🎉 കഴിഞ്ഞവർഷം മേടത്തിന്റെ ഈ വീഡിയോ കണ്ടു കൊണ്ട് നട്ട എന്റെ വാഴ തൈകൾ നല്ല വിളവ് നൽകി മേടത്തിന് ഒരായിരം thanks 🎉 വീണ്ടും ഇപ്രാവശ്യം നടാൻ വേണ്ടി തയ്യാറാക്കുന്നതിന്റെ മുമ്പ് ഒരു പ്രാവശ്യം കൂടി വീഡിയോ കാണാൻ വന്നതാണ് ഞാൻ❗️not💢 നാലര അടി പൊക്കമുള്ള റോബസ്റ്റ നിലവെടുക്കാൻ സാധിച്ചു🙏 വാഴക്കുല വലുതായി നിലം തൊട്ടു❗️❤️
@namukkumkrishicheyyam158329 күн бұрын
@@FaizalKoladi thank you so much
@rajeshnv868913 күн бұрын
ഞാനും 😂
@azeezaslamnooha35932 жыл бұрын
വളരെ ഉപകാരപ്രദമായി വിശദമായി പറഞ്ഞുതന്നിട്ടുണ്ട് നന്ദി
@muhammedmisab415710 ай бұрын
മാഡം വോയ്‌സ് വിടുമ്പോൾ ഡേറ്റ് കൂടി പറഞ്ഞാൽ വളരെ നന്നായിരിക്കും
@Mathewp007 Жыл бұрын
ഉപകാരപ്രദമായിരുന്നു വിവരണം
@jagadp Жыл бұрын
നല്ല വിവരണം 👍
@manuks3654 Жыл бұрын
very effective information, thanks a lot. Kindly give information regarding coconut saplings,how to apply manure
@namukkumkrishicheyyam1583 Жыл бұрын
Please go through my KZbin video on scientific management of coconut
@faisyshareef1080 Жыл бұрын
ഈ വാഴ എത്ര മാസം കൊണ്ട് കുലകും
@josekaithayil3212 жыл бұрын
അറിയേണ്ടത് എല്ലാം പറഞ്ഞു.. നന്ദി മാം 🙏
@sisily6211 ай бұрын
മാഡം, എനിക്കു ഒരു tissue culture മോറിസ് വാഴയുണ്ട്. 2014 ൽ വച്ചതാ. ഇപ്പോഴും നല്ല കുല കിട്ടുന്നുണ്ട്
@sisily6211 ай бұрын
വളരെ ഉയോഗപ്രദമായ വീഡിയോ 🙏🙏
@jayesh2945 ай бұрын
ചേച്ചി നന്നായി പറഞ്ഞുതന്നു thankyou
@geevarghesep.a390710 ай бұрын
നന്ദി, മാഡം
@anumolstanly56102 жыл бұрын
Thank you so much mam
@ponnammathankan6162 жыл бұрын
Ee vivaram nerethe arinjirunnenkil ende 2 tissue vazha pokillayirunnu.anyway good information tku
@kichukichzz78382 жыл бұрын
Thanku so much Mam 👍👍👍👍👍
@FaizalKoladi Жыл бұрын
ടിഷു കൾച്ചർ വാഴത്തൈ രണ്ടെണ്ണം കയ്യിൽ വെച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ
@nissamvnb9560 Жыл бұрын
0
@anithaanitha-or5br Жыл бұрын
ഞാനും
@safnaalimon1274 Жыл бұрын
Njanum
@PscAlphabetZ Жыл бұрын
ഞാനും
@shihabwdr2258 Жыл бұрын
നാലെണ്ണവുമായി കട്ടക്ക് കൂടെ
@user-if7ll4kt3u11 ай бұрын
Aattunetran 10 masam kondu vilav kittumo?
@ushakumari25482 жыл бұрын
Good information Mam. Thank you
@Gracethomas-nt3cf Жыл бұрын
നിങ്ങൾ കാണിച്ചത് ടിഷു കൾച്ചർ വാഴ ആണെങ്കിയിൽ നടൻ വഴക് ഇതിയിലും നല്ല കുല കിട്ടുമല്ലോ
@PradeepKumar-ss8cp Жыл бұрын
സൂപ്പർ
@user-fd5cl5mo7f8 ай бұрын
VERY GOOD BANANA KRISHI PALUKAL K K dist SREEKANDAN
@sajidkp61872 жыл бұрын
സുരക്ഷ ചൈന നോക്കിക്കൊള്ളും, ബാക്കി പറഞ്ഞ കാര്യം വളരെ ശരി തന്നെ
@mohananam9849 Жыл бұрын
Well said mam
@johnsonkp2880 Жыл бұрын
കുലയ്ക്കുന്ന സമയത്ത് 5 ഇലകളേ ഉള്ളൂവെങ്കിൽ ആ വാഴ വളരെ മോശമാണ്. 12 ഇലകളിൽ കൂടുതലുണ്ടെങ്കിൽ മാത്രമേ നല്ല വാഴ എന്ന് പറയാൻ പറ്റൂ
ടി ഷു. കൾച്ചർ കൾ ചർ. വാഴകളിൽ... പൂവൻ എത്തൻ.. ഞാലി പൂവൻ. പാളയം കോടൻ. അങ്ങനെ. എല്ലാ. ഇനങ്ങളും. ലഭ്യ മാണോ... എങ്ങനെ. യാണ്. വില നിലവാരം.. കൃഷി.......ഭവനിൽ. ലഭ്യമാണോ
@namukkumkrishicheyyam1583 Жыл бұрын
Mostly nendran Poovan Robusta Kadalli Grant nine
@satheesankallathsatheesank7203 Жыл бұрын
👌👏🏆🙏Super super super!
@sureshps.21574 ай бұрын
പരസ്യം കാണിച്ച ഏത്തവാഴക്കുല കണ്ടാൽ ആരും കൃഷി ചെയ്യില്ല എത്ത വാഴക്കാല എത്ര കിലോ ഉൽപ്പാതിപ്പിക്കാം നേഴ്‌സാറി എവിടാണ് phone No എഴുതു
@namukkumkrishicheyyam15834 ай бұрын
25 to 30 kg
@mathewpissac65224 күн бұрын
എവിടെ കിട്ടും ഈവാഴ
@namukkumkrishicheyyam158318 күн бұрын
Nearest university centre
@yathra8069 Жыл бұрын
കഥ ഒന്നും, ആട്ടം മറ്റൊന്നും. പറയുന്ന കാര്യങ്ങളുമായി ബന്ധമുള്ള ഫോട്ടോ or വീഡിയോ ഉൾപ്പെടുത്താൻ ശ്രെമിക്കുക
@prasadc68038 ай бұрын
വളം ചേർക്കുന്നത് ഒരിടത്തു ഒരു അടി അകലെ എന്നും മറ്റൊരിടങ്ങു 2.5അടി എന്നും പറയുന്നു?
@namukkumkrishicheyyam15838 ай бұрын
Based on the crop stage of the crop
@kcjosephveluthadathukalathil10 ай бұрын
Madam എനിക്ക് കുറച്ചു വഴവിതുത്. Venanm
@namukkumkrishicheyyam158310 ай бұрын
Contact nearest krishibhavan
@narayananc56392 жыл бұрын
കന്നു കിട്ടാനുള്ള വഴി എന്താണ്
@namukkumkrishicheyyam15832 жыл бұрын
Please watch my youtube video in full
@sharafsimla985 Жыл бұрын
വിവിധ തരം വഴക്കാന്നുകൾ തൃശൂർ വിയ്യർ ജയിൽ ഗേറ്റ് ന്റെ ഓപ്പോസിറ്റ് ലഭ്യമാണ്.. Vender.. ഡേവിസ്
@sharafsimla985 Жыл бұрын
വിവിധ തരം വഴക്കാന്നുകൾ തൃശൂർ വിയ്യർ ജയിൽ ഗേറ്റ് ന്റെ ഓപ്പോസിറ്റ് ലഭ്യമാണ്.. Vender.. ഡേവിസ്
@rajeevebabu88252 жыл бұрын
തിരിമുട്ടുന്നതിനു എന്താ ചെയ്യാ മേഡം.
@namukkumkrishicheyyam15832 жыл бұрын
Pest attack annu
@fathimathzuhra60932 жыл бұрын
Vazh a Thaikal Vilkkunnundo Suhra
@namukkumkrishicheyyam15832 жыл бұрын
Please contact nearest krishi bhavan
@sharafsimla985 Жыл бұрын
വഴക്കാന്നുകൾ തൃശൂർ വിയ്യൂർ ജയിൽ ഗേറ്റ്.. അവിടെ കിട്ടും.. ശക്തൻസ്റ്റാന്റ് തെക്കു ഭാഗം ഒരു ചേച്ചി വില് ക്കുന്നുണ്ട്.. മൈൻലി നേന്ത്രൻ-20, റോബസ്റ്റ്-20, ചെങ്കദാലി-20, ചങ്ങളികോടൻ-വില 40, Poojakathali -50.
@surejkallal2828 Жыл бұрын
കോസ്റ്റ് കൂടുതൽ അണലോ എങ്ങനെ മുതലാകും... 10 എണ്ണം വച്ചു...😊