ലിവിംഗ് ടുഗെതർ ബന്ധം പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അഭയ ഹിരണ്‍മയി

  Рет қаралды 183,487

Amrita TV Shows

Amrita TV Shows

Жыл бұрын

ഗോപി സുന്ദറിനെ മിസ് ചെയ്യുന്നുണ്ട്...ലിവിംഗ് ടുഗെതർ ബന്ധം പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അഭയ ഹിരണ്‍മയി
Parayam Nedam | Mon-Fri @ 8:00 PM | Amrita TV
#parayamnedam #amritatv #amritalive #mgsreekumar #abhayahiranmayi #singer #malayalamcinema #Serial #talkshow #debate #fun #interaction #viral #malayalamtvshow #realityshow

Пікірлер: 114
@sivapriya7817
@sivapriya7817 Жыл бұрын
അമൃത യെ ക്കാളും കൊള്ളാം.... ഏറ്റവും സുന്ദരി ഭാര്യ തന്നെ
@Kanmani0604
@Kanmani0604 Жыл бұрын
ബഹുമാനമാണ് അഭയയോട് 🥰🙏🙏... ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്നെങ്കിലും ഇപ്പോൾ മനസ്സിലായി അഭയ അല്ലെങ്കിൽ മറ്റൊരാൾ അന്ന് ഗോപി സുന്ദർ പോകുമായിരുന്നു.അതിൽ ഒരു 19കാരി എങ്ങനെ തെറ്റുകാരി ആവാൻ? ഇന്ന് അഭയയുടെ ഫാമിലി,attittude,മുന്നോട്ടുള്ള പോസിറ്റീവ് thinking,ഗോപിയെ കരിവാരി തേക്കാത്ത maturity behaviour എല്ലാം കാണുമ്പോൾ നിങ്ങൾ ഒരു നല്ല സ്ത്രീ ആണെന്ന് ബോധ്യപ്പെടുന്നു 🙏🥰🥰
@lathalalachan6925
@lathalalachan6925 Жыл бұрын
Sathyam
@swathyskitchendailylifetip8005
@swathyskitchendailylifetip8005 Жыл бұрын
Well said
@behappyy8213
@behappyy8213 Жыл бұрын
ഈ പറയുന്ന 19 കാരി എട്ടും പൊട്ടും തിരിയാത്ത കുഞ്ഞായിരുന്നോ??? 19 വയസ്സ് എന്നാൽ കാര്യങ്ങൾ മനസിലാക്കാൻ ഉള്ള പക്വത ഉള്ളവരാണ്.... തെറ്റ് ഏതാ ശെരി ഏതാ എന്ന തിരിച്ചറിവ് ഉണ്ടാകും..... ഒരു ഭാര്യയും കുട്ടികളും ഉള്ളയാളെ തിരഞ്ഞെടുക്കാൻ നേരം അത് തെറ്റാണെന്ന് മനസിലാക്കാൻ 19 വയസ്സ് പോരെ???????????? അയാൾക്ക് ഇവർ അല്ലേൽ വേറെ ഏതെങ്കിലും പെണ്ണിനെ കിട്ടുമായിരിക്കാം അന്ന്... എന്ന് വച്ചു ഇവർ എങ്ങനെ കുറ്റക്കാരി അല്ലാണ്ട് ആകും....?? തീർച്ചയായും അന്നത്തെ 19 വയസ്സുകാരിയും അയാളെ പോലെ തന്നെ സമാനമായ തെറ്റാണു ചെയ്തത്...
@shibumankulath
@shibumankulath Жыл бұрын
ചുമ്മാ വെള്ള പൂശാതെ..... കോടികൾ വാങ്ങി ആണ് ചേച്ചി ഒഴിഞ്ഞു പോയത്.... ആ കോടികൾ കയ്യിൽ ഉള്ളതിനാലാണ് ചെളി വാരി എറിയാതെ ഡിപ്ലോമാറ്റിക് ആയി പെരുമാറുന്നത്
@lathalalachan6925
@lathalalachan6925 Жыл бұрын
@@shibumankulath sathaym ano😳
@Manjup-eg9ek
@Manjup-eg9ek Жыл бұрын
Life is unpredictable and sometimes we will have to walk in the unconventional way... I see Hiranmayee as a wonderful and strong person who overcame a tough situation, with out blaming anyone and also showing gratitude for the good life she had. This needs courage. Negative people will have negative comments in anything you do...IGNORE!
