എന്റെ അസുഖ മറനും നാടക്കനും വിധിയക്കാൻ ദുആ ചെയണെ താങ്ങൾ ഉപ്പ
@AnASOA-d3m2 сағат бұрын
തങ്ങൾ തങ്ങളുപ്പാ ഞാൻ അങ്ങോട്ട് കുട്ടികളെ കല്യാണത്തിന് വരാൻ വേണ്ടിയിട്ട് പൈസ ഇല്ലാത്ത കാരണം പറമ്പിൽ രണ്ടു മരം ഉണ്ടായിരുന്നു മരം വിറ്റ് അങ്ങട് വരാൻ വേണ്ടിയിട്ടാണ് കുട്ടികൾക്ക് നെക്ക് കുട്ടികൾക്ക് പൈസ കൊടുക്കാനുണ്ട് കുറച്ച് പൈസ തരണം എന്ന് വിചാരിച്ചാണ് മരം വിറ്റത് ഇതുവരെ ഞാൻ പറഞ്ഞിട്ട് ഒരു ലക്ഷം കിട്ടാനുണ്ട് തങ്ങളുപ്പാപ്പ ദുആ ചെയ്യണം എത്രയും പെട്ടെന്ന് ആ പൈസ കിട്ടാൻ കല്യാണത്തിന് വരുമ്പോഴേക്കും പൈസ കിട്ടണം പ്രത്യേകം ദുആ ചെയ്യണം