എൻറെ എല്ലാ അഭിനന്ദനങ്ങളും താങ്കളുടെ ഭർത്താവിനാണ്. ഈ ഫീൽഡിലേക്ക് താങ്കളെ കൈപിടിച്ചുയർത്തിയ അദ്ദേഹത്തിന് എൻറെ അഭിനന്ദനങ്ങൾ അറിയിക്കട്ടെ
@jasminbinu51732 жыл бұрын
A 👏👏👏🏾👏🏾
@ratheeshv46052 жыл бұрын
ഏറ്റുമാനൂർ തേവരുടെ മണ്ണിൽ നിന്നും ഒരു ജാൻസിറാണി... സല്യൂട്ട് ചേച്ചീ... ഒപ്പം കൂട്ടിയ ചേട്ടനും ഒരായിരം സല്യൂട്ട് 🙌🙌🙌
@sivanandk.c.71762 жыл бұрын
ആ ചേട്ടന്റെ പേരും രതീഷ് !
@new_vision3952 жыл бұрын
സ്ത്രീ എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ ആ വീട്.സ്ത്രീകൾ എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ ആ രാജ്യം. അഭിനന്ദനങ്ങൾ👏👏👏👏 നന്മകൾ നേരുന്നു👌👍🏼🙏.
@vivaharivly835 Жыл бұрын
എന്റെ വീട് വളാഞ്ചേരി (മലപ്പുറം) ഓൾഡ് മേൻ ഞാൻ നിങ്ങളുടെ ഫുൾ യാത്രക്കാണും ഞാൻ കാണാഞ്ഞ രാജ്യങ്ങളും കാണാൻ കഴിയും എന്ത് രസം മാണ് ഓരോ സ്തലവും കാണുമ്പോൾ i പക്ഷെ നെറ്റ് കഴിയുമ്പോൾ ഭയങ്കര വിഷമം ആണ് : ദിവസവും ഒന്നര ജി ബി യാണ് ഉളളത് നന്ദിയുണ്ട് മക്കളേ നിങ്ങൾക്ക് നല്ലത് വരട്ടെ (ആമീൻ)
@UshaKumari-vd3wv2 жыл бұрын
ആദ്യം സഹോദരിയുടെ ഭർത്താവാണ് അഭിനന്ദനം അർഹിക്കുന്നു.kudumbangangalkellam അഭിനന്ദനങ്ങൾ👍👍👍💞
@sasikumarp.g88192 жыл бұрын
നല്ല ഒരു പരീക്ഷണം തന്നെ നിങ്ങളെ എല്ലാവരെയും നമിക്കുന്നു കാരണം ഞാൻ നിരവധി ട്രക്ക് യാത്രാ നടത്തിയിട്ടുണ്ട് അപോൾ ട്രക്ക് ജീവനക്കാരുമായി സംസാരിക്കാറുണ്ട്.അവരുടെ കാഷ്ടപടുകൾ നന്നയി അറിയമെ വീഡിയോ കാണുമ്പോൾ പഴെ ഓർമകൾ മനസ്സിലൂടെ. വന്നു
@ManojKumar-us4mz2 жыл бұрын
വളരെ നന്നായി നിങ്ങളെ പോലുള്ള സ്ത്രീകൾ ഇ ഫീൽഡിൽ കടന്നു വരട്ടെ ഒരു പാട് കാലം NP ലോറിയുമായി പോയിട്ടുള്ള ഡ്രൈവറാ ഞാൻ അന്നൊക്കെ ഉള്ള ബുദ്ധിമുട്ട് ഇന്നില്ല എങ്കിലും സൂക്ഷിക്കുക
@santhoshtn18192 жыл бұрын
🙏🙏 എല്ലാ വിഡിയോയും കണ്ടു ചേച്ചി. വളരെ അധികം സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ 👍👍
@alanyt76852 жыл бұрын
Super നിങ്ങളെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു 👏👏👏👏👏
@jitheshsathyan60242 жыл бұрын
ധൈര്യമായി മുന്നോട്ട് പോകുക ഗോഡ് ബ്ളസ് യു 👍👍👍👍👍👍👍👍👍👍👍 ജിതേഷ്സത്യൻ
@joshikraman3 күн бұрын
അടിപൊളി ആണ് ചേച്ചിയുടെ വീടിയോ എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ്
@ravindranpallath7062 Жыл бұрын
ഹായ് ജലജ ചേച്ചി . നമസ്കാരം .വീട്ടിൽ നിന്നും നല്ല സപ്പോർട്ട് കിട്ടുകയാണെങ്കിൽ തന്നെ എല്ലാം സന്തോഷമാകും . ഏറ്റവും കൂടുതൽ സപ്പോർട്ട് തന്നു കൂടെ കട്ടയ്ക്ക് നിൽക്കുന്ന രതീഷ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് . പിന്നെ കുടുംബാങ്ങളായ അച്ഛമ്മ,രാജേഷ് ബ്രോ ,സൂര്യ ,മക്കളായ പൊന്നുക്കുട്ടി,മുത്ത്, കുഞ്ഞിക്കിളി,കണ്ണൻ, ആമി മോൾ. എല്ലാവർക്കും ഒരു ഹായ് . ആശംസകൾ നേരുന്നു.
@sreemuruganks13552 жыл бұрын
ധൈര്യപൂർവം മുന്നോട്ട് പോവുക 👍
@lekha92402 жыл бұрын
ഭർത്താവ് സപ്പോട്ടായി ഉണ്ടായാൽ, ഒരു ഭാര്യക്ക് ഏതു എവരസ്റ്റും കീഴടക്കാൻ കഴിയും. 👍👍
@kuriakosekuriakose37082 жыл бұрын
Yes
@alphonsajohn14732 жыл бұрын
100% Correct
@alphonsajohn14732 жыл бұрын
💯 correct
@manjumanjuma37902 жыл бұрын
Sathyam
@christybabychen89602 жыл бұрын
സത്യം എല്ലാവർക്കും അങ്ങനെ വരില്ല കിട്ടുന്നവർ ബാംബർ
@unnikrishnanmbmulackal71922 жыл бұрын
എല്ലാം വീഡിയോ.. യും കണ്ടു.. സൂപ്പർ 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻
@tmdasan2 жыл бұрын
ധൈര്യപൂർവം മുന്നോട്ട്....All The Best!!!
@johnvarghese98002 жыл бұрын
നിങ്ങൾ ഒരു inspirational പെണ്ണുങ്ങൾക്ക് ഐ സപ്പോർട്ട് ഓൾവേയ്സ് ഓൾ ദ ഗേൾസ് ഷുഡ് ബി ലാൻഡ് ഓഫ് ജോബ്
@sanhasakeer572 жыл бұрын
എല്ലാ ആശംസകളും,,, ഞാനും ഒരു ട്രക്ക് ഡ്രൈവറാണ്,,, എന്നാലും സഹോദരി ശ്രദ്ധിക്കണം,,,
@joseph.a.t35582 жыл бұрын
സൂപ്പർ...... കേരളക്കര ഫുൾ സപ്പോർട്ട്.
@shinygeorge29092 жыл бұрын
ഒത്തിരി സന്തോഷം സൂപ്പർ 👍👏👏
@mydreams62942 жыл бұрын
👍എനിക്ക് യാത്ര ഇഷ്ടാ. എന്ത് ചെയ്യാൻ ഡ്രൈവിങ് അറിയില്ല. ചെറിയ കുഞ്ഞുങ്ങളും. ഇൻശാഅല്ലാഹ് പഠിക്കണം. ഇത് പോലുള്ള യാത്രകൾ തിരഞ്ഞുപിടിച്ചു കാണും അങ്ങനെയെങ്കിൽ എല്ലാം സ്ഥലവും കാണാമല്ലോ 🌹❤❤👍
@freshescapesbyakash58102 жыл бұрын
ഫണ്ട് ഉണ്ടേൽ ഞാൻ കൊണ്ടോവാം
@jessievasu20702 жыл бұрын
Good Video ! I love to contact you ! If you come to Bangalore you can stay in my house!
@kurianabraham68472 жыл бұрын
Nalla santhoshmullaa vartha. God bless all family members
@drvasudevagovindaraju1544 Жыл бұрын
Great, I am travelling and seeing places and real life with videos… many thanks… I was a doctor in aluva… can speak 100%malayalam,But cannot write or read
@SibySimon-h7l8 ай бұрын
Congratulations 🎉🎉
@satishnarekkat6132 жыл бұрын
Mr Ramesh , you are great !!! Congratulations & God bless. 🌹🌺🌹
@krishnankuttyvmenon952 жыл бұрын
Very good congratulations God bless you continue
@davidgeorge9434 Жыл бұрын
മലയാളീസ് നിങ്ങളുടെ കുടുംബം പോളിയാണ്
@josethalikallumkal2 жыл бұрын
GOD BLESS AND CARE ALWAYS PRAYING FOR YOU AND YOUR FAMILY ....
@pramodvayanattu38852 жыл бұрын
സ്ത്രീകൾ പണ്ടേ കൈവശപ്പെടുത്തേണ്ടിയിരുന്ന field, ഡ്രൈവിംഗ് !!! , കേരളത്തിലെ ഒരുപാടു അപകടങ്ങൾ ഒഴിവാക്കാമായിരുന്നു . പുരുഷ കോമാളികൾ മറ്റ് കൃഷി നിർമ്മാണം പണി ചെയ്യട്ടെ . ഒരു വെടിക്ക് രണ്ടു പക്ഷി !!! അങ്കോo കാണാം താളീം ഒടിക്കാം !!! ലോറിയാണ് long trip നു പറ്റിയ വാഹനം!!! All the best and regards to your husband and kids !!
@krishnakumarv70152 жыл бұрын
Lorry drivers dedicate their life to feed us. Most respectable job. 👍🙏
@rigeshtp58832 жыл бұрын
ഏച്ചിനെ കണാൻ അടിപൊളിയാ😀😀
@shukoorvmshukoorshukoorvm57132 жыл бұрын
ഭക്ഷണം കിട്ടിയാൽ കഴിക്കും. കിട്ടുമ്പോൾ കഴിക്കും.. അതാണ് ലോറി ഡ്രൈവർ
@KrishnanKutty-y7g6 ай бұрын
, ഞാൻ ദിവസവും രാവിലെ വീഡിയോ കാണാറുണ്ട് എനിക്ക് എല്ലാ സ്ഥലവും കാണാൻ ഇഷ്ടമാണ്
@ashathomas48312 жыл бұрын
Really thrilling.... 👍🏻👍🏻God keep you safe...
@kumarkavil34762 жыл бұрын
Very good covering of journey details jalaja God bless your family.
@sulekhap49292 жыл бұрын
👍അഭിനന്ദനങ്ങൾ
@madhunamboothiri93852 жыл бұрын
Congratulations 👍👍
@rethikavr52312 жыл бұрын
Innum scooty odikkan pedichirikkana jan. Salute my dears. Enne koodi kondupokamo
@roseyaa97322 жыл бұрын
Very good.May God bless you dear sister.Wish you all the best.
@Rajan-cg7ht5 ай бұрын
സഹോദരി പറഞ്ഞത് വളരെശരിയാണ്
@User123-b2u2 жыл бұрын
Super… congratulations
@gopalakrishnanbhaibhai47302 жыл бұрын
All the best , go ahead, God bless you all.
@bineshgopi68812 жыл бұрын
great job keep it up all people supporting from entire the world 🌍 not only you are the woman but your attitude for driving and motivation of women
@sundarsabapathi47186 ай бұрын
So proud of you my child. Have a nice day.
@thomasmathew26142 жыл бұрын
Nalla video 🌷🌷👌🌷🌷
@ckthamby2 жыл бұрын
Thank you for each beautiful trip explanation. It is very amazing experience you are sharing with us. 🙏🙏🙏
Hi Good Aftearnoon Super veido Super family. God bless you Iam se All Veido ❤
@narayanbhatg44382 ай бұрын
God bless you. Driving a heavy vehicle not so easy.
@DileepKumar-of4vn2 жыл бұрын
Sooper👍👍👍👍
@KORaju-nd7pt2 жыл бұрын
Lorry and jeep driving are very interesting.
@KL50haridas2 жыл бұрын
ഹായ് ജലജ ചേച്ചി 🌹🌹
@Livestoriesofficial2 жыл бұрын
Thanks for watching
@shamsudheenkms52232 жыл бұрын
ആശംസകൾ .. 👍
@alfalakTechnicalservices11 ай бұрын
Ningal valarey metured ayi lalithamayi samsarikunnu athan ningaley vythysthamakunnath wish all the best
@wiselinajay13532 жыл бұрын
Super
@sherlysebastian75638 ай бұрын
Super explantion
@farooquefrk82042 жыл бұрын
Athintay vila nammalk ariyathonda chechi Lory sthambichal keralam Pattiniyilaakum Entay naadu lorykhaludaynaadaan njanoru lorrykkaranum CLT .. aa life anubhavich ariyanam
@narendrank9866 Жыл бұрын
ആശംസകൾ
@perumalperumaal42732 жыл бұрын
Best family and drivers and videos Tamil Nadu Tirunelveli driver durai
@jayachandran.a2 жыл бұрын
Good commentary from the driving seat, though with a lot of repetitions.
@balujaya6692 жыл бұрын
Beautiful video madam.congratulations madam.
@manjumanjuma37902 жыл бұрын
വണ്ടി ഓടിക്കാനും സ്ഥലങ്ങൾ കാണാനും ഇഷ്ടമാണ് പക്ഷേ സപ്പോർട്ടാണ് ആവശ്യം
@frratheeshrichard46292 жыл бұрын
Great
@balakumari7816 Жыл бұрын
I am realy interesting in driving
@sureshbabuparameswaran1169 Жыл бұрын
Super 👌
@gopika2127 ай бұрын
Interested to trip😢😮😮
@o3technologyzbenjonessajit7012 жыл бұрын
All the best to U.Keep going .V support U 🤗🚛💞♥️⭐✨🌟👍🚛💞♥️⭐✨🌟👍🚛.
@namaste50512 жыл бұрын
നിങ്ങൾ ഇപ്പോൾ power steering വണ്ടി ഓടിക്കുബോൾ കൊതിയാകുന്നു.90-2000 കാലഘട്ടത്തിൽ ഉള്ള ബോബെtrip ഓർക്കാൻ പേടിയ
@ajithjoseph34912 жыл бұрын
❤️❤️
@rudrankannampallil97975 ай бұрын
ഏറ്റുമാനൂരിൽ ഏതു സ്പോട്ടിൽ ആണ് പരിചയപ്പെടാൻ ആഗ്രഹമുണ്ട്
@kadheejamaalootty64992 жыл бұрын
നല്ല ധൈര്യം
@hariharan70262 жыл бұрын
A big salute to you madam. Great that you have taken a job that only men take up. You have proven that women can do any job like men. Your videos are most enjoyable, so fluent with good flow. Wish you and your family the very best and safe driving. One more interesting part of your videos- exposing the corruption in every state border checkposts. After GST has been introduced all the sales tax checkpost has been removed but this shameful act of officials collecting money from the lorry owners, drivers is to be condemned by all upright citizens.
@bhagawan28112 жыл бұрын
വിവിധ ഇനം പഴങ്ങൾ കരുതുക ഇരുന്നുള്ള യാത്രയിൽ വയറിനും ആരോഗ്യത്തിനും ഇത് നല്ലതാണ്. കൂടുതലും പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രമിക്കുക
@anilkumaranil65752 жыл бұрын
ഹൈജീൻ ആയ ടോയ്ലറ്റ് കിട്ടാൻ ബുദ്ധിമുട്ട് അല്ലെ ചേച്ചി
@jinsjinsmj97422 жыл бұрын
ഇന്ത്യൻ ആർമി 💓💓💓💓💓💓
@nivedsekhar12752 жыл бұрын
മാഡം നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു 24 വർഷം മുന്നേ ഒരു ഡ്രൈവർ ആസ്വദിച്ചു കുളിക്കുന്നു കാരണം അയാൾ 20 ദിവസം എത്തിയാണ് കുളിക്കുന്നത് മിക്കവാറും എല്ലാഡ്രൈവർ മാരും 5,6 ദിവസം കഴിഞ്ഞു ആണ് കുളിക്കുന്നത്
@sivashankar16242 жыл бұрын
Good great sister
@thomasmanjooranhomemc42882 жыл бұрын
Good
@sudhakaranpanikar4154 Жыл бұрын
ഹൈ 🙏👍
@faheemmuhammed96282 жыл бұрын
വളയം ഉയിര്
@electricandplumbing11562 жыл бұрын
👌👍🙏
@mercyav17086 ай бұрын
🎉🎉🎉🎉🎉
@yovanjohn55722 жыл бұрын
Sister prayer for you God help as from kanyakumari yovan
@SubairPa-d1w Жыл бұрын
She is great
@angelrose14732 жыл бұрын
👍🏼👍🏼
@regikurian47042 жыл бұрын
Well done 👍
@deviprasadprasad67962 жыл бұрын
👍
@shajishalom30092 жыл бұрын
👍👍👍👍👍👍🙏🏻
@Joel_modified2 жыл бұрын
🥰🥰❤️❤️
@ccshameem57976 ай бұрын
Valayam pidikkaan Valakallitta Kaikal
@ManojKumar-my9gb2 жыл бұрын
Puthethu travels vlog motham 2 time kandu please post new videos,I am staying in Dubai next April I will come to Kerala ,we will meet ,proud of you