ദൈവമേ സഭയെ ആത്മാവിനാൽ നിറക്കണമെ.ഈശോയെ എല്ലാ വൈദികരെയും സിസ്റ്റ്റർമരെയും തിരുരക്തം കൊണ്ട് പൊതിയണമെ.
@lisykuruvila23512 жыл бұрын
ഈശോയെ മക്കളോട് കരുണ തോന്നണമേ സഹായിക്കണമേ
@rijajames57932 жыл бұрын
ഈശോയെ എല്ലാ വൈദികരെയും സമർപ്പിതരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ!
@AZILLANCY2 жыл бұрын
ഞാൻ എന്നെത്തന്നെ പൂർണമായും വിട്ടുനൽകി ഒരു വിശുദ്ധനായ വൈദീകനാകാൻ ആഗ്രഹിക്കുന്നു. എന്നാൽ, വലിയ പ്രതിസന്ധിയിലാണ്... എനിക്കുവേണ്ടി പ്രാർത്ഥിക്കണേ... സത്യമായും ഞാൻ എന്റെ അനുഭവത്തിൽ നിന്ന് മനസിലാക്കുന്നു നല്ല ദൈവവിളികളെ തുടക്കത്തിലേ തകർത്തെറിയാൻ പ്രവർത്തിക്കുന്ന അരൂപീകൾ ഉണ്ട്... 🙏
@helenleons57242 жыл бұрын
കർത്താവേ കൃപ തോന്നണേ !
@jishajacob15572 жыл бұрын
God bless you.
@roslinjoseph39782 жыл бұрын
Prayers🙏🏻🙏🏻🙏🏻. ധൈര്യം ആയി മുൻപോട്ടു പോകു മോനെ. 😇😇😇
@abhilashainikkalpentastona98412 жыл бұрын
Prayers
@Mary-tb3ko2 жыл бұрын
God bless you brother
@lekhabiju22242 жыл бұрын
ഞാൻ ഒര് ഹിന്ദു ആണ് അച്ചോ, പരിശുദ്ധഅമ്മയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ തിരിച്ചു വന്നു ഞാൻ, അത് കൊണ്ട്‌തന്നെ ഒര് മന്ത്രവാദത്തിനും എന്റെ തലയിൽ ഏൽക്കാൻ മാതാവ് അനുവദിച്ചു കൊടുത്തിട്ടില്ല അച്ഛോ.... വ്യക്തമായി അറിഞ്ഞ ഒര് കാര്യമാണ്... ഇന്ന് എന്റെ കുടുംബ ത്തിന് വേണ്ടി മാതാവിനോട് ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു, എന്റെ കുടുംബത്തിന് വേണ്ടി അച്ഛന്റെ യും പ്രാർത്ഥന ഉണ്ടാവേണമേ...🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️✝️🙏🏻🙏🏻🙏🏻
@julietroyt21102 жыл бұрын
Thank you God 🙏 God 🙏 bless you
@babyjose19132 жыл бұрын
അച്ഛൻ പറഞ്ഞത് 100%സത്യമാണ് കൃപയുള്ള വൈദികരെ അന്വേഷിക്കുന്ന ഒരു മഹാഭൂരിപക്ഷം ജനങ്ങൾ ഉണ്ട് ഇന്ന് 🙏 ദൈവമേ അങ്ങയുടെ പരിശുദ്ധാമാവിനെ സഭയിലേക് കൊടുങ്കാറ്റുപോലെ അയക്കണമേ 🙏🙏🙏🙏
@anniesabu60012 жыл бұрын
ഏലിയായിൽ വന്നു നിറഞ്ഞതു പോലെ പരിശുദ്ധാത്മാവേ ഞങ്ങളിലും തിരുസഭയിലും വന്നു നിറയണമെ.
@solyvarghese57402 жыл бұрын
അച്ചന്റെ ബൈബിൾ വ്യാഖ്യാനങ്ങൾ ഈശോയെയും മാതാവിനെയും വല്ലാതെ സ്നേഹിക്കാൻ തോന്നുന്നു o Lord Jesus ] love you പ്രിയ്യ മുള്ള ഈശോയെ ബൈബിൾ വായനയിലുള്ള തടസങ്ങൾ നീക്കണമേ🙏🙏🙏
@salinijoseph79492 жыл бұрын
ഈ ലോകം മുഴുവൻ മേലും കരുണ ഉണ്ടകണമെ
@castefedric40862 жыл бұрын
ഈശോയെ അങ്ങയുടെ പരിശുദ്ധമാവിനെ ലെഫ്ഹിക്കാനുള്ള കൃപ എനിക്കും എന്റെ തലമുറയ്കും തറന്നെ amen
@salinijoseph79492 жыл бұрын
കർത്താവേ എൻ്റെ കുടുംബത്തിൽ എല്ലാവരിലും കൃപ ചൊരിയേണമെ
@jaisyvarghese66342 жыл бұрын
കർത്താവെ സഭയിൽ കൃപയാൽ നിറഞ്ഞ പുരോഹിതഗണങ്ങളാൽ നിറക്കണമേ 🙏🙏സഭയിലെ ഇന്നത്തെ ദുരവസ്ഥയിൽ നിന്നും, വിശ്വാസം ഇല്ലായ്മയിൽ നിന്നും, മക്കൾ ഇതെല്ലാം കണ്ട് വിശ്വാസം ഉപേക്ഷിക്കുന്നതിൽ നിന്നും രക്ഷിക്കേണമേ 🙏
@radhab79032 жыл бұрын
അപ്പാ എന്റെ ആഗ്രഹം നിറവേറട്ടെ അവിടത്തെ എല്ലാമക്കളിലേക്കും പരിശുദ്ധ ആത്മാവിനെ അയക്കേണമേ
@garnetvibe2 жыл бұрын
ഞാൻ ശരിക്കും അഹങ്കാരിയാണ് എന്ന് മനസ്സിലാക്കുന്നു. യേശുവേ, എല്ലാം നീ തന്നാത് ആണ് എന്ന് മറന്ന് പോയി. പിതാവേ, എന്നെ സഹയികേണമെ. എന്നെ പുതു വീഞ്ഞ് ആകേണമെ. ഞാൻ പാപിയാണ്.
@radhab79032 жыл бұрын
യേശുവേ നിന്റെ ഹിതം എന്താണോ അത് മാത്രം നിറവേറട്ടെ
@bindhuk97192 жыл бұрын
ആമേൻ 🙏 ഈശോയെ, ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങൾ നിന്നിലേക്ക് ഓടിയെത്താനുള്ള കുറുക്കുവഴികളാണെന്ന് ഞങ്ങളറിയുന്നു...... ആ വഴികളിൽ കൂടി നിന്റെ ചാരത്തണയുവാൻ ഞങ്ങളെ ശക്തരാക്കണമേ തമ്പുരാനെ.......
@mercyrajan69182 жыл бұрын
🙏🙏🙏🙏🙏
@paulsmanjaly2892 жыл бұрын
യേശുവേ ഞങ്ങളോട് കരുണ തോന്നേണമേ ആമേൻ
@sheeladavis53632 жыл бұрын
അച്ഛാ എൻ്റെ മകൻ്റെ ബർത്തവിൻ്റെ മകളുടെ ദൈവത്തിങ്കൽ ഉള്ള തിരിച്ചുവരവിനായി പ്രർത്തികനെ
ആത്‍മഫലങ്ങളെ ഇനിയും ധാരാളമായി നൽകി അങ്ങയുടെ ഈ പ്രിയമകനെ നിറക്കേണമേ പിതാവേ. അനേകരെ അന്ധകാരത്തിൽ നിന്ന് അത്‍ഭുത്രപ്രകാശത്തിലേക്കു നയിക്കുവാൻ ഈ മകനുവേണ്ടി എപ്പോഴും പ്രാർത്ഥിക്കുവാനുള്ള കൃപ അടിയനും തരേണമേ. 🙏🙏🙏
@radhab79032 жыл бұрын
പരിശുദ്ധ ആത്മാവിനെ ഓരോ മക്കളിലേക്കും അയക്കണമേ അപ്പാ
@indhujaindhuja31552 жыл бұрын
അച്ഛാ ങ്ങൾക്ക് വേണ്ടി pradhikkename
@leelammamathew51622 жыл бұрын
Karthave enne parisudhathmavinal nirakkane.
@sreekalaprasad11702 жыл бұрын
യേശുവേ നന്ദി നന്ദി സ്തുതി ആരാധന ആരാധന ആരാധന ഹല്ലേലുയ ഹല്ലേലുയ..... ആമേൻ ആമേൻ... 😇😇😇😇😇😇😇😇😇😇😇
@annakuttymathew12402 жыл бұрын
ഈശോയെ കടബാധ്യത മൂലം വളരെയേറെ വിഷമത്തിൽ ആയിരിക്കുന്നു മോളിയെ അനുഗ്രഹിക്കണേ ഈശോയെ വസ്തുവിൽ പനയുടെ തടസ്സം നീക്കണമേ 🙏🙏🙏🙏
@margaretreji34322 жыл бұрын
Praise the Lord തിരുസഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാവരെയും അഭിഷേകത്താൽ നിറക്കേണമേ
@joh1062 жыл бұрын
ഈശോയെ, പരിശുദ്ധ സഭയെയും അവിടുത്തെ സന്യസ്തരെയും ആത്മാവിന്റ അഗ്നിചിറകുകളിൽ നയിക്കേണമേ🙏ഞങ്ങളുടെ ഡാനിയേൽ അച്ഛനെയും ഓർത്തു ദൈവമേ നന്ദി 🙏
അച്ചാ സ്നേഹതീരത്തെ എല്ലാ മാനസിക രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കണെ. അവർ ഈശോയെ അറിയാൻ ഇടയാക്കണമെ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏
@mariammakurian16242 жыл бұрын
11
@daffodills86712 жыл бұрын
ഒരുപാടു വൈകി തിരിച്ചറിഞ്ഞ ഒരു സത്യം പരിശുദ്ധമാവിന്റെ നിറവിനു വേണ്ടി, നമ്മുടെ ഉള്ളിൽ വസിക്കുന്നതിനുവേണ്ടി, ഹൃദയം കൊണ്ട് ആഗ്രഹിച്ചു പ്രാർത്ഥിക്കണം എന്നത് ആണ്.. ആ ബോധ്യം തന്ന ഡാനിയേൽ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏 കഴിഞ്ഞ വർഷത്തിലാണ് അച്ചനിൽ നിന്നും പരിശുദ്ധത്മാവിനെ കുറിച്ചുള്ള പ്രസംഗം കേൾക്കുന്നത്, അന്ന് ഒത്തിരി അതിനു വേണ്ടി പ്രാർത്ഥിച്ചു..ആഗ്രഹിച്ചു.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീണ്ടും പരിശുദ്ധത്മാവിനെ കുറിച്ച് കേൾക്കാൻ വല്ലാത്ത ആഗ്രഹം... അതിശയം, അതുതന്നെയാണ് എല്ലാവരും പ്രസംഗിക്കുന്നതും എന്നതാണ്.. അനുഭവം കൊണ്ട് മനസിലായ ഒരു കാര്യം, പ്രലോഭനങ്ങൾ ജീവിതത്തിൽ വന്നേക്കാം പക്ഷേ അതിൽ വീണുപോകാത്തവണ്ണം നമ്മുടെ ഒരു കൈയിൽ പരിശുദ്ധാത്മാവ് മുറുകെ പിടിച്ചിരിക്കും നമ്മൾ ആഗ്രഹിച്ചാൽ പോലും തെറ്റ് ചെയ്യാൻ അവിടെന്നു സമ്മതിക്കില്ല.. കാരണം നമ്മെ നിയന്ത്രിക്കുന്നത് പരിശുദ്ധന്മാശക്തി ആയിരിക്കും...
@nirmalavictor17202 жыл бұрын
Parisudhadmave ente makkaludemel karuna thonnane
@pggracy40752 жыл бұрын
Yes Father realy we are also very series power full prayer 🙏🙏🙏🙏🙏🙏
Amen praise the lord 🙏 aleluya ente Esho 🙏🥰 ente amma mathave 🥰🙏
@lucyphilip48812 жыл бұрын
Aelishak iratty aathmavine nalkiya karthave ente ahankaram eduthu matty Athmavinal nirayan enne sahayikaname
@geevargheesep.a10162 жыл бұрын
ആമേൻ 🌹🌹🌹
@mercysunny58752 жыл бұрын
Jai Yeshu.
@sofigeorge93922 жыл бұрын
Karthaveee kaniyanameee
@rosammageorgegeorge58432 жыл бұрын
Thank you Acha, very enlightening message. Pride നെ പറ്റിയും എളിമയെ പറ്റിയും പ്രത്യകം പറഞ്ഞു മനസ്സിലാക്കി , സ്വയം ഒരു assessment ചെയ്യാൻ , സഹായിച്ചു. എളിമയിൽ വളർന്ന് ജോർദ്ദാൻ കടന്ന് പരിശുദ്ധാത്മ ശക്തിയിൽ വളരാൻ പ്രാർത്ഥിക്ക്രണമെ. ആവെ മരിയ.
@sathyanraymond84002 жыл бұрын
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah hallelujah 🙏🙏❤️
@renygeorge99272 жыл бұрын
Appa have mercy on us
@sofigeorge93922 жыл бұрын
Hallelujah hallelujah amen 🙏
@elizabethgeorge14682 жыл бұрын
🙏🙏🙏🙏🙏🙏🙏
@youarethemessiahthesonofth16552 жыл бұрын
Thank s Jesus Christ
@pgcentre3452 жыл бұрын
Thank you Jesus... Praise the Lord
@annieedward45122 жыл бұрын
Thank you Jesus for everything
@annammavijiannammaviji98672 жыл бұрын
Pithave ente makkale thodane
@josephma45832 жыл бұрын
Jesus will protect us
@reenajoseph..28662 жыл бұрын
ആമേൻ
@regiphilip12 жыл бұрын
Thankyou father I am doing the Bible study. You are explaining it nicely Easy to understand. Thankyou so much
@khara42312 жыл бұрын
Thanku Jesus ❤️
@Mahimajibi2 жыл бұрын
Thank holy Trinity 🙏🙏lord have mercy on us and whole world 🙏🙏come Holy Spirit please fill into our heart 🙏hallelujah 🙏amen 🙏
@srannamaria9092 жыл бұрын
Jeevikunna chalichukondirikunna Parisutha Adma ve varaname.🙏🙏🙏🙏🙏🙏🙏😭😭😭
@rinydenny49642 жыл бұрын
Praise the lord amen
@lissammavarghese35262 жыл бұрын
Acha,I hear your talk daily whenever I get time.You really help us to go closer to God.May God bless you with a long long healthy life in Christ.Proud of you
@smithashoji41732 жыл бұрын
Ente eshoyoyee agni ayakkaneme to fill with Holy Spirit
@pushpamol99532 жыл бұрын
Praise the loard...Amen..🙏🙏
@jayasam29722 жыл бұрын
Amen,praise the Lord
@jositgeorge20082 жыл бұрын
Praise The Lord 💐💐🙏🏻🙏🏻
@shibu75612 жыл бұрын
Praying for our church, papa and all the priests. We are with you acha.
@leesammapampanolickal22622 жыл бұрын
Jeasuve have mercy upon me my family pampanolickal and Vattamattathil, Vettukattil etc.Than u Lord