ലിഥിയം ബാറ്ററി യെകുറിച്ച്, 20 വർഷത്തിന് മുകളിൽ ലൈഫ്

  Рет қаралды 10,556

Naz info

Naz info

Ай бұрын

ലിഥിയം ബാറ്ററി യെകുറിച്ച്, 20 വർഷത്തിന് മുകളിൽ ലൈഫ്
DISCRIPTION
നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക , അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും , നേരിൽ സംശയം തീർക്കുവാൻ 9am to 9pm സമയങ്ങളിൽ വിളിക്കാൻ ശ്രമിക്കുമല്ലോ
കേരളത്തിലും കേരളത്തിനു പുറത്തും കൊറിയർ സിസ്റ്റം നമ്മൾ ചെയ്യുന്നുണ്ട്.
അതുപോലെ കേരളത്തിൽ എല്ലാ ജില്ലയിലും SOLAR OFF-GRID, ON-GRID install ചെയ്യുന്നുണ്ട്.
FOR MORE DETAILS CONTACT
Naz solar solution
Navas
Angadipuram
pariyapuram
679321 pincode
Malapuram district
kerala
india
MOB:+918075555414
Website Naz info
nazsolarsolutions.com
instagram :
/ naz_info_
facebook :
/ naz-info-11489240353600
Welcome to my channel, Nazinfo is a technology related channel in kerala india, you can expect tech news,information updates, experiment details, news and updates some all.currently i used to upload videos in malayalam, thanks for spending your valuable time with my channel You can feel free to ask whatever you want to know about this channel and enquiry about youtube content creation. Thank You. SUBSCRIBE NOW ADMIN - ABDUL NAVAS Email id - navas9846700232@gmail.com
0.കാദർക്കാന്റെ വീട്ടിൽ ഓൺ ഗ്രിഡ് സിസ്റ്റത്തിൽ
എന്തുകൊണ്ട് പ്രൊഡക്ഷൻ കുറഞു
• കാദർക്കാ ൻ്റെവീട്ടിൽ O...
1. Fan capacitor മാറ്റിയിട്ടും സ്പീഡ് കൂടുന്നില്ലേ | BLDC ഫാൻ നല്ലതാണോ? Naz info 2021
• Fan capacitor മാറ്റിയി...
2. BLDC പമ്പ് +SOLAR വെച്ച് തോട്ടം നനക്കാം | Unboxing and installation Review | Naz info 2022
• BLDC പമ്പ് +SOLAR വെച്...
3. MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ് വീട്ടിലേക്ക്
link👇
• MONO PERC HALF CUT SOL...
4. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
link👇
• Simble 500w off Grid S...
5. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
• 500W OFF GRID SOLAR SY...
6. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
link👇
• How to convert normal ...
7. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
link👇
• TOP 10 SOLAR Company i...
8. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
link👇
• Whether to select Sola...
9. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
link 👇
• SOLAR PANEL 500w or100...
10.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
• SOLAR panel ഉപയോഗിച്ച്...
11. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ് ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
link👇
https
solar is my passion, Solar is our passion, kseb solar ongrid, govt Anert scheme, 10kw ongrid, solar subcidy, sooar scheme, loom solar 375, mono perc, Trina 445 solar, bificial solar, Best solar, india 3kw solar ongrid, Solar Malayalam, Solar kerala, Naz info, 2kv inverter, 5kw solar ongrid, solar ac, solar fridge, SOLAR fan

Пікірлер: 76
@jojanm2000
@jojanm2000 Ай бұрын
Good information 👍 every time Every videos ❤❤❤❤
@NAZinfo
@NAZinfo Ай бұрын
Tnx sir
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Ай бұрын
Masha Allah...😊. New information
@NAZinfo
@NAZinfo Ай бұрын
😊🤚🏼
@madhuponnu2941
@madhuponnu2941 Ай бұрын
Good information thanks
@NAZinfo
@NAZinfo Ай бұрын
😊🤚🏼tnx sir
@rohanjoytech1885
@rohanjoytech1885 Ай бұрын
👌
@shajisajeesh9029
@shajisajeesh9029 Ай бұрын
Navas bro nigal adichu polichu kto bro👌👌👌👌👌👌👌
@NAZinfo
@NAZinfo Ай бұрын
താങ്ക്യൂ ഷാജിക്കാ 😊🤚🏼
@shajisajeesh9029
@shajisajeesh9029 Ай бұрын
Welcome bro
@rizwanm1
@rizwanm1 Ай бұрын
Tnku Navas bai👍
@NAZinfo
@NAZinfo Ай бұрын
😊🤚🏼hi rizwan
@kokoshafi..6789
@kokoshafi..6789 Ай бұрын
Good information bro❤
@NAZinfo
@NAZinfo Ай бұрын
താങ്ക്യൂ ഷാഫിക്കാ😍😊🤚🏼
@shamsuddeenmv3202
@shamsuddeenmv3202 Ай бұрын
🌹
@NAZinfo
@NAZinfo Ай бұрын
😍🤚🏼😊
@bijuvsvs4286
@bijuvsvs4286 Ай бұрын
How many years guarantee?
@RISHMEDIAS
@RISHMEDIAS Ай бұрын
👍👍👍
@NAZinfo
@NAZinfo Ай бұрын
റിഷ് മീഡിയസ് താങ്ക്യൂ 😊🤚🏼
@dilnivasd-kl9qi
@dilnivasd-kl9qi Ай бұрын
Sooper bro♥️👌🙏
@NAZinfo
@NAZinfo Ай бұрын
ദിൽ നിവാസ് താങ്ക്യൂ 😊🤚🏼
@mathewvarughese2374
@mathewvarughese2374 Ай бұрын
Hi Navas bro, nice video
@NAZinfo
@NAZinfo Ай бұрын
മാത്യു വർഗീസ് സാർ സുഖമാണെന്ന് വിശ്വസിക്കുന്നു താങ്ക്യൂ സാർ 🤚🏼😊
@saleemkp2984
@saleemkp2984 Ай бұрын
നിലവിൽ 5kw സോളാർ ഒഫ് ഗ്രിഡ് ഉണ്ട് അതിൻ്റെ 150 A H 4 ബാറ്ററികൾ മാറ്റാറായി ഇനി ലിഥിയം ബാറ്ററി ഇതിന് വെക്കാൻ പറ്റുമോ Transformer type inverter ആണ് 5kw
@aiwa680
@aiwa680 Ай бұрын
Yes
@sms-lv6ei
@sms-lv6ei Ай бұрын
keralathil evide kittum,,,
@NAZinfo
@NAZinfo Ай бұрын
ഓൾ കേരള ഡെലിവറി ചെയ്യും
@rejirenoj1387
@rejirenoj1387 Ай бұрын
Enike dc solar സിസ്റ്റം cheyyan താല്പര്യം ഉണ്ട്, ഒരു 100വാട്ട് solar panel വെച്ച്, അപ്പൊ എത്ര അഹ് bqttery വേണ്ടി വരും?
@rajeevavrk6194
@rajeevavrk6194 Ай бұрын
ഞാൻ അഞ്ചു കൊല്ലത്തോളമായി ഡിസി സിസ്റ്റം ആണ് എൻറെ വീട്ടിൽ ഉപയോഗിക്കുന്നത് 14 ബൾബുകളും ഒരു സീലിംഗ് ഫാനും സുഖമായി വർക്ക് ചെയ്യുന്നു
@rejirenoj1387
@rejirenoj1387 Ай бұрын
@@rajeevavrk6194 എത്ര വാട്ട് ന്റെ pannel ആണ്, ബാറ്ററി എത്ര ah ആണ്?
@clashmodegaming4483
@clashmodegaming4483 Ай бұрын
24v 150 ah lithium battery approx etra akum
@NAZinfo
@NAZinfo Ай бұрын
80000 രൂപയ്ക്ക് മുകളിൽ വരും
@ashokkumarpattath9489
@ashokkumarpattath9489 Ай бұрын
Hai Navas - where are you my friend - you are missing now a days.
