അലമോളെ അടുത്തേക്ക് സിനൂനോട് ഉപ്പ അവസാനമായി പറഞ്ഞത് ഇതാണ് |NEW BABY |NOUFAL|COUPPLE

  Рет қаралды 268,864

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 294
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 Ай бұрын
അർജുനെ ജീവനോടെ കിട്ടാൻ ദുആ ചെയ്യണേ 😢😢എല്ലാവരും
@ZiyaZayshaZayan
@ZiyaZayshaZayan Ай бұрын
ചെയ്യുന്നുണ്ട് 😢😢 ഫോൺ എടുത്താൽ ആദ്യം അതാണ് നോക്കുന്നത് 😭😭🤲🤲
@Ajeemasabeek
@Ajeemasabeek Ай бұрын
അല്ലാഹ് അർജുനെ ജീവനോടെ കിട്ടാനാണ് പ്രാർത്ഥന
@user-pj9nk9zc6q
@user-pj9nk9zc6q Ай бұрын
😢😢
@muhsinav5098
@muhsinav5098 Ай бұрын
ഇൻശാഅല്ലാഹ്‌ ദുആ ചെയ്യുന്നുണ്ട്
@Adi2747-p1u
@Adi2747-p1u Ай бұрын
Athe.... ഒരു വേദന ആണ് അത്....നമ്മുടെ ആരൊക്കെയോ ആണെന്ന തോന്നൽ...
@hadhihafi1736
@hadhihafi1736 Ай бұрын
മരിച്ചവരെ പറ്റി നല്ലത് പറയാം അവർക്ക് സംഭവിച്ച പോയ തെറ്റുകൾ കുറ്റങ്ങൾ പറഞ്ഞോ ണ്ടിരിക്കരുത് അത് അവർക്ക് ബുദ്ധിമുട്ടാണ്
@YUMIZYUMIZ
@YUMIZYUMIZ Ай бұрын
മരിച്ചവരുടെ നൻ മ പറയുന്നദ് നല്ലത് ആണ് അല്ലുഹു പരലോഗം സർഗ്ഗ മാക്കി കൊടുക്കട്ടെ
@muhammedsabith-mn7yk
@muhammedsabith-mn7yk Ай бұрын
Ikka marichavare patti nalla mahimakal parayam🤲
@SaniyaMajeed-uh3qj
@SaniyaMajeed-uh3qj Ай бұрын
നൗഫലെ നല്ല കാര്യങ്ങൾ പറയാം വല്ല ദുശ്ലീലങ്ങളും ഉണ്ടങ്കിൽ അത് ഇനി ഒരിക്കലും പറയാൻ പാടില്ല
@yahyamalabari6263
@yahyamalabari6263 Ай бұрын
മരിച്ചതിന് ശേഷം നല്ലത് പറയാം അയാളുടെ മോശം പറയരുത് എന്നാണ് നബി വചനം
@shalusvlog3649
@shalusvlog3649 Ай бұрын
ഞ്ഞമ്മക് ഒരു കുട്ടി ആയാൽ ആ കുട്ടിയെ കാണാൻ എപ്പഴും പൂതി ആണ് നൗഫലെ എൻ്റെ മരുമോൻ അങ്ങനെ ആയുരുന്നു കുട്ടിയെ എപ്പഴും കാണണം പക്ഷെ എൻ്റെ മരുമോന് ആയുസ്സ് നാഥൻ നൽകിയില്ല കുട്ടിക് പത്ത് മാസം ആയപ്പോൾ മരുമകൻ വണ്ടി തട്ടിമരിച്ചു😢😢😢 എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤❤❤
@RajeenaSunil
@RajeenaSunil Ай бұрын
ആമീൻ 🤲
@JaseelaKlpm-hy4kh
@JaseelaKlpm-hy4kh Ай бұрын
Aameen
@shebeebshibili6188
@shebeebshibili6188 Ай бұрын
Aameen
@user-nm8eg8qk5q
@user-nm8eg8qk5q Ай бұрын
Aameen
@IssathIssu
@IssathIssu Ай бұрын
Aameen 🤲
@mumthazpottayil3163
@mumthazpottayil3163 Ай бұрын
എന്താണാവോ ഉപ്പാനെ എന്നും ഓർക്കു പാവം ഉപ് ആ ഹറം വെളിച്ച ആക്കി കൊഴുക്കട്ടെ
@noorafathima92
@noorafathima92 Ай бұрын
A Aameen
@user-ns9st7zy2n
@user-ns9st7zy2n Ай бұрын
ഉപ്പാനെ കുറിച്ച് പറയുന്നത് നല്ലതാണ്
@latheefat7728
@latheefat7728 Ай бұрын
മരിച്ചയാളുടെ നന്മ പറയാം കുറ്റം പറയരുത്
@jinshidjidu9828
@jinshidjidu9828 Ай бұрын
അതെ
@user-ro3jq8ts4p
@user-ro3jq8ts4p Ай бұрын
ഇങ്ങനെ പൈസ ഉണ്ടാക്കണ്ണോ മരിച്ച ഉപ്പാനെ കുറിച് പറഞ്ഞു ക്യാപ്ഷൻ ഇടണോ
@balkeesshakkeer2499
@balkeesshakkeer2499 Ай бұрын
ഉപ്പാടെ കാര്യം പറയുമ്പോൾ അറിയാതെ കണ്ണ് നിറയും 😢ഉപ്പാനെ ഒരു പാട് ഇഷ്ട്ടമായിരുമ്മു...
@amiaman3166
@amiaman3166 Ай бұрын
മോൾ നൗഫൽ തന്നെ 🥰
@naseeranasi8076
@naseeranasi8076 Ай бұрын
Chakkara kutti❤️
@Saifunneesaajurishu
@Saifunneesaajurishu Ай бұрын
കുട്ടി കുട്ടിയുടെ ഉപ്പ തന്നെ 👍👍
@nibusonu6856
@nibusonu6856 Ай бұрын
മരിച്ച ആളുടെമഹിമകൾ പറയാം കുറ്റം പറയാൻ പാടില്ല
@sameeramadappally3095
@sameeramadappally3095 Ай бұрын
മരിച്ചാൽ നല്ല കാര്യങ്ങൾ പറയാം തിന്മ പറയാൻ പാടില്ല
@SinanKannacheri
@SinanKannacheri Ай бұрын
Mudikaliyunna ann ഉപ്പ കുട്ടിനെ മടിയിൽ വെച്ച് ചിരിക്കുന്ന aamugam
@sajithasaji7876
@sajithasaji7876 Ай бұрын
നൗഫൽ അന്യേ പോലെ തന്നെ ആണ് കുട്ടി 🥰🥰🥰
@hibakp8401
@hibakp8401 Ай бұрын
ഉപ്പാന്റെ മഹിമ പറയൽ നല്ലതാ കുറ്റം പറയാൻ പറ്റില്ല
@jabiransila3302
@jabiransila3302 Ай бұрын
Masha allha അലമോള്‍❤❤
@Raziaisha
@Raziaisha Ай бұрын
മാഷാ അല്ലാഹ് സൂന്നരി പെണ്ണ് നൗഫൽക്കാനെ പോലെ ഉണ്ട് മോൾ ഇനിയും ഒരുപാട് മാറി വരും face cut ഇന്ഷാ അല്ലാഹ് 🥰🥰❤
@user-ij4ss8or1w
@user-ij4ss8or1w Ай бұрын
Mashallah ala mol❤❤❤❤
@anseenanazeem4691
@anseenanazeem4691 Ай бұрын
സിനു nte shawll edal super Aaaaa
@sajeerav3443
@sajeerav3443 Ай бұрын
പാലക്കാട്ട് കാരിതന്നെയാണ് അൽഹംദുലില്ലാഹ്
@AFLAHworldAFLAHworld
@AFLAHworldAFLAHworld Ай бұрын
മരിച്ചു പോയവരെ പറ്റി നല്ലത് പറയുന്നത് തിരക്കേടില്ല
@NashwanNas
@NashwanNas Ай бұрын
Aameen ya RABBALa lameen superb
@fathimaziya5971
@fathimaziya5971 Ай бұрын
മരിച്ചവരെ കുറിച്ചു നല്ലതും മഹിമകളും പറയാം അതിനു കുഴപ്പല്ല അള്ളാഹു പൊന്നൂപ്പാക് സ്വർഗം കൊടുക്കണേ 🤲🏻🤲🏻
@fathimamubashiraali5029
@fathimamubashiraali5029 Ай бұрын
മഹിമകൾ ആണ് പറയേണ്ടത്
@dilshadilsha4462
@dilshadilsha4462 Ай бұрын
Marichvrude nalla karyam paryam
@JasnaBanu-l8s
@JasnaBanu-l8s Ай бұрын
നന്മയാണ് പറയേണ്ടത് ചീത്ത വാക്കുകൾ പറയാനാണ് പാടില്ലാത്തത്
@suhararahiman3355
@suhararahiman3355 Ай бұрын
സിനുനെ മോളെ കണ്ടതിൽ സന്തോഷം'മാഷാ അള്ളാഹ് |❤❤❤
@OVMUNAVVIRA
@OVMUNAVVIRA Ай бұрын
Sinnunte nalla topp❤
@user-om8oe7ib4m
@user-om8oe7ib4m Ай бұрын
മോൾ ഇപ്പോൾ നൗഫൽന്റെ മാതിരി ആയല്ലോ .... ആദ്യം സിനുന്റെ മാതിരി ആയിരുന്നു . ഇനിയും മാറ്റം വരും. . അലമോൾ 🥰
@AfeelaHaris-hu8no
@AfeelaHaris-hu8no Ай бұрын
Masha allah. Aleha mol😘😘😘😍😍😍
@nibusonu6856
@nibusonu6856 Ай бұрын
പെൺകുട്ടികൾ ഉപ്പാന്റെ ചായം ayirikkum
@hidhashanuvlogs271
@hidhashanuvlogs271 Ай бұрын
Noufalnte muga chaya thanne molkk🥰
@user-ij4qr8dm5t
@user-ij4qr8dm5t Ай бұрын
Jakkara thanne
@SajidaSaji-ko1fo
@SajidaSaji-ko1fo Ай бұрын
Idh pole njaghalkum oru mol und.. Noufal. Mole paat paadikodukumbol ariyaathe kann niranchu poi... 😢Ipo ikka kabarilaan... Molk 7 vayas aaumbol ikka marich oru molan njaghalk. Hiba mol.. Ipo avalk 11 vayass ❤😢
@hindbeeviam80
@hindbeeviam80 Ай бұрын
സൂചി വച്ച് കഴിഞ്ഞ് ഉടനെ തന്നെ നമ്മൾ കാല് അനക്കി കൊടുക്കണം അപ്പോ വേദന കുറയും -...
@AnuAnuanshid
@AnuAnuanshid Ай бұрын
❤❤
@sajeerav3443
@sajeerav3443 Ай бұрын
ചക്കര അവിടെ ഉണ്ടല്ലോ 90 കഴിഞ്ഞിട്ടു കൊണ്ടു പോയാൽ മതി
@hashimsajeena9506
@hashimsajeena9506 Ай бұрын
ഹായ്‌സിനു❤❤❤🎉🎉🎉❤❤❤
@Sibin4x
@Sibin4x Ай бұрын
ബേബി ചക്കര ❤️❤️
@97shafnan
@97shafnan Ай бұрын
ചക്കര തന്നെ യാണ് മോൾ മാഷാഅല്ലാഹ്‌ ❤
@femijamshad8986
@femijamshad8986 Ай бұрын
ചക്കര മോൾ മാഷാ allah 🤍🤍🤍🤍. മുത്തു മണി.
@user-yz4px2ef9x
@user-yz4px2ef9x Ай бұрын
Naufaline pole mol masha allah
@Thanooja-gj3bs
@Thanooja-gj3bs Ай бұрын
Masha allah
@abuafiyaafiya3925
@abuafiyaafiya3925 Ай бұрын
Ma sha allah❤
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 Ай бұрын
ഉപ്പനെ കുറിച്ച് നല്ല കാര്യങ്ങൾ പറയാം കുറ്റങ്ങൾ പറയാൻ പാടില്ല
@FathimaHamna1
@FathimaHamna1 Ай бұрын
എന്റെ മോൾക് ഫസ്റ്റ് ത്തെ സൂചി വെച്ചപ്പോ ഞാൻ ആകെ എടങ്ങേറായി. ബാക്കി ഉള്ള രണ്ട് മൂന്നു മാസത്തെ സൂചിയിൽ ഞാൻ മെനെക്കെട്ട് ഇരുന്നു കാൽ ഇളക്കി കൊടുക്കാൻ വേണ്ടി. ഒരു കുഴപ്പവും ഉണ്ടായില്ല ആ സൂചിയിൽ
@Malappuram1582
@Malappuram1582 Ай бұрын
Marichal nallath parayanam Cheetha karyam parayaruth ennan
@Shadiya803
@Shadiya803 Ай бұрын
90 വരെ ഉള്ള ദിവസങ്ങളിൽ കരയുന്നത് കാര്യാക്കണ്ട എൻ്റെ 3 മക്കളും 80 day വരെ രാത്രി 10 To 5 വരെകരയുമായിരുന്നു😢😢😢😢😢
@shahanasheenas328
@shahanasheenas328 Ай бұрын
Corct💯
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 Ай бұрын
She is looking like noufal❤
@sumayyaj8798
@sumayyaj8798 Ай бұрын
കുറെ നാളായല്ലോ സീനുവിനെ കണ്ടിട്ട് സുഖാണോ മോൾക്ക് സുഖമാണോ❤❤❤❤❤❤
@user-vw9yh5xd7j
@user-vw9yh5xd7j Ай бұрын
മരിച്ചവരെ നല്ലത് പറയുന്നത് ഒരു കൊഴപ്പവും ഇല്ല അത് നല്ലതാണ്
@rayyanrayyan4085
@rayyanrayyan4085 Ай бұрын
Malarthi pidiched eshttavangittan kareyunbed
@fathimaabdulla8258
@fathimaabdulla8258 Ай бұрын
ഇപ്പോൾ നൗഫലിനെ പോലെയുണ്ട്
@Najarifa123
@Najarifa123 Ай бұрын
കാൽ ഇളക്കുന്നത് നല്ലത് ആണ് വേദന വേഗം മാറും
@ramlaramla4975
@ramlaramla4975 Ай бұрын
സിനു ശ്രദ്ധിക്കണം 90 ദിവസം കട്ടിലിൽ ഇങ്ങനെ കയറല്ലെ
@shahabanashahabana3873
@shahabanashahabana3873 Ай бұрын
മഹിന്മകൾ പറയണം എന്നാണ്
@fathimathulfathimathul5861
@fathimathulfathimathul5861 Ай бұрын
Masha allah ala moll😍😍😍
@Jesnamol-ld2fz
@Jesnamol-ld2fz Ай бұрын
Mashallah 🥰 sundari 😚
@adhiladnanameenaa3947
@adhiladnanameenaa3947 Ай бұрын
മരിച്ചവരെ പറ്റി നല്ലത് പറയാം
@jinshidjidu9828
@jinshidjidu9828 Ай бұрын
കുറ്റം പറയാനാണ് പറ്റാത്ത ത്
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 Ай бұрын
നൗഫൽ ന്റെ മുഖവും സിനൂൻറെ നിറവും
@fellutti1678
@fellutti1678 Ай бұрын
കുട്ടി ഉപ്പനെ പോലെയാണ്
@Sadhiya-ed1lv
@Sadhiya-ed1lv Ай бұрын
Noufal ikka ya pole thanne
@faisalk3696
@faisalk3696 Ай бұрын
നൗഫലിൻ്റെ മുഖച്ഛായ ഉപ്പയുടെ നല്ലത് മാത്രം പറയുക അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲❤❤❤❤
@ashrafammad3829
@ashrafammad3829 Ай бұрын
Bro kuttiyude thala urutti kodukkanam ath pole full time oru sidelekk thala vekkathirikkuka
@shahanazshalih5305
@shahanazshalih5305 Ай бұрын
Ma shaa Allah mini chakkare kitti
@safiyabeevikvk
@safiyabeevikvk Ай бұрын
😍🥰🥰
@athisiraj4762
@athisiraj4762 Ай бұрын
മരിച്ചവരുടെ നല്ല കാര്യം പറയാം
@raseenarasi9866
@raseenarasi9866 Ай бұрын
മാഷാഅള്ളാ❤️
@safiyatharuvai6825
@safiyatharuvai6825 Ай бұрын
മോള് നൗഫലിൻ്റെ കട്ട് തന്നെ❤
@hibuuhh
@hibuuhh Ай бұрын
Noufal thanne mol
@gafoorgafu2631
@gafoorgafu2631 Ай бұрын
👍🏻👍🏻👍🏻
@maymoonahussain8653
@maymoonahussain8653 Ай бұрын
Nowfu mone molus chakkrene tpole nouwfune pole anu ...Masha allah ❤❤❤❤ chakkraa mutheee
@jasminenaduvilparambil1802
@jasminenaduvilparambil1802 Ай бұрын
മോൾ ഉമ്മയെ പോലെ തോന്നുന്നു 👍🏻
@AbdulAzeez-he3wn
@AbdulAzeez-he3wn Ай бұрын
Marich poyavarude nalla karyangal parayunnathin thettilla
@thesneek3531
@thesneek3531 Ай бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MuthuMon-zz9dx
@MuthuMon-zz9dx Ай бұрын
Ameen🤲
@KamarunnisaMamaathu
@KamarunnisaMamaathu Ай бұрын
ചക്കരയുടെ മുഖഛായം ആണ് അലമേൾ
@raihanatha4252
@raihanatha4252 Ай бұрын
അല മോൾ ചക്കാരനെ പോലെ ഉണ്ട് 😍
@user-mn9lh6rd5c
@user-mn9lh6rd5c Ай бұрын
ഇപ്പോ moley kannan ചക്കര പോലെയ ഇനിയും marum face cut
@rafeeqt8118
@rafeeqt8118 Ай бұрын
നൗഫലെ കുട്ടി നിന്നെ പോലെയാണ്❤
@shailanasar3824
@shailanasar3824 Ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu
@Kallu_kL14
@Kallu_kL14 Ай бұрын
Arjun😢😢😢😢
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
കണ്ടത്തിൽ സന്തോഷം 🥰 അല വാവേ 🥰സിനു സുഖം അല്ലേ ❤❤
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 Ай бұрын
കൈ ദൂരത്തു അർജുൻ ഉണ്ടായിട്ടും കൈകളിലേക് കിട്ടിയില്ലല്ലോ പടച്ചോനെ 😢😢
@MuhammedFardeen-ll5zr
@MuhammedFardeen-ll5zr Ай бұрын
കുട്ടി നൗഫലിനെ പോലെ തന്നെ ❤❤
@shallu5598
@shallu5598 Ай бұрын
നൗഫലേ ആരാ പറയൽ മഹിമ പറയരുതന്ന് മരിച്ച് കഴിഞ്ഞാൽ നന്മ ഉണ്ടെങ്കിൽ അത് എടുത്ത് പറയുകയും ദോഷം വല്ലതും ഉണ്ടെങ്കിൽ അത് മറച്ച് വെക്കുകയും മാണ് വേണ്ടത്
@jeenareddy3874
@jeenareddy3874 Ай бұрын
പോളിയോ ഡ്രോപ്പ്സ് ആണ്. IPV, DPT, Hepatitis B ആണ് 14 weeks ആകുമ്പോൾ കൊടുക്കുന്നത്.
@muthalipm1814
@muthalipm1814 Ай бұрын
Hi sinu ❤
@user-kk2mf4if8y
@user-kk2mf4if8y Ай бұрын
സുന്ദരി മോളെ🥰
@user-gw8dq7jv6h
@user-gw8dq7jv6h Ай бұрын
കയ്യ് വായിൽ ഇടുന്നത് നല്ലോണം ശ്രദ്ധിക്കണം. Hand സോക്സ് വാങ്ങി ഇട്ടു കൊടുക്കണം അനുഭവം കൊണ്ട് പറയുകയാണ് എന്റെ വലിയ മോൾ ചെറുതിലെ മാറ്റാൻ ശ്രെമിച്ചു അപ്പൊ കുട്ടി കരയുന്നത് കാണാൻ വയ്യ എന്ന് പറഞ്ഞു ഉപ്പയും ഉമ്മയും സോക്സ് മറ്റും.ഇപ്പോ 8വയസായി പല വഴിയും ശ്രമിച്ചിട്ടും മാറിയില്ല ഇപ്പൊ മുകളിലെ പല്ല് അകന്നു വന്നു🥲. ഇപ്പൊ കമ്പി ഇട്ടിരിക്കാണ്. അൽഹംദുലില്ലാഹ് ഒരാഴ്ചകൊണ്ട് ഇപ്പൊ നല്ലമറ്റമുണ്ട് 🥰🥰
@SaheeraMf-qd6qt
@SaheeraMf-qd6qt Ай бұрын
Mashallah ❤❤
@cZn8
@cZn8 Ай бұрын
Baby face maari maari varum . Mashallah ❤
@raihanraihan9469
@raihanraihan9469 Ай бұрын
sinu super ❤❤❤
@ramlashamil8753
@ramlashamil8753 Ай бұрын
Valuppam kurayim pettannu ittu muthalakkanam
@RaniSharafu
@RaniSharafu Ай бұрын
Masha allah ala mol ❤❤❤❤
@thasleenavm4296
@thasleenavm4296 Ай бұрын
മരിച്ചവരുടെ മദ്ഹ് പറയാം.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 197 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 4,5 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 197 МЛН