ഈ വീഡിയോ മറ്റുള്ളവർക്ക് ഉപ ജീവന മാർഗമാവാൻ വഴിയുണ്ട്. നല്ല മനുഷ്യൻ 👍
@Manilasokan Жыл бұрын
നല്ലൊരു മനസ്സുണ്ട് ട്ടോ സർ ന്, കാരണം 5വർഷം ആയിട്ട് തുടർച്ചയായി അവാർഡ് വാങ്ങി, പക്ഷെ പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാൻ അവർക്ക് അവാർഡ് കൊടുക്കണം എന്ന് 💪💪💪ഗ്രേറ്റ് ഗ്രേറ്റ് 🔥🔥
@reneesh7076 Жыл бұрын
Ofcourse he a sincere person very nice.
@hp_maqshood6554 Жыл бұрын
😮
@nelsonvarghese90808 ай бұрын
Very good.. അവാർഡ് വേണ്ട.. 👍👍
@MariyummaMuhammed-gi1pf8 ай бұрын
സാറിന്റെ നല്ലമനസ്സിന് താങ്ക്സ്
@AlibappuAlibappu7 ай бұрын
❤
@babusss2580 Жыл бұрын
താങ്കൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് അവാർഡ് നമ്മൾക്ക് കിട്ടിയിട്ട് നമുക്ക് വേണ്ട എന്ന് പറഞ്ഞ് വേറെ ആളെ കൂടെ പ്രോത്സാഹിപ്പിക്കുക എന്നുള്ളത് നല്ലൊരു മനസ്സാണ് ആ മനസ്സിനാണ് ബിഗ് സല്യൂട്ട് 👌🙏
@kkr1981 Жыл бұрын
Excellent!! എയർ ലെയറിങ്ങിന്റെ പ്രായോഗിക വശം. വളരെ നന്നായി സാധാരണക്കാർക്ക് വേണ്ടി വിവരിച്ചത് നന്നായി.🌷🌷🌷
@shivadevk5920 Жыл бұрын
നന്മയുള്ള മനുഷ്യൻ❤
@shanavasprabhu3761 Жыл бұрын
സാറിനും കൂടുബത്തിനും എല്ലാ വിത ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ആമീൻ
@sidhiblog Жыл бұрын
നിങ്ങളുടെ vedoi കണ്ട് ഞാനും ചയ്തു 4കൊമ്പ്.. Yellm veru പിടിച്ചു 👍👍👍tanx ഈ ഒരു അറിവ് തന്നതിന്
@polartalks7 ай бұрын
ചെയ്ത് കഴിഞ്ഞ് നനച്ചു കൊടുക്കണോ
@javadhkenza4316 ай бұрын
മാവുള്ള കൊമ്പിലാണോ ചെയ്യേണ്ടത്
@farwaniyafathima3410 Жыл бұрын
നല്ലൊരു മനുഷ്യൻ.... God bless you.... Sir...
@abdulkader-go2eq Жыл бұрын
താങ്കളുടെ നല്ലൊരു മനസ്സിന് ഞാൻ ബിഗ് സല്യൂട്ട് പറയുന്നു. നന്ദി അറിയിക്കുന്നു
@rasheednelliyil6660 Жыл бұрын
Very good. സാർ നല്ല ഒരു അറിവാണ് തന്നത് എന്റെ വീട്ടിലും ധാരാളം മാങ്ങാ കായ്ക്കുന്ന മരം ഉണ്ട്.. Try ചെയ്ത് നോക്കാം.
@sajukumar27216 ай бұрын
കൃഷിയെ സ്നേഹിക്കുന്നവർക്ക് ഉപകാരപ്രദമായ അറിവ് പകർന്നു നൽകാൻ സന്മനസ് കാണിച്ച താങ്കൾക്ക് നന്മകൾ നേരുന്നു
@sirajelayi9040 Жыл бұрын
ഓരോ മനുഷ്യരുടെയും vayvidhya മായ കഴിവുകൾ❤❤❤
@rosammamathew2919 Жыл бұрын
ദൈവം ഒരോരുത്തർക്കും ഒരോ കഴിവാണ് കൊടുക്കുന്നത് നിങ്ങൾക്കു ഈ കൃഷിയിൽ ആണ് ദൈവ ത്തിന്റെ അനുഗ്രഹം കിട്ടിയത ഏതായാലും നല്ല കുഷി സമ്പറ ദായംGood
@HashirHashirmuhamma-ro6fo Жыл бұрын
Pera.. Chamba.. Bush orange.. Maathalam.. Ivayoke aanu air layer cheyyan pattunnath.. Mavu.. Rambutan.. Plavu ivayoke bud.. Graft cheyyunnathaanu nallath.. Thaay veru padalam kittilla layer cheyyumpol... Ath yeild kittunnathinu thadassamaanu
@anaswayanad8368 Жыл бұрын
നല്ലൊരറിവ് തന്നു ചേട്ടൻ 🌷🌷👌👌
@bettybaby2796 Жыл бұрын
You arrange really a SUPER STAR STAY BLESSED
@muhammedshafi5691 Жыл бұрын
Nalla manasinu big salute ❤❤❤
@philipchakkalakkal985 Жыл бұрын
Very good explanation. you are Welcome
@nirmalable18 ай бұрын
Wonderful person❤
@sreeragamvlogs5314 Жыл бұрын
നന്ദി...❤
@shajahanpk69982 ай бұрын
Helpful video thanks ❤
@kssaji2709 Жыл бұрын
Great effort 🎉🎉
@abdulkhaderkhader2756 Жыл бұрын
വളരെ നന്ദി സർ
@sirajelayi9040 Жыл бұрын
നല്ല ഒരു കർഷക മനസ്സ്❤❤❤❤❤
@sakeerchatholi2181 Жыл бұрын
ഇങ്ങള് മുത്താണ് സർ.❤
@thumbisvlogs2063 Жыл бұрын
Hats off you sir🙏🙏🙏
@starship9987 Жыл бұрын
You are great person. 👌✌️
@dailyrichsainafoodproducts4061 Жыл бұрын
God bless you
@MoosaKc-gu8xm Жыл бұрын
നല്ല മനസ്സുള്ള കർഷകൻ
@alphabeta32337 ай бұрын
Thank you |Anil Sir. As discussed with you over the phone, I will come and meet you in August or September 2024 for the Mango & Guava fruit. If possible, can you please also do the same budding for Jathikka as well. Thanks
സത്യം നല്ല അറിവ്..... പുതിയ കർഷകരെ പ്രൊമോട്ട് ചെയ്യണം എന്നാ ആ മനസിന് 💯
@basheerkallikkal7742 Жыл бұрын
Super message sar
@aboobakkervm4875 ай бұрын
നല്ല മനസ്സിൻ്റെ ഉടമ
@sureshpalan6519 Жыл бұрын
അധികം വളരാത്ത ചെടികൾ എയർലയെർ ചെയ്തു വളർത്തിയെടുക്കാം എന്നാൽ മാവ് ലയർ ചെയ്തെടുത്താൽ തായ് വേര് ഇല്ലാത്തതു കൊണ്ടുതന്നെ ആഴത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ സാധിക്കില്ല. ഇത്തരം മാവുകൾക്ക് union അഥവാ ഒട്ടുസന്ധി ഇല്ലാത്തതുകൊണ്ട് തന്നെ വിത്ത് തൈ വളരുന്നതു പോലെ ഒരു നിയന്ത്രണവും ഇല്ലാതെ വളരും, ആ വളർച്ചക്ക് ആവശ്യമായ വെള്ളം വേനൽകാലങ്ങളിൽ ഒരിക്കലും കിട്ടുകയില്ല.അതായത് വരൾച്ചയെ അതിജീവിക്കില്ല. മാർക്കറ്റ് ചെയ്യുവാൻവേണ്ടി ഇതിന്റെ നല്ലവശം മാത്രമേ അദ്ദേഹം പറയുന്നുള്ളു.
@sanalab8651 Жыл бұрын
yes bro enikyum edhu kondu negetive result anu kittydhu
@kkr1981 Жыл бұрын
തായ് വേര് (Tap root) ജലവും ലവണങ്ങളും വലിച്ചെടുക്കുന്നില്ല
@bobsfotoart Жыл бұрын
മാവിന്റെ വളര്‍ച്ചക്ക് ആവശ്യമായ പരിശീലനം കൊടുത്തു അധികം ഉയരത്തില്‍ പോകാതെ നമ്മുടെ ഇഷ്ടത്തിനു വളര്‍ത്തുക അപ്പോള്‍ താങ്കള്‍ പറഞ്ഞ പ്രശ്നത്തിനു പരിഹാരമാകും. ഏതു മരത്തിലും ചെടിയിലും ഇത് പരീക്ഷിക്കാവുന്നതാണ്.
@sangeerpurayil6653 Жыл бұрын
You can water them during dry season..
@remilsunny3209 Жыл бұрын
Drammil allathe nilathu natta thai veru illathond valuthayal marinjuveezhille?
@krishiBhoomiyilPalakkad Жыл бұрын
Layer cheythasesham chedichattiyil potting mixture ano mannano idendath.
@alfaanil8620 Жыл бұрын
തങ്കൾക്കും കുടുംബത്തിനും നല്ലതു വരട്ടെ ... അതിനായി പ്രാർത്ഥിക്കുന്നു.
താങ്കളുടെ അഭിപ്രായം തെറ്റാണു്. മുപതു വർഷത്തിൽ അധികമായി ഇത്തരം പരീക്ഷണങ്ങൾ ഞാൻ നടത്തുന്നു. ചെയ്ത് നോക്കിയിട്ടു പറ...ഉണ്ടാകുമോ ഇണ്ടാകുമോ എന്നൊക്കെ...
@bilu328 Жыл бұрын
@@shajim9411 30 alla 50 varsham parishichalum..Tap root indakilla.....layer cheythal...
@priyachathoth90615 ай бұрын
Evideya stalam
@RafeekCJ Жыл бұрын
ഈ ചേട്ടന്റെ നമ്പർ തരാമോ.. ഈ ചേട്ടൻ ഉപയോകിക്കുന്ന root x powder എവിടെ കിട്ടും.. മറ്റുള്ളവ ഉപയോഗിക്കാൻ കഴിയുമോ എന്നൊക്കെ അറിയാൻ ആണ്
@jaytee6373 Жыл бұрын
Super👌👌👌
@jishnucs3677 ай бұрын
Mangosteen cheyyyan pattumo
@RamadasMudavakkat Жыл бұрын
പേര, ചാമ്പ, പോലുള്ള ഫ്രൂട്ട് പ്ലാന്റിൽ എയർ ലെയർ ചെയുന്നത് കണ്ടിട്ടുണ്ട്. മാവ് എയർ ചെയ്ത തൈ ഡ്രംൽ നടാം. എയർ ചെയ്തു എടുക്കുന്ന തൈ കൾക്ക് നാരായ വേര് ഇല്ലാത്ത കാരണം നിലത്തു നട്ടാൽ കാറ്റുവന്നാൽ മറിഞ്ഞു വീഴും.
@sureshsudhakaran1298 Жыл бұрын
Do you have any good suggestions for worms on new saplings
@ramlathp.a1422 Жыл бұрын
placr evidayanu
@greenleafnaturalfarm7097 Жыл бұрын
സൂപ്പർ 🎉
@rk360video6 ай бұрын
Na Tamil Nadu thank you so much❤😊🙏👍
@ThankachanDevassy8 ай бұрын
Excellent sir I am palakkad when ever I pass there I need atleast 3 trees Anil keep it up
@Barbourville28307 ай бұрын
These layering/ budding mango trees last only for maximum 15 years. Seedling mango tree last for 300 years.
@muneerkuttimon8226 ай бұрын
നല്ല മനസിൻ്റെ ഉടമ
@paulsona.t7044 Жыл бұрын
കാലാപാടി മാവിൻ തൈ കിട്ടുമോ, കോഴിക്കോട് പാർസൽ വഴി വരുമ്പോൾ എന്തു വില വരും. വിളിക്കാനുള്ള നമ്പർ കാണുന്നില്ല.
@monmon61347 ай бұрын
❤❤❤❤nalla manassu...
@vijayaraghvan5799 Жыл бұрын
Super
@outlukvideo8902 Жыл бұрын
Good personality
@ashrafnakkaran99765 ай бұрын
I have some airlayer chamba seedless plant .I don't know how to sell that .pls reply anyone
@sivanandans383510 ай бұрын
Nelliyil cheyaan pattumoo...
@thomaschandapilla8318 ай бұрын
Can I do it in jackfruit?
@dileepmv74388 ай бұрын
ചേട്ടൻ അദ്ദേഹം തന്നെ കണ്ടുപിടിച്ച ഒരു method പോലെ air layering പരിചയപ്പെടുത്തുന്നു
@jacobjoseph27234 ай бұрын
പ്രത്യേകത റൂട്ടിങ്ങ് hormone ഉപയോഗിക്കുന്നു
@Faizal77906 ай бұрын
Aa powder എവിടുന്നു കിട്ടും
@krishnadas11226 ай бұрын
ഇതിന് ഒരു പൗഡറിന്റെയും ആവശ്യം ഇല്ല ചെകരി ചോറ് മണൽ ചാണകപ്പൊടി ഇവ മൂന്നും ചേർത്ത് കുഴച്ച് വെള്ളം ചേർത്ത് പ്ളാസ്റ്റിക് ബോട്ടിൽ അല്ലെങ്കിൽ പ്ളാസ്റ്റിക് കവർ ഉപയോഗിച്ച് കെട്ടി വയ്ക്കുക വേരുകൾ വരും
@HashirHashirmuhamma-ro6fo Жыл бұрын
Air layer cheyyumpol thaayveru padalam illa.. Side veru padalam ullu.. Ath pettenn maram marinju pokan kaaranamaakunnu...
@vipinnr90037 ай бұрын
ഇങ്ങനെയും മാവ് വളർത്താമല്ലേ 🤔പിന്നെ എന്തുകൊണ്ട് കേരളത്തിൽ ഇത് പ്രചാരം അല്ലാതായി. Super secret 👍🏻🥰
@binu.bplusone30467 ай бұрын
Good job
@mareenajohny398 Жыл бұрын
ജാതി ക്ക് air layering പറ്റുമോ
@safeerkulathingal1147 Жыл бұрын
Ningal nalla manasinde udamayanu ningalku nalladhu mathrame varatte good video 📷 man poliyanutto
@MajeedkkMalikalkrak-nf8hi Жыл бұрын
❤
@homeworkouts736 Жыл бұрын
👍👍👍
@mohanan35126 ай бұрын
Good
@sajustephen4664 Жыл бұрын
Good explanation , thanks.
@Allrounder-br6mz Жыл бұрын
നാരകവും ചെയ്യാം ഞാൻ ചെയ്ത് വിജയിച്ചതാണ്
@bobsfotoart Жыл бұрын
നാരകം ,അത്തി , തുടങ്ങിയവ വളരെ എളുപ്പമാണ് .
@geethackarthikeyan73116 ай бұрын
എരൂർ എവിടെയാണ് അവിടെ വന്നു വാങ്ങിക്കാനാണ്
@parvathikurup7540 Жыл бұрын
Ororutharkkullathu eshwaran nerathe vidhichittullatha aa bhagyam ellarkkum kittanannylya
@benro9789 ай бұрын
നമിച്ചു,❤ ചേട്ട നമിച്ചു❤
@SmithaK-d1y5 ай бұрын
There will be no tap root if it is layered.
@seena8623 Жыл бұрын
കായ്ക്കാത്ത നല്ല വർഷം പഴക്കമുള്ള മാവിന്റെ കൊമ്പുകൾ ഇങ്ങനെ ചെയ്യാൻ സാധിക്കുമോ കുളമ്പു മാവ് ഉണ്ട് വെയിൽ ഇല്ലാത്തതുകൊണ്ട് പൂക്കാതെ നിൽക്കുകയാണ് അതിന്റെ കമ്പു മുറിച്ച് ഇതുപോലെ ചെയ്യാൻ സാധിക്കുമോ ദയവായി മറുപടി പറയണേ
@bobsfotoart Жыл бұрын
തീര്‍ച്ചയായും സാധിക്കും
@rajeevkp5399 Жыл бұрын
ഒരു സംശയം. വിത്ത് മുളക്കുന്നതിൽ നിന്നല്ലേ ചെടി മറിയാതെ നിലനിർത്തുന്ന തായ് വേര് ഉണ്ടാകുന്നത്. ഈ തൈകൾക്ക് തായ് വേര് ഉണ്ടാകുമോ?