Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻 solar വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Puncha.in PH.9496969680,9496969692 തുള്ളി വെള്ളം പോലും വേണ്ടാത്ത കവുങ്ങുകൾ വിദേശ പഴച്ചെടികൾ | ഒരു തൈ ചോദിച്ചാലും വീട്ടിലെത്തിക്കുന്നു VIDEO LINK....kzbin.info/www/bejne/lYCWaGl4i7F4Z5Isi=qszUsuiGPtanHCgh
@YoutubeMy-nd4zw7 ай бұрын
Ac undo?
@aboobackerkalappattil62247 ай бұрын
ഇല്ല
@cjdominic51157 ай бұрын
I am having TATA off grid solar plant installed 10.5 years back,now also working excellently. One battery damaged after 4.75 years, which was replaced by the TATA company.Other 3 batteries are working now also. Periodical filling of battery i.r distilled water is a must.
@pisharodyscateringservices77757 ай бұрын
Hello
@muhammedcp62937 ай бұрын
Kalavi parayarudi satheyamparayu
@SathyaprakashPillai7 ай бұрын
ഇന്നെത്തെ കറണ്ട് ബില്ല് നോക്കിയാൽ സോലർ പാനൽ വയ്ക്കുന്നത് തന്നെ ആണ് നല്ലത് സോലാർ വയ്ക്കാൻ അഗ്രഹം ഉളളവർക്ക് ഉപകാര പ്രദമായ വീഡിയോ
@SatheeshKv-o3i7 ай бұрын
കൃഷിമന്ത്രക്ക് അഭിനന്ദനങ്ങൾ. ഇപ്പോഴത്തെകാലഘട്ടത്തിനും സാഹചര്യത്തിലുംഅനുയോജ്യമായ പ്രോഡക്ടുകൾ ആണ്പുഞ്ചയിൽജനങ്ങൾക്ക് നൽകുന്നത് ഇത് തീർച്ചയായുംസമൂഹത്തിന് ഉപകാരപ്രദമാകും പുഞ്ചയിൽ ന് അഭിനന്ദനങ്ങൾ
@TwinsonRaj.7 ай бұрын
കാലഘട്ടത്തിൽ അനുയോജ്യമായ ഈ നല്ല സിസ്റ്റത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാണ് എല്ലാ പ്രവർത്തനങ്ങളും ഫലപ്രദമായി തീരട്ടെ എല്ലാം അനുഗ്രഹം ആകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏
@MadhuMadhu-es7kr7 ай бұрын
KSEB യുടെ സപ്പോർട്ടില്ലാതെ ചെയ്ത പ്ലാനാണെങ്കിൽ ചതി പറ്റില്ല thank you!
@dharajchandana7 ай бұрын
പലതരം വാട്ടർ പ്യൂരിഫൈർ ഇന്ന് മാർക്കെറ്റിൽ ഉണ്ട് എന്നിരുന്നാലും നമ്മുടെ കേരളത്തിൽ നിന്ന് മികച്ച ഒരു പ്രോഡക്ട് കൊണ്ടുവന്ന പുഞ്ച യെ നമ്മൾ തീർച്ചയായും സപ്പോർട്ട് ചെയ്യണം, കൂടെയുണ്ട് മലയാളികൾ കട്ട സപ്പോർട്ട്. ❤❤❤❤❤❤❤ Dharaj From Trivandrum
@ummershafi9317 ай бұрын
സോളാറിനെ കുറിച്ച് വിശദമായി പറഞ്ഞ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
@babuhaji58897 ай бұрын
Many many thanks to puncha for your message Babuhaji kondotty
@shajos32767 ай бұрын
വളരെ നല്ല അവതരണം.. ചെറിയ രീതിയിൽ എങ്കിലും സോളാർ സിസ്റ്റം ഓരോ വീട്ടിലും ചെയ്യാൻ ശ്രമിച്ചു അതിൻ്റെ ഗുണം നേരിട്ട് മനസ്സിലാക്കാം .. ഞാൻ ഏതായാലും 1 കെവി ഓഫ് ഗ്രിഡ് സിസ്റ്റം എങ്കിലും ചെയ്യാൻ തീരുമാനിച്ചു..
@rousicalicut23937 ай бұрын
സോളാർ പാനലിനെ പറ്റി നല്ല വിവരണം തന്ന നിങ്ങൾക്ക് നന്ദി
@jidhincm7 ай бұрын
ജനങ്ങളെ സേവിക്കാൻ ഇനിയും PUNCHAKKU സാധിക്കട്ടെ ജനങ്ങൾ ഉണ്ടാക്കും നിങ്ങൾക്കൊപ്പം. കൃഷിമിത്രക്ക് അഭിനന്ദനങ്ങൾ നേരുന്നു
@ManoharanCk-ts7md7 ай бұрын
സോളാർ വളരെ നല്ലതാണ്
@premajapp64145 ай бұрын
വളരെ നല്ല അവതരണം. വ്യക്തമായ വിശദീകരണം. പുഞ്ചയുടെ ഈ ഒരു സംരംഭം നാട്ടിൽ എങ്ങും വ്യാപിക്കട്ടെ. വിജയാശംസകൾ നേരുന്നു 🙏
@abdulrazakk95687 ай бұрын
100% മൂന്നുവർഷം കൊണ്ട് തിരികെ കിട്ടാൻ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. KSEB -യെ തൊടീക്കരുത്.
@rasilulu42957 ай бұрын
Sathyam 👌🏻❤
@pksanupramesh1787 ай бұрын
😄😄😄100/100
@SreerajR-7 ай бұрын
സത്യം 😄👌👌
@aboobackerkalappattil62247 ай бұрын
👍🏻
@abilashgsp3 ай бұрын
എന്ത് പൊട്ടത്തരം ആണ് വിളിച്ചു പറയുന്നത്. ഗവൺമെന്റ് സ്ഥാപനങ്ങളോട് അന്ധമായ വിരോധം ഇങ്ങനെ വിളിച്ചു പറഞ്ഞിട്ട് എന്ത് സുഖം ആണ് കിട്ടുന്നത്. ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ കെഎസ്ഇബി ഇടപെടൽ ഇല്ല എന്ന് എന്ന് എല്ലാവര്ക്കും അറിയാം. . അവർ കെഎസ്ഇബി കണക്ഷൻ എടുത്തിട്ടും ഇല്ല. പിന്നെ എന്ത് മലരാണ് അടുപ്പിക്കരുത് എന്ന് പറയുന്നത്.
@arunchandran63767 ай бұрын
ഒന്നും parayanilla (Nothing impossibile everythig possible) അതാണ് എനിക്ക് വീഡിയോ കണ്ടപ്പോൾ തോന്നിയത് 👌👌👌👌❤️❤️❤️❤️
@vknair15 ай бұрын
നല്ല കാര്യം എല്ലാവരിലും ഈ വാർത്ത എത്തിക്കുക Wishing all the best.
@alicechacko74517 ай бұрын
സോളറിനെക്കുറിച് ഒത്തിരി അറിയാൻ സാധിച്ചു. വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു 😊😊
@leenap.b94097 ай бұрын
എന്നെ പോലുള്ള സാധാർണക്കാർക്ക് ഒരു സ്വപ്നം മാത്രം ആയിരുന്നു സോളാർ സിസ്റ്റം പക്ഷെ ഇപ്പോൾ ഇത് കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം ഒരു ചെറിയ ചിട്ടി വിളിച്ചാലും ഇതു നമ്മുടെ പുരപ്പുറത്തെ കേറും അല്ലെ എന്തായാലും ഒരു കൈ നോക്കാൻ ഞാനും തീരുമാനിച്ചു
@MercyAlby-vb1xm7 ай бұрын
തികച്ചും വ്യത്യസ്തമായ വീഡിയോ. ഏറെ പ്രേയോജനം. താങ്ക്സ് യു.
