ഞാൻ ആദ്യമായി അറിയുകയും കാണുകയും ചെയ്യുകയാണ് ഇങ്ങനെ ഒരു പരിപാടി... എന്റെ നാട് കോഴിക്കോട് കടലുണ്ടിയാണ് ഇവിടെയൊക്കെ തിരുവാതിര രാത്രി പൊറാട്ട് നാടകവുമായി വീട്ടിലൊക്കെ കയറി ഇറങ്ങും...
@falcon1c-k5u2 жыл бұрын
Ee paripaadi kond samoohathinu enthanu sannesham kittunnath..?
@devadaspc10862 жыл бұрын
👌👌👌
@ravimaipady76222 жыл бұрын
👍
@prabhaprabha33982 жыл бұрын
on on on to aaaa 555555555þ
@shyampv97942 жыл бұрын
Date Ennanu
@മുന്ന-ഞ8ഗ2 жыл бұрын
👏👏👏👍
@krishnadas2912 жыл бұрын
Enduvade ethoke
@storiesbymaheshkoliyad2 жыл бұрын
🙄
@SUNIL-pg5cz2 жыл бұрын
ശാലിയ പൊറാട്ട് എന്താണ്??? ഞാൻ തെക്കൻ കേരളത്തിലെ കൊല്ലത്തുകാരനാണ്... അറിഞ്ഞൂടാത്തോണ്ട് ചോദിക്കുവാ... അമ്പലം പരിപാടിയാണോ
@storiesbymaheshkoliyad2 жыл бұрын
മലബാറിലെ ശാലിയ സമുദായാക്കാർക്കിടയിൽ കാണുന്ന ഒരു അനുഷ്‌ഠാനകലയും രംഗകലയുമാണ് പൊറാട്ട് അഥവാ ശാലിയ പൊറാട്ട്. പൂരോത്സവവുമായി ബന്ധപ്പെട്ടാണ് പൊറാട്ട് അരങ്ങേറുന്നത്. ഭഗവതി ക്ഷേത്രങ്ങളിൽ മീനമാസത്തിലെ കാർത്തികയിലാണ് പൂരോത്സവത്തിന് തുടക്കം കുറിക്കുന്നത്. പൊറാട്ട് ആഘോഷം തുടങ്ങുന്നത് പിലിക്കോട് തെരുവിൽ വെച്ചാണ്. പൂരവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് പൂരമാലയും പൂരംകുളിയും പൂരക്കളിയും പൂവിടലും. നീലേശ്വരത്തും കരിവെള്ളൂരും പൂരംകുളി നാളിനു തലേദിവസവും വെള്ളൂർ, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, ഉദുമ എന്നീ പ്രദേശങ്ങളിൽ പൂരംകുളി ദിവസവും പയ്യന്നൂരിൽ പൂരംകുളിക്കു ശേഷവുമാണ് ശാലിയ പൊറാട്ട് നടക്കുന്നത്.
@SUNIL-pg5cz2 жыл бұрын
@@storiesbymaheshkoliyad വിശദമാക്കിയതിന് നന്ദി 🙏🙏🙏👍
@BinuThomas19 ай бұрын
@@storiesbymaheshkoliyadഎന്നാൽ ഈ ക്ഷേത്ര സംബന്ധമായ ആചാരത്തിൽ അശ്ലീലം പറയുന്നത്/ അവതരിപ്പിക്കുന്നത് എന്തിന് ?
@raghunathankp71934 ай бұрын
ഏറ്റവും പ്രശസ്തമായ ഈ ആഘോഷം ഏതുക്ഷേത്രത്തിലാണ് തിയതിയും സ്ഥലവും പറയണം. അവിടെ വന്ന് കാണുന്നതിനാണ്@@storiesbymaheshkoliyad
@Karthika-n3c2 жыл бұрын
Ethu enthu paripadiyanu
@storiesbymaheshkoliyad2 жыл бұрын
പുതിയ കാലത്തെ സംഭവങ്ങള്‍ പരിഹാസ രൂപേണ അവതരിപ്പിക്കലാണ് പൊറാട്ട് വേഷങ്ങള്‍