ഞാലിപ്പൂവൻ കുല 15 Kg കൂടുതൽ കിട്ടുവാൻ 7 വളങ്ങൾ ചേർത്ത് കൊടുക്കൂ | njali poovan vazha krishi

  Рет қаралды 27,147

Nadammal Vlog

Nadammal Vlog

Күн бұрын

Пікірлер: 43
@BIDHUGAMINIG
@BIDHUGAMINIG Жыл бұрын
ചേട്ടാ നിങ്ങൾ കൃഷിയെപ്പറ്റി നല്ലവണ്ണം പറഞ്ഞ് മനസ്സിലക്കി തന്നു അതിയായ സന്തോഷം തോന്നുന്നു ഒരുപാട് നന്ദി
@nadammalvlog4095
@nadammalvlog4095 Жыл бұрын
Thanks
@shabeer4311
@shabeer4311 Жыл бұрын
നിങ്ങളെ no ഒന്ന് തരുമോ
@Cube-malayalam_tricks
@Cube-malayalam_tricks 3 ай бұрын
എന്റെ ഫേവറേറ്റ് വാഴ
@basileldhose4434
@basileldhose4434 Жыл бұрын
Vazhakal thammil akalam eathravare aakam?
@nadammalvlog4095
@nadammalvlog4095 Жыл бұрын
സൂര്യപ്രകാശം നല്ല രീതിയിൽ കിട്ടുന്ന സ്ഥലമാണെങ്കിൽ 5 അടി അകലം വെച്ച് കൃഷി ചെയ്യാം
@shabeer4311
@shabeer4311 Жыл бұрын
ഇലയുടെ ആവശ്യത്തിന് ഏത് വാഴ വെക്കുന്നത് ആണ് നല്ലത്
@nadammalvlog4095
@nadammalvlog4095 Жыл бұрын
kzbin.info/www/bejne/sHmygIqLqLGco5Y
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
None of the photos look like njalipoovan or injapoovan. Very difficult to produce a bunch of at least 8 kilos
@nadammalvlog4095
@nadammalvlog4095 Ай бұрын
ചെറിയ വാഴ വിത്ത് നട്ട് നല്ല രീതിയിൽ വളം ചെയ്താലെ വലിയ കുല ഉണ്ടാവുള്ളൂ
@sebastianmichael4842
@sebastianmichael4842 7 ай бұрын
Hi
@mathachanej5674
@mathachanej5674 28 күн бұрын
എത്ര അടി അകലത്തിൽ നടണം.
@nadammalvlog4095
@nadammalvlog4095 24 күн бұрын
സൂര്യപ്രകാശം നല്ല രീതിയിൽ കിട്ടുന്ന സ്ഥലമാണെങ്കിൽ 7 അടി നീളം 8 അടി വീതിയിൽ വാഴ വിത്ത് നടാം
@krishnakarthik2915
@krishnakarthik2915 Жыл бұрын
ചേട്ടാ ഞാൻ സെപ്റ്റെബർ മാസം ഏകദേശം 500വാഴ. നട്ടായിരുന്നു ഞാൻ നാവ്മ്പർ മാസം പകുതിക്കണ് ഫാടാബോസ് വളം ഇട്ടത് പിന്നീട് വളം ഇട്ടിട്ടില്ല ഇനി ഇപ്പോൾ അടുത്തത് ഏതു വളമാണ് ഇടാൻ നല്ലത് ഒരു വാഴയുഡ്‌ വളർച്ച പരുതിയിൽ (ഞാലി പൂവന്റ് )എത്ര തവണ വളം കൊടുക്കണം വളർച്ചയിൽപല തട്ടയിട്ടാണ് വാഴ. വളരുന്നത് വിത്ത് ഒര് വലുപ്പം ഉള്ളത് അല്ലായിരുന്നു വാഴക്കു വളവിട്ടാൽ എല്ലാ ദിവസവും നനക്കണോ?
@krishnakarthik2915
@krishnakarthik2915 Жыл бұрын
ചേട്ടാ എനിക്ക് ലൈക്ക് അല്ല വേണ്ടത് മറുപടി പ്രതിഷിക്കുന്നു 🙏🙏🙏🙏
@nadammalvlog4095
@nadammalvlog4095 Жыл бұрын
300 g കുമ്മായം വാഴയ്ക്ക് ചുറ്റും ( വാഴ തടക്ക് തൊടാതെ ) അടുപ്പിച്ച് ഇട്ട് കൊടുക്കുക , ശേഷം ഒറ്റ പ്രാവശ്യം നനച്ച് കൊടുക്കുക. 10 ദിവസം കഴിഞ്ഞതിന് ശേഷം 250g എല്ലുപൊടി ( പൊടി രൂപത്തിൽ ഗുണമേന്മയുള്ളത് ) , 250g വേപ്പിൻ പിണ്ണാക്ക് പൊടിയാക്കുക ( ഗുണമേന്മയുള്ളത് ) , 250g കടലപ്പിണ്ണാക്ക് പൊടി, 2 kg ചാണകപ്പൊടി , 500g ചാരം ഇത്രയും വളം മിക്സ് ചെയ്ത് വാഴയുടെ ചുവട്ടിൽ നിന്ന് അര അടി വിട്ട് ഇട്ടു കൊടുക്കുക ശേഷം നല്ല രീതിയിൽ മണ്ണിട്ട് മൂടുക. വാഴ കുലക്കുന്നതിന്റെ 2 മാസം മുൻപ് 2 Kg ചാണകപ്പൊടി, 1 kg ചാരം ഈ 2 വളങ്ങളും മിക്സ് ചെയ്ത് വാഴയുടെ ചുവട്ടിൽ നിന്നും അര അടി വിട്ട് ഇട്ട് കൊടുക്കുക ശേഷം മണ്ണിട്ട് മൂടുക ഇത്രയും ജൈവവളം 1 വാഴയ്ക്ക് നൽകിയാൽ മതി.
@nadammalvlog4095
@nadammalvlog4095 Жыл бұрын
ജൈവവളം നൽകുന്നത് കൊണ്ട് ആഴ്ചയിൽ ഒരു പ്രാവശ്യം നനക്കുക വളവും മണ്ണും നനയാൻ മാത്രം നനക്കുക കൂടുതൽ വെള്ളം ഒഴിക്കുമ്പോൾ വളം അടിചോർച്ചയായി നഷ്ടപ്പെടും. രണ്ടാം പ്രാവശ്യം ജൈവളം നൽകിയതിന് ശേഷം കരിയിലയും പച്ചിലയും പുതയിട്ട് നൽകുക ഇങ്ങനെ പുതയിട്ട് കൊടുക്കുന്നത് കൊണ്ട് 15 ദിവസത്തിൽ ഒരിക്കൽ നനച്ചാൽ മതി.
@krishnakarthik2915
@krishnakarthik2915 Жыл бұрын
@@nadammalvlog4095 ചെട്ടാ ചേട്ടൻ പറഞ്ഞ വളം ഇടാൻ ഇവിടെ ബുദ്ധിമുട്ടുണ്ട് അതു കൊണ്ടു രസാവളം ഉപയോഗിക്കണമെന്നുണ്ട് രസവളത്തിൽ ഏതാണ് നല്ലത് എല്ലാം അടഗിയ വളം ഏതാണ്
@houstujhhk
@houstujhhk Ай бұрын
​@@krishnakarthik2915krishi laabham ayiruno, rate ethra vech kittum wholesale
@ranibabu7357
@ranibabu7357 Жыл бұрын
Good information
@nadammalvlog4095
@nadammalvlog4095 Жыл бұрын
Thanks
@sebastianmichael4842
@sebastianmichael4842 7 ай бұрын
Kullan ഞാലിപ്പൂവൻ അതായത് നാടൻ ഞാലിപ്പൂവൻ വാഴ കന്ന് കോഴിക്കോട് ഏത് സ്ഥലത്തു നിന്നു ലഭിക്കും
@nadammalvlog4095
@nadammalvlog4095 7 ай бұрын
കോഴിക്കോട് ജില്ലയിൽ മുക്കം ടൗണിൽ അന്വേഷിക്കുക
@nazeerac-rd6ft
@nazeerac-rd6ft 12 күн бұрын
ഞാൻ മുക്കത്താണ് അവിടെ കിട്ടും ഇഷ്ടം പോലേ​@@nadammalvlog4095
@suresh61607
@suresh61607 Ай бұрын
മുടക്ക് കാശ് കിട്ടില്ല
@houstujhhk
@houstujhhk Ай бұрын
sheriya njan oru vazha karshakan ann, kola avar edukkuna rate Korav ann direct customersin vilkan valla vazhiyum undo
@nadammalvlog4095
@nadammalvlog4095 24 күн бұрын
കൂടുതൽ വാഴ കൃഷി ചെയ്യുന്ന കർഷകൻ ആണെങ്കിൽ 10 ബനാനാ ഹോൾസെയിൽ മാർക്കറ്റുകളിലെ ഫോൺ നമ്പർ ശേഖരിച്ച് വെക്കുക.
@BIDHUGAMINIG
@BIDHUGAMINIG Жыл бұрын
ചേട്ടാ നല്ല നാടൻ നേന്ത്രവാഴ വിത്തും കുള്ളൻ നേന്ത്രവാഴ വിത്തും ഉണ്ടോ ഉണ്ടെങ്കിൽ പറയുമോ മഞ്ചേരി കുള്ളൻ അല്ല
@nadammalvlog4095
@nadammalvlog4095 Жыл бұрын
ഞാലിപ്പൂവൻ കുള്ളൻ വാഴ തൈ കോഴിക്കോട് ജില്ലയിൽ മുക്കം എന്ന സ്ഥലത്ത് കിട്ടും , കോഴിക്കോട് - മുക്കം 20 KM
@mohananpk225
@mohananpk225 4 ай бұрын
ഉണ്ട് വയനാട് വില 15രൂപ
@vyasans7175
@vyasans7175 8 ай бұрын
ഈ ഞാലിപൂവൻ എന്ന് പറയുന്നത് മൈസൂർ പൂവൻ ആണോ. ആണെങ്കിൽ ഇതിന്റെ കന്ന് എവിടെ കിട്ടും tvm സൈഡിൽ
@nadammalvlog4095
@nadammalvlog4095 8 ай бұрын
മൈസൂർ പൂവൻ അല്ല കോഴിക്കോട് ജില്ലയിൽ മുക്കം ടൗണിൽ അന്വേഷിച്ചാൽ കിട്ടും
@patrick.ldc.lawrence3744
@patrick.ldc.lawrence3744 11 ай бұрын
ഈ രസകടളിയെയാണോ ഞാലിപ്പൂവൻ എന്നുപറയുന്നത്
@nadammalvlog4095
@nadammalvlog4095 4 ай бұрын
അല്ല
@Farmingredefined
@Farmingredefined Жыл бұрын
Kozhikode mukkam contact number undo?
@nadammalvlog4095
@nadammalvlog4095 Жыл бұрын
കിട്ടിയിട്ടില്ല ശ്രമിക്കാം
@sharafsimla985
@sharafsimla985 Жыл бұрын
കുള്ളൻ ഞാലി വഴക്കന്നു എവിടെ കിട്ടും.. വീട്ടിൽ ഉള്ളത് 10 അടി യെങ്കിലും ഉയരം ഉണ്ടാവും കുല വന്നതിനു ശേഷം (വലിയ കുലയനുണ്ടാവുക )ഒടിഞ്ഞു പോകും..ആർകെങ്കിലും അറിയുമെങ്കിൽ /ആരുടെയെങ്കിലും പക്കൽ വഴക്കാന്നുണ്ടെങ്കിൽ (കുള്ളൻ ഞാലി /മറ്റ് കുള്ളൻ വാഴ തൈ )പ്ലീസ് റിപ്ലൈ
@nadammalvlog4095
@nadammalvlog4095 Жыл бұрын
ഞാലിപ്പൂവൻ കുള്ളൻ വാഴ തൈ കോഴിക്കോട് ജില്ലയിൽ മുക്കം എന്ന സ്ഥലത്ത് കിട്ടും , കോഴിക്കോട് - മുക്കം 20 KM
@sharafsimla985
@sharafsimla985 Жыл бұрын
@@nadammalvlog4095 thanks
@sharafsimla985
@sharafsimla985 Жыл бұрын
@@nadammalvlog4095 any contacts... Know any body who deal with banana suckers.. Please 🙏
@jojutony
@jojutony Жыл бұрын
Number onn tharo
@abhilashabhilash2886
@abhilashabhilash2886 Жыл бұрын
മാർക്കറ്റില്ല
@nadammalvlog4095
@nadammalvlog4095 4 ай бұрын
ok
Tissue culture വാഴ കൃഷി തുടക്കം മുതൽ ഇങ്ങനെ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ്
17:37
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 79 М.
വാഴ കരുത്തോടെ വളരാൻ ഇതാണ് വിദ്യ #  namukkum krishi cheyyam
11:21
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 17 М.
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Growing Sweet Potatoes at Home for High Yield, Easy for Beginners
22:16
വാഴയില വളഞ്ഞ് പിരിഞ്ഞ് നശിക്കാതിരിക്കാൻ ഇതു പോലെ വളം ചെയ്യൂ
11:21
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 30 М.