@shilu.rraveendran66997 ай бұрын
ഇങ്ങനെ ഉള്ള അറിവുകൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കണം ഇത് ഏല്ലാവർക്കും ഉപകാര പ്രദം ആയ വീഡിയോ ആയിരുന്നു പല രീതിയിൽ പറ്റിക്ക പെടുന്ന സമയം ഇങ്ങനെ ഉള്ള വീഡിയോ കൾ ഇനിയും ചെയ്യണേ
@rajaneruvatt37427 ай бұрын
നല്ല മെസ്സേജ് ആണ് നല്ല ക്ലിയർ ആയി പറഞ്ഞു തന്നു 👏👍👍
@im-rl2dk7 ай бұрын
2015 started my house off grid solar successfully
@ajishissac43767 ай бұрын
AC yum motorum work cheyan pattumengil it is very good
@jacobcl12537 ай бұрын
🎉 സോളാറിനെ പറ്റി ഇത്രയും നല്ല വിവരണം കേൾക്കുന്നത് ആദ്യമാണ് സൂപ്പർ* പുഞ്ച*🎉❤ ആശംസകൾ🎉
@JayaprakashJayaprakash-o1k7 ай бұрын
മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിച്ചു തന്നതിന് നന്ദി
@ThomasScaria-l9c7 ай бұрын
More clarity required My question 3 KV will support two 1.5 ACs and other general house uses
@rajendrakumarv21077 ай бұрын
കേട്ടിടത്തോളം നല്ലതാണ് എന്ന് വിശ്വസിക്കുന്നു, എല്ലാ വിധ ആശംസകളും നേരുന്നു.
@shajibahulayan59417 ай бұрын
സോളാറിനെ കുറിച്ച് അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു നല്ല ഒരു വീഡിയോ ആസ്വദിക്കുവാനും കഴിഞ്ഞു ❤
@manojpggopalan99297 ай бұрын
പുഞ്ചയുടെ വാടർ പ്യൂരിഫയർ നമ്മുടെ സ്കൂളുകളിൽ സ്ഥാപിക്കുന്നത് വളരെ വിജയകരവും ഗുണകരവും ആണെന്നു തോന്നുന്നു
@saidalavi61417 ай бұрын
ഇങ്ങനെ യുള്ള സിസ്റ്റം സ്ഥാപിക്കാൻ കഴിയാത്ത കുടുംബമാണെന്റേത്. എങ്ങികിലും എന്റെ വാട്സ് ആപ്പ് ഗ്രുപ്പിൽ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. ഇത് എല്ലാവർക്കും ഉപകാരപ്രദ മാവട്ടെ.ആശംസകൾ നേരുന്നു.
@menonappoos3 ай бұрын
കേൾക്കാൻ നല്ല രസം അനുഭവം വരുമ്പോൾ മനസ്സിലാകും
@rajeshrajan38767 ай бұрын
നല്ല ഒരു information 👍👍✌✌
@harishrh36607 ай бұрын
സോളാറിനെ കുറിച്ച് ഒത്തിരി മനസ്സിലാവാൻ സാധിച്ചു നന്നായിട്ടുണ്ട്
@nafeekhader-ur9ws7 ай бұрын
ഇപ്പോഴത്തെ ഈ കാലഘട്ടത്തിൽ ഇത് പോലുള്ളതാണ് ഏറ്റവും നല്ലത്.👍👍
@muhammedmusthafa54203 ай бұрын
നല്ലഅഭിപ്രായം 👌👌👌👌
@faisal78027 ай бұрын
താങ്കളുടെഓരോ വിഡിയോസും ഒന്നിന് ഒന്ന് മെച്ചമാണ് ❤❤❤
@afsalhmk27697 ай бұрын
നല്ല അറിവുകൾ പകർന്ന് നൽകിയ കൃഷി മിത്രക്ക് ബിഗ് സലൂട്ട്
❤ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നല്ല ഒരു പരിപാടിയായിരുന്നു നിങ്ങളുടെ യൂട്യൂബിൽ ഉണ്ടായിരുന്നത് അത് കേട്ടപ്പോൾ എനിക്കും ഒരു സോളാർ വെക്കണമെന്ന് ആഗ്രഹമുണ്ട് അതിനുവേണ്ടി വിളിക്കാനുള്ള നമ്പർ കണ്ടിരുന്നില്ല
@BondJFK7 ай бұрын
Cochin Airport solar plant aanu appo pine ella electric equipment use chaiyam
@sureshbabud26647 ай бұрын
ഈ വീഡിയോ കണ്ടതിലൂടെ സോളാറുമായി ബന്ധപ്പെട്ട ഒരു വിധം എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടിയിട്ടുണ്ട്.
@BluerainHypoel7 ай бұрын
Battery energy full theernnal sunlight varunnathu vare enthu cheyyum? Generator use cheyyumnundo?
@KrishimithraTVindia7 ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@rashidthurakkal15257 ай бұрын
പുഞ്ചയിലെ കർഷകർ... All the best👍 എനിക്കും വാങ്ങിക്കണം പുഞ്ചയുടെ വാട്ടർ പ്യൂരിഫയർ
മഴക്കാലത്തും മങ്ങിയ വെളിച്ചത്തിൽ വർക്ക് ചെയ്യും, ഔട്ട്പുട് അല്പംകുറയും. ഉത്പാദനം ഏകദേശം 2kva (330×6=1980watts)അപ്പോൾ ചെറിയ AC യും വർക്ക് ചെയ്യിക്കാം. ഇപ്പോൾ വിവിധ റേഞ്ചിലുള്ള സോളാർ പമ്പുകൾ കിട്ടും. വിഡിയോയിൽ പറഞ്ഞതുപോലെ മെയ്ന്റനൻസ് ഇല്ല. പൊടിയോ പായലോ ഉണ്ടങ്കിൽ ഇടക്ക് നൈസായി ക്ലീൻ ചെയ്യുക, ഇത്രേയുള്ളൂ.
@KISHORPS-hr5gp7 ай бұрын
വളരെ നല്ല ഒരു സംവിധാനമാണ് എനിക്കു വീട് പണി നടക്കുന്നുണ്ട്. പുഞ്ചയെ ബന്ധ പ്പെട്ട് എൻ്റെ വീട്ടിലും സോളാറും ക്യാമറയും വെള്ളം ക്ലീനിങ്ങും വെക്കണം നന്ദി നമസ്ക്കാരം
@muhammedshammas35513 ай бұрын
സോളാർ വെക്കാൻ ആഗ്രഹിക്കുന്നവർക് ഉപകാരപ്രദമായ video
@AbdulJabbar-nc3ll7 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲🏻🤲🏻🤲🏻
@marythomas81937 ай бұрын
Good msg ❤God Bless All membbers 🙏🏻🌹
@smectkpastrocentreedathara99383 ай бұрын
വളരെ നല്ല ആശയം ആണ് ആശംസകൾ
@latheefmohammed65032 ай бұрын
നിങ്ങളുടെ വീഡിയോ എനി ക്ക് നല്ലവണ്ണം മനസിലായി .
@mohammedjabeer57197 ай бұрын
Video kandel santhosham. In Sha Allah install cheyyundengil contact cheyyan udeshikkund.
@jaseelaameer9167 ай бұрын
സൂപ്പർ വീഡിയോ. Thankyou puncha
@thomasvarghese69237 ай бұрын
Well explained,perfect guidance. Keep it up. God bless you and your project.
@ChackoPA-zm6cq7 ай бұрын
വളരെ ഉപകാരപ്രദമായ മെസ്സേജ്
@sansanni-n7w7 ай бұрын
സൂപ്പർ പുഞ്ചവളരും പോലെ നിങ്ങളുടെ സംരംഭം വളരട്ടെ
@johnc5300Ай бұрын
Enganeyaanu zero bill aakunnath. Fixed charge, metre rent ,GST ellam kodukendi varunnathalle?
What happened to X DGP experience on solar instalation?
@jayasreeelambilan10567 ай бұрын
ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ. എനിയുള്ള കാലo വൈദ്യുതിയെ മാത്രം ആശ്രയിക്കാതെ ഇങ്ങനെയുള്ള സോളാർ സിസ്റ്റത്തിലേക്ക് മാറേണ്ട കാലം അതിക്രമിച്ചു. ഈ വീഡിയോയിലൂടെവിശദമായ വിവരം തന്നതിൽ Puncha ഒരായിരം നന്ദി
@bindutc81897 ай бұрын
Solar നെ കുറിച്ചുള്ള വിവരങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. വളരെ നന്നായി തന്നെ വിശദീകരിച്ചരിക്കുന്നതിനാൽ solar - ൻ്റെ ഉപയോഗത്തെക്കുറിച്ച് വളരെ നല്ല അറിവാണ് ലഭിച്ചത്.
@KingKong-7 ай бұрын
4 AC 1ton each 10 hrs each day oddikkan ethra Watts inte OFFLINE Solar vennam & ethra batteries???? 🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️
@BluerainHypoel7 ай бұрын
150 ah nte battery il store cheyyavunna energy 1.5 unit 3 battery total 4.5 unit battery out put tharunnathu 3unit koodathe 4pm solar kittatheakum 4pm to 7.30am vare battery anu energy nalkunnathu 3 unit kondu pattumo ?
@daskrishna4256 ай бұрын
5 yr warranty ulla C10 batteries സുലഭം average life 8 or 9 years കിട്ടും distilled water and panel cleaning.
@vasanthakumaripoonoth24797 ай бұрын
ഒരു solar water heater വാങ്ങി vechit 5 വർഷം ആയപ്പോൾ അതിന്റെ ടാങ്ക് leak തുടങ്ങി. Service വിളിച്ചിട്ടു ഒരു മാസം ആയിട്ടും വന്നില്ല. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോ ഈ video കണ്ടു. നിങ്ങളെ പോലെ solar ചെയ്യുന്ന നല്ല ആളുകൾ നമ്മടെ നാട്ടിൽ ഉണ്ടല്ലോ എന്നത് santhosham. Contact ചെയ്യാൻ ആഗ്രഹിക്കുന്നു. 🙏🏼
@Mubi.337 ай бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ ❤thank you
@SharmyJafar7 ай бұрын
Nalla information Please ithpoleyulla videos iniyum prathikshikkunnu
@mythoughtsaswords7 ай бұрын
മഴക്കാലത്ത് എന്ത് ചെയ്യും- എന്നുള്ള comments- ന് ഒന്നും ഒരു reply കൊടുത്തു കാണുന്നില്ല
@abdulnazarpallara5187 ай бұрын
മഴകാലത്ത് പാനലിന്റെ മുകളിൽ ചിരട്ട കത്തിച്ചു ചൂടാക്കി കൊടുക്കും
@abhilashvt-gc2xl7 ай бұрын
നല്ല അവതണ० puncha യുടെ സേവനം മികച്ചതും മാനൃതയു० ഉള്ളത്. നിരവധി സോളാർ അവസരങ്ങളും മറ്റു० puncha യ്ക്കു ലഭിക്കും.
@ShaukathAliK.Ahamed-sx1hn7 ай бұрын
Wah ningal paranhad nhan nammalkh ellavarukh vendi share chaidhu, enhi ningal nhangalay enghanay anh pariganikunnadh ennh nokam, uppaharam waakil matramano pravartheeilum undoh.for my super puncha.
Add switches to light and fan. Your problem solved.
@regikbaby99566 ай бұрын
What is the replacement cost. What is maintenance cost of Battery?
@akshabu7 ай бұрын
Punja കമ്പനി ക്ക് ഒരു big സല്യൂട്ട് 👍
@LcdLcd-t6x3 ай бұрын
Hi Good video, informative, thanks
@shajiaduvat55187 ай бұрын
Sooper information ❤
@paulanthony-bm4rs7 ай бұрын
Will the we get enough electricity during winter season? (Example- at Delhi - sometimes, there will not be sunlight 4-5 days continuously). Anyway,, water purifier is extremely good. Kudos to PUNCHA team.
