പുതിയങ്ങാടി നേര്‍ച്ചയ്ക്കുള്ള ചെറിയകൊടിയേറ്റം നടന്നു. തിരൂരിനിനി ഉറക്കമില്ലാ രാവുകൾ | Malayalam News

  Рет қаралды 92,409

TCV TIRUR

TCV TIRUR

Күн бұрын

Пікірлер: 173
@alikoyaup
@alikoyaup 18 күн бұрын
ഒരു ഉത്സവം മാത്രം അല്ലാതെ മറ്റൊന്നുമല്ല.ഇസ്ലാമിൻ്റെ ഭാഗമാണെന്ന് പറയരുത്.അ ത്രമാത്രം
@KamaruKamarudheenpv
@KamaruKamarudheenpv 18 күн бұрын
നേർച്ച എന്ന് പറയരുത് പുതിയങ്ങാടി പൂരം
@AyyoobCh-e2k
@AyyoobCh-e2k 14 күн бұрын
ഈ തോന്ന്യവാസങ്ങൾ ഒക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന പണ്ഡിതവർഗ്ഗത്തിനാകട്ടേ ഇന്നത്തെ Big Salute.
@V.P.Moideen
@V.P.Moideen 14 күн бұрын
😭😭😭😭😭 നാളെ ഏകനായ റബ്ബിന്റെ ഒരു കോടതിയുണ്ട് അവിടെ ഇതിനൊക്കെ സമാധാനം പറയേണ്ടിവരും ഓർത്തു കൊള്ളുക സഹോദരന്മാരെ
@mohamedshareef3361
@mohamedshareef3361 14 күн бұрын
വഴിപിഴച്ചവരുടെ ഖബർപൂജാ മഹോത്സവം എന്തിന് തൗഹീദ് പഠിപിക്കുന്ന ഫാത്തിഹയും ഖുൽഹുവല്ലാഹു സൂറത്തും ഓക്കെ ഇതിൽ ഓതുന്നത്. ഓം നമശിവായ ചൊല്ലിയാൽ പോരേ
@ashiqashiq3727
@ashiqashiq3727 18 күн бұрын
പുതിയങ്ങാടി പൂരം ആണ്
@nafsalc5181
@nafsalc5181 18 күн бұрын
ഇസ്ലാമിന്റെ പേരിൽ ചിലർ നടത്തുന്ന തോന്നിവസം
@ra_j19
@ra_j19 16 күн бұрын
😂😂😂😂😂 ഇവർക്കൊന്നും സ്വർഗ്ഗത്തിലെ സൗകര്യം കിട്ടാതെ പോകട്ടെ..😂
@他愛も葉山は屋亜葉山
@他愛も葉山は屋亜葉山 18 күн бұрын
തിരൂർ കാരുടെ ആഘോഷം ഇസ്ലാമിൻറെ പേര് പറയല്ലേ
@ra_j19
@ra_j19 16 күн бұрын
😂😂😂😂
@kabeerkabhoor1963
@kabeerkabhoor1963 18 күн бұрын
തിരൂർ പൂരം ആണോ
@sender303
@sender303 12 күн бұрын
അതെ
@basheerahbasheerah1979
@basheerahbasheerah1979 18 күн бұрын
ഉപജീവന മാർഗം അല്ലാതെ ഇസ്ലാം ആയി യാതൊരു ബന്ധവും ഇല്ല മത സൗഹാർദ്ദം അത് നല്ലത് എന്നെന്നും നില നിൽക്കട്ടെ 🙏🙏🙏
@ra_j19
@ra_j19 16 күн бұрын
ഞമ്മൾ ഭൂരിപക്ഷം ആകുന്നിടം വരെ. ..??????
@naseema-bj7vt
@naseema-bj7vt 14 күн бұрын
😁😁😁😁😁😄😄ജാഹിലായത് 😢
@MuhammedAli-eg1is
@MuhammedAli-eg1is 14 күн бұрын
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിന്ന് അസാറിന് ശേഷംപുതിയങ്ങാടി പള്ളിയിൽ കയറി സ്ത്രീകൾക്ക് നമസ്കരിക്കാൻ സൗകര്യം ഇല്ല എന്ന് പറഞ്ഞുഅല്ലാഹു വിന് നമസ്കാര മാണോ നിർബന്ധം നേർച്ചയാണോ ഒന്ന് പണ്ഢിതന്മാർ അവർക്ക് പറഞ്ഞു കൊടുക്കണം ഇല്ലെങ്കിൽ ഇതിന് കൂട്ടു നിൽക്കുന്ന എല്ലാവരും നാളെ അല്ലാഹുവിൻ്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും
@mohammedkoya1212
@mohammedkoya1212 15 күн бұрын
ജെസിബി ഉപയോഗിച്ച് പിഴുതെറിയണം
@happysoul8147
@happysoul8147 18 күн бұрын
ഇപ്പോൾ ആനയെ എഴുന്നള്ളിക്കുന്നതിൽ കോടതിയ്ക്ക് പ്രശ്നം ഇല്ലേ.....
@FareedC
@FareedC 17 күн бұрын
നിരോധിക്കണം..
@shareefp9361
@shareefp9361 17 күн бұрын
ഈ പേക്കുതിന്നു എന്തിനാ ഖുർആൻ ഓതുന്നത്
@FareedC
@FareedC 17 күн бұрын
ഇതുമായി ഒരു ബന്ധവും ഇല്ലെന്നു.. ഇരു സമസ്ത കളും അറിയിക്കണം..
@abdullak99
@abdullak99 18 күн бұрын
സംഗീതം ഹറാമാണെന്ന് പണ്ഡിതവർഗം പ്രസംഗിക്കുന്നു ഫാതിഹയിൽ ഇയ്യാക്ക എന്ന ആയതിന്റെ അത്ഥ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോടയായ ഞങ്ങൾ സഹായം തേടുന്നു എന്ന് പറയ്യന്നു ഖുൽ ഹുവ ള്ളാഹു അഹദ്അല്ലാഹു ഏകനാണെന്ന് പറയുന്നു ഈ ഫാതിഹയും സൂറത്തും ഓതിയിട്ടാണ് ജാറത്തിൽ ക്ഷേത്രത്തിലെ ഉത്സവം പോലെ ചില ഖുറാഫി പണ്ഡിതന്മാർ ഇതു് കൊണ്ടാടുന്നതു്
@muhmedrafikaringappara797
@muhmedrafikaringappara797 18 күн бұрын
പുതിയങ്ങാടി പൂരം
@shahira6016
@shahira6016 18 күн бұрын
Correct
@pkpkrputhan3561
@pkpkrputhan3561 12 күн бұрын
🤲മാഷാഅല്ലാഹ🤲
@Sadiqali-mq5go
@Sadiqali-mq5go 18 күн бұрын
ഇതിന്റെ അടിസ്ഥാനം എന്താണ്
@makkarmm165
@makkarmm165 15 күн бұрын
നിങ്ങൾ ഉദ്ദേശിച്ചത് ഇസ്ലാമിക അടിത്തറയല്ലേ.... അത് ഇല്ലെങ്കിലും ഞങ്ങൾ ചെയ്യും.. ഞങ്ങൾക്ക് മറ്റ് സംഘടനയെ തോല്പ്പിക്കണം....
@aliaval3102
@aliaval3102 18 күн бұрын
ഇത് ഇസ്ലാമിന്റെ നേർചയല്ല ഇത്തരം തോന്യവാസം അനാവശ്യം
@SakeenaptSakki
@SakeenaptSakki 18 күн бұрын
ഓവർ ഓവർ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shahulhameedasharaf3992
@shahulhameedasharaf3992 15 күн бұрын
ഈപള്ളിയിൽ ഇരിക്കുന്ന മുസ്‌ലിയർ ആരാണ് എന്താണ്ഇതിന്റെ അർത്ഥം
@Nisuruhan
@Nisuruhan 14 күн бұрын
ഞാൻ ഒരു സുന്നി ആണ് പക്ഷെ ഇത് ഇസ്ലാമിക അല്ല ഹറാം
@AbdulKader-u7j3d
@AbdulKader-u7j3d 18 күн бұрын
എന്തു പ്രയോജനം ഇസ്ലാമിൽ ഇല്ലാത്ത കാര്യം
@Abutty-hm1th
@Abutty-hm1th 14 күн бұрын
ഇസ്ലാമും ആയി ഇതിന്ന് യാതൊരു ബന്ധവും ഇല്ല 👍
@MusthafaMusthafa-v6s
@MusthafaMusthafa-v6s 15 күн бұрын
മഹ്ഷറയിലും ഇത് പോലെ കാണണം
@AliyarCholalakkal
@AliyarCholalakkal 16 күн бұрын
ഇതിനൊക്കെ എ പി ക്കൂട്ടരും ഈക്കെ കൂട്ടരും അള്ളാ ഹുവിനോട് സമാധാനം പറയേണ്ടി വരും
@basheerpathoor9882
@basheerpathoor9882 13 күн бұрын
ഇസ്‌ലാമും ഈ പൂരവുമായി ഒരു ബന്ധവും ഇല്ല
@AbdulAzeez-g6i
@AbdulAzeez-g6i 14 күн бұрын
ആനക്കെന്താ കുഴപ്പം എന്ന് ഇടുങ്ങിയതു തുടഞ്ഞതുമായ ചെണ്ടക്കെന്താ കുഴപ്പം എന്ന്. ജാറം ലേലം വിളിച്ചാൽ എന്താ കുഴപ്പം എ ന്നു. എല്ലാത്തിനും ഫത് വയുണ്ടു എല്ലാത്തിന്നും മുൻ കഴിഞ്ഞ വർ ഫത് വ കൊ കൊടുത്തിട്ടുണ്ടു ,ദറജ ഏറ്റാൻ സക്കാ ഫിയുടെ ദുഹായും ഈ സമുദയത്തെ അനാചാരത്തിലേക്ക് കൊണ്ടുപോയ സമസ്തതമ്മിൽ തല്ലുന്നു
@AboobackerKP-d5o
@AboobackerKP-d5o 18 күн бұрын
നേർച്ചയല്ല മാപ്പിള പൂരം എന്ന് പറയണം
@shahira6016
@shahira6016 18 күн бұрын
👍👍👍
@afnad6800
@afnad6800 18 күн бұрын
ഉൾസവം തുടങ്ങി മക്കളെ
@faseelajamalfasi2652
@faseelajamalfasi2652 14 күн бұрын
ജുമുഅ ക്കും ഇതുപോലെ മതസൗഹാർദ്രം കാണിക്കൂ
@somapktk35
@somapktk35 13 күн бұрын
ഇതാവരുന്നു ചാവക്കാട് മണത്തല നേർച്ച മുപ്പത്തിൽ പരം അനക്കളുമായി
@ABDULLACheenikkal
@ABDULLACheenikkal 15 күн бұрын
ഇതിനെയൊക്കെ ദയവ് ചെയ്ത് നേർച്ച എന്ന് പറയരുത് പ്ലീസ് ഖുർആൻ ഓതുന്നത് വരെ തെറ്റാണ്
@hamzahamza-ff5ph
@hamzahamza-ff5ph 18 күн бұрын
കുറെ വിവരദോസികൾ ചെയ്യുന്നഅക്രമം,, ഇസ്ലാം ആയി യാതൊരു ബന്ധവും ഇല്ല
@abushakira1957
@abushakira1957 17 күн бұрын
ഞാൻ സുന്നി ആണ് ഇത്.നേർച്ച അല്ല നേർച്ചയായി അംഗീകരിക്കാൻ കഴിയില്ല മാപ്പിള പൂരം: .കുറെ ബിസിനസ്സുകാരും വഹാബികളും ചേർന്ന് ഒരുക്കിയ നാടകം
@nawaj7863
@nawaj7863 17 күн бұрын
ചാന്തു പൊട്ടിന്റ ടെൻസ് വേണം എല്ലാം അയി 😂😂😂കാള വരവ് 🤣🤣🤣കൂടെ
@makkarmm165
@makkarmm165 15 күн бұрын
ഗതാഗത തടസമൊക്കെ സുന്നത്ത് ആണ് കുഴപ്പം ഇല്ല.....