@NAZinfo
@NAZinfo Ай бұрын
😊😍🤚🏼
@socialmediakeralaface1141
@socialmediakeralaface1141 Ай бұрын
ഇൻവെറും ബാറ്ററിയും മൊത്തം സെറ്റ് കൂടി എത്ര വില വരും
@phalgunanmk9191
@phalgunanmk9191 Ай бұрын
❤🎉😂 ഹായ് ജി കൊള്ളാം വളരെ നന്നായിരിക്കുന്നു, എന്ത് വില വരും ഈ ബാറ്ററി ക്ക്..😊🎉
@NAZinfo
@NAZinfo Ай бұрын
ഫൽഗുണൻ സാർ സുഖമാണെന്ന് വിശ്വസിക്കുന്നു ഇതിന് ഏകദേശം 40,000 രൂപക്ക് മുകളിൽ വരും 150ah
@ummerkaniyankandy6847
@ummerkaniyankandy6847 Ай бұрын
ഇതിന്റെ വില എത്ര വരും
@NAZinfo
@NAZinfo Ай бұрын
നാപ്പതിനായിരം രൂപക്ക് മുകളിൽ വരും
@sathyanathanhai6624
@sathyanathanhai6624 Ай бұрын
ഹായ് ബോസ് 🙋‍♂️
@hadizayanpc
@hadizayanpc Ай бұрын
200 ah ലിത്യം battry എന്ത് വില
@NAZinfo
@NAZinfo Ай бұрын
150 എച്ച് ലിഥിയം ബാറ്ററിക്ക് 40000 രൂപയ്ക്ക് മുകളിൽ വരും
@user-oe1uz7zv9g
@user-oe1uz7zv9g Ай бұрын
ഈ ലിഥിയം ബാറ്ററിയുടെ റേറ്റ് എത്ര?
@santhoshkv7970
@santhoshkv7970 Ай бұрын
20year ennulladhu oru vishwasam maathram. 20 varsham replace ment guaranty koduthaal ok
@NAZinfo
@NAZinfo Ай бұрын
അല്ല ബ്രോ അത് ശരിയാണ് നിങ്ങൾ പറയുന്നത് നമ്മളും അത് ആഗ്രഹിക്കുന്നു ഈ 6000 സൈക്ലിംഗ് ആണ് അതിന്റെ ലൈഫ് അപ്പോൾ നമുക്ക് 20 വർഷത്തിന് മുകളിൽ നമുക്ക് കാൽക്കുലേറ്റ് ചെയ്യാം
@santhoshkv7970
@santhoshkv7970 Ай бұрын
Ithu 12v system aano
@NAZinfo
@NAZinfo Ай бұрын
Yes bro
@funandtipsmixedvideos3370
@funandtipsmixedvideos3370 Ай бұрын
Njangade വീട്ടിൽ 7yrs okke ആയ് C20 batteryum സോളാറും...😂
@Tyd40
@Tyd40 Ай бұрын
Bro ഇതിന്റെ BMS ന്റെ heet മാനേജ്‌മന്റ് നമ്മുടെ അവസ്ഥയിൽ പെട്ടെന്ന് fail ആവാറുണ്ട്.
@NAZinfo
@NAZinfo Ай бұрын
നമ്മൾ ഒരു നാലുവർഷമായി കൊടുത്തത് ഇതുവരെ പ്രോബ്ലം ഒന്നും കണ്ടിട്ടില്ല
@EagerBowling-bk9gj
@EagerBowling-bk9gj Ай бұрын
എന്റെ സഹോദരാ നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഇഷ്ടമാണ് പക്ഷെ 6000 Life cycle കിട്ടുന്ന ഏത് ബാറ്ററിയാണിത് ലിഥിയം ബാറ്ററിയിൽ NMC യാണെങ്കിൽ മാക്സിമം 1000 മുതൽ 1500 Life cycle ആണുള്ളത് Lfp യാണെങ്കിൽ മാക്സിമം 2000 മുതൽ 2500 വരെയും ഇനി ഇതിൽ Lfp പ്രിസ്മാറ്റിക്കാണെങ്കിൽ 4000 വരെയാണ് Life cycle 6000 Life cycle ഉള്ള ഏത് ബാറ്ററിയാണിത് ഒന്ന് പറയുമോ പിന്നെ ഏറ്റവും കൂടുതൽ Life cycle ഉള്ളത് LTO cell നാണ് അനുഭവവും വസ്തുതയും മാത്രം പറയൂ സഹോദരാ
@joseph1257
@joseph1257 Ай бұрын
ലിഥിയം അയൺ ബാറ്ററി ഫസ്റ്റ് ക്വാളിറ്റി ടെസ്ല കാറിൽ മാത്രമേ ഉപയോഗിക്കുകയുള്ളൂ... പിന്നെയുള്ളത് മറ്റു EV കാറുകളിലും... ബാക്കിയുള്ളത് ഇന്ത്യൻ EV കാറുകൾ ഉപയോഗിക്കും... അതിലും കുറഞ്ഞ കോളിറ്റി പോർട്ടബിൾ ബാറ്ററി ഉള്ള ഇ വി സ്കൂട്ടറുകൾ സ്കൂളുകളിൽ ഉപയോഗിക്കും... ബാക്കിയുള്ളവ ലാപ്ടോപ്പ് ബാറ്ററികളിൽ ആണ് ഉപയോഗിക്കുന്നത്... സെക്കൻഡ് ക്വാളിറ്റി ആണ് സോളാർ ബാറ്ററിയിൽ എല്ലാം ഉപയോഗിക്കുന്നത്... കൂടിയത് ഒരു മൂന്നുകൊല്ലം നിൽക്കും സോളാർ ബാറ്ററികൾ നിരന്തരം ഉപയോഗം നടക്കുന്നതിനാൽ ചിലപ്പോൾ മൂന്നുകൊല്ലം പോലും തികയില്ല... ഏതു വലിയ ലിഥിയം അയൺ ബാറ്ററി ആയിരുന്നാലും 500 പ്രാവശ്യം ആണ് ചാർജ് റീചാർജ് സൈക്കിൾ... അപ്പോഴേക്കും അതിൻറെ കപ്പാസിറ്റി ഒരു 70 ശതമാനത്തിൽ താഴെ ആയിട്ടുണ്ടാവും... പിന്നീട് ഒരു 300 തവണ കൂടി തട്ടിമുട്ടി ഉപയോഗിക്കാം...
@rfrancis3641
@rfrancis3641 Ай бұрын
ട്രാൻസ്‌ഫോർമർ ഇല്ലാത്ത ഇൻവെർട്ടർ ലഭ്യമാണോ?
@NAZinfo
@NAZinfo Ай бұрын
വരുന്നുണ്ട് മാർക്കറ്റിൽ നമ്മൾ ചെയ്യുന്നില്ല
@SafvanPktr-eh5we
@SafvanPktr-eh5we Ай бұрын
12 വോൾട്ട് ഡിസി സിസ്റ്റം വീടുകളിൽ ചെയ്യുന്നത് ഇതിനെപ്പറ്റി നിങ്ങളട് ഒരു അഭിപ്രായം
@NAZinfo
@NAZinfo Ай бұрын
ഡിസി സിസ്റ്റം ചെയ്യുമ്പോൾ അതിൽ ഒരുപാട് പോരായ്മകൾ ഉണ്ട് ഏറ്റവും നല്ലത് ഈ ഡിസി വോൾട്ടിനെ എസിയിലേക്ക് കൺവെർട്ട് ചെയ്ത് ഇൻവർട്ടർ ഔട്ട് സോളാർ ഔട്ട് ഉപയോഗിച്ച് ചെയ്യുന്നതാണ് കൂടുതൽ നല്ലത്
@rafeequmattath210
@rafeequmattath210 Ай бұрын
നിങ്ങൾ ചോദിച്ചതിനെ ഇവർ ഒരിക്കലും അംഗീകരിക്കില്ല, ഡിസി സിസ്റ്റമാണ് ഏറ്റവും ലാഭവും സാധാരണക്കാർക്ക് നല്ലതും
@NAZinfo
@NAZinfo Ай бұрын
എല് ബ്രോ ഞങ്ങൾ പറയുന്നത് ഫെയ്ക്ക് ആണെന്ന് നിങ്ങൾ ഉറപ്പിച്ചു കഴിഞ്ഞല്ലോ ഇനി നിങ്ങൾ കരുതിയത് ചെയ്തോളൂ അല്ലെങ്കിൽ മറ്റുള്ളവരോട് കൂടി ഒന്ന് വിശദീകരണം ചോദിച്ച് ചെയ്യുക 👍🏼
@futuretechla2318
@futuretechla2318 Ай бұрын
ലൈറ്റ് മാത്രം ആണേൽ ഡിസി ഉപയോഗിക്കാം, ലോസ് കുറവായിരിക്കും പക്ഷെ ഡിസിയിൽ മറ്റു ഉപകരണങ്ങൾ പ്രവൃത്തിക്കാത്തത് കൊണ്ട് ac അല്ലെ നല്ലത്, അല്ലേൽ നിങ്ങൾ കാശുമുടക്കി ഡിസി യിൽ വർക്ക്‌ ചെയ്യുന്നത് വാങ്ങണം
@jJKjJK-jj1hl
@jJKjJK-jj1hl Ай бұрын
ലിദിയം ബാറ്ററി തീ പിടിക്കുന്നതും വലിയ ശബ്ദം ത്തോടെ പൊട്ടിത്തെറിക്കുന്നതുമാണ് , കേടുവന്നാൽ മാത്രം ഇങ്ങനെ ചെയും അതിനാൽ വീടിന്റെ ഉള്ളിൽ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല, പുതിയ ടെക്നോളജി വന്നാൽ ഈ അവസ്ഥാക്ക് കുറവുവരാം
@RiirzaZazamu-mr3zm
@RiirzaZazamu-mr3zm Ай бұрын
സൗണ്ട് കുറവാ
@princepulikkottil8050
@princepulikkottil8050 Ай бұрын
ഇനി വീടും തീ പിടിക്കോ ⁉️😂
@aaaak7085
@aaaak7085 Ай бұрын
നിലവിൽ സാധാരണക്കാർക്ക് കിട്ടുന്ന ഫോസ്ഫേറ്റ് ബാറ്ററി ഒന്നാം ഗ്രേഡ് എന്നു പറഞ്ഞ് കിട്ടുന്നത് മൂന്നാം ഗ്രേഡ് ആണ് ഒരു വർഷം കഴിഞ്ഞാൽ അതിൻ്റെ ചാർജ് ബാലൻസ് നഷ്ടപെടുന്നു.
@NAZinfo
@NAZinfo Ай бұрын
അത് ഒരു വിശ്വാസമാണ് ബ്രോ എല്ലാവരും അങ്ങനെ ചെയ്യുമെന്ന് കരുതരുത്
@pranavjs
@pranavjs Ай бұрын
Nalla tech anu,pakshe ingane sambhavichal warrenty claim cheyt porake nadakande.alla pakshe ingane patya companykalle cheethaperu?
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Ай бұрын
നമ്മുടെ നാട്ടിൽ നിന്ന് തന്നെ, ഇത് പോലെയുള്ളവരിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക. നോർത്ത് india യിൽ നിന്ന് especially online ആയി വരുന്നവ maximum ഒഴിവാക്കുക. അതിൽ പെട്ട ഒരു ബ്രാൻഡ് ആണ് musclegrid lithium battery. Proper service ലഭിക്കില്ല.
@pranavjs
@pranavjs Ай бұрын
@@MALABARMIXbyShemeerMalabar 🤝
@NAZinfo
@NAZinfo Ай бұрын
അദ്ദേഹം പറയുന്നത് വളരെ ശരിയാണ് കേരളത്തിൽനിന്ന് നമ്മുടെ വിശ്വസിക്കാവുന്ന ഇടത്തിൽ നിന്ന് എടുക്കാൻ ശ്രമിക്കുക
@user-ug7vj1nh9t
@user-ug7vj1nh9t Ай бұрын
6000 സൈക്കിളിങ്ങോ ലിതീയം ബാറ്ററിക്കോ
@NAZinfo
@NAZinfo Ай бұрын
Yes✅
@leonadaniel7398
@leonadaniel7398 Ай бұрын
LifePO² ആണോ
@nivinkevintech6549
@nivinkevintech6549 Ай бұрын
Ningal ovarne
@NAZinfo
@NAZinfo Ай бұрын
താഴാൻ ശ്രമിച്ചോളാം ബ്രോ 😊
@rasheedkillimangalam4102
@rasheedkillimangalam4102 Ай бұрын
ലിഥിയം ഫെറോ ലിഥിയം അയേൺ ലിഥിയം കൊബാൾട്ട് എന്നിവയുടെ വ്യത്യാസം വില വിവരങ്ങൾ ലഭ്യത അഡ്വാൻ്റേജ് / ഡിസ് അഡ്വാൻൻ്റേജ് എന്നിവ വിശദമാക്കി തരാമോ?
@NAZinfo
@NAZinfo Ай бұрын
വാട്സാപ്പിൽ വരുക വ്യത്യാസങ്ങൾ പറഞ്ഞുതരാം
@user-ru1wb9gt7e
@user-ru1wb9gt7e Ай бұрын
Onnum manasilayilla!
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН