How Camera Captures Image | Image Sensor Technology Explained | Ajith Buddy Malayalam

  Рет қаралды 53,126

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

നമ്മുടെയെല്ലാം കയ്യിൽ മൊബൈൽ ഫോണിന്റെ രൂപത്തിൽ ഒരു ക്യാമറയുണ്ട്. വെറുത ക്ലിക്ക് ചെയ്താ മതി ഒരു ഫോട്ടോ കിട്ടാൻ, അല്ലെങ്കിൽ ഒരു വീഡിയോ എടുക്കാൻ. ഫോട്ടോഗ്രാഫി അറിയണ്ട, ടെക്നോളജി ഒന്നും അറിയണ്ട. പക്ഷെ അതിലെ ക്യാമറ എങ്ങനെയാണ് നമ്മൾ കാണുന്ന പോലെ തന്നെ ഇതെല്ലാം കാണുന്നത് എന്ന് ചിന്ദിച്ചിട്ടുണ്ടോ. അതിലൊരു ഇമേജ് സെൻസർ എന്ന സംഗതി ഉണ്ടെന്ന് കേട്ടിട്ടുണ്ടാവും പക്ഷെ അതിനപ്പുറത്തേയ്ക്ക്, ആ സെൻസർ എങ്ങനെയാണ് ഇത് കാണുന്നത്, അതിലെങ്ങനെ ഇതൊക്കെ പതിയുന്നു എന്നറിയാമോ. അതും നമ്മൾ കാണുന്ന അതെ കളറിൽ. മൊബൈൽ ഫോണും അതിലെ ക്യാമറയും ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ടെക്നോളജിയാണത്. അതറിയില്ല എന്ന കുറവ് ഇന്ന് നമുക്ക് നികത്തണം. ക്യാമറ എങ്ങനെ കാണുന്നു, അതിലെ ഇമേജ് സെൻസർ എങ്ങനെ ഇമേജ് സെൻസ് ചെയ്യുന്നു എന്ന് നമുക്ക് സിമ്പിൾ ആയിട്ട് മനസിലാക്കാം.
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 396
@RakeshRamachandranTvm
@RakeshRamachandranTvm 8 ай бұрын
കാര്യങ്ങൾ simple ആയി break down ചെയ്യാനും അത് detail ആയി മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനും ഉള്ള നിങ്ങടെ കഴിവ് അപാരം തന്നെ Ajith bro❤
@shinuvr5332
@shinuvr5332 8 ай бұрын
എന്റെ പൊന്നേ..... സമ്മതിച്ചു ബ്രോ. ഒര് കാര്യം പറഞ്ഞ് മനസ്സിലാക്കി തരാനുള്ള നിങ്ങളുടെ കഴിവും, അതിനുവേണ്ടി നിങ്ങളെടുക്കുന്ന കഷ്ടപ്പാടുകളും. Super 👌 👍 😍 ❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@terrorboy192
@terrorboy192 8 ай бұрын
ഒരാളെ ക്യാമറ യുടെ research ഫീൽഡിൽ പോലും എത്തിക്കാൻ പ്രേരിപ്പിക്കുന്ന അവതരണം ❤️🔥
@itsmejk912
@itsmejk912 8 ай бұрын
സംഭവം ഓക്കേ... ഇത്രയും ചെറിയ സാദനം ഉണ്ടാക്കിയവന്മാരെ നമിച്ചു 🙏🏻
@jittojames7422
@jittojames7422 8 ай бұрын
Aliens technology
@VijeeshP-lu1nu
@VijeeshP-lu1nu 8 ай бұрын
ഇത് കണ്ണിന്റെ ഒരു കോപ്പി ആയിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത് ഉണ്ടാക്കിയവൻ ഒരു സംഭവം തന്നെയാണ് അതിൽ ഒരു സംശയവുമില്ല .. പക്ഷേ അതിന്റെ വർക്കിംഗ് വരുന്ന മെത്തേഡ് സെയിം കണ്ണിന്റെ തന്നെയാണ് ലെൻസ് റെറ്റിന ലെൻസ് സെൻസർ ക്യാമറയിൽ വരുമ്പോൾ പ്രോസസർ, കൂടാതെ സ്റ്റോർ ചെയ്യാൻ മെമ്മറി കാർഡ് എന്നാൽ കണ്ണിൽ വരുമ്പോൾ തലച്ചോറ്
@fahadf1979
@fahadf1979 8 ай бұрын
Appo kanninde creator!!!☝️
@itsmejk912
@itsmejk912 8 ай бұрын
@@fahadf1979 അത് പ്രകൃതിയുടെ നിർമാണം. നമ്മൾ ആരും റിസ്ക് ഉണ്ടാക്കാതെ സെറ്റ് ആയി വന്നതല്ലേ.. എല്ലാം But ഇത് മനുഷ്യൻ ഉണ്ടാക്കി
@anxdhu
@anxdhu 8 ай бұрын
​@@fahadf1979Om Brahmanyei Namaha 👆🏻🙏🏻🛐
@nsctechvlog
@nsctechvlog 8 ай бұрын
ഇത്രയും ചെറിയ ക്യാമറ ഉണ്ടാക്കിയവനെ സമ്മതിക്കണം 😊😊😊
@warriyomortal2060
@warriyomortal2060 8 ай бұрын
ലോകാത്ഭുതങ്ങൾ 7 എണ്ണം അല്ല 8 അണ്... അതിലെ ഏറ്റവും വലിയ അത്ഭുതം ..അത് മനുഷ്യൻ തന്നെ ആണ്❤️🔥 ഇതൊക്കെ കണ്ടുപിടിച്ചവരുടെ ബുദ്ധി................... 🫡
@m4-f82
@m4-f82 8 ай бұрын
ഈ പറയുന്ന pixels, transistors and ആ ചെറിയ ലൻസ് ഒക്കെ ഉണ്ടാക്കുന്നത് എങ്ങനെ? അതൊക്കെ എങ്ങനെ ഒരു platform ഇൽ fit ചെയ്യുന്നു എന്നൊക്ക include ചെയ്ത് ഒരു വീഡിയോ ചെയ്യുമോ?
@ajiththokkot887
@ajiththokkot887 8 ай бұрын
ഇതേ പോലെ ആണ് ic കളും procecer കളും million കണക്കിന് ട്രാൻസിസ്റ്ററുകൾ ആണ് ഓരോ പ്രൊസസറിൽ ഉൾപെടുത്തി ഇരിക്കുന്നത്
@m4-f82
@m4-f82 8 ай бұрын
@@ajiththokkot887but athu engane ulppeduthi? engane aanu ithrem cheriya (
@shyamsuresh1723
@shyamsuresh1723 8 ай бұрын
​@@m4-f82they are made with a process known as photolithography, same technology used for producing microprocessors and such
@rangorevzvlogs
@rangorevzvlogs 8 ай бұрын
Excellent...we need people like you as teachers on higher secondary level, which can create a well educated youngsters that makes our world a better place... keep doing this, i am getting clarification for many things from my earlier educations.
@m4-f82
@m4-f82 8 ай бұрын
Hss il avanmaarkku derivation cheyyan padippikkanam😭
@rangorevzvlogs
@rangorevzvlogs 8 ай бұрын
@@m4-f82 its all a part of our education bro and at some points we are using them, but due to our education system and way of teaching we couldn't learn from it and we couldn't understand how we are using them... that's the truth ✌🏼
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@binithpr
@binithpr 8 ай бұрын
ഞാൻ ഇന്നലെ ഇതിനെക്കുറിച്ച് ആലോചിച്ചു but buddy അത് മാനത്ത് കണ്ടൂ. You are great buddy. Thank you ❤❤❤❤
@vishnuprasad7241
@vishnuprasad7241 8 ай бұрын
Could you please explain how the calculator works?
@sambuklgd9247
@sambuklgd9247 8 ай бұрын
SONY.. SAMSUNG'S PANASONIC.... എഞ്ചിനീയർ മാരെ നമിക്കുന്നു... ക്യാമറഇത്രയും ചെറുതായിനിർമിക്കുന്ന കിങ്സ്.......
@anwarozr82
@anwarozr82 4 ай бұрын
ഇത്രയൊക്കെ complicated ആയ ഈ സാധനത്തിന്റെ വില വെറും 1000 ₹ പോലും വരില്ല ഇന്ന് 😐
@RaviPuthooraan
@RaviPuthooraan 8 ай бұрын
കടലിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരിയപ്പോൾ തന്നെ തല കറങ്ങുന്നു 🙄 You're such a gem of a teacher Bro.... You deserve more recognition 🥺🙏
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@RidhinR-mt3fr
@RidhinR-mt3fr 8 ай бұрын
Bro, fast charging എങ്ങനെ വർക്ക്‌ ചെയ്യുന്നു എന്നതിനെപ്പറ്റി വീഡിയോ ചെയ്യോ??
@duck-videos-5o
@duck-videos-5o 8 ай бұрын
എല്ലാവരും കണ്ടന്റ് നു വേണ്ടി ബുദ്ധി മുട്ടുമ്പോൾ ഇയാളിത്
@VANDISPEAKERMAKERSHOT
@VANDISPEAKERMAKERSHOT 8 ай бұрын
Bro enik brone personal ayitt contact cheyanam oru doubt chothikana. Njan oru heavyduty RC BHARATHBENZ ondakunond athin gear systathinte oru doubtaa. Plz replay
@Fireflyelectronics
@Fireflyelectronics 8 ай бұрын
1:20 എനിക് സ്കൂളിൽ ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യം 😁
@Honeybunnykajholmalseries
@Honeybunnykajholmalseries 8 ай бұрын
അജിത് ചേട്ടാ ഇനിയും ഇതുപോലെ യുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.......you are all videos are useful to us❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
👍🏻
@vayalvisualmedia5195
@vayalvisualmedia5195 8 ай бұрын
ഇതൊക്കെ കണ്ടുപിടിച്ചവരെയൊക്കെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അതിനേക്കാൾ അഭിനന്ദനം അർഹിക്കുന്നുണ്ട് ഈ ലളിതമായ അവതരണം
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
Thank you 🙏🏻
@bineshm7626
@bineshm7626 8 ай бұрын
Great effort 💯👍 good presentation 💯👍 NB: ഈ animations ellaam engane indaakunnu🤔😍
@ideaokl6031
@ideaokl6031 8 ай бұрын
ഈ കൊം ഗ്രീറ്റ് നടക്കുംബോൾ ചട്ടി കൈമാറുംബോലേ 🤣😂😅😆😄😃😀👍🏻👍🏻👍🏻👍🏻👍👍👍👍👍👍👍👍🙏🙏🙏🙏🙏
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
😄
@VijayKumar-to4gb
@VijayKumar-to4gb 6 ай бұрын
ഇനിയും ഒരു അഞ്ച് പ്രാവശ്യം കാണണം എന്നാലെ പൂർണ്ണമായും മനസ്സിലാകു.... നന്ദി 🙏🏻🙏🏻
@Virgin_mojito777
@Virgin_mojito777 8 ай бұрын
KZbin ഒക്കെ എന്നുവച്ചാൽ ഇതിനു വേണ്ടി ആണ് അല്ലാതെ family വ്ലോഗും, പ്രാങ്കും, reel reaction ഒക്കെ എടുത്തു തോട്ടിൽ ഇടണം
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
😊
@sreejith_sree3515
@sreejith_sree3515 8 ай бұрын
കുറെ കാലത്തെ സംശയത്തിനു പരിഹാരം കണ്ടെത്താൻ ഈ വീഡിയോ സഹായിച്ചു 👍
@starandstar1337
@starandstar1337 8 ай бұрын
സൂപ്പർ എല്ലാ വിഡിയോയും കണ്ടിരിക്കാൻ നല്ല രസം ആണ്... 👍👍👍
@rockyff9268
@rockyff9268 8 ай бұрын
Jcb,crane എന്നിവയുടെ hydraulic motor നെ കുറിച്ച് video cheyyumo🤔🤔🤔🤔
@rockyff9268
@rockyff9268 7 ай бұрын
🙏
@soorejsbabu
@soorejsbabu 8 ай бұрын
Ennalum phone camera ye ine oru dslr camera ayit compare cheyunnavare anu njan ivide smarikunnath.
@kd2nj
@kd2nj 8 ай бұрын
View indo ...illiyoo...Cheyunna video il kude...kaanunavarku puthiya puthiya information (knowledge)kitumbol ,,kittunna Satisfaction 😌💕💕........ views nn vendii pala taram Cringe , prank video..Cheyuna vare kaatilum you are way ahead..... Keep going❤ you are doing such a great work❤❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@devarajanss678
@devarajanss678 8 ай бұрын
💥☀️💫💗💗🌹🌹💗💗💥💫☄️ ഒരോ വിഡിയോയും ശാസ്ത്രിമായ വിഷയങ്ങളിലൂടെ .....സ്നേഹാശംസകൾ💗🌹🌹 മൊബൈൽ ഫോണിൽ ഷട്ടർ സ്പീഡ് എന്ന ഘടകം ഉണ്ടോ.. കഠിനപ്രയത്നത്തിനു് ബിഗ് സല്യൂട്ട്💗💪
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@AjithSurya-go7xi
@AjithSurya-go7xi 8 ай бұрын
Sensor ഉണ്ടാക്കിയവരെക്കാളും ക്ഷമയും സഹന ശക്തിയും നിങ്ങൾ ഈ അറിവ് പകർന്ന് നൽകാൻ എടുത്ത ശ്രമത്തിന് ഉണ്ട് ... വളരെ ഉപകാരപ്രദമായ വീഡിയോ ... അഭിനനങ്ങൾ ഇനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു ....
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@ajikumarkg6682
@ajikumarkg6682 8 ай бұрын
ഓ നിങ്ങൾ ഒരു കില്ലാഡി തന്നെ നമിച്ചു. Good job 👍
@dondominic7404
@dondominic7404 8 ай бұрын
Thank you very much for such an in depth and informative video. I'm doing Master's in Mechatronics in the UK and we have a whole module for machine vision and image processing. This video was spot on in explaining the basics of image sensing. The attention to detail is excellent! Keep up your great work.
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
👍🏻🙏🏻
@pesgamer00
@pesgamer00 6 ай бұрын
As an engineering student this video interests me.Thanks for sharing such a quality and informative video.
@BlessinVr10
@BlessinVr10 8 ай бұрын
Njanini photo edukulaa ethre kashttapettitta oru photo edukkunne nte ponnoooo 😢
@sachin.1997
@sachin.1997 8 ай бұрын
Cheriyoru doubt itrayum cheruya ee pixels egane nirmikkunnu ? Microscope iloode nokkiyapolum kanatha ee electric pixels egane undakkunu ennu koodi paranju tharuo?
@sajeerkattayadan4779
@sajeerkattayadan4779 8 ай бұрын
നിങ്ങളൊരു വല്യ മനുഷ്യനാണ് 🙏🏻,,,, ഇതൊക്കെ കേട്ടിട്ട് തന്നെ.......... മുട്ടുന്നു..... 😱
@robinson9857
@robinson9857 8 ай бұрын
ഇത്രയും വലിയ ടെക്നോളജി യെ കുറിച്ച് വീഡിയോ കണ്ടിട്ട് അവസാനം എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്ന് വിചാരിച്ചവർ ഉണ്ടോ...😂
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
😉
@NibinbabyBabynibin
@NibinbabyBabynibin 8 ай бұрын
ഈ vdo make ചെയ്യാൻ ഇതിന്റെ പിറകിൽ താങ്കൾ ഒരുപാട് സമയം ചിലവഴിച്ചത് മനസ്സിലായി...img സെൻസറിനെ പറ്റി ഒരുപാട് vdo കണ്ടട്ടുണ്ടെങ്കിലും ഇതാണ് കുറച്ചുകൂടി ആഴത്തിൽ മനസ്സിലായത്, thank's for u r efforts.... 💝👍🙏
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@prabinprabin359
@prabinprabin359 8 ай бұрын
ബ്രോ ഒരു സംശയം കുറച്ചു നാളായി. 12mp ഉള്ള സാംസങ് ഫോണിലെ ക്യാമറ better than 64എംപി other മൊബൈൽസ്, ഇതിന്റെ കാരണം എന്താണ് അജിത് ബ്രോ, പ്ലീസ് പറഞ്ഞുതരാമോ
@007arunc
@007arunc 8 ай бұрын
Pixel ഒരു പരിധി വിട്ട് കൂടുന്നത് കൊണ്ട് ഇമേജ് quality കൂടില്ല.48 mp camera എന്ന് പറയുമ്പോൾ pixel sizes കുറവ് ആയിരിക്കും.അതിലൂടെ കടന്നു പോകുന്ന light കുറവും.so 12 mp ഉള്ളത് കൂടുതൽ pixel size ഉണ്ടാകും.പിന്നെ ഇമേജ് processing algorithm, image sensor quality, lenses qulaity,image process cheyyan ഉള്ള സോഫ്റ്റ്‌വെയർ quality. ഇതൊക്കെ വില കൂടിയ ഐഫോൺ,സാംസങ് ഒക്കെ better quality സാധനങ്ങൾ ആവും.ബജറ്റ് ഫോണിൽ 108 mp camera ഉണ്ടായാലും അത് process ചെയ്ത് എടുക്കാൻ ഉള്ള സംവിധാനമില്ല low quality ആവും.108 ക്യാമറയിലെ mp 9 mp ye ഒരു പിക്‌സൽ ആയിട്ടാണ് ഫോൺ process ചെയ്യുന്നത്.കാരണം അത്ര കൂടിയ അളവിൽ ഉള്ള pixel process ചെയ്ത് എടുക്കാൻ ഉള്ള സംവിധാനം ഒന്നും ഫോണിൽ ഉണ്ടാവില്ല.so 108/9 =12 mp output okke മാത്രമേ 108 mp ഉള്ള ഫോണിൽ നിന്നും കിട്ടൂ.അതാണ് ബജറ്റ് ഫോണിൽ ഒക്കെ പിക്സൽ കൂടിയാലും image quality കുറവ് ആയി ഇരിക്കാൻ കാരണം.
@prabinprabin359
@prabinprabin359 8 ай бұрын
@@007arunc okk arun bro, thanks for ur valuable information 👍👍🤝🤝🤝
@josoottan
@josoottan 8 ай бұрын
ഞാനൊരു ആശയം പറഞ്ഞ് കൊണ്ട് ഒരു കമൻ്റിട്ടിരുന്നു, അത് താങ്കൾ ഡിലീറ്റ് ചെയ്തതാണോ അതോ യൂട്യൂബ് ആണോ? താങ്കൾ ചെയ്തതായാലും കുഴപ്പമില്ല, വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാണ്! ഇനി ആവർത്തിക്കാതിരിക്കാൻ!
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
ഞാൻ dlt ചെയ്തില്ല
@josoottan
@josoottan 7 ай бұрын
അപ്പോൾ അതിലെന്തോ സംഗതിയുണ്ടല്ലോ😮 ഞാൻ അന്ന് പറഞ്ഞതിൽ ഒരാശയം ഇതായിരുന്നു, പുറകിലുള്ള മൊബൈൽ ക്യാമറകൾ നമ്മുടെ കണ്ണുകളുടെ അതേ അകലത്തിൽ വിന്യസിച്ചാൽ 3D ചിത്രങ്ങൾ ഉണ്ടാക്കാൻ എളുപ്പമല്ലേ എന്നായിരുന്നു. മറ്റെത് മൊബൈലിൽ ഒപ്റ്റിക്കൽ സൂമിങ്ങിനുള്ള ഐഡിയ ആയിരുന്നു😊
@BIBINWILSON12
@BIBINWILSON12 8 ай бұрын
Good information.. ഇതുപോലെ ടെക്നോളജി ഇൻഫർമേഷൻ ഇനിയും ആവാം..#സ്ഥിരം പ്രേഷകൻ @ajithbro
@Behappy-rq1wy
@Behappy-rq1wy 8 ай бұрын
മാന്യമഹാ ജനങ്ങളുടെ ശ്രദ്ധക്ക്...... നമ്മുടെ സ്വന്തം അജിത് ബഡ്ഡി മലയാളം ചാനൽ ഇനി കുറച്ചു കാലം മൊബൈൽ ഭരിക്കുന്നതാണ്.
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
😄
@sunilKumar-lz3et
@sunilKumar-lz3et 8 ай бұрын
Scooter ൽ secondary air filter ന്റെ ഉപയോഗവും അതുമായി ബന്ധപ്പെട്ട പ്രവർത്തനത്തെ കുറിച്ചും വിവരിക്കാമൊ
@kssarun1518
@kssarun1518 8 ай бұрын
Make a video about AMOLED & IPS LCD screens working principle.
@sunilKumar-lz3et
@sunilKumar-lz3et 8 ай бұрын
Scooter ൽ secondary air filter ന്റെ ഉപയോഗവും അതുമായി ബന്ധപ്പെട്ട പ്രവർത്തനത്തെ കുറിച്ചും വിവരിക്കാമൊ ഒരു video ഇടാമോ
@rainy_sky6
@rainy_sky6 5 ай бұрын
ഞാൻ ഇന്നാണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്.. U r just awesome brother...❤
@shereefnattukal443
@shereefnattukal443 7 ай бұрын
ഇതൊക്ക മനുഷ്യൻ എങ്ങനെ കണ്ടു പിടിക്കുന്നു. Since ഇല്ലെങ്കിൽ നമ്മളൊക്കെ ഇപ്പൊഴും കാട്ടു ജീവികളായി പോയേനെ.
@dhaneshedk3452
@dhaneshedk3452 8 ай бұрын
ബ്രോ നിങ്ങൾക്ക് കാറിൻ്റെ വ്യത്യസ്ത തരം എഞ്ചിനുകളെ പറ്റി ഒരു വീഡിയോ ചെയ്തു കൂടെ...? 3 സിലിണ്ടർ, 4 സിലിണ്ടർ തുടങ്ങിയവ. വിവിധ ബ്രാൻഡുകൾ അവതരിപ്പിക്കുന്ന അവരുടെ സ്വന്തം ഐകോണിക് ടെക്നോളജി എന്നിവയെ പറ്റി ഒക്കെ വിഡിയോകൾ ചെയ്താൽ നന്നായിരിക്കും. താങ്കള്ക്ക് നല്ല പോലെ പഠിച്ചു മറ്റുള്ളവർക്ക് മനസ്സിലാവുന്ന പോലെ അവതരിപ്പിക്കാൻ ഉള്ള കഴിവുണ്ട്. തീർച്ചയായും ചാനലിൻ്റെ റേറ്റിംഗ് കൂടുകയും ചെയ്യും...
@avp-virusgaming7866
@avp-virusgaming7866 8 ай бұрын
കമന്റ്‌ വായിക്കുന്നുണ്ട് എന്ന് വിചാരിക്കുന്നു, പുതിയ BMW XM ഹൈബ്രിഡ് SUV ക്ക് 60 km/L മൈലേജ് ലഭിക്കുന്നു എന്ന് അറിഞ്ഞു, ഇത് സത്യമാണോ? ആണെങ്കിൽ എങ്ങനെ?... ദയവായി ഉത്തരം നൽകാൻ ശ്രമിക്കുക.
@Mejomonjoseph_k
@Mejomonjoseph_k 8 ай бұрын
എന്റെ ക്യാമറയ്ക്ക് ഒരു പ്രശ്നം ഉണ്ട് ചിലപ്പോഴൊക്കെ ടൈമിംഗ് വെച്ച് ഫോട്ടോ എടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയീ എടുക്കുന്ന 3 പിക്ചറും 3 തരം ആയിരിക്കും ആദ്യം എടുത്തതിൽ ഫോട്ടോ കാണാം രണ്ടാമത്തേതിൽ മൊത്തം ഡാർക്കിൽ എന്റെ ഫോട്ടോയും മൂന്നാമത്തേതിൽ മൊത്തം അന്ധകാരവും ഇപ്പോൾ ആണ് കാര്യം പിടികിട്ടിയത് 😂😍
@krishnank7300
@krishnank7300 8 ай бұрын
ബ്രോ ആദ്യമായിട്ടാണ് ഞാൻ ഈ ചാനലിലെ വീഡിയോ കാണുന്നത്. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@vinodpn6316
@vinodpn6316 8 ай бұрын
കിടു information ആണ്.... മനസ്സിലാവാൻ പാടാണ്....( ആദ്യമായി കേൾക്കുന്ന കാര്യം ആയതു കൊണ്ട് )
@tech4art573
@tech4art573 8 ай бұрын
Bro ഫോണിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ എല്ലാം ഉൾപ്പെടുത്തി 1,2 പാർട്ട് ആക്കി ചെയ്താലും മതി
@bijinvb862
@bijinvb862 8 ай бұрын
ഒരു വിഷയം വളരെ ലളിതവും വിവരണാത്മകവും വിരസതയുണ്ടാക്കാതെ ആകർഷകമായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് അഭിനന്ദനീയം തന്നെ.... ഇനിയും അനേകം വിഡിയോകൾ പ്രതീക്ഷിക്കുന്നു..... താങ്കൾ ഒരു അദ്ധ്യാപകൻ ആയാൽ വളരെ നന്നായിരുന്നു..... 🙏
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@Good.Morning.Friend
@Good.Morning.Friend 8 ай бұрын
കണ്ണ് കൊണ്ട് കാണാതെ ഈ സാധനം എങനെ ആണ് ഉണ്ടാക്കി? ഒന്ന് വിശദികരിക്കു.... 🙏
@arshadaluvakkaran675
@arshadaluvakkaran675 8 ай бұрын
Poli
@abufathoom9275
@abufathoom9275 8 ай бұрын
Ajith budy malayalam epoyulla logo matti kurachukoodi modern akkiyal nannayirunnu ..2024 dec aakumboyekku 1M suscriber aakum.. bro deserve more By an old subscriber 😊
@singlederbi
@singlederbi 8 ай бұрын
HONDA E - CLUTCH nte working mechanism oru detailed vdo cheyyane bro...🙏
@LibinBabykannur
@LibinBabykannur 8 ай бұрын
analog camera te um venam ayirunu ,,,,
@onsnox4292
@onsnox4292 8 ай бұрын
Phoneinte proccecer engane ann work chayunathu
@santhoshck9980
@santhoshck9980 8 ай бұрын
Tq... അഭിനന്ദനങ്ങൾ... സൂപ്പർ വീഡിയോ ❤❤❤
@frijofrijo6477
@frijofrijo6477 8 ай бұрын
Cameryil koodi eeee vedio kaaanunna eee njan 😂
@bibints
@bibints 8 ай бұрын
ഇതൊക്കെ പഠിക്കാൻ എടുത്ത effort !! 👏👏👏
@amalpramesh
@amalpramesh 8 ай бұрын
Wow! I have no words. I appreciate your efforts and your dedication, well done bro, superb ❤
@sivaniarun5014
@sivaniarun5014 8 ай бұрын
🤚
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
Thank you so much 💝
@Vishnuvishnu-tc1kv
@Vishnuvishnu-tc1kv 6 ай бұрын
Excellent presentation bro.❤❤❤❤❤
@faizals1934
@faizals1934 5 ай бұрын
കേട്ടിട്ട് പ്രാന്ത് പിടിക്കുന്നു..ഇതൊക്കെ അപ്പോ കണ്ട് പിടിവച്ചവൻ ഒക്കെ തമ്പുരാനേ...😮😮
@Millichk20
@Millichk20 8 ай бұрын
എന്തായാലും ഞങ്ങളെ കണ്ണിന്റെ ഒരു ടെക്നോളജി 😮😮 അത് ഒരാൾക്കും അനുകരിക്കാൻ കയ്യില്ല
@pkmcalicut
@pkmcalicut Ай бұрын
കോൺക്രീറ്റും ചട്ടിയും പിന്നെ ഇമേജ് സെൻസറും😂
@athulvaishnav2196
@athulvaishnav2196 8 ай бұрын
I was looking for a good video for my lectures the whole day yesterday.! I Cant thank ou enough for detailing it in such a brilliant and so simple way.
@AchhcityNoob
@AchhcityNoob 8 ай бұрын
u a teacher?
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@aswinkumarvs3910
@aswinkumarvs3910 8 ай бұрын
content quality.. presentation... effort.. വേറെ ലെവൽ... congratulats..keep coming with new videos..
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
Thank you very much🙏🏻
@Jafar--see
@Jafar--see 8 ай бұрын
Ithreem cheriya sunayil Engane ithreem sanam vekkum Engane control cheyyunu...😮😮
@Aneeshr717
@Aneeshr717 8 ай бұрын
അജിത് . കലക്കി .. ഈ ഒരു വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ ..
@bepositive5574
@bepositive5574 8 ай бұрын
wow, എനിക്ക് പലയിടത്തു നിന്നും ഈ ടെക്നോളജി കേൾക്കാനും മനസ്സിലാക്കാനും അവസരം കിട്ടിയിട്ടുണ്ട് പക്ഷേ ഇത് ആദ്യമായിട്ടാണ് ഇത്ര വ്യക്തമായി മനസ്സിലാക്കുന്നത്. ഞാൻ ഒരു മലയാളിയായതിൽ അഭിമാനിക്കുന്നു. പ്രൗഡ് ഓഫ് യു മിസ്റ്റർ ബഡ്ഡി...❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@ProGamer-sv6cz
@ProGamer-sv6cz 8 ай бұрын
Old crt tv working explain cheyth video cheyumo
@najeelas66
@najeelas66 8 ай бұрын
ഇഡ്ഡ് ചേർർർർദ്ധ് 😑 evm എങ്ങനെ വർക്ക്‌ ചെയ്യുന്നു 😢 ഒരു video ഇടിം 😍
@gaminggamer2266
@gaminggamer2266 8 ай бұрын
According to 12th std physics Light Wavesum anu and Particlesum anu ena bookil ule athondu rendum padikanam🥲. According to online research light is waves ✅
@Ai.readers
@Ai.readers 8 ай бұрын
Next video mobile display യുടെത് ചെയ്യൂ
@venugopal.v.k61
@venugopal.v.k61 8 ай бұрын
Camera quality iphone കഴിവല്ല Sony യുടെയാണ്
@pravithalachu4523
@pravithalachu4523 8 ай бұрын
നിർത്തി....ഒരു ഫോട്ടോ എടുക്കുന്നത് ഫോണിനെ ഇത്രയൊക്കെ കഷ്ടപ്പെടുത്തുന്നുണ്ട് എന്നറിഞ്ഞില്ല....ഫോൺ ക്യാമെറയിൽ ഫോട്ടോ എടുപ്പ് ഇന്നത്തോടെ നിർത്തി....
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
😄
@despatches5877
@despatches5877 8 ай бұрын
റേഡിയോയുടെ പ്രവർത്തനം ഒരു വീഡിയോ ചെയ്യുമോ?
@afsalk1523
@afsalk1523 8 ай бұрын
Ajith bro ithokke engane saathikkunnu😮🙏🙏
@Johnieee
@Johnieee 7 ай бұрын
R u a teacher or professor Namichu bro thangal parayunathu muyuvan manaslakan ulla IQ poolum namuku ella🙏🏼
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
Angane chindikkaruth bro, orikkal kettitt manasilayillengil veendum kettunokkanam
@Johnieee
@Johnieee 7 ай бұрын
@@AjithBuddyMalayalam Bro oru doubt unduu enthu kondanu Sony camera vaychitu koodey 50000 varey ulla android mobiles front camera mosham Iphone aduthu pooley varunilla, latest erengiya IQQ 9 pro polum front camera kolula, skin whitening aakunu, nothing phone 2 same avastha Wht a magic fm iphone and samsung S21 ultra phones cameras
@yedhukrishnans1350
@yedhukrishnans1350 8 ай бұрын
As always “outstanding” ❤
@rasheedkulangaraveettil3851
@rasheedkulangaraveettil3851 8 ай бұрын
ബ്രോ നിങ്ങൾക്ക് മനസ്സ് വായിക്കാൻ ഉള്ള കഴിവുണ്ടോ😂😂😂
@Ajeesh.c
@Ajeesh.c 8 ай бұрын
PETROL PUMB NTE WORKING VIDEO ONNU PARIGANIKKANEE...
@jaisonjames2839
@jaisonjames2839 8 ай бұрын
Ajith bro MotoGP bikes inte oru detailed video cheyyamo ?
@shyamandtechnology
@shyamandtechnology 8 ай бұрын
ഇങ്ക് ജെറ്റ് പ്രിന്ററിന്റെ പ്രവർത്തനം വീഡിയോ ആക്കാമോ ?
@logicdreams8968
@logicdreams8968 8 ай бұрын
ithokke invent cheytha aalekkalum kazhivullavanaanu ithra nannayi ithu mattullavarkku paranjukodukkan pattinna ningal.thank you Ajith
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝🙏🏻
@firos899
@firos899 7 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ..🙆👌👍
@abu-lp8qn
@abu-lp8qn 8 ай бұрын
ഇതിലും നല്ല Explanation വേറെ ഇല്ല❤
@sinuninu777
@sinuninu777 8 ай бұрын
സ്കൂളിൽ പോകാത്തത് കൊണ്ട് എനിക്ക് ഒന്നും മനസ്സിലായില്ല 😢
@SONUKUMAR-yo4bp
@SONUKUMAR-yo4bp 8 ай бұрын
അജിത്‌ ബ്രോ ഇൻസ്റ്റാഗ്രാമിൽ ഉണ്ടോ..
@ExploreCalicut
@ExploreCalicut 8 ай бұрын
നമ്മൾ സ്കൂളിൽ പോയപ്പോൾ വേണ്ടാത്ത സ്‌ക്യർ റൂട്ടും ക്വാസ് തീറ്റയും ഒക്കെ പഠിപ്പിച്ചു.. വേണ്ട പെട്ട അറിവുകൾ ഇതേപോലെ ഉള്ളതൊന്നും ഇപ്പോഴും പറഞ്ഞു തരുന്നത് പോലും ഇല്ല.. Thanks bro😍
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 8 ай бұрын
ഈ square റൂട്ടും കോസ് തീറ്റയും പടിച്ചവരാ അവിടിരുന്നു ഇതൊക്കെ ഉണ്ടാക്കുന്നത് 😇
@Virgin_mojito777
@Virgin_mojito777 8 ай бұрын
അ തൊക്കെ അറിഞ്ഞാലേ ഇതൊക്കെ ഉണ്ടാക്കാൻ പറ്റൂ.. ഉണ്ടാക്കി എടുക്കുന്നത് ആണ്‌.. Imagination അല്ല
@robinpk4601
@robinpk4601 8 ай бұрын
ഡിജിറ്റൽ ഇമേജ് പ്രോസസിംഗ് ഫുൾ മാക്സ് ആണ്
@ExploreCalicut
@ExploreCalicut 8 ай бұрын
@@അപ്പൻകുളപ്പുള്ളിyes നമ്മുടെ മാഷ് അന്ന് ഇത് ഇതിനൊക്കെ ഉപയോഗിക്കുന്നത് എന്ന് കൂടി പഠിപ്പിക്കണമായിരുന്നു...... സാധാരണ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു യൂസ് ഇല്ലാത്ത ആണല്ലോ..... Bike ഓടിക്കുന്ന ആളുകൾ ഹെവി ലൈസൻസ് എടുത്ത് വച്ചിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ..
@pavipaviaromal8980
@pavipaviaromal8980 8 ай бұрын
Bro Ad Blue എന്താണ് video ചെയ്യണം 😊
@Rockworksbyashish
@Rockworksbyashish 8 ай бұрын
Ellam manazilayaver like adi 😅
@aneeshsasi5589
@aneeshsasi5589 7 ай бұрын
Please do a vedeo on Working of material handling equipments like Forklift, Reach truck etc
@john8719
@john8719 8 ай бұрын
ഒരു ബക്കറ്റ് വെള്ളം ഇങ്ങനെയാണേല്‍ ഭാക്കിയുള്ളത് എങ്ങനെയാകുമോ.😮😮
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
😄
@sreerajsajeevan5812
@sreerajsajeevan5812 8 ай бұрын
Chetta micro turbine for a vehicles.. Vedio onnu chyuvoo🤝
@imagicstudio7133
@imagicstudio7133 8 ай бұрын
ini kuresse foto mathre edukku..pavalle mmde cmos
@amalkrish8574
@amalkrish8574 7 ай бұрын
Alot of hard work behind his all videos❤ Great informations ajith bro. Keep going on these great creatives.
@kiranrj1
@kiranrj1 7 ай бұрын
Thank you for the detailed explanation without using very complicated technical terms so that anyone can understand.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,2 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 34 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Who is Ajith Buddy / Ajith the Travel Buddy ?
14:35
Ajith Buddy Malayalam
Рет қаралды 104 М.
Тойота спасла людей из огня 🔥
0:38
Авто.Бот
Рет қаралды 3,2 МЛН
🔥 Венгалби 2 БАКА В ПРИОРЕ?!
0:16
The Yougram
Рет қаралды 2,8 МЛН
АВТОВАЗ УДИВЛЯЕТ
0:18
KINO KAIF
Рет қаралды 1,8 МЛН
Разве колеса летают?
0:15
Girls Power
Рет қаралды 1,9 МЛН
Самый маленький домкрат!
0:28
ТРЕНДИ ШОРТС
Рет қаралды 1,3 МЛН