ആലിയ പാർട്ട് 4 | crime thriller stories malayalam | Investigation stories malayalam

  Рет қаралды 13,464

Investigation stories malayalam

Investigation stories malayalam

Күн бұрын

Пікірлер: 109
@Frankenstein7O7
@Frankenstein7O7 Ай бұрын
3 പാർട്ട്‌ ൽ തീർക്കും എന്ന് പറഞ്ഞു ഇതുവരെ തീർന്നില്ല ഒന്നുകിൽ എല്ലാം ഒരുമിച്ചു ഇടുക അല്ലെ ഒരു 2,3ഡേയ്‌സ് ഗ്യാപ് ൽ എങ്കിലും ഇടുക. ഇത് താങ്കളുടെ ശ്രോതാക്കളെ കളിയാക്കുന്ന പോലെ ആണ് നിങ്ങൾ ചെയ്യുന്നേ
@KuttanVC
@KuttanVC Ай бұрын
Sathyam
@lalu9139
@lalu9139 Ай бұрын
Crct
@Kishormdas
@Kishormdas Ай бұрын
Right
@kandekarnan9344
@kandekarnan9344 Ай бұрын
Exactly oru reply polum tharilla.njan epole unsubscribe chrythu.mattu channel kalil regular aayitanu ellarum videos upload Cheyenne.
@daneshkprabhakaran7366
@daneshkprabhakaran7366 14 күн бұрын
Angane cheythal monitoring yennonnille maashe
@AesherJacob
@AesherJacob Ай бұрын
ഇനി എത്ര ദിവസം കാത്തിരിക്കണം അടുത്ത ഭാഗം കേൾക്കാൻ ❤❤❤❤
@sanjoaswani6785
@sanjoaswani6785 Ай бұрын
നിങ്ങൾ ഇനി story ഇടേണ്ട അതാ നല്ലത്....ഇത്രേം wait ചെയ്യിക്കാൻ മാത്രം ഒന്നുമില്ല...just a story....താങ്കളെ support ചെയ്യുന്നവരാണ് ഞങ്ങൾ.....വേറെ ഒരു പണിയും ഇല്ലാത്തവർ അല്ല....ഞാനൊരു പട്ടാളക്കാരനാണ്....posted in kashmir നല്ല workload ഉണ്ട് താനും...എന്നിട്ടും കഥകൾ ഇഷ്ടമുള്ളത് കൊണ്ട്‌ താങ്കളെ കേള്‍ക്കുന്നു.....but ഇപ്പൊ ഞാനടക്കമുള്ളവരെ താങ്കൾ കളിയാക്കുന്ന feel.....
@MuhammedAdnan-lw7ph
@MuhammedAdnan-lw7ph Ай бұрын
ഇത് ഭയങ്കര വെറുപ്പിക്കൽ ആകുന്നുണ്ട് കഥ ഇത്രയും നീണ്ടു പോകുന്നത്. ഒന്നോ രണ്ടോ പാർട്ടിൽ തീർക്കേണ്ടതായിരുന്നു. ഞാൻ അടക്കം പലർക്കും മടുത്തു വരുന്നുണ്ട് ഇങ്ങനെ മുറിച്ചു ഇടുന്നതും അത് വരാൻ ഇത്ര വൈകുന്നതും. ഇതിനൊരു തീരുമാനം ആക്കണം
@anoopk3584
@anoopk3584 Ай бұрын
ഏത് ബെന്നി, ഏത് പോത്തൻ, ഏത് ഡേവിസ്... ഒക്കെ മറന്നു 😂
@sabinavas1316
@sabinavas1316 Ай бұрын
സത്യം
@truth895
@truth895 Ай бұрын
😂
@vysakh159
@vysakh159 Ай бұрын
😂
@prasad0935
@prasad0935 Ай бұрын
Waiting for next episode katta waiting
@nishraghav
@nishraghav Ай бұрын
വല്ലാത്ത കാത്തിരിപ്പ് ആയിപോയി കേട്ടോ 😢😢😢
@SubhaLekshmi-mj8vn
@SubhaLekshmi-mj8vn Ай бұрын
Waiting arunn ❤
@GeethaTp-x4y
@GeethaTp-x4y Ай бұрын
ആദ്യ ok നല്ല നല്ല കഥകൾ ആയിരുന്നു. ഇപ്പൊ ലേറ്റ് ആയി ലേറ്റ് ആയി ചുമ്മാ ഫ്ലോ അങ്ങോട്ട്‌ പോയ്‌
@parvathy5252
@parvathy5252 Ай бұрын
ഇതിപ്പോ എവിടെ അവസാനിച്ചത് ഓർമ ഇല്ലാത്തത് കൊണ്ട് 3ഭാഗത്തിലെ അവസാന വരികൾ കേട്ടിട്ടാണ് ഇതിലേക്ക് കടന്നതു.. ഇനി സ്റ്റോറി ഇടുമ്പോൾ ഒരുമിച്ചു ഇടാൻ ശ്രമിക്കു അല്ലെങ്കിൽ 1,2ദിവസത്തിന്റെ ഗ്യാപ്പിൽ ഇടുക
@unnikrishnanvarappetty9795
@unnikrishnanvarappetty9795 Ай бұрын
കൂട്ടുകാരെ.. കുറച്ചു വലിയ സ്റ്റോറി ആയതു കൊണ്ട് ആണ് രഞ്ജി ബ്രോ partt ആയി ഇടുന്നത്.. എഡിറ്റ് കുറച്ചു പ്രശ്നം ആയതു കൊണ്ട് ആണ് താമസം നേരിട്ടത്... ഉടനെ തന്നെ ഞാൻ എഴുതിയ ചിലന്തി പോസ്റ്റ് ചെയ്യും.. കൂട്ടുകാർക്ക് ഉണ്ടായിബുദ്ധിമുട്ട് മനസിലാക്കി ക്ഷമ ചോദിക്കുന്നു 🙏🙏🙏
@MuhammedAdnan-lw7ph
@MuhammedAdnan-lw7ph Ай бұрын
ഈ ക്ഷമ ചോദിക്കല് മാത്രം എപ്പഴും പോലെ delay ഇല്ലാതെ വരുന്നു. പ്രേക്ഷകർ ക്ഷമിക്കണമെങ്കിൽ അവരെ വെറുപ്പിക്കരുത്. കഥ പറഞ്ഞ രീതിയിൽ ഇടണം. എപ്പഴും മാപ്പ് മാത്രം പറഞ്ഞു വന്ന പ്രേക്ഷകർക്കു മടുക്കും രഞ്ജി ബ്രോ...
@DivyaKirshna
@DivyaKirshna Ай бұрын
ബുക്ക്‌ കടയിൽ വാങ്ങാൻ കിട്ടോ 🙂
@vishnunarayan9567
@vishnunarayan9567 Ай бұрын
രഞ്ജി ചേട്ടാ ഇങ്ങനെ തന്നെ പോട്ടെ ഇനിയും കഥകൾ, പാർട്സ് 👌👌👌, ഇതൊക്കെ ചെയ്യാൻ എടുക്കുന്ന effort🙏🙏🙏, അതൊന്നു അറിയാതെ ഇവിടെ കിടന്നു കമന്റ്സ് ഇടുന്ന ആൾക്കാർ, ഇത് കഥ കെട്ടിരിക്കുന്ന പോലെ സുഖം ഉള്ള ഏർപ്പാട് അല്ല, editing, recording, uploding, story, so kore efforts എടുക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം, തന്നെ.. കമന്റ്‌ ഇട്ടു ബെർതെ ഇങ്ങേരെ വെറുപ്പിക്കല്ലേ..
@TINTURADHAKRISHNAN
@TINTURADHAKRISHNAN Ай бұрын
സ്റ്റോറി ഇടുന്ന ഇത്രയും ഗ്യാപ് കാരണം പഴയ part മറന്ന് പോകുന്നു
@anjalismenon4421
@anjalismenon4421 Ай бұрын
Athe
@sindhuprabhakaran1196
@sindhuprabhakaran1196 Ай бұрын
3 മണിക്കൂർ കഥ ഇട്ടു ട്ടുണ്ട് നേരത്തേ എന്തായാലും ഉണ്ണികൃഷ്നൻ വാരപ്പെട്ടി നിയാസ് ഇവരെക്ക് ഉണ്ടങ്കിൽ ഈ പ്രശ്നം ഇല്ലാരുന്നു
@Kurunari01
@Kurunari01 Ай бұрын
❤എത്ര നാളായി വെയിറ്റ് ചയ്യയുകയായിരുന്നു
@vishnurajkr4217
@vishnurajkr4217 Ай бұрын
പാർട്ട്‌ പാർട്ട്‌ ആയി ഇടുമ്പോൾ ഒരു രണ്ട് മൂന്ന് ദിവസത്തെ ഗ്യാപ്പ് ഇട്ടാൽ ഒരു കുഴപ്പവും ഇല്ല. ഇത് പ്രേക്ഷകരെ കളിയാക്കുകയാണ് ചെയ്യുന്നത്. 2:30 മണിക്കൂറിന്റെ പാർട്ട്‌ ആക്കിയാൽ തന്നെ എപ്പോൾ തീരേണ്ട കഥ ആണ്
@sasipanayamkandysasipanaya7776
@sasipanayamkandysasipanaya7776 Ай бұрын
നല്ല കഥ അടുത്ത ത് പെട്ടന്ന് വരണം
@prasad0935
@prasad0935 Ай бұрын
Super waiting for next episode
@thefalcon1165
@thefalcon1165 Ай бұрын
Thank you very much
@anilpappachen4110
@anilpappachen4110 Ай бұрын
Ee part njan first view
@helaniannadaniel5574
@helaniannadaniel5574 Ай бұрын
Waiting for next part ❤
@cicymani4550
@cicymani4550 Ай бұрын
നെക്സ്റ്റ് പാർട്ട്‌ ടു ഡേയ്‌സ് ഉള്ളിൽ ഇടണം 😂😂😂
@helaniannadaniel5574
@helaniannadaniel5574 Ай бұрын
Broo waiting ayirun Enni poyi kelktte ❤❤
@TonyKurishingal
@TonyKurishingal Ай бұрын
മെയിൻ പ്രശ്നം എന്തന്നു വെച്ചാൽ ക്യാറാക്ടേഴ്‌സ് നെ മറന്നു പോകുന്നു. ഈ പാർട്ട് പാർട്ട് പരിപാടി നടക്കില്ല bro. ഇത് കാഴ്ച അല്ലല്ലോ കേൾവി അല്ലെ അത് കൊണ്ട് തന്നെ ക്യാരക്ടർ നെ മിസ്സ് ആയാൽ പിന്നെ അവർ ആരാണ് എന്ന് തപ്പി കണ്ടെത്തുക വലിയ പാടാണ്. കേൾക്കാനുള്ള interest തന്നെ പോകും. 😔😔😔
@y00nkitty
@y00nkitty Ай бұрын
എല്ലാം അപ്‌ലോഡ് ചെയ്തിട്ട് കേട്ടു തുടങ്ങിയ മതിയാരുന്നു
@mansoornp3800
@mansoornp3800 Ай бұрын
വേഗം വേഗം പുതിയ പാർട്ട്‌ ഇട്ടണം ok ok 😜😜
@AffectionateGuitar-qc2nd
@AffectionateGuitar-qc2nd Ай бұрын
Bro next part edaaamo katta waiting Ennu 8day ayii
@anilpappachen4110
@anilpappachen4110 Ай бұрын
Everyday am looking for this
@samvs8227
@samvs8227 Ай бұрын
ഉള്ളോളം താമയിച്ചെങ്കിലും സൂപ്പർ ആയിട്ട് വന്നല്ലോ ❤
@kiranak8682
@kiranak8682 Ай бұрын
കാത്തിരുപ്പ് ആയിരുന്നു ഇനി മേലാൽ നിൻ്റെ കഥ കേൾക്കില്ല നിൻ്റെ സൗകര്യത്തിനല്ല കഥ കേൾക്കുന്നത്
@DivyaKirshna
@DivyaKirshna Ай бұрын
😂
@santhosh7914
@santhosh7914 Ай бұрын
സത്യം 👍👍😄
@appuachu7377
@appuachu7377 Ай бұрын
Veroothe avare ingane parayano avarkum avarude private karyangal indavile😊
@Frankenstein7O7
@Frankenstein7O7 Ай бұрын
ശരിയാണ് 3 പാർട്ട്‌ ൾ തീർക്കും എന്ന് പറഞ്ഞെ എന്നിട് നോക്ക്. ചുമ്മാ സമയം വേസ്റ്റ് ചെയ്യുന്നു നമ്മൾ. Continue കേൾക്കൽ ആണ് രസം ഇത് അടുത്ത പാർട്ട്‌ വരുമ്പോൾ പഴയത് മറക്കും
@kandekarnan9344
@kandekarnan9344 Ай бұрын
Athenne veruthe aale pottanakkunnu
@voiceofvoiceless1523
@voiceofvoiceless1523 Ай бұрын
Renji bro njan ini next part koodi vannittu athano last part ennu arinjitte ini kelkkunnolu...athum last part allel ennano last part irangunne annu ellam koodi orumichu kelkkam...allel munnathe partil ulla karyangal and characters thammil bhayankara confusion aakunnu 😢😢😢
@arunsidharth8077
@arunsidharth8077 Ай бұрын
ഇതിപ്പോ പൈങ്കിളി സീരിയല് പോലെ ആകുന്നുണ്ട് ഒരു 100 എപ്പിസോഡ് കൂടി ആക്കി ഇരുന്നാൽ സൂപ്പർ ആയിരുന്നു.... ചേട്ടന് പെട്ടെന്ന് കോടീശ്വരൻ ആകാമായിരുന്നു
@arunsidharth8077
@arunsidharth8077 28 күн бұрын
ഈ കമൻറ് ഇട്ടതിന് ഹലോ കൂട്ടുകാരെ, എന്ന ചേട്ടൻ എൻറെ അടുത്ത് ചോദിക്കുന്നു.... നിങ്ങളെന്തിനാ എൻറെ കഥ കേൾക്കുന്നത് എന്ന്. ഉറപ്പായും നിങ്ങളുടെ കഥ ഇനി ഞാൻ ഒരിക്കലും കേൾക്കുകയില്ല unsubscribe ചെയ്യുന്നു. ആസമയം നല്ല കാര്യങ്ങൾ കേൾക്കുന്നതിന് ഞാൻ വിനിയോഗിക്കും നന്ദി നമസ്കാരം 🙏
@meerasnair1061
@meerasnair1061 Ай бұрын
പാർട്ട് പാർട്ടായിട്ട് ഇടുന്നത് ഓക്കെയാണ് രഞ്ചിeബ്രാ.. പക്ഷെ ഇത് ഇങ്ങനെ ഇത്രയും ലേറ്റാക്കി പോസ്റ്റ് ചെയ്യൂന്നത് ശരിയല്ല.🥺🥺
@delightworldofcrafts9833
@delightworldofcrafts9833 Ай бұрын
ഞാൻ എല്ലാ പാർട്ടും വന്നിട്ടെ സ്റ്റോറി കേൾക്കുന്നുള്ളൂ. അല്ലേൽ സ്റ്റോറി മറന്നു പോകും.
@ourlittleworld3894
@ourlittleworld3894 Ай бұрын
സന്തോഷം.. വന്നല്ലോ
@RahulrmRm-eh1jx
@RahulrmRm-eh1jx Ай бұрын
Etta 5part please etta
@dileepkumardeepalayam
@dileepkumardeepalayam Ай бұрын
pls don't be late to upload😊
@priyagiri882
@priyagiri882 Ай бұрын
Pls tell me next part
@anandhusuresh-b5z
@anandhusuresh-b5z Ай бұрын
വെയ്റ്റിംഗ് ആരുന്നു 😊😊
@nav6752
@nav6752 Ай бұрын
Eth onnu vegam paranju terkku bro 🙏🏻🙏🏻
@AkhilPuthuran
@AkhilPuthuran Ай бұрын
ചേട്ടാ കഥ സൂപ്പർ ആണ്.. പക്ഷേ ഒടുക്കത്തെ പരസ്യം അതിന്റെ മുഴുവൻ സുഖവും കളയുന്നുണ്ട്.. നല്ലൊരു കഥ ആയതുകൊണ്ട് സഹിക്കുകയാ.. ആ കാര്യം ഒന്ന് പരിഗണിക്കണം.. ചേട്ടന്റെ കഥ പറച്ചിലും കൊള്ളാം കേട്ടോ.. 😇👍
@BrokenHeart22554
@BrokenHeart22554 Ай бұрын
പരസ്യം ഒഴിവാക്കാൻ ഒരു സൂത്രം ഉണ്ട് 😀😀
@binimolbinu2589
@binimolbinu2589 Ай бұрын
Download cheythu kettal mathi
@BrokenHeart22554
@BrokenHeart22554 Ай бұрын
അതൊന്നും വേണ്ട 😀
@shineeshperumthattil
@shineeshperumthattil Ай бұрын
👌
@Ashoken3746
@Ashoken3746 Ай бұрын
ആക്രി കടയുടെ ഉള്ളുകളികൾ പറഞ്ഞ് തന്നതിന് നന്ദി ഒന്ന് തുടങ്ങണം എന്ന് കരുതിയിരിക്കുകയായിരുന്നു ഇനി ഇല്ല
@Kishormdas
@Kishormdas Ай бұрын
Next episode Enna..? 10 days aayi ketto
@vpnpanickar
@vpnpanickar Ай бұрын
Police ഗ്രൂപ്പിൽ തന്നെ സഫ്ടികം സിനിമയിൽ പോലേ പോലീസ്ക്കാരെ create ചെയ്യുതു. അതേപോലെ പോലീസ് കേരളത്തിൽ ഉണ്ടോ?. എനിക്ക് അങ്ങനെ അനുഭവം ഇല്ല
@Kishormdas
@Kishormdas Ай бұрын
Ithrem wait cheyyikkaruthu 👎
@Jibin-kp2gl
@Jibin-kp2gl Ай бұрын
Full upload chaititu kelkkan irikkuva
@nishraghav
@nishraghav Ай бұрын
Super.. ഇനി അടുത്ത ഭാഗത്തിനായി ❤️🥰
@dhwanirdnair3347
@dhwanirdnair3347 Ай бұрын
ഒരു രക്ഷയും ഇല്ല ചേട്ടാ story പൊളിച്ചു next partinu കട്ട w8ing
@Kishormdas
@Kishormdas Ай бұрын
Bro 9 days aayi... Kashtam ithu
@frankenstein1818
@frankenstein1818 Ай бұрын
ഇതിൽ തീരുന്ന ബാക്കി ഉണ്ടോ
@markosebabu6455
@markosebabu6455 Ай бұрын
Chetta eth onn therkavoo pls
@SaleshKannan
@SaleshKannan Ай бұрын
ഈ കഥ എഴുതിയത് തൃശൂർ കാരൻ ആണോ എന്റെ നാട്ടിലെ സ്ഥലപ്പേര്കൾ ആണല്ലോ ഫുള്ളും
@alexmaxjohn
@alexmaxjohn Ай бұрын
😂😂 എവ്ടാ ? ഞാൻ പുത്തൂർക്കാരനാ. ഞാനാ എഴുതിയെ.
@SaleshKannan
@SaleshKannan Ай бұрын
ചെമ്പംകണ്ടം 😊
@SaleshKannan
@SaleshKannan Ай бұрын
മാന്ദാമംഗലം ഭാഗത്ത് ഷോട്ട് ഫിലിം ചെയ്യുന്ന ആളല്ലേ 😊വൈഫ് ന്റെ വീട് വിയ്യാനി ചർച്ച് അടുത്ത് ആണ്
@alexmaxjohn
@alexmaxjohn Ай бұрын
@ അദ്ദന്നെ മാനേ. 😂
@SaleshKannan
@SaleshKannan Ай бұрын
😍
@JishaMol-xy3cv
@JishaMol-xy3cv Ай бұрын
Ennu edum ennu paranjille ennittu enthiye climax😢
@BaburajBabu-x5z
@BaburajBabu-x5z Ай бұрын
വന്നലോ കാത്തിരിക്കുയായിരിന്നു 👍
@AbuPk-i8f
@AbuPk-i8f Ай бұрын
👍
@appuachu7377
@appuachu7377 Ай бұрын
Ini ena pt 5njn waiting ane☹️
@satheeshay7778
@satheeshay7778 Ай бұрын
ഇങ്ങനെ ലക്ക് ഇടല്ലേ 😔 എത്ര ദിവസം ആയി കാത്തിരിക്കുന്നു 🥰
@lijimaryjose9204
@lijimaryjose9204 Ай бұрын
@unnimidhun8653
@unnimidhun8653 Ай бұрын
Hi
@edwardthatch5326
@edwardthatch5326 Ай бұрын
Ignore comments, continue ur journey 🎉
@Yhammariam
@Yhammariam Ай бұрын
Kuwait Fan's ❤🎉
@kts5999
@kts5999 Ай бұрын
ബാക്കി ഇല്ലേ ബായ്
@reshmakrishna3628
@reshmakrishna3628 Ай бұрын
Total ethra part ind bro
@sumeeshsv8245
@sumeeshsv8245 Ай бұрын
Unfollow cheythavar like ide മനുഷ്യനെ പറ്റിക്കുന്നതിനു ഒരു പരിധിയില്ലേ.
@Musthafa.nMusthafa.n
@Musthafa.nMusthafa.n Ай бұрын
9 പിഎം കഴിഞ്ഞു എവിടെ ലാസ്റ്റ് പാർട്ട്‌???
@AkbarAli-e3k1i
@AkbarAli-e3k1i Ай бұрын
ബാക്കി എപ്പോൾ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി
@FaAbu-o6n
@FaAbu-o6n Ай бұрын
A___nay kitti sir
@donetjoseph4567
@donetjoseph4567 Ай бұрын
🫀
@arunsidharth8077
@arunsidharth8077 Ай бұрын
👎
@Vision-q6c
@Vision-q6c Ай бұрын
ഞാൻ ഈ കഥ ഇത് വരെ kettittla.. എങ്ങനെ ഒണ്ട് ഇത്
@helaniannadaniel5574
@helaniannadaniel5574 Ай бұрын
Super ahn
@user-yy4uc5db2k
@user-yy4uc5db2k Ай бұрын
ധൈര്യമായി കേട്ടോളൂ. Super
@renjitharajesh8025
@renjitharajesh8025 Ай бұрын
Waiting for next part ❤
@nishanv2410
@nishanv2410 26 күн бұрын
❤❤❤❤❤❤
@samvs8227
@samvs8227 Ай бұрын
@lekha_thayambath
@lekha_thayambath Ай бұрын
❤❤❤
@nishraghav
@nishraghav Ай бұрын
❤️
@sajiths8663
@sajiths8663 Ай бұрын
❤👍
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
ടാർജെറ്റ്  | crime thriller stories malayalam | Investigation stories malayalam
1:04:29
ശിവാംഗന | crime thriller stories malayalam | Investigation stories malayalam
1:10:21
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.