@bichunni7 ай бұрын
ജനങ്ങൾക്ക് എല്ലാം കൊണ്ടും ഉപകാരപ്പെടുന്ന വീഡിയോ ' ഇനിയും ഒരു പാട് പ്രൊഡക്ടുകൾ പുഞ്ചയിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം
@ratheesannellikka60757 ай бұрын
എൻ്റെ വീടിൻ്റെ വർക്ക് നടന്നുകൊണ്ടിരിക്കുന്നു. തീർച്ചയായും സോളാർ ചെയ്യണമെന്നുണ്ട് .പുഞ്ച എന്നും പുഞ്ചിരിക്കട്ടെ, ❤ആശംസകൾ..
@sasidharanck39067 ай бұрын
ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും KSEB ക്ക് export ചെയ്ത് ,KSEB യിൽ നിന്നും ആവശ്യത്തിന് import ചെയ്യുകയാണ്. ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളതല്ല KSEB ക്ക് കൊടുക്കുന്നതു്
@sajeenasajeev26897 ай бұрын
വളരെ useful വീഡിയോ ആണ് 👍
@aboobackerkalappattil62247 ай бұрын
Ac യുടെ കാര്യം അത് പോലെ മൊട്ടർ ന്റെ കാര്യവും പറയുന്നില്ല
@reshmijoseph637 ай бұрын
ഇങ്ങോട്ടു ചോദിയം വേണ്ട
@light456217 ай бұрын
😂@@reshmijoseph63
@nishanthchandran16407 ай бұрын
😅😅
@neenapr5027 ай бұрын
അതിന് kseb വേണം!
@firoskattilakam41007 ай бұрын
Purely commercial. Hiding the details of heavy equipment like ac and water pump
@bshyamala26627 ай бұрын
Excellent work. &very useful video. 🙏💐👌😁
@Davidjoseph7027 ай бұрын
The company name "puncha" is very rare and awesome. Keep it up and keep going. Wishing all the best in your business. God bless.
@mohamedrafeeque60847 ай бұрын
മനുഷ്യകുലത്തിനും ജീവ ജാലങ്ങൾക്കും അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം പലപ്പോഴും ഈ വെള്ളം കിട്ടാൻ കറൻറ് വേണം ഇനി വെള്ളം കിട്ടിയാൽ അത് ശുദ്ധമായി കിട്ടണം ഇതെല്ലാം പരിഹാരമാകുന്ന ഒരു സ്ഥാപനം പുഞ്ച എന്ന് മനസ്സിലായി. ഞാൻ നാട്ടിൽ പോകുന്നു കൊയിലാണിലേക്ക് പുഞ്ചക്ക് സ്വാഗതം
@HaripriyaVenugopal6 ай бұрын
Nannayi manassilakki thannu.. Veedu Pani thudangan plan polum varachittillaaa but 1 year il veedu vekkum ....ennalum njan number save chythu . Njan vilikkum
@gafoorkk9737 ай бұрын
TATയുടെ സാധനം കൊള്ളാം
@livesong90176 ай бұрын
പ്രകൃതിയുടെ പരിശുദ്ധി പഞ്ചമായ കാലത്ത് പുഞ്ചയുടെ വരവിന് സ്വാഗതം
@minioommensamuel35797 ай бұрын
സഹോദരൻ ചെയ്താൽ complaint വരില്ലല്ലോ....
@suresh.v.s20637 ай бұрын
Good information. Keep going team puncha❤
@abrahammk92507 ай бұрын
I have also installed on grid solar system. On grid system has a draw back as current is not produced when KSEB supply is off. When some maintenance on KSEB Line is done then solar system does not work. Sometimes it may take hours together. During this long time solar remain idle. Moreover, KSEB pay back a nominal amount for the current exported to them. At the time of istalling solar, KSEB charged Rs 150/- as fixed charges, gradually it has been increased and this month I had to pay Rs 363/- but I dont think there will be any increase for the export.Actually KSEB gets more profit from ongrid solar system.
@kurianjoychan16727 ай бұрын
Give the cost for installing the 6 panels and 3 battery