LIVE | ഇറാൻ്റെ തീക്കളിയോ ?|Iran- Israel War | Iran Missile Attack On Israel|Iran Attack Israel Today

  Рет қаралды 8,189

News18 Kerala

News18 Kerala

Күн бұрын

LIVE : ഇറാന് എന്ന് എപ്പോൾ എങ്ങിനെ ഇസ്രയേൽ മറുപടി നൽകുമെന്ന ആശങ്കയിൽ പശ്ചിമേഷ്യയും ലോകവും. ഹമാസിനും ഹിസ്ബുള്ളക്കും നൽകിയ തിരിച്ചടി ഇറാനോടും ആവർത്തിക്കുമോ അതോ ലെബനനിൽ കടന്ന് കയറി മറുപടി നൽകുമോ. എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ. ഇറാൻ നിങ്ങൾ ചെയ്തത് വലിയ തെറ്റ് ഇതിന്റെ വില നിങ്ങൾ നൽകേണ്ടിവരും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകൾ ഹിസ്ബുല്ലയ്ക്കും ഇത്സയേൽ വിരുദ്ധ അച്ചുതണ്ടിന് സഹായം നൽകുന്ന ഇറാനുമുള്ള ശക്തമായ മുന്നറിയിപ്പ്. ഹമാസിനെയും ഹിസ്ബുള്ളയെയും തീർക്കുന്നതിനിടെ ഇറാനിൽ നിന്നുള്ള നേരിട്ടുള്ള ആക്രമണം അയേൺഡോം കവചത്തിലൂടെ നിർവീര്യമാക്കിയെഹ്കിലും മുറിവേറ്റ സിംഹമായി ഇസ്രയേൽ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക പശ്ചിമേഷ്യ യുദ്ധ നിഴലിലോ ഇസ്രയേൽ തുടങ്ങിയാൽ ചെറുക്കാൻ ഇറാനാകുമോ. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു...
While finishing off Hamas and Hezbollah, the direct attack from Iran was neutralized by the Iron Dome shield, and Israel, as a wounded lion, offered all the help in the shadow of the US Middle East war, or would Iran be able to resist if Israel started?
#primedebate #iranisraelconflict #iranmissileattack #ballisticmissilesonisrael #hezbollah #manjushgopal #news18primedebate #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 9
@vargispv197
@vargispv197 2 күн бұрын
പക്ഷെ, ജീവൻപോയാലും ഇറാൻ അടി തുടങ്ങുകന്നില്ല ❗💯%
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 3 күн бұрын
ഇറാൻ ചെയ്താൽ തീക്കളി. ഇസ്രായേൽ ചെയ്താൽ പുണ്ണ്യമായ പ്രവർത്തി.?
@hamiuppala122
@hamiuppala122 3 күн бұрын
ee kaaryathil Palarkum otakkannaannu ullath. ath kondaannu iraan israeline akramichathine valiya thetaayi kaanugayum , israel palasteene innu vare bombittum vedivechum konnathine aarum kaanaathe povugayum cheyyunnath
@hamiuppala122
@hamiuppala122 3 күн бұрын
India aanava pareekshanam nadathiyapol athine shakthamaayi yethirkugayum Indiakethire uparodam kond varaan paranjathum yellam America yaannu. Yennaal israelinte kayyil aanavaadangal und. americayku athonnum prashnamalla. aa americayeyaannu innu palarum pokkiparayunnath
@hamiuppala122
@hamiuppala122 3 күн бұрын
Palasteenigale israel konnirikumbol ee americayum matum yevideyaayirunnu. sathyathil aattin tholitta chennaaya yaannu America
@jalexrosh
@jalexrosh 3 күн бұрын
തീ കളി നടത്തി കൊണ്ടിരിക്കുന്നത് സാത്താൻയാഹുവാണ്.
@muhammadmalappuram6754
@muhammadmalappuram6754 3 күн бұрын
മിസൈലിൻ്റെ അവഷ്ടം തട്ടി മരിച്ചതാണോ?
@IbrahimIbru-y8j
@IbrahimIbru-y8j 3 күн бұрын
ഇറാൻ അടി തുടങ്ങിയാൽ 👍ഇസ്രായേൽ തീരും 🤣
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН