ലിയോകുട്ടന് ഒരു ചെറിയ പ്രശ്നം...skin infection |LeoLaika|Chottuz

  Рет қаралды 58,681

The Chottuz Vlog

The Chottuz Vlog

Күн бұрын

Пікірлер: 278
@LazeMedia
@LazeMedia 8 ай бұрын
ഇത് ഇവിടെ ഹാപ്പിക്കും വന്നു . എന്തായാലും മാറി. ഈ കാലാവസ്ഥയിൽ ഒരുപാട് ഉണ്ട്. dogs ചൊറിയുമ്പോൾ നഖം കൊണ്ട് മുറിയും അവിടെ ഈച്ചയുടെ ശല്യവും ഉണ്ട് ഈ സീസൺൽ . പെട്ടെന്ന് ready ആകും ശ്രദ്ധിച്ചാൽ 👍👍
@thechottuzvlog50
@thechottuzvlog50 8 ай бұрын
ആന്റിബയോട്ടിക് കൊടുക്കുന്നുണ്ട്.
@LazeMedia
@LazeMedia 8 ай бұрын
@@thechottuzvlog50 ❤️❤️
@mayavinoban7072
@mayavinoban7072 8 ай бұрын
Leo monta asukam maranda praryhikunnu dileep chetta❤❤❤❤❤❤
@Shabuuu523
@Shabuuu523 8 ай бұрын
Adipoli😂 Laika ethanu breed
@chandanas5328
@chandanas5328 8 ай бұрын
Ende leone kazhuthinanu belt ittirunna sthalathane infection vannathe krithya samayathu njan kandu athukonde 1 aazhvhaykkullil ellam ok aayi
@ValsalaA-c2j
@ValsalaA-c2j 6 ай бұрын
ലിയോ ❤️❤️ലൈക ❤️❤️
@vijayalekshmi7840
@vijayalekshmi7840 4 ай бұрын
പാവം ലിയോ കുട്ടന് സ്കിൻ ഇൻഫെക്ഷൻ മാറട്ടെ വേഗം ലൈക്ക മോൾ എപ്പോഴും കളിയിലാണ് രണ്ടുപേരും ആരോഗ്യത്തോടെ ഇരിക്കട്ടെ
@manjub1550
@manjub1550 8 ай бұрын
എന്റെ മോൾക്ക് ഒരു പനി വന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി.... അവിട ത്തെ Dr. കുത്തി വച്ചത് മാറി പോയി.... ആ കാല് മുറിച്ചു മാറ്റണം എന്നാണ് ഇപ്പോൾ പറയുന്നത്.... ഞാനും എന്റെ കുടുംബവും... കണ്ണ് നീര് തോന്ന നേരം ഇല്ല ഇപ്പോൾ.... മോൾ എന്റെ ഡോഗ് ആണ്.....10വയസ്സ് ഉണ്ട്.... ഇപ്പോഴും നല്ല സുന്ദരി മോൾ ആണ്..... ഇന്ന് ചെറിയ ഒരു മാറ്റം കണ്ട് തുടങ്ങി..... ഇത് വായിക്കുന്ന എല്ലാവരും ഒന്ന് പ്രാർത്ഥന വേണം.., 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ പൊന്നിന് ഒന്നും വരല്ലേ എന്ന്.... 😭😭😭😭😭😭😭എന്റെ ജീവൻ ആണ് അവൾ.....
@saifunnisap.v9477
@saifunnisap.v9477 8 ай бұрын
Ponnumolk pettenn sugaavattenn aathmarthamaayi dua 🤲🤲 cheyyunnu🙏🙏🙏🙏
@annageorge1992
@annageorge1992 8 ай бұрын
മോൾക്ക് ഒന്നും വരാതെ ഇരിക്കട്ടെ. എല്ലാം ശരിയാകും. കഴിയുമെങ്കിൽ followup അറിയിക്കണേ
@Adhivlogs805
@Adhivlogs805 8 ай бұрын
മോൾക്ക് എല്ലാം മാറട്ടെ 🙏
@retheeshchakkara9137
@retheeshchakkara9137 8 ай бұрын
വേഗം സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻
@jaanutriesit7491
@jaanutriesit7491 7 ай бұрын
Vegam sukham aakatte ❤
@prasaddubaidubai4591
@prasaddubaidubai4591 8 ай бұрын
പാവം ലിയോക്കുട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.. നാറാണത്ത് ലെയ്ക്കി പൊളിച്ചു... ഇത്രയും സഹജീവികളെ സ്നേഹിക്കുന്ന ദിലീപിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരം....
@sujanababu6502
@sujanababu6502 8 ай бұрын
🙏🏻🙏🏻🙏🏻 വേഗം മാറട്ടെ ലൈക കുട്ടി കുസൃതി കുട്ടി
@akhilaakhila771
@akhilaakhila771 8 ай бұрын
ലെയ്ക കോമഡി ആണല്ലോ
@vijayakumari9873
@vijayakumari9873 8 ай бұрын
അച്ഛൻ ചേർത്ത് പിടിക്കുമ്പോൾ ലിയോ മോൻ എത്ര സന്തോഷവാൻ ആണ്.. പാവം.. അവന് വേണ്ടി എപ്പോഴും പ്രാർത്ഥനയുണ്ട്.. അച്ഛനും അവനും മാത്രമായി ഇടക്കിടക്ക് ഓരോ യാത്ര പോവുക.. അവൻ സ്മാർട്ട്‌ ആവും ❤️🙏
@Ambilydivakaran
@Ambilydivakaran 7 ай бұрын
ഈ പെങ്കൊച്ചിന്റെ കുസൃതി 😂😂❤️❤️❤️🥰🥰🥰🥰
@bineeshchandran7852
@bineeshchandran7852 7 ай бұрын
എന്തൊരു അനുസരണയാണ് രണ്ടുപേരും രണ്ടും നല്ല മക്കൾ ♥️♥️♥️
@Soorya1011
@Soorya1011 8 ай бұрын
ലെയ്ക നെ കാണുമ്പോൾ തന്നെ ചിരി 😂വരും കോമഡി.. ലിയോ അവന്റെ അച്ഛന്റെ സ്നേഹം കൊണ്ട് തന്നെ സുഖം ആവും 🙏🏻
@mollysaji3841
@mollysaji3841 8 ай бұрын
ലൈകാമോള് വേണം ഒരുഒച്ച യും anakkavum❤️ വേണമെങ്കിൽ, leokuttan പാവം 🥰🥰
@vivavv5727
@vivavv5727 8 ай бұрын
ഈ ലെയ്ക്ക പെണ്ണിനെ കൊണ്ട് തോറ്റു പോകുമല്ലോ.... 😅 ലിയോകുട്ടാ... പാവം...വേഗം സുഖമാകട്ടെ 🥰🥰
@deepan9480
@deepan9480 8 ай бұрын
ലേയ്ക് കാണിക്കുന്നത് കാണുമ്പോൾ ചിരിച്ചു വയ്യ
@anaghamohan5529
@anaghamohan5529 8 ай бұрын
Laika കുസൃതി കുട്ടി. അവളുടെ കുസൃതി കാണാൻ എന്ത് രസമാണ്. ലിയോ കുട്ടന് വേഗം സുഖം ആവട്ടെ ❤❤❤❤😊😊😊
@Lovely-dl5cw
@Lovely-dl5cw 7 ай бұрын
Nalla rasamundu Laika kutty ude kali kanumbol. ❤❤❤Leo vegam sukavatte❤❤❤ Pinne nalla garden aanu chettantethu. Fish Pond, lawn and vertical garden superaayittundu❤❤❤
@priyar1840
@priyar1840 7 ай бұрын
ലിയോ കുട്ടനും, laikamolum ചുന്ദരി മുത്താണ് ❤️❤️
@AnithaDeviRanil
@AnithaDeviRanil 8 ай бұрын
ലിയോക്കുട്ടാ വേഗം സുഖം ആയിട്ട് വരണം കേട്ടോ❤. പാവം ലൈക്ക നാരാണത്ത് ദ്രാന്തി😂
@sheelasamuel7993
@sheelasamuel7993 8 ай бұрын
😃😃
@vineethak3298
@vineethak3298 8 ай бұрын
ലിയോമോൻ വേഗം സുഖമായി വരട്ടെ 🙏🏻🙏🏻ലൈക്ക പെണ്ണ് കാന്താരി ആണ് 🥰🥰🥰❤
@athira.r8190
@athira.r8190 8 ай бұрын
നാറാണത്ത്ഭ്രാന്തി 😂😂 ലൈക്ക 🤣🤣..... ലിയോ 😘
@sobha9075
@sobha9075 8 ай бұрын
ലിയോ മോൻ പാവമാണ് അവന്റെ അസുഖം പെട്ടന്ന് മാറട്ടെ ലൈക്ക മോൾ കുസൃതികുടുക്കയാണ്
@meghaponni354
@meghaponni354 8 ай бұрын
സൂക്ഷിക്കണേ ചേട്ടാ ലിയോനെ.. പാവം 😥❤️❤️❤️❤️ലേയ്ക്ക കള്ളി പെണ്ണ് ❤️❤️❤️❤️❤️❤️
@Preetha-vh4rv
@Preetha-vh4rv 8 ай бұрын
ലിയോ മോനെ , ചക്കരേ വേഗം സുഖം ആവട്ടെ, ലൈക പെണ്ണെ കുസൃതി 🥰🥰🥰🥰🥰
@MadCyclist_
@MadCyclist_ 8 ай бұрын
Getwell soon ലിയോ കുട്ടാ 😍🙏🏼 ലയ്ക്ക ഒരു രക്ഷേം ഇല്ല as usual ഒരേ പൊളി 🤪✌🏼
@rekhaaugustine2851
@rekhaaugustine2851 8 ай бұрын
ചേട്ടൻ പറഞ്ഞത് എത്ര ശരിയാണ്. ഈ വ്ലോഗ് കാണുന്നത് തന്നെ നായ സ്നേഹികൾ മാത്രമാണല്ലോ. എങ്ങനെ മറ്റുള്ളവരെ ബോധവൽക്കരിക്കും.
@sakeenav9784
@sakeenav9784 8 ай бұрын
ലിയോകുട്ടന് എത്രയും വേഗം മാറാൻ പ്രാർത്ഥിക്കാം ലൈക്കപെണ്ണ് വെള്ളത്തിൽ ആശാത്തി 🥰🥰🥰🥰🥰🥰
@Bg06379
@Bg06379 8 ай бұрын
Leokuttan വേഗം സുഗമാവട്ടെ 🙏🥰🥰🥰🥰🥰. Laikakutty കുറുമ്പി കുട്ടി ❤️❤️❤️❤️❤️❤️😍😍😍😍😍😍😍
@vargiscv511
@vargiscv511 8 ай бұрын
എത്രയും വേഗം ലിയോ സുഖം പ്രാപിക്കട്ടെ. Get well soon leo.
@vcreations9046
@vcreations9046 8 ай бұрын
ചോട്ടു മോന്റെ സ്നേഹം കൊണ്ടാണ് ഈ പൊന്നു മക്കളെ കിട്ടിയത്. ദൈവം എപ്പോഴും koodyundavatte🙏
@Legendssssss858
@Legendssssss858 8 ай бұрын
Thumbnail ഇൽ laika uff ❤️‍🔥❤️‍🔥
@anjithas8508
@anjithas8508 8 ай бұрын
Vellathil aashatti laika🤣😍
@safiyasafiyakm8661
@safiyasafiyakm8661 8 ай бұрын
എത്രയും പെട്ടന്ന് ലിയോ കുട്ടൻ്റെ അസുഖം മാറട്ടെ❤❤ലെയ്ക്കനാരായ ണത്തുഭ്രാന്തി❤❤
@ushakumari4787
@ushakumari4787 8 ай бұрын
ഈ പെണ്ണ്..😂😂😂
@prajithaprajitha345
@prajithaprajitha345 8 ай бұрын
ഇതൊക്കെ വേഗം മാറും ലിയോ കുട്ടാ ❤❤❤ നാറാണത്ത് ഭ്രാന്തി ലൈക 😂😂😂🥰
@sumakt6257
@sumakt6257 8 ай бұрын
Leo 🦁 chiyoooo എന്ത് പറ്റി കുട്ടാ... വാവു വേഗം ഭേദം ആകട്ടെ...❤❤❤ Laika മോൾ കുറുമ്പി കുട്ടി😂😂.
@sunitharadha2148
@sunitharadha2148 8 ай бұрын
ലിയോകുട്ടന് അസുഖം okk ഭേദം ആയി വരണ്ടെ കേട്ടോ ❤❤.laika കുട്ടി ❤❤
@KRiSHNA-yi1jw
@KRiSHNA-yi1jw 8 ай бұрын
🐾😘 Leokuttante uwwaawu oke vegam kuranjtt midukkanaavan sincere aaytt Eeshwaranod prarthikunnu Njn ... 🙏😇kaaryaaytt samsarikumbo athinidayil vannulla Laikakutty dae aa peeppi Bgm...superrr.. 🤣📯
@vrindavenu9652
@vrindavenu9652 8 ай бұрын
Ee laika pennine kondu thottu😂😂thanupinu vendi ayirikum vellathil thanne aval kalikunnath. Leomon oru paavamalle. Nalla makkal 2 perum❤❤💝💝💝💕💕💞💞
@santhoshkumarek333
@santhoshkumarek333 8 ай бұрын
രണ്ടാഴ്ച മുൻപ് ഞാനും റോഡിൽ നിന്നും ഒരു ഡോഗിനെ എടുത്തു വീട്ടിൽ കൊണ്ടുവന്നു , ആശുപത്രിയിൽ കാണിച്ചു വേണ്ടുന്ന കുത്തിവയ്പ്പുകളും എടുത്തു
@ajithasuresh3893
@ajithasuresh3893 8 ай бұрын
ലിയോ കുട്ടന് വേഗം സുഖമാവട്ടെ ❤️❤️❤️❤️കുറുമ്പത്തി ലെയ്ക്ക ❤️❤️❤️❤️❤️
@bincytj6659
@bincytj6659 8 ай бұрын
Get well soon Leo baby ❤Laika baby so cute . She acts like my boy baby Gizmo.
@ritubitcoin8385
@ritubitcoin8385 8 ай бұрын
Leo how are you now,laika enjoying 😊😊
@arunsunny6692
@arunsunny6692 8 ай бұрын
Super Dileepettan, LeoLaika
@ASWANIKUMARTS
@ASWANIKUMARTS 7 ай бұрын
Ethrayum പെട്ടെന്ന് ലിയോ കുട്ടൻ്റെ അസുഖം മാറട്ടെ...🙏🙏🙏...ലിയോ& Laika.. ഒരു പാട് സ്നേഹം...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@maloottymalu778
@maloottymalu778 7 ай бұрын
Vegam marutto leokutta njangade chakkara aanu
@Kalarani-sy4ol
@Kalarani-sy4ol 7 ай бұрын
Achanum Ammaykum Laikayude Buddhi illa. Vellathil ittal sound nashtapeedum enna sathyam Laikayku mathrom swantham. Vellathil ninnedukkumbol silent aakumo ennanu nokkunnathu , expectation.
@farhanmuhammed8920
@farhanmuhammed8920 8 ай бұрын
ലിയോ മോനെ പെട്ടന്ന് സുഖം ആവും കേട്ടോ ലെയ്ക രെ കാര്യം നാറാണത്തു ഭ്രാന്തി അടിപൊളി ❤️❤️💕💕💕😄😄😄😄
@valsalamohan4254
@valsalamohan4254 8 ай бұрын
ലിയോ മോൻ പാവമാണ്.😘😘😘😘😘 ലെയ്ക്ക മോളെ😘😘😘😘😘
@jayasreesuresh5787
@jayasreesuresh5787 8 ай бұрын
Pavam mon, saramilla ketto. Infection vegam marum 😊😊😊
@sunitharajeev5215
@sunitharajeev5215 8 ай бұрын
ലിയോ വേഗം സുഖമാവട്ടെ... ലൈക്ക super.. ❤️❤️
@vijayalakshmijayaram6710
@vijayalakshmijayaram6710 8 ай бұрын
Pavam Leokuttan, ethraum pettannu better aavatte ennu prarthikunnu ♥️♥️♥️🙏🙌. Athu polichu naranathu branthi😂😂😂,kurumbi Laika pennu😘😍
@ajithamadhavan1201
@ajithamadhavan1201 8 ай бұрын
അച്ഛന്റെ സംസാരത്തിനിടക്ക് ഒരു മ്യൂസിക് ഒക്കെ വേണ്ടേ അച്ഛാ.... 😃😃😃
@Sree-sj6un
@Sree-sj6un 7 ай бұрын
😂😂😂
@sujithsuji6344
@sujithsuji6344 8 ай бұрын
Leokutta മുറിവ് വേഗം മാറിക്കോളുംട്ട. എ ത്രെയും പെട്ടന്ന് മാറട്ടെ ❤❤❤❤
@CensorGuru
@CensorGuru 8 ай бұрын
Pavam laika mol... 2Perum.pavam kuttikal
@radhikausha2535
@radhikausha2535 7 ай бұрын
വേഗം അസുഖം മാറട്ടെ ❤❤❤
@gayathrisoman4731
@gayathrisoman4731 8 ай бұрын
Hai Acha 💞💞💞💕Leokutta❤️❤️❤️❤️Laika ❤️💕💕💕and family ❤️💕💕💕
@Surya_Suresh1
@Surya_Suresh1 7 ай бұрын
❤❤❤❤❤❤ ivide ente poochakuttikum vanu ithpole infection ipo seriyayi varunu.
@Lima3578user
@Lima3578user 7 ай бұрын
Hide the medicine inside sweets like ladoo or peda they will swallow it
@vijilvk1221
@vijilvk1221 7 ай бұрын
2 മുത്തു മണികൾ ലീയോ ലയികാ 👍😃👍
@Fenix444-k2d
@Fenix444-k2d 8 ай бұрын
😢😢അയ്യോ പാവം ലിയോ കുട്ടൻ മക്കളെ വേഗം ശരിയാകും പ്രർത്തികാം 🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘
@geethamohan3340
@geethamohan3340 8 ай бұрын
Ee Leikkede oru karyam resamud 😅🥰🤗pavam Liokuttan Ammede chakkara kuttan....marunnokke kazhikkane....Liokutta🥰🤗
@sajithasuby8394
@sajithasuby8394 8 ай бұрын
❤ലിയോ കുട്ടാ വേഗം സുഖമാവാൻ 🙏❤ ലെയ്ക മോളെ ❤
@sarisree1987
@sarisree1987 8 ай бұрын
Achoda pavam liyokuttan അങ്കിൾ നന്നായി നോക്കും എന്ന് അറിയാം 👍 🙏🙏
@lathap2
@lathap2 8 ай бұрын
Leo and Laika god bless you 😊❤❤❤❤🙏👌👍🙏
@Faith-dp3mo
@Faith-dp3mo 8 ай бұрын
Laika❤😂🥰
@Ambikavp-u3h
@Ambikavp-u3h 7 ай бұрын
Aa chettan pavam
@sethulekshmi1646
@sethulekshmi1646 8 ай бұрын
😢😢pavam liokuttan vavu mari kolum ketto.ponne ummaaaaa❤❤❤
@AshokKumar-ce3hg
@AshokKumar-ce3hg 8 ай бұрын
Proper treatment immediately recover.akum. Leo love you mone umma ❤❤❤
@sheelasamuel7993
@sheelasamuel7993 8 ай бұрын
പാവം ലിയോകുട്ടൻ ❤️🥰
@_sajani_
@_sajani_ 8 ай бұрын
പാവം ലിയോ മോൻ പെട്ടന്ന് സുഖമാവും
@harnisabu1297
@harnisabu1297 8 ай бұрын
Leokkuttenu vegam sukham avum ketto❤❤❤❤❤❤
@MINISHAJI-u9d
@MINISHAJI-u9d 8 ай бұрын
എത്രയും പെട്ടെന്ന് സുഖം ആകട്ടെ ലിയോ കുട്ടൻ
@soumyaayyampadan1243
@soumyaayyampadan1243 8 ай бұрын
ലിയോ മോന് എത്രെയും വേഗം അസുഖം മാറട്ടെ
@bindusunilkumar4325
@bindusunilkumar4325 8 ай бұрын
Hope Leo will be better soon. Have a speedy recovery dear🥰🥰🥰
@mayamaushaija9553
@mayamaushaija9553 8 ай бұрын
ചക്കരക്കുട്ടൻ്റെ അസുഖം പെട്ടെന്ന് മാറും കേട്ടോ ❤
@rajithasharma7166
@rajithasharma7166 8 ай бұрын
Leo kuttanu pettennu sughamakatte😘😘 Laika kutty naranathu bhranthi😂😂avalude kali kandirikkan rasamaanu🥰🥰♥️♥️
@ragamsatheesh1824
@ragamsatheesh1824 8 ай бұрын
ലിയോവേഗംസുഖം ആകട്ടെ ❤
@aneeshkumarp2
@aneeshkumarp2 8 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു അച്ഛാ.. 😄😂ഈൗ നാരാണത് ഭ്രാന്തി
@sherryjohn8072
@sherryjohn8072 8 ай бұрын
Leo baby get well soon ❤❤❤
@sobhav390
@sobhav390 8 ай бұрын
So sweet 💗 Liyo and Lykka chakkare ❤😊❤😊
@indhujibuindhujibu5983
@indhujibuindhujibu5983 8 ай бұрын
പാവം ലിയോ അസുഖം വേഗം മാറട്ടെ
@soumyacn9764
@soumyacn9764 8 ай бұрын
ലൈക മോളെ 😘😘😀😀.... ലിയോ കുട്ടാ വേഗം സുഖവട്ടെ ട്ടോ 😘🥰
@suluc2913
@suluc2913 8 ай бұрын
Leo sugam avatte 🙏🙏🙏🙏🙏🙏🙏
@reshmivasanthiamma8758
@reshmivasanthiamma8758 8 ай бұрын
ലിയോ കുട്ടന് വേഗം സുഖം ആകട്ടെ❤❤❤
@liyajaison1707
@liyajaison1707 8 ай бұрын
Laikamole😂😂
@parvathybalachandran5102
@parvathybalachandran5102 8 ай бұрын
Leo get well soon 👍👍❤️❤️ Laika ❤️❤️
@jayasreerajan9598
@jayasreerajan9598 8 ай бұрын
Ee pennine kondu thottallo 😂leokutta chakkare❤️
@saraswathin7333
@saraswathin7333 8 ай бұрын
ഭിലിപേട്ട എൻ്റെ പപ്പിക്ക് ഇതുപോലെ വന്നു രോമം മുഴുവൻ പോഴിഞ്ഞ് പോയിരുന്നു മരുന്ന് വാങ്ങി ഇപ്പോ എല്ലാം മാറി ഞാൻ പേടിച്ച് പോയിരുന്നു ലിയോ ലൈക്ക👌👌👌❤️❤️❤️
@meenakshik4031
@meenakshik4031 8 ай бұрын
Hello, എന്തു മരുന്നാ കൊടുത്തത്. എന്റെ പട്ടിക്ക് ഉണ്ടായിരുന്നു. ഇഞ്ചക്ഷൻ വരെ എടുത്തു. ഇപ്പോഴും മൊത്തം മാറിയില്ല.
@JayaChippi-ft3dt
@JayaChippi-ft3dt 8 ай бұрын
Naranathu bhamthi laika naranathubharanthi🥰🥰🥰🥰🥰 1:3 Leo ku vegama sukam akatte
@PriyaPriya-x2i2y
@PriyaPriya-x2i2y 7 ай бұрын
ലിയോ കുട്ടന് സുഖം അറിഞ്ഞപ്പോൾ വളരെ വിഷമമായി😢😢 പെട്ടെന്ന് അസുഖം മാറട്ടെ പ്രാർത്ഥിക്കാം🙏🙏🙏 ലൈക്ക മോൾ കുസൃതി കാരിയാണ്❤❤❤❤ രണ്ടുപേരും ഒരുപാട് ഇഷ്ടമാണ്❤❤❤😘😘👍
@Faith-dp3mo
@Faith-dp3mo 8 ай бұрын
Get well soon, Leo 🥰❤️😍
@karthuviji5370
@karthuviji5370 8 ай бұрын
Leok vekam maratte asukam 🙏🙏🙏🙏 prarthikunnu Love u laica😘😘😘😘
@vikramankuttan4262
@vikramankuttan4262 8 ай бұрын
So sweet leomone laikkamole get well soon
@sujabinoy299
@sujabinoy299 8 ай бұрын
ലിയോകുട്ടാ പെട്ടന്ന് സുഖമാകട്ടെ ♥️♥️♥️♥️♥️♥️
@ajithkrishna753
@ajithkrishna753 7 ай бұрын
🙏🙏
@MeenuBabu-cq1bv
@MeenuBabu-cq1bv 7 ай бұрын
Laika ❤❤kusuruthy kudu
@reejakamath863
@reejakamath863 8 ай бұрын
Laikamma kalikaan vannu ❤❤
@amritab5333
@amritab5333 8 ай бұрын
Great message ❤
@sheebadileep8391
@sheebadileep8391 8 ай бұрын
ഹായ് ചക്കരകൾ ♥️♥️♥️♥️♥️
@sosammakushwaha4809
@sosammakushwaha4809 8 ай бұрын
Leokuttan sugam Avatte. Vegam. ❤❤
പറ്റിച്ചേ 😂 | LEOLAIKA| CHOTTUZ
7:30
The Chottuz Vlog
Рет қаралды 65 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН