വണ്ടികൾ പോകാൻ തണൽ ഉണ്ടാക്കുകയാണ് അല്ലേ ഇനിമുതൽ തുരങ്കത്തിലൂടെ യാണ് വണ്ടികൾ പോകുന്നത് കുറച്ചുനാൾ മുമ്പ് കുറച്ചു ജോലിക്കാർ തുരങ്കത്തിൽ അകപ്പെട്ടു പോയി അവരെ രക്ഷിക്കാൻ ലൈക്ക് എയും ലിയോ എയും വിട്ടാൽ മതിയായിരുന്നു മറ്റൊരു തുരങ്കം ഉണ്ടാക്കി അവരെ ഈസിയായി പുറത്തു കൊണ്ടു വന്നേ നായിരുന്നു ❤❤❤❤❤❤
@SantiniR-sp1zs8 ай бұрын
അടിപൊളി ❤️❤️😂😂
@reshmapratheesh6221 Жыл бұрын
ഇങ്ങനെ ചിരിപ്പിക്കല്ലേ ലൈക്ക ❤❤❤
@catsworldanimallover Жыл бұрын
പലതരം നാഗവല്ലിയെ കണ്ടിട്ടുണ്ട് ഇത് അപൂർവമാണ്.😅
@suvithao4606 Жыл бұрын
Lyika bayangara joli kari anallo. Liyo nokinilkunnu. Adipoli 👍👌🥳🥳🥳🥰🥰🥰😂😂😂😂♥️♥️♥️
@geethak4274 Жыл бұрын
Laika, Midukki. നല്ല hard working ആണ്❤❤❤❤
@sunimol6051 Жыл бұрын
Pavangal 😄😄😄😄😄❤
@kebeerkebeer2536 Жыл бұрын
ലൈക്ക മോൾക്ക് എന്താ ബുദ്ധി❤❤❤❤❤
@sreelathamohanshivanimohan1446 Жыл бұрын
ചിരിച്ചു ചിരിച്ചു വഴിയായി 😂😂😂ഇവള് കുതിരാൻ തുരങ്കത്തിന്റെ ജോലിക്ക് പോയിട്ടുണ്ട് ഉറപ്പ്
@rahmathrahmath7297 Жыл бұрын
Leo mone liaka mole anik othiri ishadamaaa 💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@SHEESVIBES2021 Жыл бұрын
എന്റെ JCB പെണ്ണേ.. 😂😂😂😂 ലെയ്കയെ എടുക്കുന്നതിനു ഞങ്ങൾക്ക് വാടക തരണം പ്രദീപേട്ടാ. 😃🥰
@preethaunnikrishnan3311 Жыл бұрын
Andhina kutti engane energy veste aakkunnath chakkara kuttii...❤❤❤❤
@SheebaCk-gk1vf Жыл бұрын
പുതിയ പാലം നിർമാണത്തിലിരിക്കെ തകർന്നു 😂
@adisujesh2557 Жыл бұрын
ലൈക്കയുടെ സ്കിൽ അപാരം തന്നെ 👌👌👌🔥
@ushakumari4787 Жыл бұрын
എൽറെമ്മേ...😅😅
@manjujacob96648 ай бұрын
Laika mol ❤you
@afsal5136 Жыл бұрын
ഈ പെണ്ണിന്റെ ഒരു കര്യം😅😅
@manjujacob96648 ай бұрын
Laika verdu super❤Leo midukkana❤
@anus7246 Жыл бұрын
ജെസിബി വാടകക്ക് 😂, ലിയോ ലൈക ❤
@prasaddubaidubai4591 Жыл бұрын
തുരപ്പി ലെയ്ക..മടിയൻ ലിയോ ..പൊളിച്ചു...അവസാനം ലിയോയും തുടങ്ങി....രണ്ട് പേരെയും വൃത്തിയാക്കണമെങ്കിൽ 2 മണിക്കൂർ എടുക്കും...
@catsworldanimallover Жыл бұрын
കലാകാരിയാ കലാകാരി ..... ഒരു ഗുഹ ഒക്കെ ഉണ്ടാക്കിയില്ലേ....😌🤣
@mollyjomon4965 Жыл бұрын
അധ്യാനിക്കുന്ന ലയ്ക❤❤❤❤❤❤
@vineethak3298 Жыл бұрын
ലൈക്ക മോള്.... ഏട്ടൻ ഇവിടെ കുഴിക്ക്. ഇത് ഞാൻ കഴിച്ചോളാം. 🥰പാവം ലിയോ കുട്ടൻ. മക്കൾക്ക് കണ്ണ് തട്ടല്ലേ ദൈവേ 🙏🏻🙏🏻🙏🏻🥰🥰❤
@sujarajan1586 Жыл бұрын
നല്ല ഒരു ആർക്കിട്ടേക്ച്ചർ ആണല്ലോ laika
@AnupamacsAnupama Жыл бұрын
Ammede samsaaram kettitta chirivarunne ❤😂
@ushammanp225411 ай бұрын
ലൈകാമോളെ ഷീണിക്കും ❤❤❤❤
@sujanababu6502 Жыл бұрын
🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️പെണ്ണിന് കണ്ണ് തട്ടും ഉഴിഞ്ഞിടണം 🥰🥰🥰🥰
@farhanmuhammed8920 Жыл бұрын
ലെയ്ക യുടെ കാര്യം കൊണ്ട് ചിരിച്ചു ചത്തു 😄😄😄😄😄😄 ലെയ്ക യെ തൊഴിൽ ഉറപ്പിന് വിട്ടാൽ മതി ലിയോമടിയൻ 😄😄😄🍮
@indhujibuindhujibu5983 Жыл бұрын
പാവം ലെയ്ക്ക
@ORMAKITCHEN Жыл бұрын
ലഎയ്ക്കകുട്ടീ... നീയൊരു സംഭവം തന്നെ 🎉😂 കൊല്ലത്ത് ഒരു കുതിരാൻ ടണൽ നിർമിച്ചു.. ഹഹഹ 😅❤
@anuroy8354 Жыл бұрын
Ente daivame ee chakara penninu enthu patty laika❤❤❤❤ leokutta❤❤❤
@deejachandran-x1d Жыл бұрын
Last veed polichu😂😂😂😂😂😂
@rajeshtp5554 Жыл бұрын
Ippo manasilayo dileep etta laika hard work cheyyunna koottathilanennu.😅😅 Pillarude kali kandirikkan thanne enthu rasa
@danyj8324 Жыл бұрын
❤️🌹😃👍😄😘👌😍😊ഡാനി ജെയിംസ് ♥️
@mollysaji3841 Жыл бұрын
😄😄,laika മോളെ, എന്റെ കുഞ്ഞിന് എന്ത് കഷ്ടപ്പാട് ആണ്.
ഈശ്വരാ.. ചിരിച്ചു ചിരിച്ചു വട്ടായോ എന്നൊരു സംശയമില്ലാതില്ല....😂😂😂
@geethugirija4097 Жыл бұрын
ഇവിടെ ആലപ്പുഴയിലേയ്ക്ക് രണ്ടു ദിവസത്തേക്ക് വേണം.. കുറച്ചു കപ്പയും ചേനയും വിളവെടുക്കാനുണ്ട് 😁
@sobhadaniel2802 Жыл бұрын
വാടകയ്ക്കു വേണ്ടാ സ്വന്തമായി വാങ്ങി കോളാം❤❤❤
@marygeorge2889 Жыл бұрын
ചിരിച്ച് വശം കെട്ടു😅😅😅
@joelboban8557 Жыл бұрын
അവിടെ വല്ല നിധിയും കാണും ചേട്ടാ
@anjuthampan8123 Жыл бұрын
Guha undakuva Laika ponnu❤
@binduck8449 Жыл бұрын
എഞ്ചിനീയറിംഗ് ബിരുദം നേടിയ ലൈക്ക🤭
@sobha9075 Жыл бұрын
ലിയോ മടിയൻ ഒന്നും അല്ല അവന് ഇത്ഒന്നും അറിയില്ല അതുകൊണ്ടാണ് അവൻ ഒന്നും ചെയ്യാത്തത് ലൈക്ക സൂപ്പർ മോളെ
@sisiravimal3486 Жыл бұрын
തുരം ഗം നിർമിച്ചു 😂
@valsalamohan4254 Жыл бұрын
അവിടെ തുരപ്പനെലിയുണ്ടെന്ന് തോന്നുന്നു. അതു ലെയ്ക്ക മോൾ മണത്തറിഞ്ഞു.❤❤❤😄
@divyaappunni Жыл бұрын
ലൈക മോളെ.. എന്റെ വീട് പണിയ. കുറച്ചു പണിയുണ്ട്... നമുക്ക് കുറച്ചു ചെടിയൊക്കെ നടാം... മോളു വരുവോ ❤️❤️❤️
@sheebadaniel2983 Жыл бұрын
😂😂😂😂😂😊😊😊😊😊പാലം പൊളിച്ചേ😅😅😅😅😅
@soniyabalachandran2088 Жыл бұрын
Skip adikathe kand theerthu😂 Laika🔥
@meghaponni354 Жыл бұрын
അവളെ വിട്ട് ഇങ്ങനെ കഷ്ട്ട പെടുത്തരുത് കാണുമ്പോൾ സങ്കട മുണ്ട് 😭😭😭
@mollysabina2148 Жыл бұрын
എന്താ മോളെ❤ ഈ കാണിക്കുന്നത് പാവം❤❤❤❤❤
@shanijohn6798 Жыл бұрын
Leo മടിയൻ ലൈക brilliant 😂😂❤❤🎉🎉
@rubinarubi6249 Жыл бұрын
ലൈക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്
@jishnups5784 Жыл бұрын
ഡേയ് ഡേയ്.... നോക്കി വീഡിയോ എടുക്കാണ്ട്.. ഒരു ഗ്ലാസ് കട്ടൻ കൊണ്ട് വാടേ 😍🤩
@annakuttithomas7430 Жыл бұрын
Laika,oru,engineer
@sunitharadha2148 Жыл бұрын
എൻ്റെ പൊന്നെ ഗുഹ super ലേയ്ക😂😂. ലിയോകുട്ടാ ❤❤❤
@beenakumari5325 Жыл бұрын
ലെയ്ക്കപ്പെണ്ണ് പെരുച്ചാഴിപ്പെണ്ണാ യേ❤❤❤
@karthikaabey7124 Жыл бұрын
അച്ഛാ അമ്മേ ഞാൻ തുറങ്കം ഉണ്ടാക്കി 😂😂😂😂
@ghoshrav Жыл бұрын
പാവംലയ്ക ക്ഷീണിച്ചു പോയി. വയറു നിറയെ ചിക്കൻ കൊടുക്കണം'
@manjulakp8002 Жыл бұрын
E leikka penninte oru kariam😅😅😅😅😅
@ambilypv1108 Жыл бұрын
🤣🤣 വേണം,ലെയ്ക്കാ മോളെ പോലെ തന്നെ കുസൃതികൾ എനിക്കും ഉണ്ട്...
@spv688 Жыл бұрын
അവിടെ നിധി കുഴിച്ചിട്ടിട്ടുണ്ട്😂😂😂
@sulochanaamma7212 Жыл бұрын
Vasantha pillai ഈ പെങ്കൊച്ചിനെ വലിയ ഇഷ്ടം 🙏 നല്ല രസം ഉണ്ട് തുരംഗപാത. ചിരിച്ച് ചിരിച്ച് ചിരിച്ച്....... 😄😄😄😄😄😄😄
@vishnusanthosh4594 Жыл бұрын
NH nte panikk vidam 😂 JCB pakaram
@3stars766 Жыл бұрын
പാവങ്ങൾ കഷ്ടപ്പെടുന്നതും പോരാ അവരെ കളിയാക്കുന്നു മനുഷ്യരുപോലും ഇത്ര കഷ്ടപ്പെടില്ല ❤️
@rahmathrahmath7297 Жыл бұрын
Muthu manikalde video vannalloooo 💋💋💋💋💋💋💋💋 💋💋💋💋💋💋💋💋💋
@deejachandran-x1d Жыл бұрын
Veetil ninn irakki vittal keri thamasikkan oru veed vende ee sthalathinte pramanam ezhuthi ivarude peril kodukane Dileepetta... 😂😂😂😂
@sherryjohn8072 Жыл бұрын
🤣🤣🤣😂😂😂😅😅😅 JCB Girl
@KRiSHNA-yi1jw Жыл бұрын
Laikamolu sherikkum oru JCB thanneyaa😍...avalu ethra petanna ellam idichu level aakyae..😊avalu first il aa mannu guha dae shape il aaki edutath super aayrnnu👌 ..Leokuttanum ottum moshamallaa...😄 Avan midukkanaa...😘
Ende Laikakutti enthoru hard working aanithu😂😂😂. Chirichu oru vashiyayi. 🥰🥰🥰♥️♥️♥️🙌🙏. Manushyar polum ithinde cal bagam cheyyilla.
@Mdhnv Жыл бұрын
Both are planning for babies. അതാണ് അവർ ഗുഹ ഉണ്ടാകുന്നത്😊
@sasikala12285 Жыл бұрын
Laika thurangam super❤ Leo kazchakkaran❤ Leopanikkuvannal thozhilurappupoleyakum❤
@bijubindhu3973 Жыл бұрын
Leo laika super
@anjuvv8837 Жыл бұрын
ചേട്ടാ ഇത് പറമ്പ് കിളക്കു വല്ല ലോ . തുരങ്ക നിർമാണം ആണല്ലോ. Chief engineer Leo ടെ നേതൃത്തത്തിൽ ലെയ്കയുടെ തുരങ്കം നിർമ്മാണം😅😅😅😅 Last leo കുട്ടൻ : ഞാനും കൂടി 2 കുഴി കുത്തിയേക്കാം😂😂 ഇല്ലെങ്കിൽ എൻ്റെ fans പറയും ഞാൻ മടിയനാണ് എന്ന്🤣🐈🐕💕💕💕💕💕💕