എത്രയും പെട്ടന്ന് ആ കുടുംബത്തിന്റെ ബുദ്ദിമുട്ട് ദൈവം തീർക്കട്ടെ
@Faris4632-n4u28 күн бұрын
എങ്ങനെ നിന്റെ തന്ത കൊടുക്കോ
@KarthikaK210Ай бұрын
സത്യം ഒരുത്തനും മനസ്സാക്ഷിയില്ല ഞങ്ങളും ഇതുപോലെ പെട്ട് കിടക്കുകയാണ്
@asharafpanangad8932Ай бұрын
വില്പനക്ക് വേണ്ടിയുണ്ടാക്കിയതല്ല എന്നുകണ്ടാൽ അറിയാം. എത്രയും പെട്ടെന്ന് ആവശ്യക്കാർ എത്തട്ടെ. കുടിമ്പത്തിനു അല്ലാഹു ശാന്തിയും സമാധാനവും നൽകട്ടെ പ്രാർഥനയോടെ.
@RajendranKalathilАй бұрын
വിളിക്കാതെ. തന്നെ അവർക്കു ദൈവം ഒരു മാർഗം കൊടുക്കും.. ദൈവമേ അവരെ രക്ഷിക്കണേ 🙏
@hamzaneyyappadath8063Ай бұрын
ഇങ്ങനെയുള്ള പല കേസുകളും ദിനേന കേൾക്കുന്നു ബാങ്കിലെ ലോൺ എന്ന ഇടപാട് ഒഴിവാക്കുക എന്നത് മാത്രമേ വഴിയുള്ളൂ എത്രയും വേഗം അല്ലാഹ് ഒരു പരിഹാരം നൽകി അനുഗ്രഹിക്കട്ടെ കേട്ടപ്പോൾ കേൾക്കേണ്ടിയിരുന്നില്ല എന്നു തോന്നി
@UmmerkalathilАй бұрын
ആ ആ വീട് സ്ഥലം വിൽക്കുന്ന അവർക്ക് തന്നെ തിരിച്ചു കിട്ടാൻ വേണ്ടി ആ പാവങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Faris4632-n4u28 күн бұрын
എങ്ങനെ നിന്റെ തന്ത കൊടുക്കോ
@qwqwmusthafaok9449Ай бұрын
ഉദ്ദേശിക്കുന്നതിലും എളുപ്പം അല്ലാഹു സുബ്ഹാനവുതാല എത്രയും പെട്ടെന്ന് വിറ്റ് അവരെ ബുദ്ധിമുട്ട് അല്ലാഹു നീക്കി കൊടുക്കട്ടെ 🤲🤲
@ismailk9943Ай бұрын
നമ്മുടെ എല്ലാ കഷ്ടപ്പാടുകളും..... വേദനകളും അല്ലാഹു ... തീർക്കു മാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@hamzac1391Ай бұрын
Aameen ya rabbal alameen
@sunnyjoseph3961Ай бұрын
ആ സ്ഥലംമുറിച്ചു കൊടുത്താൽ കടം തിർക്കാമല്ലോ ബായ് എന്തിന് പിന്നെ വീട് വിൽക്കുന്നു നല്ല വീട് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@AbdulKareem-up8rzАй бұрын
എത്രയും പെട്ടന്ന് പരിയാരം ഉണ്ടാവും ഇൻശാഅല്ലാഹ്
@mohideenmohideen1543Ай бұрын
പാവം ഇങ്ങിനെ ആർക്കും വരാതിരിക്കട്ടെ ' ഇവരെ സഹായിക്കണേ 😢😢😢😢😢
@MusthafaAbida-f8yАй бұрын
കടം, പലിശ എന്നിവയിൽ നിന്നും പടച്ചവൻ എല്ലാവരെയും കാക്കട്ടെ ആമീൻ. എത്രയും പെട്ടന്ന് ഇത് വിറ്റ് കിട്ടാൻ റബ്ബ് അനുഗ്രഹിക്കട്ടെ
@alimoulavi3558Ай бұрын
Ameen
@kaderk6826Ай бұрын
ആമീൻ
@nufaridha.m.p96217 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jabbarp4313Ай бұрын
സിറ്റൗട്ടിൽ എത്രയാ ഫില്ലർകൾ... എനിക്കിഷ്ടായില്ല.
@hudha9830Ай бұрын
പാവം വീട് നമ്മുടെ സ്വപ്നം മാണ് വിൽക്കുമ്പോൾ നമ്മുക്ക് താങ്ങാൻ കഴിയില എത്രയും പെട്ടന്ന് അത് അവർക്ക് തന്നെ കിട്ടട്ടെല്ലോൺ പടച്ചവൻ സഹാത്താൽ അടച്ചുതീർക്കാൻ വേറെ വഴി തരട്ടെ ആമീൻ ആമിൻ
@UsainUsthadАй бұрын
വിഷമങ്ങൾതീർക്കാൻ അല്ലാഹു സഹായിക്കട്ടെ
@shakirakhader1616Ай бұрын
അല്ലാഹു എല്ലാവർക്കും ഖൈർ തരട്ടെ ആമീൻ
@benzigerpeter4070Ай бұрын
റോഡ് സൗകര്യം നല്ല പോലുള്ള ഈ സ്ഥലം മുറിച്ചു വിറ്റാൽ, ബാങ്ക്കടം തീർത്തു വീടും നിലനിർത്താൻ കഴിയും. അതല്ലെ നല്ലത്.
@Sarija.M.U.3797Ай бұрын
പറയാൻ എളുപ്പമാണ്. പക്ഷേ വിട്ടുകിട്ടാനാ പ്രയാസം. ഞങ്ങൾ 2 വർഷത്തിലേറെയായി സ്ഥലവും വീടും വിൽക്കാൻ ശ്രമിക്കുന്നു. ബാങ്ക് ലോൺ തന്നെ കാരണം. തീരെ വിലകുറച്ചാണെങ്കിൽ ആരെങ്കിലും എടുക്കും. പക്ഷേ കടം വീട്ടി വേറെ എവിടെയെങ്കിലും ഒരു 2 സെന്റ് സ്ഥലമെങ്കിലും വാങ്ങണ്ടേ
@NooraApАй бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@umarulkoofi1224Ай бұрын
എത്രയും വേഗം ആവശ്യക്കാരെത്തട്ടെ
@saleemnk4554Ай бұрын
ഒരു ലക്ഷം രൂപ ബാങ്കിൽ നിന്നും കടമെടുത്ത കാരണമാണ് ഞാൻ ഇന്ന് ഒന്നുമല്ലാതായി പോയത്... മാനം മര്യാദിയായി ജീവിച്ച മനുഷ്യൻ ആയിരുന്നു ഞാൻ... അതാണ് റസൂൽ പറഞ്ഞത് പലിശയാണ്
@najeebkappasАй бұрын
ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കു
@jyothilakshmi6308Ай бұрын
ഇത്രയും വലിയ വീട് ഉണ്ടാക്കി കടം വന്നു.. ഇപ്പോൾ വില്ലനയ്ക്ക് . മലയാളികൾ മാത്രമെ ഇത്ര വലിയ വീട് വയ്ക്കു നമ്മുക്ക് മാത്രമെ കടം ഉണ്ടാവുകയുള്ള
@MubashirmeCmlАй бұрын
എല്ലാം ശരിയാകും. പെട്ടന്ന് വിൽക്കാൻ കഴിയട്ടെ. ആമീൻ 🤝
@abdulnasar671Ай бұрын
വില്പന നടക്കട്ടെ 👍 നമ്മളെ കയ്യിൽ ക്യാഷ് ഇല്ല. എല്ലാം ശരിയാകും
@steephenp.m47672 сағат бұрын
God bless
@ibramibram3726Ай бұрын
വേദന അനുഭവിക്കുന്നവർകെ മസ്സിലാഗു . എത്രയും പെട്ടന്ന് നിങ്ങൾ പ്രതിക്ഷിച്ചത് പോലെ റെസന്തോഷത്തോടെ ഒരു പരിഹാരം റബ്ബ് തരട്ടെ എന്ന് കണ്ണ് നിറയോടെ പ്രാർത്ഥിക്കുന്നു.
@abdulnazar7592Ай бұрын
ആമീൻ..
@HameedHami-oe5xmАй бұрын
ഇൻശാഅല്ലഹ് പെട്ടന്ന് കച്ചവടം നടക്കട്ടെ
@sumangalassundaran53495 күн бұрын
Vegam parayu valichu nettathe
@hifsurahmanmaliyekal6534Ай бұрын
പടച്ച റബ് എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും തീ൪ത്ത് കൊടുക്കട്ടെ ആമീ൯ വളരെയധികം സങ്കടകരമായ അവസ്ഥ
ഇപ്പോൾ ബാങ്ക് ജപ്തി ഇല്ല ennu എന്ന് കേട്ടു samadanathil എല്ലാം ചെയ്യുക തിരക്ക് കൂട്ടിയാൽ എല്ലാം nashtamakum
@Sarija.M.U.3797Ай бұрын
ഞങ്ങളുടെ സ്ഥിതിയും ഇത് തന്നെ
@shameema.tpshameema4237Ай бұрын
🤲 പെട്ടന്ന് വില്പന നടക്കട്ടെ എല്ലാരും🤲😢
@SunRise-bo6iw11 күн бұрын
Iyyo😢😢😢😢😢
@HamzaAyishaАй бұрын
ഇൻഷാ അള്ളാ
@basheer6385Ай бұрын
എന്ന അതിൽ നിന്ന് കുറച്ചു സ്ഥലം വിറ്റ് കടം വീട്ടി കൂടെ നല്ല വില കിട്ടുന്ന സ്ഥലം അല്ലെ
@kkoushikkrishnaammachannel4461Ай бұрын
yellow price🎉🎉
@rajeshpk551Ай бұрын
മലയാളിയുടെ ശീലങ്ങൾ മാറ്റേണ്ട സമയം കഴിഞ്ഞു
@saidalavicherukod2276Ай бұрын
Insha.Allah.ellam.sariyavum😢😢😢😢😢
@muhammedfaiz1705Ай бұрын
Mudakunna alukal nde nattilum ind Nde veed nilkan ninnapol idhu poole alukal mudakiyirunnu
@pbmohamedazeez4125Ай бұрын
20:42 അല്ലാഹുവേ ഇവരുടെ കടം പെട്ടെന്നു വീട്ടി കൊടുക്കണ്ണമേ
@rasaqp-ko9cuАй бұрын
ഈ വീടും സ്ഥലവും മിതമായ വിലയ്ക്ക്തന്നെ വാങ്ങാൻ അവിടെ അടുത്തൊന്നും ആളില്ലേ ! ഉണ്ടാകേണ്ടതാണ് . പിന്നെയെന്തിന് ഈ ചുളിവ് വിലക്ക് വിൽക്കുന്നു ! നാട്ടുകാർ ഉണരുക ,ആ കുടുംബത്തെ രക്ഷപ്പെടുത്തുക. ഇനി അതല്ല മറ്റുവല്ല പൊല്ലാപ്പുകളുമുണ്ടോ ! അതാണ് സംശയം.
@AnugrahaBabuАй бұрын
ചേട്ടന് കമീഷൻ വേണ്ടല്ലോ? പാവത്തിനെ സഹായിയ്ക്കണം
@AvirachanKpАй бұрын
മിക്കവാറും ഒന്നരയല്ല രണ്ട് കിട്ടും ഒന്നേകാലല്ല ഒരു മൂന്ന് കോടി കിട്ടും
@mathewphilip3495Ай бұрын
അപ്പോൾ നമ്മൾ എടുത്താലും കുടുങ്ങില്ലേ 😄 1:36
@IsmailMuthuvarathodiАй бұрын
Ameen ndahkktta.
@GeorgekuttyThomas-xr1fzАй бұрын
Ho last varea wait chaithathu vearuthea ayee paraunnathu keattappolorthu nalla vila kuravanannu bhayagara vila
@anilpaul647425 күн бұрын
വെക്ഫ് place ആകുമോ?
@Bayi-e8hАй бұрын
ആ വീടും സ്ഥലവും ഒന്നിച്ച് വാങ്ങാനുളള cash എൻറ അടുത്ത് ഇല്ല ബേങ്കിൽ കുറച്ച് പൈസ അടക്കാൻ എന്നാൽ കഴിയുന്ന സഹായം
@JayanN-z8uАй бұрын
എന്നെ സഹായിക്കുമോ. വീട് ഉണ്ടാക്കിയ വകയിൽ കുറേ കടം ആയി
ചുറ്റുമതിൽ ഇല്ല, കിണർ വെള്ളം കോണ്ണി സെരിയാക്കിട്ടില്ല, വലിയ ഫെമാലിക്കു പറ്റും,
@AbduRahman-vz1sdАй бұрын
ഇത്രയും ലാഭം ആണെങ്കിൽ നീ അങ്ങ് വാങ്ങിച്ചോ അതല്ലേ നല്ലത്
@ഒറ്റകൊമ്പൻ-ഴ9ശАй бұрын
അയാൾ ഒരു മീഡിയേറ്റർ ആണ്.. മാന്യ മായിട്ട് അദ്ദേഹം തന്റെ ഡ്യൂട്ടി ചെയുന്നു.. കുതിര കേറി.. സ്വഭാവം.. നല്ലതല്ല 🙏🙏🙏.. നിനക്ക് എത്ര ജന്മം കിട്ടണം . ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ..... പറ്റുമോ 🤔🤔🤔