,supperr❤️❤️❤️❤️
@fasal.thadikkaran13024 жыл бұрын
എന്താ കാണാത്തതു എന്ന് വിചാരിച്ചു അപ്പൊ വന്നു.. വ്ലോഗ് 😍😍
@Beyond_Boundaries-np4 жыл бұрын
😍😍😍😍
@nizamvlogs4 жыл бұрын
Amazing same as ur channel name 👍👍👍
@DRDDFamily4 жыл бұрын
എല്ലാവരും Like .share.suscribe cheyyuka bell all കുത്തി പൊട്ടിക്കുക ഇതുപോലെ ഉള്ള രസകരം ആയ പുതിയ വീഡിയോകൾ ചെയ്യൻകഴിയട്ടെ
Excellent job, where is Mazai Mara Park and your daughter is too quite, all the best
@anasap3414 жыл бұрын
ശരിക്കും ഒരു നാഷണൽ ജോഗ്രാഫിക് ചാനൽ കണ്ട ഫീൽ ✌️✌️
@suhailptk57104 жыл бұрын
ഈ ചാനലും പൂജ ചേചീടെ അവതരണവും ഒകെ പൊളിയാണ്.... എനിക്കിഷ്ടായി.... SGK യുടെ സഞ്ചാരം കയിഞ്ഞാൽ പിന്നെ ഞാൻ കാണുന്ന ചാനൽ ഇതാണ്.... God bless you👍👍👍🔥
@Lifestyle234704 жыл бұрын
Chechi azhachayil rand videos idummo
@ashwins22274 жыл бұрын
Kochilee animal planetil koode okke kanda kazhchakal uthupoole njngade mumbileekk ethikkunnathin orupaad nandi ond chechii ...njn ee video kandappol thotte chechiye kurich ariyunnath..ithupoole eella videosumini adyam thott kananam....katta support chechii 👍🤗
@najmunadery51594 жыл бұрын
നിങ്ങളുടെ പഴയ വീഡിയോ എല്ലാം കാണുന്ന തിരക്കിലാണ്
@saradaayyappan65814 жыл бұрын
Adipoli mole ❤️
@ryanfranci2013 жыл бұрын
Njanum
@sruthiparamu82294 жыл бұрын
വിഡിയോസിൽ കൂടി കാണാൻ thanne എത്ര manoharamaanee kazhichakal. എന്നാൽ ഇതെല്ലാം നേരിട്ട് കാണാൻ സാധിക്കുന്നത് athillum sundaramaayirikum.. ചേച്ചിടെ baagyam.. അത് നമ്മക് ഇങ്ങനെയെങ്കിലും കാണിച്ച thannathinnum ഒരുപാട് നന്ദി..
@merinjosey58574 жыл бұрын
എന്റെ പൂജചേച്ചി, നല്ലൊരു കാഴ്ച തന്നെ ഇന്നുണ്ടല്ലോ, ആഫ്രിക്കൻ ആനയുടെ കുടുംബവും സിംഹങ്ങളുടെ കുടുംബവും എല്ലാം കൊണ്ടും നല്ലൊരു എപ്പിസോഡ് ആണിത് 😍🥰🥰🥰🥰🥰🥰😊💞
@anandank.g16753 жыл бұрын
Your videos are super. Hats off to you dear Pooja
@aziazi54474 жыл бұрын
രാജാവിനെ കണ്ടു കിടു👍👍👍
@mr-keppy4 жыл бұрын
Finally subscribed.. ❤️ videos kidu aanu.. timelapse adipoli... entha HD allaathe...? malayalathil discovery channel kanana polund... 👍🏼 nalla effort idunnud... both of u... Uyarangalil ethatte....
@shajiashin7304 жыл бұрын
Really i love your way of expression and voice. Very nice
@homiewood56704 жыл бұрын
Super episode , 👌& my favourite channel in KZbin 👍. Congrats poojechi for 91k subscribers.
@aslamrayan64104 жыл бұрын
അ സിംഹം ഇന്ന് പ്രാര്ഥിച്ചട്ടില്ലാ എന്നാണ് തോന്നുന്നത് 😉😉😉😉😉
@Beyond_Boundaries-np4 жыл бұрын
hahaha
@sudhachekkaramkodi56944 жыл бұрын
Wow...super video...adipoli.....congrates pooja
@haneefmukkattil54464 жыл бұрын
ലോകോത്തര ചാനൽ ആയ നാഷ്ണൽ ജോക്റഫിയോട് കിടപിടിക്കുന്ന ചാനലായി പെങ്ങളുടെ ചാനൽ മാറിക്കഴിഞ്ഞിരിക്കുന്നു ഇതിന്റെ എല്ലാ ക്രഡിറ്റും അളിയന് കൊടുക്കുന്നു... സ്നേഹം മാത്രം
@Beyond_Boundaries-np4 жыл бұрын
Thank u :)
@sabithkm17324 жыл бұрын
കുറെ മുമ്പുള്ള വീഡിയോകൾ ഒന്നും കണ്ടിട്ടില്ലെങ്കിലും ഇപ്പോൾ ഇടുന്ന വീഡിയോകൾ എല്ലാം മുഴുവൻ കാണാറുമുണ്ട് കമന്റ് ഇടാറുമുണ്ട് പിന്നെ ആ കമന്റിന് ചേച്ചിടെ ലൈക്ക് നോക്കിയിരിക്കാറുമുണ്ട്
@Beyond_Boundaries-np4 жыл бұрын
😍😍😍
@sabithkm17324 жыл бұрын
@@Beyond_Boundaries-np thanks 🐘
@shamseeralways76834 жыл бұрын
Beautiful visuals.... Sunrise made me so happy
@sreejithvaniyambalam2 жыл бұрын
🤩 wow.. what a beautiful footages… keep it up…
@ismailch82774 жыл бұрын
super/👌👌
@Beyond_Boundaries-np4 жыл бұрын
😍😍😍😍
@Harisburjtravelling4 жыл бұрын
Super chechi videos oru രക്ഷയും ഇല്ല full support മില്യൺ അടിക്കും👍
@somasekharannair3724 жыл бұрын
മനോഹരം സുന്ദരം
@AbdulMajeed-pc8tj3 жыл бұрын
Superb!!!! Thanks a lot for your videos
@muhsinmuhsi22524 жыл бұрын
അവിടുത്തെ മനുഷ്യർ നല്ല നീളം ഉണ്ടല്ലോ അവിടുത്തെ മനുഷ്യരുടെ ജീവിതശൈലിയും ശരീര പ്രതേകതകളും ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാമോ അത് പോലെ അവിടുത്തെ വാഹന വിശേഷം കൂടി ചെയ്യാമോ
@Beyond_Boundaries-np4 жыл бұрын
cheyyatto :)
@sameertherayi16714 жыл бұрын
Waiting ayirunnuuu 😍😍😍
@rejigeorge83234 жыл бұрын
നല്ല രസമുണ്ടായിരുന്നു കാണാൻ നല്ല ക്യാമറമൻ നല്ല എഡിറ്റിങ്
@Beyond_Boundaries-np4 жыл бұрын
😍😍😍😍
@jintochacko64083 жыл бұрын
God bless you...very interesting video...go an head.........😍😍😍😍
@kolethuranny4 жыл бұрын
പൂജയുടെ ഇടക്കുള്ള കമന്റുകൾ അടിപൊളി. വാര്യംപള്ളിയിലെ മീനാക്ഷി സുന്ദരിതന്നെ. മാനുകൾക്കു ബിരിയാണി കിട്ടിയോ ആവൂ. 😆😆😂
@shuhylamcshuhyla14854 жыл бұрын
ഞാൻ new subscriber ആണ് ഫസ്റ്റ് വീഡിയോ തന്നെ പൊളിച്ചല്ലോ ചേച്ചി 🙏🙏🙏🙏🙏
@Beyond_Boundaries-np4 жыл бұрын
❤❤❤❤
@irshadpv14814 жыл бұрын
വാരിയം പള്ളി മീനാക്ഷി.അത് കലക്കി അടിപൊളി ആണ്
@ajithnair58724 жыл бұрын
discovery channel L allathe kanan sadhichathil sandosham.. Presentation superb...
@Madhavkichu-l1t4 жыл бұрын
വിഷ്വൽസ് ക്യാമറ വേറെ ലെവൽ, Bgm മാസ്സ്, അവതരണം കോല മാസ്സ് 🔥🔥🔥🔥ഒരു കാര്യം ചോദിച്ചോട്ടെ ....എവിടെയായിരുന്നു ഇത്രനാളും ക്യൂട്ട് കുഞ്ഞുവാവേ ഹായ്
@YuvalNoahHarri4 жыл бұрын
ആഫ്രിക്കൻ സഫാരി മലയാളത്തിൽ ആയി ആദ്യമായി കാണുകയാണ് ഞാൻ. കൂടുതൽ hunting videos ഉണ്ടേൽ പൊളിച്ചേനെ.
@artist60494 жыл бұрын
13:17 ലോകത്തിലെയല്ല,, കരയിലെ ഏറ്റവും വലിയ ജീവി
@mufeedabinthbasheer30203 жыл бұрын
Ameazing super ഇനിയും വരട്ടെ പുതിയ വീഡിയോ 👍👍👍👍👍❤️❤️❤️❤️❤️❤️👍👍❤️❤️❤️❤️👍👍👍
@wilsonjoseph48454 жыл бұрын
മാഡത്തിന്റെ ഭാഗ്യം സൂപ്പർ അവതരണം ഇതെക്കെ കാണാൻ പറ്റുന്നുണ്ടല്ലോ
@Beyond_Boundaries-np4 жыл бұрын
😍😍😍😍
@shanmughankn74103 жыл бұрын
Super അടിപൊളി പ്രോഗ്രാം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹🌹🌹
@Beyond_Boundaries-np3 жыл бұрын
thanks🤗
@shafeequekottakkal52734 жыл бұрын
നല്ല വൃൂവ്സ്...ഗ്രാമീണ കാഴ്ച ഉള്‍പ്പെടുത്തുമോ
@Beyond_Boundaries-np4 жыл бұрын
sure 😍😍
@shakeermaxima3 жыл бұрын
അപാരമായ വിഡിയോഗ്രഫി. 😍 അവതരണം ഒന്നിനൊന്ന്.. 👌👌 ശരിക്കും നാഷണൽ ജിയോഗ്രഫി ചാനൽ കാണുന്ന പോലെ..🌹🙏