എനിക്കുണ്ട്, നൂറുകൂട്ടം Excuses!! | LIVE Discussion with Karthik Raj | Lets Talk @ UA

  Рет қаралды 5,609

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 83
@sajukasaju6248
@sajukasaju6248 21 сағат бұрын
കാർത്തിക്കിനെ നെഗറ്റീവായി ഒന്നും പറയുന്നില്ല, കാരണം നിങ്ങൾ കാരണം നമ്മുടെ സംശയമാണ് മാറുന്നത്, പിന്നെ വിശ്വാസം ഒന്നൂടെ വർദ്ധിക്കുകയും ചെയ്യുന്നു...❤
@TruthPrevailsChannel
@TruthPrevailsChannel Күн бұрын
നട്ടപ്പാതിരക്ക് നട്ടുച്ച ആണെന്ന് പറയുന്ന രൂപത്തിലുള്ള ഇത്തരം വാദങ്ങൾ ക്ഷമയോടെ കേട്ട് നിന്ന് മണിക്കൂറുകൾ എടുത്ത് പൊളിച്ചു കൊടുക്കുന്ന UA ടീമിന്റെ ക്ഷമ അപാരം!! ഞാൻ എങ്ങാനും ആയിരുന്നേൽ ‘പോടാ വട്ടാ‘ എന്ന് പറഞ്ഞ് ഒഴിവാക്കുമായിരുന്നു
@personalprofile1939
@personalprofile1939 Күн бұрын
Appreciate the patience of UA team to hear him and try to understand and response to his points. Even though he didn't have any valid points
@FreekyZeak
@FreekyZeak Күн бұрын
എന്ത് തെളിവ് കൊടുത്താലും അംഗീകരിക്കാത്ത ആൾ ആണല്ലോ കാർത്തിഖ്!! വലിയ കാര്യം പോലെ കൊണ്ട് വന്ന sweating വിഷയത്തിൽ ഉള്ള argument പോലും ഷാനു weight മായി ബന്ധപ്പെട്ട കാര്യം കൊണ്ട് വന്നപ്പോൾ തവിടുപൊടിയായി!! പക്ഷെ മൂപ്പർക്ക് അപ്പോഴും വേറെന്തെങ്കിലും അടുത്ത പോയിന്റ് ഉണ്ടാകും.. ഇമ്മാതിരി വട്ടുകൾ 🥴
@q-mansion145
@q-mansion145 14 сағат бұрын
കാർത്തിക്കിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, താൻ എന്തോന്നുവാടെ പറയുന്നേ. അവസാനം ആയപോയേക്കു കാർത്തിക്കിന്റെ കിളി പോയെന്നു തോന്നുന്നു.😂😂😂
@AarathyKakkadathumbal
@AarathyKakkadathumbal Күн бұрын
Lets talk il varunna atheists okke below average aanallo🥴🥴 karthik‘s hyper skepticism is so boring.
@sajukasaju6248
@sajukasaju6248 21 сағат бұрын
ഇസ്ലാം കടൽ പോലെ അറിവ് പരന്ന് കിടക്കുന്നു.. അതിൽ നിന്ന് ഒരു കൈകുംബിൾ മാത്രമെ അറിവ് നമുക്ക് ഉളളൂ.. ആ അറിവ് വെച്ച് ഇസ്ലാമിനെ എത്ര മനോഹരമായി UA Team വിശദീകരിച്ച് തരുന്നു... ദൈവം അനുഗ്രഹിക്കട്ടെ...❤ Subhanallah ❤
@Sh.addehlwi
@Sh.addehlwi 20 сағат бұрын
ഷാനു English ഒന്ന് കുറയ്ക്കണം. എല്ലാര്‍ക്കും മനസ്സിലാക്കണം. 🙏🙏🤝
@sweetmaanu
@sweetmaanu 16 сағат бұрын
English ഉപയോഗിക്കുന്നത് അതറിയാത്തവൻ്റെ മുന്നിൽ പെരുപ്പം കാണിക്കാനാണ്
@RafiAhamed-li5ru
@RafiAhamed-li5ru 22 сағат бұрын
കാർത്തിക് എന്നല്ല ആർക്കും ഖുർആൻ വിശ്വസിക്കാൻ evidence വേണമെങ്കിൽ ഖുർആൻ surah 2:23 challenge ഏറ്റെടുത്താൽ മതി പ്രശ്നം കഴിഞ്ഞു. അൽഹംദുലില്ലാഹ് ❤️❤️❤️
@LunarZelda_galaxy
@LunarZelda_galaxy 13 сағат бұрын
95% OF DAWAH IS OUR PERSONALITY - Muhammad ali (muslim lantern)
@RafiAhamed-li5ru
@RafiAhamed-li5ru 23 сағат бұрын
കാർത്തിക്കിന് എങ്ങോട്ട് വേണമെങ്കിലും പോകണം എന്ന് തീരുമാനിക്കാം പക്ഷെ അവിടെ എത്തുമോ എന്നുള്ളത് ദൈവം തീരുമാനിക്കും simple.
@amalshaheencreations2933
@amalshaheencreations2933 15 сағат бұрын
1:52:00 The leaders of the Quraysh in Makkah were deeply opposed to Muhammad’s (PBUH) message, as it threatened their social order, economic interests, and religious practices. To stop him, they offered him the following: 1. Wealth: They promised to make him the richest among them. 2. Leadership: They offered him kingship over Makkah. 3. Women: They said he could marry any woman he desired. In response, Muhammad (PBUH) firmly rejected these offers, saying: > “By Allah, if they put the sun in my right hand and the moon in my left on condition that I abandon this course, I would not abandon it until Allah has made it victorious or I perish therein.”
@savlog9901
@savlog9901 18 сағат бұрын
Masha allah....🎉🎉🎉🎉 Entire team❤❤❤
@hashi702
@hashi702 16 сағат бұрын
Shanu should keep mic far please ❤
@NoushadEdavanakad007
@NoushadEdavanakad007 15 сағат бұрын
ഖബർസ്ഥാനിൽ പകൽ തന്നെ പേടിക്കുന്ന മനുഷ്യരുള്ള അന്ധവിശ്വാസികളുടെ കാലത്ത് രാത്രിയുടെ പകുതി പിന്നിട്ട ശേഷമാണ് സുഹൃത്തേ നബി ഖബർസ്ഥാനിൽ പോയിരുന്നത് ഹൃദയം തുറക്കൂ ഹൃദയത്തിലേക്കാണ് ഇസ്ലാമിന് പ്രവേശിക്കാൻ സാധിക്കൂ
@Freedom.and.equality
@Freedom.and.equality Күн бұрын
Great talk by Mr.Karthik, heard the entire debate and he is clear about the points, he singlehandedly managed to clear his points against all the UA members. In the initial hours they didn't even have proper answers and they were not clear with their points. Expecting a one on one debate with Basil where others don't interfere in between.
@personalprofile1939
@personalprofile1939 Күн бұрын
No. Actually he didn't raise any valid points.
@Freedom.and.equality
@Freedom.and.equality Күн бұрын
What is the ultimate goal of god in creating humans, what is the answer given by them?
@TruthPrevailsChannel
@TruthPrevailsChannel Күн бұрын
കാർത്ഥിക്കിന്റെ ഫേക്ക് ആണല്ലോ ഇത് 😁 അല്ലാത്ത ഒരാൾക്കും ഇത് കേട്ട ശേഷം ഇങ്ങനെ ഒരു കമന്റ് എഴുതാൻ കഴിയില്ല
@personalprofile1939
@personalprofile1939 Күн бұрын
​@@Freedom.and.equality Karthik's argument was that God did not achieve his target. But Shanu clearly proved he is wrong.
@R_Engg
@R_Engg Күн бұрын
The idea behind the creation of human beings according to the Quran is stated in this verse, Surah Adh-Dhariyat (51:56): "And I did not create the jinn and mankind except to worship Me." This verse explicitly states that the primary purpose of human creation is to worship Allah. Worship in Islam encompasses not just rituals but also living a life of righteousness and obedience to God.
@RafiAhamed-li5ru
@RafiAhamed-li5ru 23 сағат бұрын
എല്ലാവരെയും സ്വർഗത്തിൽ എത്തിക്കാൻ എല്ലാവരെയും മലക്കുകളെപ്പോലെ നന്മകൾ മാത്രം ചെയ്യുന്നവരായി സൃഷ്ടിച്ചാൽ പോരെ... മനുഷ്യൻ എല്ലാറ്റിലും ഉൽകൃഷ്ട ജീവിയാണ് അവന് നന്മ തിന്മകൾ വിവേച്ചിച്ചറിയാനുള്ള കഴിവുണ്ട് അത് കൊണ്ടാണ് മലക്കുകൾ ജിന്നുകൾ ഉൾപ്പെടെ ഉള്ളവരോട് ആദം നബിയെ വണങ്ങാൻ അഥവാ സുജൂദ് ചെയ്യാൻ അള്ളാഹു പറഞ്ഞത് ഇസ്ലാമിനെ കുറിച്ച് വിമർശിക്കാൻ വരുന്നവർ ഇസ്ലാം പഠിച്ചിട്ട് വരിക ഇസ്ലാം പഠിക്കാൻ ഇസ്ലാം ഗ്രന്ഥങ്ങൾ അല്ലെങ്കിൽ ഇസ്ലാം പണ്ഡിതരെ ആശ്രയിക്കുക ഇസ്ലാമിനെ കുറിച്ച് ഒന്നുമറിയാതെ ഇങ്ങിനെ വെറുതെ വന്നു നിങ്ങളുടെയും നമ്മളുടെയും സമയം കളയുന്നത് കഷ്ടമാണ്. കാർത്തിക്കിനെ പോലുള്ളവർ അത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@mohamedanas743
@mohamedanas743 7 сағат бұрын
3:03 ഷാഹുലും ഷാനുവും കാർത്തിക്കിനെ എയർ യിൽ കേറ്റുന്ന് ബാസിൽക്ക ചിരിച്ചു പോയി.... 🤣🤣🤣
@arafiyaashraf9989
@arafiyaashraf9989 13 сағат бұрын
*le Karthik....konnalum Njan convince aavoola..... Ningal convince aakki enn Varumbo melle chirich ningal padikku enn paranju odaam
@R_Engg
@R_Engg 20 сағат бұрын
If karthik is looking for a surah or a single verse (if you wants you can take individual verse as well), then take Surah Al-Ikhlas (Chapter 112) of the Quran is one of the most profound and concise chapters, encapsulating the essence of monotheism in just four verses. It defines the concept of God’s oneness and absolute uniqueness, providing a logical and philosophical foundation for understanding the nature of Allah (God). 1. Say: He is Allah, the One and Only. 2. Allah, the Eternal Refuge. 3. He neither begets nor is born. 4. And there is none comparable to Him. These verse establishes absolute monotheism-that Allah is unique and indivisible. Unlike polytheistic or dualistic beliefs, it rejects the existence of multiple gods or partners. It asserts that God is singular in being, unmatched, and cannot be divided into parts. It invites reflection on Allah’s supreme sovereignty and self-sufficiency, ensuring that He alone is worthy of worship. The word As-Samad means eternal, self-sufficient, and the one upon whom all creation depends but who depends on nothing and no one. Philosophically, it describes God as the necessary existence-a being that is uncaused, uncreated, and beyond time and space. Such a being logically must exist to explain the contingent nature of everything else in existence. Humans often feel vulnerable and seek refuge in something higher during hardships. This verse teaches that Allah is the ultimate source of strength, protection, and sustenance. "He neither begets nor is born." This verse negates any biological or familial relationship with creation. It eliminates anthropomorphic views of God (e.g., the idea of God having children or parents) common in other religions. A truly infinite and eternal being cannot be created (born) or give birth (beget), as these concepts imply limitations and dependency. It reinforces that Allah’s existence is eternal and beyond human limitations, emphasizing His transcendence. "And there is none comparable to Him." This verse confirms that Allah has no equal in attributes, essence, or actions. It refutes any possibility of polytheism or idolatry, as nothing can be likened to God. Logically, the absolute uniqueness of Allah implies that He cannot be fully comprehended by human intellect, as finite beings cannot grasp the infinite. It establishes Allah’s absolute perfection and reminds believers to avoid comparing Him to anything they can perceive or imagine. It provides a logical, philosophical, and spiritual explanation of God’s nature-emphasizing oneness, eternity, self-sufficiency, and uniqueness. Its message transcends time, offering clarity to anyone seeking to understand the concept of God in a rational and profound way.
@UnmaskingAnomalies
@UnmaskingAnomalies 20 сағат бұрын
Thanks for sharing this insightful explanation of Surah Al-Ikhlas. It's a powerful testament to the core principles of Islam.
@NoushadEdavanakad007
@NoushadEdavanakad007 15 сағат бұрын
നബി സ മക്കയിൽ 13 കൊല്ലം ജീവിച്ചപ്പോൾ ഭാര്യമാർ ഉണ്ടായിട്ടില്ല 10 വർഷവും ഖദീജബീവി മാത്രമാണ് കൂടെ ഉണ്ടായത് ഖദീജ ബീവി ആദ്യ വിശ്വാസിനിയും ആണ്. നബി വീട്ടിലുള്ള പെണ്ണുങ്ങളെ കൊണ്ട് പൈപ്പിൻ ചുവട്ടിൽ തന്നെ പറ്റി പൊക്കി പറയാനാണ് നമസ്കരിച്ച് രാത്രി ഹീറോയിസം കാണിച്ചത് എന്ന് പറഞ്ഞത് തീർത്തും നുണയാണ് ആയിഷ റ പിന്നീട് നബി ജീവിതത്തിൽ തുടർന്ന് വന്ന കാര്യം കണ്ടിട്ട് നബിയുടെ സ്വഭാവം പറയുകയാണ് അതും സ്വഹാബാക്കൾ നബിയുടെ സ്വഭാവത്തെ വിവരിക്കാൻ പറഞ്ഞപ്പോൾ
@RafiAhamed-li5ru
@RafiAhamed-li5ru Күн бұрын
അറിയേണ്ടവർ അറിഞ്ഞിരിക്കും അത് കൊണ്ടാണ് കേരളത്തിൽ നിന്ന് ചേരമാൻ പെരുമാൾ മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചു തജ്ജുദ്ദ്ധീൻ എന്ന മുസ്ലിം ആയത്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയും(കൊടുങ്ങലൂർ) കേരളത്തിലാണ്. അൽഹംദുലില്ലാഹ് ❤️❤️❤️
@aslee369
@aslee369 20 сағат бұрын
Karthikin basic polum ariyillaa
@aslee369
@aslee369 20 сағат бұрын
1:31:43 nabi parayunnadh sathyam aanenki adheham adhehathinte nettathin vendi kallam paranjadh aavaam😂😂 appo sathyam parayunna nabi engane aaval karthik? Common sense polum ille?😂
@LunarZelda_galaxy
@LunarZelda_galaxy 13 сағат бұрын
endhu nettam aanavo karthik udheshichath ,..qurayshikal power um authoritiy yumokke offer cheythathaan ,easy aayitt kittumayirunnu power okke..pinn enthu netttamaan kalavu paranjitt kittanullath..oru common sense vende
@R_Engg
@R_Engg 21 сағат бұрын
It seems Karthik believes that the first-generation people (6th-7th century CE) who received, read, or had access to the Quran-or attempted to understand its essence and underlying vision-were incapable of comprehending it. This is absolutely false. If they did not understand it well, why would they dedicate their lives to learning and reflecting on it? Moreover, they passed it down to the next generation, and then to the generations that followed. Even in 2024, people are still reading, comprehending, and debating its teachings. Doesn't this continuity itself demonstrate its profound impact and accessibility? I will also list scientific findings that were discovered or established before the 5th century CE and are still valid today. This further demonstrates that the earlier generations were not lacking in intellect or capability. They made the most of the knowledge available to them, built upon it, and refined it over time.
@arafiyaashraf9989
@arafiyaashraf9989 17 сағат бұрын
Karthik ingane aarudeyum time kalayaruth!!! Hyears ago thaankal choyicha commodities illaathe aalukal viswasichu....avarokke ottanmaaraano???
@sabeelk8268
@sabeelk8268 17 сағат бұрын
God is not a contingent being. So it's not suppose to question why on GOD. He revealed message to humans through the path that He has chosen, whoever follows it, He is offered a Good future. Those who reject it, who have bad future. He assured that He will not do any injustice to anyone.
@arunshankars8398
@arunshankars8398 17 сағат бұрын
Absolute nonsense.
@sarifmuhammed
@sarifmuhammed 16 сағат бұрын
@@arunshankars8398 why don't you fill the form and come for discussion, if you are so sure and able to demonstrate that it is "absolute nonsense"?
@Sh.addehlwi
@Sh.addehlwi 6 сағат бұрын
Shahul, please control your tone change. Opponent may find your tone offensive even if you didn't intend to offend anybody.
@personalprofile1939
@personalprofile1939 Күн бұрын
🍉🍉
@amalshaheencreations2933
@amalshaheencreations2933 16 сағат бұрын
Full of misunderstanding/ miscommunication!
@arshadmuhammed8923
@arshadmuhammed8923 22 сағат бұрын
Irunnu varthanam parayatha challenge ettedukku brother
@gray1194
@gray1194 Күн бұрын
🥸👍🏻അവസാനം ഷാഹുൽ വന്നില്ലായിരുന്നു എങ്കിൽ രാഹുൽ ന്യായീഗരിച്ചു ഉരുണ്ട് മെഴുകിയേനെ 👍🏻👍🏻👍🏻 UA team നു അത് ഒരു red mark ആയി മാറിയേനെ 🫠
@P.Shabeebudheen
@P.Shabeebudheen 23 сағат бұрын
അയാൾ ഉരുണ്ടും എഴുതിയാൽ അത് UA ക്ക് എങ്ങനെ Red mark ആകും? സത്യത്തിൽ അയാൾ തന്നെയല്ലേ വഷളാക്കുക ബുദ്ധിമാനെ പോലെ വന്ന് നിലവാരം കുറഞ്ഞ ഉരുളൻ നടത്തിയത് കാർത്തിക്ക് അല്ലേ? UA ക്ക് മാത്രമല്ല മുസ്ലീങ്ങൾക്ക് ഇത്തരം പരിപാടികൾ കൊണ്ട് നിങ്ങൾ വിജയിച്ചു എന്ന് കാണിക്കേണ്ടത് ഇല്ല അതായത് വിജയ പരാജയങ്ങൾ നേടിയെടുക്കാൻ അല്ല ഇത്തരം പരിപാടികൾ വയ്ക്കുന്നത് മുന്നറിയിപ്പ് നൽകുക പ്രബോധനം ചെയ്യുക ഉദ്ബോധിപ്പിക്കുക ഇതു മാത്രമാണ് ലക്ഷ്യം മറിച്ച് അദ്ദേഹത്തെ മുസ്ലിം ആക്കാൻ മതപരിവർത്തനം ചെയ്യാനോ ഇസ്ലാം പറയുന്നില്ല അത് നമ്മുടെ കയ്യിൽ അല്ല ഓരോ പ്രബോധകരും ഒരു മുന്നറിയിപ്പുകാരൻ മാത്രമാണ് ഇന്നലത്തെ അദ്ദേഹം എത്ര ഉരുണ്ട് മറിഞ്ഞാലും ഇവിടെ ആരും ജയിക്കുന്നില്ല മറിച്ച് അവനവൻ ശരിയാംവണ്ണം ചിന്തിച്ചാൽ അവനവന് ഭാവിയിൽ ഗുണമുണ്ടാകും അവനവൻറെ മരണാനന്തര ജീവിതത്തിൻറെ ഗുണത്തിന് വേണ്ടി മാത്രമാണ് അവനവൻ മാറുന്നത് അത്രയേ ഉള്ളൂ
@gray1194
@gray1194 Күн бұрын
𝗤𝘂𝗿'𝗮𝗻 ----------- നിങ്ങളിൽ ആരാണ് ഏറ്റവും നല്ല കർമ്മം ചെയ്യുന്നതെന്ന് നിങ്ങളെ പരീക്ഷിക്കാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവൻ ആകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (67:2)
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Out Of Focus Live | 31 December 2024
50:47
MediaoneTV Live
Рет қаралды 38 М.
Out Of Focus Live | 01 January 2025
58:08
MediaoneTV Live
Рет қаралды 43 М.
Out Of Focus Live | 04 January 2025
31:16
MediaoneTV Live
Рет қаралды 43 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН