LIVE | നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ട് നിർമ്മല കോളേജിൽ പ്രതിഷേധം, വിവാദം | Malayalam News

  Рет қаралды 32,364

News18 Kerala

News18 Kerala

Күн бұрын

LIVE : നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം വിവാദത്തിൽ. ക്രൈസ്സതവ സഭയുടെ കോളേജിൽ നിസ്കരിക്കാൻ സ്ഥലം ആവശ്യപ്പെട്ടതിൽ ഗൂഡാലോചനയുണ്ടെന്നാണ് ആക്ഷേപം.കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും നീതീകരിയ്ക്കാനാകില്ലന്നാണ് സീറോ മലബാർ സഭാ അൽമായ ഫോറത്തിന്റെ നിലപാട്.
A protest by a group of students at Nirmala College, Muvattupuzha, demanding a place to pray has become controversial. There are allegations of conspiracy behind the demand for a place to pray in the college, which is run by the Catholic Church.
#nirmalacollege #prayercontroversy #nirmalacollegeprayerrow #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 16
@knnpillai7438
@knnpillai7438 2 ай бұрын
നിസ്കാരവും പ്രാർത്ഥനയും നാമജപങ്ങളും അതിന്റേതായ സ്ഥലങ്ങളിൽ മാത്രം മതി
@zeeshashahan1348
@zeeshashahan1348 2 ай бұрын
Njameke prashnamullu 5 neram
@muhammedsk3498
@muhammedsk3498 2 ай бұрын
അതാണ് ശരി
@churchlaity9576
@churchlaity9576 2 ай бұрын
kzbin.info/www/bejne/kGetkKZvfa9-jLcfeature=shared
@lovelyvt8221
@lovelyvt8221 2 ай бұрын
We must dismiss these students
@savioofficial680
@savioofficial680 2 ай бұрын
നിസ്സ്ക്കാര മുറി ആവിശ്യപെട്ട എല്ലാ വിദ്യാർത്ഥികളെയും വയനാട് കൊണ്ടുപോയി രക്ഷപ്രവർത്തനങ്ങളിൽ പങ്കെടിപ്പിക്കണം
@aboobackerpadathodi
@aboobackerpadathodi 2 ай бұрын
മറ്റൊരാളുടെ സ്ഥലത്ത് അനുവാദമില്ലാതെ നിസ്ക്കരിക്കാൻ പറ്റില്ല മതം അനുവദിച്ചിട്ടില്ല.
@lovelyvt8221
@lovelyvt8221 2 ай бұрын
Muslim students have to go muslim colleges if they wants to pray
@Jesssco
@Jesssco 2 ай бұрын
Chamdana madham evide poyalum preshnm aanu.
@giftytomy8757
@giftytomy8757 2 ай бұрын
niskarikkan palliyill pokunathinu thadasam illakil pinne kanikkunathu theditharamanu
@ARUNKUMARKV-md8tj
@ARUNKUMARKV-md8tj 2 ай бұрын
Good at 8:00am live at 9:00am vision for duty at 10:00am boycot taught at 11:00am give a space for himself at 12:00 worthy at 1:00pm 10:00 pm
@samuelkutty4741
@samuelkutty4741 2 ай бұрын
ORIKHLUMENADAKHILLANAYITEMAKHLUDAIADMITIONENIRTHLAKHU.OK.NATHINGHQWLIFICATIONEOK.ALLATEMATEDATHUPOYINISKHRIKHUNAYITEMAKHLAI.OK.MUCILIMEMAYITHUKHALCHUTTUCHARAMAKHUNAYIKHL.ALLATELATTUNAYIKHL.OK ALLANAYITEMAKHALUDAYOUMECHITTUKIRU.OK.T.C.CATTUCHAINNAME OK
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 341 М.
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 32 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН