No video

Living with Depression and Anxiety!!2.5 വർഷത്തെ Depression അനുഭവം!!മരുന്ന് കഴിച്ചു ഇപ്പോഴത്തെ അവസ്ഥ!

  Рет қаралды 56,717

BeautyWithin Malayalam

BeautyWithin Malayalam

9 ай бұрын

Mail me : ajisuresh810@gmail.com

Пікірлер: 466
@izelmedia
@izelmedia 9 ай бұрын
ആരോടും പറഞ്ഞ് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ ആണ് അത്. നമ്മുടെ അവസ്ഥ നമ്മുക്ക് മാത്രേ അറിയുള്ളു.
@Prasanna78
@Prasanna78 9 ай бұрын
എനിക്കും
@reshmachelembra
@reshmachelembra 8 ай бұрын
Njanipo anubhavichikondirikkunnu
@sweetfamily4218
@sweetfamily4218 8 ай бұрын
​@@reshmachelembraentha prasnm?
@user-vi5bk3hd8c
@user-vi5bk3hd8c 8 ай бұрын
ചിലതൊന്നും ആരോടും പറയാൻ പറ്റില്ല
@NimmyGeorge-or8qv
@NimmyGeorge-or8qv 6 ай бұрын
Correct 😢
@shanushanu3521
@shanushanu3521 9 ай бұрын
എനിക്ക് അമിതമായ പേടി പിന്നെ എതെകിലും പറ്റുമോ എന്നുള്ള പേടി മെഡിസിൻ എടുക്കുന്നുണ്ട് പിന്നെ അമിതമായ ചിന്തചിലപ്പോൾ നന്നായിട്ട് കരച്ചിൽ വരും എല്ലാവർക്കും ശല്യം ആകുമോ എന്ന് തോന്നും ഇപ്പോൾ മെഡിസിൻ എടുത്തിട്ടും ഞാൻ ok അല്ല എന്ന് തോന്നുന്നുപിന്നെ ബാക്ക് പൈൻ തലവേദന അത് വരുപോൾ ഭയങ്കര പേടി വലിയ അസുഖം ആണ് എന്നുള്ള ചിന്ത ഒരുപാട് പേര് ഇങ്ങനെ കടന്നു പോകുന്നുണ്ട് ദൈവം എല്ലാവർക്കും മാറ്റി തരട്ടെ
@sreeragbs6110
@sreeragbs6110 9 ай бұрын
Njn ipo ee ella karyangalum anubhavichond irikunu🥲🥹
@Limin167
@Limin167 9 ай бұрын
എനിക്കും ഉണ്ട്..പ്രധാനമായും കാരണം financial problems..😢
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 9 ай бұрын
Dayily വെയിൽ കൊള്ളുക
@hyfameharin
@hyfameharin 6 ай бұрын
Maatam undo
@MuhammedAli-mt5ir
@MuhammedAli-mt5ir 6 ай бұрын
Ameen
@vishaloc8092
@vishaloc8092 Ай бұрын
ഒരാൾക്കും മനസ്സിലാവില്ല ഒരാളും സപ്പോർട്ട് ചെയ്യില്ല കാരണം നമ്മുടെ ഈ സമൂഹത്തിന് ഒരിക്കലും വിഷാദം ഉള്ള ഒരു വ്യക്തിയെ കൈകാര്യം ചെയ്യാൻ കഴിയില്ല. ആദ്യം തന്നെ വരുന്നത് ഉപദേശം ആയിരിക്കും നീ ഹാപ്പി ആവാൻ ശ്രമിക്കൂ. തടി അനങ്ങി ജോലി ചെയ്തു നോക്കൂ, ജോലിക്ക് പോയാൽ ശരി ആവും എന്നൊക്കെ. അനുഭവിച്ചവർക്ക് മാത്രം മനസ്സിലാവുന്ന അവസ്ഥ ഈ ഒരു സാഹചര്യത്തെ സ്വയം അതിജീവിച്ചവർ വേറെ ലെവൽ ആയി മാറും. ഭാഗ്യ വശാൽ അങ്ങനെ ഒരാൾ ആണ് ഞാനും. ഞാനും എൻ്റെ മൈൻഡും ഇപ്പോൾ സ്ട്രോങ്ങ് ആണ് ഡബിൾ സ്ട്രോങ്ങ് 💪
@jafarshereef5623
@jafarshereef5623 15 күн бұрын
Contact please
@Aparnesh89
@Aparnesh89 2 ай бұрын
Depression/Anxiety വന്നാൽ Psychiatrist നെ കാണിക്കുമ്പോൾ നാട്ടുകാർ/വീട്ടുകാർ പറയുന്ന വാക്കുകൾ ഉണ്ട് , അവർക്ക് ഭ്രാന്തിൻ്റെ അസുഖമാണെന്ന്... ഈ ഒരു അവഗണന പേടിച്ച് ഒരുപാട് പേര് Counseling ന് പോകാതിരിക്കാറുണ്ട്... ആ ഒരു ചിന്താഗതി മാറ്റുക because Mental Health is more important....
@naturelove690
@naturelove690 Ай бұрын
സത്യം.. എനിക്ക് അനുഭവം ആണ് 😢
@sweetfamily4218
@sweetfamily4218 15 күн бұрын
​@naturelove690enthala prasnm plz rply
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 8 күн бұрын
ഞാൻ ഇപ്പോൾ അനുഭവിക്കുന്നു
@malaibari1020
@malaibari1020 3 ай бұрын
അൽഹംദുലില്ലാഹ്.. ഒരു മാസത്തെ ട്രീറ്റ്മെന്റ് കൊണ്ട് തന്നെ നല്ല ആശ്വാസം ഉണ്ട്.. എല്ലാവരും ഞാൻ പെട്ടു പോയല്ലോ എന്ന് ചിന്ദിക്കാതെ പോസിറ്റീവ് ചിന്ത കൾ മനസ്സിലേക്ക് കൊണ്ട് വരിക... Exise.. Sunlight.. എന്നിവ തുടരുക... നിങ്ങൾ ഒരു ദൈവ വിശ്വാസിയാണെങ്കിൽ അവനിലേക്ക് കൂടുതൽ അടുക്കുക... മാറും തീർച്ച
@user-dw1by3vz2q
@user-dw1by3vz2q 2 ай бұрын
നിങ്ങൾക്കുണ്ടായിനോ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു
@malaibari1020
@malaibari1020 2 ай бұрын
@@user-dw1by3vz2q saramilla krthyamaayi marunnu kazhikkuka...insha allah maarum
@SheryAnwar-jg4if
@SheryAnwar-jg4if Ай бұрын
Ningl eth marunna kazhikkunnath.. duration ethraya
@malaibari1020
@malaibari1020 Ай бұрын
@@SheryAnwar-jg4if aduthulla oru phsi try ne kaanuka marum theercha
@sweetfamily4218
@sweetfamily4218 15 күн бұрын
​@@malaibari1020 negalk enthala prasna undaye? Plz rply
@arjunm3674
@arjunm3674 2 ай бұрын
എന്റെ സിറ്റുവേഷൻ കുറച്ച് കൂടെ ഡിഫറെൻറ് ആണ്. ഓഫീസിൽ ഒക്കെ ഞാൻ ഭയങ്കര ആക്റ്റീവ് ആണ്.. എല്ലാരോടും സംസാരിക്കും, തമാശ ഒക്കെ പറയും.. But ഉള്ളിന്റെ ഉള്ളിൽ വലിയ ഒരു ഭാരവും നിരാശയും വെച്ചു കൊണ്ടാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ന് എനിക്ക് തന്നെ അറിയാം.. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ഉള്ളിൽ ഉള്ള സങ്കടം ഒക്കെ പുറത്ത് വരും.. ഒറ്റയ്ക്ക് ഇരുന്ന് കരയും.. വീട്ടിൽ ഇരുന്നാലും ഫുൾ ടൈം മൂഡ് ഔട്ട്‌ ആണ്.. എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നത് പോലെ.. ജോലി ചെയ്യുക, കാശ് ഉണ്ടാക്കുക എന്നല്ലാതെ ഒന്നും ലൈഫിൽ പ്രത്യേകിച്ച് ഇല്ലാത്തത് പോലെ.. പക്ഷെ പുറത്ത് ഉള്ളവരോട് ഒക്കെ ഒരു മാസ്ക് ധരിച്ച് പെരുമാറുന്ന അവസ്ഥ ആണ്.. ആരോടും പക്ഷെ മാനസികമായി ഒരു അടുപ്പവും തോന്നുന്നില്ല.. Single ആയിരിക്കുന്നതിന്റെ സങ്കടം കൂടി ആവുമ്പോൾ പിന്നെ പറയണ്ട.. 🥲🥲 മൊത്തത്തിൽ ഒറ്റപ്പെടലിന്റെ extreme stage ൽ കൂടെ ആണ് ഇപ്പൊ.. ജീവൻ ഉണ്ട്, പക്ഷെ ജീവിതം ഇല്ലാത്തത് പോലെ.. 💔🙂
@dhvlogs7755
@dhvlogs7755 2 ай бұрын
Find god , i think we all have a purpose to do here, otherwise y god have to send us here, chumma food kayich enjoy cheyyan matramano, aaayirikkilla, njn eppoyum chindikkal nd ningal parayana pole, endokke undayitum happiness illatha pole, then enik answer kittid nammal god ilek adukkathath kondanu, i am a muslim, so njn correct prayer okke i mean niskaram okke cheid quran okke odi eppoyum mindil god nod samsarikkaum ella dukkavum okke mimd i god nod parayan തുടങ്ങി so അപ്പൊ life meaningful. Aayt thonnund... Ningal. Adupole cheid nokku... God ilekk aduth nokk.... Spiritual nnokke parayule like that
@dhvlogs7755
@dhvlogs7755 2 ай бұрын
Find god , i think we all have a purpose to do here, otherwise y god have to send us here, chumma food kayich enjoy cheyyan matramano, aaayirikkilla, njn eppoyum chindikkal nd ningal parayana pole, endokke undayitum happiness illatha pole, then enik answer kittid nammal god ilek adukkathath kondanu, i am a muslim, so njn correct prayer okke i mean niskaram okke cheid quran okke odi eppoyum mindil god nod samsarikkaum ella dukkavum okke mimd i god nod parayan തുടങ്ങി so അപ്പൊ life meaningful. Aayt thonnund... Ningal. Adupole cheid nokku... God ilekk aduth nokk.... Spiritual nnokke parayule like that
@anusree386
@anusree386 2 ай бұрын
Thanikk athinengilum kaxhiyunnundallo..👍
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 8 күн бұрын
True
@user-jt2cd1uu8r
@user-jt2cd1uu8r 9 ай бұрын
ഞാൻ അവിടെ നിന്ന് സംസാരിക്കുന്ന പോലെ ഉണ്ട് ❤️
@kumarshuttle2541
@kumarshuttle2541 7 ай бұрын
മോളെ നമ്മുടെ സമൂഹത്തിൽ 4 പേരെ എടുക്കുമ്പോൾ ഒരാൾക്ക് ഈ പ്രശ്നം ഉണ്ട് അത് കൊണ്ട് ഇത് വലിയ കാര്യമല്ല ഇത് പരിഹരിക്കാൻ ഡോക്ടറെ കാണാൻ കാണിച്ച മന സ്സിന് ഒരു Salute എല്ലാം ശരിയാകും മോൾ full time ഇഷ്ടപ്പെട്ട കാര്യങ്ങളിൽ engaged ആയിരിക്കുക മോളുടെ ഇതേ അവസ്ഥ കഴിഞ്ഞ് വന്ന് ok ആയ ആളാണ് ഞാൻ
@Normalmhan
@Normalmhan 5 ай бұрын
Money angane onnulla nee 100 pere eduthalm oralk chance kuracaanu . Ath nee anubavikaathadond parayunnad . Ithiri depression varunnathalla ith . Divasangalolam maasangalolam allengil varshangalolam . Jeevikunna oorro nimishavum marikaan tonnum . Ningalk manasilaavumengil ningal ingane parayillayirunnu
@user-he5bb7wq7i
@user-he5bb7wq7i 6 ай бұрын
എൻ്റെ പൊന്നു ചേച്ചി വല്ലാത്തൊരു അവസ്ഥയാണ് എന്ത് പറയണം ആരോട് പറയണം എന്നൊന്നും അറിയില്ല ഒന്നാമത്തെ കാര്യം എന്ന് വെച്ചാ പറഞ്ഞ ആരും വിശോസിക്കില്ലന്നുള്ളതാണ്. പിന്നെ പറയും തോന്നലാണ് ബുദ്ധി കൂടിട്ടാണ് മെൻ്റലാനുന്നുള്ള കളിയാക്കൽ വേറെ ജീവിതം തന്നെ വേറു തുപോവും. ചെച്ചിൻ്റെ വർത്തമാനം കേട്ടപ്പോൾ ഞാനും കരഞ്ഞു. എന്നെ ഞാൻ ആലോചിച്ചു. ലൗ u ചേച്ചി ചേച്ചി വിഷമിക്കേണ്ട❤❤❤❤
@hussainmadappuram8862
@hussainmadappuram8862 4 ай бұрын
അത് പോലെ തന്നെ ഡോക്ടറെ സമീപിക്കുമ്പോൾ നമ്മുടെ ഈ രോഗത്തിന്റെ തുടക്കം മുതൽ ഇതുവരെ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളും ഒരു മടിയും കൂടാതെ,നല്ല ധൈര്ത്തോടെ ഒരു വെള്ള കുറിപ്പിൽ എല്ലാം എഴുതി ഡോക്ടർക് ഒന്ന് വായിക്കാൻ കൊടുക്കുക,തുറന്നു സംസാരിക്കാൻ നമ്മൾക്ക് ചിലപ്പോൾ സാധിക്കണം എന്നില്ല, ശേഷം ഡോക്ടറുമായി സംസാരിക്കുക, തീർച്ചയായും നല്ല പരിഹാരം കാണും
@afiachu821
@afiachu821 Ай бұрын
Njan psychologystine kandu maatamilla
@AdhidevAdhi-kw4ck
@AdhidevAdhi-kw4ck 5 ай бұрын
മനസിന്‌ താങ്ങാൻ പറ്റാത്ത സങ്കടം സഹിക്കാൻ പറ്റാതെ വരുന്ന സാഹചര്യത്തിൽ ആണ് ഡിപ്രെഷൻ എന്ന അവസ്ഥ അനുഭവിക്കേണ്ടി വരിക ഈ അവസ്ഥയിലൂടെ ഞാനും പോയിട്ടുണ്ട് വല്ലാത്തൊരു അവസ്ഥ യാണ് അനുഭവിച്ചവർക്കു മാത്രേ അത് മനസ്സിലാവു ആർക്കും ഇത് പോലുള്ള അവസ്ഥ വരാതെ ഇരിക്കട്ടെ 🙏🏻🙏🏻🙏🏻
@windyday8852
@windyday8852 3 ай бұрын
Depression varan bahyamaya reasons onnum venam ennilla.. Brain ile chemical imbalance kondum varam.
@nithershp5901
@nithershp5901 2 ай бұрын
​@@windyday8852 yes dear
@nithershp5901
@nithershp5901 2 ай бұрын
സഹോ എനിക്കും ഉണ്ട് ഇപ്പോ 7 month ആയി മെഡിസിൻ ഉണ്ട് എന്നാലും കുഴപ്പമില്ല്യ കുറവുണ്ട് ഇത് അനുഭവിക്കുന്ന ആരും പുറകിലോട്ട് പോകരുത് ഡോക്ടർ പറയുന്നത് കേൾക്കുക ഉഷാറാകും കുറച്ചു ടൈം എടുക്കും എന്നാലും മാറും
@indian1848
@indian1848 5 ай бұрын
കരയുന്നത് കാണുമ്പോൾ സങ്കടം തോന്നി എല്ലാവർക്കും ഇത് പോലെ ഉള്ള ഓരോ പ്രശ്നം ഉണ്ടാവും അത് മറച്ചു വെക്കുന്നു എന്ന് മാത്രം ( എല്ലാം ശരി ആവും ❤
@jainjohn6361
@jainjohn6361 3 ай бұрын
ഈ അവസ്ഥ ഞാൻ സർവൈവ് ചെയ്തതാണ്. ഈ അവസ്ഥ ഉണ്ടായാൽ എങ്ങോട്ടേലും കറങ്ങാൻ പോണം ❤️❤️❤️
@fasilov973
@fasilov973 2 ай бұрын
Depression vannal evdenkilum pokan polum thonnilla.. evdenkilum poyalthanne oru mandhatha poleyann.onnum aswadikkan pattilla
@Shemi-y1g
@Shemi-y1g 2 ай бұрын
​@@fasilov973ഏത്തപ്പഴം daily പുഴുങ്ങി കഴിക്കുക. ഓരോ മുട്ടയും, ഒരു ഗ്ലാസ്‌ പാലും. കഴിയുമെങ്കിൽ ആപ്പിൾ, ബദാം, ഉണക്ക മുന്തിരി, ഈന്തപ്പഴം, നെല്ലിക്ക, പേരക്ക, മീൻ, ചിക്കൻ, അവക്കാഡോ, സ്ട്രോബെറി, ഇവയൊക്കെ കുറേശ്ശേ daily കഴിക്കുക. പിന്നെ യോഗ ചെയ്യുക. സ്വയം പുഞ്ചിരിക്കുക.കാണുന്നവരോടും പുഞ്ചിരിക്കുക.. നമ്മെ കളിയാക്കുന്നവരേം കുറ്റം പറയുന്നവരേം അകറ്റി നിർത്തുക.. കൂടുതൽ പ്രശ്നം ഉണ്ടെങ്കിൽ കഴിയുന്നതും സൈക്കോളജിസ്റ്റിനെ കാണുക..,, സൈക്കാട്രിസ്റ്റ് നെ കാണുന്നതിന് മുൻപ്. 😍
@blueisland2997
@blueisland2997 Ай бұрын
ഞാനും ഇതിൽ നിന്നും രെക്ഷ പെട്ടു... എനിക്ക് നെഞ്ചിടിപ്പ് ആണ് വരാറ് ഇപ്പൊ അറ്റാക് വരും എന്ന് തോന്നും 20 ഓളം ഇസിജി എടുത്തു tmt എക്വോ ടെസ്റ്റ്‌ ഒക്കെ ചെയ്തു അവസാനം സൈകാട്രി കണ്ടു 1 വർഷം മരുന്ന് കഴിച്ചു ഇപ്പോൾ മാറി ഹാപ്പി ആയി കഴിയുന്നു. എനിക്കും പറയാനുള്ളത് ബുദ്ദിമുട്ടുള്ളവർ വേഗം ഡോക്ടറെ കാണുക അവിടെ തീരും എല്ലാപ്രശ്നങ്ങളും. ജീവിതത്തിൽ നമ്മളെ മനസ്സിലാക്കാൻ ഈ അവസ്ഥ വന്ന ആളുകൾക്കെ കഴിയൂ.. ഞാൻ ഒരു സ്ക്രിപ്റ്റ് writter ആണ് 3 വർഷം പേന എടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഒരു പ്രൊജക്റ്റ്മായി പോകുന്നു. നിങ്ങളും അങ്ങിനെ ആകണം
@amalvj2136
@amalvj2136 7 күн бұрын
Doctor ethaa..
@blueisland2997
@blueisland2997 6 күн бұрын
@@amalvj2136 thrissur medical college
@sruthik648
@sruthik648 2 ай бұрын
എല്ലാം ok ആവും.... റിക്കവർ ആവാൻ സ്വയം ശ്രമിക്കുക.... ആർക്കും മനസിലാവില്ല.... അതിലൂടെ കടന്നു പോയവർക്ക് മാത്രമേ അറിയൂ...... അത് കൊണ്ട് മറ്റുള്ളവർ എന്ത് പറഞ്ഞാലും മൈൻഡ് ആക്കേണ്ട.എന്തിലെങ്കിലും engaged ആയിക്കൊണ്ടിരിക്കുക. ഗോഡ് bless u dear.....
@SainuKaruvattil
@SainuKaruvattil 22 күн бұрын
Crct
@smithazworld5793
@smithazworld5793 9 ай бұрын
40s അടുക്കുമ്പോൾ അല്ലെങ്കിൽ 40s കഴിയുമ്പോൾ എല്ലാ ആൾക്കർക്കും ഉണ്ടാകുന്ന changes ആണിത്. ഇതിലൂടെ കടന്നു പോകുന്ന ഒരാളാണ് ഞാനും. വെറുതെ കരയുക. Ottaykkirikkuka... ആരും ഇല്ലന്ന കരുതുക... ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യുക. ഇതൊക്കെ ഫേസ് ചെയ്തേ പറ്റൂ.. കൂടെ ഉള്ളവർ പറയുക നിനക്കെന്താ പ്രന്ധുണ്ടോ എന്നാണ്... Same situation..കരയരുത്... എല്ലാം ശരിയാകും
@user-kj4uj1zy6i
@user-kj4uj1zy6i 9 ай бұрын
Same
@Prasanna78
@Prasanna78 9 ай бұрын
ഇതേ പ്രശനങ്ങൾ എനിക്കും ഉണ്ട്,
@user-vi5bk3hd8c
@user-vi5bk3hd8c 8 ай бұрын
എനിക്കും അതെ.. സ്നേഹിച്ചു കൂടെ ഇറങ്ങിയാൾ എന്നെ ചതിച്ചു ആരോടും തുറന്നു പറയാൻ പറ്റാത്ത അവസ്ഥ.. ഒന്നും വിശ്വസിക്കാൻ വയ്യ.. കിടന്നാൽ ഉറക്കമില്ല വിശപ്പില്ല nenjinakath വല്ലാത്തൊരു വിങ്ങലാ.. അറിഞ്ഞൂടാ ethil നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന്... എന്നെ കേൾക്കാനും arumilla
@smithazworld5793
@smithazworld5793 8 ай бұрын
@@user-vi5bk3hd8c vishamikkanda...ellam marakkan kazhiyum.time edukkum. Poyath potte... Ini endh paranjittum karyamillenkil yaajikkan pokandirikkunnatha nallath.potte
@user-vi5bk3hd8c
@user-vi5bk3hd8c 8 ай бұрын
@@smithazworld5793 ഒന്നിനും പറ്റുന്നില്ല അത്രമാത്രം തകർന്നുപോയി ആൾക് വേറൊരു വൈഫും കുട്ടികളുമുണ്ടെന്നു അറിയാൻ ഞാൻ വൈകിപ്പോയി അപ്പഴേക്കും ende സകല സമ്പാദ്യം അയാൾ ആൾടെ വൈഫ്നും മക്കൾക്കും കൊണ്ടുപോയി കൊടുത്തിരുന്നു.. പോകാൻ ഒരിടമില്ലാത്തത് കൊണ്ട് ഞാൻ സഹിച്ചു ജീവിച്ചു അവളേം വേദനിപ്പിക്കണ്ടാലൊന് കരുതി.. ഞാൻ പണിയെടുത്ത ഉണ്ടാക്കുന്ന പൈസപോലും ഞാൻ ആ മക്കൾക്കുവേണ്ടി കൊടുക്കാൻ തുടങ്ങി.. അവരവിടെ നന്നായി ജീവിച്ചു.. ഞാൻ ജോലിചെയ്തു കഷ്ടപ്പെട്ട് കഴിഞ്ഞു ഇപ്പൊ ആൾടെ വൈഫ്‌ എല്ലാം അറിഞ്ഞപ്പോ കുറ്റം എനിക്ക് ende jeevithum സമ്പാദ്യം ഒക്കെ അവൾക് വേണ്ടിയാ ഇല്ലാതായെന്നു അറിഞ്ഞിട്ടും അവൾ എന്നെ ദ്രോഹിക്കുവാ.. അവൾ എല്ലാം നേടിയല്ലോ.. ഞാൻ തെറ്റ് ചെയ്യാത്തോണ്ട് തന്നെ എനിക്ക് വിശ്വാസമുണ്ട് എന്നെ ചതിച്ചു നേടിയതിന്റെ nooriratty അവളും അനുഭവിക്കും അവൾക്കുമുണ്ടല്ലോ makkal
@Anu-re5ew
@Anu-re5ew 9 ай бұрын
I can understand because i too went through similar situation post deliery. Kind of mad sometimes & lost self love & felt like a heaviness in my chest. after several years I overcomed that mentality..Now practicing mediation & self love & it helps me lot..Please dont feel guilt & forgive yourself
@Jorgie143
@Jorgie143 6 ай бұрын
Very Genuine Talk.... Ellam ശരിയാവും 🙏 Be strong... 🫂
@user-dw1by3vz2q
@user-dw1by3vz2q 2 ай бұрын
മനസ് തളരുന്നു 😢
@satheeshpattayil519
@satheeshpattayil519 8 ай бұрын
വല്ലാത്തൊരു അവസ്ഥയാണിത്..ആരോടും പറഞ്ഞു മനസിലാക്കികൊടുകൻ പറ്റാത്ത ഒരു😢😢😢😢
@binumathew6624
@binumathew6624 7 ай бұрын
നിങ്ങൾ പറയുന്ന ഓരോ അക്ഷരത്തിനും നിങ്ങൾ അനുഭവിച്ച വേദനയുടെ കാഠിന്യം ഉണ്ട്..... ഈ അസ്ഥ കടന്നു പോകും🎉🎉🎉
@nishavasudevan
@nishavasudevan 9 ай бұрын
I too have depression and anxiety. People don't understand what we say. But when I approached two counselors I was shocked hearing their fees. Each session costs thousands and I didn't feel it's very affordable. This is another reason why people cannot take mental health consultation with any established psychologists. Their attitude is like if you have money only you can afford good mental health otherwise deal with your issues yourself.
@dr.ninakurian
@dr.ninakurian 9 ай бұрын
There is District Mental Health Program (DMHP) in every district offering free services. Having NIMHANS alumni involved adds valuable expertise to mental health support.
@Athoo121
@Athoo121 7 ай бұрын
​@@dr.ninakurianഎവിടെ tretmnt കിട്ടും
@venuks9209
@venuks9209 2 ай бұрын
Me to same situation..😢
@hemaraghunath2741
@hemaraghunath2741 Ай бұрын
മോൾ Dr. KV Ananad സൈക്കോളജിസ്റ്റ് വീഡിയോ കാണു, You tub ൽ വരുന്നുണ്ട് വളരെ നല്ല മെസ്സേജ് ആണ് ഉപകാരപ്പെടും, എല്ലാവർക്കും 👍🏻👍🏻
@shajiv8015
@shajiv8015 Ай бұрын
Dr videos kanda shesham enik nalla matam undaayi
@reshmamohan1111
@reshmamohan1111 9 ай бұрын
എനിക്കു depression anxiety ഉണ്ടാരുന്നു. അത് കാരണം ഒരുപാട് അനുഭവിച്ചു. Medicine എടുത്തിരുന്നു. ഇപ്പോ ഞാൻ അതിൽ നിന്ന് പുറത്ത് വന്നു. അത്രേം weak ആകുമ്പോഴും അതിൽ നിന്ന് പുറത്തു വരാൻ ഉള്ള strength നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്. ചേച്ചിയുടെ അവസ്ഥ മനസിലാക്കാൻ പറ്റുന്നുണ്ട്. എല്ലാം വേഗം മാറും.❤❤
@masoodsmotography5184
@masoodsmotography5184 9 ай бұрын
Ningal engane aanath matt eduthath
@reshmachelembra
@reshmachelembra 8 ай бұрын
Sathyam
@reshmamohan1111
@reshmamohan1111 8 ай бұрын
@@masoodsmotography5184 spiritual work
@chocalate_ainu4127
@chocalate_ainu4127 8 ай бұрын
Hlooo..... Engneya maaryath....onn parayo...contct cheyyn ato
@beenasaudhi7707
@beenasaudhi7707 7 ай бұрын
Nigal anganeyaa maatiyad athu doctrine kandu
@jainjohn6361
@jainjohn6361 3 ай бұрын
മാക്സിമം ആൾക്കാരുമായി സ്നേഹത്തോടെ സംസാരിക്കാൻ ശ്രെമിക്കു, പ്രാർത്ഥിക്ക്.. താൻ ഒറ്റക്കല്ല.. 🥰🥰🥰
@vishaloc8092
@vishaloc8092 Ай бұрын
ഉപദേശം നിർദേശം ഒന്നും ഇതിൽ എല്കില്ല ബ്രോ. Just listen to them & support them that's only thing we can do
@muralikrishnan7586
@muralikrishnan7586 2 ай бұрын
നമുക്ക് കേരളത്തിൽ ഒരു ഓൺലൈൻ കൂട്ടായ്മ വേണം. എന്താണ് അഭിപ്രായം?
@MrFirdhouse
@MrFirdhouse 2 ай бұрын
Ys 💯
@arun1293
@arun1293 Ай бұрын
S
@arun1293
@arun1293 Ай бұрын
Nmber idu ellavarum
@blueisland2997
@blueisland2997 Ай бұрын
അത് നല്ലകാര്യമാണ്... ഒരു വാട്സപ്പ് ആയാലും മതി നമുക്ക് പരസ്പരം അത് സഹായമാകും
@arun1293
@arun1293 Ай бұрын
അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ
@hussainmadappuram8862
@hussainmadappuram8862 4 ай бұрын
ഇതിന്റെ വേദന അനുഭവിച്ചവർക്കെ അറിയൂ, ആരും നിരാശപ്പെടേണ്ട 😊
@anjanasasi1648
@anjanasasi1648 2 ай бұрын
True
@muralikrishnan7586
@muralikrishnan7586 2 ай бұрын
വേദന മാത്രമല്ല. ഇത് ജീവിതത്തിന്റെ സമസ്ത മേഖലകളെയും ദോഷകരമായി ബാധിക്കും എന്നാണ് എന്റെ 1998 മുതൽ ഉള്ള അനുഭവം
@anupamasunilkumar7704
@anupamasunilkumar7704 9 ай бұрын
Karayunna kandappo sangadam vannu ajiye,samaadhanayittirikku. Manaskond kooode undtto,prarthikkam. Orupaad sneham love you dear ❤❤❤
@unnikrishnan4907
@unnikrishnan4907 9 ай бұрын
അജിയേയ്.... koooi....🙋🙋വീഡിയോ കാണാതെയായപ്പോൾ ഞാൻ കരുതി ബ്ലോക്ക് ആക്കി പോയെന്ന്.....ഇങ്ങനെ മുൻപും വന്നിട്ടുണ്ടല്ലോ....ഡിപ്രെഷൻ ആണ്....എപ്പോഴും ഒരേ കാര്യം മാത്രം ആലോചിച്ചു ഇരിക്കാതെ വരുന്നത് വരും പോലെ നടക്കട്ടെ എന്ന് കരുതി ജീവിക്കുക..,15 years മുൻപും എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്....അജിയു ടെ അവസ്‌ഥ എല്ലാരേക്കാളും എനിക്ക് അറിയാൻ പറ്റും. പക്ഷേ മനസ്സ് സെൽഫ് കണ്ട്രോൾ ആക്കുക...എല്ലാം ശെരിയാകും don't worry be happy....Gym start ചെയ്യൂ...
@sweetfamily4218
@sweetfamily4218 9 ай бұрын
Enganeya sariyaye dr kanicho
@unnikrishnan4907
@unnikrishnan4907 9 ай бұрын
@@sweetfamily4218 ഇല്ലാ... മൂന്ന് മാസത്തോളം വീട്ടിൽ ഇരുന്നു....mind സെൽഫ് കണ്ട്രോൾ ളിൽ കൊണ്ടുവന്നു.... പിന്നെ ഫ്രണ്ട്‌സ് ന്റെടുത്ത് പുറത്ത് എല്ലാം പോയി...നമ്മൾ ചിന്തിക്കുമ്പോൾ ഡിപ്രെഷൻ വരുന്ന കാര്യങ്ങൾ ചിന്തിക്കാതെ മറ്റുള്ള കാര്യങ്ങളിൽ ചിന്തിച്ചു....അത്കൊണ്ട് ജീവിതത്തിൽ കുറെ കാര്യങ്ങൾ പഠിച്ചു
@sweetfamily4218
@sweetfamily4218 9 ай бұрын
Plz reply
@unnikrishnan4907
@unnikrishnan4907 9 ай бұрын
@@sweetfamily4218 i replied ...then What .🙄🙄🙄😏
@sweetfamily4218
@sweetfamily4218 9 ай бұрын
@@unnikrishnan4907 15 varsham munne negalk depprosion undayitile ath enganeya sariyaye dr kanichorunno…?
@nimmyanish2353
@nimmyanish2353 3 ай бұрын
Hai.. Dear May the God Bless You🙏🏻😍Get well soon👍🏻👍🏻
@deepasukumaran6020
@deepasukumaran6020 8 күн бұрын
എൻ്റെ husband num ithu thanneyaa പ്രശ്നം.അവരുടെ വീട്ടുകാർ ആരും തന്നെ അവർക്ക് support alla.ippo nalla support anu avark വേണ്ടത്. പട്ടുന്നിടതോളം ഞാൻ full support aanu aalku.എന്തായാലും ആരായാലും എനിക് നഷ്ടപ്പെട്ടാലും എൻ്റെ ചേട്ടനെ ഞാൻ എങ്ങനെയെങ്കിലും ready yaaki എടുക്കണം . ഏത് ഡോക്ടർ നേ കാണിച്ചായാലും.
@nishavasudevan
@nishavasudevan 9 ай бұрын
I wish you get well soon and back to your old self. Having good friends n then listening to you also can help.
@malaibari1020
@malaibari1020 3 ай бұрын
ഈ രോഗം വന്നാൽ ഉടനെ ചികിൽസിക്കുക... മാറും.. തീർച്ച
@shafimohammed6314
@shafimohammed6314 3 ай бұрын
എന്താണ് ചികിത്സ, എവിടെ കാണിക്കണം
@malaibari1020
@malaibari1020 3 ай бұрын
@@shafimohammed6314 നിങ്ങൾക് കുറഞ്ഞ തോതിലോള്ളൂ അസുഖം എങ്കിൽ ആയുർവേദം കഴിച്ചാൽ മതി കൂടുതൽ ഉണ്ടെങ്കിൽ നല്ലൊരു psycytry. ഡോക്ടർ നെ കാണിക്കുക.. മാറും.. ഇൻശാ അല്ലാഹ്
@malaibari1020
@malaibari1020 3 ай бұрын
@@shafimohammed6314 കൂടുതൽ ഉണ്ടെങ്കിൽ ഒരു phsycytri.. ഡോക്ടർ നെ കാണിക്കുക.. ഇല്ലെങ്കിൽ ആയുർ വേദ ചികിത്സാ മതി
@malaibari1020
@malaibari1020 3 ай бұрын
​@@shafimohammed6314കൂടുതൽ ഉണ്ടെങ്കിൽ ഇംഗ്ലീഷ് മരുന്ന് കഴിക്കാം.. ഇല്ലെങ്കിൽ ആയുർവേദം മതി... മാറും... ഇന്ഷാ അല്ലാഹ്
@muhammedrafic8505
@muhammedrafic8505 3 ай бұрын
Dr Ramesh k Associate professor of psychiatry Calicut medical college Nalla doctor anu
@user-yv2mc1eb8k
@user-yv2mc1eb8k 5 ай бұрын
ചേച്ചി ചേച്ചി പറഞ്ഞ എല്ലാ അവസ്ഥയും ഉണ്ട് 😰ഇപ്പൊ അനുഭവിക്കുന്നു ഇതിൽ നിന്ന് രക്ഷപ്പെടോ എന്ന് പോലും അറിയില്ല അങ്ങനത്തെ അവസ്ഥ
@ansheedaanshi7996
@ansheedaanshi7996 3 ай бұрын
Enikum..2 cheriye kuttigal ind..avare nokano eneekano pattnila..ottak aan..kunji karachal nirttnila..arkengilum enne onn help cheyan patto.. onnum cheyyan pattnila
@Aparnesh89
@Aparnesh89 2 ай бұрын
Meditation നല്ലൊരു option ആണ്...
@sanazubair8616
@sanazubair8616 9 ай бұрын
കരയണ്ട നന്നായി പ്രാത്ഥിചാൽ എല്ലാം ശരി ആകും എല്ലാവരും ഇങ്ങനെ തന്നെ ആണ് മോളെ ശരി ആകും
@hussainmadappuram8862
@hussainmadappuram8862 4 ай бұрын
ഞാൻ ഒരു വിശ്വാസിയാണ്, പ്രാർത്ഥിച്ചോളു കുഴപ്പമില്ല എങ്കിലും നിർബന്ധമായും ഡോക്ടറെ സമീപക്കേണ്ടതാണ് 😊
@usvatalks9942
@usvatalks9942 9 ай бұрын
Feelings parayan kayiyilla. Valllatha oru situation
@SkariahPa
@SkariahPa Ай бұрын
Only Jesus christ can save from depression, anxiety etc
@sreee1792
@sreee1792 9 ай бұрын
I can understand u dear. I have gone through the same situation.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 8 күн бұрын
ഇത് യഥാർത്ഥ്യമാണ് അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ സാധിക്കു
@mprcutz
@mprcutz 9 ай бұрын
Set your mind as never give up..... Fight all the situations everything will be alright.
@farsanamj1281
@farsanamj1281 2 ай бұрын
Hello chechi enikk ithupole same situation vannitund. Udane thannebbagyathinu veetukar manasilaki medicine start cheythu 6 months kond maari. Depression+psychosis stage ayirunnu Ente swantham experience kond paranjaal medicine ekkal upari nammal swayam confident aavanam.namukk oru kozhapola ok aanu ,ennu epolum chindikkuka.confident aavuka,prayer cheyyuka ,proper medicine edukkuka. Happy aayirikkan cheyyan patunna kunj kunj karyangalayalum cheyyuka. Maximum onninekurichum alochikkathirukkuka . Veetukarod open aayitt ningal kadannu pokunna situation paranj manasilakkuka.Ellam ok aavum.ororutuarkkum different time aayirikkum recovery time But its ok everything will be fine ❤
@fasirashi9323
@fasirashi9323 9 ай бұрын
Depression enn kelkkumbol sushant singh ne orma vannu😢
@sisileeaj3967
@sisileeaj3967 2 ай бұрын
മോളെ,പ്രാർഥിക്കണം..കൂടാതെ മനസിന് സുഖം തോന്നുന്ന കര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തണം❤❤❤
@itsme-ms7qm
@itsme-ms7qm 2 ай бұрын
Njn ഉം ഇങ്ങനെ ayrnnu ഇപ്പോ ഓവർക്കം ചെയ്തു അൽഹംദുലില്ലാഹ്
@rajprad9120
@rajprad9120 9 ай бұрын
Hope you are getting lot of support from husband and other family members.. just remember you are an inspiration to many.. don’t give up.. for our sake❤
@meerakrishna8229
@meerakrishna8229 9 ай бұрын
Hi dear am a new subscriber vitamin d deficiency video kandirunu,,chechiyuee videos kandapol njanum chechk cheyithu enikumundu,,, epol eganeyundu tab edukkundo
@anithaputhalath
@anithaputhalath 2 ай бұрын
@suharahamza8262
@suharahamza8262 12 күн бұрын
Dippretion marilla nammude happy nashttapedunnu athinulla marunnu kandupidichittilla
@lakshmisajun4283
@lakshmisajun4283 9 ай бұрын
എന്റെ അമ്മേം ഇതേ സിറ്റുവേഷൻലൂടെ കടന്നു പോയതാണ് ആരോടെങ്കിലും പറഞ്ഞ അവർ പറയും കൂൾ ആയിട്ട് ഇരിക്കാൻ എന്താ പ്രശ്നം എന്ന് ആരോട് പറഞ്ഞു മനസിലാക്കാൻ പറ്റില്ല ഇങ്ങനെ ഡിപ്രെഷൻ അംക്സിറ്റി എന്തേലും തോന്നിയാൽ എല്ലാർക്കും ഹോസ്പിറ്റലിൽ പോകാൻ മടി ആണ് ഇങ്ങനെ ഹോസ്പിറ്റലിൽ പോകാതെ മറ്റുള്ളവർ പറയാനാ കേട്ട് ഇരുന്ന മനസ്സ് കൈയ് വിട്ട് പോകും
@asharafasharu347
@asharafasharu347 4 ай бұрын
😢എനിക്കും അതന്നെ ചേച്ചി ആരോടും പറയാൻ പറ്റുന്നില്ല
@rafiyafaslu7517
@rafiyafaslu7517 9 ай бұрын
Verem rand youtubers ithupole situation ulladhayi paranju kettu.. Enikk thonnunnu active ayi വന്നോണ്ടിരിക്കുമ്പോൾ kanneru thattiyadhavum... Tnsn avandattoo ellam shariyavum... Ishtamulla karyangal cheyyan try cheyyoo... 🥰😘😘👍
@Henna_Happiness
@Henna_Happiness 2 ай бұрын
Depression athu anubavichavarke ariyu,,jappy aayi irikka athoru baagyamaani ,eniku sherikkum manassilaavum chechide situation,, anxiety disorder loode aanu njan poykondirikunnathu
@vidhyapradeep8166
@vidhyapradeep8166 9 ай бұрын
എനിക്കും ഈ പ്രശ്നങ്ങൾ ഒക്കെയുണ്ട് രാത്രി 2 മണി ക്കൊക്കെ എണീറ്റ് തുണി യൊക്കെ മടക്കി വക്കും. പ്രസവം കഴിഞ്ഞ് ആണ് ഡി പ്രശൻ വന്നത് ഇപ്പൊ മരുന്ന് കഴിച്ചുകൊണ്ട് ഇരിക്കുന്നു
@user-lb6wg7ls5k
@user-lb6wg7ls5k 9 ай бұрын
BP aanoo
@thasibthadathil7138
@thasibthadathil7138 3 ай бұрын
എൻ്റഭാര്യക്ക് പ്രസവകഴിഞ്ഞതിൻ്റെശേഷമാണ്അസുഖംവന്നത് 8വർഷംമായിമരുന്ന്കുടിക്കുന്നു നിങ്ങളുടെനമ്പർതരുമോ ചോദിക്കാനാ
@thankful_grateful_blessed
@thankful_grateful_blessed 9 ай бұрын
Lots of love and hugs to you Chechii 🥹🫂❤..
@abinaeldhose1284
@abinaeldhose1284 28 күн бұрын
Thurannu paranju .. Chechikk oru big salute. ❤❤❤❤
@usman5253
@usman5253 7 ай бұрын
ചേച്ചി ഇത് വന്നാൽ ചുറ്റും കാണുന്നത് ഒരു മന്തത പോലെ ഫീൽ cheyyo അതായത് നമ്മൾ വൈകിട്ടു ഉറങ്ങി രാത്രി എണീക്കുന്ന ഒരു ഫീൽ
@san-kv6ps
@san-kv6ps 9 ай бұрын
Chechi Happy ayittu erikkunnathil santhosham.❤
@vandanakr4591
@vandanakr4591 9 ай бұрын
Hugs to you. it is easy to say you do this, you do that to beat depression. You chose the right way. My humble advice is to stop trying these diets and join any workout or gym. You will feel better when interacting with people who have similar goals. Enjoy eating good food, try long walks, make new friends....you will b ok for sure.
@bismillah776
@bismillah776 8 ай бұрын
Must aayitum wrk out cheyuka, enthelum kariathil engaged aavuka... Namude serotonin hormone kurayumboyundakunna prblm aanith.. Njan anubavichadanu vallare mosham conditionsiloode njan poikondirunnad porathadinu aa timil thane life il vicharikatha prblmsum elam koode orupad face cheythu... Aarenkilum ith anubavikunundenkil plz maarum don't worry njan ithil ninnu thirich varum ennu karudi munot povuka, must do workout, walking daily routine lu ullpedutha❤
@sweetfamily4218
@sweetfamily4218 8 ай бұрын
Dr kanichino
@malaibari1020
@malaibari1020 3 ай бұрын
മരുന്ന് കഴിച്ചിരുന്നോ
@malaibari1020
@malaibari1020 3 ай бұрын
മരുന്ന് കഴിച്ചോ
@marijithp
@marijithp 5 ай бұрын
Dear dont worry i am with you take medicines correctly
@Soumya-uh3cr
@Soumya-uh3cr 9 ай бұрын
ജൻ ഔഷധി യിൽ നിന്ന് വാങ്ങിയാൽ മതിയോ എനിക്ക് മരുന്നിന് 2000 വരുന്നുണ്ട് 5 വർഷായി കഴിക്കുന്നു ഗുളിക Skip ചെയ്താൽ ഇരട്ടിയായി മടങ്ങി വരും പറയാൻ പറ്റാത്ത അവസ്ഥ വല്ലാത്തൊരു അസുഖം depression
@BeautyWithinMalayalam
@BeautyWithinMalayalam 9 ай бұрын
yes jan oushadhiyil vila kuravanu
@aiswaryalakshmi8931
@aiswaryalakshmi8931 9 ай бұрын
@@BeautyWithinMalayalam online vaangan patumo? App indo? Do reply enganaya ith vaangande enn.
@lizmathew9263
@lizmathew9263 2 ай бұрын
Very Genuine way of expression, we always should think how good events happen, some bad experiences should not damage us. If we do that, our body will suffer, stay stronger, always think of people who are desperate and deprived, that will keep us moving on. No too much thinking, stay happy even being alone.... learn to enjoy nature and observe others around you, stay content
@abhijithpk5349
@abhijithpk5349 6 ай бұрын
Genuine talk❤ keep going
@user-co6wj8xu3y
@user-co6wj8xu3y 4 ай бұрын
Thurnju parchilinu big saleuot ❤❤❤
@majidamaji7099
@majidamaji7099 2 ай бұрын
Njaanum same situation kadannu poyi.lifel always negative karyangal mathram sambavikkumbol jeevithathodulla hope kurayunnu.Later athu depression aayi marunnu…. I have only suggestion for that those who have suffered such prblms ,they must consult a doctor.
@malaibari1020
@malaibari1020 3 ай бұрын
നമുക്ക് ഒരു വാട്സ് അപ്പ്‌ ഗ്രുപ്പ് തുടങ്ങി യാലോ
@a.h.m.8443
@a.h.m.8443 7 ай бұрын
njn 6 mnth anubavichadan anikk end enn manassilayillaa hospitalil poi ecg ecco scan vayar scan edukkunn rogam onnum illaann doctr parayum anikk panik attac anxaity indaairunn 6 mnth njn anubavichad allahuvinn mathram ariyaam njan 6 mnth orngeethillaa rathriyum pagalum urakillaa pinned aaro paranju onn mansnika doctrkk onn kaanikk enn njn ethro vattam kinathil chadanum fanil thongi marikkanum nokiyedaa pedi karanm marichilla anikk saithan kudiyed ennan veetkkar parayunne ethrayo thangal aduth poi oru karyam undaithillaa doctrkk kanichappo medicin eduthappo aasvasam kittan thudangi anikk ipolum helth anxaityaann vallatha avasthaa allahu ellavarkum samdanm nalgatt
@malaibari1020
@malaibari1020 3 ай бұрын
ആമീൻ
@aleenasreedharan7691
@aleenasreedharan7691 9 ай бұрын
കരയാതെ ഇരിക്ക് da താൻ ഒറ്റക്ക് അല്ല തനിക്ക് മാത്രാണ് ഇത് എന്ന് വിചാരിക്കല്ലേ.... ഞാൻ ഈ സ്റ്റാജിൽ കൂടി കടന്നു പോകുന്നു
@Prasanna78
@Prasanna78 9 ай бұрын
ഞാനും
@lightsoul1972
@lightsoul1972 8 ай бұрын
Njanum
@thasniaboobucker8326
@thasniaboobucker8326 5 ай бұрын
Njnum..niglkoke mariyi
@soumyababu9920
@soumyababu9920 5 ай бұрын
Njanum
@nimmythottakath9974
@nimmythottakath9974 9 ай бұрын
Chechi don't be sad okey... We have to face it right?? U have everything that I don't... U r so special and so lucky... It's OK.... U r Strong... U r enough 🫂... Eshtamullathellam chyune... Eshtamullathellam... I lov u😘
@meenums9907
@meenums9907 2 ай бұрын
ഏത് മെഡിക്കൽ കോളേജിൽ aanu consult cheythathu
@sanandb4331
@sanandb4331 6 ай бұрын
More power to you sister... You are not alone❤
@Daydreamermallu
@Daydreamermallu 4 ай бұрын
Hi Njan oru nurse ahnu 25 age 10 years ayi Njan 5 years ayi medicine kazhikkunu ipo medicine ineffective avu medicine kurachu naal kazhiyumpo stop avumm
@vasudevan8555
@vasudevan8555 4 ай бұрын
Vinamarathil petenodikayaram maram nmudemanasan orupad pavam akaruth alukal kerunathupole vishamavum odikayarum
@shemi2139
@shemi2139 9 ай бұрын
Kozhikode clinical psychology nalla dr suggest cheyyamo
@sajinashijulal199
@sajinashijulal199 5 ай бұрын
Dr.biju sunny.mims hospital
@sameeraek
@sameeraek 2 ай бұрын
മാനോഹർ ഹോസ്പിറ്റൽ dr മോഹൻ സുന്ദരം നല്ല dr ആണ്
@ameyasfantasyworld
@ameyasfantasyworld 9 ай бұрын
Take care mole.. all is well.. all will be fine ❤
@user-jg5gu5gq9o
@user-jg5gu5gq9o 8 ай бұрын
Ethokke manasilakkan pattum chechi, bcoz njn ethiloode kadannu poyikondirunnu
@deepa221
@deepa221 9 ай бұрын
Therapy evida cheyyunnath kochiyil ano , plz suggest one therapy center in Kochi
@user-cv2tq6fq5i
@user-cv2tq6fq5i Ай бұрын
Oru Vallarta avastha thanneyanu ithu ente oru friend anubhavichu kondu irikkuvanu ippol 3.years kazhinju medicine eduthu kondirikkunnu
@monumammen
@monumammen 21 күн бұрын
ഒരാളുടെ വേദന ഒരിക്കലും മനസ്സിൽ ആക്കാൻ പറ്റില്ല. ക്യാൻസർ വന്നവനേ ക്യാൻസർ വന്നവൻ്റെ ബുദ്ധിമുട്ട് മനസ്സിൽ ആക്കാൻ പറ്റൂ. But എന്താണ് ഇങ്ങനെ വരാൻ കാര്യം എന്ന് സ്വയമായി ഒന്ന് analyse ചെയ്തോ? എന്താണ് കാരണം എന്ന് മനസ്സിലാക്കാൻ പറ്റിയോ? ഇല്ലെങ്കിൽ ഇത് എപ്പോ വേണമെങ്കിലും trigger ആവാം എന്നാണ് എനിക്ക് personally തൊന്നുന്നത്.. Best wishes..
@asmarasheed6435
@asmarasheed6435 7 ай бұрын
എനിക് ഇതെല്ലാം ഉണ്ട് 10 വർഷം ആയി സഹിക്കുന്നു 😢
@riyasmuhsina7345
@riyasmuhsina7345 7 ай бұрын
ഞാനും. എപ്പയും നെഞ്ച് fast ആയിട്ട് ഇടിച്ചിട്ട് attack വരുമോ എന്നാണ് എന്റെ പേടി. ഞാൻ ഇത് കുറെ കാലം ആരോടും പറയാതെ ഇരുന്നു. പിന്നെ പറഞ്ഞപ്പോഴാണ് അറിയുന്നേ... എന്റെ family il ഒരുപാട് പേര് ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നുണ്ടെന്ന്.
@ambilimv1158
@ambilimv1158 9 ай бұрын
Njanum 3 varsham munpu eee avasthayil ayirunnu.but eppo munpathe pole ayi ...eppo 40 age ayi ....allam sariyavum.... sariyavum...wait cheyyo....
@susythomas6504
@susythomas6504 2 ай бұрын
Medicine life long aanno kazhikkandiyathu?
@JyothiAdukkadukam
@JyothiAdukkadukam 9 ай бұрын
Nutrients okke check cheytho ? like vit d iron etc ... Pine yoga meditation okke cheyu... matram alla istam ulla karyangal cheyu... enikum engaje undayirunu last month divert cheyan noku ... arkum ithu paranja manasilakila ... anubhavichavarke manasilaku ... Istam ulla karyangal cheyu manasine control cheyan noku .. ithu asukham alla oru situation anu ... Prarthiku 😊...
@arifthalakkal7034
@arifthalakkal7034 2 ай бұрын
All the best god bless you
@SreejaPV-di3vw
@SreejaPV-di3vw 2 ай бұрын
God bless you sister.
@Prasanna78
@Prasanna78 9 ай бұрын
ഇപ്പൊൾ എങ്ങിനെ ഉണ്ട്,നേരത്തെ വീഡിയോ ഞാൻ കണ്ടിരുന്നു.നിങൾ പറയുന്ന ഇല്ല പ്രസനങ്ങളും എനിക്കും ഉണ്ട്,ചിലപ്പോൾ മരിച്ചാൽ മതി എന്ന് തോന്നും.ആരോടും പറയാൻ മടി ആണ്.അവർ അത് എങ്ങിനെ എടുക്കും എന്ന് അറിയില്ല.ഒരു സതോഷവും തോന്നാറില്ല,ചിരിക്കാൻ തോന്നാറില്ല.എനിക്ക് തന്നെ തോന്നാറുണ്ട് enik entho പ്ര സനം ഉണ്ടെന്ന്. ഏതു dr.aanu കാണുന്നത്
@hussainmadappuram8862
@hussainmadappuram8862 4 ай бұрын
എനിക്കും നല്ല ഡിപ്രെഷൻ ഉണ്ടായിരുന്നു, പക്ഷെ ആ രോഗം തിരിച്ചറിയാൻ വൈകി,എന്റെ സ്വഭാവം രീതി കണ്ടപ്പോൾ, വല്ലാത്ത ദൈഷ്യം, ഗൾഫിൽ ആയിരിക്കെ എപ്പോഴും ടോയ്‌ലെറ്റിൽ പോയി കരയുക, മരിക്കാൻ തോന്നുക,ഒന്നിനും താല്പര്യമില്ല, ഇരുട്ടുള്ള മുറിയിൽ ഒറ്റക് ഇരിക്കുക നാഗറ്റീവ് ചിന്തകൾ etc വൈഫിന് എന്റെ അവസ്ഥ കണ്ട് ലക്ഷണം മനസിലാക്കി ശേഷം ഡോക്ടറെ കണ്ടു ഇപ്പോൾ മരുന്ന് കഴിക്കുന്നു നല്ല മാറ്റം ഉണ്ട്...😊ഇങ്ങനെ ഉള്ളവർ സമയം കളയാതെ ഉടനെ pshycartist ഡോക്ടറെ ബന്ധപെടുക.
@malaibari1020
@malaibari1020 3 ай бұрын
ഞാനും ഒരു മാസമായി മരുന്ന് കഴിക്കുന്നു.. നല്ല മാറ്റം ഉണ്ട്.. പൂർണ മാറുമായിരിക്കും.. ഇൻശാ അല്ലഹ്
@hussainmadappuram8862
@hussainmadappuram8862 3 ай бұрын
@@malaibari1020 insha allah maarum
@binujohn4903
@binujohn4903 3 ай бұрын
6 മാസവും 1 വർഷത്തിലും കൂടുതൽ ഗുളിക കഴിക്കുമ്പോൾ തോന്നും എല്ലാം മാറിയെന്ന് പക്ഷേ ചെറിയ ടെൻഷൻ or പനി വരുമ്പോൾ തിരിച്ച് വരും പിന്നെ one week or one month അനുഭവിക്കേണ്ടിവരും
@maimujamal
@maimujamal 3 ай бұрын
aarkangilum husbendinod verupp thonniyitundo ee asukam vannapol
@safnasafnak3545
@safnasafnak3545 2 ай бұрын
എന്റെ ഹസ്ബന്റ് കാരണം ആണ് എനിക്ക് ഈ അസുഖം വന്നത് എന്നാൽ ഇങ്ങനെ വരുന്ന സമയത്ത് ഹസ്ബന്റ് അടുത്തില്ലെങ്കിൽ ഞാൻ ഇപ്പൊ വല്ല മെന്റൽ ഹോസ്പിറ്റലിൽ ചങ്ങലകിടുന്ന അവസ്ഥ വന്നേനെ
@jasminijad9946
@jasminijad9946 9 ай бұрын
Chechi makkalo? ? Nigalde life story parayann paranjirunnu engane tamil nadu ethy ennoke ulla enthe aa video cheyyathe ??
@sreedeviv5165
@sreedeviv5165 7 ай бұрын
ശരി യാണ് ആരോടും പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല ഞാനും ഈ അവസ്ഥ യിലൂടെ കടന്നു പോവുകയാണ് 1 വർഷം 3 മാസമായി മരുന്ന് കഴിച്ചോണ്ട് ഇരിക്കുവാണ്😢😢😢😢😢😢😢😢😢😢
@HaneefaU-ll7kl
@HaneefaU-ll7kl 6 ай бұрын
ഏത് മരുന്നാണ് കഴിക്കുന്നത് escitalo pram Ano
@sha6045
@sha6045 6 ай бұрын
​@@HaneefaU-ll7klenik estnopalm 5 mg canzopalm 25 mg
@MuhammedAli-mt5ir
@MuhammedAli-mt5ir 6 ай бұрын
thank you sister
@shahanash237
@shahanash237 2 ай бұрын
ഗുളിക continue ചെയ്യുന്നത് കൊണ്ട് ഇത് മാറില്ല ആ സമയത്ത് മാറ്റം ഉണ്ടാകുള്ളൂ.danger aanu. Drlivery ഒക്കെ കഴിയുമ്പോൾ ഇതൊക്കെ എല്ലാർക്കും ഉണ്ടാകും. ചിലവർക്ക് കൂടുതലാണ്. ചിന്ത കൂടുന്നതാണ് പ്രശ്നം. ഏഴു മണിക്ക് തന്നെ ഫുഡ്‌ കഴിച്ചു നിർത്തുക 9 മണിക്ക് തന്നെ ഉറങ്ങുക അത് ഗുളിക പോലെ continue ചെയ്താൽ digetion നന്നായി നടക്കും ശരീരത്തിന്റെ എല്ലാ അവയവംങ്ങൾക്കും റസ്റ്റ്‌ കിട്ടും അതിലൂടെ മെന്റലി ഫിസിക്കലി ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടും മാറും.
@JabaSingh-bv9in
@JabaSingh-bv9in 7 ай бұрын
6varusamayettu anupavikunnu etha avasthayannu eniku padi 32 vayachelu vanthathu eppam vayachu 37 ennum anupavikunnu normal akula oru 75 presnt cotrol avvalabuthan
@gayusdrawinggayus1493
@gayusdrawinggayus1493 2 ай бұрын
Every thing will be all right
@yumichan5857
@yumichan5857 3 ай бұрын
Good vedio ഓനെ doubt madom is any health issues take this medicines
@ajmalyaseen04
@ajmalyaseen04 Ай бұрын
Anikku 2 years mumbu vannarmnu. Purathu irangaan pedi athaan main.pinne hospital poyappom fly cheyyunna feel. Vallatha avasthayaanu ithu
@jijogeorge1524
@jijogeorge1524 2 ай бұрын
Age 40s aano, could be hormone related. ASWAGANDHA capsules may help....i know some one who found it pelpful sister.
@deepthy2299
@deepthy2299 9 ай бұрын
Keep going❤️❤️❤️Allam shariyakumtto.chilarku ee avastha cheriya reethiyill vannu pokum.chilarku valuthayum.eth thiricharijal vegam treat cheya meditation nalathanu..oru nalla counseling nadathuka..Maximum house purath pokan nokukatto.❤️❤️❤️
@nijijacob9463
@nijijacob9463 19 күн бұрын
Homeo medicine kurachumkoodi better aanu.
@user-nc8tf9uc4b
@user-nc8tf9uc4b 5 ай бұрын
എനിക് ആകെ ഒരു പേടി ഓകെയ ആരോട് പറഞ്ഞനാലും എന്നെ ആരും മനസില്ല കുന്നില്ല. Govrt hospital പോയപ്പോൾ docter ക് നോക്കാൻ താല്പര്യം ഇല്ല കൊറേ ടാബ്ലറ്റ് തരും അല്ലാതെ ഒന്നും ഇല്ല എനിക് ഒന്നും ചെയ്യാൻ പറ്റുന്നനില. ആകെ സങ്കടം മാത്രം. സങ്കടം ഒകെ അരോഡിലും പറയണം എന്ന് വിജരിക്കുമ്പോൾ നമ്മളെ മനസിലാക്കാൻ ആരും ഇല്ല എന്നും ഒറ്റക്കാണ്. സൗയം ഒറ്റപ്പെട്ടു പോയതാണോ. എല്ലാവരും തനിച്ചാക്കിയതാണോ അറില്ല ഒന്ന് മാത്രം അറിയാം. എപ്പോഴും തനിച്ചാണ്. കൂടെ അറിക്കിലും ഒകെ ചേർത്തു പിടിക്കാൻ ഉണ്ടാരുന്നുവെകിൽ. എത്ര നന്നായിരുന്നുവെന് അകർഹികറുണ്ട് 😢 പണത്തിനു പിന്നാലെ പോവുന്ന എല്ലാവരും ഒരു നിമിഷം കൂടെ ഉള്ളവരെയും. കുടി ശ്രെദ്ധിക്കുക. ഈ ഉണ്ടാകുന്ന പണം അവര്ക് വേണ്ടി anekillum പണം കൊണ്ട്. സ്നേഹം വൽസലിയം. സ്തോഷം എന്നിവ ഉണ്ടാകില്ല നമ്മൾ പ്രിയപ്പെട്ടവർക് കൊടുക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കാര്യം ആണ് അവരോട് ഒപ്പം നിൽക്കുക അവര്ക് വേണ്ടി സമയം കണ്ടെത്തുക എന്നത്
@indian1848
@indian1848 5 ай бұрын
കൂടെ തന്നെ നിന്നാൽ പറയില്ലെ എവിടെ എങ്കിലും പോയി പണി എടുത്ത് paisa കൊണ്ട് വരാൻ 😢 ഒന്നാമത് പൊതുവെ സ്ത്രീകൾ ക്ക് ഉമ്മ ഒന്ന് ആർഭാടം ആയി ജീവിക്കണം എന്ന ആഗ്രഹം ആണ് ( ഭർത്താവിന്റെ കയ്യിൽ paisa ഇല്ലെങ്കിൽ അയാൾ ഒന്നിനും കൊള്ളാത്തവൻ ) ഇനി വിദേശ ത്തു പോയി ജോലി ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള പ്രശ്നവും ( കാര്യങ്ങൾ മനസ്സിലാക്കി ജീവിച്ചാൽ ഒരു പ്രശ്നവും ഇല്ല
@shafnanaseer2009
@shafnanaseer2009 9 ай бұрын
You went through something that you didn’t reveled yet . Any way take medicine and relax da we are with you
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН
UNO!
00:18
БРУНО
Рет қаралды 4,6 МЛН
Depression I faced | My Life as an OCD patient
17:54
Tani Malayali
Рет қаралды 276 М.
Understanding Avoidant Personality Disorder
11:55
Dr. Tracey Marks
Рет қаралды 3,8 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН