ഈ ലിസ്റ്റിൽ നിങ്ങളുടെ ഫോൺ ഉണ്ടോ? മൊബൈൽ ഫോണുകളിൽ കണ്ടുവരുന്ന complaints

  Рет қаралды 11,886

ARUN MOBILE DOCTOR

ARUN MOBILE DOCTOR

Күн бұрын

Пікірлер: 305
@p166hqL
@p166hqL 6 ай бұрын
ഇതു പോലെ മേടിക്കാൻ കൊള്ളാത്ത ഫോണുകളെ കുറിച്ച് ഉള്ള video ഇടക്കിടക്ക് ഇനീം ചെയ്യണേ , വളരെ ഉപകാരപ്രദം ആയ വീഡിയോ🙏 പൈസ ഉണ്ടായിട്ട് അല്ല , ജോലി ആവശ്യത്തിന് smart phone അത്യാവശ്യം ആയത് കൊണ്ട് മാത്രം ആണ് ഇല്ലാത്ത കാശിനു smartphone മേടിക്കുന്നത്.
@suneeshv.s5598
@suneeshv.s5598 10 ай бұрын
വീഡിയോ മുഴുവൻ കണ്ടു. ഉപയോഗപ്രദം🎉🎉 ഞാൻ കഴിഞ്ഞ 10 മാസമായി ഉപയോഗിക്കുന്ന ഫോൺ Vivo Y56 5G
@abinjoy9125
@abinjoy9125 4 ай бұрын
Ayin
@spran8
@spran8 10 ай бұрын
Moto's software update വരുന്നത് തന്നെ വളരെ വൈകിയാണ്...വന്നാല്‍ ആണെങ്കിൽ ഇപ്പൊ ഗ്രീന്‍ line issues കൂടി ആയി...so sad😢..bcz,സ്റ്റോക്ക് android experience is also good in moto...my main device is s23 ultra...as a second device i was using moto edge 40..on paper d phone hav many features lyk a flagship...bt in real life,battery bck up is very poor n heating aloot..thnk u 4 d video bro❤
@സയ്യിദ്അബുഅഷിർ
@സയ്യിദ്അബുഅഷിർ 9 ай бұрын
Samsung a 52s 5g എൻറെ ഫോണിൽ നിങ്ങൾ പറഞ്ഞതുപോലെ ഫോൺ സ്റ്റക്ക് ആയി നിൽ ക്കൽ ഉണ്ട് യി അറിയിച്ചു തന്നത് വളരെ സന്തോഷമായി 💯👍👌👍🏻👍🏻👍🏻👍🏻
@aboobackerm8923
@aboobackerm8923 10 ай бұрын
ബ്രോ, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വരെ നന്ദി..🙏
@Black_bunny001
@Black_bunny001 10 ай бұрын
Nalla detailed video full kandu full support indavum🎉
@NavasPs-t7e
@NavasPs-t7e 9 ай бұрын
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ കൊള്ളാം ❤
@BE_THE_1-m8s
@BE_THE_1-m8s 10 ай бұрын
ഞാൻ video ഫുൾ കണ്ടണ്ണാ ❤
@sathyapalane7983
@sathyapalane7983 10 ай бұрын
പൂർണ്ണമായും കണ്ടു നല്ല വീഡിയോ ആയി 👍
@Mejo_kodiyattu
@Mejo_kodiyattu 10 ай бұрын
Galaxy A8 since 2018.... still supper....bro no issues, galaxy A serious I'll supper phone,5.8 year's experience.
@basiljohn9243
@basiljohn9243 10 ай бұрын
Since 2017 bro samsung A21s 🎉
@SajithBoss-tt9cj
@SajithBoss-tt9cj 10 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ
@blindtechMalayalam
@blindtechMalayalam 10 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... എൻറെ ഫോൺ redmi note 10 ആണ് അതിൽ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വന്നിട്ടുണ്ട് ഞാൻ ചെയ്യണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഇനി എന്തായാലും ചെയ്യുന്നില്ല...
@shadowspeaks.6652
@shadowspeaks.6652 10 ай бұрын
Yes bro update cheythilenkilum nashtam ila.. nammal kodutha cash aa phone num spec num aan athu kittunumund pne updation bonus aan so risky akunna sahacharyam ulapol avoid it allenkil problems undavila enn urap varuthi cheyanam
@Rnjlr7
@Rnjlr7 9 ай бұрын
Oombiya phone . my redmi note 10 pro max 20 k oombi. Nirthi ithode
@sadasivanchaluvally8293
@sadasivanchaluvally8293 5 ай бұрын
Dear Arun, you are doing a great job , no doubt. I am Sadasivan from Wayanad. This is such a useful piece of information that everyone should appreciate.
@LJ-ht7qr
@LJ-ht7qr 10 ай бұрын
It was an amazing video.. I watched full video.. I am sad tat u should have done this video before 5 months.. I changed my redmi note 8 battery without any charging drain problem..only problem was rebooting..When i went to service centre they told battery issue ad it was out of stock.. So took it to local mobile shop ad they changed with local battery ad nw I need to charge my phone 4 or 5 times a day
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 10 ай бұрын
പഴയ ബാറ്ററി കൈയിൽ ഉണ്ടോ??
@LJ-ht7qr
@LJ-ht7qr 9 ай бұрын
@@ARUNMOBILEDOCTOR illa.. Avar thannilla.. Nan chodichum illa.. Athe new one 7 months ayullu.. Ippo 3 hours aanu wifi il KZbin use cheyyumbol charge nilkunathu.. Ithu ini fix cheyyam option undo?
@sachindanandakurup6051
@sachindanandakurup6051 10 ай бұрын
ഹലോഅ രുൺ.... കുറേ നാളായി കാത്തിരിക്കുക യായിരുന്നു 🙏🙏🙏
@nzbnzr1162
@nzbnzr1162 10 ай бұрын
Video full watched
@AthulRajeevRajeevNV
@AthulRajeevRajeevNV 6 ай бұрын
Njan full vedeo kandu
@Techstark-h1e
@Techstark-h1e 10 ай бұрын
Redmi note 7 proye patti പറഞ്ഞത് 100 ശതമാനം ശരിയാ 😂😂
@rahmashafeeq6475
@rahmashafeeq6475 10 ай бұрын
Video full kandu njan bro
@majeedap2262
@majeedap2262 10 ай бұрын
വളരെ ഉപകാര പെടുന്ന അറിവ് നന്ദി
@prasoonkumarp6057
@prasoonkumarp6057 9 ай бұрын
Video full kandu.parayan vittupoya oru phone undu..POCO M3..2 year normal use.. first auto on off issue..battery orginal replace cheythu..oru masathinullil veendum complaint.warrenty kittan service center il chennappol power ic complanint...
@DANYFF444
@DANYFF444 9 ай бұрын
Athaayath automatic aayi Restart aayikkondirikkunna problem aano ?
@mannanvga
@mannanvga 9 ай бұрын
നല്ല ഉപകാരം
@Souparnika_30
@Souparnika_30 10 ай бұрын
വീഡിയോ ഫുള്ളായിട്ട് കണ്ടു❤
@kottaanwar4680
@kottaanwar4680 10 ай бұрын
വളരെ ഉപകാര പ്രതമായ വീഡിയോ 'Thanks❤👌👍
@RijeeshkKm
@RijeeshkKm 10 ай бұрын
ഞാൻ കണ്ടു
@jamalkmohd3777
@jamalkmohd3777 10 ай бұрын
കണ്ടു നല്ല അറിവ് തന്നതിന് നന്ദി
@praveenchettali
@praveenchettali 3 ай бұрын
ഞാനൊരു face ബുക്ക് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തിട്ടുണ്ട്... ഞാനിതുവരെ ഉപയോഗിച്ചത് a5 2020.. oppo പുതിയതൊരെണ്ണം വാങ്ങാൻ പോകുന്നു oppo reno 12 pro അത് എങ്ങനെ ഉണ്ട്..
@Heraaanorac1emobz
@Heraaanorac1emobz 10 ай бұрын
വീഡിയോ full kandu... ഉപകാരപ്രദമായ വീഡിയോ aanu❤️❤️❤️
@sanilkumar9172
@sanilkumar9172 10 ай бұрын
എന്റെ ഫോൺ samsung a52s ആണ് android version 14, ui 6 .. Smooth running ലാണ്...
@arshidhamsa
@arshidhamsa 10 ай бұрын
Yes enteyum a52s 5g ram 8 gb rom 256 version aanu ithuvareyum oru problems um face cheythitilla..ath kond njan puthiya mobile eduthitum illa..ipol 2.5 year aayi
@anikuyil
@anikuyil 10 ай бұрын
ഉടനെ തീരുമാനം ആയിക്കോളും സാംസങ് അല്ലേ 😄
@sanilkumar9172
@sanilkumar9172 10 ай бұрын
@@anikuyil അങ്ങനെ കരുതി തന്നെയാണ് വാങ്ങിയത് 😜 2 വർഷം കഴിഞ്ഞു ഇപ്പോഴും നല്ല പെർഫോമൻസ് ആണ്... ഇനി പോയാലും കുഴപ്പം ഇല്ല
@santhoshck9980
@santhoshck9980 10 ай бұрын
എന്റെയും 52s ആണ്. ഇപ്പോൾ 2വർഷം കഴിഞ്ഞു. No problem smooth working ❤❤❤
@santhoshck9980
@santhoshck9980 10 ай бұрын
Tq... അഭിനന്ദനങ്ങൾ ❤❤❤
@pheonixmedia7853
@pheonixmedia7853 10 ай бұрын
Happy to see u👍👍
@rahulnair5027
@rahulnair5027 10 ай бұрын
Ende phone one plus 8t anu l year munne Android 12 update chaidathinu kurach divasam kazhij green line vannu, Banglore service centre ayachu one month kazhij tirich kitti,eppo correct one year use chaidu,android 13 update pedich chaidillaa pakshe ennale muthal mayikan pattathaa aaa pacha vara veendum koode koodittundu😀
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 10 ай бұрын
Free ayi Matti kittumallopp
@prijiths6493
@prijiths6493 10 ай бұрын
Good video ..informative
@akkiibacker
@akkiibacker 10 ай бұрын
😊
@bhajanoo7876
@bhajanoo7876 10 ай бұрын
Video full kandu, usefull❤
@dinnerstar2496
@dinnerstar2496 10 ай бұрын
Super advice Bro ente redmi 12 5g oru problem und Network connection idakk disconnect aavunnund
@chand8300
@chand8300 4 ай бұрын
Moto g52 green line issue.. ആദ്യം warranty period ആണ് ഉണ്ടായതു. അത് മാറ്റി തന്നു.. Warranty കഴിഞ്ഞു വീണ്ടും same issue വീണ്ടും.. Bad experience👎🏻
@HondaKaka-w3z
@HondaKaka-w3z 10 ай бұрын
Nice talking
@anandvs8393
@anandvs8393 10 ай бұрын
Samsung pazhaye phoninu mathramalla ee preshnam puthiya phoninum und ente Samsung a13 phone automatic switch off aakuva njan eppol one week kudumbol factory reset cheytha use cheyunne phone nalla rithil heat akunund engane poyal phone vaikathe pottitherikkum phone heating issue und
@Gigachad_ultra_promax
@Gigachad_ultra_promax 10 ай бұрын
A34 5g und heating issue
@daredare664
@daredare664 10 ай бұрын
Video full kandu. Very informative👍🏻👍🏻👍🏻
@prasanthparackel5174
@prasanthparackel5174 9 ай бұрын
ബ്രോ 4 വർഷം മുമ്പ് സാംസങ് A50 വാങ്ങി ഞാൻ രണ്ടു വർഷം മുമ്പ് വീഡിയോ കാണുമ്പോൾ തനിയെ ഓഫ് ആയി മൊത്തം നിന്ന് പോയി. ഇപ്പൊ vivo V 21 ആണ് രണ്ടു വർഷം ആയിട്ട്. കുഴപ്പമില്ല
@marymathew-kc5jn
@marymathew-kc5jn 10 ай бұрын
I watched full video, thank for the advice
@dhanushkrishnan.s4245
@dhanushkrishnan.s4245 10 ай бұрын
Full video കണ്ടൂ. Thanks for the information 😍
@venugopalan1945
@venugopalan1945 10 ай бұрын
Very informative and useful.
@sajithkumarsajikizhakkanel6635
@sajithkumarsajikizhakkanel6635 10 ай бұрын
വീഡിയോ മുഴുവൻ കണ്ടു 20000 രൂപയ്ക്കകത്ത് വാങ്ങാൻ പറ്റിയ നല്ല 5 G ഫോൺ ഏതാണ് വീഡിയോ ഉപകാരപ്രദം
@vcravind1
@vcravind1 10 ай бұрын
Very good information 🎉
@beenapressyraj9641
@beenapressyraj9641 10 ай бұрын
👍 watched
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 10 ай бұрын
Thanks
@Sportszonefamily
@Sportszonefamily 10 ай бұрын
Watched full
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 10 ай бұрын
Thanks
@baburajanappukuttan7462
@baburajanappukuttan7462 10 ай бұрын
എൻ്റെ ഫോൺ A 53 ഇതുവരെ കുഴപ്പമില്ലാതെ പോകുന്നു. ഇനി അങ്ങോട്ട് എന്താകും എന്നറിയില്ല . ഒന്നര വർഷമായി വാങ്ങിയിട്ട്. അപ്ഡേറ്റ്കൾ വരുന്നുണ്ട് ചെയ്യുന്നുണ്ട്. ഞാനിപ്പോൾ സൗദിയിലാണ്.
@rasheedvazhengal5612
@rasheedvazhengal5612 10 ай бұрын
Full kandu
@siddharthvijayan5414
@siddharthvijayan5414 10 ай бұрын
🆘Authorised service centre yil ninnu orginal battery ittal pinnum bettery problem pettennu varumo
@breakn1577
@breakn1577 10 ай бұрын
Useful video... Thanks
@shukkoorp.154
@shukkoorp.154 10 ай бұрын
Lenovo A70sim ettal work ആവുന്നില്ല എന്താണ് കാരണം.നെറ്റ് വർക്ക് ഐസി ഇഷ്യൂ എന്നാണു പറഞ്ഞതു.pls എക്സ്പ്ലൈൻ.........!!? തങ്ങളുടെ വീഡിയോ ഫുൾ കണ്ടൂ സൂപ്പർ.......🎉
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 10 ай бұрын
WTR IC
@jeomonpeejay6515
@jeomonpeejay6515 4 ай бұрын
കണ്ടു
@sajeevvenjaramood3244
@sajeevvenjaramood3244 10 ай бұрын
Build quality യിൽ Vivo തന്നെയാണ് മെച്ചം എന്നതാണ് എൻ്റെ അനുഭവം. ഒരു കുഴപ്പവുമില്ലാത്തത് Infinix മാത്രം.
@basiljohn9243
@basiljohn9243 10 ай бұрын
Samsung
@jhonedeep6378
@jhonedeep6378 10 ай бұрын
Infinix kollaavo bro
@tinumathew142
@tinumathew142 10 ай бұрын
@@jhonedeep6378 njn 2019 il infinx s4 vangiyth ann.. Ithu vare cmplnts indyit illa.. Thazhe veenu disply pottiypo mari.. Epo zero 30 use chyunn... Enik prsnm onum thonnit illa... I'm fully satisfied
@Gigachad_ultra_promax
@Gigachad_ultra_promax 10 ай бұрын
Bulid quality samsung apple anu better
@sajeevvenjaramood3244
@sajeevvenjaramood3244 10 ай бұрын
@@jhonedeep6378 Value for money ആണ്. ഞാൻ Note 30 5G ഉപയോഗിക്കുന്നു. (Rs.14000). ഇത്രയും Spec ഉള്ള വേറൊരു കമ്പനിയുടെ ഫോണിന് കുറഞ്ഞത് 30000 രൂപ കൊടുക്കണം.
@amalkrishnac.s6212
@amalkrishnac.s6212 9 ай бұрын
Bro software updation kondu engana nu phoninte hardware components damage akunnathu for example green line coming in display after updation And enthinaanu aa hardware components replace chyunnath software correction porey
@unnivijayan7995
@unnivijayan7995 10 ай бұрын
Nice information chetta
@rasheedrbn
@rasheedrbn 10 ай бұрын
സർ ഞാൻ റിയൽമി 9pro plus ആണ് ഉപയോഗിക്കുന്നത് ഒമാനിൽ നിന്ന് വാങ്ങിയതാണ് സോഫ്റ്റ്‌വെയർ അപ്ഡേറ്റു ആൻഡ്രോയ്ഡ് 13 ചെയ്തു കുറച്ചു മാസം ആയി ഇനി 14 വന്നാൽ ചെയ്‌താൽ എന്തെങ്കിലും കുഴപ്പം വരാൻ സാധ്യത ഉണ്ടാവുമോ
@sudheesha2006
@sudheesha2006 10 ай бұрын
Realme അല്ലെ പേടിക്കണ്ട ധൈര്യമായി അപ്ഡേറ്റ് ചെയ്തോളു
@SouthSide410
@SouthSide410 10 ай бұрын
Bro yude shop evideyaan location and shop name ?
@akshayshaji9680
@akshayshaji9680 10 ай бұрын
video full kandu.s21fe sd888 edukkunnath nallathano heating prblm parayunnund.normal use aanu njn.plz rply
@LOVE-BIRDSLOVER
@LOVE-BIRDSLOVER 10 ай бұрын
ക്ഷമയോടെ കണ്ടു 🤣 16:14 🎉❤
@nishads.s
@nishads.s 9 ай бұрын
സാംസങ് a54 നു അപ്ഡേറ്റിനു ശേഷം ഫുൾ slow ആയി നില്കുന്നു. Ui പ്രേഷനവും ഉണ്ട്. കാൾ റെക്കോർഡിങ് feature വർക്ക്‌ ആകുന്നില്ല. ഇതു സർവീസ് സെന്ററിൽ കൊടുത്താൽ മാറ്റി തരുമോ? Warrenty ഉണ്ട്
@DANYFF444
@DANYFF444 9 ай бұрын
Phone factory reset cheyth nokku
@jominthomas5487
@jominthomas5487 6 ай бұрын
സാർ ഞാൻ നിന്നെ realme 11 pro ഫോൺ എടുക്കാൻ താല്പര്യം ഉണ്ട് അത് അത് നല്ല ക്യാമറ ക്ലാരിറ്റിയും ബാറ്ററി ചാർജ് ഉള്ള ഒരു ഫോൺ ആണോ കുറെ നാളത്തേക്ക് നമുക്ക് യൂസ് ചെയ്യാൻ ഒരു വർഷം രണ്ടുവർഷം ഒക്കെ കുറെ നാളത്തെ യൂസ് ചെയ്യാൻ പറ്റിയ ഫോൺ ആണോ അതിനെക്കുറിച്ച് ഒരു അഭിപ്രായം എന്താന്ന് ഒന്നും മെസ്സേജ് തരാൻ പറ്റുമോ
@frzfayis1164
@frzfayis1164 10 ай бұрын
Ente moto g54 battery bulge ayonne doubt ind phone medichitte 3 masam aayi Service centeril kodutha battery replacement cheyth theruvo warranty kzhinjittilla cost vallom avuvo
@VivekVivek-kv9eb
@VivekVivek-kv9eb 10 ай бұрын
G54 Kollamo bro edukan arunnu?
@frzfayis1164
@frzfayis1164 10 ай бұрын
​@@VivekVivek-kv9ebkollam 14000 roopakke kidilan phone aane
@VivekVivek-kv9eb
@VivekVivek-kv9eb 10 ай бұрын
@@frzfayis1164 battery issue mariyo...
@frzfayis1164
@frzfayis1164 10 ай бұрын
@@VivekVivek-kv9eb battery issue aayitte illa enik doubt ond battery cheruthayittengilum bulge ayittindonne Sirvice centeril odane thanne poyonne check cheyynam
@dextermorgan2776
@dextermorgan2776 10 ай бұрын
​@@frzfayis1164vechodirunnal iniyum bulge akkum.....gas formation.........lcd panel bend akkum........6 months free replacement Ann battery.....charger.....
@koshypanicker6732
@koshypanicker6732 10 ай бұрын
Samsung s23 ആണോ s24 ആണോ നല്ലത് എന്ന് parayamo
@ncmphotography
@ncmphotography 10 ай бұрын
S23❤
@Jineshkachaparambil
@Jineshkachaparambil 10 ай бұрын
ബ്രോ സാംസങ് A34 എങ്ങനെ ഉണ്ട്? അതെടുക്കാൻ ഉള്ള പ്ലാനിങ്ങിൽ ആണ്.....
@storytellerbinubmullanallo567
@storytellerbinubmullanallo567 9 ай бұрын
എന്റെsamsung m51.. Bro പറഞ്ഞ prnlm ഉണ്ട്‌...
@sunilcherungal
@sunilcherungal 9 ай бұрын
Nothing 2 നല്ല ഓപ്ഷൻ ആണോ അതോ oneplus 12 R ആണോ നല്ല ഓപ്ഷൻ
@ultra_777
@ultra_777 10 ай бұрын
Thanks❤
@ajeeshms1769
@ajeeshms1769 3 ай бұрын
Moto edge 50fusion engane undu complaint vellathum undo
@vishnukumarsreelekshmi6609
@vishnukumarsreelekshmi6609 9 ай бұрын
hi bro njan Oru phone vangan agrahikkunnu,ethu medikkanam ennu concussion.medichittu service centre keran vayya.nalla phone onnu suggeste cheyyamo.25000 roopayaanu ente budget.please reply ayakkanm
@vishnukumarsreelekshmi6609
@vishnukumarsreelekshmi6609 9 ай бұрын
Confussion ennanu writng mistake aanu.
@reghunathan3371
@reghunathan3371 10 ай бұрын
എന്റെ മോട്ടോറോള മോട്ടോ edge 30 ഫോൺ ഗ്രീൻ ലൈൻ വന്നതിന് ശേഷം തിരുവനന്തപുരത്ത് service ചെയ്തു. Display change ചെയ്തതിന് ശേഷം camera, maps, ഇടയ്ക്ക് stuck ആയി പോകുന്നു. ഇതേ കാര്യത്തിന് 3 പ്രാവശ്യം service ചെയ്തിട്ടും ഇതുവരെ ആയിട്ടും ശരിയായിട്ടില്ല. Service ആണെങ്കിൽ അതിൽ ദയനീയം എന്നേ പറയാൻ പറ്റൂ 😮
@Siya...
@Siya... 10 ай бұрын
Motorola ipo ellq device inum line issue verunnund
@dextermorgan2776
@dextermorgan2776 10 ай бұрын
Amoled edukathe atha😅......
@ravikumarb6088
@ravikumarb6088 9 ай бұрын
good one
@funwaymalayalam5600
@funwaymalayalam5600 9 ай бұрын
Very good 💯
@Gigachad_ultra_promax
@Gigachad_ultra_promax 10 ай бұрын
Bro sasmung a34 5g 5g upyogikumbol heat avunu athu heat avunathu kazhapam undo pinne 2 um 3 thavana gaming chethu kazhinju pettenu youtube eduthu charger connrlect cheyumbol phone swich off ayi athu complaint ano
@rahulr2952
@rahulr2952 10 ай бұрын
Realme 8 ഞാൻ ഉപയോഗിക്കുന്നു
@praisonjohn3179
@praisonjohn3179 10 ай бұрын
Good information
@antony.rrichard5212
@antony.rrichard5212 10 ай бұрын
Bro Poco F5 mobile phone nu Updation nu ശേഷം എന്തെങ്കിലും complaint Report ചെയ്തിട്ടുണ്ടോ Bro Hyper Os updated
@adarshekm
@adarshekm 10 ай бұрын
redmi ഫോണുകളുടെ battery change ചെയ്യുന്നത് കത്തി rate ആയി തോന്നിയിട്ടുണ്ട് 🤔🤔 750+ 750😢😢😢
@satheeshkumarpm2773
@satheeshkumarpm2773 10 ай бұрын
മൊബൈൽ അപ്ഡേറ്റ് ചെയ്യാതെ ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
@asokanvn8943
@asokanvn8943 8 ай бұрын
Useful
@sebin__
@sebin__ 9 ай бұрын
Bro.. എന്റെ Vivo y11 ഫോണിൽ Storage പെട്ടെന്ന് full ആവുന്നു ഞാൻ എല്ലാം ചെയ്തു നോക്കി.. ഫോട്ടോസ് ഡിലീറ്റ് ആക്കി സിനിമ കളഞ്ഞു.. Restore ചെയ്തു, apps clear data ചെയ്തു എന്നിട്ടും ശെരിയാവുന്നില്ല..രാവിലെ 1GB storage ആക്കിയാൽ വൈകിട്ട് ആവുമ്പോൾ അത് 300mb ആവും 🙁backgroundil onnum വർക്ക്‌ ആവില്ല.. എന്താണ് കാരണം bro🙁
@majeedkottakkal876
@majeedkottakkal876 10 ай бұрын
നല്ല വീഡിയോയിരുന്നൂ ആണ്‍ഡ്രോയ്ഡ് എങ്ങനെ ഓഫാക്കും
@Johnabraham-b7l
@Johnabraham-b7l 10 ай бұрын
നല്ല വീഡിയോ ആണ്
@mathsipe
@mathsipe 10 ай бұрын
Usefull❤
@anandvs8393
@anandvs8393 10 ай бұрын
Ente phoninte complete njan kanikkam vdo
@adarshs3484
@adarshs3484 7 ай бұрын
Realme 11 x phone.... Ok allee..... Nalla phone alle bro...... Vere oru issue illaloo...
@muhsinelachola2533
@muhsinelachola2533 10 ай бұрын
What is your opinion about honor phone
@sadsathan
@sadsathan 9 ай бұрын
Bro Nothing phone 1 ephozhum ippo automatic aayi switchoff aakunnu😢 solution paraju terumo
@noushadnoushad4239
@noushadnoushad4239 10 ай бұрын
Thanks bro
@unaispp6688
@unaispp6688 10 ай бұрын
Tnx
@basiljohn9243
@basiljohn9243 10 ай бұрын
Njan 5year aayt complaint onnum illathe upayogikkunna set Samsung A21s❤
@arshidhamsa
@arshidhamsa 10 ай бұрын
Using since 5 years ??😂😂😂😂 Bro model onnu koodi check cheyyo a21s thanne aanonn
@NooB-7356
@NooB-7356 10 ай бұрын
Ooo...ente Samsung a52s 5g aan...ippo security update vanne ullu adh cheyyano 🚶‍♂️....idhuvare phone n angane issue undaaytilla just bug und .like phone msg aakiya appo sim cut aavu pinne phone restart cheyyanam
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 10 ай бұрын
Jio sim ano
@NooB-7356
@NooB-7356 10 ай бұрын
Airtel aan
@arunr-ye5if
@arunr-ye5if 10 ай бұрын
yes battery problem alla cencer problem anu
@safvancnbr3551
@safvancnbr3551 10 ай бұрын
Galaxy m52 green line chakara twitteril poyi nokya maty warranty ullatukond rakshapettu maaty kity
@sreejith6969
@sreejith6969 10 ай бұрын
Good video
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 10 ай бұрын
Thanks
@SunilKumar-qt6ld
@SunilKumar-qt6ld 10 ай бұрын
Which vivo phone is better in 35000rs range
@gentleman5008
@gentleman5008 3 ай бұрын
shop avideyanu location
@josephephrem9254
@josephephrem9254 10 ай бұрын
ONEPLUS ഫോണുകൾ എങ്ങിനെ ഉണ്ട് ബാറ്ററി പെർഫോമൻസ് ഉം ഒക്കെ
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 10 ай бұрын
Nallathanu
@TCRamesh-l1z
@TCRamesh-l1z 10 ай бұрын
അടിപൊളി
@Ibrahim-zd2nm
@Ibrahim-zd2nm 10 ай бұрын
Oneplus Nord 3 ഉപയോഗിക്കുന്നു
@siddharthvijayan5414
@siddharthvijayan5414 10 ай бұрын
Nallatha
@sunilcherungal
@sunilcherungal 10 ай бұрын
Oneplus 12 നെ കുറിച്ചുള്ള അഭിപ്രായം, എങ്ങനെ യുണ്ട്?
@rajanpillai3561
@rajanpillai3561 Ай бұрын
Redme full hang ane njan pettu ozhivakkan pokuvane
@hareesh-k3412
@hareesh-k3412 10 ай бұрын
എന്റെ ഫോൺ redmi note 12pro ആണ് update issues ഉണ്ടോ എന്തെങ്കിലും comen issues undo
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 132 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 13 МЛН
Introducing the "VitaWear SmartBand," a next-generation wearable gadget🎉
0:16
Vrashika Rajput Official
Рет қаралды 27 МЛН
Which one made you like this video?#keyboard
0:32
Tapkx
Рет қаралды 7 МЛН
💁‍♂️Зачем infinix это сделала?🤦‍♂️
0:42
Не шарю!
Рет қаралды 1,3 МЛН
iPhone 📱 17 Pro Max Unreal Zoom 🤯
0:11
DrBoom
Рет қаралды 1,5 МЛН
Может ли перегореть фонарик?
0:52
Newtonlabs
Рет қаралды 976 М.
Тупые эксперименты с вентиляторами
12:40
Рома, Просто Рома
Рет қаралды 237 М.