@aatech7289
@aatech7289 Жыл бұрын
I am impressed my friend.god with your life with a good carrier.
@subhasarath4859
@subhasarath4859 Жыл бұрын
Go ahead abhaya.. love you 🥰
@rubiyanoufalnoufal3023
@rubiyanoufalnoufal3023 Жыл бұрын
Nalla bold annu abhaya .athu kond ayirikkm Ella prblms overcome cheyyan kazhinjath
@arathit8022
@arathit8022 Жыл бұрын
പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു ഇപ്പൊ ഇന്നാ പിടിച്ചോ പറഞ്ഞു കൊടുക്കുവാണ്..അയാളുടെ ഭാര്യ അനുഭവിച്ച പകുതിയെങ്കിലും അറിഞ്ഞുകാണും എന്ന് വിചാരിക്കുന്നു...All the best for your future❣️
@Kanmani0604
@Kanmani0604 Жыл бұрын
എന്തേ അയാളോർത്തില്ലേ കെട്ടിയോളും പിള്ളേരും ഉണ്ടെന്ന്
@arathit8022
@arathit8022 Жыл бұрын
@@Kanmani0604 athinu ayale njn support cheyth paranjo
@Kanmani0604
@Kanmani0604 Жыл бұрын
@@arathit8022 അയാളുടെ ഭാര്യ അനുഭവിച്ചത് അഭയ കാരണമല്ല. അവർ തമ്മിൽ അകൽച്ച ഉണ്ടായ ടൈമിലാണ് അയാൾ അഭയയെ തേടി വരുന്നത്. അതിൽ അഭയക്ക് ദൈവം ഒന്നും കൊടുക്കാനില്ല.അവർ ഉയരങ്ങളിൽ എത്തും.ദൈവം കൊടുക്കാൻ പോകുന്നത് അയാൾക്കാണ് 👍
@anupamap3771
@anupamap3771 Жыл бұрын
@@Kanmani0604 urappundo...Abaya karanamalla avar thamil presnam aayath ennu..... yenthaayalum kollaam....
@divyakurup1525
@divyakurup1525 Жыл бұрын
More power to you.. What you hve gone through is more ✨️
@noordas1
@noordas1 Жыл бұрын
ഈ പാട്ട് തന്നെ പാടണം എന്ന് വിചാരിച്ചു തന്നെ പാടിയതാണ്... ആ ഫീലിൽ ഉണ്ട്.. 😄😄😍😍 ആ songilunt എല്ലാം... ഗോപി ഇത് കേൾക്കണം 😍😍😍
@ambikaj4765
@ambikaj4765 Жыл бұрын
ഒരു അമ്മയും രണ്ട് കുഞ്ഞുങ്ങളും എത്ര മാത്രം വിഷമിച്ചിട്ടും മിസ്സ്‌ ചെയ്തിട്ടും ഉണ്ടാവും എന്ന് ഇപ്പോൾ മനസ്സിലായോ.. അവരുടെ കണ്ണീർ ഭഗവാൻ കാണാതിരിക്കില്ലല്ലോ
@Kanmani0604
@Kanmani0604 Жыл бұрын
അതിന് ഇവരാണോ തെറ്റ് കാരി? അന്നിവർക്ക് 19വയസ്സ്..കെട്ടി 2പിള്ളേരുമുള്ള ആ നാറി എന്തേ ഓർത്തില്ലേ തനിക്ക് കുടുംബം ഉണ്ടെന്ന്.... പെണ്ണ് മാത്രമെങ്ങനെ തെറ്റുകാരി? ഇന്നവൻ ചെയ്തത് അതിന് example.... അഭയ അല്ലെങ്കിൽ മറ്റൊരുത്തി, അവൻ പോകുമായിരുന്നു
@kilukkam.2691
@kilukkam.2691 Жыл бұрын
സത്യത്തിൽ എല്ലാപേരും ഇങ്ങനെ തന്നെ ഒരു പെണ്ണിനെ പറയും ഒരു ഫാമിലി തകർത്തവൾ 😔അവൾ അന്ന് വരെ ചെയ്ത ശരി മൊത്തം ആ തെറ്റിൽ ഇല്ലാതെ ആകും. 🙏
@Glitzwithme
@Glitzwithme Жыл бұрын
എന്നിട്ട് ഗോപി സുന്ദരിന് ഒന്നും സംഭവിക്കുന്നില്ല.... പെണ്ണുങ്ങൾ മാത്രം ആണോ കുറ്റക്കാര്..
@ArnavSky
@ArnavSky Жыл бұрын
Abhayayude jeevitham ayal spoil cheythu..pria rakshapettu ennathum pariganikkendathalle
@aninaanu5204
@aninaanu5204 Жыл бұрын
@@Kanmani0604 19വയസ്സ് തിരിച്ചറിവുള്ള പ്രായം തന്നെ ആണല്ലോ
@lifestylevlogsbyshifnashef5118
@lifestylevlogsbyshifnashef5118 Жыл бұрын
he smile hides the misssing😢😢
@anujayasree5142
@anujayasree5142 Жыл бұрын
അവൻ കളഞ്ഞേൽ പിന്നെ മാന്യമായ വസ്ത്രം തരിക്കുന്നുണ്ട് ഇവൾ
@_Greens_
@_Greens_ Жыл бұрын
Soo much love for you MG Sir! A big fan of you since childhood❤❤❤
@karthikas6952
@karthikas6952 Жыл бұрын
I respect their decision on sharing their life with or without getting married. It’s their personal choice. What I understand from this interview is Mr. Gopi needed a caretaker for his house and for him. I couldn’t find he helped her in getting a career. It’s good for her that she doesn’t have an regrets and good that she is getting a career
@jintavarghese4769
@jintavarghese4769 Жыл бұрын
Huge respect Abhayahiranmayi...... Luv u a lot.... Still u r a 👑 dear....... We all are humans....... We have to move on...... Love and lost is a 🧬...... Life must go on....... Smile infront of society.....
@anilaroy5639
@anilaroy5639 Жыл бұрын
Super songs 👍
@anithasuresh9197
@anithasuresh9197 Жыл бұрын
You have to concentrate your carrer. Bless you
@sreekuttysree9087
@sreekuttysree9087 Жыл бұрын
She looking very beautiful ❣️
@sudharaj8100
@sudharaj8100 Жыл бұрын
Hiranmayi is very straightforward
@sreedeviv9394
@sreedeviv9394 Жыл бұрын
Super 😍
@MsJugunu
@MsJugunu Жыл бұрын
Sad to see lot of hate speeches here. Experience teaches people. Moving in and out of a relationship is completely personal matter. We are no one to judge others. Live and let live
@timepassvlog6481
@timepassvlog6481 Жыл бұрын
Good lady and good singer❤
@samuelalex8304
@samuelalex8304 Жыл бұрын
Chatty ye chetty chathichal chetty ye daivam chathikkum 😂😂
@soudabisouda7990
@soudabisouda7990 Жыл бұрын
Outstanding comment
@sunilfredy7600
@sunilfredy7600 Жыл бұрын
Pottane chetti chathichal.chettiye dheyvam chathikum ennanennu thonnunnu
@shrutikn7062
@shrutikn7062 Жыл бұрын
Lived like a queen -- on another woman's expense.... Really feel bad for Priya Gopi Sundar and the children.. they also deserved a good life.
@shruthij8586
@shruthij8586 Жыл бұрын
Mr Gopi will move on too easily but that is his funda it’s individual choice for the woman whether to associate him or not 😂✌️
@SP-xh9tq
@SP-xh9tq Жыл бұрын
@Shruthi J spot on! it does look like gopi has moved on quicker than we thought! both amrutha and gopi have stopped posting together and gopi's last post silently indicates this! now what's left for them is to delete the joint pics 😂
@ushanarayan1207
@ushanarayan1207 Жыл бұрын
ആദ്യ ഭാര്യ ആണ്‌ സുന്ദരി. അവസാന കാലം ഗോപിസുന്ദരിന് ആദ്യഭാര്യയും മക്കളും മാത്രമേ ഉണ്ടാകു.
@footballextratime3397
@footballextratime3397 Жыл бұрын
ആരാണ് ആദ്യ ഭാര്യ? ഇവരല്ലേ?
@kidutalks1408
@kidutalks1408 Жыл бұрын
@@footballextratime3397 അല്ല
@akhilaashok9284
@akhilaashok9284 Жыл бұрын
അയാളുടെ നല്ല സമയത്ത് അയാൾ കണ്ടിടം നിരങ്ങി നടന്നിട്ട് അവസാന കാലത്ത് ആ സ്ത്രീക്ക് പണി ഉണ്ടാക്കാനോ അതിന്റെ കാര്യമില്ല
@thammu8910
@thammu8910 Жыл бұрын
@@footballextratime3397 priya Gopi Sundar she is sso cute
@musainamusi278
@musainamusi278 Жыл бұрын
Ini veshamam illengilum ndakkum agger 😄
@sojip.v4275
@sojip.v4275 Жыл бұрын
ചേരുംപടി ചേരും
@soudabisouda7990
@soudabisouda7990 Жыл бұрын
Outstanding comment
@creativevlogs2709
@creativevlogs2709 Жыл бұрын
Ayale ie peankuttiyude valuable time kalaju
@samuelalex8304
@samuelalex8304 Жыл бұрын
Copy sunder avasanam Avante adhya bharye de kaal pidikkendi varum ennengilum athurappanu..
@manasaveena1643
@manasaveena1643 Жыл бұрын
🙄🙄
@shibumankulath
@shibumankulath Жыл бұрын
പാട്ട് ഒക്കെ കൊള്ളാം.......... കോടികൾ കൊടുത്താണ് കോപി sundar ഒഴിവാക്കിയത്, തൃപ്പൂണിത്തുറ വീട് ഉൾപ്പെടെ..... അതാണ്‌ ചേച്ചിക്ക് വലിയ മിസ്സിംഗ്‌ ഒന്നും ഇല്ലാത്തത്....
@thammu8910
@thammu8910 Жыл бұрын
Ullath aano
@indian4227
@indian4227 Жыл бұрын
ലിവിങ് ടുഗെതർ അല്ലെ നിയമപരമായി വാലിഡിറ്റി ഇല്ലാത്തതു കൊണ്ടു ഒന്നും കിട്ടി കാണില്ല
@indian4227
@indian4227 Жыл бұрын
@@thammu8910 ഒന്നും കൊടുക്കാൻ നിയമപരമായി അവകാശം ഇല്ല
@thammu8910
@thammu8910 Жыл бұрын
@@indian4227 ok.
@thammu8910
@thammu8910 Жыл бұрын
@@indian4227 cash popular maatram noki athayath sugam noki maatram kudekudiya randaalkaar aanu e var Priya sundhar de yathoru bhangim randaalkum e la.programs kittum kude cash popularitym atre ollle e varkum amrithakum
@beenamohan7149
@beenamohan7149 Жыл бұрын
Chakkikkotha chagaran
@SP-xh9tq
@SP-xh9tq Жыл бұрын
guys it looks like gopi has moved on quicker than we thought! both amrutha and gopi have stopped posting together and gopi's last post silently indicates this! now what's left for them is to delete the joint pics 😂
@thankusirthomas46
@thankusirthomas46 Жыл бұрын
😡. Ningalku eniyum kittanam. Gopide wifinte vedhana manasilayallo 😡
@priyaa1513
@priyaa1513 Жыл бұрын
Mole barthavallatha anungal elle evide entinu veroruthante family takarkanam.
@sasikumarv231
@sasikumarv231 Жыл бұрын
ഇത് കാവ്യാ യോടും ചോദിക്കണം..
@rekhas.divakar8678
@rekhas.divakar8678 Жыл бұрын
സ്വന്തം മക്കളെയും അവരുടെ അമ്മയെയും ഉപേക്ഷിച്ചു വന്ന ആൾ ആയുഷ്ക്കാലം കൂടെക്കഴിയുമെന്നു കരുതിയോ ?
@shahidamk2928
@shahidamk2928 Жыл бұрын
ആ അമ്മയുടെയും മക്കളുടെയും അടുത്തേക്കാണ് പോയിരുന്നതെങ്കിൽ ഇത്ര വിഷമം ഉണ്ടാകൂലായിരുന്നു അഭയയ്ക്ക്
@thanmayakishor6611
@thanmayakishor6611 Жыл бұрын
ഇവരെ അയാൾക്ക് ഇഷ്ടമല്ല എന്ന് ഇവർക്കിപ്പോഴും മനസ്സിലായിട്ടില്ല. മൂട്ട കടിച്ചോണ്ട് കസേര മാറീന്നല്ലേ അയാൾ പറഞ്ഞത്. മൂട്ട കടിയോട് ഉപമപെടുത്തണേ അയാൾക്ക് തരി ഇഷ്ടമില്ല.
@thammu8910
@thammu8910 Жыл бұрын
Cash and popular ath maatre sundhar ne vashikarikaan karanam .priya Gopi sundhar enth sundhariya avarde bhangi randinum e la
@shahidamk2928
@shahidamk2928 Жыл бұрын
ഇപ്പോഴത്തെ കസേരയിൽ എപ്പോഴാണാവോ മൂട്ട വരുന്നത്
@sajisajisownproperties6232
@sajisajisownproperties6232 Жыл бұрын
നമ്മുടെ നാടിന്റെ സംസ്കാരം മുഴുവൻ തകർക്കുന്ന 'ലിവിങ് ടുഗെതർ ' അങ്ങിനെ ഉള്ളവരെ കുടുംബങ്ങളും, സമൂഹവും ഒറ്റപ്പെടുത്തിയേ പറ്റൂ.... ഇത് യൂറോപ്പ് അല്ല.
@jayaroy7286
@jayaroy7286 Жыл бұрын
What is our culture….fake …fake and fake …Europe people are more open ..that’s why new generation is running away from the gods own shit hole
@alexandriya4019
@alexandriya4019 Жыл бұрын
Kulapurushan spotted
@reshmar3618
@reshmar3618 Жыл бұрын
Kure kallam parayunnund...sangadam illa polum...karma
@simplesimonee3115
@simplesimonee3115 Жыл бұрын
Ival’de pall’um🦷 kannicho’nte ulla aa chirri kandall enthh vrithiked annah..tavla🐸va thuranaa pole onde. Ival’de vicharrm entho valya beauty annah, pakshe pakka🐸tavla look annah overall.
@shivani7012
@shivani7012 Жыл бұрын
Super voice
@sandhya7996
@sandhya7996 Жыл бұрын
Nalloru jeevitham oru vrithikeattavante koode poy nasipichu..19 vayasinte eduthuchaattam kond life poy...
@anuanusha7756
@anuanusha7756 Жыл бұрын
So amrutha adichu mattiyatha le😐
@amuz165
@amuz165 Жыл бұрын
athe... abhaya ayale wifil ninn thati edtha Pole
@Kanmani0604
@Kanmani0604 Жыл бұрын
@@amuz165 അഭയ ഒരിക്കലും തട്ടി എടുത്തില്ല, അയാൾ അവരെ ഉപേക്ഷിച്ചു അഭയയെ കണ്ടപ്പോൾ കൂടെ കൂട്ടി... 😏
@blessyjacob6074
@blessyjacob6074 Жыл бұрын
Annu abhaya valare cheruppamayirunnu
@thammu8910
@thammu8910 Жыл бұрын
Popular cash maatramaanu ee randuperum pullikaaraane vashikarichath avark vendathum athaanu
@mareenaajith9853
@mareenaajith9853 Жыл бұрын
Chathiyanday kayyil petta oru jeevitham
@nannurn5743
@nannurn5743 Жыл бұрын
Ivale enikku istamalla Kudumbamkalakki
@padminiravi8268
@padminiravi8268 Жыл бұрын
ഇതിലൊക്കെ എന്താ ഒരു speciality... കല്യാണം കഴിക്കുന്നു.. പിരിയുന്നു.. വീണ്ടും same procedure.. Nothing spl... 😨😨
@suharaliyakath756
@suharaliyakath756 Жыл бұрын
ഇവൾക്ക് ഗോപീ സുന്ദർൻ്റെ ഭാര്യയും മക്കളും അനുഭവിച്ച അനുഭവിച്ചുകൊണ്ടിരിക്കുന്നവിഷമം അറിയില്ല. ഇവർക്ക് ഇനി പുതിയ ആളെ കണ്ടെത്താൻ യാതൊരു വിഷമവും കാണില്ല.മുതല
@jasminijad9946
@jasminijad9946 Жыл бұрын
Sathyam.. 15yrs ayalk vendi jeevidham spoil cheythu ayal adutha aalil poyi ini avde ethra naal undakonn ariyaam
@omanamenon1327
@omanamenon1327 Жыл бұрын
ചീകുമാറിനു പററിയ ആൾ .... ഭർത്താവിനേം മകളേം പറ്റിച്ച് living together വർഷങ്ങളോളം നടത്തിയ ആളാണല്ലോ ലേഖയും ചീകുമാറും ... ഈ അലവലാതിക്കു ഗുരുവാക്കാം ചീ കുമാറിനെ...വേറൊരു family തകർത്ത് നേടിയതാണല്ലോ ലേഖ എന്ന ചുന്ദരിയെ... എപ്പൊ കണ്ടാലും beauty Parlour ന്ന് ഇറങ്ങിവരുന്നതു പോലൊരു സാധനം ..
@suma6455
@suma6455 Жыл бұрын
ആണോ. ഭർത്താവു മരിച്ചുപോയി എന്നാണ് കരുതിയത്🙏
@omanamenon1327
@omanamenon1327 Жыл бұрын
ഭർത്താവിനേം മകളേം ചതിച്ച് ശ്രീകുമാറിന്റെ മെക്കെട്ടു കേറി living together തുടങ്ങിയതു കൊണ്ടാണല്ലോ ഈ beauty യെ ശ്രീകുമാറിന്റെ വീട്ടാൽ കയറ്റാത്തത്
@anujayasree5142
@anujayasree5142 Жыл бұрын
👍
@jayaroy7286
@jayaroy7286 Жыл бұрын
You are in the judging committee in Kerala
@anujayasree5142
@anujayasree5142 Жыл бұрын
@@jayaroy7286 ഉള്ളത് പറയാൻ ന്താണ് മടിക്കുന്നത്... എല്ലാവർക്കും അറിയുന്ന കാര്യം.. തനിക് ന്താ പ്രശ്നം
@shyanish288
@shyanish288 Жыл бұрын
നല്ല ഒരു സ്ത്രീ സെലിബ്രിറ്റി വേശി🤮🤮🤮
Aiswarya Rajeev starmagic dance wedding party
0:49
Vishnu Vinod
Рет қаралды 8 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 74 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 200 М.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 1,1 МЛН
ചാക്കാല
3:36
Wherever I go......
Рет қаралды 250
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23
Спит с ОТКРЫТЫМИ ГЛАЗАМИ! 😱😴
0:25
Взрывная История
Рет қаралды 5 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 9 МЛН