@Faihasinu-hamna
@Faihasinu-hamna 11 күн бұрын
👍👍
@AkkuAshiq
@AkkuAshiq 17 күн бұрын
പുതിയങ്ങാടി നേർച്ചയ്ക്ക് ഇനി അധികനാളില്ലഈ പൂരത്തിന് നിന്നെ ഞാൻ ഇറക്കുംകഴിഞ്ഞവർഷം നീ അലങ്കോലമാക്കിയ പൂരം.നാട്ടുകാർ നോക്കിനിൽക്കെ നിന്നെ ഞാൻ തല്ലും.തിരിച്ചെന്നെ തല്ലാൻ ശ്രമിച്ചാൽ ഞാൻ കൊള്ളും.. ചിത്രം ദേവാസുരം)...😊😊
@JaleelSajitha-c3m
@JaleelSajitha-c3m 18 күн бұрын
ഈ മത സൗഹാർദ്ദം എന്നും നിലനിർത്താൻ കഴിയട്ടെ
@shahira6016
@shahira6016 18 күн бұрын
Fayankaram
@safeerpanoor978
@safeerpanoor978 10 күн бұрын
പേര് മാറ്റു
@musethfavkverygood9492
@musethfavkverygood9492 18 күн бұрын
വലിയവായിൽ നാവിട്ടടിക്കുന്ന 'ജി ഫ്രിയും ടീമും ഇതിൻ്റെ മതവിധി ഒന്നു ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നു ഒന്നു വിശദീകരിക്കുമോ
@latheefkp7930
@latheefkp7930 18 күн бұрын
Nee entha uddeshichathu....?
@musethfavkverygood9492
@musethfavkverygood9492 18 күн бұрын
@latheefkp7930 ഇസ്ലാമിൻറെ ലേബലിൽ, ഇത്ര വലിയ അനാചാരം നടക്കുമ്പോൾഅതിനെതിൽ, ഒന്നും പ്രതികരിക്കാത്ത സമസ്തപണ്ഡിതന്മാരെ ആണ് ഉദ്ദേശിച്ചത്.
@kerala624
@kerala624 14 күн бұрын
Odraa khurafi
@Congrats-pv5bt
@Congrats-pv5bt 13 күн бұрын
ജിഫ്രി തന്നെ ലെവൽ വിട്ട അവസ്ഥയിൽ ആണ്...
@Ahammedkuttyk
@Ahammedkuttyk 13 күн бұрын
കഹ്‌ബേം പൊളിക്കാൻ പണ്ട് പോയതും ഈ ഖവമു തന്നെയല്ലേ ബിദ് അ ത്തിന്റെ ആശാൻ മാർ യാ അല്ലാഹ്..
@Faihasinu-hamna
@Faihasinu-hamna 11 күн бұрын
❤❤👌👍👍
@bavaputhiyakath623
@bavaputhiyakath623 15 күн бұрын
ഇതാണ് പൂരം നേർച്ച
@sijinsijin5166
@sijinsijin5166 11 күн бұрын
ആനയും അമ്പാരിയും തെയ്യവും പൂജയും ഒക്കെ ആയ സ്ഥിതിക്ക് അതൊരു ക്ഷേത്രമായി പ്രഖ്യാപിച്ചു കൂടെ
@SalmanSalman-wc4qe
@SalmanSalman-wc4qe 14 күн бұрын
എന്നാണ് പുതിയങ്ങാടി നേർച്ച
@v.m.abdulsalam6861
@v.m.abdulsalam6861 17 күн бұрын
പുതിയങ്ങാടി ഉപ്പാപ്പയുടെ അമ്പലത്തിൽ ഇന്ന് നേർച്ച.
@hashimkv3526
@hashimkv3526 14 күн бұрын
പുതിയങ്ങാടി ഉത്സവം
@haseenahasee7261
@haseenahasee7261 18 күн бұрын
, നേ ർ ച്ച അ ല്ല പൂ രം
@rayesmadridmadridrayes4718
@rayesmadridmadridrayes4718 10 күн бұрын
ഈറ്റിങ്ങൾക്കൊന്നും നേരം വെളുത്തിട്ടില്ലെ മിപ്പിളാറെ പറയിപ്പിക്കാനായിട്ട്
@abdulnazir2791
@abdulnazir2791 18 күн бұрын
സുന്നി പണ്ഡിതന്മാർ കാണുന്നില്ല
@abbaabbas5245
@abbaabbas5245 18 күн бұрын
സുന്നി പണ്ഡിതന്മാർ എന്ന് പറയല്ലേ സമസ്ത പണ്ഡിതൻമാർ കാണുന്നില്ലേ
@majeedmk5774
@majeedmk5774 13 күн бұрын
എടാ പൊട്ടാ നേർച്ചയല്ല. പുതിയങ്ങാടി പൂരം
@hamzathrahman5846
@hamzathrahman5846 13 күн бұрын
കേരള ഷിയാ
@workperdate8960
@workperdate8960 16 күн бұрын
❤❤❤
@RiyasRiyas-t9g
@RiyasRiyas-t9g 18 күн бұрын
എന്തയാലും സ്വർഗം തന്നെ😂😂😂
@abdullatheefkm9633
@abdullatheefkm9633 11 күн бұрын
ശരിയായ ശിക്ക് അല്ലാഹു പൊറിക്കില്ല.
@zb2975
@zb2975 15 күн бұрын
പുതിയങ്ങാടി വേല/പൂരം/ഉത്സവം..
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 13 күн бұрын
ഇതിൽ അൽബുധം ഒന്നും തോന്നു നീല്ലാ. ദർഗ്ഗയിൽ വെടികെട്ട് ഉണ്ടോ
@anveranver4219
@anveranver4219 18 күн бұрын
@abubackerbacker723
@abubackerbacker723 15 күн бұрын
നാടിൻറ ആഘോശങ്ങൾ നിലനിൽക്കട്ടെ
@FareedC
@FareedC 17 күн бұрын
കോടതി യുടെ.. ഉത്തരവ് അനുസരിച് ആ. ആനകളെ ഒഴിവാക്കാമായിരുന്നു...😊
@yosafak2982
@yosafak2982 18 күн бұрын
പുതിയങ്ങാടിയിലെ നേർച്ചയുടെ തിയതി ഒന്ന് പറയാമോ ആലുവായിൽ നിന്നാണ്
@shameer.ashameer.a859
@shameer.ashameer.a859 18 күн бұрын
January 5 6 7 thiyyathi
@ShihabMakhdoomi
@ShihabMakhdoomi 18 күн бұрын
Oll the best❤
@moideenkutty3065
@moideenkutty3065 14 күн бұрын
പുതിയങ്ങാടി പൂരം😅😅😅😅😅😅😅😅
@jainulabdeenks7160
@jainulabdeenks7160 12 күн бұрын
ഈ മാപ്പിള പൂര തിന് ആന എഴുന്നിളിപ്പും വെടിക്കെട്ട് ഉണ്ടല്ലോ. വല്ല മൊല്ലാക്കന്റെ വെളിച്ചപ്പാട് ഉണ്ടോ. പള്ളിവാളും കാൽ ചിലമ്പും കള്ളിമുണ്ട് പച്ച ബെൽറ്റ്‌ തലയിൽ തൊപ്പി ഹ് ഹ് കാണാൻ നല്ല രസം ആയിരിക്കും.
@safeerpanoor978
@safeerpanoor978 10 күн бұрын
കഅബ പൊളിക്കാൻ വന്ന ആന എങ്ങനെ ഇവർക്ക് സ്വീകാര്യമായി
@abdulkalamkakkulangara4019
@abdulkalamkakkulangara4019 15 күн бұрын
. ഒന്നു ചോദിച്ചോട്ടെ ഈ ഇസ്ലാം നമ്മെ ആര് പഠിപ്പിച്ചതാണ് അല്ലാഹുവും റസൂലും നമ്മ പഠിപിച്ചിട്ടുണ്ടെ> സുഹൃത്തുക്കളെ ഇതല്ലാം അനിസ്ലാമികമാണ് - കുഫ്റിയത്താണ് നാളെ നിങ്ങൾ അല്ലാഹു മുമ്പിൽ സമാധാനം. പറയണം
@ghgh977
@ghgh977 18 күн бұрын
YELLAA..THEMMADITHARAVUM NADAKUNNA..DHINAM
@equaljustice-4-all-o6w
@equaljustice-4-all-o6w 15 күн бұрын
ഇത് ഏതു മതക്കാരുടെ ആഘോഷമാണ്
@v.m.abdulsalam6861
@v.m.abdulsalam6861 8 күн бұрын
ഇത്തരം അനിസ്ലാമിക ആചാരങ്ങളെ വിമർശിക്കുന്നവരെ സമസ്ത പുരോഹിതർ വഹാബി എന്നും മൗദൂദി എന്നും വിളിക്കും.
@abdulzaheer5477
@abdulzaheer5477 18 күн бұрын
Allah anna evanmara chavti kollaenaaaaaaaa
@saidalavialavi6035
@saidalavialavi6035 18 күн бұрын
Musherik
@user-jj6yi9os6w
@user-jj6yi9os6w 18 күн бұрын
❤❤❤🤲🤲🤲
@nicelybake3782
@nicelybake3782 17 күн бұрын
ഇത് പൂരം😅😅
@sulaimanam9452
@sulaimanam9452 16 күн бұрын
ഇതിന്റെ പേരാണ് തിരൂർ പെരുന്നാൾ
@makkarmm165
@makkarmm165 18 күн бұрын
അൽഹംദുലില്ലാഹ് 10 ഗജ യല്ലേ എത്തുന്നത്
@shahira6016
@shahira6016 18 күн бұрын
Valliya kariyamayi
@makkarmm165
@makkarmm165 18 күн бұрын
@shahira6016 ഇസ്ലാമിന്റെ ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല.... നബിക്ക് കഴിഞ്ഞോ? സ്വഹാ ബത്തിന് കഴിഞ്ഞോ? ശേഷം വന്നവർക്ക് കഴിഞ്ഞോ? ഇസ്ലാമിന്റെ അന്തസ്സ് ആനയോളം ഉയർത്തി... സുബ്ഹാനല്ലാഹ്.....
@bushracp907
@bushracp907 18 күн бұрын
അതിന്റ അവകാശം ഹിന്ദു ന് നന്നായി
@Noushad-hx2ku
@Noushad-hx2ku 18 күн бұрын
കഷ്ടം
@hamzahamza-ff5ph
@hamzahamza-ff5ph 18 күн бұрын
കൊടിയോ,, ദേശീയ പതാക ആണോ
@കിളിയംകുന്ന്
@കിളിയംകുന്ന് 18 күн бұрын
ഇത്,ഇബാദത്താണോ,, എന്ന്, ചോ ദിക്കുകയാണ്,,2, തരം സമസ്തക്കാരോടും -,, ഇപ്പോൾഅല്ല..,,ഒരു കാലത്ത് ആയിരുന്നു.,,അന്ന് വഹാബി യില്ല ല്ലോ,, പിന്നീട്,, അവർ വിമർശനം തുടങ്ങിയപ്പോൾ ഇബാദത്തല്ലാതായി,, അതാണ്,, സത്യം (അത്,തന്നെയാണ് സത്യം)എന്റെ മുരുകാ,, ഈ ആനകളെ കൊണ്ടങ്കിലും,, ഈ ബിദ്അത്ത് പരിപാടി,, ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിൽ, എന്ന്,,ആശിച്ചു പോവുകയാണ്,,
@haseenahasee7261
@haseenahasee7261 18 күн бұрын
Nerchaalla alla poram
@yfyfgg1133
@yfyfgg1133 15 күн бұрын
ഗാനമേള ഉണ്ടോ
@hafishusain7153
@hafishusain7153 17 күн бұрын
Shirk 100%. Samasthakare pls ..Ap samasthakkare ..pls . ഒന്ന് പറഞ്ഞ് മനസ്സിലാക്കി kodukki
@BilalKochi-c2r
@BilalKochi-c2r 17 күн бұрын
സമസ്ത ദീൻ
@shameem916
@shameem916 18 күн бұрын
Ivarkk vere paniyonnum ille.....ithinekkaal bhetham mdma adich urangunnathaaanu
@RashifPtr
@RashifPtr 17 күн бұрын
😂
@aboobackercn7906
@aboobackercn7906 15 күн бұрын
മുസ്ലിം കള്‍ അല്ലെങ്കില്‍ എന്തും ചെയ്യാന്‍ അനുമതി നല്‍കിയത് നന്നായി
@FirozKhan-d2w
@FirozKhan-d2w 13 күн бұрын
ഉളിപ്പുണ്ടോ പണ്ഡിത വർഗമേ അഹുലുസുന്ന വൽജമാഅ ഖുർആൻ കൊണ്ട് നടക്കാൻ എന്ത് യോഗ്യത ഇവർക്ക്
@sidhickkp2254
@sidhickkp2254 13 күн бұрын
DanessumeKoodiVendiyirunnu
@mohammedali584
@mohammedali584 18 күн бұрын
😂😅
@hassann.m1702
@hassann.m1702 17 күн бұрын
Oru pettikku enthaaa vila
@MahinM-hv6sh
@MahinM-hv6sh 17 күн бұрын
Aana padayanu kahaba polikkan vannad
@Minhaworldone
@Minhaworldone 18 күн бұрын
ഉത്സവം 😂
@ahmedhclt7746
@ahmedhclt7746 16 күн бұрын
Kanditt ambalathile poorem pole. Bahudhaywa wishwasikale chanin chanaayum.muzhathin muzhamaayum pinpattadhe adhya naal sambavikkuyilla.muhammad nabi swallallahu alaihi wa sallam
@abdullahkutty768
@abdullahkutty768 14 күн бұрын
Edhu nadathunnad islamile ella alavaladikalum koodi.
@Kunhammed-zq6mf
@Kunhammed-zq6mf 11 күн бұрын
ഖുർആൻ എന്തിനാ ഓതുന്നത്
@ShahulHameed-h2n
@ShahulHameed-h2n 18 күн бұрын
🎉
@haroonm924
@haroonm924 17 күн бұрын
Chanine.chanum.muyathine.muyam.pinpattukathanne.cheyum.(hadeshe.higuajaram)
@HatimHatim-ed9us
@HatimHatim-ed9us 18 күн бұрын
Puuram
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
黄循财访马:与安华跳竹竿舞,午宴弹吉他
9:23
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН